Amaze have 4 Stars in Global NCAP crash test rating,there Is no need for rear a/c vent in amaze because of the most powerful a/c in its segment, also Honda provide pillow type neckrest in rear seat 🤗
*The powerloss of amaze is just because of the weight (50kgs more than dzire),that's also a reason for low mileage (No huge difference),there is a small difference in torque(3 Nm) more in dzire, I know there is some power loss in smaller rpms but you just accelerate more than 2500 rpm you can feel the power and sweet sound of Honda Amaze *the next thing is Tata cars have 5⭐rating and more features but the NVH level is too high and also it's an 3 cylinder engine,there more refined and 4 cylinder engines gave honda and Suzuki *The honda ivtec technology of petrol engines are proven also in international markets I Choose Honda Amaze💯💥
Amaze എടുത്താൽ മൊതലാണ്.. പ്രെത്യകിച്ചു complaints ഒന്നും ഇല്ല.. വഴിയിൽ കിടക്കില്ല ഒരിക്കലും.. Diesel ആണെകിൽ പൊളി ആണ് honda city യിൽ ഉള്ള അതെ 1.5 engine Petrol മോശമല്ല 1.2 petrol engine തെരുന്ന power തരും..
ഹോണ്ടയുടെ A/C മറ്റു വാഹനങ്ങളെ വെച്ചു നോക്കുമ്പോൾ അത്യാവശ്യം നല്ല കൂളിംഗ് ആണ് പിന്നിലേക്ക് കൂളിംഗ് വേഗം എത്തുകയും ചെയ്യും(rear A/C പോലെ തന്നെ ).. അത് കൊണ്ട് rear A/C ഇല്ലെന്നത് amaze-ലെ മോശം അല്ല... പകരം head rest അഡ്ജസ്റ്മെന്റ് ഇല്ലെന്നതാണ് amaze back seat-ൽ ഇഷ്യൂ
@@ayb1918 amaze petrol kurach lag ind but nanayi driving ariyamenkl sukhamayi eth kayatavum nirti edukam... Pine disel full power ahnu.. Pine mathu car kale vech nokumbo stearingl kurach tight koodithal ath honda carsl amaze nu matrama kurach tight olu jazz oke nalla smooth ahnu but ath oru porayma ayi parayan illa one hand nkond sukhamayi eth valavum tirich edukam.... Motathil parayumbo vandi adipoli ahnu yatra sukham athanu main amaze l yatra cheyumbo tired akila long oke pokan sukham ahnu....
Ameze ന്റെ ബാക്കിൽ എന്റെ അമ്മ ഇരുന്നത് ബ്ലാങ്കറ്റ് പുതച്ചു കൊണ്ടാണ്. റിയർ ac യുടെ ആവശ്യം ഇല്ല. പിന്നെ ബാക്ക് സീറ്റ് കംഫർട് അമേസ് ആണ് സൂപ്പർ. ബോഡി ലാംഗ്വേജ് അമേസ് ആണ് മുന്നിൽ. താങ്കൾ സീറ്റ് പുറകിലേക്ക് മറിച്ചു വെച്ചിട്ട് പുറകിൽ കയറിയിരുന്നു തള്ളിയിട്ട് കാര്യം ഇല്ല. താങ്കൾക്ക് ചാരൻ പറ്റുന്നുണ്ടായിരുന്നില്ല മുന്നിലെ സീറ്റിൽ താങ്കൾ ഇരുന്നപ്പോൾ. ചുരുക്കി പറഞ്ഞാൽ ഇതൊരു honest rivew അല്ല. പിന്നെ കസ്റ്റമർ സർവീസ് 100% പെർഫെക്ട് ആണ്
Swift ഞാൻ ഉപയോഗിച്ചിട്ടുണ്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു Amaze ൽ ഞാൻ കയറിയിട്ട്പോലുമില്ല. അതുകൊണ്ട് ഇതിൽ ഏത് വണ്ടിയ നല്ലതെന്ന് എനിക്ക് പറയാൻ പറ്റില്ല 😊😊😊
2 um upayogikkunnathkond parayam comfort side nokkanengil amaze thanneya best but swift odikkunna avalude sporty feel Ann kurach koodi munpil enn enikk thonnitt und
Diesel anno .... ഒരു രക്ഷയും ഇല്ല full on power.. Petrol ആണെകിൽ ഇത്തിരി inital pulling കുറവായിരിക്കും. പറയാനും മാത്രം കുറവില്ല... ബാക്കി ഏതു കാര്യത്തിലും amaze ആണ് Top ♥️
Actually the rear ac is a gimmick used by suzuki. The compressor capacity is same as that used in swift. So a part of front ac is diverted to rear ac. Accordingly there will be corresponding drop in flow rate of ac in front.
