Tap to unmute
Kadhayile Rajakumaariyum ...(HD) - Kalyanaraman Movie Song | Dileep | Navya Nair
Embed
- Published on Apr 15, 2026
- ♦Subscribe Us: goo.gl/6voA2V
♦Like Us: goo.gl/5cBUbN
-----------------------------------------------Track Info:----------------------------------------------
Song - Kadhayile Rajakumaariyum
Music Director - Berny Ignatius
Lyrics - Kaithapram
Singers -KJ Yesudas
യാദേവി സര്‍വ്വഭൂതേഷു പ്രേമരൂപേണ സംസ്ഥിതഃ
നമസ്തസ്യഃ നമസ്തസ്യഃ നമസ്തസ്യഃ നമോനമഹഃ
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ..
ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി
അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ..
ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി
// കഥയിലെ...........//
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍
ഓ.............
Music



![Blueface Ft. Stunna Girl - Bricked Up [OFFICIAL MUSIC VIDEO]](http://i.ytimg.com/vi/GJ5s2iBZ06E/mqdefault.jpg)




പഞ്ചാബി ഹൗസ്, CID മൂസ, മീശമാധവൻ, വെട്ടം, കല്യാണരാമൻ, ഈ പറക്കും തളിക,പാണ്ടിപ്പട,
തിളക്കം🔥
എത്ര കണ്ടാലും മടുക്കാത്ത ദിലീപ് സിനിമകൾ 😍🔥
കുഞ്ഞിക്കൂനൻ 🪄
Speed
Joker
കുബേരൻ, മഴത്തുള്ളികിലുക്കം 🤣🤣🤣all time
Oru nadanumillatha repeat value ulla movies 🥹♥️
പാട്ടു കേൾക്കുന്ന പോലെ... കമെന്റ് വായിക്കുമ്പോളും മനസ്സിനൊരു സുഖം... കഥയിലെ... രാജകുമാരിയും......
Marakkan Pattumo e pattum cinimayum
pinneyum ormikkan kazhinjille.
💯
Raja kumaranum
Nte ammayudeyumm achanteyum wedding songg❤️❤️❤️
അവൾ അമ്മയായി ....മുത്തശ്ശിയായി... മുതുമുത്തശ്ശി ആയി !❤️ aa ഒരു ടോണിൽ ദിലീപേട്ടൻ പറയുമ്പോൾ ഉണ്ടാകുന്ന ഒരു ഫീലിംഗ് 😍👌 💞💕💕
Correct
Paranjariyikkan pattatha feel ❤️
Navyk iruniram anelum kanan nala ahzk ond
Yes she is cute
@yousufyaz5170 very true
ഒരിക്കലും തിരിച്ച് കിട്ടാത്ത കുട്ടികാലം 😭😭😭90കളിൽ ജിനിച്ചവർ ഭാഗ്യവാന്മാർ..ആ കാലത്ത് അയലത്തെ അണ്ണന്മാരുമൊത്തു ക്രിക്കറ്റ് കളിച്ചു നടന്നിരുന്ന ആ കാലം.. ഓർക്കുമ്പോൾ ചങ്ക് പിടയുന്നു 😭😭😭😭.. ഇനി ആ കുട്ടിക്കാലം തിരിച്ചു വരില്ലല്ലോ ഈശ്വരാ 😭😭😭
സത്യം
😢😢
അതെ മനോഹരമായ കാലഘട്ടം ഓർക്കുമ്പോൾ കണ്ണ് നിറയുന്നു
❤
❤️❤️
ശ്രീലകം വാഴുന്ന ദേവി...
പ്രാണ മന്ത്രമുണർത്തുന്ന ദേവി...
തപസിരിക്കും സ്നേഹ മനസുകൾക്കാശ്വാസമേകി.....
