ഇമേജ് നോക്കാതെ അഭിനയിക്കുന്ന റിയൽ ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ... മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായി തിളങ്ങി നിൽക്കുമ്പഴാണ് വേലക്കാരി റോളിൽ ഒരു കുഞ്ഞ് സിനിമയിൽ യാതൊരു ഇമേജും നോക്കാതെ അഭിനയിച്ചത് ഈ മഹാ നടി. നായിക ഉണ്ടായിട്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത് അതിലെ വേലക്കാരി അതാണ് ഉർവ്വശിയുടെ കഴിവ്. ഇമേജ് നോക്കാതെ ഇങ്ങനെ അഭിനയിക്കുന്ന ഒരു നായിക നടിയും ഇല്ല ഇന്നും അന്നും ഇന്ത്യൻ സിനിമയിൽ.
ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ രണ്ട് അഭിനയ ചക്രവർത്തിമാരായ തിലകൻചേട്ടൻ മുരളിച്ചേട്ടൻ അവസാനം വരെ ഒരു ഡയലോഗ് പോലും ഇല്ലാതെ സ്‌ക്രിനിൽ നിറഞ്ഞ് നിന്ന ആ ചെറിയ കാന്താരി വരെ തകർത്തു അഭിനയിച്ചു ഈ സിനിമയിൽ ഇതൊക്കെ കാണുമ്പോഴാ ഇന്നത്തെ നിനിമയെ കുറച്ചു ഓർത്ത് സങ്കടം തോന്നുന്നത്
സിനിമയിൽ ഉടനീളം ഒരു ഒറ്റ സീൻ കൊണ്ട് പോലും കരയാത്ത ഞാൻ അവസാനത്തെ ആ ഒറ്റ സെക്കന്റ് കൊണ്ട് കരഞ്ഞ ശ്രീനിവാസൻ മാജിക്. 😘😘മൈ ഡിയർ മുത്തച്ഛൻ.. മിസ്സ് യൂ തിലകൻ ചേട്ടാ 😘😘
ഈ കാലഘട്ടത്തിലുള്ള ഒരു സിനിമ ലോഹം മനോഹരമായ ഒരു കാലം ഉണ്ടായിരുന്നു 7 രൂപയ്ക് വാടകയ്ക് വീഡിയോ കാസറ്റ് വാങ്ങി കാണുന്ന ഒരു കാലം. ഇപ്പോഴ് you tube ൽ ഇഷ്ട്ടമുള്ള സിനിമ കാണാം
_ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു മികച്ച ഫീൽ ഗുഡ് ചിത്രം , ഉച്ചയ്ക്ക് ചോറുണ്ണിയതിന് ശേഷം കാണാൻ പറ്റിയ ചിത്രം .. പിന്നെ ആ കൊച്ചു ചെറുക്കന്റ അഭിനയം വേറെ ലെവൽ ..Thug_ _തിലകൻ_ 👌
ഇതിലെ ചെക്കൻ വളർന്നു വലുതായപ്പോൾ തെലുങ്ക് സിനിമയിലെ ഹീറോ ആയി.. തരുണ്. "പ്രണയമായി" സിനിമയിലെ നടൻ. 'അയാം വെരി സോറി...' എന്ന സോങ് ഒരു കാലത്ത് വമ്പൻ ഹിറ്റ് ആയിരുന്നു
എനിക്കി ഇതിൽ ഏറ്റവും കൂടുതൽ ഇഷ്ടമായത് മണി എന്ന അവനേയാണ് ആ നടന്നു വരുന്ന സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈശ്വരാ ഈ അവസ്ഥ ആർക്കും വരാതിരുന്നാൽ മതി ആയിരുന്നു
പൊന്നുസ് ഏട്ടൻ പൊയ്ക്കോ ! മാമുക്കോയ: അതെന്താ വേറെ വണ്ടി ഉണ്ടോ? Ponnus ഇന്ന് കുറച്ച് വൈകും. മാമുക്കോയ: അയ്യോ! Ponnus ഫ്രൻ്റ് : അതിനു താൻ എന്തിനാ ഞെട്ടുന്നത്?! മാമുക്കോയ : ഞെട്ടാൻ പിന്നെ കൂലിക്ക് ആളെ വിളിക്കണോ?! 😂
സിനിമയുടെ പേരുപോലെ തന്നെ തിലകൻചേട്ടൻ വരുന്നോടം തൊട്ടാണ് പടത്തിനു ഒരു ജീവൻ വെക്കുന്നത്. ദൈവമേ, പടത്തിൽ മുരളി ചതിയനാണെന്നു അവസാന നിമിഷം വരെ ഞാൻ കരുതിയിരുന്നില്ല.. അമ്മാതിരി നല്ലവൻകളി ആയിരുന്നു പുള്ളി പടത്തിൽ. ക്ലൈമാക്സ് പൊളിച്ചു. അടിപൊളി മൂവി..
