Sukhamo Devi | Flowers | EP# 349

Поделиться
HTML-код
  • Опубликовано: 22 окт 2024

Комментарии • 135

  • @AkhilPr-s3r
    @AkhilPr-s3r 4 месяца назад +61

    ദേവിക ഇപ്പോൾ ഉഷാറായി 💥👍🏻👍🏻👍🏻👍🏻

  • @meeraponnu8519
    @meeraponnu8519 4 месяца назад +74

    നന്ദു കിഴങ്ങനെ പോലെ നിൽക്കുന്നു നല്ല ചുട്ട മറുപടി കൊടുക്കാനുള്ളതിന്

  • @rosilinantony4763
    @rosilinantony4763 4 месяца назад +44

    പ്രഭാവതിയുടെ അടി മീര ഏറ്റെടുത്തു, മീരയ്ക്ക് വട്ടായി❤️

  • @mysoullife39
    @mysoullife39 4 месяца назад +17

    Meera yude dialogue super "athinum maatra loka tholvi aayittulla ethu mandanaa ee bhoomiyil ullathu"nnu..athu oru vaasthavam aanu kaashu kaaranaayathu kondu deviye thalli irakkiyalum pokilla...😂😂😂

  • @FebinasFebi
    @FebinasFebi 4 месяца назад +120

    മീര വില്ലത്തി ആവാൻ chance ഉണ്ട്... അവൾക്ക് പ്രകാശിനെ മനസിലായ സ്ഥിതിക്ക് നന്ദനെ പിടിക്കും

    • @AnnMathen
      @AnnMathen 4 месяца назад +6

      You right , that’s what I’m thinking too

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +4

      അതേ മാനം കെട്ടവൾ

    • @Shabana-bn5bl
      @Shabana-bn5bl 4 месяца назад

      Athe

    • @sreekalanair726
      @sreekalanair726 4 месяца назад

      അതിന്റെ പുറപ്പാടിലാ അവൾ. പ്രകാശിന്റെ തനി കൊണം കണ്ടുപിടിച്ചപ്പോ അവനെ വിട്ടിട്ടു ഈ ചൂണ്ടയിൽ കൊത്താനാണ് പ്ലാൻ.

    • @ElyamaJohn
      @ElyamaJohn 2 месяца назад

      ❤😀😀😢Lll lppppppppppppp​@@AnnMathen

  • @sindhubinu3635
    @sindhubinu3635 4 месяца назад +22

    ദേവിക പൊളിച്ചു 🥰🥰👌❤️

  • @ShobhaRajesh-ul7uv
    @ShobhaRajesh-ul7uv 4 месяца назад +18

    ഡയറക്ടറും writerum ഒരു കാര്യം ഓർക്കണം.. ഇതിലെ നായകൻ നന്ദൻ ആണ്.. വെറും ഊളയാക്കി ചിത്രീകരിക്കരുത് .. ഇടക്കാലത്തു നല്ല രീതിയിൽ ഈ കഥാപാത്രത്തെ കൊണ്ടുവന്നതായിരുന്നു ..എന്നിട്ട് ഇപ്പൊ പിന്നേം പണ്ടത്തെ പോലെ ആക്കി. ...ഞങ്ങൾ പ്രേക്ഷകർക്ക് നായകനും നായികയും strong ആയി കാണാൻ ആണ് ആഗ്രഹം... നന്ദനെ വെറും കിഴങ്ങൻ ആകരുത്.... Please..ഒരു പൂജയും ബ്രഹ്മദത്തനും...ദേവികയെ രക്ഷിച്ചപ്പോ മുരളിക്ക് കയ്യടി... സ്വന്തം ഭാര്യ കാട്ടിൽ പോയപ്പോൾ തടുക്കാൻ പറ്റാത്ത നന്ദൻ കിഴങ്ങൻ....... അത് കൊളളാം... നമിച്ചു 🙏🏻

  • @ajirajith8466
    @ajirajith8466 4 месяца назад +33

    പ്രഭയുടെ കള്ളകൾ ഒരോന്നായി മീരയെങ്കിലും പുറത്തു കൊണ്ടു വരട്ടെ നന്ദന് അതിനുള്ള തൻറ്റോടം ഇല്ല

