ഓട്ടിസം എന്ന അവസ്ഥക്ക് ഇന്ന് ഫലപ്രദമായ യാതൊരു മരുന്ന് ചികിത്സയും ഇല്ല; പകരം പരിശീലനം മാത്രമാണ് ഏക ആശ്രയം. ഈ പരിശീലനം ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ തുടങ്ങിയിരിക്കണം. ഈ പരിശീലനം പ്രധാനമായും ജീവിത കഴിവുകൾ/Life Skills , സാമൂഹ്യ കഴിവുകൾ/Social Skills നേടിയെടുക്കാൻ പ്രാപ്‌തനാക്കുകയാണ്. ആശയവിനിമയം ഓട്ടിസം ബാധിച്ചവർക്ക് ഏറ്റവും ബുദ്ധിമുട്ടു ആയതിനാൽ വളരുമ്പോൾ ഇവരെ മറ്റുള്ളവർ ഒറ്റപ്പെടുത്തുകയും പിന്നീട് ഇവരിൽ ഇത് വിഷാദത്തിലേക്കു നയിക്കുകയും ചെയ്തേക്കാം. ചോക്ലേറ്റ്,അമിത മധുരം, മിഡായികൾ, ബേക്കറി ഭക്ഷണങ്ങൾ,പഞ്ചസാര എന്നിവ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് നൽകരുത്.വിറ്റാമിന് ഡി ഉള്ള ഭക്ഷണങ്ങൾ, ഉദാ: കടൽ മൽസ്യങ്ങൾ ആയ ടൂണ,അയല,മത്തി,മീനെണ്ണ ഗുളികകൾ ഒക്കെ നല്ലതാണു. ടർക്കി കോഴിയും , പന്നിയിറച്ചിയും നല്ലതാണു.കാൽസ്യം ഗുളികകൾ ഡോൿടറുടെ നിർദേശ പ്രകാരം കുട്ടികൾക്ക് നൽകണം. രാവിലെ ഇളം വെയിൽ കൊള്ളിക്കുക അത് വിറ്റാമിന് ഡി ശരീരത്തിന് ലഭിക്കാൻ സഹായിക്കും. നല്ല ശാരീരിക വ്യായാമം കുട്ടികൾക്ക് നല്കേണ്ടത് അവരിലെ പിരുപിരിപ്പ്, ഒരു സ്ഥലത്തു അടങ്ങി ഇരിക്കാൻ ബുദ്ധിമുട്ടു എന്നിവ കുറയ്ക്കും. ഇത് നല്ല ഉറക്കവും നൽകും. ഒരു ദിവസം രണ്ടു മണിക്കൂറെങ്കിലും കുട്ടികൾ ഓടിക്കളിക്കണം.കാർട്ടൂൺ പോലെയുള്ളവ കാണുന്നത് കുറക്കുക, മാതാപിതാക്കൾ, സഹോദരങ്ങൾ ഇവരോട് കൂടുതൽ സംസാരിക്കുക ഇടപെടുക, ഒഴിവാക്കാതിരിക്കുക എന്നിവ ഉത്തമമാണ്. ഇന്ന് നമ്മുടെ നാട്ടിൽ കൂടുതലും ഓട്ടിസം ട്രെയിനിങ് നൽകുന്നത് സ്പീച് തെറാപിസ്റ്സ് ആണ് പക്ഷെ അവർക്കു ഓട്ടിസം ട്രെയിനിങ് നൽകാനായി ഉള്ള വേണ്ട വിധത്തിലുള്ള യോഗ്യതകൾ പോലുമില്ല. ഓരോ സെഷനും(ഒരു മണിക്കൂർ സമയത്തിന്) 600 മുതൽ ആയിരം വരെ രൂപയാണ് ഈടാക്കുന്നത്.പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ വളരെ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ. എ.ബീ.എ ആണ് ഇന്ന് വളരെ പ്രചാരത്തിലുള്ള പരിശീലനം.അത് തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയേയുള്ളു.എന്തെക്കെയോ therapies നൽകുന്നു അത്ര തന്നെ. നിർബന്ധമായും അച്ഛന്റെയോ അമ്മയുടേയോ സാന്നിദ്യം കുട്ടിക്ക് പരിശീലനം നൽകുമ്പോൾ വേണം അത് കുട്ടികളെ ഉപദ്രവിക്കുന്ന സാധ്യതകൾ തടയുന്നു, ഒപ്പം പേരെന്റ്സ് തെറാപ്പിസ്റ്റുകളുടെ അടുത്ത് നിന്നും ഹോം വർക്ക് ചെയ്യാനുള്ള കാര്യങ്ങളും ചോദിച്ചു മനസിലാക്കുക.
ഓട്ടിസം എന്ന അവസ്ഥക്ക് ഇന്ന് ഫലപ്രദമായ യാതൊരു മരുന്ന് ചികിത്സയും ഇല്ല; പകരം പരിശീലനം മാത്രമാണ് ഏക ആശ്രയം. ഈ പരിശീലനം ആദ്യത്തെ അഞ്ചു വർഷത്തിനുള്ളിൽ തുടങ്ങിയിരിക്കണം. ഈ പരിശീലനം പ്രധാനമായും ജീവിത കഴിവുകൾ/Life Skills , സാമൂഹ്യ കഴിവുകൾ/Social Skills നേടിയെടുക്കാൻ പ്രാപ്‌തനാക്കുകയാണ്.
