111 നബിദിനാഘോഷം ഇസ്ലാമിൽ C H MUSTHAFA MAULAVI

Поделиться
HTML-код
  • Опубликовано: 21 ноя 2024

Комментарии • 565

  • @abdurahimek3857
    @abdurahimek3857 2 года назад +6

    Rahim Ek യുടെ അനുഭവം തുടരുന്നു.
    1980 കാലത്തു ഞാൻ കണക്കു തീർത്തു ചോദിച്ചു.
    ഉത്തരം മുട്ടിയ നാട്ടിലെ
    പലരും ഒരു തരം ചിരി ചിരിച്ചു.
    കാലമേ നിന്റ കൗതുകം തന്നെ.
    പലരും ഇന്ന് വിദ്യാഭ്യാസ പ്രവർത്തനം നടത്തുന്നു.
    ഇതൊക്കെ ഒരു മറിമായം തന്നെ.
    ❤🙏❤🙏❤🙏🌹👌🌹

  • @mmali35
    @mmali35 19 дней назад +5

    മുസ്തഫ എന്ന മഹാ വ്യക്തി എന്റെ ജീവിതത്തിലെ ഒരു ആണിക്കല്ലാണ് ഇത് അറിയാൻ ഒരുപാട് വൈകി ഈ ഒരു മനുഷ്യനെ ഞാൻ ഒരുപാട് കാലങ്ങൾക്കുമു പരിചയപ്പെട്ടിരുന്നു എങ്കിൽ അന്നേ ഞാൻ നന്നായേനെ എന്തായാലും അങ്ങേക്ക് ആരോഗ്യമുള്ള ദീർഘായുസ്സും ലോകത്ത് ഉന്നത സ്ഥാനവും പാരത്രിക ത്തിൽ വിജയവും നിങ്ങളുടെ കൂടെ ഞങ്ങളെയും ഉൾപ്പെടുത്തി സ്വർഗ്ഗത്തിൽ അങ്ങയോടൊപ്പം ജീവിക്കാനുള്ള തൗഫീഖ് ഞങ്ങൾക്കുണ്ടാകണമേ എന്ന് പ്രാർത്ഥിക്കുന്നു

  • @abdurahimek3857
    @abdurahimek3857 2 года назад +8

    1970 ൽ പെൺ കുട്ടികൾക്കു എഴുത്തു പഠിപ്പിക്കുന്നത് തെറ്റാണെന്നായിരുന്നു
    പണ്ഡിതൻമാരുടെ അഭിപ്രായം.
    ഒരിക്കൽ ഒരു മദ്രസയിൽ സദർ മുഅല്ലിംമായി ജോലി ചെയ്‌തിരുന്നപ്പോൾ രാവിലെ മുതൽ വൈകുന്നേരം 4മണി വരെ ക്‌ളാസുണ്ടാവും.
    1മണി വരെ ഞാൻ ഖുർആൻ, deeniyyat അമലിയ്യത് പഠിപ്പിക്കും.
    ഉച്ചക്ക് ശേഷം മദ്രസയിൽ
    മലയാളം ഇംഗ്ലീഷ് പഠിപ്പിക്കും.
    അപ്പോഴേക്കും നാട്ടിലെ മൂല്യമാക്കന്മാർ കുലുമാല്
    തുടങ്ങി. ഞാൻ വഹ്ഹാബിയാണെന്നും ഉടനെ എന്നെ മദ്രസയിൽ നിന്ന് പിരിച്ചു വിടണമെന്നും കമ്മറ്റിയിൽ ആക്ഷേപം കൊടുത്തു.
    അവസാനം ഒരു വെള്ളിയാഴ്ച്ച എന്നെ പൊതു ജനങ്ങൾക്കു മുൻപിൽ ശാകരിക്കുകയും ആ മാസത്തെ ശമ്പളം തന്ന് എന്നെ ഉടനെ പിരിച്ചു വിടുകയും ചെയ്തു.
    ഞാൻ വിട്ടില്ല.
    1978ൽ ഞാൻ വീണ്ടും ആ മദ്രസയിൽ ജോലിക്ക് ചേർന്നു.
    പലരും മരിച്ചു poy

    • @abdurahimek3857
      @abdurahimek3857 2 года назад +4

      1979-80 ആയപോഴേക്കും
      സ്ഥിതി ആകപ്പാടെ മാറി.
      അന്ന് ഹാലിളകിയ മൂല്യക്കന്മാരുട മക്കൾ കോളേജിൽ പthക്കുന്നു

  • @vertex1974
    @vertex1974 3 года назад +42

    അറിവില്ലെങ്കിൽ മിണ്ടാതിരിന്നു കൂടെ... സഹോദരാ....

    • @realitytalks5556
      @realitytalks5556 3 года назад +3

      എന്താണ് നിനക്കുള്ള അറിവ്.... വെറും ആരാന്റെ തലച്ചോർ കൊണ്ട് ജീവിക്കുന്ന തനിക് അബദ്ധത്തിൽ എങ്കിലും സ്വന്തം തലച്ചോർ ഉപയോഗിക്കാൻ അവസരം ഉണ്ടാവട്ടെ...

    • @vertex1974
      @vertex1974 3 года назад +6

      @@realitytalks5556 നബിദിനം ആഘോഷിക്കാൻ നിങ്ങൾക്കുള്ള അറിവ് എന്താ... സഹോദരാ ... അതൊന്നു പറഞ്ഞാട്ടേ...
      നിങ്ങൾ കാണിച്ചു കുട്ടുന്ന പല ആചാരങ്ങൾക്കും ഇസ്ലാമുമായി എന്ത് ബന്ധമാണ് ഉള്ളത്

    • @rasiyakoyakotty9134
      @rasiyakoyakotty9134 3 года назад +1

      @@realitytalks5556 മാന്യത നിങ്ങൾക്ക് എപ്പോഴും അകലെയാണ്

    • @pangadanpulloortirur6709
      @pangadanpulloortirur6709 3 года назад

      ruclips.net/video/0dNXm0IgbWE/видео.html

    • @mohammeda6382
      @mohammeda6382 2 года назад +2

      നിങ്ങളേക്കാൽ
      വിവരമുണ്ട്
      എന്ന് പറയുന്നതിൽ തെറ്റുണ്ടോ
      നിങ്ങൾ പറഞ്ഞ പോലെ

  • @nazeerabdulazeez8896
    @nazeerabdulazeez8896 3 года назад +60

    ആഘോഷം പാടില്ല സന്തോഷം പാടില്ല ചിരിക്കാൻ പാടില്ല സംഗീതം വേണ്ട മനുഷ്യർ നിർവികരമായി ജീവിക്കുക എന്നത് ആണ് മതം എന്ന് ചിലർ തെറ്റിദ്ധരിപ്പിക്കുന്നു,

    • @rafeektk2121
      @rafeektk2121 3 года назад +2

      ആശാന്റെ നെഞ്ചത്ത് അല്ലെങ്കിൽ കളരിക്ക്‌ പുറത്ത്,
      വലിയ പെരുന്നാൾ, ചെറിയ പെരുന്നാൾ ആഘോഷിക്കാറുണ്ട്

    • @Starkitchen69
      @Starkitchen69 3 года назад +3

      നബിയുടെ ജന്മ തിനം വന്നാൽ കുറെ ഇബ്ലീസുകൾ . ഇറങ്ങി വരും ആഘോഷം കൂടുക തന്നെ ചെയ്യും

    • @sidhiqhamza
      @sidhiqhamza 3 года назад

      ruclips.net/video/5Rg06ezocbU/видео.html
      കൂടുതൽ വളച്ചുകെട്ടില്ലാതെ ദീൻ പറയുന്നത് കേൾക്കാം..

    • @rasiyakoyakotty9134
      @rasiyakoyakotty9134 3 года назад +3

      @@Starkitchen69 റാബീഹുലവ്വൽ മുജാഹിദിന് ഹാലിലാകുമ്പോൾ, കന്നിമാസം പട്ടിക്കും

    • @v.m.abdulsalam6861
      @v.m.abdulsalam6861 2 года назад

      മനുഷ്യർ മരിച്ചു കൊണ്ട് ജീവിക്കണം എന്നാണ് സലഫികളുടെ നിലപാട്.

  • @Guest-uo3rp
    @Guest-uo3rp 3 года назад +23

    ദീനും ദുനിയാവും തിരിയാത്ത മൗലവി

  • @faisalanjukandi3951
    @faisalanjukandi3951 3 года назад +16

    എന്റെ ഒരു പരീക്ഷണ നിരീക്ഷണങ്ങൾ വെച്ച് സത്യവിശ്വാസികൾ കള്ളത്തരങ്ങളോട് വല്ലാതെ കൂറു പുലർത്തുന്നതായും അതിൽ വല്ലാതെ വിശ്വസിക്കുന്നതായും കണ്ടിട്ടുണ്ട്
    താങ്കളുടെ പരിശ്രമം സത്യ സന്ധമാവട്ടെ എല്ലാ ഭാവുകങ്ങളും നേരുന്നു ദീർഗ്ഗായുസ്സ്❤️

    • @sidhiqhamza
      @sidhiqhamza 3 года назад

      ruclips.net/video/5Rg06ezocbU/видео.html

  • @saabuebrahim8095
    @saabuebrahim8095 3 года назад +28

    ചിലരുടെ മതം ജയിലുപോലെ ആണ്. ദുനിയാവ് പരീക്ഷണ ശാലയാണ്.
    പ്രണയഭാജനമായ മുസ്തഫയുടെ മതം
    അതിരുകളില്ലാത്ത ആകാശം പോലെ വിശാലമാണ്. അനന്തമായ പ്രണയം ആണ്. സന്തോഷം ആണ് 🌹🌹❤

  • @fahz4084
    @fahz4084 3 года назад +17

    ഇപ്പോൾ എല്ലാ മദ്‌സയിലും പെൺകുട്ടികൾക്ക് കലാപരിപാടികൾ ഉണ്ട്. സ്റ്റേജിൽ ഇല്ലെന്ന് മാത്രം

  • @rasakparathodi9937
    @rasakparathodi9937 3 года назад +34

    എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ നബി ദിന ആശംസകൾ

  • @നേരിന്റെപക്ഷം-ധ5ള

    ഇസ്ലാമിനെ അതിൻറെ ഉള്ളിൽ നിന്ന് തകർക്കാൻ ഇസ്ലാമിൻറെ ശത്രുക്കൾ കൊണ്ടുവന്ന ഒരു യഹൂദ ചാരനാണ് മുസ്തഫ മൗലവി.. ഇയാളെ സൂക്ഷിക്കുക ..ഇല്ലെങ്കിൽ നിങ്ങൾ വഴി പിഴച്ചു പോകും.. ഒരു ചേകന്നൂർ മൗലവി കാരണം എത്ര പേരാണ് വഴിപിഴച്ചു പോയത്... സൂക്ഷിച്ചില്ലെങ്കിൽ അ ചരിത്രം ഇനിയും ആവർത്തിക്കും.. വെറുതെ എന്തിനാണ് അല്ലാഹുവിൻറെ സ്വർഗ്ഗം നഷ്ടപ്പെടുത്തുന്നത്..

    • @SijasThachanakath
      @SijasThachanakath 2 месяца назад

      ചേകനൂർ മൗലവി കാരണം യഥാർത്ഥ ഇസ്ലാം ഞാൻ ഒക്കെ പഠിച്ചു... ഖുർആൻ പഠിച്ചു... ഇല്ലെങ്കിൽ നശിച്ചു പോയേനെ

    • @alikunnath6013
      @alikunnath6013 2 месяца назад

      സഹോദരാ ഇസ്‌ലാം പ്രമണഭദ്ധമാണ് എന്ന് എല്ലാ വിശ്വാസികളും സമ്മതിക്കുന്നു പ്രവാചകൻ വിടവാങ്ങൽ വസിയ്യത്തിൽ പറഞ്ഞു ഞാൻ രണ്ട് കാര്യങ്ങൾ വിട്ടേച്ചു പോകുന്നു അതിനെ നിങ്ങൾ മുറുകെ പിടിച്ചാൽ വിജയിച്ചു എന്ന്. അത് പരിശുദ്ധ ഖുർആനും തിരുസുന്നതുമാണ്. സുന്നത് എന്നാൽ സ്വഹീഹായ ഹദീസാണ് എന്നാൽഅതിന്റെ അടിസ്ഥാനത്തിൽ ഗുണകാംക്ഷയോടെ പരലോക ഭയത്തോടെ ലക്ഷ്യത്തോടെ ഒരു മേശക്ക് ചുറ്റും ഇരിക്കാൻ തയ്യാറില്ലാത്ത ഇസ്ലാം ആൾക്കൂട്ടത്തിൽ എയിനിയും ഇതു പോലെ സർവ്വമത സത്യവാദികൾ വരില്ല എന്നതിന് എന്ത് ഉറപ്പാണുള്ളത്

    • @AbdurahmanKv-mj6zw
      @AbdurahmanKv-mj6zw Месяц назад

      ,​@@alikunnath6013

    • @jamalkaruvanpoyil3996
      @jamalkaruvanpoyil3996 3 дня назад

      പിഴവിൽ നിന്നും മറ്റൊരു പിഴവ് 😊

  • @jefriyech5136
    @jefriyech5136 3 года назад +19

    ഇയാൾ ഏത് ഇസ്ലാമാണ് പഠിച്ചത്?