  • @SeemaDevi-kq6ti
    @SeemaDevi-kq6ti 4 месяца назад +3

    മീരക്ക് എല്ലാം അറിയും പക്ഷെ നന്ദൻ തുറന്നു പറയാൻ വേണ്ടിയാണു മീരയുടെ ഈ നാടകം എന്നിട്ടും നന്ദൻ വായ തുറന്നില്ല. പ്രഭവതി യുടെ മുന്നിൽ നന്ദന് ചാൻസ് കൊടുത്തതാണ് മീര. പക്ഷെ നന്ദൻ മിഴുങ്ങാസ്യനായി നിന്നു

  • @midhun1067
    @midhun1067 4 месяца назад +9

    ഈ എപ്പിസോഡ് കലക്കി... 👌🏼👌🏼

  • @HafsaNazeer-dw2ho
    @HafsaNazeer-dw2ho 4 месяца назад +14

    Prakasha"ന്റെ പിറകെ നടന്ന ഇവൾ എന്തിനാ ചന്ദ്രോത് വന്നു chandhrahasamilakkunnathh😂😂😂

  • @JOJOPranksters-o6p
    @JOJOPranksters-o6p 4 месяца назад +3

    *no one can replace devika💯🔥*

  • @raveendralalgopalan9845
    @raveendralalgopalan9845 4 месяца назад +37

    പൊട്ട സീരിയൽ, ഒന്നും പറയാതെ അനുവദിക്കാതെ നീട്ടി നീട്ടി കൊണ്ടുപോകുകയാണ്

  • @mijiram7567
    @mijiram7567 4 месяца назад +2

    നന്ദനെക്കാൾ മുരളിയാണ് സൂപ്പർ

  • @beutyhairbysumi
    @beutyhairbysumi 4 месяца назад +6

    ദേവി 👍🏻👍🏻👍🏻

  • @lalukuttyvarghese1601
    @lalukuttyvarghese1601 4 месяца назад +4

    No wonder Prakash rejected Meera. She is crazy she doesn’t know what she is talking.

  • @sasidharanmj6145
    @sasidharanmj6145 4 месяца назад +1

    Seiriyal Thirunnavare Pournami An

  • @sobhaputhenpureyil4719
    @sobhaputhenpureyil4719 4 месяца назад +8

    Nandhu oru kizhangan
    Maravazha
    Nattelillathavan

  • @amithasanjay327
    @amithasanjay327 4 месяца назад +9

    ദേവി -മീര തർക്കം നടക്കുന്നത് കേട്ടു ഇറങ്ങി വരുന്ന നന്ദന്റെ മുഖ ഭാവം കണ്ടോ? പെട്ടല്ലോ ദൈവമേ എന്ന ഭാവം 😂

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +2

      അതേ ഭീരു😂 മരവാഴ തന്നെ പണ്ടത്തെ പോലെ😂 ഇനി ആരെങ്കിലും pregnent ആയാലേ ഇവൻ വാ തുറക്കൂ😂,,😠😡

  • @ajithviji4358
    @ajithviji4358 4 месяца назад +10

    ഉണ്ണിയേട്ടൻ ഫസ്റ്റ്

  • @sujamundaplackal5170
    @sujamundaplackal5170 4 месяца назад +3

    ദേവിക സൂപ്പർ.ആ മീരെ ചവിട്ടി പുറത്താക്കണം നന്ദ.

  • @entepranayathoolika7099
    @entepranayathoolika7099 4 месяца назад +7

    മറക്കിഴങ്ങാൻ നന്ദു 🤣🤣🤣

  • @raveendralalgopalan9845
    @raveendralalgopalan9845 4 месяца назад +8

    എല്ലാവരുടെയും അണ്ണാക്കിൽ പിരിവെട്ടി കുറച്ചു വെള്ളം കൊടുക്കാമായിരുന്നു

  • @madhunair2718
    @madhunair2718 4 месяца назад +3

    This is Devika version 2.0

  • @LayaJayan-ok9gb
    @LayaJayan-ok9gb 4 месяца назад +2

    ദേവിക പൊളി❤😍

  • @saradaagrasala8548
    @saradaagrasala8548 4 месяца назад +5

    സത്യം നന്ദു മോൻ വട്ടു കേസ് മീരയോടൊപ്പം നരകിച്ചു ജീവിയ്ക്കുന്നതു കാണാൻ ഒരാഗ്രഹം ഉണ്ട് ചെറുതായിട്ടെങ്കിലും🤣🤣 ദേവി അവനെ ഉപേക്ഷിച്ചു പോകാനും😂

