വാടിപട്ടി ചന്ത..പശു കുട്ടി 1500 രൂപ മുതൽ ....Vadipatti chantha.....

Поделиться
HTML-код
  • Опубликовано: 22 ноя 2024

Комментарии • 163

  • @abhinavt5037
    @abhinavt5037 2 года назад +3

    Poli

  • @ameenkainikkara6013
    @ameenkainikkara6013 2 года назад +5

    നല്ല വീഡിയോ......ഇനിയും കൂടുതൽ പ്രതീക്ഷിക്കുന്നു.....അഭിനന്ദനങ്ങൾ....

  • @muhammedfadhil6005
    @muhammedfadhil6005 2 года назад +25

    ഇതുപോലെത്തെ ഇനിയും വീഡിയോ കൊണ്ടുവരണം. വീഡിയോ സൂപ്പർ😍😍

  • @sufeeraameersp5459
    @sufeeraameersp5459 2 года назад +6

    അലിമോൻ സൂപ്പർ 👍👍👍

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 2 года назад +3

    പശു നല്ല ലാഭം ആദിയം കൊടുത്തു

  • @sonyshanunohashanu9044
    @sonyshanunohashanu9044 2 года назад

    Kollam chetta price parayunnathu nannayittund good ..

  • @kesavankp6183
    @kesavankp6183 Год назад +1

    Gir pasukuttykal undo

  • @jayasankarthampythiruvalla5570
    @jayasankarthampythiruvalla5570 2 года назад +10

    2.30, Jersey alla.. Holstein Friesian anu... HF.

    • @agrotalk6434
      @agrotalk6434  2 года назад +1

      😍👍 സോറി ഇനി ശ്രദ്ധിക്കാം

  • @brijilalap2709
    @brijilalap2709 Год назад +1

    ❤❤

  • @Pradeeshi-1324-ab
    @Pradeeshi-1324-ab 2 года назад +2

    നന്നായിട്ടുണ്ട് 👍

  • @harikumarmelepat1219
    @harikumarmelepat1219 2 года назад +4

    Alimon video supparakunndh

  • @sunimon.d..paravoor3353
    @sunimon.d..paravoor3353 2 года назад +3

    Super 👍👍👍👍👍👍👍👋👋👋👋👋

  • @hivivo3605
    @hivivo3605 2 года назад +3

    Supper video

  • @ShajiMichael
    @ShajiMichael Год назад

    Goodveedio

  • @vfamvlogvfamvlog296
    @vfamvlogvfamvlog296 2 года назад +4

    Evdakurhiadugalund

  • @mathewcc3930
    @mathewcc3930 2 года назад +3

    Good vidio

  • @mafathlal9002
    @mafathlal9002 2 года назад +4

    നല്ല മനസ്സ് 👍

  • @shajic6993
    @shajic6993 2 года назад +4

    Alimon supper video

  • @prinuprasad
    @prinuprasad 2 года назад +2

    Muri muttikyu enta etra demand? Ariyan vayathathu kond chodichatha, meat ano nokkana

  • @rashivm3232
    @rashivm3232 2 года назад +8

    5000..., തട്ട...5500 തട്ട മുറി....150,,, വാച മുറി.....10000.. മാട...15000... മാട തട്ട👍👍👍💪💪

  • @shihabshiya6663
    @shihabshiya6663 2 года назад +1

    Evdaninn kannu എടുത്താൽ കണ്ണൂർക്ക് എത്ര വണ്ടി വാടക ആകും

  • @sajeevss538
    @sajeevss538 2 года назад +3

    കിടു 👌👌👌

  • @mohammednishadtp2847
    @mohammednishadtp2847 2 года назад +5

    Chanda nadakkunna divasam paryooo

    • @agrotalk6434
      @agrotalk6434  2 года назад

      സോറി പറയാൻ മറന്നതാണ് ചൊവ്വാഴ്ച കാലത്ത് തുടങ്ങും

  • @shibukunjumon3332
    @shibukunjumon3332 2 года назад +4

    ആട് ചത്ത കൊല്ലം ഏരിയയിൽ undo ഞാൻ കായംകുളം അന്ന്

  • @nithinmohan9167
    @nithinmohan9167 2 года назад +2

    pothu market kanikkummooo...