ഇഷ്ടമുള്ള വരി 💝❤❤♥😍💝♥🥰
Verygood
❤️❤️❤️❤️🥰🥰🥰
Kaithapram Sir the legend
💯❤️
Metoi
ഇന്ന് വീണ്ടും കണ്ടു .... തെക്കേടത്തു രാമൻകുട്ടിയെ ഇഷ്ടമുള്ളവർ like 😍😍😍🎶🎵
Amal Babu Hi
👌
Amal Babu nice
Dileep eettan 💖💖💖💖❤❤❤
😍
ഈ സിനിമയും ഈ ഗാനവുമെല്ലാം ആ കാലഘട്ടത്തിലെ ചെറുപ്പക്കാർക്ക് ജീവിതത്തിൽ മറക്കാൻ കഴിയില്ല...,
Correct
Well said 😍
Ippolum ever green
ശെരിക്കും ബ്രോ ആ നല്ല കാലം ഒരിക്കലും തിരിച്ചു കിട്ടില്ല
@sureshsuresh-xi3jd missing those dayzz😖
ഒരു പക്ഷെ മിക്ക 90's kidsntem കുട്ടിക്കാലം കളർ ആക്കാനും നല്ല ഓർമ്മകൾ നൽകാനും ദിലീപ് എന്ന നടന് സാധിച്ചു... luv u dileepettaa
Good actor
ഞങ്ങള് 2000 ന് ഇപ്പുറം ഉള്ള കിഡ്‌സിനും ദിലീപേട്ടൻ എന്നും പ്രിയപ്പെട്ടവനാണ്.. സഹോ 🤩😁😍
@sonadas7740 pnalla
@sonadas7740 athe sathyam 😄
@sonadas7740 athe... Nammlkum nammde golden memories aanu ee songs um ithupolthe films um.. Adhaarum parayarilllaa
Le 2002 il janicha njn 😔
കമന്റ്സ് വായിക്കുമ്പോൾ വല്ലാത്തൊരു സങ്കടം.. നല്ലകാലമൊക്കെ കഴിഞ്ഞുപോയിന്നൊരു തോന്നൽ. 90s kids❤❤❤❤
satyaa pazhaya a Kalam eni orikalum kitila kashmir ninum a cherupa Kalam orthu 😢 e song kelkuna njn
Class cut cheythu Plus 2 kalolsavam Koodan poy(kadammanitta) ... Aenittu athu cut cheythu kanda cinema❤❤.... Ippozhum fresh song... Ormagal☺️☺️
സ്കൂളിൽ പഠിച്ച സമയത്തു എനിക്ക് ഒരു പെൺകുട്ടിയെ ഇഷ്ട്ടമായിരുന്നു.... ആ സമയത്തു എന്റെ സ്വപ്നങ്ങളിൽ ഈ പാട്ടും ഞാൻ ദിലീപ് ഏട്ടനും അവൾ നവ്യ നായരും ആയിരുന്നു ❤️
Ayinn😂
Ennit ippa enthayi thante navya nairine vere dileep kondupoille 😂
മോനെ ഇപ്പോ നീ ചിമ്പുവും. അവൾ നയൻതാരയും അല്ലെ. എല്ലാർക്കും ഉള്ളത്
Enit enit..... 😁 enitt entha indaye.. 🤭😂
@user-Aryapsunil ohh ini enth indavan ellam kayinille 🤣
വലുതായപ്പോൾ ആണ് അറിയുന്നത് ബാല്യം ഇത്ര മധുരം ഉള്ളത് ആയിരുന്നു എന്നത്.
Sathyam.
Yes
വല്ലാതെ കൊണ്ടൂ ഇ വരികൾ 😭😭😭
Balyam super
ശരിയാ bro
ഏഴാം ക്ലാസ് ഓർമകൾ.... നന്ദനവും കല്ല്യാണരാമനും കണ്ട് ഇഷ്ടപെട്ട നടിയാണ് നവ്യ നായർ. ഇന്നും എന്റെ പ്രിയപ്പെട്ട നടി നവ്യ തന്നെ.
Ntem....
Vellithira
ദിലീപിന്റെ പടങ്ങൾ ഒന്നിന് പുറകെ ഒന്നായി ഹിറ്റ് ആയിരുന്നു ആ ടൈമിൽ ...
Renjith Jithu enteyum
10th
തൊണ്ണൂറുകളിൽ ജനിച്ച ചുണക്കുട്ടികൾക്ക് മറക്കാനാവില്ല ഈ പാട്ടും സിനിമയും
Valara shariyanu
1998
വളരെ വളരെ വളരെ സത്യം
അതെ മച്ചാ ..Pwoli nostu.
20th December 2002anu bro
2026 attendence😁
2025 arelum undo😊
Tah🌿
Ond deei🤧
Ondeyyy🙋
🎉
After shafi director
തമിഴ്നാട്ടിൽ പഠിക്കുമ്പോൽ വീട്ടിലെക്ക് വരുന്ന വഴി റെയിൽവേ സ്റ്റേഷനു അടുത്തുള്ള കോയമ്പത്തൂർ റോയൽ തീയെറ്ററിൽ നിന്നും കണ്ട സിനിമ... മറക്കാനാവില്ല ആ നാളുകൾ
bijin pnkm Ipol enth cheyyunu
@fathimaumar2299 Working at Kochi into Advertising :)
bijin pnkm Mmm nice
ഞാനും റോയൽ തിയേറ്ററിൽ നിന്നാണ് കണ്ടത്
@Manish Suresh doctor nu
ഇന്നത്തെ ന്യൂ ജനറേഷൻ സിനിമാഗാനങ്ങൾക്ക് നൽകുവാൻ കഴിയുമോ ഇത്തരം ഒരു ഫീൽ 😭
Arode parayan
ഒരിക്കലുമില്ല
പറ്റില്ല എന്ന് തീർത്തു പറയാൻ ഒന്നും പറ്റില്ല.