  • @bindunv6904
    @bindunv6904 4 месяца назад +17

    ഈ മീരക്ക് ശരിക്കും എന്തെങ്കിലും കുഴപ്പമുണ്ടോ

    • @AjithaMohan-py1om
      @AjithaMohan-py1om 4 месяца назад +2

      കൊഴപ്പം എന്തുവാ അവൾക്ക് പ്രകാശിനെ കിട്ടാത്ത സൂക്കേട് അല്ലാതെന്താ 😡😡

  • @AminaAmi-sh2jj
    @AminaAmi-sh2jj 4 месяца назад +5

    "Enkil va namakk bakshikam"

  • @muhammadshamveelkk2324
    @muhammadshamveelkk2324 4 месяца назад +4

    Nandhu ellam thurannu parayanam

  • @LinikALinesH3429
    @LinikALinesH3429 4 месяца назад +56

    ആരാന്ന് ചോദിക്കുമ്പോൾ ദേവിയെ കാണാൻ horror സിനിമയിലെ പോലത്തെ യക്ഷിയുടെ നോട്ടം പോലെ 😂😂😂
    നന്ദൻ : മീര
    മീര : എന്താ
    ലെ നന്ദൻ : അയ്യോ അങ്ങനെ പറഞ്ഞൂട😪🥹

  • @midhun1067
    @midhun1067 4 месяца назад +3

    മീരയും 👌🏼

  • @AbdulRehman-md6wb
    @AbdulRehman-md6wb 4 месяца назад

    Devi 👍👍👍

  • @geetharavi7845
    @geetharavi7845 4 месяца назад +2

    ദേവികയേ കളയരുതേ നന്ദാ

  • @AswathyAswathy-z2g
    @AswathyAswathy-z2g 4 месяца назад +2

    Meera ellam arinjond abhinayikuvanonn

  • @VargheseMathai-f7t
    @VargheseMathai-f7t 4 месяца назад +1

    Super 👌 👍 😍 🥰 ❤

  • @SanuJose-fp1tr
    @SanuJose-fp1tr 4 месяца назад +4

    ഡേവി സൂപ്പർ enknavenanm

  • @rosilykunjachankunjachan6328
    @rosilykunjachankunjachan6328 4 месяца назад +3

    ഇവക്ക് ആരൊക്കെ വേണം ഭർത്തായി

  • @NishaRifu-jk4gc
    @NishaRifu-jk4gc 4 месяца назад +7

    മീര ന്റെ മുഖംകുരു അതിൽ yrndho തേച് വെച്ചിട്ടുണ്ട് 😅

    • @minibinu4691
      @minibinu4691 4 месяца назад +5

      കിളവി look athium better prabhaya.... Matte മീര ആയിരുന്നു നല്ലത് 😊

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +3

      അതേ മറ്റേ മീര കാണാനും കൊള്ളാം അഭിനയിയ്ക്കാനും അറിയാം

  • @saradaagrasala8548
    @saradaagrasala8548 4 месяца назад +10

    നാണം മാനം കെട്ട മീര അങ്ങാടിയിൽ തോറ്റതിന് അമ്മയോട് '😠😡🤣😡 പ്രഭതള്ളയ്ക്ക് പറ്റിയ കിഴവി🤣🤣

  • @mykitchen6925
    @mykitchen6925 4 месяца назад +18

    നന്ദൻ കിഴങൻ 🤦‍♂️🤦‍♂️

  • @liyaponnu2203
    @liyaponnu2203 4 месяца назад +4

    D̊e̊v̊i̊ s̊ůp̊e̊r̊ N̊ån̊d̊ån̊ k̊i̊z̊ån̊g̊ån̊

  • @lailamathews1074
    @lailamathews1074 4 месяца назад +2

    വിവേകശൂന്യയ
    വിവേകശൂന്യരായ ഭാര്യാഭർത്തക്കന്മാർ എന്നല്ലാതെ എന്ത് പറയാൻ ഇത് കാണുന്ന നമ്മളെ തൊഴിക്കണം

  • @madhunair2718
    @madhunair2718 4 месяца назад

    Was expecting a large scale fireworks. But wasn’t bad.

  • @reshirose4751
    @reshirose4751 4 месяца назад +4

    കട്ടക്ക് ദേവി 😃😃

  • @RamseenMuthu
    @RamseenMuthu 4 месяца назад

    👍👍👍

  • @muraliusha9218
    @muraliusha9218 4 месяца назад +2

    എന്തൊരുനാണം കെട്ട സീരിയൽ മീരയുടെ ചോദ്യങ്ങൾക്കുമുന്നിൽ എല്ലാവരും കുന്തം വിഴുങ്ങിയമാതിരി നിൽക്കുന്നു

  • @ranipappachan2092
    @ranipappachan2092 4 месяца назад +1

    Meerakku Deviyude vakayaayitt onnu kodukkendathaayirunnu, Nandhante vaayil. Naavundo meeraye. Onnunerayaakkaan, kashtam.