  • @muhammedjamsheed750
    @muhammedjamsheed750 3 года назад +16

    ഇസ്ലാമിനെ കുറിച്ചുള്ള ഏറ്റവും സത്യസന്ധമായ വിശകലനമാണ് മൗലവി നടത്തുന്നത്. പുരോഹിതന്മാർ പറഞ്ഞുണ്ടാക്കിയ പഴകി ജീർണിച്ച സങ്കീർണമായ മതബോധത്തിൽ നിന്നും ഈ സമുദായത്തെ രക്ഷിച്ചെടുക്കാൻ നിങ്ങള്ക്ക് പറ്റട്ടെ എന്ന് ആശംസിക്കുന്നു

  • @alifmarketing8044
    @alifmarketing8044 3 года назад +49

    ഇദ്ദേഹം എവിടെ നിന്നാണ് ഇസ്ലാമിനെ പറ്റി പഠിച്ചത്.രണ്ടാമതും മദ്രസ മുതൽ പഠിപ്പിക്കേണ്ടി വരും. അല്ലഹു നേർ വഴി കാണിച്ചു കൊടുക്കട്ടെ. ആമീൻ

    • @realitytalks5556
      @realitytalks5556 3 года назад +5

      നിന്റെ സാക്കിർ നായ്ക്കും, മാമ അക്ബരും പഠിച്ച മദ്രസയിൽ അല്ല

    • @rafiudheenrafu7892
      @rafiudheenrafu7892 2 года назад +5

      നിങൾ പഠിച്ച മദ്റസയിൽ ഇനിയും പഠിക്കണം അപ്പോ ningalae പൊലെ അകും നല്ല ബുദ്ധി

    • @muhammedjamsheed750
      @muhammedjamsheed750 2 года назад +3

      നിങ്ങൾ കേട്ടു പഴകിയ മുസ്ലിയാക്കന്മാരുടെ പഴങ്കഥകൾ മാത്രമാണോ ഇസ്ലാം...

    • @thanfeez369
      @thanfeez369 2 года назад +1

      ആരാണ് നിങ്ങൾക്ക് ഖുർആൻ വ്യാഖ്യാനിച്ചു തന്നത് നിങ്ങൾ പഠിച്ചു വെച്ചതെല്ലാം തെറ്റായ രീതി ആണ്

    • @thampikumarvt4302
      @thampikumarvt4302 4 месяца назад

      ബഹുദൈവ വിശ്വാസികളെ കണ്ടെടുത്തു വച്ച് കൊന്നുകളയണം എന്നും സ്ത്രീകൾ പുരുഷന്റെ കൃഷിയിടം ആണെന്നും വിശ്വസിച്ച് ഭ്രാന്തനെ പോലെ ജീവിക്കുന്നതാണോ ദൈവീകത !

  • @trueway983
    @trueway983 3 года назад +15

    🔴 പെൺ കുട്ടികളെ സ്റ്റേജിൽ കേറ്റുന്നത് അല്ല പ്രശ്നം. പ്രായ പൂർത്തിയായ പെൺ കുട്ടികളെ സ്റ്റേജിൽ പ്രദർശിപ്പിക്കപ്പെടൽ ആണ് തെറ്റ്.
    ഇസ്ലാമിക പ്രമാണങ്ങളും ചരിത്ര വസ്തുതകളും പഠിക്കുക.

    • @shoonakki1257
      @shoonakki1257 3 года назад

      പെണ്ണ് കുട്ടികൾ എന്നാൽ മദ്രസ്സയിൽ പഠിക്കുന്ന ചെറിയ കുട്ടികൾ എന്നാണ് ഉദ്ദേശിച്ചത് വാഹഹബി അല്ലാതെ യുവതികൾ അല്ല.

    • @jasminjasmin338
      @jasminjasmin338 2 года назад +2

      സ്ത്രീകളെ ഇങ്ങനെ ഒളിപ്പിച്ചു വെക്കാൻ ഈ മതം പഠിപ്പിക്കുന്നില്ല brother.. അവരും നിലപാടുകൾ കൃത്യമായുള്ള വ്യെക്തിത്വങ്ങളാണ്

    • @ahamadkutty5243
      @ahamadkutty5243 2 месяца назад

      അവര് ഇന്ന് സ്റ്റേജുകളിൽ ഇതര മതസ്ഥർ ചെയ്യുന്നത് പോലെ ചെയ്യണമെന്നാണോ, അങ്ങിനെയല്ല എങ്കിൽ എവിടെയാണ് നിയന്ത്രണത്തിന്റെ വര വരക്കുക. എന്തടിസ്ഥാനത്തിൽ.

  • @ismailn3191
    @ismailn3191 3 года назад +36

    എങ്കിൽ പിന്നെ ഈസാ നബിയുടെ ജന്മദിനവും നമുക്ക് ആഘോഷിച്ചു കൂടെ പ്രവാചകന്മാർക്ക് ഇടയിൽ വിവേചനം കാണിക്കാൻ പാടില്ലല്ലോ

    • @kpshafi555
      @kpshafi555 3 года назад +1

      ആദം നബി മുതൽ 1 ലക്ഷം പ്രവാചകരുടെ അക്കണോ

    • @ismailn3191
      @ismailn3191 3 года назад +7

      @@kpshafi555 ജനിച്ച ദിവസം കൃത്യമായിഅറിയാമെങ്കിൽ എന്താ കുഴപ്പം

    • @Suhail-r
      @Suhail-r 3 года назад

      Easa (a) janichath December irupathanju allu ഉഷ്ണ kalakattathilanu janichathu

    • @najeebeloor1442
      @najeebeloor1442 3 года назад

      Nammal namukku ayakkapetta pravachakante agoshichal pore. Pinne Allahuvinte srishtiple ettavum uyarnna manushyante thazhe ullavarude agoshikkenda karyamillallo. Nammal nammlude polum agoshikkunnillallo.

    • @muhammadriyas4677
      @muhammadriyas4677 3 года назад +1

      നിനക്ക് വേണമെങ്കിൽ ആഘോഷിച്ചോ

  • @mansucherry
    @mansucherry 2 месяца назад +27

    പ്രവാചകനോട് ഏറ്റവും കൂടുതൽ സ്നേഹം കാണിച്ച നാലു ഭരണാധികാരികളും അനുയായികളും ഇത് പഠിപ്പിച്ചിട്ടില്ല പിന്നെ നീ എവിടുന്നാണ് പുതിയ തീയതിയുമായി വരുന്നത്

    • @Khalid_usman786
      @Khalid_usman786 Месяц назад +1

      അന്ന് അതിന് പുണ്യം ഇല്ലായിരുന്നു ത്രെ ഇന്ന് അതിന് പുണ്ണ്യം കിട്ടും അങ്ങനെ ആണ് സുന്നികൾ പറയുന്നത്.
      പുണ്യം ഉണ്ട് എന്ന് പറഞ്ഞാല് അത് ജീവിതത്തിൽ പകർത്തിയ സഹാബികൾ പൊട്ടൻമാർ ഇവർ സുന്നികൾ വിരുദന്മാരും .
      അന്ന് പണം ഇല്ലാത്തത് കൊണ്ടാണ് എന്ന് പറഞ്ഞു വരുമോ ആവോ , പണമുള്ള കച്ചവടക്കാരും ഇസ്‌ലാമിൽ വിശ്വസിച്ച മനുഷ്യരിൽ ഉണ്ടായിരുന്നു. ഈ മതം പ്രചരിപ്പിക്കാൻ പണം അവർ ചെലവഴിച്ചിരുന്നു . അവർ എന്ത് കൊണ്ട് റബി ഉൽ അവ്വൽ മാസത്തിൻ്റെ പ്രത്യേകത കണ്ടില്ല.

    • @yachuchanel623
      @yachuchanel623 Месяц назад +2

      അവരൊക്കെ നേരിട്ട് നബിയെ കണ്ടു ആസ്വദിച്ചവരാണ്
      അവർക്ക് അതിന്ടെ ആവശ്യമില്ല
      നമ്മളൊക്കെ റസൂലിന്റെ ഒരു ഭാവന മാത്രമേ ഉള്ളൂ
      ഇഷ്ടം കൂടി മുഹബ്ബത്തിന്റെ പേരിൽ ഒരു birthday ആഘോഷിച്ചു എന്ന് കരുതി അത് ശിർക്കൊന്നും ആവില്ല

    • @Khalid_usman786
      @Khalid_usman786 Месяц назад

      @@yachuchanel623 നബി ദിനം നോമ്പ് എടുക്കാൻ ആണ് പറഞ്ഞത് തിന്നു തൂറാൻ അല്ല . വഫാത്തായ മാസം തന്നെ ആഘോഷിക്കണം ചുന്നികൾക്ക്

    • @bappinuk4985
      @bappinuk4985 Месяц назад

      റസൂൽ ഇബ്രാഹിം നബിയുടേം ഇസാ നബിടേം ജന്മദിനം എത്ര ആഘോശ മായാണ് നടത്തിയിരുന്നത് അല്ലെ ? മൊയിലിയാറെ ങ്ങക്ക് ഇപോഴും നേരം വെളുത്തില്ലേ ഇപ്പോഴും അന്ധ കാരത്തിലാണ് നിങ്ങൾ

  • @ashrafmoosamoosa7967
    @ashrafmoosamoosa7967 Год назад +4

    നബി മരണപ്പെട്ട ദിവസമാണ് റബീ ഉൽ അവ്വൽ 12

    • @ashi1866
      @ashi1866 11 месяцев назад +1

      സലഫി ആണെന്ന് തോനുന്നു?