Patilla
@vishnunnair6347 yes
സതീഷ് ഏട്ടന്റെ കടേന്ന് 10 രൂപ വാടകക്ക് CD വാങ്ങി kond വന്ന തറവാട് വീട്ടിൽ എലാരും കൂടി ഇരുന്ന് കണ്ടു തീർത്ത സിനിമകളിൽ പ്രദാനി...
Mm
സത്യം 💯💯💯
Ennikku ithinda കാസറ്റ് ആണു വാടകക്ക് കിട്ടിയത് pina ithrakku cash ulla dileep nu endinu engana oru prasnam undakki
ഓ അത് പുളു 10 രൂപക്ക് കിട്ടത്തില്ല
അത് ഒർജിനൽ പുളു
@ansadansad7102 പൊന്നണ്ണാ 🤣🤣
2024 kellkunna 90 kids undoo
കമെന്റസ് ഒക്കെ വായിക്കുമ്പോൾ നെഞ്ചിൽ ഒരു വല്ലാത്ത വേദന..... 😔😔😔
ഞാൻ ആദ്യമായി തിയേറ്ററിൽ പോയി കണ്ട സിനിമ... മറക്കാൻ പറ്റുമോ 😍😍😍
ഇനി അതൊന്നും തിരിച്ചു വരില്ലല്ലോ എന്ന് ഓർക്കുമ്പോൾ സങ്കടം 😢😢
😘😘😘
Ashin rajeev njanum
Njanum
ഞാനും 😍
Njanum
കുട്ടികാലം മനോഹരമാക്കിയ പടങ്ങളിൽ ഒന്നാണ് കല്യാണരാമൻ ,ഇതിലെ ട്രെൻഡ് ആയ ഷർട്ട് എത്ര കൂട്ടുകാർ ഓർക്കുന്നുണ്ട് ...
Manu mobzz .
Vagan aashicha shirt
Njaan ittittund
Anikkundayirunnu orennam blue colour 💙
Pinnallah
എല്ലാ പ്രണയങ്ങളും പൂവണിയട്ടെ...
Thankx bro
❤️
❤
😖😖😖
😊
ശ്രീലകം വാഴുന്ന ദേവി പ്രാണ മന്ത്രമുണർത്തുന്ന ദേവി ആ വരികൾ കേൾക്കുമ്പോൾ ഒരു സന്തോഷവും സുഖവും
😍👌🏽
Very good ❤
🙏
2025 kelkkunnavar indoo🎀🤍
Und 💚💚💚
Und😊
Hm
2020 ൽ കാണുന്നവർ ഇവിടെ ഒന്ന് നീല മുക്കി പോയെ.....
എന്താന്ന് അറിയില്ല ഈ പാട്ട് കേൾക്കുമ്പോൾ ഒരു പ്രത്യേക സുഖാണ്...... ❤️
Epolee mukkii
2024❤
@Art_of_June2025
ഈ സോങ് കഴിഞ്ഞിട്ട് ഒരു സംഹാരത്താണ്ഡവമായിരുന്നു ആ സിനിമ....
correct.
ഈ സിനിമ കണ്ട് അന്ന് ഞാൻ ഉറക്കത്തിൽ ചിരിച്ചിരുന്നു എന്ന് അമ്മ ഇപ്പോളും പറയും
@vishnuksunilkumar2904 🤭🤭😁 adipoly...
@veena154 ☺️☺️
Vishnu K Sunilkumar pl
@vishnuksunilkumar2904 kollaaa 😂
ഈ ഫിലിം എത്ര തവണ കണ്ടിട്ടുണ്ടെന്ന് ഓർമ പോലും ഇല്ല. അത്രയും ഇഷ്ടം aa. സൂപ്പർ ഫിലിം അന്നും ഇന്നും. മടുപ്പിക്കാത്ത ഫിലിം. ഇന്നത്തെ ഒക്കെ ഫിലിം ഒരു തവണ പോലും കണ്ടാലേ മടുപ്പാ. അല്ലേലും ദിലീപേട്ടന്റെ ഫിലിം ഒക്കെ എത്ര kanadlum മടുക്കില്ല. ഈ ഫിലിം, മീശമാധവൻ, cid മൂസ, കൊച്ചി രാജാവ് ഒക്കെ
Director shafi hits . പുലിവാൽകല്യാണം. കല്യാണരാമൻ. മായാവി. മേക്കപ്മാൻ. മേരിക്കുണ്ടൊരുകുഞ്ഞാട്. ചട്ടമ്പിനാട്. തൊമ്മനുംമക്കളും. ചോക്ലറ്റ്. വണ്മാന്ഷോ.2 കൺട്രി.എല്ലാം കൊലകൊല്ലി ഐറ്റം 😍😍
iniyum kanaan agrahikkunnavarkkayi :
ruclips.net/video/cSP9jrp5KIc/video.html
subscribe for more
correct
Oru thavana polum kanalilla ennatha sathyam
Innu iragunnathin movie enn vilikana illa
Ithupolulla movies an aksharam thettathe vilkam
ദിലീപിന്റെ ഇൗ സിനിമകൾ ഒക്കെ നായകനെ ഒരു നായകൻ ആയി കാണാതെ നമ്മുടെ ഒരു പയ്യൻ ആയി കാണാൻ നമുക്ക് കഴിയുന്നു അതാണ് പുള്ളിയുടെ കഴിവ് 🔥
2025-ൽ ഇവിടെ ആരെങ്കിലും???