Super movie 💯😍😍 Cmnt nokki kaanan varunnavarude shradhakk,.. Please orikkalum Ee movie miss cheyyalleeee , nalla feel good and comedy and family movie aaan🥰💯💯💯💯💯
തിലകൻ ചേട്ടൻ ഇന്നസെന്റ് ചേട്ടൻ ഫിലോമിന ചേച്ചി ഉർവശി ചേച്ചി ഒക്കെ എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത്...ഇക്കാലത്താണ് ഈ മൂവി ഇറങ്ങിയതെങ്കിൽ അവർ ചെയ്ത കഥാപാത്രം ഇപ്പോൾ ഉള്ള ആർക്കും ചെയ്യാൻ പറ്റത്തില്ല...
53:10 "ഞാനൊരു സബ്ജക്ട് പറയാം. കുന്തം. എന്റെ സബ്ജക്ട് കുന്തമാണ്."🤣🤣🤣 അധികം അറിയപ്പെടാതെ പോയ ഒരു ചൈൽഡ് ആക്ടർ തഗ്. ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ യദുകൃഷ്ണനെ പോലെ.
മുത്തച്ഛൻ കരയിച്ചു തിലകൻ ഒരു മികച്ചനടൻ തന്നേ ആയിരുന്നു മുഖമുദ്ര പെരുംതച്ചൻ മൂന്നാം പാക്കം. വെണ്ടർ ഡാനിയൽ ഹാർബർ കാട്ടുകുതിര. നായകനായി ജീവിച്ച നടൻ പത്മശ്രീ. തിലകൻ
An excellent comedy film with telling messages. The pen of Srini is really like an unceasing reservoir. To imagine such a story, to write dialogues and screenplay of this sort - something very applaudable.
കഥാപാത്രവുമായി ജീവിക്കുന്ന ചില നടന്മാർ ഉണ്ട് അതും മെഗാസ്റ്റാർ മമ്മൂട്ടിയും നമ്മുടെ തിലകൻ ചേട്ടനും മുരളിയേട്ടനും ഇവരാണ് വ്യത്യസ്ത കഥകൾ കൈകാര്യം ചെയ്യുന്ന നടന്മാർ മെഗാസ്റ്റാർ മമ്മൂട്ടിയെ ഏകദേശം റേഞ്ചിലെത്തുന്ന നടന്മാരാണ് ഇവർ രണ്ടുപേരും ഓരോ കഥാപാത്രം വ്യത്യസ്ത റോളുകൾ കൈകാര്യം ചെയ്യാൻ പറ്റുന്ന മമ്മൂക്ക കൂടുതൽ ഉണ്ടെങ്കിലും ഏകദേശം ആ റേഞ്ചിൽ വരും മുരളിയും തിലകനും
ഇതിൽ കൂടുതൽ സ്ക്രീൻ space ഉള്ളത് മനു എന്ന കഥാപാത്രത്തിനാണ്. ഒരു 10 വയസുകാരന് ഉള്ളതിൽ കൂടുതൽ പ്രാധാന്യം അവനുണ്ട്.... മീര പറഞ്ഞത് നേരാ അവളെക്കാളും വിവരം മനുവിനാണ്
"കഴിക്കുന്നവന്റെ വയർ മാത്രമല്ല മനസ്സും നിറയണം." ഉസ്താദ് കരീമിക്ക. "ഞാനിപ്പോ ഇടിച്ചത് കൈ കൊണ്ടല്ല മനസ്സ് കൊണ്ടാ. അവശനെ ബലവാൻ കീഴ്പ്പെടുത്തുന്നത് കാണുമ്പോൾ മനസിടി വേണം." പരമേശ്വരൻ.
Thilakan Sir What a legend...You can see the variance of how subtle he plays the role in chatriyan and Ustad Hotel. In one he is a ruthless villain and in another a simpleton grandpa. Nearly same type of dialogue delivery but he would thrill you with his existence. Wow. 🙏
ഇമേജ് നോക്കാതെ അഭിനയിക്കുന്ന റിയൽ ലേഡി സൂപ്പർ സ്റ്റാർ ഉർവ്വശി ... മോഹൻലാൽ, മമ്മൂട്ടി, സുരേഷ് ഗോപി തുടങ്ങിയവരുടെ നായികയായി തിളങ്ങി നിൽക്കുമ്പഴാണ് വേലക്കാരി റോളിൽ ഒരു കുഞ്ഞ് സിനിമയിൽ യാതൊരു ഇമേജും നോക്കാതെ അഭിനയിച്ചത് ഈ മഹാ നടി. നായിക ഉണ്ടായിട്ടും പ്രേക്ഷകരുടെ ഇഷ്ടം പിടിച്ചുപറ്റിയത് അതിലെ വേലക്കാരി അതാണ് ഉർവ്വശിയുടെ കഴിവ്. ഇമേജ് നോക്കാതെ ഇങ്ങനെ അഭിനയിക്കുന്ന ഒരു നായിക നടിയും ഇല്ല ഇന്നും അന്നും ഇന്ത്യൻ സിനിമയിൽ.
