ജാതി വച്ച് അല്ല ഒരാളുടെ സ്വഭാവം അല്ലെങ്കിൽ കഴിവ് തിരിച്ചറിയാൻ പറ്റുന്നത്. ജാതിയിൽ കുറഞ്ഞാൽ ഉടനെ ആനുകൂല്യവും ജോലിയും കിട്ടില്ല. പഠിക്കാനുള്ള കഴിവ് ഉണ്ടെങ്കിലേ കിട്ടു. ജാതിയിൽ കൂടിയവർ എത്ര പേർക്ക് ഇതു പോലെ ഒരു സ്റ്റേജിൽ കേറാൻ സാദിക്കും. അങ്ങനെ നോക്കിയാൽ എല്ലാജാതിക്കും മുകളിൽ ആണ് കോരന്റെ മകൾ ബിന്ദു.
പ്രിയ ബിന്ദു... താങ്കൾ പറഞ്ഞ ഓരോ വാക്കുകളും വളരെ ശരിയാണ്.. ഒരു പ്രത്യോകകുലത്തിൽ പിറന്നവരെ ചില സംഭാഷണത്തിലൂടെ അടിച്ചമർത്താനും കളിയാക്കലിന് വിധേയമാക്കുന്നതും സർവ്വസാധാരണമായ ഒരു കാര്യമാണ്... അതിൻ്റെ വേദന പുറത്തുള്ളവർക്ക് എത്ര പറഞ്ഞാലും മനസിലാവില്ലാ ഞാനും ഒരുപാട് ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കടന്നുപോയ ആളാണ്. അതുകൊണ്ട് തന്നെ തീയിൽ കുരുത്തത് വെയിലത്ത് വാടില്ല . ഇപ്പോൾ ചിലർ നേരിട്ട് പറയില്ല എങ്കിലും indirect പരാമർശങ്ങൾ നടത്താറുണ്ട്. But I Strong respond againist it .....
ബിന്ദു പറഞ്ഞത് പലതും നന്നായി കണക്ട് ചെയ്യുന്നു. ഈ വഴികളിലൂടൊക്കെ സഞ്ചരിച്ച അനേകരിൽ ഒരാളായത് കൊണ്ടാവും. ഉള്ളുതൊടുന്ന അനുഭവങ്ങൾ. പ്രതിസന്ധികളിലും പ്രതീക്ഷകൾ കൈവിടാതെ വളർന്ന ബിന്ദു 🔥🔥🔥 ആത്മാഭിമാനം വാനോളം 🥰❤️🔥🔥🔥
നല്ല സുന്ദരിക്കുട്ടി മിടുക്കി ആരെക്കാളു൦ മിടുക്കിയാണ് മോൾ.. കളിയാക്കുന്ന ഒരുത്തിയു൦ അത്ര മാത്രം വലിയവളല്ല എല്ലാവളുമാരുടെ വിസർജ്ജ്യത്തിന് ഒരേ ദുർഗന്ധം തന്നെ..അലവവാതികളെ മെെൻഡ് ചെയ്യരുത്... എന്റെ മോൾ മിടുക്കിയാണ്
മോൾക്ക് ഈശ്വ രാനുഗ്രഹംഉണ്ടാകും മാതാ പിതാ ഗുരു ദൈവം എന്ന തത്വം ഉള്ളിലുള്ളടത്തോളം...❤..ഇന്ന് യുവതലമുറ ഉദ്യോഗസ്ഥരായി പണ ക്കാരായിക്കഴിഞ്ഞാൽ അച്ഛനെയും അമ്മയെയും തള്ളി പറയുവാൻ യാതോരുമടിയുമില്ല. ജീവിച്ചിരിക്കുന്ന അച്ഛനമ്മമാരെ മരിച്ചതായി കണക്കാക്കി തിരിഞ്ഞുപോലും നോക്കത്തവർ വൃദ്ധ മന്ദി രത്തിൽകൊണ്ടാക്കുന്നവർ റോഡിൽ ഉപേക്ഷിയകുന്നവർ ഇവരിൽ നിന്നൊക്കെ വ്യത്യസ്തയായി അമ്മയെയും മരിച്ചുപോയ അച്ഛനെയും ഹൃദയത്തില് സൂഷിയ്‌കുന്ന മോൾക്ക് എന്നും നന്മ വരട്ടെ .ഉയരങ്ങളിൽ എത്തി ചേരട്ടെ പ്രാർത്ഥനയോടെ...