Thantha vibe hitzz broo
🙌
Njn ind broh 🤍
Yes😊
😂@itsme....1398
കഴിഞ്ഞു പോയബാല്യമേ.. ഇനിയും നിന്റെ ഓർമ്മകൾ ഇതുപോലെയുള്ള മധുരമായ വരികളിൽ നിലനിൽക്കട്ടെ 😔
😇
😢
ദിലീപേട്ടന് പകരം വയ്ക്കാൻ ആരും ഇല്ലാ
സത്യം
Sathyam
Very true
😂
❤
2019 ൽ കമന്റ് വീണ്ടും വായിക്കാൻ വരുന്നവർ ഇവിടെ വന്നിട് പോകുക😊
Me😊
One the best in South...
ലക്ഷത്തിൽ ഒന്നേ ഉള്ളു ഇതു പോലെ ഔര് പാട്ട്
supar song
സത്യം 💯💯
Sathyam
Illa
പ്രണയിച്ചു പിരിഞ്ഞുപോയ എല്ലാ കമിതാക്കൾ ക്കും വേണ്ടി ഈ പാട്ട് സമർപ്പിക്കുന്നു.
ഷാഫി സർ.... Rip ഒരിക്കലും മറക്കില്ല.... കണ്ണുകൾ നിറഞ്ഞു ഒഴുകുന്നു 😞
ഞാൻ ഏറ്റവും കൂടുതൽ കണ്ടതിൽ ഒരു സിനിമ.. ദീലീപിട്ടന്റെ ഇതുപോലുള്ള ഹിറ്റുകൾ ഓർമകൾ മാത്രം 😢😢
ഗൗരിയേയും, രാമൻകുട്ടിയേയും അങ്ങനെയൊന്നും മലയാളികള് മറക്കൂല ..
അവര് OLD ആകണ്ടാർന്നു..
Old ayii maariyathu aa cinemayil navya ude ammayi abhinayicha aa actress alee. Athinu pakram navya ye kurachu old aaki kaanikkam ayirunnu
@josephkunjithommen5787
Alla.. navya and dileep inte character aanu old aayath ..
ഈ പാട്ടിലെ വരികളും. ദൃശ്യവും വല്ലാത്തൊരു ഐശ്വര്യമാണ്... അത് പോലെ തന്നെ വല്ലാത്തൊരു നൊസ്റ്റാൾജിക് ഫീലും... എന്റെ കുട്ടികാലം മിസ്സ് ചെയുന്നു.. ❤️
Location Ethan ariyuoo.. temple
@jishnuvyshnavam5082 noo ariyillaaa
Reels kandiit vannavr undo?