സത്യം 🥰🥰🥰🥰
Asharaf enna pullikkarante peru
സത്യം 💕
100%സത്യം ഉർവശിയെ പ്പോലെ ഒരു നടി ഇന്ത്യൻ സിനിമയിൽ പോലും ഇല്ല.ഇന്ത്യൻ സിനിമയിലെ അഭിനയചക്റവർത്തിനി...
True
ശ്രീനിവാസൻ സത്യൻ അന്തിക്കാട് കൂട്ടുക്കെട്ടിൽ രണ്ട് അഭിനയ ചക്രവർത്തിമാരായ തിലകൻചേട്ടൻ മുരളിച്ചേട്ടൻ അവസാനം വരെ ഒരു ഡയലോഗ് പോലും ഇല്ലാതെ സ്‌ക്രിനിൽ നിറഞ്ഞ് നിന്ന ആ ചെറിയ കാന്താരി വരെ തകർത്തു അഭിനയിച്ചു ഈ സിനിമയിൽ ഇതൊക്കെ കാണുമ്പോഴാ ഇന്നത്തെ നിനിമയെ കുറച്ചു ഓർത്ത് സങ്കടം തോന്നുന്നത്
Exactly
ruclips.net/video/kdQQiFlHJIU/видео.html
നല്ലൊരു കഥ റെഡിആക്കും
നല്ലൊരു കുടുംബ കഥ
എന്നിട്ട് ആ സിനിമയിൽ തന്നെ ഒരു കോമാളി വേഷവും കെട്ടും 😂😂😂😂 ശ്രീനീയേട്ട നിങ്ങളാണ് താരം 💥💥💥💥
ശീറിനിവാസൻ സർ എഴുതിയ തിരക്കഥ എന്നും മലയാളികളുടെ മനസ്സിൽ നിറഞ് നിൽകും.
സിനിമയിൽ ഉടനീളം ഒരു ഒറ്റ സീൻ കൊണ്ട് പോലും കരയാത്ത ഞാൻ അവസാനത്തെ ആ ഒറ്റ സെക്കന്റ് കൊണ്ട് കരഞ്ഞ ശ്രീനിവാസൻ മാജിക്. 😘😘മൈ ഡിയർ മുത്തച്ഛൻ.. മിസ്സ് യൂ തിലകൻ ചേട്ടാ 😘😘
മൊബൈൽ ഫോൺ ഉള്ളതോണ്ട് ഇഷ്ട്ടമുള്ള film സെർച്ച് ചെയ്ത് കാണാം.. പഴയ കാലം ഒക്കെ കാണാം.. ഇതൊക്കെ കാണുമ്പോൾ പഴയ കാലം ജീവിക്കുന്ന പോലെ തോന്നും..
പണ്ടത്തെ കാലം🥹
ഈ കാലഘട്ടത്തിലുള്ള ഒരു സിനിമ ലോഹം മനോഹരമായ ഒരു കാലം ഉണ്ടായിരുന്നു 7 രൂപയ്ക് വാടകയ്ക് വീഡിയോ കാസറ്റ് വാങ്ങി കാണുന്ന ഒരു കാലം. ഇപ്പോഴ് you tube ൽ ഇഷ്ട്ടമുള്ള സിനിമ കാണാം
❤
❤🥹
True
ക്ലാരയുടെ.., അഷറഫിൽ നിന്നും
കത്ത് വാങ്ങിയ സീനാണ് ഇതിലെ
മെയിൻ........ 😁🤗
ആ സീൻ അത്ര മനോഹരമാകാൻ
വേറെ ഏത് നടിക്ക് പറ്റും 🤩😃
😍😂😂😂😂😂😂😂😍
സീൻ ടൈം??
