ഒരു കാലത്ത് നേരം വെളുത്താലുടൻ ആത്മീയയാത്ര എന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണം കേൾക്കുമായിരുന്നു. നല്ല motivation speeches ആയിരുന്നു അത്. നല്ല പുസ്തകങ്ങൾ ഫ്രീയായി അയച്ചു തന്നിരുന്നു. ആദരം, സ്നേഹം, പ്രാർത്ഥനകൾ❤❤❤❤
ഈ വാർത്ത കേട്ട് വളരെ സങ്കടം തോന്നി. ഇദ്ദേഹത്തെ ആദ്യമായി ഞാൻ ഓർക്കുന്നത് എന്റെ ചെറുപ്പകാലത്ത് റേഡിയോയിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നത് കേട്ടാണ്, അതിൽ *"ചാരായം കുടിക്കരുത്...."* എന്ന് തുടങ്ങുന്ന ഒരു ഗാനം വളരെ പ്രസിദ്ധമായിരുന്നു നിരവധി മദ്യപാനികൾ തന്റെ പ്രഭാഷണം കേട്ട് മദ്യപാനം നിർത്തിയതായി കേട്ടിട്ടുണ്ട്. അനേകർ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നതിനും ഇടയായി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ദുഃഖം എന്നു പറയട്ടെ, താനൊരു ധനമോഹിയായപ്പോൾ, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികൾ തികച്ചും ലജ്ജാകരവും ഒരു സുവിശേഷപ്രഭാഷകനോ, ഒരു സാദാ വിശ്വസിക്കോ, ചേർന്നതല്ലാത്തതുമായി മാറി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു. തന്റെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ, പ്രായാധിക്യത്തിൽ എത്തിയപ്പോൾ, ഇങ്ങനെയൊരു അപകടത്തിൽ പെട്ടു മരണമടഞ്ഞു എന്ന വാർത്ത ദുഃഖകരമായ ഒരു വാർത്തയാണ്. ഇതൊരു കൊലപാതകം ആണെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്ന തന്നെ! എന്തായാലും സത്യാവസ്ഥ ഒരിക്കൽ പുറത്തുവരും! 🌹🙏
നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ. ഓർക്കുക സ്വന്തം അന്ത്യത്തെക്കുറിച്ച് ആർക്കും മുൻകൂട്ടി പറയാനാകില്ല . ഓരോരുത്തരും ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോൾ സ്വയം വിലയിരുത്തുക. സ്വന്തം നിസ്സാരത്വത്തെ തിരിച്ചറിയുക.
ഒന്നുമില്ലെങ്കിലും അദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ പതിനായിരങ്ങൾ ജോലി ചെയ്യുന്നുണ്ട് ഈ പറയുന്ന പുണ്യാളന്മാർ ആർക്കെങ്കിലും ഒരു ജോലി കൊടുത്തിട്ട് അദ്ദേഹത്തെ ക്രൂശിക്കട്ട്
ആകർഷണമായ വളരെ ഹൃദ്യമായ ശബ്ദത്തിന്റെ ഉടമ, ശ്രീ ലങ്കറേഡിയോ വഴി ഞാൻ നിരവധിനാൾ കേട്ടിരുന്നു, ശേഷം കേരളത്തിലെ പ്രക്ഷേ പണവും കേട്ടിരുന്നു, ശബ്ദം ആരേയും ആകർഷിച്ചു,, മലയാളത്തിൽ വാർത്തകൾ വായിച്ചിരുന്ന രാമചന്ദ്രനും ഇതേ ശബ്ദം ആകുന്നു
ഒട്ടും തിരക്കില്ലാത്ത സ്ഥലത്തുകൂടെ നടക്കുമ്പോൾ വളരെ ദൂരെ നിന്ന് തന്നെ ഇദ്ദേഹത്തെ കാണാനാവും എന്നിട്ടും ഉന്നംതെറ്റാതെ ഈ മനുഷ്യനെത്തന്നെ ഇടിച്ചുവീഴ്ത്തിയിട്ടും സ്വന്തം സഭയിലെ ആർക്കും ഒരു സംശയവും ഇല്ലത്രേ വാഹനം കൊണ്ട് അതിശക്തമായ ഇടിപ്പിച്ചാൽ മാത്രമേ പരിക്ക് ഇത്രത്തോളം ഗുരുതരമാവൂ എന്നുകൂടെ കൂട്ടിവായിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും
ആത്മാവിന് നിത്യ ശാന്തി. ദുഃഖം ഉണ്ട് യോഹന്നാൻ അച്ചോ. അങ്ങയുടെ ആത്‍മീയ പരമ്പര മറക്കാൻ കഴിയില്ല. ഒരു ഹിന്ദു ആണെങ്കിലും എന്നെ വളരെ ആഴത്തിൽ സ്വാതീനിച്ചു. Deep condolences 🙏🏼🙏🏼🙏🏼🌹🌹🌹
കേരളത്തിൽ അമ്യതാനന്ദമായിക്കു ലഭിക്കുന്നതിൻ്റെ ഇരട്ടി തുക ഒരു വർഷം സംഭാവനയായി ലഭിച്ചിരുന്ന മനുഷ്യൻ പാട്ടക്കാലാവധിയും അതിലധികവും കഴിഞ്ഞ് ഹാരിസൺ മലയാളം കേരളം വിടുമ്പോൾ ആയിരക്കണക്കിന് എക്കർ വരുന്ന അവർ കൈവശം വച്ചിരുന്ന സ്ഥലം തിരിക്കകെ സർക്കാരിനെ ഏൽപ്പിക്കാതെ നിയമവിരുദ്ധമായി KP യോഹന്നാനു വിറ്റു. നല്ലവനായ അദ്ദേഹം ചുളുവിലയ്ക്ക് അതുവാങ്ങി. ഇപ്പോൾ അവിടെ വിമാനത്താവളം സ്ഥാപിയ്ക്കാൻ സ്ഥലത്തിന് പണം വേണം എന്നാവശ്യപ്പെട്ട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ലവനായ അദ്ദേഹം കോടതി മുഖാന്തിരം സ്റ്റേ ചെയ്യിച്ചിരിക്കുന്നു. എത്ര സമ്പാദിച്ചാലും എത്ര സ്വയം പ്രഖ്യാപിത മെത്രാപോലിത്ത ആയാലും ഒരിയ്ക്കൽ ഉടയോൻ പിടികൂടുക തന്നെ ചെയ്യും. അന്ന് ഇതൊന്നും കൂടെ കൊണ്ടു പോകാൻ കഴിയില്ല. ഇനിയും ജീവിച്ചിരിക്കുന്നവർക്ക് ദൈവം നൽകുന്ന ഓർമ്മപെടുത്തലാണിത്.
വള്ളിക്കാവ് അമ്മയ്ക്ക് ഇതിൽക്കൂടുതൽ പണമുണ്ട്, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. തെലെങ്കാനയിൽ എം എൽ എ മാരെ ചാക്കിടാൻ, തുഷാർ ഉൾപ്പെട്ട 200 കോടിയുടെ ഉറവിടം പോലീസ് തിരഞ്ഞിരുന്നുവല്ലോ
ബിലീവേഴ്‌സ് ചർച്ചിന്റെ അഡ്മിനിസ്ട്രേറ്റർ സിജോ അച്ചന് ഈ അപകടത്തെ പറ്റി നന്നായി അറിയാം, സംശയിക്കാൻ ഒന്നുമില്ല എന്ന് .ഇവർ തന്നെ പറയുമ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. " അപ്പൻ ചത്തിട്ട് കട്ടിലിൽ കേറി കിടക്കാൻ ആഗ്രഹിച്ചു കഴിയുന്ന ഒരുപാട് പേര് ഉണ്ട് .
വിശ്വാസത്തിന്റെ പേരും പറഞ്ഞ് കഞ്ചാവ് കച്ചവടം നടത്തി വിശ്വാസികളായ വന്ന് കൂടിയ പലരേയും കൊന്ന കടപ്പുറം സുധാമണിയുടെ സ്വത്ത് കണ്ട് കെട്ടേണ്ട സങ്കീ. യോഹന്നാൻ മരിച്ചു കടപ്പുറം സുധാമണി ജീവിച്ചിരിക്കുന്നുണ്ടല്ലോ .തന്റെ നീതിയും ന്യായവും അവിടെ ഒന്ന് നടപ്പാക്കി കാണിക്ക്. അവൾ നിന്റെ ദഹനം നടത്തി തരും 😏😏
ഒരു മനുഷനും, ഒരു പ്രയോജനവും ഇല്ലാതെ ദൈവത്തിന്റെ പേരു പറഞ്ഞ് “മിടുക്കന്മാര്” കൂട്ടി വച്ചിരിക്കുന്ന ക്ഷേത്രം മുതലായവ പള്ളി മുതലായവ എല്ലാ പിടിച്ചെടുത്ത് പാവപ്പെട്ട മനുഷരെ സഹായിക്കാൻ ഉപയോഗിച്ചിരുന്നെംകില് (ഇനിയും ചെയ്യാം) സ്റ്വസൃഷ്ടിതാവായ ദൈവം മനുഷനോട് എത്ര സ്നേഹം പ്രകടമാക്കിയേനേം. അത് സംഭവിക്കട്ടെ എന്ന് ഹൃദയ പൂറ്വം ആഗ്രഹിക്കുന്നു.