ഗോരാ എന്ന വാക്കിൽ നിന്നാണ് കോരാ. കോരൻ എന്ന വാക്ക് ഉണ്ടായത്. വെളുത്തത് എന്നർത്ഥം. ഗൗരി... എത്ര മനോഹരമായ പേരാണ് പാർവതിയുടെ. അപ്പോള്‍ അതിന്റെ പുല്ലിംഗം_കോരൻ.. ഇനി.. കാളി.. കറുപ്പു നിറമുള്ളവൾ. നീലകണ്ഠന്‍ ലോപിച്ച് നീലാണ്ടന്‍.. അതോണ്ടൊന്നും സങ്കടപ്പെടേണ്ട. 🙌🌹
ഫൗസിയ ടീച്ചർ, എനിക്കും എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും കുറെ ഇഷ്ടമുള്ള ടീച്ചർ. ❤️❤️❤️ ശരിക്കും പറഞ്ഞാൽ ടീച്ചറിന്റെ ഉമ്മയും വീട്ടിലുള്ള എല്ലാവരും തന്നെ സ്നേഹിക്കുവാൻ മാത്രം അറിയുന്നവർ. ❤️❤️❤️ ബിന്ദു വിനെ പോലെ യുള്ള കുട്ടികളാണ് ടീച്ചറിന്റെ ഏറ്റവും വലിയ സമ്പാദ്യം. 🥰🥰🥰 എല്ലാവിധ ആശംസകളും ബിന്ദുവിന്. 👏👏👏
@@EmilySaraJohnതെറ്റായ chidha ആണ് ഇന്ത്യയിൽ പാർട്ടി എന്നത് ഉണ്ടാകുന്നതിനു മുന്നേ ഉള്ളതാണ് രാജാഭരണ സമയത്ത് ആണ് അത് കഴിഞ്ഞല്ലേ ജനാധിപത്യം vanne christionilum ഉണ്ട് കേട്ടോ 😁
Sir ഒരുപാട് ആഗ്രഹം കൊണ്ടാണ്, എന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്, ആക്സിഡന്റിൽ spinal code പൊട്ടി തിരുവനന്തപുരം മെഡിക്കൽ ആയിരുന്നു sir 6 മാസം ശരീരം തളർന്നു കിടപ്പായിരുന്നു, എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് മാത്രമാണ് sir ഞാൻ എഴുനേൽറ്റ് നടക്കാന്തകവണ്ണം കഴിഞ്ഞത്, പക്ഷേ എനിക്ക് ഭാരപ്പെട്ട ഒരു ജോലിയും ചെയ്യാനാകില്ല, കിടന്ന കിടപ്പിൽ നിന്നും എഴുനേറ്റ് നടക്കാൻ തക്കവണ്ണം എന്നെ എന്റെ ദൈവം പ്രാപ്തനാക്കി 🙏🙏🙏
ഞാൻ 5മുതൽ 7വരെ പഠിച്ച സ്കൂളിൽ AB division ഉയർന്ന ജാതി ഹിന്ദു കുട്ടികളും സാമ്പത്തിക മുള്ള ക്രിസ്ത്യൻ കുട്ടികളും C യിൽ മുസ്ലിം class teacher മുസ്ലിം. D യിൽ സാമ്പത്തികം കുറഞ്ഞ ഈഴവ മറ്റു പിന്നോക്ക കുട്ടികൾ. ഇത് എനിക്ക് അന്ന് തോന്നി മറ്റു കുട്ടികളോട് പറഞ്ഞപ്പോ അവർക്കും തോന്നി ക്ലാസ്സ് ടീച്ചറോട് ചോദിച്ചു അപ്പൊ കിട്ടിയ മറുപടി അറബും, സംസ്കൃതവും പഠിക്കുന്നത് കൊണ്ട് ഇങ്ങനെ ഒരേ ക്ലാസ്സിൽ ആക്കി യത് എന്ന്. ഞങ്ങൾ ആവശ്യപ്പെട്ടല്ല സംസ്കൃതം എടുത്തത്. അതു പഠിപ്പിക്കുന്നത് sc teacher. ഇത് പിന്നീട് എന്റെ ബന്ധു ഈ സ്കൂളിൽ teacher ആയി അപ്പൊ അവർ പറഞ്ഞു. (നായർ നടത്തുന്ന സ്കൂൾ ആണ് ) ഭയങ്കര വിവേചനം ഉണ്ടെന്ന്. Teacher ജോബിന് വാങ്ങുന്ന പണത്തിനു അയിത്തം ഇല്ല. അതുപോലെ പൂജാരിക്ക് നമ്മുടെ കൈ കൊണ്ട് കൊടുക്കുന്ന പണത്തിനു അയിത്തം ഇല്ല നമ്മളെ വെറുപ്പ്.