    • @mujthaba.k5340
      @mujthaba.k5340 Месяц назад +1

      എന്ന് ഖുർആനിലോ ഹദീസിലോ ഉണ്ടോ തെളിയിക്കൂ.. വഹാബീ

  • @latheefpurathoottayil7778
    @latheefpurathoottayil7778 3 года назад +8

    ഇസ്ലാം അല്ലാഹുവിന്റെ മതമാണ്
    ലാ ഇലാഹ ഇല്ലല്ലാഹ് മുഹമ്മദ് റസുലുല്ലാഹ് എന്നു ദൃഡമായി വിശ്വസിച്ചവർ ആ കരാർ പാലിക്കണം
    ഇസ്ലാമിൽ എല്ലാം വ്യക്തമായി പഠിപ്പിച്ചിട്ടുണ്ട്
    വരണ്ട ന്യായം കൂട്ടി കെട്ടാൻ ഇസ്ലാമിൽ ഒരു പണ്ഡിതനെയും ഒരു വ്യക്തിയെയും അധികാരം കൊടുത്തിട്ടില്ല
    സമ്മേളനം നടത്തുന്നത് ആ സംഘടനയാണ് ഒരു മുസ്ലിമിനും സമ്മേളനത്തിൽ പങ്കെടുക്കാൽ പങ്കെടുക്കാതിരിക്കൽ ഫർളോ സുന്നതോ നിശ്ചയിച്ചിട്ടില്ല
    സ്ത്രീ കൾക്ക് ചില നിബന്ധനകൾ അവരുടെ നന്മയ്ക്കു വേണ്ടി നിർബന്ധമാക്കി നിബന്ധനകൾ പാലിച്ചു അവർക്കു എല്ലാ കാര്യങ്ങളിലും പങ്കെടുക്കാം
    ഹോസ്പിറ്റലിൽ ഒരു രോഗിയെ റൂമിൽ പരിജരിക്കുമ്പോൾ അവിടെ പാലിക്കുന്നതു പോലെ യല്ല ഓപ്പറേഷൻ റൂമിൽ പാലിക്കുന്നത്
    കൂടുതൽ ശ്രെദ്ധയും അണുവിമുക്തമായ റൂം സജ്ജീകരണം നടത്തും
    ഓരോ കാര്യത്തിനും വ്യക്തമായ കാഴ്ചപ്പാടുള്ള മതമാണ് ഇസ്ലാം
    ഓരോ കാല ഘട്ടത്തിൽ ജനിച്ചു വളരുന്ന മൗളവിമാരുടെ അഭിപ്രായം അനുസരിക്കാനല്ല പ്രവാചകൻ പഠിപ്പിച്ചത്
    നിങ്ങൾക്ക് ദീനിനെ പരിപുർണമാക്കി തന്നിരിക്കുന്നു എന്നു പ്രവാചകൻ
    സ്വർഗം നേടാനും നരകത്തിൽ നിന്നു വിട്ടു നിൽക്കാനുമുള്ള സർവ്വ കാര്യങ്ങളും പഠിപ്പിച്ചു തന്നിരിക്കുന്നു
    റാ അവ്വൽ 12നു പ്രവാചകൻ വഫാത്തായ ദിനമാണ് സംശയമില്ല
    മദീന കരഞ്ഞ ദിവസം ആഘോഷമാക്കുന്ന ദിനം ആരു പഠിപ്പിച്ചു
    പെൺകുട്ടികൾ സ്റ്റേജിൽ പാട്ടു പാടിയത് കേരളത്തിൽ മാത്രം ജാഹിലിയ കാലം തിരുത്തി
    മക്കയിൽ മദീനയിൽ ഇല്ലാത്ത ഒരു ആഘോഷം രാജാവ്ണ്ടാക്കി മൗലവി ഏറ്റെടുത്തു അവരുടെ ബുദ്ധിയിൽ അന്ന് അങ്ങനെ ഇപ്പോൾ പെൺകുട്ടികളെ യും കൂട്ടി നടത്താൻ മുസ്തഫ മൗലവിക്കും തോന്നി
    ഇസ്ലാമിൽ പ്രവാചകൻ പഠിപ്പിക്കാത്ത ഒരു കാര്യവും കൂട്ടി ചേർക്കാൻ ആരെയും അധികാരപ്പെടുത്തിയില്ല
    അത് സൗദി രാജാവായാലും
    അംഗീകാരമില്ല
    ഭൂമിയിൽ കാലഘട്ടത്തിൽ കണ്ടു പിടുത്തങ്ങളും ആവശ്വകതയും കണ്ടെത്താൻ മനുഷ്വന് മാത്രം അല്ലാഹു നൽകി ബുദ്ധി
    മനുഷ്വനിൽ ഒന്നും നിശ്ച്ചിപ്തമല്ല
    മറ്റു ജീവികൾക്ക് നിച്ചിപ്തമായ കാര്യങ്ങൾ മാത്രമേ ചെയ്യാൻ സാധിക്കുകയുള്ളൂ
    മാറിക്കൊണ്ടിരിക്കുന്ന കാലത്തിനൊത്തു തീരുമാനമെടുക്കുന്ന ബുദ്ധി
    ബുദ്ധി യെ മാറ്റി മറിക്കുന്ന കാലം വന്നു കിണ്ടിരിക്കുന്നു
    ഇസ്ലാം അന്നും ഇന്നും എന്നന്നേക്കുമായി പരിപുർണ മതമാണെന്ന് ഖുർആൻ
    പ്രവാചകൻ
    പാസ്സ് വേർഡ് മറക്കരുത്
    ലാ ഇലാഹ ഇല്ലല്ലാഹ്
    മുഹമ്മദ്‌ റസുലുള്ള
    ID LA ഇലാഹ ILLALLAH
    PASSVERD MUHAMMAD RASULULLAH
    OPEN PAGE GO to QUR AN SUNNATH
    ജീവിതം തുടങ്ങട്ടെ സന്തോഷം
    സ്വർഗം ഒരുക്കി വെച്ചിരിക്കുന്നു
    ഹിദായത്തു നൽകി നാഥാ അനുഗ്രക്കണമേ
    ഒരു സംഘടന പണ്ഡിതൻ രാജ്യം രാജാവ് ജനങ്ങൾ എന്നിവരല്ല തീരുമാനങ്ങൾ നിർണയിക്കുന്നത്
    അല്ലാഹുവിന്റെ മതം വിധി വിളക്കുകൾ അവനു മാത്രം അധികാരമുള്ളത്
    🇮🇳🥑💯☑️🪓
    🇮🇳🇮🇳🥑🥑💯💯☑️

    • @shoonakki1257
      @shoonakki1257 3 года назад +1

      എടാ നീച സന്തോഷം പ്രകടിപ്പിക്കാൻ കുർആൻ പറഞ്ഞതാണ്, സൂറ:യൂനുസ്, ദുഃഖി ക്കാൻ ഖുർആൻ പറഞ്ഞിട്ടില്ല. തെമ്മാടി.

  • @mfsakkeerhussain4651
    @mfsakkeerhussain4651 3 года назад +12

    ഇയാൽ യഥാർത്ഥ ഇസ്ലാം പഠിച്ചിട്ടില്ല...ആരാണിവിടെ നബിദിനം ശിർക്ക് ആണെന്ന് വാദിക്കുന്നവർ...സ്ത്രീകൾ മറക്കപ്പേദണ്ടവർ thanny ആണ്.....സ്ത്രീകളെ സ്റ്റേജിൽ kayattanjittaano ...സങ്കടം...അങ്ങനെയാണെങ്കിൽ ക്രിസ്ത്യാനികൾ ക്രിസ്തുമസ് ഈസ നബിയുടെ ജന്മദിനം ആയി അഗോഷിക്കുന്നുണ്ടല്ലോ....എന്നാല് ഇനി നമുക്കും ആഗോഷിക്കാമല്ലോ?....നബിദിനം നബി സ യുടെ ജന്മദിനം..ക്രിസ്തുമസ് ഈസാനബി അ യുടെ ജന്മദിനം...എന്ത് വ്യത്യാസം ആണ് ഉള്ളത്...ഇതാണ് അല്ലാഹുവിന്റെ പ്രവാചകന്റെ പ്രവചനം പുലരുന്ന കാഴ്ച..നബി സ പറയുന്നു: എന്റെ സമുദായം ചാണിന് ചാണായും മുഴത്തിന് മുഴമായും മറ്റ് മതസ്ഥരെ പിന്തുടരുക thanny ചെയ്യും...ഇത് പുലർന്നു കൊണ്ടിരിക്കുന്ന ദയനീയ കാഴ്ച....റബ്ബ് subhanahu vathaaala നമ്മെ കാത്തു രക്ഷിക്കട്ടെ

    • @jasminjasmin338
      @jasminjasmin338 2 года назад +1

      സ്ത്രീകൾ എവിടെയാണ് മറഞ്ഞത്തിരിക്കേണ്ടത്... കഷ്ട്ടം..

    • @truthisfaith9847
      @truthisfaith9847 Месяц назад

      ഈസാ നബിയും, യേശുവും തമ്മിൽ ഒരു ബന്ധവും illa സുഹൃത്തേ ... ചരിത്രം പഠിക്കൂ

    • @jamalkaruvanpoyil3996
      @jamalkaruvanpoyil3996 3 дня назад

      ഒർജിനലും വ്യാജനും എങ്ങിനെ തിരിച്ചറിയും

  • @faisalkr5045
    @faisalkr5045 2 месяца назад +2

    ഏവർക്കും നബിദിനാശംസകൾ അയ്യപ്പൻകാവ് നിവാസി

  • @abdulazeezazeezazeez1268
    @abdulazeezazeezazeez1268 3 года назад +13

    ഇദ്ദേഹമല്ലേ വിവാദ വിവാഹത്തിനു കർമികത്തം വഹിച്ച മഹാൻ!?.

    • @Guest-uo3rp
      @Guest-uo3rp 3 года назад +1

      ഇയാൾ കള്ളൻ

    • @fahz4084
      @fahz4084 3 года назад

      സത്യമാണൊ

  • @sajeenarasheed4719
    @sajeenarasheed4719 3 года назад +18

    എണ്ണിയാൽ തീരാത്ത ഹറാം മു മുമായി അള്ളാഹു പെണ്ണിനെ
    സൃഷ്ടിച്ചത് എന്തിനാണ്
    മുസ്ലിയാമ്മാരുടെ തന്ത്രങ്ങൾ.
    സത്യം പറഞ്ഞ് തര്ന്ന ഉസ്താദിന് അഭിനന്തനം അല്ലാഹു നല്ല അമലക്കി സ്വീകരിക്കട്ടെ ആമീൻ

    • @Mallutalks10
      @Mallutalks10 3 года назад +2

      അല്ലാഹു എല്ലാരേയും ഉണ്ടാക്കിയത് എല്ലാർകും ഈ ലോകം കാണാൻ ആണെലോ 😊

  • @azizthalappara9845
    @azizthalappara9845 3 года назад +12

    ഇക്കാര്യത്തിൽ മുസ്തഫ മൗലവിയുടെ നിരീക്ഷണം വളരെ ശരിയാണ്

    • @sidhiqhamza
      @sidhiqhamza 3 года назад

      ruclips.net/video/5Rg06ezocbU/видео.html

    • @sidhiqhamza
      @sidhiqhamza 3 года назад +2

      നിരീക്ഷണം ഇങ്ങനെയാണ് വേണ്ടത്..
      അല്ലാതെ തന്നിഷ്ടമല്ല.
      തന്നിഷ്ടത്തിന് ബിദ്‌അ ത്ത..ന്നാ പറയുക.
      ബിദ്‌അത്ത എല്ലാം ളലാലത്ത ആണ്..അതായത് അക്രമം..അക്രമികൾ നരകത്തിലും..

    • @shamsuak5035
      @shamsuak5035 3 года назад

      തന്നെ തന്നെ

  • @AbdurahimEk
    @AbdurahimEk Год назад +3

    ഖുർആൻ അകം പൊരുൾ മാനവിക വ്യാഖ്യാനം 4 വാല്യം പൂർത്തിയായി. Dated: 21/9/2023

  • @kunjaahammed4875
    @kunjaahammed4875 2 года назад +6

    നബിദിനാശംസകൾ 🌹🌹🌹

  • @khdeejadeeja8900
    @khdeejadeeja8900 3 года назад +6

    നമുക്ക് ഇസ്ലാം എന്തെന്ന് പഠിപ്പിച്ച നമ്മുടെ പ്രവാചകനായ മുത്ത് നബി സല്ലല്ലാഹു അലൈഹി വസല്ലമ തങ്ങളുടെ ജന്മദിനം ഞാൻ ആഘോഷിച്ചു നമ്മൾ നമ്മുടെ മക്കളെ ജന്മദിനം ആഘോഷിക്കുന്നു ഫ്രണ്ട്സിനെ ജന്മദിനം ആഘോഷിക്കുന്നു അതിലൊന്നും ഒരു തെറ്റുമില്ല അതൊന്നും ആരും എടുത്തു പറയുന്നില്ല വർഷങ്ങൾക്കു മുന്നേ നബിദിന ആഘോഷിക്കുന്നതും മദ്രസയിൽ പരിപാടി ചെയ്യുന്നതുമെല്ലാം പതിവായിരുന്നു അതെല്ലാം കുറഞ്ഞു വന്നിരിക്കുകയാണ് മൗലിദ് പാരായണവും ഘോഷയാത്രയും എല്ലാമുണ്ടായിരുന്നു ഇപ്പോൾ അതെല്ലാം ഓർമ്മകൾ മാത്രം ഞാനെൻറെ വീട്ടിൽ മൗലിദ് പാരായണം ചെയ്യുകയും പാവങ്ങൾക്ക് ഭക്ഷണം കൊടുക്കുകയും ചെയ്തു

  • @islamicstudies5793
    @islamicstudies5793 3 года назад +6

    നബിയുടെ ജന്മദിനം ആഘോഷിക്കുന്ന ത്ശിർക്കാണെന്നാരുംപറയുന്നില്ലബിദ്അത്പാണെന്നാണ്പറഞ്ഞുവരുന്നത്

  • @shamshadbegum6366
    @shamshadbegum6366 3 года назад +7

    Now, what u told is correct Maasha_Allah

  • @harisvenmarathil5740
    @harisvenmarathil5740 2 месяца назад +2

    ജന്മദിനം ആചരിക്കുക മരണദിനം ആചരിക്കുക എന്നത് ഇസ്ലാമിൽ പാടില്ലാത്തതും മറ്റുമതക്കാർ ചെയ്യുന്നതുമായ കാര്യമാണ്.
    നബിയുടെ ജനനവും മരണവും ഒരേദിനത്തിൽ ദൈവം കൊണ്ടുവന്നതിൽ തന്നെ അതിന്റെ പൊരുൾ അടങ്ങിയിട്ടുണ്ട്.

