തേരിറങ്ങും മുകിലേ Video Song | Dileep | P Jayachandran | Suresh Peters | S Ramesan Nair |Navya Nair
HTML-код
- Опубликовано: 9 фев 2025
- Song : Therirangum Mukile...
Movie : Mazhathullikkilukkam [ 2002 ]
Director : Akbar Jose
Lyrics : S Ramesan Nair
Music : Suresh Peters
Singer : P Jayachandran
തേരിറങ്ങും മുകിലേ മഴത്തൂവലൊന്നു തരുമോ
നോവലിഞ്ഞമിഴിയില്‍
ഒരു സ്നേഹനിദ്രയെഴുതാന്‍
ഇരുള്‍മൂടിയാലുമെന്‍ കണ്ണില്‍
തെളിയുന്നു താരനിരകള്‍ [ തേരിറങ്ങും ]
ഉറങ്ങാത്ത മോഹം തേടും
ഉഷസ്സിന്റെ കണ്ണീര്‍ത്തീരം
കരയുന്ന പൈതല്‍ പോലേ
കരളിന്റെ തീരാദാഹം
കനല്‍ത്തുമ്പിപാടും പാട്ടിന്‍ കടം തീരുമോ [ തേരിറങ്ങും ]
നിലയ്ക്കാതെ വീശും കാറ്റില്‍
നിറയ്ക്കുന്നതാരീ രാഗം
വിതുമ്പുന്ന വിണ്ണില്‍ പോലും
തുളുമ്പുന്നു തിങ്കള്‍ത്താലം
നിഴലിന്റെ മെയ് മൂടുവാന്‍ നിലാവെ വരൂ.. [ തേരിറങ്ങും ]