'എന്താ ജാതി എന്ത് മതം എന്ത് ദൈവം മനുഷ്യൻ വെറു കിടങ്ങൾ. ഇന്നാ ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഭരിക്കുന്നത് മതരാഷ്ട്രീയക്കാരും മത കോർപറേറ്റുകളും പൗരോഹിത്യം സ്വയം ഉണ്ടാക്കിയെടുത്ത ' പുരോഹിതന്മാരും കഷ്ടപ്പെടുന്ന ദാരിദ്രമനുഭവിക്കുന്ന മനുഷ്യർക്ക് രക്ഷയുമില്ല വല്ലാത്തൊരു ലോകം. മനുഷ്യർ മരണപെട്ടാൽ സഹമനുഷ്യന് ദുഖഃമുണ്ടാവും ആദുഖം എനിക്കും ഉണ്ട്❤
വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം.. രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤ വളരെ ലളിത ജീവിതം..
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ വ്യക്തിയാണിദ്ദേഹം. ക്രിസ്തുവിനെ ഏറ്റവും ശാസ്ത്രീയമായി കച്ചവടം ചെയ്ത് അനേകം കോടികൾ സമ്പാദിച്ച മലയാളി എന്ന നിലയിലാണിദ്ദേഹം എനിക്ക് ഏറ്റവും ബഹുമാന്യനാകുന്നത്.
അമേരിക്കൻ പള്ളിയിൽ പിരിഞ്ഞു കിട്ടിയ രൂപയെല്ലാം സ്വന്തം പേരിൽ ആക്കാതെ എല്ലാം സഭയുടെ പേരിലും, സഭയ്ക്കു വേണ്ടിയും ചിലവാക്കിയില്ലേ? പണത്തിന്റെ ഉറവിടം തപ്പി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ എത്തിയപ്പോൾ, കോടതിയാണ് പറഞ്ഞത് ഇവിടുത്തെ ഭരണ ഘടന പ്രകാരം എപ്പിസ്കോപൽ സഭകളെ മാത്രമേ അംഗീകരിക്കൂ എന്ന്, അതാണ് ആ പാവം belivers church ഓഫ് the east എന്ന പേരിൽ എപ്പിസ്കോപൽ സഭ ആക്കിയത്. ബാക്കി സഭയിലെല്ലാം പിരിഞ്ഞു കിട്ടുന്ന പണത്തിനു കണക്കുണ്ടോ? പിന്നെ, മറ്റ് സഭകൾക്കെല്ലാം, കോളേജും, സ്‌കൂളും, ഹോസ്പിറ്റലും തുടങ്ങാമെങ്കിൽ ഇവർക്ക് ചെയ്തു കൂടെ? ഇത് കൂടാതെ എത്രയോ ഗ്രാമങ്ങൾ ഇവര് ഏറ്റെടുത്തു ഒരുപാട് കാര്യങ്ങൾ ചെയ്തെന്നു അറിയാമോ.
അതുകൊണ്ട് ജാതി കോമരങ്ങളിൽ നിന്നും രക്ഷപെട്ടു, നല്ല വിദ്യാഭ്യാസം കിട്ടി, ഇന്ന് ഏറ്റവും നല്ല നിലയിൽ ആ തലമുറകൾ ജീവിക്കുന്നു.. നീ ഇന്നും ഇതുപോലെ അസൂയ മൂത്തും വർഗീയ വിഷം നിറഞ്ഞും മുടിഞ്ഞമ്പലങ്ങൾ പോലെ നശിച്ചു ജീവിക്കുന്നു.. 😂😂😂😂
what is the use of the wealth he has acquired. If he has spend for the poor and needy he might have got a great welcome in heaven. Why Gospel workers are earning and saving like this. If he has open the medical college in any remote area of North India and gave the benefit for the people among their pastors worked, it would have been great. I was very much encouraged by his radio program. Very powerful and comforting Gods messages he delivered from bible but in the end everything ended with money.
തട്ടിപ്പുകാരൻ തിരിച്ചറിഞ്ഞിട്ടും ഗവൺമെന്റുകൾ അനുകൂലിക്കുന്ന കാരണം പണമാണ് സാധാരണക്കാരായ പാവപ്പെട്ടവന്റെ പണം പ്രാർത്ഥനയുടെ പേരിൽ രാഷ്ട്രീയത്തിന്റെ പേര് നിരന്തരം കൊണ്ടുപോകുന്നു പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവൻ 😥

അങ്ങനെ താറാവ് ഓനാൻ ചത്തു... മുട്ട കച്ചവടം ശരിയല്ലെന്ന് കണ്ടപ്പോൾ ബെെബിൾ കഷത്തിൽ തിരുകി ചട്ടബിയായി..ആടിനെ ആനയിക്കുന്ന വാചകം.അമേരിക്കയിൽ പോകാൻ ചാൻസ്,, പണം വന്നു തുടങ്ങി ആവശ്യം പോലെ...പെണ്ണും പണവും ഒക്കെയായി സുഖിച്ചു...എസ്റ്റേറ്റ് ,മെഡിക്കൽ കോളേജ് ഒക്കെയും ആയി....74 വയസ്സു വരെ സുഖിച്ചു പുളെച്ചു..ഇപ്പോൾ ദാ...പോയി....
സാറിനെ പോലെ NASA യിൽ ജോലി ഇല്ലാത്തവർ താറാവ് കൃഷി ഒക്കെ ചെയ്തു ജീവിക്കട്ടെ.....നിങ്ങൾ കൊടുത്തു സഹായിച്ചെന്നു പറഞ്ഞില്ലല്ലോ....നല്ല കഴിവ് ഉണ്ടാരുന്ന കൊണ്ട് അദ്ദേഹം ഉയർന്നു.... എളിമത്വം കൊണ്ട് പാവങ്ങളായി തുടരുന്ന ആളാണോ സാറ്... പിന്നെ അവസാന സമയത്തു ലക്ഷ്യം തെറ്റി പുള്ളി തെറ്റ് ചെയ്തിട്ടുണ്ടേൽ he is accountable to God...
In America they don't arrest murderers, thieves, manslaughterers? How ignorant and stupid Indian newsreaders are!! Whereas we arrest all criminals here? If so, why there are so many politicians contesting elections now?
Sad news. Condolences. Very smart and intelligent man. Within 45 years, he established lot of institutions. Established a Sabha. Married a German lady. Stayed in USA and studied and took Masters in Thelogy. Very smart. Made thousands of crores of rupees. Institutions and Sabha all over the world. Political leaders, and Media enjoyed with money. Thousands of people working in his various institutions. Friendship with our CM, PM and all World leaders. From Duck farming to Gold farming. But unexpected death. Sudden death. Morning walk outside his compound. Doubt about his death. Killing?? Dallas Police will find out.
അധാർമികജീവിതവും ആഡംബരവും അദ്ദേഹത്തിന് ഇല്ലായിരുന്നു .ആർക്കും പ്രയോജനപ്പെടാതെ സമ്പത്ത് കൂട്ടിവച്ചുമില്ല .അനേകർക്ക് ആശ്വാസവും പ്രചോദനവും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .അല്ലാതെ സ്വർണ്ണപാത്രത്തിൽ ഭക്ഷണം കഴിയ്ക്കുകയും സ്വർണ്ണ ടോയ്ലറ്റ് ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലോകസ്നേഹി ആയിരുന്നില്ല .