  • @majeedahmad5570
    @majeedahmad5570 3 года назад +23

    മുസ്തഫ മൗലവി, താങ്കളെ ഞാൻ പഠിച്ചുകൊണ്ടിരിക്കയായിരുന്നു. താങ്കളുടെ വീഡിയോകളും ഖുർ ആൻ പരിഭാഷയടക്കം താങ്കൾ അവതാരികയെഴുതിയ പുസ്തകങ്ങളുമടക്കം പലതും. എന്നാൽ നബിദിനാഘോഷത്തെ ന്യായികരിക്കാൻ പെൺകുട്ടികളുടെ കലാപരിപാടികളെ ഇല്ലാതാക്കിയെന്ന കാര്യ്ത്തെ കൂട്ടുപിടിച്ചതെന്തിനാണെന്ന് മനസ്സിലായില്ല! ഉണ്ണിമുഹമ്മദിനെയുമേറ്റി ഘോഷയാത്ര നടത്തുന്നതും നബിയുടെ പേരിൽ കേക്ക്‌ മുറിച്ച്‌ ഹാപ്പി ബർത്ത്ഡേ വിഷ്‌ ചെയ്യുന്നതും ആനയും അമ്പാരിയുമായി കാഴ്ചകൾ പ്രദർശ്ശിപ്പിക്കുന്നതും റോഡരുകിൽ കിലോമീറ്ററുകളോളം ബിരിയാണിചെമ്പുകൾവെച്ച്‌ ആർഭാടമായി ആഘോഷിക്കുന്നതും അംഗീകരിച്ചുകൊടുക്കുകയല്ലേ താങ്കൾ ചെയ്യുന്നത്‌. വഹാബിസത്തിന്റെ തീവ്രതയുള്ളയാളൊന്നുമല്ല ഞാൻ. എന്നാൽ ഈ സംസാരം കേട്ട ശേഷം പലവിഷയങ്ങളിലും താങ്കൾക്കുള്ള വിശാലവീക്ഷണങ്ങളെ ഇത്‌ നിഷ്പ്രഭമാക്കി എന്ന് പറയാതിരിക്കാതെ വയ്യ!

    • @muhammadriyas4677
      @muhammadriyas4677 3 года назад

      ഒരു കുഴപ്പവും ഇല്ല

    • @Sajnamustafa
      @Sajnamustafa 3 года назад

      Eth akoshamayalum arbhadavum doorthum padilla.nabhidinam akoshikkunnathil thettilla

    • @trueway983
      @trueway983 3 года назад +1

      ഇതൊക്കെ നിന്റെ സലപി ഫെസ്റ്റ് കാരാണ് ചെയ്യുന്നത്.

    • @mahmooda.p9246
      @mahmooda.p9246 3 года назад +1

      നീ ഫയങ്കരൻ ആണല്ലൊ😃😃😎😎😎

    • @rasiyakoyakotty9134
      @rasiyakoyakotty9134 3 года назад +2

      കോടി കണക്കിന് പണം പൊടിപൊടിച്ചു, നെഞ്ചി വിരിച്ചു സംസ്ഥാന സമ്മേളനം നടത്തുന്ന നിങ്ങൾക്ക് നബിദിന ആഘോഷിക്കുന്നതിലാണോ ചൊറിച്ചിൽ, പഴയ തലമുറ നബിദിനം ആഘോഷിച്ചില്ലായെങ്കിൽ നിങ്ങൾ നബിദിനം ആഘോഷിക്കാനുള്ള പലതെളിവുമായി വരും, ഏതു പോലെ ഞാനൊരു വീട് എടുത്താൽ എന്റെ അയൽവാസി വേറെ മോഡൽ വീട് എടുക്കും,ഇതു പോലെയാണ് നിങ്ങളെ കഥ, എല്ലാത്തിനെയും വിമർശിക്കുക അതിനു എന്തെങ്കിലും ലോട്ട് ലോടക്ക് ന്യായവുമായി വരിക, നബിദിനം ആഘോഷിക്കുന്നവർ ആഘോഷിക്കട്ടെ, ആഘോഷിക്കുന്നവരെ എതിർത്തിട്ട് അവർ ആഘോഷം നിർത്തില്ല, ഊക്ക് കൂട്ടുകയെഉള്ളു, പറ്റുമെങ്കിൽ അവിടെ പോയാൽ ഒന്നാം തരം പായസം കിട്ടും, അത് വേണ്ടായെങ്കിൽ അന്ന് ലീവായതു കൊണ്ടു ചൂണ്ടയിടാൻ പോവാം

  • @abdussalamam9049
    @abdussalamam9049 3 года назад +2

    നബിയുടേ മഹതൃം ഏനനും പറയുക
    റബീഹൂല്അവലില് മാത്റമലാ

  • @mybusinessvlog321
    @mybusinessvlog321 3 года назад +11

    മുസതഫ മൗലവി EMU T-shirt ധരിച്ച് നമ്മുടെ മുമ്പിൽ പ്രത്യക്ഷപ്പെടുന്ന ദിവസം അതി വിദൂരമല്ല.

  • @mohammadunaiscoorg
    @mohammadunaiscoorg 2 месяца назад +2

    എല്ലാവർക്കും നബിദിനാശംസകൾ❤

  • @AbdunasserAyar
    @AbdunasserAyar 3 года назад +15

    വഹാബിസത്തെ കുറിച്ച് നല്ലൊരു പ്രഭാഷണം പ്രതീക്ഷിക്കുന്നു

    • @nowshar1520
      @nowshar1520 3 года назад

      😂😂😂😂

    • @nowshar1520
      @nowshar1520 3 года назад

      ആദ്യം നമ്മൾ നന്നായിട്ട് പോരെ മറ്റ് ഉള്ളവരെ നന്നാക്കാൻ

    • @muhammadriyas4677
      @muhammadriyas4677 3 года назад

      @@nowshar1520 അതാണ് ശരി

  • @sakkeerowaisi6876
    @sakkeerowaisi6876 3 года назад +15

    നബിദിനാഘോഷം ശിർക്കാണ് എന്ന് ആരും പറയുന്നില്ല ലോ
    സമ്മേളനം, വാർഷിക ആഘോഷം എന്നിവ മതത്തിൽ പുണ്യമാണ് എന്ന് ആരും വാദി ക്കുന്നില്ല

  • @straightthink2477
    @straightthink2477 3 года назад +12

    വഹാബികൾകതിരെ കൂടുതൽ ആളുകൾ രംഗത്ത് വരണം...

  • @islamicstudies5793
    @islamicstudies5793 3 года назад +1

    താങ്കളുടെ അഭിപ്രായത്തിൽക്രിസ്തുമസുംആഗോഷിക്കണമെന്നാണല്ലോ

  • @munnishafeeq1742
    @munnishafeeq1742 Год назад +2

    നബിദിനാശംസകൾ 🎉🎉

  • @mansormohamed4808
    @mansormohamed4808 3 года назад +12

    നബിദിനം ശിർക് ആണ് എന്ന് ആര് പറയുന്നു
    എന്ന് കൂടി പറ
    ഇവൻ സർവമാതാ സത്യ വാദി

    • @haneefa.khaneefa4483
      @haneefa.khaneefa4483 3 года назад

      ഇവൻ അല്ല ഈ ലോകം സൃട്ടിച്ച രച്ചിതാവിന്റ താണ് ഖുർആൻ എന്ന് പറയുന്ന ഗ്രന്ഥത്തിൽ ആണ് സർവ്വ മത സത്യം എന്ന് പറയുന്നത്

    • @fvz7225
      @fvz7225 3 года назад

      സർവവേതവും സത്യമാണ് എന്നാണ് ഇങ്ങേര് പറയുന്നത്.. അതായത് ക്രിസ്ത്യൻസ് ഇപ്പൊ ഉപയോഗിക്കുന്ന ബൈബിളൊക്കെ ഇജീൽ ആണെന്നാണ് ഇങ്ങേരുടെ വാദം.. അതിലും വലിയ പൊട്ടത്തരം വേറെയുണ്ടോ... 😂

    • @sp9635
      @sp9635 2 года назад

      സത്യം മൂടിവച്ചു സംസാരിക്കുന്നവൻ .. എല്ലാവര്ക്കും മനസിലാകും

  • @niyamajalakam6316
    @niyamajalakam6316 3 года назад +4

    Good comment,more practical assesment.Wishes to Musthaffa moulaviAdvSirajKaroly

    • @makkarmm165
      @makkarmm165 3 года назад

      Sir, actually, we the muslims are in a confused stage. Different kinds of interpretations of Quran, stupidity of certain hadees, lack of unanimity in various subjects in Islam. All these problems are making a thinking believer utterly confused.. On many occasions, the prophet Muhammed didn't get divine help to propagate this religion. Why was it so? Why the people in Makka was not convinced that this religion is a divine? Why was not the prophet able to convince the people of those days that Islam is divine? There are many doubts and questions...........

  • @ammedpk459
    @ammedpk459 3 года назад +1

    ചേകനൂർ മൌലവിയുടെ വേർപാട് വളരെ ദു:ഖം ഉണ്ടാക്കിയിരുന്നു. അതിന്ന് പരിഹാരമായി അല്ലാഹു മുസ്തഫമൌലവിയെ തന്നിരിക്കുന്നു. വെരി ഗുഡ്‌

  • @user-sd4eh1sj8m
    @user-sd4eh1sj8m Месяц назад

    പ്രവാചകനും സഹാബത്തും അനുഭവിച്ചതുപോലെ അവസാനകാലം ജനങ്ങളും അനുഭവിക്കും ഖലീഫമാരുടെ കാലത്താണ് ഒരു അക്രമി ഞാനും പ്രവാചകനാണെന്ന് പറഞ്ഞു വാദിച്ചു കൊണ്ടുവന്നത് അതുപോലെ ഇന്നും ആളുകൾ വന്നുകൊണ്ടിരിക്കുന്നു അവസാന കാലഘട്ടം സൂക്ഷിച്ചു കൊള്ളുക

  • @arimbratech9031
    @arimbratech9031 3 года назад +1

    തബ്ബത് യതാ അബീലഹബിവ്വതബ്ബ് എന്ന സൂറത്തിന്റെ വ്യാഖ്യാനത്തിൽ ഇമാം ബുഖാരി പറയുന്നുണ്ട് എല്ലാ തിങ്കളാഴ്ച രാവിലും അബൂലഹബിന്റെ കൈ വിരലിലൂടെ വെള്ളം ഒഴുകുന്നുണ്ട് കാരണം നബിതങ്ങൾ ജനിച്ച സമയത്ത് സന്ദോഷിച്ചതുകൊണ്ടാണ്
    അതു പോലെ കുറച്ചു വെള്ളമെങ്കിലും കിട്ടുന്നത് എന്ദിനാ മുടക്കുന്നത് നിങ്ങൾ വേണ്ടെങ്കിൽ വേണ്ട അത് ആവശ്യമുള്ള പലരും ഉണ്ട്..
    നല്ല അവതരണം എന്റെ റസൂലിനെ കുറിച്ച് അൽപമെങ്കിലും സംസാരിച്ച നിങ്ങൾക്ക് ഒരായിരം അഭിനന്ദനങ്ങൾ...