athupole edaykk edykk oro thug dialogum und😂😂
അത് ഉർവശി ക്ക് മാത്രം അത്രയ്ക്കും ഗഭീര എക്സ് പെർഷൻ 👍👍👍
@@adarshvp1309 22:00
ശ്രീനിവാസൻ ന്റെ തിരക്കഥ,,,, he is great
Yes
Extra multi talented srinivasan sir....such a beautiful script...hats off
ruclips.net/video/kdQQiFlHJIU/видео.html
Legend
👍
പഴയ മൂവീസ് തേടിപിടിച്ചു വന്നതാരുന്നു. വെറുതെ കണ്ടു തുടങ്ങിയതാരുന്നു. ഇത്രയും നല്ല മൂവിയാണല്ലോ ഇത്രയും കാലം കാണാതിരുന്നത് 🥰🥰🥰🥰👍👍👍👍
2024il kanunnavundoo😊
Ella
2024 march 6at 12:16 am😊
2024 April 6 at 1:05 am
Undallo...klara ye kaanaan vannatha
2024 September 10
ഉർവശിസിനിമ ലോകത്തെ 👑👑👑വെക്കാത്ത രാജകുമാരി പകരം ആരും ഇതുവരെ വന്നിട്ടില്ല 🥰
😂
_ഒറ്റ വാക്കിൽ പറഞ്ഞാൽ ഒരു മികച്ച ഫീൽ ഗുഡ് ചിത്രം , ഉച്ചയ്ക്ക് ചോറുണ്ണിയതിന് ശേഷം കാണാൻ പറ്റിയ ചിത്രം .. പിന്നെ ആ കൊച്ചു ചെറുക്കന്റ അഭിനയം വേറെ ലെവൽ ..Thug_
_തിലകൻ_ 👌
ആ ചെറുക്കൻ ഒരു കാലത്തു തെലുഗിൽ നല്ല ഒരു ഹീറോ ആയിരുന്നു
@Bubbly Imp മലയാളത്തിൽ കുഞ്ചാക്കോ ബോബനെ പോലെ ആദ്യ പടം ഇൻഡസ്ട്രി ഹിറ്റ് ആയിരുന്നു. (കുഞ്ചാക്കോ ബോബന്റെ നിറം തെലുഗ് നുവ്വേ കാവാലി )
Ithile actress name endanenn aryo urvashi allathath
@@Jaabi_mhmd_ മധുരിമ
Master Tharun. പഴയ കാല നടി രാഗിണി യുടെ മകൻ... തെലുഗു നടൻ.
ശ്രീനിവാസൻ ബാബുരാജ് ആയി തകർത്തു 😃 !!! Wonderful, well scripted movie.. Legend Thilakan 🔥
His combinational scenes with janardhanan was jst🔥🔥🔥😂😂😂😂...
Extreme comedy and timing
എന്ന് സ്വന്തം മകന്‍ Sebastian 😂😂😂😂😂😂
ഇതിലെ ചെക്കൻ വളർന്നു വലുതായപ്പോൾ തെലുങ്ക് സിനിമയിലെ ഹീറോ ആയി.. തരുണ്.
"പ്രണയമായി" സിനിമയിലെ നടൻ. 'അയാം വെരി സോറി...' എന്ന സോങ് ഒരു കാലത്ത് വമ്പൻ ഹിറ്റ് ആയിരുന്നു
ആ ചെക്കൻ പഴയ നടി ചെമ്പരത്തി ലെ ശോഭനയുടെ മകനാണെന്ന് അറിയാമോ
@@baijubs4677 Roja Ramani
One and only ശ്രീനിയേട്ടൻ..
സ്വന്തമായിട്ടു കഥയോ തിരകഥയോ എഴുതി, ആ സിനിമയിൽ ആരും ചെയ്യാൻ മടിക്കുന്ന വേഷങ്ങൾ ചെയ്ത സൂപ്പർ സ്റ്റാർ..
Mutharamkunnu P.O. (Dev Anand)
Aram+Aram= Kinnaram (Gopi Krishnan)
Akkare Ninnoru Maran (Ali Koya)
TP Balagopalan MA (Advocate Ramakrishnan)
Sanmanassullavarkku Samadhanam (SI K. Rajendran)
Doore Doore Oru Koodu Koottam (Vijayan Mash)
Mazha Peyuunu Maddalam Kottunnu (M.A. Dhavan)
Hello My Dear Wrong Number (Priest)
Mazha Peyyunnu Maddalam Kottunnu (M A Dhavan)
Gandhinagar 2nd Street (Madhavan)
Nandi Veendum Varika (Damodharan)
Nadodikkattu (Vijayan)
Vellanakalude Naadu (Sivan)
Sreedharante Onnam Thirumurivu (Binoy)
Pattanapravesham (Vijayan)
Mukunthetta Sumitra Vilikkunnu (Viswanath)
Varavelpu (Vehicle Inspector)
Vadakkunokkiyantram (Thalathil Dinesan)
Thalayana Manthram (Sukumaran)
Pavam Pavam Rajakumaran (P K Gopalakrishnan)
Akkare Akkare Akkare (Vijayan)
Sandhesam (Prabhakaran Kottappalli)
My Dear Muthachan (Babu Raj)
Midhunam (Preman)
Golanthara Vartha (Karakattil Dasan)
Sipayi Lahala (Appukkuttan)
Azhakiya Ravanan (Ambujakshan)
Chinthavishtayaya Shyamala (Vijayan)
Ayal Kadha Ezhuthukayanu (Ramakrishnan)
Oru Maravathoor Kanavu (Maruthu)
English Medium (Shankaranarayan)
Swayamvara Panthal (James)
Narendra Makan Jayakanthan Vaka (Bhargavan)
Yathrakarude Shradhakku (Gopi)
Kilichundan Mampazham (Moidhootty Haji)
Udayananu Tharam (Rajappan)
Kadhaparayumbol (Balan)
Njan Prakashan (Gopal Ji)
💙🧡🤍💚💯
Thanks bro.... ഇത്രയും മൂവിയുടെ പേര് കിട്ടി
Satym...athil nayaka kadhapatram vere alk koduthit side role oke ann pulli chyunne
Polichu
Kadha parayumbol lead role പുള്ളി തന്നെ അല്ലെ
പഴയ നടന്മാർ സിനിമയിൽ , അഭിനയിക്കുകയല്ല ജീവിക്കുകയാണ് എന്നു കേട്ടിട്ടില്ലേ.... 39:15 മാമുക്കോയ യുടെ എക്സപ്രഷൻ ഒന്നു കണ്ടു നോക്കു.