2025 il kelkunnavarundo ❤️
ഈ കൊറോണ സമയത്തും ഇത് കേൾക്കുന്നവർ ഉണ്ടോ....♥️♥️♥️♥️
YS
Yes
Unde
Yes
Pinallah 😊
കമന്റ് വായിക്കാൻ വേണ്ടി വന്നു. ഓരോ കമെന്റുകളും ആ പഴയ കാലത്തിലേക്ക് കൂട്ടികൊണ്ടു പോകുന്നു 💞💞💞💞💞💞
❣🤗
Theerchayayum😍
Correct
കല്യാണ രാമന്‍ ഷര്‍ട്ടും ആ ചുവന്ന ചന്ദനക്കുറിയും പിന്നെ ട്രെന്‍ഡ് ആയി. ദിലീപിന്‍റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷം. മീശമാധവന്‍ 2002 ജൂലെെ
കല്യാണരാമന്‍ 2002 ഡിസംബര്‍
ആ വര്‍ഷം ബോക്സ്ഓഫീസില്‍ മമ്മൂട്ടി മോഹന്‍ലാല്‍ ഒന്നുമല്ലായിരുന്നു ദിലീപിന്‍റെ മുന്നില്‍
2003 വിഷുവിന് തിളക്കവും 2003 ജൂലെെയില്‍ CID മൂസയും മെഗാ ഹിറ്റ്
Yes 💯
2003 cid moosa😘
കുഞ്ഞികൂനൻ
Pinne കുഞ്ഞിക്കൂനനും.... hatrick 💞
Cid moosa 😍
2025 ൽ കേൾക്കുന്നവരുണ്ടോ
Njn ond
പാട്ട് കേട്ടപ്പോ.... നഷ്ടപ്പെട്ട പ്രണയവും ...പ്രണയിനിയെയും..ഓർമ വന്നു😓😭 അവൾ ഇന്ന് മറ്റൊരാളുടെ സ്വന്തം....പക്ഷേ വിശ്വസിക്കാൻ പറ്റുന്നില്ല....ഇന്നും കാത്തിരിക്കുന്നു...പ്രണയത്തിന് വേണ്ടി എല്ലാ....അതിനെക്കാൾ മികച്ച...നിൻ്റെ സൗഹൃദത്തിന് വേണ്ടി..❤️
😥
This comment make me emotional🙁
2019 ലും കാണുന്ന വരുണ്ടോ
Prasanth Kozhikode 👍👍👍👍
Yes
Yes
Undallo
Yes
നൊസ്റ്റു... നൊമ്പരം... എനിക്കു വയ്യേ... ഞാൻ ഇപ്പോൾ ഓർമ്മകൾ. അടിച്ചു ബോധം പോവും
😍😍😍😍
Yaayaa❣️
Same അവസ്ഥ 😟😦😥😓😫
Same situation
ദിലീപ് ചിത്രങ്ങൾ മാത്രം തീയേറ്ററിൽ പോയി കാണുന്ന ഒരു കാലം ഉണ്ടായിരുന്നു.
ഇന്നത്തെ ന്യൂജൻ പിള്ളേർക്ക് ഈ സോങ് ഇല്ലാതെ കല്യണമേ വേണ്ടന്ന പറയുന്നേ... അന്നും ഇന്നും നമ്മുടെ കഥയിലെ രാജകുമാരൻ star ആണ് 💕
❤😍
2002-2005 അത് ദിലീപിന്റെ കാലമായിരുന്നു തൊട്ടതെല്ലാം പൊന്നാക്കിയ വർഷം ❤️
From 1998-2008
എവിടെയൊ എന്തൊക്കയൊ നഷ്ടപ്പെട്ടു പോയിരിക്കുന്നു. തിരിച്ചുകിട്ടില്ല ഒന്നും - 2050 ൽ ഞാൻ ജീവിച്ചിരിപ്പുണ്ടാവില്ല അന്ന് ഇ.വഴി പോകുന്നവർ നീലം മുക്കി പോണം Pls,🙏🙏
😔
🥺
എല്ലാം ഒത്തിണങ്ങിയ, വീണ്ടും കാണാൻ തോന്നിക്കുന്ന ഒരു നല്ല പടം.
ദിലീപ് + സലിം കുമാർ +കൊച്ചിൻ ഹനീഫ ഇങ്ങനെ ഒരു കോമ്പിനേഷനെ വെല്ലാൻ ഇനി ഒരു പുതു മുഖങ്ങൾക്കും ആവില്ല
Harisree
Dileep.. Haresree.. ഇതാണ് മലയാളത്തിലെ മരണ മാസ് combo... ഹനീഫ.. സലീം കുമാര്‍ ഇവരുടെ കൂടെ ഉണ്ടെങ്കിൽ പറയേണ്ട
@ഓടനാവട്ടംഓമന-ച4ഡ
C I D moosa
E movie ishtam ullavar like adikuuu
Correct 👌😎😊💚💜🔝
എനിക്ക് മൂന്നോ നാലോ വയസ്സിൽ കേട്ട ഓർമ, തേടിപ്പിച്ചു ഇപ്പോഴും കേൾക്കുമ്പോൾ പഴയ കുട്ടിക്കാലം ഓർമ്മവരുന്നു❤
2025 jan il aarem undo
E film oke theatre poy kandavar lucky.....😍😍😍😍😍😍😍😍I was in 4th std when this released...
vishnu
@vishnuraju2315 gr8... You are lucky man...... 😎
njan kandatha, degreek padikkuvarunnu annu
ഞാനും ഫാമിലിയും
Ys
I lived in kerala. But now in TN. I love this movie. I'm mad fan of Dilip and Kaviya Mathavan.long live both. Such a wonderful film. Don't believe in horoscope. True love gets Victory till death.l too have prblm like this but l believe in Lord muruga. Superb hero of India. Ente favourite cinema. 1000 vattam kandalum madukilla.
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍
കരളിലെ മോഹം തളിരണിയാനായ്
അവരിരുപേരും തപം ചെയ്തു ഈ അമ്പലക്കല്‍പ്പടവില്‍
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍ ഓ..
ശ്രീലകം വാഴുന്ന ദേവി പ്രാണമന്ത്രമുണര്‍ത്തുന്ന ദേവി
തപസ്സിരിക്കും സ്നേഹമനസ്സുകള്‍ക്കാശ്വാസമേകി
ഒഴുകുന്ന ദീപങ്ങള്‍ തൊഴുകൈ നാളങ്ങള്‍
അതുകണ്ടു കൈ നീട്ടി തിരുവരമേകാനായി
അനുരാഗരാവിലങ്കരിച്ചൊരു പൂന്തോണിയെത്തി
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നാവാന്‍
പുഴയിലെ പൊന്നോളങ്ങളില്‍ അവരൊഴുക്കി ദീപങ്ങള്‍ ഓ..
ആവണിത്താലങ്ങളേന്തിരാഗതാളം തുടിക്കുന്ന രാവില്‍
രാജകുമാരിയ്ക്കും ഗോപകുമാരനും മാംഗല്യമായി
പന്തലിട്ടു പൊന്‍മേഘം കണ്ണെഴുതി കാര്‍മേഘം
പൊട്ടുതൊട്ടു പൂത്താലം മിന്നു കെട്ടി മിന്നാരം
അന്നായിരത്തിരിമാല ചാര്‍ത്തിയ കല്യാണമായി
// കഥയിലെ...........//
കഥയിലെ രാജകുമാരിയും ഗോപകുമാരനും ഒന്നായി
വരവായി പൊന്നോളങ്ങളില്‍ ആയിരമായിരം ദീപങ്ങള്‍
ഓ.............
Spr
Poly
😍✌️
👏👏👏👏
ഓർക്കുമ്പോൾ വിങ്ങലോടെ അല്ലാതെ ഓർക്കാൻ വയ്യാത്ത കുട്ടികാലം.. അന്ന് എല്ലാരും ഉണ്ടാരുന്നു ചുറ്റും.. അവരിൽ ഓരോന്നായിട് കൊഴിഞ്ഞു പോയി.. അമ്മാ i miss u so much.. Aa കാലത്ത് മാത്രം ജീവിക്കാൻ കൊതിയാവുന്നു 😒😒
😭😭😭
കഥയിലെ രാജകുമാരിയും ഗോപ കുമാരനും ഒന്നാവാൻ, പുഴയിലെ പൊന്നോളങ്ങളിൽ അവരൊഴുക്കി ദീപങ്ങൾ 😍👌
50പൈസക്ക് 100രൂപയുടെ വില ഉണ്ടായിരുന്ന കാലത്ത് കല്യാണരാമൻ ഷർട്ട് കൊതിച്ചു വാങ്ങി ഇട്ടവർക്ക് ഒത്തു കൂടാം
Red shirt
@napoleon6879 😄
ഇതിലെ ഷർട്ടിനു വേണ്ടി വീട്ടിൽ അടികൂടിയത് ഇപ്പോഴും ഓർമ്മയുണ്ട്... 18വർഷം മുൻപ് തീയേറ്ററിൽ പോയി കണ്ട സിനിമ... ഓരോതവണ കാണുമ്പോഴും പുതുമയോടെ തോന്നും സിനിമയും പാട്ടും... ❤❤❤
😔
ന്റെ മോനെ 1st lyrics തന്നെ മതി 90s ചങ്ങായിമാർക്ക് അവരുടെ ബാല്യകാലത്തേക്ക് പോകാൻ 😥❣️🎵🙏
ഗാനമേളകളിൽ ആദ്യത്തെ ഭക്തിഗാനതിനു ശേഷം വരുന്ന സ്ഥിരം പാട്ട്.....നൊസ്റ്റു....❤️❤️❤️❤️
ഞാൻ ആഗ്രഹിക്കുന്ന എന്റെ രാജകുമാരനെ എനിക്ക് തരണെ ദേവി മഹാമായേ🥰😘
Kittiyoo ennitt❤️❤️❤️❤️❤️❤️
എന്നെ ഉടനെ കിട്ടും
കിട്ടും 💯
എന്താ എന്ന് അറിയില്ലാ ..ഈ പാട്ട് ഇപ്പോൾ കേൾക്കുബോൾ കുട്ടിക്കാലം ഒർമ വരുന്നു...❤
തിരിച്ച് കിട്ടാത്ത ആ നല്ലാ കാലങ്ങൾ 😍😍
True💯🙂
കല്യാണരാമൻ, CID മൂസ, പറക്കും തളിക, ഇത് എപ്പോ tv യിൽ വന്നാലും എന്തൊക്കെ പണി ഉണ്ടെങ്കിലും അത് മാറ്റി ഈ പടങ്ങൾ കണ്ടില്ലെങ്കിൽ ഒരു സുഖം ഉണ്ടാവാറില്ല. 😄
അന്നത്തെ ഓട്ടോഗ്രാഫുകളുടെ പേജുകളിൽ ഈ പാട്ടിലെ വരികളായിരുന്നു.