  • @afsalahmed4950
    @afsalahmed4950 3 года назад +4

    ജീവിതത്തിൽ ദിക്‌റും സ്വലാത്തും ഒഴിഞ്ഞ ഒരു നേരമില്ല. ചിരിക്കാൻ പാടില്ല കളിക്കാൻ പാടില്ല. ചിരിക്കണമെങ്കിൽ അത് സ്വർഗത്തിലേക്ക് ഒരു കാൽ എടുത്ത് വെച്ചതിനു ശേഷം എന്ന പണ്ഡിത പ്രസംഗം കേട്ടിട്ടുണ്ട്.
    മനുഷ്യരെ വഴി തെറ്റിച്ച് നരകത്തിലേക്ക് കൊണ്ട് പോകുന്ന
    പിശാചിനെ പറഞ്ഞയച്ചത് പോരാഞ്ഞിട്ടാണ് മനുഷ്യനെ പീഡിപ്പിക്കാൻ യഅ്ജൂജ് മഅ്ജൂജും ദജ്ജാലും ഇനി വരാനിക്കുന്നത്.
    ഇനി ഇതെല്ലാം കഴിഞ്ഞു മരിച്ചാലെങ്കിലും സമാധാനം കിട്ടുമോ അതുമില്ല. കണ്ണു കാണാത്ത., ശ്വാസം കിട്ടാത്ത., ഒന്ന് എഴുന്നേറ്റിരിക്കാൻ പോലും വയ്യാത്ത മണ്ണിനടിയിൽ വെച്ച് പാവം മനുഷ്യനെ വീണ്ടും ജീവിപ്പിക്കുമത്രെ. അതിൻ്റെ ഭീകരത നമുക്കൂഹിക്കാൻ കഴിയുന്നതിലും എത്രയോ അപ്പുറമാണ്. ചിന്തിച്ചാൽ ഉറക്കം പോലും നഷ്ടപ്പെട്ടു പോകും.
    അവിടം കൊണ്ടും തീരില്ല. ചോദ്യം ചെയ്യൽ., തല അടിച്ച് പൊളിക്കൽ., പാമ്പ്., തേള്., തുടങ്ങിയ ക്ഷുദ്ര ജീവികളുടെ ആക്രമണം.,
    ആയിരക്കണക്കിന് വർഷങ്ങൾ
    ചുട്ടു പഴുത്ത പ്രതലത്തിലുള്ള കാത്തിരിപ്പ്.,
    കഴുത്തോളം വിയർപ്പിൽ മുങ്ങുന്ന വിചാരണ., ഒരു മുടി ഏഴായി ചീന്തിയ പാലം.!!
    വല്ല തെറ്റും പറ്റി നരകിത്തിലെത്തി വെന്തുരുകുന്നവന് കുടിക്കാൻ തീ പോലെ പൊള്ളുന്ന വെള്ളം.
    ഓർത്താൽ ഭ്രാന്തായി പോകുന്ന നടപടിക്രമങ്ങൾ. ഇതിന് മാത്രം എന്ത് വലിയ തെറ്റാണാവോ മനുഷ്യസമൂഹം ദൈവത്തോട് ചെയ്ത് പോയത്.!!
    ഒരു മനുഷ്യൻ ജനിച്ചത് മുതൽ അവനെ ഇത്രയേറെ കൊടിയ കൊടൂര ഭീകരതകളിലൂടെ ഭയപ്പെടുത്തി ജീവിപ്പിച്ച് മരിപ്പിക്കുന്ന., മരിച്ചാലും ക്രൂരതകൾ അവസാനിക്കാത്ത മറ്റേതെങ്കിലും ഒരു മതം ലോകത്തുണ്ട് എന്ന് തോന്നുന്നില്ല.
    ചോദിക്കുന്നത് കൊണ്ട് ഒന്നും തോന്നരുത്. യഥാർത്ഥത്തിൽ ഈ മതത്തിൽ നിന്ന് വല്ല സമാധാനവും കിട്ടാനുണ്ടോ.?

    • @ValleyofKnowledge
      @ValleyofKnowledge  3 года назад +4

      പൗരോഹിത്യ മതത്തിൽ നിന്ന് ഖുർആൻ ദർശനങ്ങളിലേക്ക് വരുമ്പോഴറിയാം തമ്മിലുള്ള വ്യത്യാസം.

    • @afsalahmed4950
      @afsalahmed4950 3 года назад +1

      @@ValleyofKnowledge
      പഠിക്കാൻ ശ്രമിക്കാം

  • @abdulkareempa523
    @abdulkareempa523 3 года назад +6

    നബിദിനം ശിർക്കാന് ആരാ പറഞ്ഞത് വിമർശനത്തിടയിൽ നുണ വേണൊ?

  • @aboobackerp1302
    @aboobackerp1302 3 года назад +8

    നുണ പറയുന്നത് നോമ്പൽ സമ്മാനം കിട്ടുന്ന കാര്യം അല്ല

  • @SyedAli-yw7sw
    @SyedAli-yw7sw 3 года назад +11

    ഈ മൗലവി പറയുന്നത് കേട്ടാൽ തോന്നും മുജാഹിദുകളാണ് പെണ്കുട്ടികളെ നബിദിനത്തില്നിന്ന് തഴഞ്ഞത് എന്ന. പെണ്കുട്ടികൾ എഴുത്തും വായനയും പഠിക്കുന്നത് പോലും ഹരാമാണ് എന്നു പറഞ്ഞിരുന്ന കൗമിലാണ് താങ്കൾ ഉള്ളത്. മദ്രസ എന്ന വാക്കിലുള്ള മീം നരകത്തിന്റെ മീം ആണ് എന്ന് എന്ന് പറഞ്ഞ കൗമില്നിന്ന് കൊണ്ടു ഏത് കാലത്താണ് പെണ്കുട്ടികൾ മദ്രസയിൽ
    പ്പാടിയിരുന്നു ആടിയിരുന്നു
    എന്നൊക്കെ വിളിച്ചു കൂവുന്നത്. പ്രവാചകൻ സ.അ യുടെ മദ്ഹ പറയലും
    പ്രകീർത്തിക്കലും തെറ്റാണെന്ന് ആരാണ് പറയുന്നത്. നബിദിനം
    രണ്ടു പെരുന്നലിനെക്കാളും
    ലൈലത്തുൽ ഖദറിനേക്കാള്
    ഖൈറാണ് എന്ന പറയുന്നതാണ് ശിർക്. ഏതായാലും താങ്കളുടെ പരിഭവം മാറ്റാൻ ഈ കറണ്ട്
    ക്ഷമാക്കാലത്ത് 10 കിലോമീറ്റർ നീളത്തിൽ അലങ്കാര ബൾബ് കത്തിച്ച
    നബിദിനം ആഘോഷിക്കാൻ അനുയായികൾ തീരുമാനിച്ചിട്ടുണ്ട്.

  • @azizmohammadkoya5541
    @azizmohammadkoya5541 3 года назад +3

    മൻടൻ മുത്തബ യഹൂദി ചാരനാണ്...

  • @saleemtk3635
    @saleemtk3635 Месяц назад +1

    നല്ല പ്രഭാഷണം '

  • @hashimmkh7950
    @hashimmkh7950 Месяц назад

    പരിശുദ്ധ ഖുർആനും നബി സലള്ളാഹു അലെഹിവസല്ലമയുടെ ജീവിത ചര്യയും ലോങ്ക ജനങ്ങൾക്ക് മനസിലാകാത്തിരിക്കാൻ വേണ്ടിയും മറ്റു മതങ്ങളും ഇസ്ലാമും വെത്തിയാസങ്ങൾ ഇല്ലാ എന്നും ജനങ്ങളുടെ ഇടയിൽ ഇസ്ലാമിന്റെ യത്ഥാർത്ത നിയമങ്ങൾ മനസിലാകാത്തിരിക്കാൻ ചില ജൂത ഷിയാ പണ്ഡിത വേശധാരിക്കളും വികൃത മാക്കുന്ന സംവിങ്ങൾ ഒക്കെ ആണ് നബിദിനം പോലുള്ള പ്രവർത്തികൾ. ഇമ്മാൻ കാര്യവുo ഇസ്ലാം ക്കാരിയും മനസിലാക്കി ജീവിക്കുക, അള്ളാഹു റബി, മുഹമ്മദ് നബി, ഇസ്ലാം ദിൻ, ഖുർആൻ ഇമ്മാമി, ഖിബ് ലാ വ കയ്ബം. ഒരോ ആഴ്ചയിലും ജുമ്മാ ഖുത്ത്ബയിൽ ജനങ്ങൾക്ക് മനസിലാക്കുന പ്രഭാഷണo നടത്തുന്നുമുണ്ട്. ഇസ്ലാം ഒരു ജീവിത ചരിയയാണ്.. അള്ളാഹു അക്ബർ❤

  • @Abdulmajeed-xk5lc
    @Abdulmajeed-xk5lc 3 года назад +8

    നല്ല രാഷ്ട്രീയ പ്രസംഗം

  • @mansormohamed4808
    @mansormohamed4808 3 года назад +5

    ഇവൻ ചേകനൂർ അനുയായി

  • @hidayathulla7434
    @hidayathulla7434 3 года назад +5

    ഇയ്യാൾ സർവ്വമത സത്യവാദി അഭിനവ ചേകന്നൂരി

    • @ibrahimnaranath6146
      @ibrahimnaranath6146 3 года назад

      അവൻ ആഘോഷിക്കട്ടെ 73 ആവണ്ടേ 🤔

    • @Mnp0112
      @Mnp0112 2 года назад +1

      ചെക്കന്നൂരി മാത്രമല്ല ഇപ്പോൾ ഷിയാ പ്രചാരകൻ ആണ്

  • @knmkarakkunnath4865
    @knmkarakkunnath4865 3 года назад +16

    നമുക്ക് എല്ലാവർക്കും കൂടി ഈസാനബിയുടെ ജന്മദിനം കൂടി ആഘോഷിച്ചാലോ. കൃസ്ത്യാനികളും കൂടെയുണ്ട്

    • @ubaisp.h.paarekkaattil408
      @ubaisp.h.paarekkaattil408 3 года назад +5

      നമുക്ക് എന്ന വാക്ക് മാറ്റി ഞാൻ എന്നാക്കുക....

    • @mbtraders7256
      @mbtraders7256 3 года назад

      @@ubaisp.h.paarekkaattil408 👍

    • @muhammedsabir6526
      @muhammedsabir6526 3 года назад +7

      ഈസ നബി ജനിച്ച അറബി മാസം ഒന്നു പറയാമോ

    • @abulhassan9932
      @abulhassan9932 Год назад

      ദീനും ദുനിയാവും തിരിയാത്തത് അക്ബറിനുംസഹാബികൾക്കുമാണ് മുസ്തഫാ മാല വി എല്ലാം തിരിച്ചറിയാവുന്ന ഈ മാൻ ഉളള വ്യക്തി യാണ്

    • @abulhassan9932
      @abulhassan9932 Год назад +1

      അക്ബറിനോട് പറ ഞാൻ എന്ന് പറയാന് എന്തല്ലാം വിഡ്ഡി ത്തര ങ്ങൾ അക്ബറും കൂട്ടരും പറഞാല് കേൾക്കാൻ ആള. ണ്ട് സ്ത്രീവിരുദ്ധ ത തന്നെയാണ് മിക്ക പണ്ഡിതന്മാർക്കും ഇഷ്ടം ഇതൊന്നും ഒരിക്കലും മാറും ഏന്നുതോന്നുന്നില്ല

  • @mumthazmuhammed584
    @mumthazmuhammed584 Месяц назад

    Wa alaikum Salaam

  • @nkrahmathulla
    @nkrahmathulla 2 месяца назад +1

    ഇപ്പോൾ നബിദിന സീസൺ അല്ലേ നബിദിനത്തിൽ ഉണ്ടാവുന്ന ധൂർത്തിനെ പറ്റി ഒരു അക്ഷരം പറയുന്നുണ്ടോ, സമുദായത്തിൻ്റെ കല്യാണ ധൂർത്തിനെ പറ്റി പറയുന്നുണ്ട്. നബിദിനത്തിൻ്റെ പേരിൽ ഉണ്ടാകുന്ന ചെലവിൽ (ഗേറ്റ്, മറ്റ് ഡക്കറേഷൻ ,മുതലായവ) ആർക്കെങ്കിലും രണ്ട് പാവപ്പെട്ടവർക്ക് വീട് വെച്ച് കൊടുത്തിരുന്നേങ്കിൽ അത് പൂണ്ണ്യമായിരുന്നു.
    പിന്നെ ജാഥയുടെ പേരി ഉള്ള Block. ഭക്ഷണധൂർത്ത്, മുതലായവ.
    ഈ നബിദിനം വാദത്തിനു വേണ്ടി സമ്മതിച്ചാൽ തന്നെയും തിങ്കളായിച്ച ഞാൻ ജനിച്ച ദിവസം നോമ്പ് പിടിക്കാനാണ് നബി പറഞ്ഞത് അന്ന് ഈ സമുദായം വയർ നിറക്കുന്നു. റബീഉൽ അവ്വൽ 12 നബി ഒഫാത്തായ ദിവസം എന്ന് പണ്ഡതർ ലോകത്തിന് അഭിപ്രായം ഇല്ല . അന്ന് നമ്മൾ സന്തോഷിക്കുന്നു. സറിൻ്റെ വാദപ്രകാരം ഇങ്ങനെ ആയിരുന്നു ആചരിക്കേണ്ടത് ഓരോ വ്യക്തിയും നോമ്പ് പിടിച്ച് നബിയുടെ മദ്ഹ് പറയൽ. ഇത് ഇപ്പോൾ മദ്ഹ് പറയുന്നതിന് പകരം നബിക്ക് ഇഷ്ടമില്ലാത്ത ധൂർത്ത് അടിക്കുന്നു. രാത്രി വൈകിയോളം ഉറങ്ങാതെ ഇരിക്കുന്നു. മൗലൂദ് എന്ന നബിയുടെ പേരിൽ ഇല്ലാകഥ എഴുതിയത് പാവം ജനങ്ങളെ കൊണ്ട് ഒതിപ്പിക്കുന്നു.