ബിന്ദു പറഞ്ഞ ഒരു കാര്യതിനോട് യോജിക്കാൻ കഴിയുന്നില്ല. പാടത്ത് പനി ഏട് ക്കുന്നവർക്ക് മാത്രം ആണ് ഇങ്ങനെ ഉള്ള പേരുകൾ എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല. എൻ്റെ പരിചയത്തിൽ ഉള്ള നായർ കുടുംബത്തിൽ അവരുടെ അമ്മൂമ്മ മാർ or അച്ഛമ്മ or മുത്തശ്ശി എന്നിവർക്ക് കാളി അമ്മ, കാളി കുട്ടി അമ്മ എന്നൊക്കെ പേരുകൾ ഉണ്ടായിരുന്നു എന്ന് എൻ്റെ അമ്മ പറയുന്നു. ഞങളുo കുറഞ്ഞ ജാതി ക്കാര് തന്നെ ആണ്. ഒരു നായർ family yute സഹായത്താൽ ജീവിതത്തിൽ ഉയർന്നു വന്ന്. ഇന്ന് ഞങൾ എല്ലാവരും നല്ല ജോലി കിട്ടി നല്ല പൊസിഷൻ നിൽ ആണ്. അത് പോലെ അച്ഛൻ്റെ നാട്ടിൽ ഒരു നമ്പൂതിരി ഫാമിലി യില് അവിടുത്തെ വലിയ അമ്മ യുടെ പേര് കാളി അന്തർജനം ആയിരുന്നു എന്നും വേറെ ചില നായർ കുടുംബത്തിൽ കോമൻ നായർ, ചോമൻ നായർ pappu pilla, shuppan thirumeni, govindan എന്ന പേരുള്ള ഒരു നായർ പുരുഷനെ അവരുടെ വീട്ടിൽ എല്ലാവരും എട കൊന്ത എന്നായിരുന്നു വിളിച്ചിരുന്നത്. സാവിത്രി എന്ന് പേരുള്ള കുട്ടിയെ താത്രി എന്നും വിളിച്ചിരുന്നു. ഇത് എൻ്റെ അച്ഛനും അമ്മയും അവർക്ക് അറിയാവുന്ന കാര്യം പറഞ്ഞ താണ്. ഭാസി എന്ന് പേരുള്ള നായർ വ്യക്തി ye paachhi ennum Gopalan or gopi എന്നൊക്കെ പേര് ഉള്ളവരെ കോപി എന്നുംVelayudhan എന്ന് പേരുള്ള ആളെ വേലപ്പൻ എന്നും, വേറെ ചിലർക്ക് കോലപ്പൻ നായർ, ആച്ചി അമ്മ, അങ്ങനെ ജാതി കാരണം എന്ന് അടച്ചു പറയാൻ പറ്റില്ല. പക്ഷേ കോരൻ എന്ന് ചുരുക്കം മാത്രമേ കേട്ടിട്ടുള്ള. ഏറ്റവും മുകളിൽ പറഞ്ഞ പല പേരുകളും വളരെ മനോഹരം അല്ലാ. 😊
സാരമില്ല ഗ്രാൻഡ് ഉണ്ടായിരുന്നത് കൊണ്ടല്ലേ ബിന്ദുവിന്റ് യും സഹോദരങ്ങളുടെ വിധിയാഫിയാസവുമിത്രയും ഉന്നതിയിലെത്തിയത്.സാമ്പത്തികമായി പിന്നിൽ ആയ കുട്ടികൾക് വേണ്ടി ലാംസഗ്രാൻഡ് സർക്കാരിൽ നിന്നും വാങ്ങി തന്ന മഹാനെ കുറിച്ച് കേട്ടിട്ടുണ്ടോ അദ്ദേഹത്തിന്റെ പേര് ശ്രീ മഹാത്മാ അയ്യങ്കാളി എന്നാണ് ഓരോ മതക്കാർ അവരുടെ മതഗ്രന്തങ്ങളിലെയും അവർ ഇഷ്ടപെടുന്ന ദേവന്റെയും ദേവിമാരുടെയും പേരിടുന്നത് സർവ സാധാരണമാണ്
That is true.100%. Didn’t you heard about Kalabhavan mani and his brother’s experiences.Even colour matters even in the marriage market.Black girls have difficulty to find a proper groom in the marriage market. “Oh nalla veluththa kutty”is a normal comment.
കോരനായാലും കോരി യാലും അവർ ഉള്ളത് കൊണ്ടാണ് ഇന്ന് നീ ആ ഫ്ലോറിൽ നിൽക്കുന്നതും ഇന്ന് ഈ നിലയിൽ എത്തിയതും അതുകൊണ്ട് അവരെ പൊന്നുപോലെ നോക്കുക പ്രസവ വേതന മരണ വേതന..
സയനോരയു ടെ ചെറിയ മുഖചായ യുണ്ട് ♥♥♥♥♥♥
Theerchayayum
ബിന്ദു നീ പുലിയാണ്. ഈ ധൈര്യം മോളെ നീ ഇനിയും ഉയരങ്ങളിൽ ഉയർന്നു പറക്കട്ടെ ❤❤
ഫൗസിയ Teacher താങ്കൾക്ക് ഒരു big സല്യൂട്ട്.
ഞങ്ങളുടെ മതത്തിൽ മതത്തിനെ വേർതിരിവ് കാണുന്നത് പാപമാണ്.
ജാതി വച്ച് അല്ല ഒരാളുടെ സ്വഭാവം അല്ലെങ്കിൽ കഴിവ് തിരിച്ചറിയാൻ പറ്റുന്നത്. ജാതിയിൽ കുറഞ്ഞാൽ ഉടനെ ആനുകൂല്യവും ജോലിയും കിട്ടില്ല. പഠിക്കാനുള്ള കഴിവ് ഉണ്ടെങ്കിലേ കിട്ടു. ജാതിയിൽ കൂടിയവർ എത്ര പേർക്ക് ഇതു പോലെ ഒരു സ്റ്റേജിൽ കേറാൻ സാദിക്കും. അങ്ങനെ നോക്കിയാൽ എല്ലാജാതിക്കും മുകളിൽ ആണ് കോരന്റെ മകൾ ബിന്ദു.