  • @basheerparappurath5847
    @basheerparappurath5847 2 года назад +3

    എങ്ങിനെയാ ഇതിനൊക്കെ sathikkunnath

  • @sajad.inni.m1969
    @sajad.inni.m1969 2 года назад +8

    ഇത് യാത് ദിവസം ആണ്

  • @sainudheenk1231
    @sainudheenk1231 2 года назад +4

    Good 👍👍

  • @shehinsha8211
    @shehinsha8211 2 года назад +3

    Black white hf jersy cross anu

  • @nithinmohan9167
    @nithinmohan9167 2 года назад +4

    enniyyyumm video vennammattaaa mkt related...

  • @kazmuni
    @kazmuni 2 года назад +3

    Good try 👍🏼

  • @nasera5952
    @nasera5952 2 года назад +2

    ട്രെയിനിൽ. പോയാൽ. എവിടെ. ഇറങ്ങണം

    • @agrotalk6434
      @agrotalk6434  2 года назад

      ഒറ്റചത്രം ഇറങ്ങി മധുര റോട്ടിൽ ഏകദേശം 50 60 കിലോമീറ്റർ ദൂരം

  • @AjmalAjmal.-Ajmal
    @AjmalAjmal.-Ajmal 2 года назад +2

    ഹെലി പാട് വാങ്ങി ഷൂട്ട് ചെയ്

  • @aneesvellila4215
    @aneesvellila4215 2 года назад +2

    ❤️🔥🔥

  • @prijithprince
    @prijithprince 2 года назад +3

    Mask evide???

  • @allinone9603
    @allinone9603 2 года назад +2

    Choykkana vila choykkana vila nne idakk idakk parayano😁

  • @josephthomas3059
    @josephthomas3059 2 года назад +2

    Kidari vila kuravundallo

  • @abobackerebrahim8603
    @abobackerebrahim8603 2 года назад +11

    പാൽ കുടി മാറുന്നത് വരെ തള്ളെയെയും മക്കളെയും വേറെ ആക്കാൻ പാടില്ല 😥😥

  • @manumaniyanpillai1996
    @manumaniyanpillai1996 2 года назад

    Palukudi maratha kutti kale vangiyal atungal vayaruchadi kollam kedum oru azhumbettavum kanilla

  • @pathuzpegions978
    @pathuzpegions978 2 года назад +3

    ഞമ്മടെ കേരളത്തിൽക്...ഇവിടെന്ന് പശുകിടക്കളെ മേടിച്ചു വളർത്താൻ കൊണ്ടുവരാൻ...എത്ര ചിലവ് വരും...trasportation ..മറ്റുകാര്യങ്ങൾ എല്ലാം ബുദ്ദിമുട്ടാണോ

    • @agrotalk6434
      @agrotalk6434  2 года назад +1

      കൂടുതൽ കൊണ്ടുവരാൻ ഉണ്ടെങ്കിൽ ലാഭമാണ്

  • @raheesap5608
    @raheesap5608 2 года назад +2

    Super

  • @anilrajtv8447
    @anilrajtv8447 2 года назад +2

    Ethu dhivasam

  • @yaseenmohammed3569
    @yaseenmohammed3569 2 года назад +3

    Tfc❤❤❤❤❤👍👍

  • @aparadhicreation5893
    @aparadhicreation5893 2 года назад +5

    10മൂരികുട്ടികൾ വേണം
    ഞാൻ മലപ്പുറം ആണ്
    വണ്ടി കൂലി ഒരുപാട് ആവുമോ.
    ചന്തഎന്നും ഉണ്ടാവുമോ

    • @agrotalk6434
      @agrotalk6434  2 года назад

      പൊള്ളാച്ചി ചന്തയിൽ നിന്നും എടുക്കുന്നതായിരിക്കും ലാഭം വാദിപാട്ടിയിൽ നിന്നും expens കൂടും അല്ലെകിൽ പുളിയൻപെട്ടി

  • @jahfarankath7593
    @jahfarankath7593 2 года назад +3

    👌🏾

  • @SAmedia-xf8pe
    @SAmedia-xf8pe 2 года назад +2

    പുല്ല് കിട്ടാനില്ല വൈക്കോൽ കഴിഞ്ഞു
    പകരം കുറഞ്ഞ ചിലവിൽ പോത്തിന് എന്ത് തീറ്റ കൊടുക്കാൻ കഴിയും