എതായാലും ലഹരിയും കഞ്ചാവ് പെണ്ണ് case ബോംബ് case valu case jeehadhu ഒന്നിലും പെട്ടിllallow. കുറെ സമ്പാദിച്ച് ഇനി balanece നല്ല karayaggalkkai viniyogikkumayikku jeevithathil ഒരു പാട് നന്മയും ചെയ്തിട്ടുണ്ട്
സുവിശേഷ പ്രേ ഹോഷണത്തിൻ്റെ പേരിൽ കോടികളുണ്ടാക്കി ദൈവത്തെ പരീക്ഷിക്കുകയായിരുന്നില്ലെ റേഡിയോ പ്രഘോഷകൻ ഒരു ദിവസം ഒരു മെത്രനങ്ങ് ആയി പററിച്ചെടുത്തത് വല്ലതും കൊണ്ടുപോകാ ൻ പറ്റിയോ? എന്തെല്ലാം നേടി വല്ലതും കൊണ്ടുപോകാൻ പറ്റിയോ ഒന്ന് പശ്ചാത്തപിച്ച് മാപ്പുപറയാൻ സമയം കിട്ടിയോ? പോലീസുവന്നപ്പോൾ കമ്പ്യൂട്ടറിലെ ചിപ്പ് വിഴുങ്ങി തെളിവു നശിപ്പിച്ചവരും മറ്റു പലരുമുണ്ടല്ലോ ഇതിനുള്ളിൽ ഈ ലോക ജീവിതം ഇത്രയേ ഉള്ളു താൽ ചെയ്ത കുറ്റത്തിന് താൻ മാത്രമേ ദൈവസന്നിധിയിൽ കണക്കു പറയാനുണ്ടാവൂ എന്ന് ഓർക്കുക ദൈവമെ മരിച്ചു പോയ വ്യക്തിയോട് കരുണതോന്നണമെയെന്ന് പ്രാർത്ഥിക്കുന്നു
ഭാഗ്യവാൻ കടം കേറി ആത്മഹത്യ ചെയ്തില്ലല്ലോ. മിഷനറി പ്രവർത്ത നത്തിലൂടെ കോടീശ്വരനായി, വിവാ ദപൂർണ്ണമായി സഭാദ്ധ്യക്ഷനായി,ഇ നിയിപ്പോൾ സ്വത്തുതർക്കം തുടക്കം കുറിക്കും പല രാജ്യം എന്നതും നിയ മക്കുരുക്കാകും കിട്ടുന്നവരെടുക്കും എല്ലാരു മറക്കും. നമ്മുടെ മുഖ്യനുമാ യി നല്ല ടേമിലായിരുന്നു അദ്ദേഹ ത്തിന് ഒരു ആശ്രയമാകേണ്ടയിരുന്ന അത്താണി . ഈ മരണം ഒരു വെറും കോമാളി തന്നെയാണ്.
പണവും, സമ്പത്തും ആളെക്കൊല്ലിയാണ്. ആവശ്യത്തിൽ കൂടുതൽ പണവും, പൊന്നും,സമ്പത്തും അമിതമായി സമ്പാദിച്ചു കുന്നുകൂട്ടി വെച്ചിരിക്കുന്ന എല്ലാ ബുദ്ധിരാക്ഷസന്മാരും സൂക്ഷിക്കുക. നിങ്ങളെ കൊന്ന് അത് മുഴുവൻ കൈവശപ്പെടുത്തുവാനായി അവസരം നോക്കി നടക്കുന്ന മനുഷ്യർ നിങ്ങളുടെ കൂടെത്തന്നെയു ണ്ട്. അത് ആരുമാകാം ,ഉറ്റബന്ധുക്കളോ ,മിത്റങ്ങളോ, സുഹൃത്തക്കളോ ആവാം. ☠️😎
ഒരു കാലത്ത് നേരം വെളുത്താലുടൻ ആത്മീയയാത്ര എന്ന അദ്ദേഹത്തിൻ്റെ പ്രഭാഷണം കേൾക്കുമായിരുന്നു. നല്ല motivation speeches ആയിരുന്നു അത്. നല്ല പുസ്തകങ്ങൾ ഫ്രീയായി അയച്ചു തന്നിരുന്നു.
ആദരം, സ്നേഹം, പ്രാർത്ഥനകൾ❤❤❤❤
93,94, കാലഘട്ടത്തിൽ ഞാനും- കേൾക്കുമായിരുന്നു, അങ്കിൾ എന്ന സംബോധനയോടെ കത്തയക്കുമായിരുന്നു, മറുപടിയും കിട്ടുമായിരുന്നു, ഈ മരണവാർത്ത കേട്ടപ്പോൾ വിഷമമാണ്, ആദരാജ്ഞലികൾ 🙏
കള്ളനെ ചുമക്കുന്ന പൊലയാടിച്ചി ആണ് നീ എന്ന് സാരം..
🎉
നിങ്ങള്‍ക്ക് രണ്ടുപേര്‍ക്കും വേറേന്തെങ്കിലും പറയാനുണ്ടോ.....????
0:07 😢😢😂😢😂😂😂😂😂😂😅😂😂😂😢😂😢😂😢😂😂😅😢😢😅😂😢😢😂😂😢nw😂😂nn😂😂😂😂😂😂😂😂jj😢!😂😂😂 😂😂😂 😂😂J😂😂!😂😂😂😂 N😂😂😢jj😂😂n😢 😂😂 😂 😂😢😂😂😢😢😂q n😂😂!😂😢😂😂 😂😂😢jjjj😢😂😢😂😂😂😂 !😢😅😂😂😂😢😂😂!😢😂j😢😂😢😂😢😂😂😂😂😂😂w😂😂(😂😅😂😂 😢😂😂😂😢😂w😢😂😂😂😢😂😂😂 😂j😅😂? n 😂😂😂😢t😢😂😂😂😂😂😂😢😢😂😂😅😢😂😢😢😂😂😢q😂😢😂😂😂😂😂😢😂😂😂😢😂😂😂!😂😢 😂😂n😂n😂 n😂. 😢😂😂😢😢😂😂😅😂😂😂😂😂😢😂😂😂😂😂😢😂😂😂😂😂😢😂😂😂😢😂😂😂(😂😂😢😅😂😂!!😂😂😂😂! 😢😂😢n😂nnj😂😂😢j😅😂!!!😂😂😢😂(😂((😂😂(!😂😂😂😂😢 😂!! 😢N😂😢😂j😂😂j😂😂😂😂😢😢😢😂😢😂😂😂!😂😂😂😢😢😢😂😂j😂😂😢😂😂😂😂😂😂😂😂😂😢😂😂😂😂😢😂😂😂😂😂😢😂😢😂😢😂😂n😂😂😂😂😢. 😂😂😂😂 😂😂n((😂 😂😂n😂😂😢😂😂j😅😂n😂😂😂😢😂j😂😢😂 😅😢(😂😢😢😂j😂😂😢😂😅😂😢😢😅😢n😢n😢nn 😂j😢😂😂😂😂j😂😂nnwjn😂😂!😂😂😂(😂😂😢😂😂😅😂😂😂😂!😢j😂nnnn😢n 😢😂😢😂😂😂😂😂!😂😂wjj😂😂😢😢😂😢2😂(!😂😢(😂😂😂😂😅(😂! J😂😂😢v😢😂 😂nj😂n(!😂😂 ?. V( 😂😂😢5. 😢j😅i. ( 😅😢n😂😂jj. !😂 😂j😂😂😂😂😂😂j😂. J. 😂😂😂😂😢😅(😢😂😢😂😂😢😂😂😂😂j😂😂😂 😢n😢😂nnnnn😂n😂😂j 😢w😂😂😢😂😂😢 j😂😂😢😂n😂😂😂😂😂😂😂😂j😂😢😂j😂😢n😂nqj😢😅😂😂i😢 😂😂😂 😂😂 n😢😢😂😢😂😂!😅😢😂😂😂😂😢😂😂😢😂😂(😢😂!!!😢!😢😂😂😂😂!😂!😂😅!!😂nn😂😂😂😂 😂 😂😂😂😂😂(😂😂😢 😂😢😢😂😂😢😂😂😅!😂😢😂😢😂😢😂😢😂😢😢😂😂😂😂😂😂 2:58 2:59 2:59 😅 3:00 3:00 😅😅 3:05 😂😂😢 😢j😂. 😢w u s 5😅. J😂 28😢 nn😅. 😢. 😂😂😅n😂😢 😂 5😂😅(😢!😂😂😂😢😂n😢😂. Njn. 😅 nj 😂😂😢😂😂(😂😢😂😂😂😂 ?. 😢😂😅
മരണം വരുമൊരുനാൾ ഓർക്കുക മർത്യാ നീ, കൂടെ പോരും നിൻ ജീവിത ചെയ്തികളും 🙏
ഇത്രയും കാലമൊക്കെ ജീവിച്ചില്ലേ
പിന്നെ..... ഒലക്ക
ജീസസ് ജീസസ്........
Satyam😅
എല്ലാവർക്കും അങ്ങിനെ തന്നെ .