❤❤❤❤100. Percentage true
Caste high ayathukondu oru joliyum kittiyilla. Country vittu pokendivannu. Bindhu lucky anu. No need to say about caste
പ്രിയ ബിന്ദു... താങ്കൾ പറഞ്ഞ ഓരോ വാക്കുകളും വളരെ ശരിയാണ്.. ഒരു പ്രത്യോകകുലത്തിൽ പിറന്നവരെ ചില സംഭാഷണത്തിലൂടെ അടിച്ചമർത്താനും കളിയാക്കലിന് വിധേയമാക്കുന്നതും സർവ്വസാധാരണമായ ഒരു കാര്യമാണ്... അതിൻ്റെ വേദന പുറത്തുള്ളവർക്ക് എത്ര പറഞ്ഞാലും മനസിലാവില്ലാ ഞാനും ഒരുപാട് ഇത്തരത്തിലുള്ള സംഭവങ്ങളിലൂടെ കടന്നുപോയ ആളാണ്. അതുകൊണ്ട് തന്നെ തീയിൽ കുരുത്തത് വെയിലത്ത് വാടില്ല . ഇപ്പോൾ ചിലർ നേരിട്ട് പറയില്ല എങ്കിലും indirect പരാമർശങ്ങൾ നടത്താറുണ്ട്. But I Strong respond againist it .....
Plllllllllllllllll❤lllllllllllllllllllllllllll😊lppp
നല്ല രീതിയിൽ തിരിച്ചു കൊടുക്കണം. ഇനിയരേം പറയാൻ തോന്നരുത്. എല്ലാവരും ഒരിക്കൽ മണ്ണിൽ അലിഞ്ഞു ചേരും എത്ര അഹങ്കാരിച്ചാലും എന്ന് പറയണം.
ഒരാളെ കണ്ടാൽ നോക്കി ജാതി പറയുന്ന പേര് ചോദിച്ചു ജാതി കണ്ടു പിടിക്കുന്ന ഒരുപാടു പേർ നമ്മുടെ ഇടയിൽ ഉണ്ട്
ഫൗസിയ ടീച്ചർ എൻ്റെയും പ്രിയപ്പെട്ടട്ടീച്ചർ ആയിരുന്നു❤❤❤❤❤❤❤❤❤❤❤
ബിന്ദു പറഞ്ഞത് പലതും നന്നായി കണക്ട് ചെയ്യുന്നു. ഈ വഴികളിലൂടൊക്കെ സഞ്ചരിച്ച അനേകരിൽ ഒരാളായത് കൊണ്ടാവും.
ഉള്ളുതൊടുന്ന അനുഭവങ്ങൾ.
പ്രതിസന്ധികളിലും പ്രതീക്ഷകൾ കൈവിടാതെ വളർന്ന ബിന്ദു
🔥🔥🔥
ആത്മാഭിമാനം വാനോളം
🥰❤️🔥🔥🔥
Bindu പറഞ്ഞത് 100% സത്യം. ഇവിടെ ജാതി ചിന്ത എല്ലാരുടെയും ഉള്ളിൽ പച്ചയായി നില്കുന്നു
JJ no idea 😅y
S
നല്ല സുന്ദരിക്കുട്ടി
മിടുക്കി
ആരെക്കാളു൦ മിടുക്കിയാണ് മോൾ..
കളിയാക്കുന്ന ഒരുത്തിയു൦ അത്ര മാത്രം വലിയവളല്ല
എല്ലാവളുമാരുടെ വിസർജ്ജ്യത്തിന് ഒരേ ദുർഗന്ധം തന്നെ..അലവവാതികളെ മെെൻഡ് ചെയ്യരുത്...
എന്റെ മോൾ മിടുക്കിയാണ്
മോൾക്ക് ഈശ്വ രാനുഗ്രഹംഉണ്ടാകും മാതാ പിതാ ഗുരു ദൈവം എന്ന തത്വം ഉള്ളിലുള്ളടത്തോളം...❤..ഇന്ന് യുവതലമുറ ഉദ്യോഗസ്ഥരായി പണ ക്കാരായിക്കഴിഞ്ഞാൽ അച്ഛനെയും അമ്മയെയും തള്ളി പറയുവാൻ യാതോരുമടിയുമില്ല. ജീവിച്ചിരിക്കുന്ന അച്ഛനമ്മമാരെ മരിച്ചതായി കണക്കാക്കി തിരിഞ്ഞുപോലും നോക്കത്തവർ വൃദ്ധ മന്ദി രത്തിൽകൊണ്ടാക്കുന്നവർ റോഡിൽ ഉപേക്ഷിയകുന്നവർ ഇവരിൽ നിന്നൊക്കെ വ്യത്യസ്തയായി അമ്മയെയും മരിച്ചുപോയ അച്ഛനെയും ഹൃദയത്തില് സൂഷിയ്‌കുന്ന മോൾക്ക് എന്നും നന്മ വരട്ടെ .ഉയരങ്ങളിൽ എത്തി ചേരട്ടെ പ്രാർത്ഥനയോടെ...