4 -4
39.27...onnum parayanila...namichuu...innocent..janardhanan..murali ..ufff
ഒരേ ഒരു ലേഡി സൂപ്പർ സ്റ്റാർ and ക്യുൻ ഉർവശി.,...പകരം വെക്കാൻ ആരുമില്ല ഉണ്ടാവുകയുമില്ല
യെസ്
എനിക്കി ഇതിൽ ഏറ്റവും കൂടുതൽ
ഇഷ്ടമായത് മണി എന്ന അവനേയാണ് ആ നടന്നു വരുന്ന
സീൻ കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി ഈശ്വരാ ഈ അവസ്ഥ
ആർക്കും വരാതിരുന്നാൽ
മതി ആയിരുന്നു
'ഇന്ത്യൻ റുപ്പി'ക്കും 'ഉസ്താദ് ഹോട്ടലി'നും എല്ലാം മുന്നേ തിലകനിലെ ക്രാന്തദർശിയായ അവധൂതനെ ആദ്യം കണ്ടെത്തിയ സിനിമ. Criminally underrated.
Great observation 👍
അപ്പൊ.. ഗസല്‍, പെരുന്തച്ചന്‍, ഒക്കെ?? 😏😎😁
തിലകൻ : വക്കീലിനൊരു കത്തുണ്ട് ..!!
ജനാർദ്ദനൻ : ആ ... കോടതിയിൽ നിന്നായിരിക്കും ..!!
തിലകൻ : ആ ... ഇനി അങ്ങോട്ട് ചെല്ലണ്ടന്നുള്ള അറിയിപ്പായിരിക്കും 😂😂
,,,, g :, ;
Lll🎉]ppppppppppppppppppppppppppppppppppppp]pp]ppppppp]ppppppppppppppppppppppppppppppppppppppppppppppppppppppppppppp]pppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp)g
?😮❤😂^
പൊന്നുസ് ഏട്ടൻ പൊയ്ക്കോ !
മാമുക്കോയ: അതെന്താ വേറെ വണ്ടി ഉണ്ടോ?
Ponnus ഇന്ന് കുറച്ച് വൈകും.
മാമുക്കോയ: അയ്യോ!
Ponnus ഫ്രൻ്റ് : അതിനു താൻ എന്തിനാ ഞെട്ടുന്നത്?!
മാമുക്കോയ : ഞെട്ടാൻ പിന്നെ കൂലിക്ക് ആളെ വിളിക്കണോ?! 😂
@@rasikan6957😂
സിനിമയുടെ പേരുപോലെ തന്നെ തിലകൻചേട്ടൻ വരുന്നോടം തൊട്ടാണ് പടത്തിനു ഒരു ജീവൻ വെക്കുന്നത്. ദൈവമേ, പടത്തിൽ മുരളി ചതിയനാണെന്നു അവസാന നിമിഷം വരെ ഞാൻ കരുതിയിരുന്നില്ല.. അമ്മാതിരി നല്ലവൻകളി ആയിരുന്നു പുള്ളി പടത്തിൽ. ക്ലൈമാക്സ് പൊളിച്ചു. അടിപൊളി മൂവി..
Enk frst thanne thonni Murali villan anenn
ആർഭാടങ്ങൾ ഇല്ലാത്ത വളരെ നല്ലൊരു മൂവി
Super movie, watched again after a long time say for after 23 yrs.
പഴയ കാലത്തെ ഓർമ്മകൾ ഒന്നു കൂടി അയവിറക്കി.
Super movie 💯😍😍
Cmnt nokki kaanan varunnavarude shradhakk,..
Please orikkalum Ee movie miss cheyyalleeee , nalla feel good and comedy and family movie aaan🥰💯💯💯💯💯
മലയാളത്തിന്റെ ഒരേ ഒരു ശ്രീനിവാസൻ 🤩
2024 il കാണുന്നവർ ഉണ്ടോ
Ys
ആദ്യമായി കാണുന്നു 🥰👍🏻
Yep😅
2ബിരിയാണി 8 ഉഴുന്ന് വട....37 രൂപ.... ഹോ എന്തൊരു കാലം...
അന്ന് ഇരുപത് രൂപ ആയിരുന്നു ഞങ്ങളുടെ വീട്ടിലെ വേലക്കാരിയുടെ ഒരു ദിവസത്തെ കൂലി.