  • @MrSantinagar
    @MrSantinagar 2 года назад +3

    ബിദ് അത്തോ , സുന്നത്തോ, ജാഇസോ.....
    അത് പറഞ്ഞാൽ തീർന്നു കാര്യം.

  • @NizamNizu580
    @NizamNizu580 3 года назад +11

    മൊത്തത്തിൽ കളർ ആയിട്ടുണ്ടല്ലോ വീഡിയോ 👍 മാറ്റം അനിവാര്യമാണ്

    • @Starkitchen69
      @Starkitchen69 3 года назад

      ഒരു തെറ്റും ഇല്ല

  • @abdurahimek3857
    @abdurahimek3857 2 года назад +2

    நபிதினம் இல்லை என்று சொள்ளிக்கூடாது.
    நம்மள அரிவில் இல்லை பரயலாம்
    والسلام عليكم ورحمة الله وبركاته

  • @amus568
    @amus568 3 года назад +8

    പോത്തേ 60 കൊല്ലം മുമ്പ് നബിദിനത്തിന് ദഫ് മുട്ടുണ്ടോ - പള്ളിയിൽ വർണലൈറ്റുകൾ പ്രദർശിപ്പിച്ചിരുന്നോ-വിവരക്കേടേ നബി ജനിച്ചത് 12ന് എന്ന് കൃത്യ തെളിവില്ല എന്നാൽ മരിച്ചത് 12 ന് എന്ന് കൃത്യമായ തെളിവുമുണ്ട് അപ്പോൾ 12 ന് സന്തോഷിക്കുകയോ ദുഖിക്കുകയോ വേണ്ടത് - വിവരമില്ലെങ്കിൽ അതില്ല എന്ന ഒരു വിവരച്ചെങ്കിലും വേണം

  • @shanavasak1
    @shanavasak1 3 года назад +11

    കുളിർമ്മയുള്ള വാക്കുകൾ💕💕💕

    • @sidhiqhamza
      @sidhiqhamza 3 года назад +1

      ruclips.net/video/5Rg06ezocbU/видео.html
      കുളിർമ മാത്രം പോരാ..ദീൻ..പ്രാമാണികവും ആവണം..അല്ലെങ്കിൽ ബിദ്അത്ത ആവും.

    • @mujeebvk6183
      @mujeebvk6183 3 года назад

      Olakka

  • @richtailors2807
    @richtailors2807 2 месяца назад +1

    ❤❤❤❤❤❤🎉🎉🎉🎉🎉🎉

  • @galaxynotekl1426
    @galaxynotekl1426 3 года назад +3

    ഷിയ കുമൈനി ജാരസന്ധതി അൽ മുനഫിഖ് മുസ്‌തഫ മൗലവി

    • @gafoor-zm1qx
      @gafoor-zm1qx 3 года назад +1

      നീ ആണ് എല്ലാവരെയും ജാര സന്ധതിയും അല്ലാത്തതും തീരുമാനിക്കുന്ന ആള് ലേ..'''

    • @galaxynotekl1426
      @galaxynotekl1426 3 года назад

      @@gafoor-zm1qx alla മുസ്‌തഫ മൗലവി കാഫിരും മുനഫിക്കും നീ അതിന്റെ പിൻഗാമി ആണോ?

    • @ibrahimnaranath6146
      @ibrahimnaranath6146 3 года назад +1

      ഒരു ക്ണാപ്പാൻ മൗലവി.

  • @hashimhisham5501
    @hashimhisham5501 3 года назад +1

    മുസ്ലിമിങ്ങൾക് രണ്ട് ആഘോഷമേ ഉള്ളൂ പെരുന്നാളുകൾ

  • @mansucherry
    @mansucherry 2 месяца назад +1

    സഹോദരാ ജന്മം അല്ല കർമ്മത്തിലാണ് പ്രാധാന്യം എന്ന് പഠിപ്പിച്ച പ്രവാചകൻറെ അനുയായികളാണ് നാം അവരുടെ കർമ്മങ്ങളാണ് പിൻപറ്റേണ്ടത് ജന്മദിനം അല്ല വിവരമില്ലെങ്കിൽ മിണ്ടാതിരിക്കുക

  • @sahibjanshajahan5943
    @sahibjanshajahan5943 Месяц назад

    Nice evaluation

  • @ashrafmohd.ashraf6331
    @ashrafmohd.ashraf6331 3 года назад +9

    ഇസ്ലാമിലെ വലിയ നവോത്ഥാന നായകനായി രംഗപ്രവേശം ചെയ്ത താങ്കൾ നബിയുടെ കാലത്തോ സ്വഹാബത്തിന്റെ കാലത്തോ പിൻഗാമികളുടെ കാലത്തോ ചെയ്തിട്ടില്ലാത്ത നബിദിനാഘോഷത്തെ ന്യായീകരിക്കുന്നത് കണ്ടപ്പോൾ അമ്പരന്നുപോയി.
    താങ്കൾ ഒടുവിൽ
    കൊണ്ടുപോയി കലമുടച്ചു!

    • @jasmedia8224
      @jasmedia8224 3 года назад +2

      മുജാഹിദ് സമ്മേളനങ്ങളോ

    • @fahz4084
      @fahz4084 3 года назад +3

      കലമുടച്ചത് സാരമില്ല. മാറിയിരുന്ന് കരഞ്ഞോളു.ചിന്തിക്കുന്നവർക്ക് നബിദിനത്തിലെ തെറ്റ് എന്താണെന്ന് മനസിലാകാത്തതു കൊണ്ടാണ്

    • @ashrafmohd.ashraf6331
      @ashrafmohd.ashraf6331 3 года назад +1

      അയാളെ അത്രയ്ക്ക് വിശ്വാസമാണ് അല്ലേ.ശരി. കാണാം. ഇനി കൊണ്ടറിയാം.

    • @fahz4084
      @fahz4084 3 года назад +2

      @@ashrafmohd.ashraf6331 അത്രക്ക് വിശ്വാസമായിട്ടൊന്നുമല്ല. സുന്നിസം വിട്ട് പോയ വർക്ക് തോന്നുമ്പോൾ മാറ്റിപ്പറയുന്ന ഒരസുഖമുണ്ട്. എന്നാലും നല്ലത് പറയുമ്പോൾ ഒരു ലൈക്കടിക്കുന്നതിന് കുഴപ്പമൊന്നുമില്ല

    • @sherafudheenvaippil3584
      @sherafudheenvaippil3584 3 года назад +1

      ജന്മദിനവും ചരമദിനവും അനിസ്ലാമികം തന്നെ

  • @straightthink2477
    @straightthink2477 3 года назад +8

    നല്ല നിരീക്ഷണം....
    👌

  • @koyathangl4820
    @koyathangl4820 3 года назад +3

    Very..very..good

  • @latheefkallai7795
    @latheefkallai7795 3 года назад +3

    കള്ളം പറയുന്നോ എവിടെ ശിർക്ക് എന്ന് പറഞ്ഞത് ആരു പറഞ്ഞ്

  • @nizamudeenmkm
    @nizamudeenmkm 2 года назад +1

    നബിദിനം ശിർക്ക് എന്നാരും പറഞ്ഞിട്ടില്ല ബിദ്അത്ത് അഥവാ പുണ്ണ്യമാണെന്ന് കരുതി ദീനിലേക്ക് കൂട്ടി ചേർക്കൽ ..കാരണം നബിയോ സഹാബത്തോ തബീയിങ്ങളോ അവരുടെ ജീവിതത്തിൽ എത്രയെത്ര റബീഉൽ അവ്വൽ കടന്നു പോയിട്ടും ഒരു കാരക്ക മുറിച് പോലും അതിനെ അആഘോഷിക്കാനോ അത് പുണ്യമെന്ന പറഞ് കൊണ്ടുള്ള ഒരു വരി പോലും ഖുർആനോ ഹദീസോ പറഞ്ഞിട്ടില്ല ...പിന്നെ സലഫി സമ്മേളനം ദീനിലെ പുണ്ണ്യ കർമമെന്നോ അത് ദീനിൽ ഉള്ളതാണെന്നോ ആരും വാദിക്കുന്നില്ല ...അറിവുള്ള കാര്യങ്ങളിൽ നിങ്ങളുടെ വീഡിയോ ഉഷാറാണ് ..അറിയാത്ത കാര്യങ്ങൾ പറഞ്ഞു ഉള്ള വില കളയാതിരിക്കുക ..കൂടുതൽ പഠിക്കാൻ ശ്രമിക്കുക insha allah