ഈ വാർത്ത കേട്ട് വളരെ സങ്കടം തോന്നി. ഇദ്ദേഹത്തെ ആദ്യമായി ഞാൻ ഓർക്കുന്നത് എന്റെ ചെറുപ്പകാലത്ത് റേഡിയോയിലൂടെ പ്രഭാഷണങ്ങൾ നടത്തുന്നത് കേട്ടാണ്, അതിൽ *"ചാരായം കുടിക്കരുത്...."* എന്ന് തുടങ്ങുന്ന ഒരു ഗാനം വളരെ പ്രസിദ്ധമായിരുന്നു നിരവധി മദ്യപാനികൾ തന്റെ പ്രഭാഷണം കേട്ട് മദ്യപാനം നിർത്തിയതായി കേട്ടിട്ടുണ്ട്. അനേകർ ക്രിസ്തു വിശ്വാസത്തിലേക്ക് വരുന്നതിനും ഇടയായി എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്.
ദുഃഖം എന്നു പറയട്ടെ, താനൊരു ധനമോഹിയായപ്പോൾ, അദ്ദേഹത്തിന്റെ പിന്നീടുള്ള ചെയ്തികൾ തികച്ചും ലജ്ജാകരവും ഒരു സുവിശേഷപ്രഭാഷകനോ, ഒരു സാദാ വിശ്വസിക്കോ, ചേർന്നതല്ലാത്തതുമായി മാറി എന്ന് മനസ്സിലാക്കാൻ കഴിഞ്ഞു.
തന്റെ അവസാന നാളുകളിലേക്ക് അടുത്തപ്പോൾ, പ്രായാധിക്യത്തിൽ എത്തിയപ്പോൾ, ഇങ്ങനെയൊരു അപകടത്തിൽ പെട്ടു മരണമടഞ്ഞു എന്ന വാർത്ത ദുഃഖകരമായ ഒരു വാർത്തയാണ്.
ഇതൊരു കൊലപാതകം ആണെന്ന് ഇപ്പോൾ വരുന്ന വാർത്തകൾ ഞെട്ടിപ്പിക്കുന്ന തന്നെ! എന്തായാലും സത്യാവസ്ഥ ഒരിക്കൽ പുറത്തുവരും! 🌹🙏
😊😊😊
❤❤❤ഒരു കാലത്തു റേഡിയോ പ്രഭാഷണം ആത്മീയാത്ര അന്ന് അതൊരു ആശ്വാസം ആയിരുന്നു 🙏🌹🙏 പ്രണാമം
നിങ്ങളിൽ പാപമില്ലാത്തവൻ ആദ്യം കല്ലെറിയട്ടെ.
ഓർക്കുക സ്വന്തം അന്ത്യത്തെക്കുറിച്ച് ആർക്കും മുൻകൂട്ടി പറയാനാകില്ല . ഓരോരുത്തരും ഇത്തരം സംഭവങ്ങൾ കേൾക്കുമ്പോൾ സ്വയം വിലയിരുത്തുക. സ്വന്തം നിസ്സാരത്വത്തെ തിരിച്ചറിയുക.
എന്തായാലും ഒരു ദിവസം ചാകും ഭയക്കുന്നതെന്തിന്
എന്നാൽപ്പിന്നെ പോലീസും കോടതിയും ജയിലും ഒന്നും വേണ്ടല്ലോ
ഒന്നുമില്ലെങ്കിലും അദ്ദേഹത്തിൻറെ സ്ഥാപനങ്ങളിൽ പതിനായിരങ്ങൾ ജോലി ചെയ്യുന്നുണ്ട് ഈ പറയുന്ന പുണ്യാളന്മാർ ആർക്കെങ്കിലും ഒരു ജോലി കൊടുത്തിട്ട് അദ്ദേഹത്തെ ക്രൂശിക്കട്ട്
I2z RUclips channel ithu munkootti ariyichirunnu...
@@simonpappachan9978❤
ആകർഷണമായ വളരെ ഹൃദ്യമായ ശബ്ദത്തിന്റെ ഉടമ, ശ്രീ ലങ്കറേഡിയോ വഴി ഞാൻ നിരവധിനാൾ കേട്ടിരുന്നു, ശേഷം കേരളത്തിലെ പ്രക്ഷേ പണവും കേട്ടിരുന്നു, ശബ്ദം ആരേയും ആകർഷിച്ചു,, മലയാളത്തിൽ വാർത്തകൾ വായിച്ചിരുന്ന രാമചന്ദ്രനും ഇതേ ശബ്ദം ആകുന്നു
അധികം സ്വത്ത് ആർക്കും നല്ലതല്ല. ധനവാൻ്റെയും ലാസറിൻ്റെയും കഥയേശു പറഞ്ഞത് ഓർത്താൽ ധനം എന്നും മനുഷ്യന് കെണിയാണ്
ഒട്ടും തിരക്കില്ലാത്ത സ്ഥലത്തുകൂടെ നടക്കുമ്പോൾ
വളരെ ദൂരെ നിന്ന് തന്നെ ഇദ്ദേഹത്തെ കാണാനാവും
എന്നിട്ടും ഉന്നംതെറ്റാതെ ഈ മനുഷ്യനെത്തന്നെ ഇടിച്ചുവീഴ്ത്തിയിട്ടും
സ്വന്തം സഭയിലെ ആർക്കും ഒരു സംശയവും ഇല്ലത്രേ
വാഹനം കൊണ്ട് അതിശക്തമായ ഇടിപ്പിച്ചാൽ മാത്രമേ
പരിക്ക് ഇത്രത്തോളം ഗുരുതരമാവൂ എന്നുകൂടെ
കൂട്ടിവായിച്ചാൽ കാര്യങ്ങൾ കൂടുതൽ വ്യക്തമാവും
എത്രവലിയപദവിഅലങ്കരിച്ചാലും,എത്രകോടികൾസമ്പാദിച്ചാലും,എത്രപേർഅനുയായികളായ് ഉണ്ടായിരുന്നാലും,പോകുമ്പോൾഒന്നുംകൊണ്ടുപോകുന്നില്ലാ.....അവനവൻദൈവത്തിനുചെയ്തപ്രാർത്ഥനകൾ,സമൂഹത്തിനുചെയ്തനന്മകൾ,തനിക്കുവേണ്ടിആത്മാർത്ഥമായിപ്രാർത്ഥിക്കുന്നബന്ധുക്കുൾ,ഇത്രമാത്രമേദൈവംപരിഗണിക്കൂ!
Swantham sabha alle atra Thane quality udavu😅😅
@@herofathers99815 പൈസ ഉണ്ടാക്കാതേ നിങളേ പോലേ നടന്നിട്ട് കടം ചോദിച്ച് വന്നാ നീ ഒക്കേ ആട്ടിയോടിക്കില്ലേടോ
ആത്മാവിന് നിത്യ ശാന്തി. ദുഃഖം ഉണ്ട് യോഹന്നാൻ അച്ചോ. അങ്ങയുടെ ആത്‍മീയ പരമ്പര മറക്കാൻ കഴിയില്ല. ഒരു ഹിന്ദു ആണെങ്കിലും എന്നെ വളരെ ആഴത്തിൽ സ്വാതീനിച്ചു. Deep condolences 🙏🏼🙏🏼🙏🏼🌹🌹🌹
ആത്മഹത്യ ആകാനാണ് സാധ്യത
കേരളത്തിൽ അമ്യതാനന്ദമായിക്കു ലഭിക്കുന്നതിൻ്റെ ഇരട്ടി തുക ഒരു വർഷം സംഭാവനയായി ലഭിച്ചിരുന്ന മനുഷ്യൻ പാട്ടക്കാലാവധിയും അതിലധികവും കഴിഞ്ഞ് ഹാരിസൺ മലയാളം കേരളം വിടുമ്പോൾ ആയിരക്കണക്കിന് എക്കർ വരുന്ന അവർ കൈവശം വച്ചിരുന്ന സ്ഥലം തിരിക്കകെ സർക്കാരിനെ ഏൽപ്പിക്കാതെ നിയമവിരുദ്ധമായി KP യോഹന്നാനു വിറ്റു. നല്ലവനായ അദ്ദേഹം ചുളുവിലയ്ക്ക് അതുവാങ്ങി. ഇപ്പോൾ അവിടെ വിമാനത്താവളം സ്ഥാപിയ്ക്കാൻ സ്ഥലത്തിന് പണം വേണം എന്നാവശ്യപ്പെട്ട് വിമാനത്താവളവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ നല്ലവനായ അദ്ദേഹം കോടതി മുഖാന്തിരം സ്റ്റേ ചെയ്യിച്ചിരിക്കുന്നു. എത്ര സമ്പാദിച്ചാലും എത്ര സ്വയം പ്രഖ്യാപിത മെത്രാപോലിത്ത ആയാലും ഒരിയ്ക്കൽ ഉടയോൻ പിടികൂടുക തന്നെ ചെയ്യും. അന്ന് ഇതൊന്നും കൂടെ കൊണ്ടു പോകാൻ കഴിയില്ല. ഇനിയും ജീവിച്ചിരിക്കുന്നവർക്ക് ദൈവം നൽകുന്ന ഓർമ്മപെടുത്തലാണിത്.