Dileep chetta ... Latest model dzire irangit maasam kure aayi.... Ningalk aa vandi choose cheyarunu comparisone vendi....ith pazhe model aanu... E kanichirikunna dzire ile orupaad karyangal extra fittings aaanu... Stock vxi il athonnum kanilla....
Rear Ac വെന്റുകൾ ആവശ്യമുള്ളത് suv ഹാച്ച്ബാക്ക് കാറുകളിലാണ്. സെഡാനിൽ ആവശ്യമില്ല. ഉണ്ടെങ്കിൽ luxuaruy എന്നേയുള്ളു. Built quality, reliability safty honda ബെസ്റ്റ് ആണ്. Safety maruti =വട്ട പൂജ്യം
Randu vandiyum super anu. Randu vandiyum njan odichittum und. Ente oru personal abhiprayam parayam. Randu vandikkum gunavym doshavum und. Amaze nte audio system vallya sugam illa. Normal type anu. Annal dezire il pakka aanu. Nalla Bass um ellam und. Dezire il dileepettan parajapole yathra sugam Amazinte athrem varilla. Amaze il alppam glass thaathit door adachal potti polinju veezhunna pole bhayangram sound aanu. Ath enik disturbance ayit thonni. Amaze il indicator ittit 360digreil steering rotate cheythal 2 times tick tick noise kelkkam. Overall Dezireine kalum Amaze anu enik ishtam. Also an Amaze owner 😎
Compare facelift dzire with new car..Facelift has so many new features added than 2017 model including idle start stop...Also engine is new..Facelift has dualjet VVT engine which has almost 7hp more power than 2017 model..
@@പടക്കംബഷീർ-സ7ങ എന്നാലും low സ്പീഡിൽ 2000 rpm കഴിയാൻ പാട് ആണ്,എത്ര ചവിട്ടി പിടിച്ചാലും കൂടാതെ കുറഞ്ഞ rpm flatspot ഉണ്ട്... മൊത്തത്തിൽ ഡ്രൈവിംഗ് രസം lowspeed with ലോഡിൽ veruperu ആണ്.. Honda ഇതു ട്യൂൺ ചെയ്തത് high rpmil power കിട്ടുന്ന രീതിയിൽ ആണ് Maruthi 1.2 tuning 👍👍
@@akshayjoseph2327 athu dzire il rear ac oru thattip aanu.. Swift il use cheyuna same compressor aanu dzire ilum.. Veruna cool air just randayit split cheythu back ilek kodukkum.. Swift il full front il verum.. Atre ullu.. Athukond same effect aanu
This review is very good for blind people and those don't understand what is head light bonnet , etc. Other than that no stuff, for somebody who has ever driven a car it is not much helpful.
Honda. Super മാരുതിക്ക് മെലേജ് വേണം വണ്ടി വിറ്റ് പോകണം. ഇവരുടെ കളികൾ നമ്മുടെ പാവപ്പെട്ട ജനങ്ങളുടെ അടുത്ത് . ഇവരുടെ എത്ര വണ്ടികൾ കയറ്റി അയക്കുന്നു പുറം രാജ്യങ്ങളിലേക്ക് .
@@sumesh1998 amaze petrol വണ്ടി ac ഇട്ട് ഓടിച്ചാൽ 10-11 milage കിട്ടും.. പിന്നെ എന്നാ കോപ്പിനാ ആ വണ്ടി എടുക്കുന്നത്. dzire നു 20 ന് മുകളിൽ milage കിട്ടും.
Ford aspire has good built quality in this segment also now maintaince coast is very low for ford. Driving dynamics also superb. Tdci engine awsome.pls take a test drive. In safety 6 airbags on topend
എന്താണ് ഇത് അടുത്ത. തെറ്റ്. ഒന്ന് odometer and ഒന്ന് tachometer എന്ന്. Odo എന്താണെന്ന് അറിയില്ലേ ദിലീപേട്ട. ഒന്ന് tachometer and onnu speedometer aanu.