    • @jaybhas1935
      @jaybhas1935 2 года назад +1

      Vegetable waste

    • @agrotalk6434
      @agrotalk6434  2 года назад

      അവർ പറഞ്ഞതുപോലെ വെജിറ്റബിൾ വേസ്റ്റ് ട്രൈ ചെയ്യാം ഞങ്ങളുടെ ഭാഗത്ത് എല്ലാം കൊയ്ത്തു തുടങ്ങിയല്ലോ

    • @akbarmaanu1503
      @akbarmaanu1503 2 года назад

      Adakka പാള

  • @zubairbava4711
    @zubairbava4711 2 года назад +3

    ഇത് എല്ലാ ദിവസവും ഉണ്ടോ അതോ പ്രത്യേക ദിവസങ്ങളിൽ മാത്രമോ

    • @agrotalk6434
      @agrotalk6434  2 года назад

      സോറി അത് പറയാൻ മറന്നതാണ് ചൊവ്വാഴ്ച പുലർച്ചെ തുടങ്ങി അതേ ദിവസം ഉച്ചയ്ക്ക് മുമ്പായി അവസാനിക്കും

    • @anandraja4855
      @anandraja4855 2 года назад

      പുലർച്ചെ എത്ര മണിക്ക് സ്റ്റാർട്ട്‌ ആകും...??

    • @anandraja4855
      @anandraja4855 2 года назад

      അത് പോലെ കിടാങ്ങളെ കേരളത്തിലേക്ക് കൊണ്ട് വരാൻ എന്തെങ്കിലും formality ഉണ്ടോ....??

  • @MuhammedHaris-f2i
    @MuhammedHaris-f2i 8 месяцев назад

    Ethdivasam

  • @tirurkaaran
    @tirurkaaran 2 года назад +2

    Nee vettupashuvine vaganvannathalle?

  • @shajibindu7521
    @shajibindu7521 2 года назад +4

    Jersialla HF anu

  • @fazilap864
    @fazilap864 2 года назад +3

    👍🏼👍🏼👍🏼

  • @basithnp661
    @basithnp661 2 года назад +3

    👍👍👍

  • @fasilchavakkattukaran856
    @fasilchavakkattukaran856 2 года назад +1

    Ee chandha eathu dhivasama?

    • @agrotalk6434
      @agrotalk6434  2 года назад +1

      സോറി ബ്രോ പറയാൻ മറന്നതാണ് ചൊവ്വാഴ്ച പുലർച്ചെ തുടങ്ങും

  • @AbdulRahman-se2np
    @AbdulRahman-se2np 2 года назад +2

    🌹👌👍

  • @millenium22
    @millenium22 2 года назад +3

    👍🏻

  • @Ds-gx4nx
    @Ds-gx4nx 2 года назад +2

    Cheriya kuttikale vilkunnavar manasakshi ellathavar

  • @thajudeenthaju1273
    @thajudeenthaju1273 2 года назад +3

    എന്റെ പൊന്നാര ചങ്ങായി നാളെ ഹോട്ടലുകളിൽ മട്ടൻ കറി ആയി നമ്മൾ വാങ്ങി കഴിക്കും ഈ കൊച്ചുകുട്ടികളെ

  • @muhammedadhil6638
    @muhammedadhil6638 2 года назад +1

    സാമൂഹിക അത്രേ

    • @latheefpadakkam
      @latheefpadakkam 2 года назад +2

      നിങ്ങളുടെ ഈ വീഡിയോ ഉപകാരപ്രതവും മനസ്സിലാവുന്ന തരത്തിൽ ആയതിനാൽ നന്നായിട്ടുണ്ട്👍👍👍👍👍

    • @agrotalk6434
      @agrotalk6434  2 года назад

      😍

  • @manaftirur
    @manaftirur 2 года назад +2

    👍

  • @sindhusindhu9109
    @sindhusindhu9109 2 года назад +4

    കന്നുകുട്ടി പരിപാലനം വളരെ ശ്രെദ്ധിച്ചില്ലെങ്കിൽ ഭാവിയിൽ ചന പിടിക്കാൻ പാടാണ് ഇതിനു പാലൊന്നും കൊടുക്കാതെ അവർ ഒഴിവാക്കുകയാണ് എന്തുചെയ്യാം മനുഷ്യന്റെയും കന്നിന്റെയും ഒക്കെ അവസ്ഥ പരിതാപം 😂😂