  • @fahmilfahmi1551
    @fahmilfahmi1551 4 месяца назад +4

    അമ്മായിമ്മക്ക് പറ്റിയ മരുമോൾ 🤪

  • @reshirose4751
    @reshirose4751 4 месяца назад +4

    രണ്ട് കേട്ടിട്ടും പൊട്ടൻ ആയിപോയ നന്ദൻ 😃

  • @shabi3801
    @shabi3801 4 месяца назад +1

    എനിക്കും ഒരു കാര്യം ഉറപ്പായി..........

  • @SatheeshKumar-um1wb
    @SatheeshKumar-um1wb 4 месяца назад +1

    Vanam Nandan

  • @sumap5648
    @sumap5648 4 месяца назад +9

    നീ പോയി പണി നോക്കെടി എന്ന് പറഞ്ഞു അവനു അവിടുന്ന് പോയികൂടെ

    • @saradaagrasala8548
      @saradaagrasala8548 4 месяца назад

      അതേ കിഴങ്ങൻ😂 ഇനിയും അവളെ താങ്ങി നടക്കും😠😡

  • @sumap5648
    @sumap5648 4 месяца назад +9

    നന്ദൻ നട്ടെല്ലില്ലാത്തവൻ

  • @sethunair5091
    @sethunair5091 4 месяца назад +1

    Nandu so poor, cannot answer to meera.

  • @minip7181
    @minip7181 4 месяца назад +4

    Adichu thettikku devika njangalundu nintekoodu

  • @Shabna-um2px
    @Shabna-um2px 4 месяца назад +1

    Onnukoodiusarakooo devi

  • @saneersajeev
    @saneersajeev 4 месяца назад +1

    👌👌👌

  • @rukhiyakabeerrukhiyakabeer4720
    @rukhiyakabeerrukhiyakabeer4720 4 месяца назад +1

    Meerak ellam ariyam

  • @SwapnaAbdulSathar
    @SwapnaAbdulSathar 4 месяца назад +3

    Meera loga udayippinte koode nadannitu baki ullavare kadikkunnatu endinu

  • @minip7181
    @minip7181 4 месяца назад +1

    Meera ara chodhyam cheyyan Prabha vrithyketta lady athukonda eval devika yude thalayil kayarunnathu

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +1

      അതേ ഇത്രയും വൃത്തികെട്ട തള്ള മറ്റൊന്നിലും ഇല്ല ദുഷ്ടകൾ ഉണ്ടാവും പക്ഷേ ഇത് അതിലും cheap '😠😡

  • @SwapnaAbdulSathar
    @SwapnaAbdulSathar 4 месяца назад +2

    Nandini kannu uruttane ariyatolu oru tanuppan

  • @madhav1352
    @madhav1352 4 месяца назад

    അത് നടക്കില്ല..... അതിന് വേണ്ടിയല്ല പ്രേക്ഷകർ കാത്തിരുന്നത് ദേവി ഉപേക്ഷിച്ചു പോയാൽ കാട്ടിൽ പോയി show കാണിച്ചതൊക്കെ വെറുതെയാവില്ല..... ഹീറോയിസം കാണിച്ച മുരളി ചെയ്ത കാര്യം വെറുതെയാവും.... അത് പറ്റില്ല.... ഭർത്താവ് നന്നായി പറഞ്ഞ് കൊടുത്ത കാര്യങ്ങൾ ഉൾക്കൊള്ളാതെ കാട്ടിൽ പോയി അപകടം വരുത്തി വച്ചതും തിരുമേനി പറഞ്ഞിട്ടും പൂജ മുടക്കില്ലായെന്നു പറഞ്ഞ് ഉറച്ചു നിന്നവൾ... ഇപ്പോൾ മീരയ്ക്ക് മുൻപിൽ പൊരുതുന്നുണ്ടെങ്കിൽ അത് നന്ദനൊപ്പം ജീവിക്കാനാവണം .... അല്ലാതെ പിരിഞ്ഞു പോകാനല്ല....
    നന്ദന് മീരയോടൊപ്പം കഴിയാൻ പൂതി മൂത്ത് നടക്കുന്നില്ലല്ലോ... ഇന്നേ വരെ വൃത്തിക്കെട്ട രീതിയിൽ നന്ദൻ മീരയോട് പെരുമാറിയിട്ടില്ല... പ്രഭ പോയി കെട്ടട്ടെ മീരയെ..... അല്ലാതെ നന്ദന്റെ തലയിൽ കെട്ടിവയ്ക്കാൻ നോക്കണ്ട.... ദേവി സമ്മതിക്കില്ല.... ഞങ്ങളും 😠