Mvd,taxi, banks, government departments, ഇവിടെയൊക്കെ ഇരിക്കുന്നവർ മണ്ടൻമാരായോണ്ടാണൊ dzire എടുക്കുന്നത്. It is the most selling sedan car in india, and most sold pre-owned car in india. ഈ ഡിസയറിന്റെ മുന്നിൽ ഒന്ന് സേയിൽസ് പോലും ഈ രണ്ടാമത് കിടക്കുന്ന അമേസിനില്ല
Amaze base model ആണ് review ചെയ്തത്... Base model tire size 14 ആണ് Base model നു മുകളിലേയ്ക്കുള്ള amaze ന്റെ tire size 15 ആണ് വരുന്നത്.. അതുകൊണ്ടാണ് base model നു wheel arch gap കൂടുന്നത്....base model Amaze എടുക്കുമ്പോൾ ഒരു 15inch alloy ഇട്ടാൽ വേറെ level ♥️
Amazil steraring handle is titalble and fully satisfied with 2.5 years of using
HONDA AMAZE 🥰
Petrol anno diesal anno
Body quality ride quality, Air conditioning in every aspect Amaze is far ahead.
i will look in to this
Amaze have 4 Stars in Global NCAP crash test rating,there Is no need for rear a/c vent in amaze because of the most powerful a/c in its segment, also Honda provide pillow type neckrest in rear seat
🤗
If you look at the star rating,you have to best tata vehicles.then,compare to swift desire,it has more power and get more mileage,
*The powerloss of amaze is just because of the weight (50kgs more than dzire),that's also a reason for low mileage (No huge difference),there is a small difference in torque(3 Nm) more in dzire,
I know there is some power loss in smaller rpms but you just accelerate more than 2500 rpm you can feel the power and sweet sound of Honda Amaze
*the next thing is Tata cars have 5⭐rating and more features but the NVH level is too high and also it's an 3 cylinder engine,there more refined and 4 cylinder engines gave honda and Suzuki
*The honda ivtec technology of petrol engines are proven also in international markets
I Choose Honda Amaze💯💥
Amaze എടുത്താൽ മൊതലാണ്.. പ്രെത്യകിച്ചു complaints ഒന്നും ഇല്ല.. വഴിയിൽ കിടക്കില്ല ഒരിക്കലും..
Diesel ആണെകിൽ പൊളി ആണ് honda city യിൽ ഉള്ള അതെ 1.5 engine
Petrol മോശമല്ല 1.2 petrol engine തെരുന്ന power തരും..
ഹോണ്ടയുടെ A/C മറ്റു വാഹനങ്ങളെ വെച്ചു നോക്കുമ്പോൾ അത്യാവശ്യം നല്ല കൂളിംഗ് ആണ് പിന്നിലേക്ക് കൂളിംഗ് വേഗം എത്തുകയും ചെയ്യും(rear A/C പോലെ തന്നെ ).. അത് കൊണ്ട് rear A/C ഇല്ലെന്നത് amaze-ലെ മോശം അല്ല... പകരം head rest അഡ്ജസ്റ്മെന്റ് ഇല്ലെന്നതാണ് amaze back seat-ൽ ഇഷ്യൂ
Correct
Cityde same compresser anu amazeinum Nalla cooling anu
Correct
Yes
Amazil rear AC vent is placed back of seat
Amaze👍
Proud owner of honda amaze♥️
നല്ല വണ്ടി ആണോ?
@@ayb1918 amaze petrol kurach lag ind but nanayi driving ariyamenkl sukhamayi eth kayatavum nirti edukam... Pine disel full power ahnu.. Pine mathu car kale vech nokumbo stearingl kurach tight koodithal ath honda carsl amaze nu matrama kurach tight olu jazz oke nalla smooth ahnu but ath oru porayma ayi parayan illa one hand nkond sukhamayi eth valavum tirich edukam.... Motathil parayumbo vandi adipoli ahnu yatra sukham athanu main amaze l yatra cheyumbo tired akila long oke pokan sukham ahnu....