അന്ന് അതിൽ കണ്ണീരു കൊണ്ട് പ്രണയവും, സൗഹൃദവും കുറിച്ചവരെല്ലാം പല വഴികളിലായി.
പിന്നെയും പുതിയ സഹൃദങ്ങൾ, പ്രണയങ്ങൾ.
കാലം അങ്ങിനെയാണ്...
ന്റെ ദേവീ.. 🥺ഞാൻ ആഗ്രഹിക്കുന്ന ന്റെ മനസ്സിലുള്ള രാജകുമാരനെ തന്നെ എനിക്ക് തരണേ ന്റെ ഭഗവതീ.. 🙏എത്രനാൾ വേണമെങ്കിലും ഞാൻ കാത്തിരുന്നോളാം അമ്മേ🙏🤗
ഞാൻ ready
Kittumenne kitty kazhinju ee comment reply idane
തനിക്കു തന്റെ രാജകുമാരൻനെ കിട്ടും ട്ടോ. ഞാൻ പ്രാർത്ഥിക്കാം. നല്ലത് varatte🫂. കിട്ടിയാൽ പറഞ്ഞോളു.
All the best🎉
2024 il aarule😮
കാലങ്ങളെത്ര കഴിഞ്ഞാലും ഈ സിനിമയും,പാട്ടുമൊക്കെ ജീവിക്കും മലയാളമനസ്സുകളിലൂടെ 🥰🥰🥰🥰🥰 2019
എന്താണെന്ന് അറിയില്ല ഈ പാട്ട് എത്ര വട്ടം കേട്ടിട്ടുണ്ട് അറിയില്ല 😘😘😘
2019il kelkunnaver undoo
🙋♀️
Athulya Athu 👌👌👌
Ysssss
Uഉണ്ട്
Yepppp
ഈ ഗാനത്തിന് ഒരുപാട് നല്ല ഓർമ്മകൾ തരാൻ കഴിയും...പണ്ട് അനൗൺസ് വണ്ടിയിൽ ഒക്കെ ഈ പാട്ട് കേൾക്കുന്നത് ഒരു വല്ലാത്ത രസമായിരുന്നു.... ഇന്നത്തേത് പോലുള്ള സൗകര്യങ്ങൾ ഇല്ലാത്ത കാലത്ത് ഈ പാട്ട് നൽകിയ ഒരു impact അത് ഇന്നും വളരെ വലുതാണ്.... ഒരിക്കലും തിരിച്ചു പോകാൻ പറ്റാത്ത ആ നല്ല കാല സ്മരണയിൽ.... 🥰🥰
2024 arelum undo 🥰
🫰🏼
❤
Year kayiyaarayi
😂👍
2025❤
*കരളിലെ മോഹം തളിരണിയാനായ് അവരിരുപേരും തപം ചെയ്തു ഈ അമ്പലകല്പടവിൽ. എജ്ജാതി ഫീൽ🥰😘😘*
അന്നത്തെ ഓട്ടോഗ്രാഫ് ല്‍ ദിലീപിന്റെ clr മുണ്ട് ഉടുത്ത photos ഒക്കെ 😍😍😍😍😍😍😍
Ellayidathum Dileep tarangam Kalyaanraman shirtukal mikka advertismentukalilum Dileepinte photokal
ഒരു ഉത്സവപ്പറമ്പിൽ നിന്നപ്പോൾ .... രാത്രി നാടകം തുടങ്ങുന്നതിനു മുൻപ് കുറച്ചുസമയം ഉത്സവപ്പറമ്പിലാകെ പീപ്പിയുടെയും ബലൂണിൻ്റെയും ശബ്ദകോലാഹലം ,പായും വിരികളുമായി ഗ്രൗഡിനെ രണ്ടാക്കി നടുവിൽ വലിച്ചുകെട്ടിയ കയർ അതിനിരുപുറവും വിരിച്ച് ആളുകൾ ഇരുന്നപ്പോൾ നേർത്ത മഞ്ഞും ലൈറ്റുവെട്ടത്തിനുമിടിയിലൂടെ ....യാദേവി സർവ്വ ഭൂതേഷു ..... എന്ന ദാസേട്ടൻ്റെ സ്വരം ഒഴുകി വന്ന് ആദ്യമായി ഈ പാട്ട് കേട്ടത് ഞാൻ ആ സുന്ദരമായ ഓർമ്മകൾ ആരോട് പറയും
Ee സിനിമയുടെ cd കിട്ടാൻ കടയുടെ മുമ്പിൽ കുത്തിയിരിക്കേണ്ട അവസ്ഥ ആയിരുന്നു.. കിട്ടി കഴിഞ്ഞു വീട്ടുകാരും കൂട്ടുകാരും എല്ലാം കൂടെ ഇരുന്ന് കാണാൻ ഒരു വല്ലാത്ത ഫീൽ ആയിരുന്നു
90കൾ ആരുന്നു സ്വാർഗം ❤️ ഇതുപോലെ ഉള്ള പാട്ടുകൾ ഇന്ന് ഉണ്ടോ ഇല്ല.. ഇനി ഉണ്ടാകത്തുമില്ല
2002 ക്രിസ്തുമസ്സിന്റ അന്ന് റിലീസ്നു കൊടുങ്ങല്ലൂർ മുഗൾ തിയേറ്ററിൽ കണ്ട പടം...(ഒരു ബുധനാഴ്ച ആണ് എന്ന് എന്റെ ഒരു ഓർമ )
Yes bro
ശെരിയാണ് ബ്രോ.. ബുധനാഴ്ച റിലീസ് ചെയ്തു.. ഞാൻ കാണുന്നത് മൂന്നാം ദിവസം വെള്ളിയാഴ്ച ഫസ്റ്റ് ഷോ.. അതൊരു കാലം
Annu njan janichittupolum illa enkilum enikkum i song nalla ishttama 🥰
Navya chechi yude fans undo....