Super kunje 😊
ബിന്ദുവിന്റെ പ്രിയ ഫൗസി ടീച്ചറിന്റെ ഒരു ഫോട്ടോ കാണിക്കാമായിരുന്നു. മറന്നുപോയതായിരിക്കും.
ഏതായാലും ബിന്ദുവിനു അഭിനന്ദനങ്ങൾ 🌹
ബിന്ദു അഭിമാനമാണ്.❤ വേറിട്ട മികച്ച വ്യക്തികളെ ഈ പരിപാടിയിൽ കൊണ്ടുവരുന്നത് ശ്രീകണ്ഠൻ ചേട്ടന്റെ വിജയമാണ്. ആശംസകൾ.🙏🏼
കേരളത്തിലെ ജനങ്ങൾക്കിടയിൽ ഏറ്റവും കൂടുതൽ ജാതി വിവേചനം നിലനിൽക്കുന്ന പ്രകൃതിരമണീയമായ പാലക്കാട് ജില്ലയിലാണ്
ഗോരാ എന്ന വാക്കിൽ നിന്നാണ് കോരാ. കോരൻ എന്ന വാക്ക് ഉണ്ടായത്. വെളുത്തത് എന്നർത്ഥം. ഗൗരി... എത്ര മനോഹരമായ പേരാണ് പാർവതിയുടെ. അപ്പോള്‍ അതിന്റെ പുല്ലിംഗം_കോരൻ..
ഇനി.. കാളി.. കറുപ്പു നിറമുള്ളവൾ.
നീലകണ്ഠന്‍ ലോപിച്ച് നീലാണ്ടന്‍.. അതോണ്ടൊന്നും
സങ്കടപ്പെടേണ്ട. 🙌🌹
Pppppppp000pppppppppppppppppppppp
Pppppppp000pppppppppppppppppppppp
പെൺമക്കൾക്ക് ആണ് പിതാവിനോട് കൂടുതൽ സ്നേഹം.
Bindu .... You are great..... an inspiration to all....
ബിന്ദു മോൾ പറഞ്ഞത് എത്ര ശരിയാണ്
ബിന്ദു മാസ്സ് ❤️❤️
Dear Bindu.. wishing you a great future ahead 🌹🌹
മോളെ ♥️♥️♥️
ബിന്ദുവിന്റെ സംസാരം കേൾക്കാൻ നല്ല രസമാണ്
ബിന്ദു മോൾ നാൾക്ക് നാൾ ഉയർച്ചയിൽ എത്തുവാൻ പ്രാർത്ഥിക്കുന്നു.
ഒരു പേരിൽ എന്തിരിക്കുന്നു ബിന്ദൂ... ധൈര്യമായി മുന്നോട്ടു പോകുക
സൂപ്പർ 😊
ഇനിയും ഉയരണം
Yes
എന്റെ അച്ഛന്റെ പേര് "കേളൻ"എന്ന് ആയിരുന്നു. സ്കൂളിൽ പഠിക്കുമ്പോൾ ഇതുപോലെ അനുഭവം എനിക്കും ഉണ്ടായിട്ടുണ്ട്.
ഫൗസിയ ടീച്ചർ, എനിക്കും എന്റെ വീട്ടിൽ ഉള്ള എല്ലാവർക്കും കുറെ ഇഷ്ടമുള്ള ടീച്ചർ. ❤️❤️❤️
ശരിക്കും പറഞ്ഞാൽ ടീച്ചറിന്റെ ഉമ്മയും വീട്ടിലുള്ള എല്ലാവരും തന്നെ സ്നേഹിക്കുവാൻ മാത്രം അറിയുന്നവർ.
❤️❤️❤️
ബിന്ദു വിനെ പോലെ യുള്ള കുട്ടികളാണ് ടീച്ചറിന്റെ ഏറ്റവും വലിയ സമ്പാദ്യം. 🥰🥰🥰
എല്ലാവിധ ആശംസകളും
ബിന്ദുവിന്. 👏👏👏
Unnimol നീ ആണ് താരം❤❤❤❤❤
അത് എന്തിനാ ഇങ്ങനെ പരിഹസിക്കുന്നത്. ഞങ്ങളുടെ വീടിന്റെ അടുത്തും ഉണ്ട് ഇങ്ങനെ പേര് ഉള്ള ആളുകൾ. അവരെ ആരും കളിയാക്കാറില്ല
Sarikkum BJP adhikaarathil vanna seshamaanu jathichintha koodiyayhu.