Compare അറിയണം എങ്കി biju ചേട്ടന്റ QA കണ്ടാൽ മതി... 😉
Ellavarkkum jeevikende bro
Just avg
ഇയാൾ എത്ര ഭേദം.. വേറെ ചിലർ unlock ചെയ്യാൻ പോലും അറിയാദ വരുന്നുണ്ട്.. അവർക്കുലദോ 2 milion വ്യൂവേഴ്സും
Which episode
Amaze 4സ്റ്റാർ rating ഉണ്ട്
അത് ഞങ്ങൾ പറയില്ല .... Maruthi ക്ക് കൂടുതൽ ഉണ്ടെങ്കിലേ പറയും😂
Dzire 0 star undu.. cycle idichal polum driver thatti pokum.
@@maneshsubramanian2212 പക്ഷേ ഡിസയറുമായി ചില ആശാൻമരു പോകുന്നകണ്ടാൽ ഓഡി കാറ് ഓടിച്ചു പോകൂന്നപോലെ തോന്നു
Ameze ന്റെ ബാക്കിൽ എന്റെ അമ്മ ഇരുന്നത് ബ്ലാങ്കറ്റ് പുതച്ചു കൊണ്ടാണ്. റിയർ ac യുടെ ആവശ്യം ഇല്ല. പിന്നെ ബാക്ക് സീറ്റ് കംഫർട് അമേസ് ആണ് സൂപ്പർ. ബോഡി ലാംഗ്വേജ് അമേസ് ആണ് മുന്നിൽ. താങ്കൾ സീറ്റ് പുറകിലേക്ക് മറിച്ചു വെച്ചിട്ട് പുറകിൽ കയറിയിരുന്നു തള്ളിയിട്ട് കാര്യം ഇല്ല. താങ്കൾക്ക് ചാരൻ പറ്റുന്നുണ്ടായിരുന്നില്ല മുന്നിലെ സീറ്റിൽ താങ്കൾ ഇരുന്നപ്പോൾ.
ചുരുക്കി പറഞ്ഞാൽ ഇതൊരു honest rivew അല്ല. പിന്നെ കസ്റ്റമർ സർവീസ് 100% പെർഫെക്ട് ആണ്
Service cost engana amaze il.koodutal alle
Amaze ആണ് നല്ലത്. ഞാൻ ഉപയോഗിക്കുന്ന വണ്ടി 2014 amaze diesel aanu. Ippozhathe amaze global ncap 4 star rating und.
Diesel amaze ഒരു രക്ഷയും ഇല്ല full on power... Haonda city യുടെ അതെ diesel engine ആണ് amaze ഡീസലിനും ♥️
City milage ethra kittum amaze diseal??
Amaze💖💖
ഏറ്റവും നല്ല compressor aanu amaze il irrikkunnath honda cityude compressor aanu. Athukond rear AC vent oru preshnam alla.
Njnum dzire aan use cheynnath...Full option..
Adipoli vandiaan...nalla comfort driving aan..travelling aanelm nalla comfort aan...nice car..pleasant interior❤️...safety ozhichaal baakioke adipoli aan...
Bro suspension engane und.. Kundum kuzhiyum nallonam akathu ariyumo?
@@vijayvivek4330 hard aaytulla kundum kuzhiym athyavishyam speedl chaadanel nallanam ullilek adikm...bt minimum size kuzhi oke aanel vallya scene lla..bcz tyre profile koodthal aayathkond nalla road presence und and travelling super aan..nalla cmfrt aan...cherya bumpsonnm vallya scene lla bro...happy customer aan....except safety..👍👍
പുതിയ amaze പഴയ desire ഇഷ്ടം
Amaze❤️❤️👍👍
I am a very satisfied dezire user
Swift ഞാൻ ഉപയോഗിച്ചിട്ടുണ്ട് എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
Amaze ൽ ഞാൻ കയറിയിട്ട്പോലുമില്ല.