UDAYON PIDILOODATHA ORAL "THAANKAL " MAATHRAM .
Correct 💯
5 പൈസ ഉണ്ടാക്കാതേ നിങളേ പോലേ നടന്നിട്ട് കടം ചോദിച്ച് വന്നാ നീ ഒക്കേ ആട്ടിയോടിക്കില്ലേടോ
വള്ളിക്കാവ് അമ്മയ്ക്ക് ഇതിൽക്കൂടുതൽ പണമുണ്ട്, ഇപ്പോഴും വന്നുകൊണ്ടിരിക്കുന്നു. തെലെങ്കാനയിൽ എം എൽ എ മാരെ ചാക്കിടാൻ, തുഷാർ ഉൾപ്പെട്ട 200 കോടിയുടെ ഉറവിടം പോലീസ് തിരഞ്ഞിരുന്നുവല്ലോ
Ninda veedu panchayathinu kakoose undakaan kodukumoo? Chilakaruthu..
ആത്മീയ വ്യാപാരി അത്യാഗ്രഹി
സത്യം മാത്രം ജയിക്കും.
അമേരിക്ക പോലൊരു രാജ്യത്ത് വാഹന അപകടം ഒരിക്കലും നടക്കില്ല, ഇത് കൊലപാതകം തന്നെ
Maybe.😅
Nee okke enthu mandan aanu😂
@@rahul-kb7xn budhiman onnu vishadhamakkamo
Best ethayalumm kodikal germkkariku swantham 😅😅😅
ഹാവൂ, എന്തൊരു കണ്ടുപിടിത്തം. അവിടെ വാഹനങ്ങള്‍ കൂട്ടിയിടിക്കുന്നതിനും ,മറയുന്നതിനും, തീ പിടിക്കുന്നതിനും ഒക്കെ എന്താണ് പറയുക??
സംശയാസ്പദമായ സാഹചര്യത്തിൽ.....അതു തന്നേ എല്ലാവർക്കും സംശയം....ആരിൽ നിന്നൊക്കെ ഉണ്ടാവാം...
വളരെ സങ്കടം തോന്നി ചെറുപ്പത്തിൽ കേട്ട പ്രഭാഷണങ്ങൾ. ഇന്നും മനസിൽ ഉണ്ട്
ഒരു നാൾ സത്യം പുറത്തു വരും ദൈവം ഇതു ഒക്കെ കണ്ണുനുട്ടു അവരുവാർഡു പവർത്തി നല്ല ത് ആയി ചൈക 🙏🏻 K. P. Yohannan thirumanyka കണ്ണീരിൽ നിർജ അതാരാജിൽകൽ 🙏🏻✝️🌹🙏🏻
ഇദ്ദേഹം ത്തി ന്റെ റേഡിയോ വർഷം ഗൾ ക്ക് മുൻപ് കേൾക്കുമായിരുന്നു രാവിലെ 5 മണി ക്കായി രുന്നു പ്രഷേ പണം
ഓരോരോ ഭ്രാന്ത്....അല്ലാതെന്ത്
സത്യം പുറത്ത് വരണം
ബിലീവേഴ്‌സ് ചർച്ചിന്റെ അഡ്മിനിസ്ട്രേറ്റർ സിജോ അച്ചന് ഈ അപകടത്തെ പറ്റി നന്നായി അറിയാം, സംശയിക്കാൻ ഒന്നുമില്ല എന്ന് .ഇവർ തന്നെ പറയുമ്പോൾ സംശയിക്കേണ്ടിയിരിക്കുന്നു. " അപ്പൻ ചത്തിട്ട് കട്ടിലിൽ കേറി കിടക്കാൻ ആഗ്രഹിച്ചു കഴിയുന്ന ഒരുപാട് പേര് ഉണ്ട് .
correct. Something behind. That is y this happened in USA.
സത്യം... ശരിക്കും ഒന്ന് അന്വേഷിച്ചാൽ എല്ലാം പുറത്തു വരും
Businessnu vedio mathaparivarthanam vazhi kitiya kodi rupees umm athinde thalavan
ബലിവേഴ്സ് വൻ ഉടായിപ്പാണ് 🔥
Correct he knows everything
ദൈവം നീതിമാൻ
ദൈവത്തിന്റെ perum😂പറഞ്ഞു ബിസിനസ് 🤗🤗🤗🤗
എളിമത്വം കൊണ്ട് പാവങ്ങളായി തുടരുന്ന ഒരാളെ കാണാൻ പറ്റിയല്ലോ.... NASA യിൽ ജോലി ഇല്ലാത്തവർ താറാവ് കൃഷി ചെയ്യും
Kathivekkuna business hospital eswara
എല്ലാവരും ദൈവത്തിന്റെ പേരിൽ ആല്ലേ അതിൽ ആരാണ് മോശക്കാരൻ... പറയുമ്പോൾ എല്ലാവരെയും പറയൂ... ദൈവത്തെ കച്ചവടം ചെയ്യുന്നവർ.
Yes, now a days most are doing that only,
മരണം നേരത്തെ വന്നത് നന്നായി കൂടെയുള്ളവർ കൂടെ കീഴടങ്ങണം
എന്ത് തന്നെയാലും ഒരാളെ കൊല്ലാൻ ആർക്കും അവഗാശം ഇല്ലാ കൊന്നതാണെങ്കിൽ അവന് തക്കാ ശിക്ഷ കൊടുക്കണം
അമേരിക്കയിൽ അല്ലെ സംഭവം. അവർ ശിക്ഷ ന്യമായി കൊടുക്കാറ്ഉണ്ട്. ഇവിടുത്തെ പോലെ അല്ല
അത് പോലെ ഭാഷയെ കൊല്ലാനും ആർക്കും അവകാശമില്ല ... അവഗാശം എന്നെഴുതി മലയാളത്തെ കൊല്ലാതെ ...
Sidharthante karyathil enthayi. Thakka shiksha kittumo
കൊല്ലണം പിള്ളേച്ചാ കൊല്ലണം 🕺🕺
കുരിശ് യുദ്ധങ്ങളിൽ കൊല്ലപ്പെട്ട നിരപരാധികളുടെ കുടുംബങ്ങളോടും ഇത് തന്നെയാണോ പറയുന്നത്? അതോ.........
യഥാർത്ഥ സത്യം😮😮😮😮😮😮😮😮😮😮😮😮😮😮
Great, Good, Good, Good, Keep it up, Go Ahead, Pride Always Goes Before the Pathetic Downfall. That's God's Law.
Praise the lord 🙏
എല്ലാ ക്രിമിനൽസിനും ഇത് തന്നെ അന്തിമ യോഗം
യെസ്
കഞ്ചാവ് കച്ചവടം,കൊലപാതകം കടപ്പുറം സുധാമണിയുടെ അന്ത്യമോ സങ്കീ??
നിന്നെപ്പോലെയുള്ളവന്മാരെയും ക്രിമിനൽസ് എന്നായിരിക്കും അയല്പക്കക്കാർ വിളിക്കുന്നത്
Medium ithu pole thirumayirikkum alle
എത്രകോടിവാരികൂട്ടിയാലെന്ത്. അവസാനംഒന്നുംഇല്ലാതെമടക്കം. എ ല്ലാവരുംഇതോർത്താൽനന്ന്.
Jesus bless you all🙌
Vaaleduthavan Vaalaal.Swamy Saranam.Onnonnaayi Wicket Veenhu Tudangi.Taamasiyaathe Palha Albhuthangalum Ini Keralathil Kaanaam.
ജനങ്ങളിൽ ആദ്യം അന്ധവിശ്വാസം കുത്തി കയറ്റും പിന്നെ അവരുടെ വിശ്വാസങ്ങളെ വിറ്റ് കോടികൾ സമ്പാദിച്ചു ഇയാളുടെ സ്വത്ത് മുഴുവൻ സർക്കാർ ഏറ്റെടുക്കണം
Correct 💯
വിശ്വാസത്തിന്റെ പേരും പറഞ്ഞ് കഞ്ചാവ് കച്ചവടം നടത്തി വിശ്വാസികളായ വന്ന് കൂടിയ പലരേയും കൊന്ന കടപ്പുറം സുധാമണിയുടെ സ്വത്ത് കണ്ട് കെട്ടേണ്ട സങ്കീ. യോഹന്നാൻ മരിച്ചു കടപ്പുറം സുധാമണി ജീവിച്ചിരിക്കുന്നുണ്ടല്ലോ .തന്റെ നീതിയും ന്യായവും അവിടെ ഒന്ന് നടപ്പാക്കി കാണിക്ക്. അവൾ നിന്റെ ദഹനം നടത്തി തരും 😏😏
ഒരു മനുഷനും, ഒരു പ്രയോജനവും ഇല്ലാതെ ദൈവത്തിന്റെ പേരു പറഞ്ഞ് “മിടുക്കന്മാര്” കൂട്ടി വച്ചിരിക്കുന്ന ക്ഷേത്രം മുതലായവ പള്ളി മുതലായവ എല്ലാ പിടിച്ചെടുത്ത് പാവപ്പെട്ട മനുഷരെ സഹായിക്കാൻ ഉപയോഗിച്ചിരുന്നെംകില് (ഇനിയും ചെയ്യാം) സ്റ്വസൃഷ്ടിതാവായ ദൈവം മനുഷനോട് എത്ര സ്നേഹം പ്രകടമാക്കിയേനേം.