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +1

      വ്രതം തുടർന്നതു നന്നായി: അല്ലെങ്കിൽ തള്ള വട്ടു കേസ് മീരയ്ക്ക് ഭക്ഷണം വിളമ്പിച്ചേനേ

  • @meeera-sz9pl
    @meeera-sz9pl 4 месяца назад +1

    Meera❤❤❤

  • @anandarvin7988
    @anandarvin7988 4 месяца назад +2

    ❤🙏

  • @maskyt2548
    @maskyt2548 4 месяца назад

    Meerayodu ellam thurannu parayanam

  • @thisishowiwin6486
    @thisishowiwin6486 4 месяца назад +10

    Devi ee boldness prabhayude adutha kannikende allathe onnum ariyathe meeraude aduthalla, ithu pole oru flop heroine, vellopoo bold alathapol mandhabudhi 😂😂

    • @kyanjuns6290
      @kyanjuns6290 4 месяца назад +2

      Correct pakshe nadhanne aa kuttam parayende avan pogan aya karnam aa ithu ithreyum vashalayee

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +2

      എന്തായാലും മണ്ണുണ്ണി heroയേക്കാൾ better ആണ് heroine❤️

    • @madhav1352
      @madhav1352 4 месяца назад

      ദേവിയാണ് ഏറ്റവും വലിയ മണ്ടൂസ്..... അത് കൊണ്ട് കുഴപ്പമില്ല 😂😂😂

  • @jalajas1376
    @jalajas1376 4 месяца назад +9

    നന്ദൻ...പേടി തൊണ്ടൻ😂😂

  • @minip7181
    @minip7181 4 месяца назад

    Aunti anu ethinellam karanakkari

  • @AjithaMohan-py1om
    @AjithaMohan-py1om 4 месяца назад +4

    ഇനിയിപ്പോ പ്രകാശിനോട് പക പോക്കാൻ മീര നന്ദനെ കരുവാക്കും മിക്കവാറും.. അവനെ കല്യാണം പെട്ടന്ന് കഴിക്കണമെന്ന് പ്രഭയോട് പറയും.. പ്രഭക്കും അതാണല്ലോ ആവശ്യം..

  • @jayasreedeleep1335
    @jayasreedeleep1335 3 месяца назад

    Ethrem logic ellathaoru serialinu approval kodutha flowersinu vanam parayan

  • @BathoolMedia
    @BathoolMedia 4 месяца назад

    അയ്യേ എന്ത് ഓഞ്ഞ കഥ
    ഡയറക്ടർ ക് ഇച്ചിരി ബുദ്ധി ഉണ്ടെങ്കിൽ മണ്ടൻ എന്നെങ്കിലും വിളിക്കാമായിരുന്നു. ദേവിക അവിടെ ഉണ്ടെന്ന് കരുതി മീരക്കെന്താ... ഒരു വേലക്കാരിയോട് പെരുമാറേണ്ട രീതി അവളുടെ സ്വന്തം വീട്ടിലെ വേലക്കാരി ഒന്നും അല്ലല്ലോ 😮😮😮