അതുകൊണ്ട് ഇതിൽ ഏത് വണ്ടിയ നല്ലതെന്ന് എനിക്ക് പറയാൻ പറ്റില്ല 😊😊😊
2 um upayogikkunnathkond parayam comfort side nokkanengil amaze thanneya best but swift odikkunna avalude sporty feel Ann kurach koodi munpil enn enikk thonnitt und
Service best swift thanneya. Milage kooduthalum swiftin ann
@@vaishnavzeus9700 yathra sugam ahne amaze vakki muzhavan eanikk thonittullath dzire aanu better eanna
@@unnikrishnan_2255 ya same abhiprayam thanna enikk
Othiri eshtamayie...ee video...becz Ente car Amaze ente brother nte car desire... Same as video...2 carum njan drive cheyarund... Enikk kooduthal eshtamayath... Amaze thanneyanu... Look base ill... Driving comfort 2 um bro paranjathupole ekadesham orupole okke thanneyanu...ennalum... Entho... Amaze nodu oru prethyeka eshtam aanu...My buddy ...my Honda Amaze car... 😍
Allelum swantham vandi m800 anelum athupolum nammal rolls royce ayi compare cheythalum nammuk nammude vandiye ishtapedu bro athenikum angananu
@@melvin3316 🥰
Diesel anno .... ഒരു രക്ഷയും ഇല്ല full on power..
Petrol ആണെകിൽ ഇത്തിരി inital pulling കുറവായിരിക്കും. പറയാനും മാത്രം കുറവില്ല...
ബാക്കി ഏതു കാര്യത്തിലും amaze ആണ് Top ♥️
@@jibin5640 Ente Amaze Petrol aanu...bro...S variant...
@@jibin5640 athe bro
Actually the rear ac is a gimmick used by suzuki. The compressor capacity is same as that used in swift. So a part of front ac is diverted to rear ac. Accordingly there will be corresponding drop in flow rate of ac in front.
*കാര്യം രണ്ടു വണ്ടിയും സൂപ്പർ ആണ് എന്നിരുന്നാലും ഹോണ്ട അമെസ് ആണ് ഒരു പടി എല്ലാം കൊണ്ടും മുൻപിൽ തന്നെ മായാവിയുടെ അഭിപ്രായത്തോട് യോജിക്കുന്നവരുണ്ടോ.❤❤❤*
Orikkalum illa
@@bernylaus6184 എന്തേ യോജിക്കാത്ത
@@martinjosephthomas4271 athenganeya bro amaze me kalum ethrayo super aanu dzire driving comfort aanenkilum passenger comfort aanenkilum ellam vere level aanu
ഹോണ്ട service മോശമാണ്
Amaze thanneya better
4 star rating | 3 year unlimited Km | ivtec | Amaze❤️
Amaze kanan poliyan
But pulling kurach kuravan
2 vandi eduth kayattam kayari nokanam load ayt
Appo manasilavum
Amaze diesal adipwoliyannu bhayangara pulling aannu
Maruti fans💪😍
Papadam production private limited or suzuki
@@kiranmanojmathew5973 Suzuki
ഗുരുവായൂർ sk പപ്പടം 🤪
@@georgevarghese5448 😌
Dileep chetta ... Latest model dzire irangit maasam kure aayi.... Ningalk aa vandi choose cheyarunu comparisone vendi....ith pazhe model aanu... E kanichirikunna dzire ile orupaad karyangal extra fittings aaanu... Stock vxi il athonnum kanilla....
Ethoke aanu aa extra fittings... Onu parayamo plz❤️
@@abhijithkumbukkattu42 fog lamp, chrome garnish, rain guard, side beedings
@@vishnumaheshj398 aah fog lamp top endle ollu..
Mathrama alla engineum different aanu, k series dual jet engine with start/stop idle function
Swift dezire petrol milege is far far better( up to 23.5) when compared to amaze petrol(18.5). If u want better milege u can go for amaze diesel.
who cares about mileages the only thing is comfort and safety in this price segment .
Hondakku nalla resale value und sir
Amaze സൂപ്പർ 7 വർഷം ആയി ഉപയോഗിക്കുന്നു 👍
പഴയ amaze look ഇത്തിരി കുറവാണെകിലും driving കണ്ട്രോൾ പുതിയതിനെ കാളും വളരെ മികച്ചതാണ്
@@jibin5640 ശെരിയാണ് നല്ല മൈലേജ് ആണ് എനിക്ക് 24 വരെ കിട്ടും
Desire edutholooo.... 2 year aayi ente swantham aanu....... Powli aanu.... Value for money
Rear Ac വെന്റുകൾ ആവശ്യമുള്ളത് suv ഹാച്ച്ബാക്ക് കാറുകളിലാണ്. സെഡാനിൽ ആവശ്യമില്ല. ഉണ്ടെങ്കിൽ luxuaruy എന്നേയുള്ളു. Built quality, reliability safty honda ബെസ്റ്റ് ആണ്. Safety maruti =വട്ട പൂജ്യം
Randu vandiyum super anu. Randu vandiyum njan odichittum und. Ente oru personal abhiprayam parayam. Randu vandikkum gunavym doshavum und.