അത് സംഭവിക്കട്ടെ എന്ന് ഹൃദയ പൂറ്വം ആഗ്രഹിക്കുന്നു.
Ellam sarkar etteduthu kondirikugayanallo; ennittum pore?
Angananenkil mathaparamaya ell prasthanvaum sarkkarinu kodukkanam.😂
Pranamam🙏🙏🌹🌹
We have to be answerable for every deed
“Our loved one may have left this world, but they will always be present in our hearts, memories, and in God's love.”
ചത്തത് കീചകൻ എങ്കിൽ കൊന്നത് ഭീമൻ തന്നെ എന്നൊരു ചൊല്ലുണ്ട് " അദ്ദേഹത്തിന്റെ ബിസിനസ് പങ്കാളികളെ ചോദ്യം ചെയ്താൽ അറിയാം...
ഇന്നോവ ആണോ തട്ടിയത് എന്നു..
Very correct.
ഭീമനും സ്ഥലത്തില്ലല്ലോ .
ഇവിടേ ഇന്നോവ ഒന്നും ഇല്ല 😂അത് India യുടേ car ആണ്
Yes
'എന്താ ജാതി എന്ത് മതം എന്ത് ദൈവം മനുഷ്യൻ വെറു കിടങ്ങൾ. ഇന്നാ ലോകത്തുള്ള എല്ലാ രാജ്യങ്ങളും ഭരിക്കുന്നത് മതരാഷ്ട്രീയക്കാരും മത കോർപറേറ്റുകളും പൗരോഹിത്യം സ്വയം ഉണ്ടാക്കിയെടുത്ത ' പുരോഹിതന്മാരും കഷ്ടപ്പെടുന്ന ദാരിദ്രമനുഭവിക്കുന്ന മനുഷ്യർക്ക് രക്ഷയുമില്ല വല്ലാത്തൊരു ലോകം. മനുഷ്യർ മരണപെട്ടാൽ സഹമനുഷ്യന് ദുഖഃമുണ്ടാവും ആദുഖം എനിക്കും ഉണ്ട്❤
ദൈവ വേല ബിസിനസ്സാക്കിയാൽ കൂലി ദൈവം തന്നെ തരും എന്നതിന് വീണ്ടും തെളിവ്.
We shall meet on the beautiful shore. THIS Pastor is a Special Spiritual Father for us all once.... Rip.
😅😅😅
വമ്പിച്ച ധനം ആസ്തിയാക്കുന്ന കപട ആത്മീയതകൾക്ക് നല്ല കൊയ്ത്തു കാലം!
വലിയ സേവനം ചെയ്ത മനുഷ്യൻ.. കേരളത്തിൽ നിന്ന് ഇത്രയും വലിയ പ്രവർത്തനം, സ്വാധീനം ചെലുത്തിയ മനുഷ്യർ അപൂർവം..
രാഷ്ട്രീയക്കാരുടെ, മീഡിയയുടെ ആർത്തി പിന്നാലെ കൂടി..❤❤
വളരെ ലളിത ജീവിതം..
Manangatti unda tharavu case
ONE GREAT SAINT JOINED TO HEAVEN.
എല്ലാം കർമ്മ ഫലം
എത്രെയോ ആൾക്കാർ ജീവിക്കുന്നു 🙏
കർമ്മ ഫലം. പക്ഷെ ഇതിന്റെ സത്യാവസ്ഥ പുറത്തു വരാൻ സാധ്യതയില്ല അപകടമരണമായി വാർത്ത പ്രചരിപ്പിക്കും.
അമേരിക്ക ആണ്, ഇന്ത്യ അല്ല.
ഒന്ന് യാത്ര പോലും ചോദിക്കാനാകാതെ നിമിഷത്തിനകം നമ്മൾ ഇവിടെ നിന്ന് പോകും അവിടെ പണമോ, പ്രായമോ, അധികാരമോ, ആരോഗ്യമോ ഒന്നും നമ്മെ തുണയ്ക്കില്ല
എനിക്ക് ഏറ്റവും ബഹുമാനം തോന്നിയ വ്യക്തിയാണിദ്ദേഹം.
ക്രിസ്തുവിനെ ഏറ്റവും ശാസ്ത്രീയമായി കച്ചവടം ചെയ്ത് അനേകം കോടികൾ സമ്പാദിച്ച മലയാളി എന്ന നിലയിലാണിദ്ദേഹം എനിക്ക് ഏറ്റവും ബഹുമാന്യനാകുന്നത്.
ആരോട് യാത്ര ചോദിക്കാൻ? മാരക രോഗവുമായി മല്ലടിച്ചു ബന്ധുക്കൾക് ബാധ്യത ആവാതെ പോകുന്ന 74+ ഭാഗ്യമല്ലേ?
Ennu vicharichu kolapaathakiye verudhey onnum vidaan pattilla.
അതാണോ ഇവിടെ വിഷയം.
ലോകം മുഴുവനും ഉള്ള മനുഷ്യരെ രക്ഷപ്പെടുത്താൻ കഴിവുള്ള ഇയാൾക്ക് സ്വയരക്ഷക്ക് കഴിവില്ലാതെ പോയി.
ഏതായാലും ഒരുപാട് കോടികൾ സമ്പാദിച്ചിട്ടാണ്, അദ്ദേഹം വിടപറഞ്ഞത്, ഈ പണമെല്ലാം പാവപെട്ടവർക്കു കൊടുക്കണം,
അമേരിക്കൻ പള്ളിയിൽ പിരിഞ്ഞു കിട്ടിയ രൂപയെല്ലാം സ്വന്തം പേരിൽ ആക്കാതെ എല്ലാം സഭയുടെ പേരിലും, സഭയ്ക്കു വേണ്ടിയും ചിലവാക്കിയില്ലേ?
പണത്തിന്റെ ഉറവിടം തപ്പി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ എത്തിയപ്പോൾ, കോടതിയാണ് പറഞ്ഞത് ഇവിടുത്തെ ഭരണ ഘടന പ്രകാരം എപ്പിസ്കോപൽ സഭകളെ മാത്രമേ അംഗീകരിക്കൂ എന്ന്, അതാണ് ആ പാവം belivers church ഓഫ് the east എന്ന പേരിൽ എപ്പിസ്കോപൽ സഭ ആക്കിയത്.
ബാക്കി സഭയിലെല്ലാം പിരിഞ്ഞു കിട്ടുന്ന പണത്തിനു കണക്കുണ്ടോ?
പിന്നെ, മറ്റ് സഭകൾക്കെല്ലാം, കോളേജും, സ്‌കൂളും, ഹോസ്പിറ്റലും തുടങ്ങാമെങ്കിൽ ഇവർക്ക് ചെയ്തു കൂടെ? ഇത് കൂടാതെ എത്രയോ ഗ്രാമങ്ങൾ ഇവര് ഏറ്റെടുത്തു ഒരുപാട് കാര്യങ്ങൾ ചെയ്തെന്നു അറിയാമോ.
❤
ശുഭം _
K P Yohannan രക്തസാക്ഷിയായ
മതം, രാഷ്ട്രീയം, സമ്പത്ത് - എന്നും മനുഷ്യൻ്റെ ശത്രു - മരണം ലക്ഷ്യം.
ഈയാൾ സുവിശേഷവേലയുടെ പേരിൽ ധനം സമ്പാദിച്ചു.
Wealth is ultimate goal of all humans on earth. He is greatest in many ways. Wish him good life.
ഉണ്ടാക്കിയ കോടികൾ കൂടെ കൊണ്ട് പോയോ, ഇനിയും എങ്കിലും മനുഷ്യൻ ഒന്ന് മനസ്സിലാക്കിയിരുന്നു നല്ലതായിരുന്നു
അടുത്തത് പരനാറിടെ നമ്പർ.
അടുത്ത തലമുറയ്ക്ക് കൈമാറി
നീ ഉണ്ടാക്കിയിട്ടുണ്ടോ? നീ കൊണ്ടുപോകുമോ ? സാറാമ്മ സ്വന്തം ഭർത്താവുള്ളപ്പോൾ xxxxxxxx ഉളള ആളല്ലേ ?