@@EmilySaraJohnതെറ്റായ chidha ആണ് ഇന്ത്യയിൽ പാർട്ടി എന്നത് ഉണ്ടാകുന്നതിനു മുന്നേ ഉള്ളതാണ് രാജാഭരണ സമയത്ത് ആണ് അത് കഴിഞ്ഞല്ലേ ജനാധിപത്യം vanne christionilum ഉണ്ട് കേട്ടോ 😁
ഫൗസിയമ്മായി ... proud of you
Sir ഒരുപാട് ആഗ്രഹം കൊണ്ടാണ്, എന്റെ ഇപ്പോഴത്തെ അവസ്ഥ വളരെ ദയനീയമാണ്, ആക്സിഡന്റിൽ spinal code പൊട്ടി തിരുവനന്തപുരം മെഡിക്കൽ ആയിരുന്നു sir 6 മാസം ശരീരം തളർന്നു കിടപ്പായിരുന്നു, എല്ലാവരുടെയും പ്രാർത്ഥന കൊണ്ട് മാത്രമാണ് sir ഞാൻ എഴുനേൽറ്റ് നടക്കാന്തകവണ്ണം കഴിഞ്ഞത്, പക്ഷേ എനിക്ക് ഭാരപ്പെട്ട ഒരു ജോലിയും ചെയ്യാനാകില്ല, കിടന്ന കിടപ്പിൽ നിന്നും എഴുനേറ്റ് നടക്കാൻ തക്കവണ്ണം എന്നെ എന്റെ ദൈവം പ്രാപ്തനാക്കി 🙏🙏🙏
ഉള്ളിന്റെ ഉള്ളിൽ എല്ലാവരും ജാതി ചിന്തമറച്ചു പിടിക്കുന്നു
പേര് കൊള്ളില്ലാത്തതു കൊണ്ട് വിവാഹം നടക്കാതെ പോയ എത്രയോ പേരുണ്ട് നമ്മുടെ നാട്ടിൽ
Enghaneyulla, chanalukale, ethu poleyullavaru, konduvaranam, nannai❤️❤️❤️❤️❤️
Bindhumol ❤❤❤❤❤
Very excellent program Thank you very much sir
S ക സാർ,
ഗ്രാൻഡ് കിട്ടുന്ന കുട്ടികൾ എഴുന്നേൽക്ക് എന്ന് മാവേലിക്കര താലൂക്കിൽ edappon സ്കൂളിലും പറഞ്ഞിട്ടുണ്ട്
ഞാനും എഴുന്നേറ്റ് നിന്നിട്ടുണ്ട് എല്ലാവരുടെയും മനസ്സിൽ ഉണ്ട്, യില്ല എന്ന് ആരു പറഞ്ഞാലും വിശ്വസിക്കാൻ പ്രെയാസം
ഞങ്ങളും പഠിക്കുന്ന കാലത്ത് ഉണ്ട് ഈ പ്രവണത
All the best wishes/Congrat Mis P.P.Bindhu.🎉
Chechii❤️❤️❤️❤️
ഫൗസിയ ടീച്ചർ എന്നെയും പഠിപ്പിച്ചിട്ടുണ്ട് എൻറെ വീട് തൃത്താല
Super
Unnimol❤️❤️❤️Proud of U
ഫൗസി 'എൻ്റെ അനിയത്തി. നമിക്കുന്നു.
ശ്രീകണ്ടഠൻ നായർ ആദ്യമായിട്ടാണ് അച്ഛൻ്റെ പേര് കോരൻ എന്ന് പറഞ്ഞ് അവഹേളിക്കുന്നത് കേൾക്കുന്നത് നിങ്ങൾ മറന്നാലും കേരള ജനത മറക്കില്ല
Fousiya teacher teacher gem.
Adipoliiii
PP❤❤❤❤❤
Congratulations 🎉🎉🎉
ഞാൻ 5മുതൽ 7വരെ പഠിച്ച സ്കൂളിൽ AB division ഉയർന്ന ജാതി ഹിന്ദു കുട്ടികളും സാമ്പത്തിക മുള്ള ക്രിസ്ത്യൻ കുട്ടികളും C യിൽ മുസ്ലിം class teacher മുസ്ലിം. D യിൽ സാമ്പത്തികം കുറഞ്ഞ ഈഴവ മറ്റു പിന്നോക്ക കുട്ടികൾ. ഇത് എനിക്ക് അന്ന് തോന്നി മറ്റു കുട്ടികളോട് പറഞ്ഞപ്പോ അവർക്കും തോന്നി ക്ലാസ്സ് ടീച്ചറോട് ചോദിച്ചു അപ്പൊ കിട്ടിയ മറുപടി അറബും, സംസ്കൃതവും പഠിക്കുന്നത് കൊണ്ട് ഇങ്ങനെ ഒരേ ക്ലാസ്സിൽ ആക്കി യത് എന്ന്. ഞങ്ങൾ ആവശ്യപ്പെട്ടല്ല സംസ്കൃതം എടുത്തത്. അതു പഠിപ്പിക്കുന്നത് sc teacher. ഇത് പിന്നീട് എന്റെ ബന്ധു ഈ സ്കൂളിൽ teacher ആയി അപ്പൊ അവർ പറഞ്ഞു. (നായർ നടത്തുന്ന സ്കൂൾ ആണ് ) ഭയങ്കര വിവേചനം ഉണ്ടെന്ന്. Teacher ജോബിന് വാങ്ങുന്ന പണത്തിനു അയിത്തം ഇല്ല. അതുപോലെ പൂജാരിക്ക് നമ്മുടെ കൈ കൊണ്ട് കൊടുക്കുന്ന പണത്തിനു അയിത്തം ഇല്ല നമ്മളെ വെറുപ്പ്.