Amaze nte audio system vallya sugam illa. Normal type anu. Annal dezire il pakka aanu. Nalla
Bass um ellam und.
Dezire il dileepettan parajapole yathra sugam Amazinte athrem varilla.
Amaze il alppam glass thaathit door adachal potti polinju veezhunna pole bhayangram sound aanu. Ath enik disturbance ayit thonni.
Amaze il indicator ittit 360digreil steering rotate cheythal 2 times tick tick noise kelkkam.
Overall Dezireine kalum Amaze anu enik ishtam. Also an Amaze owner 😎
Middle variant 👍🏻👍🏻👍🏻👍🏻
last week amaze vmt eduthu...👍👍👍
On road price എത്രയായി?
vmt: 8.55
Engane und broo vandi...
Congratulations
Ground clearance engane und
Amaze fans like Adi
Amaze 4 star rated aanu.. nalla safe car thanne aanu. Desire athumaayi compare cheyyan polum pattoolla...
#amaze owner
Kayari vaaa mone.. 💖💖
Compare facelift dzire with new car..Facelift has so many new features added than 2017 model including idle start stop...Also engine is new..Facelift has dualjet VVT engine which has almost 7hp more power than 2017 model..
Amaze 1.2 slow സ്പീഡ് അല്ലെകിൽ, ലോഡ് വച്ചു കയറുമ്പോലെ ഒരു വല്ലാത്ത lag ഉണ്ട് അതു ആ engine ഉള്ള എല്ലാ മോഡലിംനും ഉണ്ട്
കാര്യം ഉള്ളതാണ്.. 👍
Inital pulling ഇത്തിരി കുറവാണെങ്കിലും ഇവൻ ഏതു കയറ്റവും കയറും....വഴിയിൽ കിടക്കില്ല
ഓടി തുടങ്ങി കഴിഞ്ഞാൽ യവൻ പുലിയാണ് ♥️
@@jibin5640 pwoli
But initial pulling onn acclrt kodth edkkanm.. Ivan ithu kayattam kayarum.. Njan theliyichatha
Accelerate koduthu eduthal mathi
@@പടക്കംബഷീർ-സ7ങ എന്നാലും low സ്പീഡിൽ 2000 rpm കഴിയാൻ പാട് ആണ്,എത്ര ചവിട്ടി പിടിച്ചാലും കൂടാതെ കുറഞ്ഞ rpm flatspot ഉണ്ട്... മൊത്തത്തിൽ ഡ്രൈവിംഗ് രസം lowspeed with ലോഡിൽ veruperu ആണ്.. Honda ഇതു ട്യൂൺ ചെയ്തത് high rpmil power കിട്ടുന്ന രീതിയിൽ ആണ്
Maruthi 1.2 tuning 👍👍
Swift ❤️
❤️🔥❤️🔥❤️
🔥🔥🔥
Bro that’s de JVM Style stick(shorty) ..there are so many fans r der ..and the throws are like butter 😎
ഞാൻ use ചെയ്യുന്നത് swift 2017 model 😊
Honda Amaze super 👍
Amaze petrol വണ്ടിയിൽ inital pulling dezire നെ ക്കാളും ഇത്തിരി കുറവാണു... ബാക്കി എല്ലാത്തിലും amaze top
Diesel amaze ഒരു രക്ഷയും ഇല്ല full on power ♥️
@@jibin5640 😊👍
Innale desire nte oru accident nerit kandata... 1 al marichu.... Top end model anu.... Pappadom podiyumpole anu podinje.....
Anik ishtappettath amaze aan. dezire oldaayi fit and finish super amaze ell aan
Dileep bro.. Review nannairunnu... Oru karyam marannu thankal.. Amazinte seatinte comfrt athu dezire kitilla.. Moonnar..... Oke pokumpol athu correctayitu manasilakum.. But dezire maduppikum.. Thankalude manasu marutiyil koruth kidakunnathu kondanu.....
Maruti Dezire Enginee🔥
എവിടെ കയറ്റം ചലഞ്ച് എവിടെ????
Rear AC illelum backil nalla thanupp und...
Amaze💥
😁
Rear ac ondelum backil thanup pettan onnum varilla...