  • @ukthodiparamukk1630
    @ukthodiparamukk1630 3 года назад +18

    പ്രവാചകനെ സ്നേഹിക്കുന്നവർ നബിദിനം ആഘോഷിക്കാറില്ല; എന്തുകൊണ്ട്?
    1. നബി(സ) പ്രവാചകന്‍ എന്ന നിലയില്‍ 13 വര്‍ഷം മക്കയിലും 10 വര്‍ഷം മദീനയിലും ആകെ 23 വര്‍ഷക്കാലം ജീവിച്ചു. അതിനിടയില്‍ ഒരിക്കല്‍പോലും അദ്ദേഹം തന്റെ ജന്മദിനം ആഘോഷിക്കുകയോ അനുയായികളോട് ആഘോഷിക്കാന്‍ നിര്‍ദേശിക്കുകയോ ചെയ്തിട്ടില്ല.
    2. നബി(സ) തനിക്കു മുമ്പ് കഴിഞ്ഞുപോയ ഒരു പ്രവാചകന്റെയും ജന്മദിനമോ ചരമ ദിനമോ ആഘോഷിക്കുകയോ ആചരിക്കുകയോ ചെയ്തിട്ടില്ല.
    3. രണ്ടര വര്‍ഷം ഇസ്‌ലാമിക ഭരണം നടത്തിയ അബൂബക്കര്‍(റ) 10 വര്‍ഷം ഭരിച്ച ഉമര്‍(റ), 12 വര്‍ഷം ഭരിച്ച ഉസ്മാന്‍(റ), 5 വര്‍ഷം ഭരിച്ച അലി(റ) എന്നീ സച്ചരിതരായ ഖലീഫമാര്‍ ഒരിക്കല്‍പോലും തങ്ങള്‍ക്ക് മറ്റാരേക്കാളും പ്രിയപ്പെട്ട പ്രവാചകന്റെ ജന്മദിനം ആഘോഷക്കുകയോ ചരമദിനം ആചരിക്കുകയോ ചെയ്തിട്ടില്ല.
    4. നബിയുടെ ഏറ്റവും പ്രിയപ്പെട്ട ഭാര്യമാരോ ബന്ധുക്കളോ സന്തത സഹചാരികളായ സ്വഹാബികളോ ആരും തന്നെ നബി(സ)യുടെ ജന്മദിനം ആഘോഷിച്ചിട്ടില്ല.
    5. ഏറ്റവും നല്ല നൂറ്റാണ്ടുകൾ എന്ന് പ്രവാചകന്‍ പഠിപ്പിച്ച ആദ്യ നൂറ്റാണ്ടുകളില്‍ മുസ്‌ലിം ലോകത്തെവിടെയും നബിദിനാഘോഷ പരിപാടി നടന്നിരുന്നില്ല.
    6. മുസ്‌ലിം ലോകം മുഴുവന്‍ ആദരിക്കുന്ന ഇമാംശാഫി, ഇമാം മാലിക്, ഇമാം അബുഹനീഫ, ഇമാം അഹ്മദ് ബ്‌നു ഹമ്പല്‍, ഇമാം ബുഖാരി, ഇമാം മുസ്‌ലിം തുടങ്ങിയ പണ്ഡിതന്മാരാരും നബിദിനം ആഘോഷിക്കുകയോ ആഘോഷിക്കാന്‍ 'ഫത്‌വ' നല്‍കുകയോ ചെയ്തിട്ടില്ല.
    7. മൗലീദ് കഴിക്കല്‍ മുമ്പ് പതിവില്ലാത്തതാണെന്നും അത് ഹിജ്‌റ മുന്നൂറിനുശേഷം വന്നതാണെന്നുമുള്ള 'തഴവ' മൗലവിയുടെ പാട്ട് വളരെ പ്രസിദ്ധമാണ്. അദ്ദേഹമാവട്ടെ 'സുന്നി' പണ്ഡിതനുമാണ്.
    8. അല്ലാഹുവിനെ സ്‌നേഹിക്കുന്നവര്‍ നബി(സ)യെ പിന്‍പറ്റുകയാണ് ചെയ്യേണ്ടതെന്ന് ഖുര്‍ആന്‍ 3:31 ല്‍ വ്യക്തമാക്കിയിരിക്കെ അല്ലാഹുവില്‍ വിശ്വസിക്കുകയും നബി(സ)യെ സ്‌നേഹിക്കുകയും ചെയ്യുന്നവര്‍ക്ക് എങ്ങനെ നബിദിനമാഘോഷിക്കാന്‍ കഴിയും?!
    9. സ്വര്‍ഗത്തിലേക്ക് നമ്മെ അടുപ്പിക്കുകയും നരകത്തില്‍നിന്ന് നമ്മെ അകറ്റുകയും ചെയ്യുന്ന എല്ലാ കാര്യങ്ങളും നബി(സ) നമുക്ക് വിവരിച്ചു തന്നിട്ടുണ്ടെന്ന് നബി(സ) തന്നെ വ്യക്തമാക്കിയിട്ടുണ്ട്. അതില്‍ നബിദിനാഘോഷം എന്ന ആചാരമില്ല.
    10. നബി(സ) പഠിപ്പിക്കാത്ത പുതിയ ആചാരങ്ങള്‍ (ബിദ്അത്ത്) മതത്തില്‍ ആരെങ്കിലും കൂട്ടിച്ചേര്‍ത്താല്‍ അത് തള്ളിക്കളയണം എന്നാണ് നബി(സ) ഈ സമുദായത്തെ ഉദ്‌ബോധിപ്പിച്ചത്.
    11. ഒരു റബീഉല്‍ അവ്വല്‍ മാസത്തില്‍ തന്നെയാണ് അഥവാ -ഹിജ്‌റ 11 റബീഉല്‍ അവ്വല്‍ 12 തിങ്കളാഴ്ച ഉച്ചയോടടുത്ത സമയത്താണ് നബി (സ) ഈ ലോകത്തോട് വിടപറഞ്ഞത്. അതിനാല്‍ അന്നൊരു ആഘോഷം നാം സംഘടിപ്പിച്ചാല്‍ അത് നബി(സ)യുടെ ജനനത്തിലുള്ള സന്തോഷമോ മരണത്തിലുള്ള സന്തോഷമോ?! നബിയുടെ മരണത്തിൽ അന്ന് സന്തോഷം പ്രകടിപ്പിച്ചത് മക്കയിലെ മുശ്രിക്കുകളായിരുന്നുവെന്ന് നബിദിനാഘോഷക്കാര്‍ സഗൗരവം ചിന്തിക്കുക!
    12. നബി(സ)യെ സ്‌നേഹിക്കേണ്ടത് എങ്ങിനെയെന്ന് ഖുര്‍ആനിലും ഹദീസിലും വ്യക്തമാക്കപ്പെട്ടിട്ടുണ്ട്. അതില്‍ ജന്മദിനാഘോഷമോ ചരമദിനാഘോഷമോ ഇല്ല .
    13. ജന്മദിനമോ ചരമദിനമോ ആചരിക്കുന്നത് ഇസ്‌ലാമിക സംസ്‌കാരമല്ല. ഹിജ്‌റ ഏഴാം നൂറ്റാണ്ടില്‍ ഇര്‍ബല്‍ എന്ന പ്രദേശത്തെ മുളഫർ എന്ന രാജാവ് ഉണ്ടാക്കിയ പുത്തന്‍ ആചാരമാണ് നബിദിനാഘോഷം. മുസ്‌ലിംകള്‍ പിന്‍തുടരേണ്ടത് മുളഫര്‍ രാജാവിന്റെ അനാചാരത്തെയല്ല, മുഹമ്മദ് നബി(സ)യുടെ ചര്യ ആണ്.....

    • @rahmathullahm.arakkal6374
      @rahmathullahm.arakkal6374 3 года назад

      Mm

    • @sidhikmarackar7055
      @sidhikmarackar7055 2 года назад +2

      Ukthodi paramukk,, അന്ന് കലാ കായിക മത്സരങ്ങൾ നടത്തുന്നതിന് എന്ത് തെറ്റാനുള്ളത്. നബി കലയെയും കായിക മത്സരത്തെയും പ്രോത്സാഹിപ്പിച്ചിരുന്നതായി ചരിത്രത്തിൽ കാണാൻ കഴിഞ്ഞിട്ടുണ്ട്. ഉസ്താക്കന്മാർ പാതിരാ പ്രസംഗങ്ങൾ നടത്തുന്നതും, മതങ്ങൾ തമ്മിൽ സ്നേഹ സംവാദം നടത്തുന്നതും ഒരു തരം ബിദ്അത്താവൂലെ 👈🏻👈🏻👈🏻

    • @irfanomy9179
      @irfanomy9179 Год назад +1

      നബി സ്നേഹ പ്രകടനമാണ്

    • @hussainkundilhussainkundil9733
      @hussainkundilhussainkundil9733 Год назад

      വെള്ളിയായച്ച ദിനം മിസ്കീൻ മാരുടെ ഫക്കീറൻമാരുടെയും അജ്ജും മുഹ്മിനീങ്ങളുടെ ആഗോസവും മാണ് എന്ന അദീസ് . ഇതിൽ വെള്ളിയായ്ചയുടെ പ്രതേകതയിൽ പ്രവാജകൻ പറഞ്ഞത് ആദം നബിയെ പടച്ച ദീനമാണ് എന്ന് . അപ്പോൾ വെള്ളിയായ്ച ആഗോ സദീനമാണ് മുഹ്മിനീങ്ങൾക്ക് ആദം നബി യെ പടക്കപെട്ടു എന്ന കാരണം കൊണ്ടു അത് പോലെ മുഹ്മിനീങ്ങൾക്ക് അഷറഫുൽ ഖൽക്കിന്റെ ജനനം ആഗോ സമാക്കുന്നതിൽ എന്താണ് തെറ്റ് എന്റെ ജൻദീനം നിങ്ങൾ ആഗോസിക്കൂ എന്ന് പ്രവാജകൻ പറയുമൊ പ്രവാജകൻ അദീമ മനുഷ്യനും പ്രവാജകനുമായ ആദം നബിയുടെ ആചയിൽ ആഗോസമാണ് എന്നു പറഞ്ഞതിന നിന്നു അതിലേറെ പ്രവാജകനെ സേനേഹിക്കുന്ന പ്രവാജക സ്നേഹികൾക്ക് ആ അദീസ് തന്നെ ധാരാളം തെളിവാണ് അതിൽ ആരെങ്കിലുമുൻ കാലത്ത് ആജരിച്ചോ ഇല്ലയൊ എന്നു നോക്കണ്ട കാര്യമില്ല

    • @sajidavk5508
      @sajidavk5508 2 месяца назад

      മരണത്തിൽ മൂന്ന് ദിവസത്തിൽ കൂടുതൽ ദു:ഖിക്കാഹ പാടില്ലല്ലോ സഹോദരാ....

  • @anuninuvlogs290
    @anuninuvlogs290 3 года назад +6

    ഒരു മഹൽ വ്യക്തിയെ പ്രശംസിക്കുന്നതിൽ എന്താണ് തെറ്റ് എന്ന് എത്ര ചിന്തിച്ചിട്ടും മനസ്സിലാവുന്നില്ല

    • @Abdulmajeed-xk5lc
      @Abdulmajeed-xk5lc 3 года назад

      പ്രശംസിക്കലിൽ തെറ്റില്ല. പ്രത്യേകദിവസം മാത്രം പ്രശംസിച്ചാൽ പോരാ.

    • @Vk-uo3ed
      @Vk-uo3ed 3 года назад

      @Anu Ninu vlog മഹദ്‌ വ്യക്തിയോ പുള്ളി ചെയ്ത്‌ കൂട്ടിയ അക്രമങ്ങൾ മനസ്സിലാക്കാൻ ഖുറാനും ഹദീസുകളും ഒന്ന് പഠിച്ചു മനസ്സിലാക്കിയാൽ മതി😏

    • @musthafaek7964
      @musthafaek7964 3 года назад

      സംഘിക്കുണ്ടായ കൃ സംഘിക്കിവിടെയെന്തു കാര്യം?

  • @sideeq-dg7lc
    @sideeq-dg7lc 3 года назад +3

    5 vakth niskaarathilum oro muslimum paravaajakane orkunnund pravaajakante peril swalaath chollunnund pinne enthinaanu pratheeka oru divasam

  • @v.m.abdulsalam6861
    @v.m.abdulsalam6861 2 года назад +1

    വളരെ വാഹനത്തിരക്കേറിയ ഹൈവെ കളിൽ റോഡ് ബ്ലോക്ക് ആക്കിക്കൊണ്ട് നബിദിന ഘോഷയാത്ര എതിർക്കപ്പെടേണ്ടത് തന്നെയാണ്. എന്നാൽ നബിദിനത്തെയല്ല എതിർക്കേണ്ടത്.

  • @NazarOA-wq8gi
    @NazarOA-wq8gi 2 месяца назад

    റസൂലിന്റെ ജന്മദിനം, ബിദ്അത്ത്,😭 സ്വന്തം മക്കളുടെ ജന്മദിനം 5000/ വിലയുള്ള കേക്ക് മുറിച്ച് പായസം വിളമ്പി മിഠായി വിതരണം ചെയ്ത് ഒരു മാസകാലം ആഘോഷിക്കുന്നു,,,, സൂപ്പർ കോമഡി😢😢😢

    • @nazeerb1552
      @nazeerb1552 2 месяца назад

      സഹോദര. നബി. Rabiyyulaval.. അല്ലാ. ജനിച്ചത്.. എന്നാൽ.. താങ്കൾ പറഞ്ഞ. ചില കാര്യങ്ങൾ.. ചർച്ച.. ചെയ്യണം...

  • @AbdulMajeed-gz7pb
    @AbdulMajeed-gz7pb 2 месяца назад +1

    മദ്രസവാർഷികംആഘോഷിക്കാറില്ലവാർഷിക സമ്മേളനമാണ്

  • @noushadnoushad5819
    @noushadnoushad5819 3 года назад +2

    ചരിത്ര പുരുഷൻ
    ഹ ഹ ഹ
    നബിദിനം ശിർക്ക്
    ഹ ഹ ഹ
    എല്ലാ നേതാക്കളെയും ആധരിക്കുന്നു
    ഹ ഹ ഹ
    എല്ലാ കൊല്ലവും ആഘോഷിക്കുന്നു
    ഹ ഹ ഹ
    ശിയാ ഏജൻ്റ് തന്നെ,,,,,

  • @HamzaParambath-rj4fu
    @HamzaParambath-rj4fu 2 месяца назад

    ഇയാളുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവർക്കും മനസ്സിലായി🤣🤣🤣🥰

  • @muhammedirshad74
    @muhammedirshad74 2 года назад +2

    Good

  • @abdulkareemrayaroth2718
    @abdulkareemrayaroth2718 Месяц назад +1

    ദീനിൽ ഒരു കാര്യം ഹറാമാണ് എന്നു പറയണമെങ്കിൽ ഖുർആൻ അത് ഹറാമാണെന്ന് പ്രഖ്യാപിച്ചിരിക്കണം. നബിദിനത്തെ പറ്റി അങ്ങനെ കണ്ടിട്ടില്ല . ഹറാമല്ലാത്തതെല്ലാം ഹലാൽ എന്നതാണ് മതത്തിലെ അംഗീകൃത പൊതു തത്വം' .. ഇതിനു വിരുദ്ധമായി എല്ലാ മത സംഘടനകളിലും പെട്ട വർ വായിൽ തോന്നിയപോലെ പലതും ഹറാമായി പ്രഖ്യാപിക്കാറുണ്ട്. അവർ അല്ലാഹു വിൻ്റെ പേരിൽ കളവു പറയുകയാണ് എന്നു ഖുർആൻ പ്രഖ്യാപിച്ചിട്ടുണ്ട്.