❤ 👍
Ebq
WHICH SCHOOL?
WHERE?
വിധിയാഫിയാസം ഇല്ലാത്ത മാതാപിതാക്കൾ മക്കൾക്കു കോരൻ എന്നും കാളിയെന്നും പേരിട്ടു പക്ഷെ ബിന്ദുവിനും സഹോദരങ്ങൾക്കും നല്ല പേരല്ലേ മാതാപിതാക്കൾ ഇട്ടേകുന്നത്
എന്റെ മകനെ ഞാൻ 9ൽ തോൽപിച്ചു. ഇന്ന് അവൻ.
പിജി ലാസ്റ്റ് വ ർഷം ആണ്
ഇതൊക്കെ സാധാരണ സംഭവമാണ് വർഷങ്ങൾക്കു വർഷങ്ങൾക്കു മുമ്പ്.
എന്റെ maths ടീച്ചർ ഫൗസിയ ടീച്ചർ
Dear ❤
Bindhu❤❤
👏👏👏❤️
Keep going....❤
ബിന്ദു പറഞ്ഞ ഒരു കാര്യതിനോട് യോജിക്കാൻ കഴിയുന്നില്ല. പാടത്ത് പനി ഏട്
ക്കുന്നവർക്ക് മാത്രം ആണ് ഇങ്ങനെ ഉള്ള പേരുകൾ എന്ന് പറഞ്ഞതിനോട് യോജിക്കുന്നില്ല.
എൻ്റെ പരിചയത്തിൽ ഉള്ള നായർ കുടുംബത്തിൽ അവരുടെ അമ്മൂമ്മ മാർ or അച്ഛമ്മ or മുത്തശ്ശി എന്നിവർക്ക് കാളി അമ്മ, കാളി കുട്ടി അമ്മ എന്നൊക്കെ പേരുകൾ ഉണ്ടായിരുന്നു എന്ന് എൻ്റെ അമ്മ പറയുന്നു. ഞങളുo കുറഞ്ഞ ജാതി ക്കാര് തന്നെ ആണ്. ഒരു നായർ family yute സഹായത്താൽ ജീവിതത്തിൽ ഉയർന്നു വന്ന്. ഇന്ന് ഞങൾ എല്ലാവരും നല്ല ജോലി കിട്ടി നല്ല പൊസിഷൻ നിൽ ആണ്.
അത് പോലെ അച്ഛൻ്റെ നാട്ടിൽ ഒരു നമ്പൂതിരി ഫാമിലി യില് അവിടുത്തെ വലിയ അമ്മ യുടെ പേര് കാളി അന്തർജനം ആയിരുന്നു എന്നും വേറെ ചില നായർ കുടുംബത്തിൽ കോമൻ നായർ, ചോമൻ നായർ pappu pilla, shuppan thirumeni, govindan എന്ന പേരുള്ള ഒരു നായർ പുരുഷനെ അവരുടെ വീട്ടിൽ എല്ലാവരും എട കൊന്ത എന്നായിരുന്നു വിളിച്ചിരുന്നത്. സാവിത്രി എന്ന് പേരുള്ള കുട്ടിയെ താത്രി എന്നും വിളിച്ചിരുന്നു. ഇത് എൻ്റെ അച്ഛനും അമ്മയും അവർക്ക് അറിയാവുന്ന കാര്യം പറഞ്ഞ താണ്. ഭാസി എന്ന് പേരുള്ള നായർ വ്യക്തി ye paachhi ennum Gopalan or gopi എന്നൊക്കെ പേര് ഉള്ളവരെ കോപി എന്നുംVelayudhan എന്ന് പേരുള്ള ആളെ വേലപ്പൻ എന്നും, വേറെ ചിലർക്ക് കോലപ്പൻ നായർ, ആച്ചി അമ്മ, അങ്ങനെ ജാതി കാരണം എന്ന് അടച്ചു പറയാൻ പറ്റില്ല. പക്ഷേ കോരൻ എന്ന് ചുരുക്കം മാത്രമേ കേട്ടിട്ടുള്ള.
ഏറ്റവും മുകളിൽ പറഞ്ഞ പല പേരുകളും വളരെ മനോഹരം അല്ലാ. 😊
🌹🌹🌹🌹🌹🌹🌹
പാവം അമ്മ
❤️❤️ You are a fighter. Keep going Bindu🫂 Many peoples' castist psyche might have hurt again watching you openly and boldly talking about this.
In the 30 minute, they are also told about ourselves 382 episode...🎉🎉🎉🎉🎉🎉
Njan ippozhum anubhavikkunnu
Hello Bindhu , You will be very successful in your life.