@@rimikhan8659nee...yethanu..achechi...ne...anavseym....parayunnu...😊
ആദരാഞ്ജലികൾ
ഏതായാലും ജീവിതകാലത്ത് ലക്ഷക്കണക്കിന് ഹിന്ദുക്കളെ ക്രിസ്ത്യാനികൾ ആക്കി മതപരിവർത്തനം ചെയ്തിട്ടുണ്ട്. അവരുടെ ആത്മാവിനും മോക്ഷം ലഭിക്കട്ടെ...
അതു...കൊണ്ട്.... തന്നെ...അവർക്ക്.... മോക്ഷo... കിട്ടി.... കാണുo
@@josepjohn1142 verum matha parivarthanam alla cash koduth cheyyunnathanu. Oro aalem cherkumbol ivanokke lakshangal videshathninnum ethum.
അതുകൊണ്ട് ജാതി കോമരങ്ങളിൽ നിന്നും രക്ഷപെട്ടു, നല്ല വിദ്യാഭ്യാസം കിട്ടി, ഇന്ന് ഏറ്റവും നല്ല നിലയിൽ ആ തലമുറകൾ ജീവിക്കുന്നു.. നീ ഇന്നും ഇതുപോലെ അസൂയ മൂത്തും വർഗീയ വിഷം നിറഞ്ഞും മുടിഞ്ഞമ്പലങ്ങൾ പോലെ നശിച്ചു ജീവിക്കുന്നു.. 😂😂😂😂
Where is the factual data.
വിർത്തികേട്ടവന്മാരെ വൃത്തി ആക്കിയ ആൾ സ്വർഗത്തിൽ പോകും......
ഇതിന്റെയൊക്കെ വല്ല ആവശ്യവും ഉണ്ടായിരുന്നോ. മര്യാദയ്ക്ക് ജീവിച്ചാൽ പോരായിരുന്നോ...... 😭🙏🏻
👍👍👍🙏🏼🙏🏼🙏🏼
🙏🙏🙏RIP
News considered everything for the matter.
what is the use of the wealth he has acquired. If he has spend for the poor and needy he might have got a great welcome in heaven. Why Gospel workers are earning and saving like this. If he has open the medical college in any remote area of North India and gave the benefit for the people among their pastors worked, it would have been great. I was very much encouraged by his radio program. Very powerful and comforting Gods messages he delivered from bible but in the end everything ended with money.
തട്ടിപ്പുകാരൻ തിരിച്ചറിഞ്ഞിട്ടും ഗവൺമെന്റുകൾ അനുകൂലിക്കുന്ന കാരണം പണമാണ് സാധാരണക്കാരായ പാവപ്പെട്ടവന്റെ പണം പ്രാർത്ഥനയുടെ പേരിൽ രാഷ്ട്രീയത്തിന്റെ പേര് നിരന്തരം കൊണ്ടുപോകുന്നു പാവപ്പെട്ടവൻ എന്നും പാവപ്പെട്ടവൻ 😥
തട്ടിപ്പ് കാര്യത്തിൽ എല്ലാ മതങ്ങളിൽ പെട്ടവൻ മാരും ആ മത വിശ്വാസികളെ വഞ്ചിച്ചു കോടികൾ സ്വന്തം ആക്കുന്നു ഒരു നാൾ എല്ലാം വിട്ടെറിഞ്ഞ മണ്ണറയിൽ പോകുന്നു.
Thante vallathum thattiyeduthittundo
അമേരിക്കൻ പള്ളിയിൽ പിരിഞ്ഞു കിട്ടിയ രൂപയെല്ലാം സ്വന്തം പേരിൽ ആക്കാതെ എല്ലാം സഭയുടെ പേരിലും, സഭയ്ക്കു വേണ്ടിയും ചിലവാക്കിയില്ലേ?
പണത്തിന്റെ ഉറവിടം തപ്പി അന്വേഷണ ഉദ്യോഗസ്ഥർ കോടതിയിൽ എത്തിയപ്പോൾ, കോടതിയാണ് പറഞ്ഞത് ഇവിടുത്തെ ഭരണ ഘടന പ്രകാരം എപ്പിസ്കോപൽ സഭകളെ മാത്രമേ അംഗീകരിക്കൂ എന്ന്, അതാണ് ആ പാവം belivers church ഓഫ് the east എന്ന പേരിൽ എപ്പിസ്കോപൽ സഭ ആക്കിയത്.
ബാക്കി സഭയിലെല്ലാം പിരിഞ്ഞു കിട്ടുന്ന പണത്തിനു കണക്കുണ്ടോ?
പിന്നെ, മറ്റ് സഭകൾക്കെല്ലാം, കോളേജും, സ്‌കൂളും, ഹോസ്പിറ്റലും തുടങ്ങാമെങ്കിൽ ഇവർക്ക് ചെയ്തു കൂടെ? ഇത് കൂടാതെ എത്രയോ ഗ്രാമങ്ങൾ ഇവര് ഏറ്റെടുത്തു ഒരുപാട് കാര്യങ്ങൾ ചെയ്തെന്നു അറിയാമോ.
Good
Nannayi ivanokw chavate
Love you Dear
A man of God❤ K.P Yohannan❤
Poooooodaaaaa
എല്ലാറ്റിനും എല്ലാവർക്കും ഒരു പാരലൽനീച മുഖമുണ് ഇത് ഈയാൾക്കും ഉണ്ടായിരുന്നു -
💔🙏💔🌺🌺🌺🌺 pranamam 🙏
സമഗ്രമായ അന്വേഷണം വേണം
എന്തായാലും ആസനം ഭദ്രമായാൽ മതിയല്ലോ എല്ലാവരും അവരവരുടെ ആസനം ഭദ്രമാക്കുകയാണ് പാവം ജനത്തിൻ്റെ ആ സനം ഭദ്രമാക്കിയവരുടെ ആസനത്തിലും
😂
True
കോടികൾ രക്ഷിച്ചില്ല.... 😭😭😭 ഇനി ആ സമ്പത്തൊക്കെ എന്തുചെയ്യും...????
അദ്ദേഹം പാവം ആയിരുന്നു. പക്ഷെ സഭയുടെ അധികാരം ആരൊക്കെയോ പിടിച്ചെടുത്തു. അവിടെ തുടങ്ങി അധഃപതനം. നല്ലൊരു മനുഷ്യനെ കൊലക്കു കൊടുത്തു. 😭😭😭
അങ്ങനെ താറാവ് ഓനാൻ ചത്തു...
മുട്ട കച്ചവടം ശരിയല്ലെന്ന് കണ്ടപ്പോൾ ബെെബിൾ കഷത്തിൽ തിരുകി ചട്ടബിയായി..ആടിനെ ആനയിക്കുന്ന വാചകം.അമേരിക്കയിൽ പോകാൻ ചാൻസ്,,
പണം വന്നു തുടങ്ങി ആവശ്യം പോലെ...പെണ്ണും പണവും ഒക്കെയായി സുഖിച്ചു...എസ്റ്റേറ്റ് ,മെഡിക്കൽ കോളേജ് ഒക്കെയും ആയി....74 വയസ്സു വരെ സുഖിച്ചു പുളെച്ചു..ഇപ്പോൾ ദാ...പോയി....
അടിപൊളി ജീവിതം😂
സാറിനെ പോലെ NASA യിൽ ജോലി ഇല്ലാത്തവർ താറാവ് കൃഷി ഒക്കെ ചെയ്തു ജീവിക്കട്ടെ.....നിങ്ങൾ കൊടുത്തു സഹായിച്ചെന്നു പറഞ്ഞില്ലല്ലോ....നല്ല കഴിവ് ഉണ്ടാരുന്ന കൊണ്ട് അദ്ദേഹം ഉയർന്നു.... എളിമത്വം കൊണ്ട് പാവങ്ങളായി തുടരുന്ന ആളാണോ സാറ്... പിന്നെ അവസാന സമയത്തു ലക്ഷ്യം തെറ്റി പുള്ളി തെറ്റ് ചെയ്തിട്ടുണ്ടേൽ he is accountable to God...
മലയാളിയുടെ കുശുമ്പും അസൂയയും മരണത്തിലും പിൻതുടരും. കഷ്ട്ടം
@@sajimatthew9856yes exactly 💯
Areyum vidikalle
ഒരുപാട് ഇഷ്ടം ഉള്ള ആൾ 🥰🥰
Very good
ഇന്ത്യയിൽ വെച്ച് പദ്ധതി നടപ്പാക്കിയാൽ പിടിക്കപ്പെടുമെന്നും അമേരിക്കയിൽ വെച്ച് നടപ്പാക്കിയാൽ പിടിക്കപ്പെടില്ല എന്നും😂😂😂😂ഫ്രഷ് ഫ്രഷേയ്....😂'😂😂😂
കറക്ട്
This is correct. All are clever and did this murder.
