ഗ്രാൻഡ് വിറ്റാര ഞാൻ വാങ്ങി.... ബേസ് സിഗമ മോഡൽ.... On road prize 12,80,000... ഇൻഫോട്ടിണ്മെന്റ് സിസ്റ്റം & ബാക് ക്യാമറ ഷോറൂം തന്നെ ചെയ്തു തന്നു 20,000 ടോട്ടൽ 13,00,000... എന്റെ കയ്യിൽ ആൾട്ടോ 800 ഇണ്ടായിരുന്നു അത് എക്സ്ചേഞ്ച് ആക്കി... 2 ലക്ഷം തന്നു... പിന്നെ എക്സ്ചേഞ്ച് ബോണസ് & വേറെ ചെറിയ ബോണസ് 50,000.... ടോട്ടൽ 10,50,000 കൊടുത്തു...❤👍🔥
ഗ്രാൻഡ് വിറ്റാര ഞാൻ വാങ്ങി.... ബേസ് സിഗമ മോഡൽ.... On road prize
12,80,000...
ഇൻഫോട്ടിണ്മെന്റ് സിസ്റ്റം & ബാക് ക്യാമറ ഷോറൂം തന്നെ ചെയ്തു തന്നു 20,000
ടോട്ടൽ 13,00,000...
എന്റെ കയ്യിൽ ആൾട്ടോ 800 ഇണ്ടായിരുന്നു അത് എക്സ്ചേഞ്ച് ആക്കി...
2 ലക്ഷം തന്നു... പിന്നെ എക്സ്ചേഞ്ച് ബോണസ് & വേറെ ചെറിയ ബോണസ് 50,000....
ടോട്ടൽ 10,50,000 കൊടുത്തു...❤👍🔥
Toyota Hyryder …Manual aano or Automatic aano? Blogger nu adhine kurichu onnum chodhikkanam ennu elle😜
Hyrider and Grand vittara power issues onde
ഈ വണ്ടികൾക്കെല്ലാം ഫൈനാൺസ് ഉള്ളതല്ലേ ആ ഫൈനാൺസിൽ തന്നെയാണോ വണ്ടി കൊടുക്കുന്നത് അതോ പുതിയ ലോൺ ആണോ
Loan venel nammude peril akkam
Ethhra puthya vandikal vagiyavar enthu kondu vittu🤔🤔🤔. Apol ethellam complaint ayath kondalle. Engane vangikum😮
ഈ വണ്ടികൾ എല്ലാം ഇത്ര പെട്ടെന്ന് യൂസ്ഡ് വെഹിക്കിൾ ഷോറൂമിൽ എത്താൻ കാരണം എന്തോ
Showroom place പറയണം
കുറച്ചു കൂടി വിലകൂട്ടി പറയാമായിരുന്നു 🤔
വില വളരെ കൂടുതൽ
ഇതിലും കുറച്ച് എവിടെയാ ഉള്ളത്
hybrid (S)on road prize is 20.20only. In showroom
Why this much heavy price for a 2nd vehicle
മനു അണ്ണൻ പറഞ്ഞത് കേട്ട് ഒരു ഷോ റൂമിൽ വാറണ്ടിയെക്കുറിച്ചു ചോദിച്ചപ്പോൾ അവർ പറഞ്ഞത് ... വണ്ടിയുടെ "വാർ" അല്ലാത്തത് മാത്രമേ ഉള്ളൂ എന്ന്!!😊
അണ്ടി 😝
ഡസ്റ്റർ 110 ഓട്ടോമാറ്റിക് 16മൈലേജ് 😄ഇറങ്ങി തള്ളി കൊണ്ടു പോകേണ്ടി വരും
ഉണ്ട്
Hyryder v variant automatic full option 22,000.K. M ഓടിയത് ഞാൻ 21 ലക്ഷം രൂബക് തരാം
Strong Hybrid ano
എല്ലാം ക്ളീ ൻ പറഞ്ഞു പറ്റിക്കല്ലേ മനു 😂😂😂
നിങ്ങളുടെ വില കൂടുതൽ ആണ്
2013 verna എല്ലാം വില കൂടുതൽ ആണ് .ട്രൂ ചോയ്സ് 4.5lak ഒള്ളു
കിലോമിറ്റർ കുറവ് ആണ്
50000രൂപയുടെ മാറ്റം 😳
ഇവിടെ
പുന്നാര ചെങ്ങായി അത് വെർണ അല്ല അത് elentra ആണ് അല്ലാതെ വെർണയല്ല വണ്ടിയെ പറ്റി ആദ്യം അറിയണം
Elantra aanu machaane
@@makstar1064 ok
@@ichoos4165 ok
@@ichoos4165 ok
Thar petrol automatic mailage 7
Exchange undo
സെക്കൻഡ് ഉണ്ടോ
ഒരു Hyundai Alcazar Kittuooo🥲🥲evdnenkil🥲🥲🤌
Km thirichu vakkan aarka pattathe😂
വില കൂടുതലാണ് 😮😮
👌
ഫസ്റ്റ് കമന്റ് സമ്മാനം ഉണ്ടോ 😄
Loka tholvi rate.ma😂
Hi
തനിക് എല്ലാം 20 കെഎം ആണോ ചുമ്മാ തള്ളാതെ
Eda aju enik ninne adhyam manassilayilla
Ellarum puthiya th vasnghikko😂
Ethu Vila kuravu😅😅😅😅 onnu podi
Poor fellow keep all vehicles in your bank
പോടോ എല്ലാം വിലകൂടുതൽആണ്
ഡസ്റ്റർ 110 ഓട്ടോമാറ്റിക് 16മൈലേജ് 😄ഇറങ്ങി തള്ളി കൊണ്ടു പോകേണ്ടി വരും
No bro 15 okke kittum. AMT aa