ഇന്നത്തെ 370
ഉഴുന്ന് വട 10×8= 80
C,ബിരിയാണി 140×2=280
Tottal= 360
😂
എനിക്ക് 20 മൃഗങ്ങളുടേം 19 പക്ഷികളുടേം ശബ്ദം ഉണ്ടാക്കാനറിയാം ... ശ്രീനിവാസൻ 😂😂
This role was special becoz it's either urvashi or kalpana who can do justice to that role😁👌❤️
Yeah, true, both are skillful actresses
വളരെ മനോഹരമായ സിനിമ എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ചു 2021 ൽ ഇതിലെ കടന്ന് പോകുന്നവർ ഉണ്ടോ
Genius Tilikan sir & Sreenewasan sir ...the reason why I keep watching old movies
തിലകൻ ചേട്ടൻ ഇന്നസെന്റ് ചേട്ടൻ ഫിലോമിന ചേച്ചി ഉർവശി ചേച്ചി ഒക്കെ എത്ര മനോഹരമായിട്ടാണ് അഭിനയിക്കുന്നത്...ഇക്കാലത്താണ് ഈ മൂവി ഇറങ്ങിയതെങ്കിൽ അവർ ചെയ്ത കഥാപാത്രം ഇപ്പോൾ ഉള്ള ആർക്കും ചെയ്യാൻ പറ്റത്തില്ല...
തിലകൻ ജയറാമിന്റെ വീട്ടിൽ വന്ന സീൻ തകർത്തു 😂😂😂👍
Urvashi can make any role memorable!!😇
ശ്രീനിവാസൻ മൂവി യിലെ പാട്ട് എല്ലാം അതിമനോഹരം 😘😘❤️❤️
53:10 "ഞാനൊരു സബ്ജക്ട് പറയാം. കുന്തം. എന്റെ സബ്ജക്ട് കുന്തമാണ്."🤣🤣🤣 അധികം അറിയപ്പെടാതെ പോയ ഒരു ചൈൽഡ് ആക്ടർ തഗ്. ശ്രീധരന്റെ ഒന്നാം തിരുമുറിവിലെ യദുകൃഷ്ണനെ പോലെ.
തെലുഗിലെ നടൻ....
Beautiful story line .. I was teary eyed towards the end
Muthachan - My Hero😍😍😍😍Innocent, KPAC Lalitha, Mamukoya, Philomina, Thilakan, Jayaram, Oduvil unnikrishnan,Janardhanan, Sreenivasan ellaavarum Legendary Comedy Vasamtham 🌈🌈🌈🌅🌅🌅🌅🔥🔥🔥
മുത്തച്ഛൻ കരയിച്ചു തിലകൻ ഒരു മികച്ചനടൻ തന്നേ ആയിരുന്നു മുഖമുദ്ര പെരുംതച്ചൻ മൂന്നാം പാക്കം. വെണ്ടർ ഡാനിയൽ ഹാർബർ കാട്ടുകുതിര. നായകനായി ജീവിച്ച നടൻ പത്മശ്രീ. തിലകൻ
കുടുംബ വിശേഷം. വിട്ടു പോയി.
yes bro
Any one after 2020 OCT??
Oct 29
ഞാൻ 😁👏👏👏
Oct 29
🙋♂️
😂😂😂
Thilakan sir is one of versatile actor in our country.
An excellent comedy film with telling messages. The pen of Srini is really like an unceasing reservoir. To imagine such a story, to write dialogues and screenplay of this sort - something very applaudable.
Nte ponno ithokkeyaanu padam... Powli 🥰, Thilakan chettan okke entha acting.. Hoo.....
A Great Actress at all time in indian cinema...Urvashi
Great Old Movies watching on 2024
Nice movie..I remember seeing 3rd week and 6th week posters of this movie..Must be an average hit that time...
നടിയുടെ പേരെന്താ? ഉർവശി പൊളിച്ചു. പിന്നെ തരുൺ ജോമോൾ ❤️
Madhurima Narla
നല്ല ആത്മാവ് ഉള്ള ഫിലിം. ഇപ്പോ എത്ര പടങ്ങളുണ്ട് റീ വാച്ചിങ്ങ് എബിലിറ്റിയുണ്ട്??❤❤❤
തിലകൻ ചേട്ടൻ ഉണ്ടങ്കിൽ മൂവി ഹിറ്റ് ആകും
Sathyan anthikad movie broo 😀👍
അങ്ങനെ ഒന്നും ഇല്ലാ
എത്ര അവാർഡ് കിട്ടേണ്ട ആളാ. തഴഞ്ഞു കളഞ്ഞു 😥
Thilkan and oorvashi , onnnum parayan illa 👌👌👌
Innocent and thilakan...what legends ❤❤
2022 ൽ കണ്ട് കണ്ണ് നിറഞ്ഞ മൂവി..... സൂപ്പർ പഴയ പടങ്ങൾക്ക് പറഞ്ഞറിയിക്കാൻ കഴിയാത്ത ഫീലിംഗ്സ് ആണ് ❤❤❤
💙👍
Vy7g g Vy7g h7
2024
1:58:24 ബാബുവേട്ടൻ നോക്കുന്ന കണ്ണാടി കണ്ടിട്ട് 2014-15 സമയത്തെ Samsung phone ന്റെ design. 😀
മ്മ് എനിക്കും തോന്നി
1:58:52 നല്ലയിനം ചെമ്പുകൾക്ക് മുസലിയാർ പാത്രക്കട എജ്ജാതി🤣🤣🤣
Such a sweet movie. Thilakan sir 😍
2:23:19 uff ഇതൊക്കെ ആണ് entry🔥 ജയറാമേട്ടൻ ❤ അത്രയും നേരം പടത്തിൽ ഒട്ടും പ്രാധാന്യം ഇല്ലായിരുന്നു പക്ഷേ ഈ സീൻ 🔥
എന്റെ subject.. കുന്തമാണ് 😆😆😆👌🏻👌🏻അതിനെ പറ്റി ഒരു കവിത ചൊല്ല് 😆😆
ആ smartness കണ്ടോ, ആ ചാട്ടം കണ്ടോ....?