In America they don't arrest murderers, thieves, manslaughterers? How ignorant and stupid Indian newsreaders are!!
Whereas we arrest all criminals here? If so, why there are so many politicians contesting elections now?
ഇന്ത്യയിൽ വരാൻ പറ്റില്ലല്ലോ മോനെ ,അറെസ്റ്റിലാവും 😂എല്ലാ കള്ളന്മാർക്കും ഇതൊരു പാഠമാവട്ടെ !
സ്വയം ഉയർത്തുന്നവനെല്ലാം താഴ്ത്തപ്പെടും
KPY was a black money dealer for politicians in Kerala
PM is the main black money dealer not only for policians but also all business & rich peoples of India. Modi is the Prime theif of India
ഇന്ത്യയിലേക്ക് അമേരിക്കയുടെ മുതല് കടത്തുകയായിരിന്നു മുതലാളി........ ഇന്ത്യ സമ്പന്നമാകാൻ കർത്താവ് അനുവദിച്ചില്ല.
Sad news. Condolences. Very smart and intelligent man. Within 45 years, he established lot of institutions. Established a Sabha. Married a German lady. Stayed in USA and studied and took Masters in Thelogy. Very smart. Made thousands of crores of rupees. Institutions and Sabha all over the world. Political leaders, and Media enjoyed with money. Thousands of people working in his various institutions. Friendship with our CM, PM and all World leaders. From Duck farming to Gold farming. But unexpected death. Sudden death. Morning walk outside his compound. Doubt about his death. Killing?? Dallas Police will find out.
അധാർമികജീവിതവും ആഡംബരവും അദ്ദേഹത്തിന് ഇല്ലായിരുന്നു .ആർക്കും പ്രയോജനപ്പെടാതെ സമ്പത്ത് കൂട്ടിവച്ചുമില്ല .അനേകർക്ക് ആശ്വാസവും പ്രചോദനവും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട് .അല്ലാതെ സ്വർണ്ണപാത്രത്തിൽ ഭക്ഷണം കഴിയ്ക്കുകയും സ്വർണ്ണ ടോയ്ലറ്റ് ഉപയോഗിക്കുകയും ചെയ്യുന്ന തരത്തിലുള്ള ലോകസ്നേഹി ആയിരുന്നില്ല .
കലാകൗമുദി ആഘോഷിക്കുകയാണല്ലെ നടക്കട്ടെ
ഇതു പോലത്തെ പരിപാടിക്ക് നടന്നാൽ ഇതു പോലെ മരണ പ്പെടാം
എതായാലും ലഹരിയും കഞ്ചാവ് പെണ്ണ് case ബോംബ് case valu case jeehadhu ഒന്നിലും പെട്ടിllallow. കുറെ സമ്പാദിച്ച് ഇനി balanece നല്ല karayaggalkkai viniyogikkumayikku jeevithathil ഒരു പാട് നന്മയും ചെയ്തിട്ടുണ്ട്
നടത്താൻ കൊണ്ടുപോയവരും സംശയ നിഴലിലാണല്ലോ ......
സിജോ പണ്ടപ്പള്ളിൽ... ചോദിച്ചാൽ എല്ലാം അറിയാം ✋🏻😊
സുവിശേഷ പ്രേ ഹോഷണത്തിൻ്റെ പേരിൽ കോടികളുണ്ടാക്കി ദൈവത്തെ പരീക്ഷിക്കുകയായിരുന്നില്ലെ റേഡിയോ പ്രഘോഷകൻ ഒരു ദിവസം ഒരു മെത്രനങ്ങ് ആയി പററിച്ചെടുത്തത് വല്ലതും കൊണ്ടുപോകാ ൻ പറ്റിയോ? എന്തെല്ലാം നേടി വല്ലതും കൊണ്ടുപോകാൻ പറ്റിയോ ഒന്ന് പശ്ചാത്തപിച്ച് മാപ്പുപറയാൻ സമയം കിട്ടിയോ? പോലീസുവന്നപ്പോൾ കമ്പ്യൂട്ടറിലെ ചിപ്പ് വിഴുങ്ങി തെളിവു നശിപ്പിച്ചവരും മറ്റു പലരുമുണ്ടല്ലോ ഇതിനുള്ളിൽ ഈ ലോക ജീവിതം ഇത്രയേ ഉള്ളു താൽ ചെയ്ത കുറ്റത്തിന് താൻ മാത്രമേ ദൈവസന്നിധിയിൽ കണക്കു പറയാനുണ്ടാവൂ എന്ന് ഓർക്കുക ദൈവമെ മരിച്ചു പോയ വ്യക്തിയോട് കരുണതോന്നണമെയെന്ന് പ്രാർത്ഥിക്കുന്നു
ഒരിക്കൽ മരണവും പിന്നെ അന്ത്യ നായവിധിയും മരിച്ചു കഴിഞ്ഞ് പിന്നെ ഒരു കരുണയില്ല
Maths parivartham nadathiyathum kalakadathum udakiya metran😅😅
ഒത്തിരി നല്ല കാര്യങ്ങൾ ചെയ്ത മനുഷ്യൻ ആണ്. തെറ്റ് ചെയ്യാത്ത താരാ ണുള്ളത്
“ Athmeeya yathra, bangaloril vachu elkumayirunnu”✝️✝️🌹🌹🌹😢
Pranamam
കോടികൾ പറ്റാച്ചതിന് പ്രതിഫലം
യേശു പറഞ്ഞതുപോലെ തന്നെ ജീവിച്ച ആൾ തന്നെപ്പോലെ തന്നെ അയൽക്കാരനെയും സ്നേഹിക്കുക എല്ലാം അനുസരിച്ച് ജീവിച്ച മനുഷ്യൻ
ഭാഗ്യവാൻ കടം കേറി ആത്മഹത്യ
ചെയ്തില്ലല്ലോ. മിഷനറി പ്രവർത്ത
നത്തിലൂടെ കോടീശ്വരനായി, വിവാ
ദപൂർണ്ണമായി സഭാദ്ധ്യക്ഷനായി,ഇ
നിയിപ്പോൾ സ്വത്തുതർക്കം തുടക്കം
കുറിക്കും പല രാജ്യം എന്നതും നിയ
മക്കുരുക്കാകും കിട്ടുന്നവരെടുക്കും
എല്ലാരു മറക്കും. നമ്മുടെ മുഖ്യനുമാ
യി നല്ല ടേമിലായിരുന്നു അദ്ദേഹ
ത്തിന് ഒരു ആശ്രയമാകേണ്ടയിരുന്ന
അത്താണി . ഈ മരണം ഒരു വെറും
കോമാളി തന്നെയാണ്.
കാരണഭൂതൻ ചെന്ന് പ്രശ്നങ്ങൾ തുടങ്ങി.കേരളത്തിൽ ഇതോടെ കിട്ടാത്ത മഴയും കിട്ടി
പണവും, സമ്പത്തും ആളെക്കൊല്ലിയാണ്. ആവശ്യത്തിൽ കൂടുതൽ പണവും, പൊന്നും,സമ്പത്തും അമിതമായി സമ്പാദിച്ചു കുന്നുകൂട്ടി വെച്ചിരിക്കുന്ന എല്ലാ ബുദ്ധിരാക്ഷസന്മാരും സൂക്ഷിക്കുക. നിങ്ങളെ കൊന്ന് അത് മുഴുവൻ കൈവശപ്പെടുത്തുവാനായി അവസരം നോക്കി നടക്കുന്ന മനുഷ്യർ നിങ്ങളുടെ കൂടെത്തന്നെയു ണ്ട്. അത് ആരുമാകാം ,ഉറ്റബന്ധുക്കളോ ,മിത്റങ്ങളോ, സുഹൃത്തക്കളോ ആവാം. ☠️😎
സ്വാമി ശരണം
ഏതു തേങ്ങാ.....
എന്താ ഉദ്ദേശിച്ചത് തായോളീ..
yohannan/amartha/alanchery/Thattil... trying to accumulate wealth/Assets..
Jesus lives and acts. Tku
RIP our Bishop ✝️✝️✝️
Tharavu yohannaan is more than enough, no unwanted decorations
ദൈവത്തിനെയും പിന്നെ ഈ പ്രക്രിതിയെയും പറ്റിച്ചു ജീവിച്ച ഒരു മനുഷ്യന്‍
DOES GOD LIKE HIS SUPPORT TO ANIL ANTONY?
കർത്താവായ യേശു വിനെക്കാൾ വലിയ സ്ഥാ നങ്ങൾ ആണ് ഒരു ശ്വാസം മാത്രം ayaആയ മനുഷ്യർ സ്വീ കരിയ്ക്കുന്ന തു