Dezire😪
@@akshayjoseph2327 athu dzire il rear ac oru thattip aanu.. Swift il use cheyuna same compressor aanu dzire ilum.. Veruna cool air just randayit split cheythu back ilek kodukkum.. Swift il full front il verum.. Atre ullu.. Athukond same effect aanu
This review is very good for blind people and those don't understand what is head light bonnet , etc.
Other than that no stuff, for somebody who has ever driven a car it is not much helpful.
Amaze ❤⚡
Dzire ♥♥♥♥
Milage & Resale value & service
Amaze ഇൽ rear AC vent ഇല്ലെന്നു ആരാണ് പറഞ്ഞത്. It's there, but placed near to headrest of rear seats.
Honda. Super മാരുതിക്ക് മെലേജ് വേണം വണ്ടി വിറ്റ് പോകണം. ഇവരുടെ കളികൾ നമ്മുടെ പാവപ്പെട്ട ജനങ്ങളുടെ അടുത്ത് . ഇവരുടെ എത്ര വണ്ടികൾ കയറ്റി അയക്കുന്നു പുറം രാജ്യങ്ങളിലേക്ക് .
The main negative of amaze not mentioned here, pulling and pickup. It is worst in amaze
Wht about the diesel engine?
@@muhasmusthafa4550 amaze disel nte atreyum performance taruna car vere ila both torque and power is hight
Tissue papper box mattiya mathi avide ondu power socket (dzire)
Honda amaze
Honda amaze fenz like adi
Dezire പൊളി in power, space👌😍
Honda amaze diesal is overpriced. 2lakh above deference with petrol version. No value for money
Tata tigorinda video onn cheyyuvooo
Note that amaze is 4 star than the rest.
Amaze underpowered car
Dzire best in space and mileage
@@pauleldhose8225 thanthaye thanne vilich kalikk 😌
Eda amaze inte look power enthel aa paratta dzire inu indoo🤣
@@pauleldhose8225 eda maire amaze petrol onnu odich nokk! Pootile vandi! Valivum illa mileageum illa!
@@sumesh1998 amaze petrol വണ്ടി ac ഇട്ട് ഓടിച്ചാൽ 10-11 milage കിട്ടും.. പിന്നെ എന്നാ കോപ്പിനാ ആ വണ്ടി എടുക്കുന്നത്.
dzire നു 20 ന് മുകളിൽ milage കിട്ടും.
Ford aspire has good built quality in this segment also now maintaince coast is very low for ford. Driving dynamics also superb. Tdci engine awsome.pls take a test drive. In safety 6 airbags on topend
dzire 2020 മോടെൽ എടുക്കായിരുന്നു കംപൈർ ചെയ്യാൻ
Amaze poli power and milage super vehicle
Dezire vxi model ende arivil inbuild fog lamp illa ..mikavarum athu accesorie aytu extra pidipichathu ayrikum...🙂
ദിലീപ് പറയാൻ നോക്കി ഇരിക്കുവാരുന്നു ഹോണ്ട അവരുടെ ഗിയർ ലിവർ മാറ്റാൻ 😄😄😄😄
Amaze കയറ്റം കയറ്റണം
Kayattam kayaro?
@@neerajkc8067 petrol valya kayatam full loadil vech kayarumbo kurach lag akum but disel full power 💪⚡
Honda ac super aano so rear Ac illelum back il nalla reethiyil.kittum vtl undu vxcvt full option 🔥🔥🔥🔥🔥🔥🔥
Service charge എങ്ങനെയാ bro
Onroad etra ayi bro
@@a_m_a_l_607 10.35L
@@farisfari7879 5year full free offer kitty
എന്താണ് ഇത് അടുത്ത. തെറ്റ്. ഒന്ന് odometer and ഒന്ന് tachometer എന്ന്. Odo എന്താണെന്ന് അറിയില്ലേ ദിലീപേട്ട. ഒന്ന് tachometer and onnu speedometer aanu.
Edo a coffin box desire vivaram ullavar edukkila...instead ford aspire could have been a better prospect
Mileage....
Ada monaa nenak mailej eshtam alle ..Swantham jeevanekkal mileage nu pradhanyam kodukkunna pottanmar ulla rajyam
@@aswanthk7428 sathyamaanu bro but petrol price is a prblm
Mvd,taxi, banks, government departments, ഇവിടെയൊക്കെ ഇരിക്കുന്നവർ മണ്ടൻമാരായോണ്ടാണൊ dzire എടുക്കുന്നത്.