ഇതിൽ നായിക ആയി ഉർവശി ആ charector ചെയ്തിരുന്നു എങ്കിൽ സൂപ്പർ ആയേനെ 😍😍
1:46:32 ദേ,യേശു ക്രിസ്തു ബൈബിളിൽ പറഞ്ഞിരിക്കുന്നത് എന്താന്നു അറിയാമോ,ഭാര്യയെ അവിശ്വസിക്കുന്നവൻ ചൊറി പിടിച്ചു ചാവും ന്നാ🤣
😁😁
😹😹😹😹😹😹
Biblil neeyano ezhuthiyath?
ഈ കാലഘട്ടത്തിൽ വീണ്ടും വീണ്ടും കാണേണ്ട നല്ലൊരു സിനിമ
വളരെ ഇഷ്ടപ്പെട്ടു മൂവി 👌🏼👌🏼👌🏼
1:58:49 നല്ലയിനം ചെമ്പ് പാത്രങ്ങൾക്ക് മുസലിയാർ പാത്രക്കട 😆😆
😂
കഥാപാത്രവുമായി ജീവിക്കുന്ന ചില നടന്മാർ ഉണ്ട് അതും മെഗാസ്റ്റാർ മമ്മൂട്ടിയും നമ്മുടെ തിലകൻ ചേട്ടനും മുരളിയേട്ടനും ഇവരാണ് വ്യത്യസ്ത കഥകൾ കൈകാര്യം ചെയ്യുന്ന നടന്മാർ മെഗാസ്റ്റാർ മമ്മൂട്ടിയെ ഏകദേശം റേഞ്ചിലെത്തുന്ന നടന്മാരാണ് ഇവർ രണ്ടുപേരും ഓരോ കഥാപാത്രം വ്യത്യസ്ത റോളുകൾ കൈകാര്യം ചെയ്യാൻ പറ്റുന്ന മമ്മൂക്ക കൂടുതൽ ഉണ്ടെങ്കിലും ഏകദേശം ആ റേഞ്ചിൽ വരും മുരളിയും തിലകനും
Nalla movie 😍😍😍enik orupade ishtamaa.
Thilakan chettan my fav actor 😍🥰uravashi filomina adipoli ❤️❣️💖
മീരയെ കിട്ടിയില്ല പകരം ക്ലാരയെ കിട്ടി 😂😂😂😂
മൈഡിയർ മുത്തച്ഛൻ തിലകൻ ഇന്നസെന്റ് ശ്രീനിവാസൻ ജയറാം മുരളി സൂപ്പർ കോമഡി മൂവി 😂😮 എന്റർടൈം മൂവി❤
തിലകൻ ചേട്ടന് പകരം വെക്കാൻ അന്നും ഇന്നും എന്നും ആരുമില്ല
55:7
മീരയെ കിട്ടിയില്ല പകരം ക്ലാരയെ കിട്ടി
എന്ന്
അച്ചന്റെ മകന്‍ സെബാസ്റ്റ്യന്
Hello
@@amcenigmaticmechanicaledit430 😀😁🤣🤣😃
ഈ പടം ഞാൻ ഇടക്കിടെ കാണാറുണ്ട്.. അതിനു മാത്രം എന്താ ഉള്ളതെന്ന് ചോദിച്ചാ ആ.. ❤️
ഞാനും 😍
ruclips.net/video/kdQQiFlHJIU/видео.html
ruclips.net/video/A7XOA1km62c/видео.html
ഞാനും കാണാറുണ്ട്... ദേ ഇപ്പൊ കാണുന്നു 😍
Mee too
ഇതിൽ കൂടുതൽ സ്ക്രീൻ space ഉള്ളത് മനു എന്ന കഥാപാത്രത്തിനാണ്. ഒരു 10 വയസുകാരന് ഉള്ളതിൽ കൂടുതൽ പ്രാധാന്യം അവനുണ്ട്.... മീര പറഞ്ഞത് നേരാ അവളെക്കാളും വിവരം മനുവിനാണ്
സൂപ്പർ ഹിറ്റ് മൂവി
2020 ഒക്ടോബർ ൽ കാണുന്ന ഞാൻ😆
ഞാനും
@@malappuram1149 njanum😇
@@muhammedsinan2493 oh
Corona pidichu kanunna njaan
Yes
ഞാനി സിനിമ കണ്ടത് 22-2 2022 ആണ്.അന്ന് തന്നെയാണ് മലയാള സിനിമ, നാടക രംഗത്തെ അഭിനയ ത്രി k p s e ലളിത മരണമടഞ്ഞത്.