    • @najunajeeb5744
      @najunajeeb5744 18 дней назад

      അമലുകൾ ചെയ്യേണ്ടത് പറയും. ഉപയോഗിക്കേണ്ട ഭൗതിക വിഷയങ്ങൾ പാടില്ലാത്തത് പറയും. അതാണ് ഇസ്ലാമിലെ രീതി. അത് കൊണ്ട് അന്ന് പ്രത്യേക അമൽ ഉണ്ട് എങ്കിൽ പറയണം സഹോദര.

  • @aneesct4334
    @aneesct4334 3 года назад +12

    മുസ്തഫ...... .. എനിക്ക്‌ 36 വയസ്സ്..... ഞാൻ മുജാഹിദ് മദ്രസയിൽ.... ആണ് പഠിച്ചത്....ആൺകുട്ടികളും പെൺകുട്ടികളും സംസ്ഥാന തലം വരെ സർഗ്ഗത്മകതകളിൽ... മത്സരിച്ചിരുന്നു..... ഇപ്പോഴും അങ്ങിനെ ആണ്.... പിന്നെ നബിദിനം ശിർക് ആണെന്ന് ഞങ്ങളെ ആരും പഠിപ്പിച്ചിട്ടില്ല.. കുറെ കള്ളങ്ങൾ പറഞ്ഞു ആളുകളെ തെറ്റിദ്ധരിപ്പിച്ചു അധികം നന്നാവാൻ നോക്കല്ലേ.... ആവിശ്യത്തിന് മതി....... ട്ടോ

    • @kuyakuya2727
      @kuyakuya2727 3 года назад

      Enthukond vavahabikal nabidinam nadathunnilla.?

  • @knmkarakkunnath4865
    @knmkarakkunnath4865 3 года назад +3

    ഇനാം പേച്ചിക്ക് മരപ്പട്ടി കൂട്ട്

  • @salimcaaliyar7714
    @salimcaaliyar7714 7 месяцев назад

    നബിദിനം ശരിയായ രീതിയിൽ രാജ്യത്തുടനീളം ആഘോഷിക്കയും രാജ്യത്തെ പ്രസിഡന്റിനെ മുതൽ പഞ്ചായത്ത് പ്രസിഡന്റിനെ വരെ പങ്കെടുപ്പിക്കേണ്ടതുമാണ് അതിന്‌വേണ്ടത്ര കരുതൽ ഇല്ലാതെ പോയതാണ് സമൂഹത്തിൽ സമുദായം ഒറ്റപ്പെടാൻ കാരണമായി

  • @mammymammy9834
    @mammymammy9834 2 года назад +1

    നിങ്ങൾ പറഞത് നൂറ് സദ മാ നം ശരിയാണ്/ അതിനോടനുബന്തിച്ച് നടക്കുന്ന മൗലിദ് പാരായണത്തെ പറ്റിയും കൂടി അഭിപ്രായമൊന്ന് പറയാമായിരുന്നു

  • @AbdulMajeed-jp4vn
    @AbdulMajeed-jp4vn 3 года назад +2

    നന്നായിട്ടുണ്ട്

  • @hamzamash5802
    @hamzamash5802 3 года назад +6

    സുന്നത്ത് ആയ ഒരു ആഘോഷം എന്നതല്ലേ പ്രശ്നം. മദ്രസ്സ വാര്‍ഷികം സുന്നത്തായി ആഘോഷിക്കുന്നില്ലല്ലോ.. സമീകരണം ശരിയോ..

    • @shabeerhussain170
      @shabeerhussain170 3 года назад

      ആര്ടെയാ സുന്നത്ത്

    • @rahimkalathil3362
      @rahimkalathil3362 3 года назад

      Oru chakannoor perakkunnu

    • @trueway983
      @trueway983 3 года назад

      പ്രത്യേക സുന്നത് ആണെന്ന് ആരെങ്കിലും പറഞ്ഞോ

    • @SabiraC-y5s
      @SabiraC-y5s 5 месяцев назад

      എന്റെ ഉമ്മ പറയാറുണ്ട് മദ്രസ്സ യിൽ പെൺകുട്ടികൾ ഘോഷ യാത്ര നടത്തിയിരുന്ന കാലം ഇപ്പോൾ പെൺകുട്ടികൾ ഇല്ല ഒന്നിനും അവരേ ഹറാം ആക്കി വെച്ചിരിക്കുന്നു ചെറിയ മക്കൾ വരെ ഹറാം എന്ന് മാറ്റി നിർത്തും ഇപ്പോൾ യുട്ടൂബ് തുറന്നാൽ അവരേ പെൺ മക്കളെ പാടാനും ആടാനും പഠി പ്പിക്കുന്നു അവരും പാടുന്നു

  • @ഇല്ല്യാസ്വേങ്ങര

    വളരെ സത്ത്യം

  • @ismailmohamed1543
    @ismailmohamed1543 Год назад +2

    സമസ്തയും ശിയാക്കളും ഒന്നാണ് എന്നത് നീ തന്നെ വിക്തമാക്കി തന്നതിന് നന്ദി

  • @naseernaseer3974
    @naseernaseer3974 3 года назад +3

    ശിർക് എന്ന് പറയുന്നില്ല.. എന്നാൽ ഇസ്ലാമിൽ.. രണ്ട് ആഘോഷങ്ങൾ മാത്രമേ ഉള്ളു.. പെൺകുട്ടികൾ സ്റ്റേജിൽ അഴിഞ്ഞടനം എന്നാണോ...50 വർഷങ്ങക് മുമ്പ് എന്നല്ല ഇപ്പോഴും.. നിങ്ങൾ ഖുർആൻ അതിന്റെ ആശയങ്ങൾ അർഥങ്ങൾ എന്ത് കൊണ്ട്. പഠിപ്പിക്കുന്നില്ല. സുന്നികൾ... ഒരു തീറ്റമൽസരത്തിനും വരുമാനമാർഗവും... ആവുമ്പോൾ തെറ്റല്ല... നബി ചര്യകൾ മുറുകെ പിടിക്ക് അതാണ് നബി സ്നേഹം.... അല്ലാതെ റോഡിലൂടെ കൊട്ടി നടക്കലല്ല.. പെൺകുട്ടികൾ സ്റ്റേജിൽ ആദലുമല്ല സുന്നത്തു

    • @ebrahimdavood7018
      @ebrahimdavood7018 3 года назад

      Eppol Vattayatho atho Gulika maari kazhichatho?

    • @safeerajasar8754
      @safeerajasar8754 3 года назад

      Endhanu azhinjaattam.ourath marachu kond patt paadunnathum prasangikkunnathum aano azhinjaattam.

  • @noufalalambath2595
    @noufalalambath2595 3 года назад +1

    ചിലർ പറയുന്നത് നബി ജനിച്ചതും മരിച്ചതും ഒരേ ദിവസം ആയതുകൊണ്ട് അത് ആഘോഷം ആക്കേണ്ട എന്നാണ്. പാടില്ല എന്ന് അല്ലാഹ് കരുതിയതുകൊണ്ടാണ് അങ്ങനെ സംഭവിച്ചതുപോലും. മൗലവിയുടെ മറുപടി പ്രതീക്ഷിക്കുന്നു

  • @usaenc1224
    @usaenc1224 Год назад +9

    നബിദിനം ഇത്രത്തോളം ജനകീയമായതിൽ വഹാബികൾക്ക് ഉള്ള പങ്ക് സ്മരിച്ചുകൂടാ.
    നാബിദിന വിരോധികളുടെ ആത്മാർത്ഥമായ എതിർപ്പ് തുടർന്നും പ്രതീക്ഷിച്ചുകൊണ്ട് -
    എല്ലാ സുന്നത്ജമാഅത് പ്രവർത്തകർക്കും നബിദിനാശംസകൾ❤.

  • @TonyStark-bw9kw
    @TonyStark-bw9kw 3 года назад +2

    നബിദിനത്തിന് റാലി നടത്തുന്നത് oru പ്രഹസനം alle കാക്കമാർ എല്ലാം റോഡിൽ അങ്ങ് നിന്ന് പോകുന്ന വണ്ടിയും തടഞ്ഞു മൊത്തത്തിൽ അലഗോലം ആകും അത് മാത്റവും alla കുച്ചു കുട്ടികളെ വെയിലത് oru പൊതിക്കു വേണ്ടി നടക്കുമ്പോൾ ആർക്കായാലും വിഷമം തോന്നും
    ആഘോഷിച്ചോ മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുന്ന വിധത്തിൽ ആഘോഷിക്കണോ

    • @indian-ni5qq
      @indian-ni5qq 3 года назад +1

      നബി പറഞ്ഞത് വഴിയിൽ നിന്ന് തടസ്സം നീക്കണമെന്ന്, ഖുറാഫികൾ വഴിയിൽ തടസ്സം ഉണ്ടാക്കുന്നു

  • @MOHAMEDFAISALFaisal-o6b
    @MOHAMEDFAISALFaisal-o6b 2 месяца назад

    ഇദ്ദേഹം പറയുന്നതിനോട് 100%ശതമാനം യോജിക്കുന്നു..
    👍👍

  • @shanishmuhammed7916
    @shanishmuhammed7916 Год назад +1

    Super

  • @AbdulRahman-wu2vr
    @AbdulRahman-wu2vr 3 года назад +2

    സമ്മേളനംങ്ങൾ നടത്തുന്നത് ഇബാദത്തായിട്ടല്ല. നബിദിനം ഇബാദത്തക്കുന്നതാണ് പ്രശ്നം.

    • @nsarahim4075
      @nsarahim4075 3 года назад

      ആർക്ക് പ്രശ്ന o നടത്ത ണ വർക്ക് ഒരു പ്രശ്നവുമില്ല .

    • @alavisapafi123alavi8
      @alavisapafi123alavi8 3 года назад

      അപ്പോൾ സമ്മേളനങ്ങൾ നടത്തുന്നത് വെറും ഒരു ഹോബിയാണോ?

  • @abdulkhaderpereyil6367
    @abdulkhaderpereyil6367 3 года назад

    നബിദിന ആഘോഷങ്ങളുടെ മർമ്മത്തിലേക്ക് ചിന്തിക്കാം. ഈ ആഘോഷത്തെ ഒരു നിശ്ചിത ദിനത്തിൽ മാത്രം നടത്തപ്പെടുന്ന ഇബാദത്തിൻ്റെ ഗണത്തിൽ പെടുത്താതെ (രണ്ടു പെരുന്നാളുകൾ ഹജ്ജ് എന്നിവ ഉദാഹരണം) ഏത് സമയത്തും നടത്താവുന്ന തുറന്ന (സൽപ്രവൃത്തി ) ക ളു ടെ കൂട്ടത്തിൽ പെടുത്തി ആഘോഷിച്ചാൽ പോരെ.? റബീ. അവ്വൽ 12 ന് നബി (സ) ജനിച്ചതിന് തെളിവില്ലാതിരിക്കുകയും ഈ ദിവസമാണ് നബി മരിച്ചതെന്ന് പണ്ഡിതന്മാർ പ്രഖ്യാപിക്കുന്നതിനാൽ പ്രത്യേകിച്ചും. കൂടാതെ ഈ ആഘോഷം പ്രവാചക സ്മരണകളും ചർച്ചകളും ഈ ഒരു ദിവസത്തിൽ ഒതുങ്ങാൻ കാരണമാവുകയും ചെയ്യുന്നു.കൂടാതെ ഇബ്റാഹീം, മൂസ, സുലൈമാൻ തുടങ്ങിയ ലബ്ധ പ്രതിഷ്ഠരായ പ്രവാചകരെക്കുറിച്ച് ആരും പ്രത്യേകമായി ചർച്ച ചെയ്യുന്നുമില്ല. നന്നെ ചുരുങ്ങിയത് ഖുർആനിൽ പേരെടുത്ത പറഞ്ഞ പ്രവാചകമാരെക്കുറിച്ചെങ്കിലും അനുസ്മരണ ചടങ്ങുകൾ നടത്തി ചർച്ച ചെയ്യേണ്ടതല്ലെ? മുസ്ലിം പണ്ഡിതന്മാർ വിഷയം ശരിക്ക് പഠിച്ച ഒരു നിഗമനത്തിൽ എത്തും എന്ന് പ്രത്യാശിക്കുന്നു?

  • @fvz7225
    @fvz7225 3 года назад +1

    🔴 ruclips.net/video/yXxYWNig_j4/видео.html
    ഇതിന് മറുപടി കിട്ടിയോ.. 😊

  • @poombatta2311
    @poombatta2311 3 года назад +2

    You are Sunni follower you are correct but your suspicious points of view must seek to our prominent scholars.