  • @rajinaraji-m7q
    @rajinaraji-m7q 4 месяца назад +5

    Six

  • @sindhubinu3635
    @sindhubinu3635 4 месяца назад +1

    കിഴങ്ങ് നന്ദു

  • @arkgamingchannel2926
    @arkgamingchannel2926 4 месяца назад

    നന്ദു എന്താ ഇങ്ങനെ

  • @shahulkallarakkal5260
    @shahulkallarakkal5260 4 месяца назад +7

    എന്റെ പൊട്ടൻ കിണാപ്പൻ കഥ എഴുത്തുകാരാ, നിങ്ങൾ പ്രേക്ഷകരെ പൊട്ടൻമാരാക്കരുത് 🙏🏻. ഗുണ്ടകൾ പിടിച്ച് വെച്ച് ബോധമില്ലാത്ത ഒരു പെണ്ണിന്റ കഴുത്തിൽ ഒരു വിവാഹിതനെ കൊണ്ട് ഇഷ്ടമില്ലാതെ താലി കെട്ടിച്ചതോ പോട്ടെ.. അവൾക്ക് വേറെ ബന്ധമുള്ളതും ഇഷ്ടപ്പെടാതെ കഴുത്തിൽ വന്നു വീണ താലിയിൽ അസന്തുഷ്ടി പ്രകടിപ്പിക്കുന്നതും പ്രേക്ഷകർ എത്രയോ തവണ കണ്ടു.. അങ്ങനെ ഉള്ളവൾ നന്ദനെ കുറിച്ചും അവന്റെ ജീവിതത്തെ കുറിച്ചും ഉത്ക്കണ്ടപ്പെടേണ്ടതും അവന്റെ വീട്ടിൽ പ്രശ്നം ഉണ്ടാക്കേണ്ടതും വല്ല കാര്യവുമുണ്ടോ?? മീര നല്ലൊരു character ആയിരുന്നു, ഒരാളെ പ്രേമിക്കുന്നതും കല്യാണം കഴിക്കാൻ ആഗ്രഹിക്കുന്നതും സാധാരണം.. അവളുടെ കാമുകനെ സ്ത്രീ ലമ്പടനാക്കി ചിത്രീകരിച്ചിട്ട് അവളുടെ life കോഞ്ഞാട്ടയാക്കേണ്ട വല്ല കാര്യവുമുണ്ടോ?? ഇനിയെങ്കിലും ആളെ പൊട്ടനാക്കുന്ന കഥ എഴുതല്ലേ 🙏🏻🙏🏻 കഥയില്ലെങ്കി ഇത് നിർത്തിക്കൂടെ??

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +2

      സത്യം Well said👌👌💯

    • @madhav1352
      @madhav1352 4 месяца назад +1

      നേരിട്ട് കണ്ടെങ്കിൽ കയ്യ് തന്നേനെ..... പൊളിച്ച്..... ഇതിൽ നന്ദനെയും ദേവിയെയും മീരയെയും ബലിയാടാക്കുകയാണ് 😠😠
      എന്നിട്ട് മുരളിക്ക് ഒരു build up....😤
      എന്നിട്ട് കുറ്റം മുഴുവൻ നന്ദന് മാത്രം.... ഇപ്പോഴാ ദേവിക്ക് ബോധം കൊടുത്തേ.... ഇത്രയും നാൾ നാവുമുണ്ടായിരുന്നില്ല.... ബോധവുമുണ്ടായിരുന്നില്ല.......

  • @josephkj410
    @josephkj410 4 месяца назад +1

    What a pity Nandan!. His charac presentation by the Script writer is a disgrace to husbands

  • @nazimol1239
    @nazimol1239 4 месяца назад +2

    Dhevi meerayode ithra dhesyapedenda kaaryam illa meera onnum ariyaadheyaan samsaarikkunnadh

    • @lalukuttyvarghese1601
      @lalukuttyvarghese1601 4 месяца назад +1

      What? Who is meera?

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +2

      പ്രകാശൻ തേച്ചതിന് മറ്റുള്ളവരുടെ മേൽ കുതിര കയറുന്നവൾ😠😡

  • @minip7181
    @minip7181 4 месяца назад

    Ethra vilayulla mole

  • @PremaKumar-y1y
    @PremaKumar-y1y 4 месяца назад

    ഉടനെ തീരുമാനം

  • @SibyRegz92122
    @SibyRegz92122 4 месяца назад +2

    Meera is crazy, Nandan Potten is always....olakavizhungi....cheee... after hearing all that about his wife....just stood their...oh no...ente ammmaa cheryiaa..aval suicide cheyum....cheee....ennaa story is this.... horrible story ever for sure...

    • @saradaagrasala8548
      @saradaagrasala8548 4 месяца назад +2

      സത്യം ഇതെഴുതുന്നവൻ കഞ്ചാവായിരിയ്ക്കും

  • @sojaramachandran3914
    @sojaramachandran3914 4 месяца назад +2

    Ellam turannu parayenda nandhan epplum pottan kalikayannu.serial mosathileku povunnu

  • @anthummavanraju7559
    @anthummavanraju7559 4 месяца назад +2

    First

  • @gracygrace5617
    @gracygrace5617 4 месяца назад +1

    Third

  • @sameerabeevi3395
    @sameerabeevi3395 4 месяца назад

    Second

  • @shalumon3605
    @shalumon3605 4 месяца назад +2

    👍🏻👍🏻

  • @saneersajeev
    @saneersajeev 4 месяца назад +1

    👍👍👍