Unde
HI undlo sundari navya 😍
ഉണ്ട്
Hi
ഞാൻ ഉണ്ട് 🙋
ഇനി കിട്ടുമോ മുത്തുമണികളെ ആ കാലം വല്ലാത്ത നഷ്ട്ടമായി..... നല്ല പ്രണയം കാണിച്ചു തന്ന നിമിഷങ്ങൾ 😢😢😢😢😢😢 ഇന്നില്ല
കല്യാണരാമൻ... ആ പേരിനു തന്നെ ഉള്ള ചന്തം വേറെ ലെവൽ ❤️
ആ കാലഘട്ടത്തിൽ എവിടെയും ഒറ്റപേര് ദിലീപ്. 😍
Appo vere per onnum ondayirunnille 😂
ruclips.net/video/EwKvAqRx1xI/video.html
@nightmare-3213ബാക്കിയുള്ള main നടന്മാരൊക്കെ പൊട്ടി പാളീസ് ആയി ഇരിക്കെർന്നു ആ time ൽ
Illa.. angine varumbol anu oru superstar undakunnath..
ഏത് സമയത്തും കേൾക്കാൻ പറ്റിയ ഒരു പാട്ട്... 👌👌👌👌😍😘😘
ഈ പാട്ടു എത്ര കേട്ടാലും മടുക്കില്ല കുറെ പഴയ ഓർമ്മകൾ മനസ്സിൽ ഓടി വരും ഒരു യാത്രചെയ്യുബോൾ ഈ സോങ് ഫീൽ അടിപൊളി 😘😘😘 എല്ലാം മറക്കാം നിലാവേ സോങ്ങും കിടു 😘
എറണാകുളം ഷേണായിസിൽ ക്യൂ തെറ്റിച്ചതിന് പോലിസിന്റെ ചൂരലിനടി കൊണ്ട് കണ്ട സിനിമ!
Wow nice 😂
Njan e movie kandathu Kottayam Anupama theater Annathe oru Tirakku tiket kittaan orupaadu budhimutty Dileep intro takarppan response ayrunnu theateril
Any one listening 🎧 2025
First comment in 2026
എന്റെ പൊന്നു ദാസേട്ടാ ആ സൗണ്ട് 👌❤️❤️ എന്താ ഫീൽ
പഴയ ഓർമ്മകൾ, നൊസ്റ്റാൾജിയ❤️❤️😍
Oh Ee song kelkkumbo kittunna sughamundallo athu oru dj songinum varilla😍😍
ഈ പാട്ടു കേൾക്കുമ്പോൾ കല്യാണരാമൻ ആദ്യമായി കണ്ട ദിവസം ഓർമ്മവരും 😍🥰
Ippo kelkunna aarelum undooo
സ്കൂളിൽ നിന്നും veegaland ടൂർ പോയപ്പോൾ ബസ്സിൽ ഇട്ട് കണ്ട പടം 😍😍
2026 arelum undo ☺
ഈ സിനിമയും പാട്ടുകളും മറക്കാൻ പറ്റില്ല
2025 September arelum undo
ആയിരത്തിൽ ഒന്നേ ഉള്ളു ഇതുപോലെയുള്ള songs 👌👌ദിലീപേട്ടൻ ഇഷ്ടം 👏👏
Yes beautiful
സിനിമയുടെ തുടക്കം മുതൽ ഒടുക്കത്തെ കോമഡി കാണിച്ചു ചിരിപ്പിച്ചിട്ട് അവസാനം കൊണ്ട് ആളെ കരയിപ്പിക്കുന്ന ഒരു തിരക്കഥകൃത്ത്. ബെന്നി p നായരമ്പലം