  • @mohammedkutty5394
    @mohammedkutty5394 2 года назад +2

    ഇതിനെ വാങ്ങിത്തരാൻ സഹായിക്കുന്ന ആരുടെയെങ്കിലും നമ്പർ തരാമോ

    • @agrotalk6434
      @agrotalk6434  2 года назад

      നബർ അറിയില്ല

  • @irfanamujeebirfana6036
    @irfanamujeebirfana6036 2 года назад +2

    2

  • @അമ്പടാവീരാഅമ്പടാവീരാ

    🥰🐐

  • @pskabeer9495
    @pskabeer9495 2 года назад +3

    സുഹൃത്തേ എല്ലാം കശാപ്പിനല്ല പോകുന്നത്

  • @Hinayameharish
    @Hinayameharish 2 года назад +2

    ഇവിടുത്തെ no ഉണ്ടോ

  • @arunkvm9761
    @arunkvm9761 2 года назад +4

    തമിഴ് നാട്ടിൽ അവർ പശു, പോത്ത്, പന്നി ഉപയോഗം കുറവാണ്,

  • @sudheeshkumar1420
    @sudheeshkumar1420 2 года назад +2

    ചവണയല്ല.....കവണി....!!

    • @agrotalk6434
      @agrotalk6434  2 года назад +1

      ഞങ്ങളുടെ തിരൂർ ഭാഗത്ത് ചവനാ എന്നാണ് പറയുക 👍😍

    • @sudheeshkumar1420
      @sudheeshkumar1420 2 года назад

      @@agrotalk6434 .. ഇവിടെ... കൊല്ലപ്പണിക്കാരുടെ.....കൊടിലിനാണ്....ചവണ... എന്ന.. പേര്...

  • @jahfarankath7593
    @jahfarankath7593 2 года назад +8

    വില കുറവുണ്ട് പാവം കുട്ടികൾ

  • @sindhusindhu9109
    @sindhusindhu9109 2 года назад +4

    കറുപ്പും വെളുപ്പും HF ആണ് ജേഴ്‌സി അല്ല

  • @abdullatheef3035
    @abdullatheef3035 2 года назад

    B is e

  • @newindia4957
    @newindia4957 2 года назад +8

    ചെറിയ കുട്ടികളെ വിൽക്കുന്നത് നിരോധിക്കണം: മനുഷ്യനെന്ത് കണ്ണിൽ ചോര എല്ലേ ?🙏

    • @agrotalk6434
      @agrotalk6434  2 года назад +1

      👍😍 കറക്റ്റ്

  • @rijeesheachur3642
    @rijeesheachur3642 2 года назад +6

    അതിൻ്റെയൊക്കെ അമ്മയെ കാണാഞ്ഞിട്ടല്ലേ ആ കുട്ടികൾ അലറി വിളിക്കുന്നത് എന്തിനാണ് ഈ പ്രായത്തിൽ അറവ് ശാലയിൽ കൊണ്ടു പോകുന്നത് ഒരു പാട് വേദന തോന്നി കെട്ടോ

  • @iqubalbabu9900
    @iqubalbabu9900 2 года назад

    നീ വി ഡി യോ എടുക്കു ഉപദ്ദേശം നിറംത്തു. വങ്ങിയവയെ വളർത്തണോ മുറിയ്ക്കണമോ എന്ന് ഞങ്ങൾ തിരുമാനിയ്ക്കാം, നീ ചെളിയിൽ ചവിട്ടാതെ നടക്കു. നീ ആരാ രാജാവാണോ ?

  • @abdusalamp5296
    @abdusalamp5296 2 года назад +1

    0

  • @sukumaran.m.vsukumaran.m.v8442

    വാടിപ്പട്ടി എ വിടെയാ കേരളത്തിൽ നിന്ന് വരുന്നവർ എ വിടെ ട്രെയിൻ ഇറങ്ങണം ഏ തു സ്റ്റേ ഷനിൽ.

  • @shajic6993
    @shajic6993 2 года назад +4

    Alimon supper video

  • @manojkv326
    @manojkv326 2 года назад +3

    Super

  • @Chakkus_kitchen
    @Chakkus_kitchen 2 года назад +2

    👍

  • @124vlogshaskar3
    @124vlogshaskar3 2 года назад +2

    👍