ആശയവിനിമയം ഓട്ടിസം ബാധിച്ചവർക്ക് ഏറ്റവും ബുദ്ധിമുട്ടു ആയതിനാൽ വളരുമ്പോൾ ഇവരെ മറ്റുള്ളവർ ഒറ്റപ്പെടുത്തുകയും പിന്നീട് ഇവരിൽ ഇത് വിഷാദത്തിലേക്കു നയിക്കുകയും ചെയ്തേക്കാം.
ചോക്ലേറ്റ്,അമിത മധുരം, മിഡായികൾ, ബേക്കറി ഭക്ഷണങ്ങൾ,പഞ്ചസാര എന്നിവ ഓട്ടിസം ബാധിച്ച കുട്ടികൾക്ക് നൽകരുത്.വിറ്റാമിന് ഡി ഉള്ള ഭക്ഷണങ്ങൾ, ഉദാ: കടൽ മൽസ്യങ്ങൾ ആയ ടൂണ,അയല,മത്തി,മീനെണ്ണ ഗുളികകൾ ഒക്കെ നല്ലതാണു. ടർക്കി കോഴിയും , പന്നിയിറച്ചിയും നല്ലതാണു.കാൽസ്യം ഗുളികകൾ ഡോൿടറുടെ നിർദേശ പ്രകാരം കുട്ടികൾക്ക് നൽകണം.
രാവിലെ ഇളം വെയിൽ കൊള്ളിക്കുക അത് വിറ്റാമിന് ഡി ശരീരത്തിന് ലഭിക്കാൻ സഹായിക്കും.
നല്ല ശാരീരിക വ്യായാമം കുട്ടികൾക്ക് നല്കേണ്ടത് അവരിലെ പിരുപിരിപ്പ്, ഒരു സ്ഥലത്തു അടങ്ങി ഇരിക്കാൻ ബുദ്ധിമുട്ടു എന്നിവ കുറയ്ക്കും. ഇത് നല്ല ഉറക്കവും നൽകും. ഒരു ദിവസം രണ്ടു മണിക്കൂറെങ്കിലും കുട്ടികൾ ഓടിക്കളിക്കണം.കാർട്ടൂൺ പോലെയുള്ളവ കാണുന്നത് കുറക്കുക, മാതാപിതാക്കൾ, സഹോദരങ്ങൾ ഇവരോട് കൂടുതൽ സംസാരിക്കുക ഇടപെടുക, ഒഴിവാക്കാതിരിക്കുക എന്നിവ ഉത്തമമാണ്.
ഇന്ന് നമ്മുടെ നാട്ടിൽ കൂടുതലും ഓട്ടിസം ട്രെയിനിങ് നൽകുന്നത് സ്പീച് തെറാപിസ്റ്സ് ആണ് പക്ഷെ അവർക്കു ഓട്ടിസം ട്രെയിനിങ് നൽകാനായി ഉള്ള വേണ്ട വിധത്തിലുള്ള യോഗ്യതകൾ പോലുമില്ല. ഓരോ സെഷനും(ഒരു മണിക്കൂർ സമയത്തിന്) 600 മുതൽ ആയിരം വരെ രൂപയാണ് ഈടാക്കുന്നത്.പരിശീലനം ലഭിച്ച തെറാപ്പിസ്റ്റുകൾ വളരെ വിരലിൽ എണ്ണാവുന്നവരെ ഉള്ളൂ. എ.ബീ.എ ആണ് ഇന്ന് വളരെ പ്രചാരത്തിലുള്ള പരിശീലനം.അത് തുമ്പിയെകൊണ്ട് കല്ലെടുപ്പിക്കുന്നതു പോലെയേയുള്ളു.എന്തെക്കെയോ therapies നൽകുന്നു അത്ര തന്നെ.
നിർബന്ധമായും അച്ഛന്റെയോ അമ്മയുടേയോ സാന്നിദ്യം കുട്ടിക്ക് പരിശീലനം നൽകുമ്പോൾ വേണം അത് കുട്ടികളെ ഉപദ്രവിക്കുന്ന സാധ്യതകൾ തടയുന്നു, ഒപ്പം പേരെന്റ്സ് തെറാപ്പിസ്റ്റുകളുടെ അടുത്ത് നിന്നും ഹോം വർക്ക് ചെയ്യാനുള്ള കാര്യങ്ങളും ചോദിച്ചു മനസിലാക്കുക.
Wall Lasa എ ബി ഐ തുമ്പിയെ കൊണ്ട് കല്ലെടുപ്പിക്കുന്ന പോലെയുള്ള എങ്കിൽ വേറെ ഏത് വേറെ ഏതു തെറാപ്പിയാണ് താങ്കൾ ഉദ്ദേശിക്കുന്നത്
Wall Lasa കുട്ടി ഒരു ഭക്ഷണവും കഴിക്കുന്നില്ല എങ്കിൽ എങ്ങനെയാണ് ആ കുഞ്ഞിനെ മാറ്റാൻ സാധിക്കും
എന്താവസ്ഥ. മനുഷ്യ. ശരീരത്തിൽ. മൂന്നുവസ്ഥകളാണ്. ഉള്ളത്.1 ഭാരം. ഡ്രവാഹം. വാതഹം.,,, ethil. Athanu