ശ്രീ ലളിതമയ്ക്ക് ആദരാഞ്ജലികൾ 🌹🌹🙏
Simply wonderful movie 🎥
ഇതുപോലെ അതിമനോഹരവും വ്യത്യസ്തവുമായ കഥകൾ എടുത്തിരുന്ന സത്യൻ അന്തിക്കാട് ആണ് ഈയിടെയായി സ്ഥിരം ഒരേ ടൈപ്പ് സിനിമകൾ എടുത്ത് വെറുപ്പിക്കുന്നത്.
ippozhum kaanunnavar indoo ee movieee 😊😍☺☺☺
1:7:43 തോക്കിൽ ഉണ്ട ഇടുന്നതിനു മുമ്പ് കാഞ്ചി വലിക്കരുത് 🔥 ചെക്കൻ 😎
അടിച്ച കൈ ഒടിക്കച്ച അല്ല വക്കീൽ സാറെ 😂😂😂😂ശ്രീനിവാസൻ
Corona timil kanunnavarundo
🙏🙏
ഇപ്പൊ കാണുന്ന എല്ലാ movieyude കമന്റ്‌ലും കാണും ഇടുപോലെ കുറെയെണ്ണം.
ഓഓഓഓഓഓ 😁😍😍
Yessss😂
yes
Jayaraamettante eth pazhaya movieyude comment nokkiyaalum full positive comments..
The great actors of Malayalam ❤️❤️❤️
i liked this movie 😁😍
1:56:50
പ്രണയം പറയാൻ അയച്ച കത്തിൽ രാജ്യസ്നേഹത്തെ കുറിച്ചാണ് പറയുന്നത് 😍🙂😍
Right Casting, photography, direction makes a good film
രണ്ടു പൂവിതൾ.... സൂപ്പർ song
ചെക്കൻ ഒരേ പൊളി 👌👌👌👌👌
കുട്ടികൾ ഒക്കെ സൂപ്പർ ❤❤❤❤
1:04:11😂😂😂😂😂. മുദ്രാവാക്യം വിളി ഒരു പുകഴ്ത്തി പറയൽ പോലെ തോന്നി. അവരുട അടിയും ഓട്ടവും 😂😂😂😂😂😂😂
⭐️മികച്ചത്... 😍💯👌🏻
Very good film
.❤
urvashi cheechi really legendary actress
Super movie 👌👌 all legends in one circle 👌👌👌
ഇതിലെ ചെക്കൻ തരുൺ ഇപ്പൊ തെലുങ്ക് ആക്ടർ ആണ്
ആ എനിക്കും തോന്നി
52:08 ആ smartness കണ്ടോ, ആ ചാട്ടം കണ്ടോ....?
😂😂😂😂❤
നമ്മൾ ഈ സിനിമ ഒരേ സമയമാണ് കാണുന്നത്
ഏതോ ഒരു ഇന്ത്യൻ ടീം.... 😁😄
@@factoriaIND ഞാൻ ആ ചാട്ടം കാണാനായി ഇടയ്ക്കിടെ ഇൗ പടം കാണും...
@@winit1186 👍👍👍👍
1:58:54 മുസലിയാർ പാത്രക്കട, എനിക്ക് എന്തിനാണിപ്പോൾ ചെമ്പുപാത്രം
"കഴിക്കുന്നവന്റെ വയർ മാത്രമല്ല മനസ്സും നിറയണം." ഉസ്താദ് കരീമിക്ക.
"ഞാനിപ്പോ ഇടിച്ചത് കൈ കൊണ്ടല്ല മനസ്സ് കൊണ്ടാ. അവശനെ ബലവാൻ കീഴ്പ്പെടുത്തുന്നത് കാണുമ്പോൾ മനസിടി വേണം." പരമേശ്വരൻ.
നല്ലയിനം ചെമ്പു പാത്രങ്ങൾക്ക് മുസലിയാർ പാത്രക്കട 😄😄😄😄😄
പത്മ ശ്രീ ജയറാം മലയാള സിനിമ യുടെ ...കുടുംബംങ്ങളുടെ യഥാർത്ഥ സൂപ്പർ താരം ....
Thilakan Sir What a legend...You can see the variance of how subtle he plays the role in chatriyan and Ustad Hotel. In one he is a ruthless villain and in another a simpleton grandpa. Nearly same type of dialogue delivery but he would thrill you with his existence. Wow. 🙏
He done comedy rules toooo
Thilakan sir uyirrr❤