👍👏👏👏👏
Ippozhum undu....pachayayi chirikkum...nannayi velavekkukayum cheyyum
❤️👍
ഫൗസിയ ടീച്ചർ ❤️
സാരമില്ല ഗ്രാൻഡ് ഉണ്ടായിരുന്നത് കൊണ്ടല്ലേ ബിന്ദുവിന്റ് യും സഹോദരങ്ങളുടെ വിധിയാഫിയാസവുമിത്രയും ഉന്നതിയിലെത്തിയത്.സാമ്പത്തികമായി പിന്നിൽ ആയ കുട്ടികൾക്
വേണ്ടി ലാംസഗ്രാൻഡ് സർക്കാരിൽ നിന്നും വാങ്ങി തന്ന മഹാനെ കുറിച്ച് കേട്ടിട്ടുണ്ടോ അദ്ദേഹത്തിന്റെ പേര് ശ്രീ മഹാത്മാ അയ്യങ്കാളി എന്നാണ് ഓരോ മതക്കാർ അവരുടെ മതഗ്രന്തങ്ങളിലെയും അവർ ഇഷ്ടപെടുന്ന ദേവന്റെയും ദേവിമാരുടെയും പേരിടുന്നത് സർവ സാധാരണമാണ്
ജാതി ഒണ്ടെ ഉണ്ട്
Bindu pp Koren Ennidaamayirunnu...kaliyaakunnavarkku marupadiaayitt
💙💙💙💙💙💙
ആരും കാളിയാക്കില്ല പക്ഷേ ഉള്ളിൽ വച്ചു സംസാരിക്കും പെരുമാറ്റം, പിന്നേ സഹപ്രവർത്തകർ അവരുടെ കുപ്പിയിലെ വെള്ളം കുടിക്കില്ല.
ആലൂർക്കാരി 🥳🥳🥳
❤❤❤❤❤❤❤
Bindhu mam congrats
Njan eee jathiyachintha anubhavicha alanu
Schoolil padikubol
ഞങ്ങടെ ഫൗസിയ ടീച്ചർ...❤❤❤❤❤❤
Of course
ഞാനും ഒരു ദളിതൻ
ഡിയർ ബിന്ദു ❤
PP ❤
ഞാനും ആലൂർ ആണ്
കോൺഗ്രസ് നേതാവ് കോരൻ്റെ പേര് പറഞ്ഞ് അവഹേളിക്കുന്നു പിന്നെയാനോ സാധാരണക്കാർ അവഹേളിക്കുന്നത് പറയുന്നത് ഇത്തരം നേതാക്കളാണ് മറ്റുള്ളവർക്ക് മാതൃകയാകേണ്ടത്
Time Mattiyathode Ithu Varan Wait Cheyyanam Ippol Thudangi Program Vere Oru Timeilekku Mattamo SKN Sir ഇത് Ella Divasavum Aakkamo നേരത്തെ Ullathu Pole
കണ്ണൂരിൽ അനേകം കൊരെട്ടന്മാരുണ്ട് ആർക്കും പ്രശ്നമില്ല
🎉🎉🎉
Grant vangunnavar eneekku enna parupadi eppazhum undu sirrr... 😊
That is true.100%. Didn’t you heard about Kalabhavan mani and his brother’s experiences.Even colour matters even in the marriage market.Black girls have difficulty to find a proper groom in the marriage market. “Oh nalla veluththa kutty”is a normal comment.
👍
കോരനായാലും കോരി യാലും അവർ ഉള്ളത് കൊണ്ടാണ് ഇന്ന് നീ ആ ഫ്ലോറിൽ നിൽക്കുന്നതും ഇന്ന് ഈ നിലയിൽ എത്തിയതും അതുകൊണ്ട് അവരെ പൊന്നുപോലെ നോക്കുക പ്രസവ വേതന മരണ വേതന..
👌👍👍👍💙💙💙💚💚💚💚
😢😢
അത് സാരമില്ല ഒരു അച്ഛൻ ചേർത്താൽ മതി ആയിരുന്നു കോരച്ചൻ നല്ല പേര് അല്ലേ
Athe
മനോജ് സർ ആണോ കുട്ടേട്ടൻ.... പാട്ട് കേട്ടപ്പോ ശബ്ദം നല്ല സാമ്യം തോന്നുന്നു.
ഹായ് sir രണ്ട് മൂന്നു ദിവസം program ഇല്ലായിരുന്നു എന്തുപറ്റി ഞാൻ ഒരുപാട് സങ്കടപ്പെട്ട്, its ok, ഇന്ന് കാണാൻ പറ്റിയല്ലോ thanks
😂😂
Avaru Puthiya Program Thudangi TVil Njan Kandayirunnu Oru Divasam
ആണോ മോനെ..ഇനി എല്ലാ ദിവസവും ഇടാട്ടാ 😅
@@07K550 😆😆😆😆
Jathi vivechanam ippozhum Ella rangathum und njan oru ira
Government job nu enthinu athezhuthanam
Achan ennal oru prasthanamanu. Binduvinte Athe feeling aanu enikkum . Nashtapettavarke athinte Vila manasilaku
Kora , korah ,Christians and Jewish are using these names