It is the most selling sedan car in india, and most sold pre-owned car in india.
ഈ ഡിസയറിന്റെ മുന്നിൽ ഒന്ന് സേയിൽസ് പോലും ഈ രണ്ടാമത് കിടക്കുന്ന അമേസിനില്ല
@@midhunlal6562 AVARK car nte safety nthuvaan arriyilallo🤭
Dezire il rear charging slot illanu aru paranju...dezirenu rear lum front lum charging slot ondu..🔥
Honda amaze side mirror fold cheyyan Ulla switch und. Pakshe swift dzire il ath illa.
This is 2017 model..New facelift dzire has foldable orvm..
@@vishnupillai300 Yes. You are correct. First I thought the vxi variant doesn't have foldable switch. But BS6 have that feature👍
Und
Honda service is good...
Amaze superbbbb...
Dezire❤
Dileepetta സ്വിഫ്റ്റ് vxi ക്ക് ഫോഗ് lamp company provide ചെയ്യുന്നില്ല. അത് തീർച്ചയായും എക്സ്ട്രാ fitting ആണ്. ഫോഗ് lamp Njaan oru കുറവായി കണ്ടില്ല.
Bro Amaze or baleno which is better
Baleno
Rear ac vent is not requre under 4 meter sedan or hatchback and suv
Swift dezire 👌👌❤️❤️ഇഷ്ടം ❤️
Ee randu vandiyum ketam ketuvo bro please
5:14 Back side ൽ ആ Wheel ന്റെ size ഉം Wheel Arch ഉം തമ്മിൽ ഒരു matching ഇല്ല.
👍👍
@@thejus4321 ☺️
Amaze base model ആണ് review ചെയ്തത്... Base model tire size 14 ആണ്
Base model നു മുകളിലേയ്ക്കുള്ള amaze ന്റെ tire size 15 ആണ് വരുന്നത്.. അതുകൊണ്ടാണ് base model നു wheel arch gap കൂടുന്നത്....base model Amaze എടുക്കുമ്പോൾ ഒരു 15inch alloy ഇട്ടാൽ വേറെ level ♥️
@@jibin5640 Ya bro,ഞാൻ എൻറെ അഭിപ്രായം പറഞ്ഞെന്നേ ഉള്ളൂ
@@Arjun-yh6vo 2 size ടയർ വരുന്നുണ്ട് ഞനുംപറഞ്ഞന്നേ ullu🥰
ചേട്ടാ i20 challenge ചെയ്യാമോ
Dzire has a charging soket at the back it hided with the tissue paper box
💛💛💛S💛💛💛
ഡിസയർ 2022 മോഡലുമായി amazer നെ കംമ്പയർ ചെയ്താൽ ഡിസയർ മുന്നിൽ നിൽക്കും
No change.... Dizre pazhayath pole tane milage king
Honda♥️ gear liver height is a common issue for tall drivers.
MAN MORE MACHINE LESS
ആ നാട്ടിൽ പുതിയ Dzire ഇറങ്ങിയത് അറിഞ്ഞിട്ടില്ല എന്ന് തോന്നുന്നു
fit & finish ൻ്റെ അതിപ്രസരം
Music system quality?
2 വണ്ടിയും കൊണ്ട് ഒരു കയറ്റം കയറ്റൽ ടെസ്റ്റ് കൂടി ആകാമായിരുന്നു
Very good ac,rear vent not required.
Amaze owners 👍
Dezire backil charger holder unduu aa tissue eduthuu matti nokkuuu
May i know th safety suzuki or honda
Best engine dzire👍
19:20 dzire nn backill charging socket und
Seriya .... backil charging socket und.... Acde thottu mele aayitt.... dhileep ettan review cheyumboll avide entho vechitt undayirnnu .... atha kanathirunnath...🙂
Njanum oru dzire user aane...😁
Honda amaze 4 star rating undann ariyatha aal aann review avatharippikkunnath😂
NEXOM AMT REVIEW...PLS...💥💥💥💥
💙💙💙💙AMAZE 💙💙💙💙
Honda amaze fenz like adi ❤️
ithu old swift dzire anu...ithinu shesham new vannind