സകലകലാ വില്ലന്മാർ; വില്ലന്മാർ സംസാരിക്കുമ്പോൾ യാതൊന്നും മറയ്ക്കുന്നില്ല - MBIFL 2019

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 44

  • @achudadis
    @achudadis 5 лет назад +14

    Good to hear them. Especially Vijayaraghavan. He's a different league altogether. like Siddique and Saikumar. They'll do anything. :)

    • @naveenm6090
      @naveenm6090 3 года назад

      Siddique is overrated nowadays

  • @ananthavishnu1
    @ananthavishnu1 4 года назад +4

    വാരിയർ മുൻധാരണ വെച്ച് സംസാരിക്കുന്നതു പോലെ തോന്നി.വിജയരാഘവൻ വ്യത്യസ്തമായി ഒരു രീതിയിൽ പറഞ്ഞപ്പോൾ ഉൾക്കൊള്ളാൻ പാട് പെടുന്നു.
    മൂഡ് മനസിലാക്കി ചോദ്യം ചോദിക്കണം. അവരെ വില്ലൻ വില്ലൻ എന്നു വിളിച്ചു മോശം പോലെ ചോദിക്കുന്നു. Black and white villain and hero concept poyi everyone is grey enna concept vannath arinjille avo

  • @jigarthanda1262
    @jigarthanda1262 4 года назад +3

    Vijayaraghavan said it very well...love u chettoyy...

  • @shijuthangappan2342
    @shijuthangappan2342 5 лет назад +13

    മലയാളത്തിലെ വില്ലൻ മാർ. മോഹൻരാജ്. വിജയരാഘവൻ. ബാബു ആന്റണി. കുണ്ടറ ജോണി. ജനാർദ്ദൻ. രാഘവൻ ഭീമൻ രഘു ആനന്ദ് മോഹൻലാൽ സുരേഷ് ഗോപി

    • @mohammedshafi3408
      @mohammedshafi3408 4 года назад +1

      Bro ഒറ്റ പേരും കൂടി.. ഭാസ്കര പട്ടേല്‍.. ഇങ്ങനെ ഒരു വില്ലനെ താങ്കൾക്ക് എവിടെയും കാനന്‍ സാധിക്കില്ല 👌

    • @jinukm9021
      @jinukm9021 4 года назад

      Saikumar

  • @surendrankk4789
    @surendrankk4789 3 года назад

    നമ്മുടെ സമൂഹത്തിൽ കൂടുതലും വില്ലന്മാരാണ്, സാമൂഹിക വിഷയങ്ങളാണ് സിനിമ. അപ്പോൾ സിനിമ നന്നാവണമെങ്കിൽ വില്ലന്മാർ അല്ല പ്രതിനായകന്മാർ ഏറ്റവുമധികം നന്നാവണം സിനിമയുടെ വിജയം പ്രതിനായകന്മാരിലാണ്. അതുകൊണ്ട് വില്ലൻവേഷത്തെ കുറച്ചിലായികാണേണ്ട.

  • @RationalThinker.Kerala
    @RationalThinker.Kerala 3 года назад +1

    Vijayaraghavan is good person

  • @abhikrishna2235
    @abhikrishna2235 5 лет назад +3

    നല്ലായി....😍 തുറന്നു പറച്ചിലുകൾ....😍

  • @mehthabkhan
    @mehthabkhan 5 лет назад +3

    Sthivagu-sthiram vadaka gunda, santhoshettnjte aa prayogam pwolich

  • @Lallu-b7e
    @Lallu-b7e 5 лет назад +1

    good explain vijayaraghavan

  • @diljo77
    @diljo77 5 лет назад +16

    അതിനെ ആണ് ചേട്ടാ ഞങ്ങൾ വില്ലൻ കഥാപാത്രം എന്ന് പറയുന്നത്‌ 😉

    • @JtubeOne
      @JtubeOne 9 месяцев назад

      മിണ്ടാതിരി പൊട്ടാ...😂

    • @adventuretours77
      @adventuretours77 9 месяцев назад +1

      അത് Villain അല്ലെടോ Character 😁

    • @diljo77
      @diljo77 9 месяцев назад +1

      @@adventuretours77 character ന്റെ മലയാളം കഥാപാത്രം എന്ന് എഴുതിയത് കണ്ടില്ലായിരുന്നോ 🤔

  • @ziyadvazhayil7507
    @ziyadvazhayil7507 5 лет назад +3

    Vijaya raghavan dfrent actor I like him
    Villanakiyathu shari ayilla

  • @malu7946
    @malu7946 4 года назад

    Miscasting... this seminar needs Keerikadan, Sfadikam george, Kundara Johny, Bheeman raghu, Abu salim, Kollam Ajith(RIP🙏),siddique, Saikumar etc...

  • @RoqueAsuncion30
    @RoqueAsuncion30 4 года назад +8

    ജനാർദനൻ ചേട്ടന്റെ ഏറ്റവും ഇഷ്ടപെട്ട വേഷം ധ്രുവത്തിലെ DIG മാരാർ

  • @ansuravi7926
    @ansuravi7926 5 лет назад +4

    സന്തോഷ്‌ 😍😍

  • @prajithmep4187
    @prajithmep4187 5 лет назад +1

    saikumar,bheeman raghu, kundara johnny,keerikkadan jose ivare vilikkarunnu
    vijayaragavanu villain role angikarikkan pattunilla

  • @lipinms2083
    @lipinms2083 5 лет назад +6

    ചേറാടി is best സന്തോഷ് അത്ര പോപ്പുലർ അല്ല

  • @vasanthithurutheri4388
    @vasanthithurutheri4388 4 года назад +2

    👌👌👌🌹🌹🌹

  • @vijinrajan4659
    @vijinrajan4659 5 лет назад +2

    Chetta vijayaraghava your great 👍

  • @ravigeetha3191
    @ravigeetha3191 2 года назад

    ചോദിച്ചതിന് അല്ല ഉത്തരം. വില്ലൻ കഥാപാത്രത്തെ കുറിച്ചാണ് ചോദ്യം. ജീവിതത്തിൽ വില്ലൻ ആരുമില്ല.

  • @douluvmee
    @douluvmee 5 лет назад

    Best villain is the actor who did keerikaadan Jose And mani chettan

  • @riyas3545
    @riyas3545 5 лет назад

    Janerthan vijay ragvn abinaya kala villankunath enganne ?naloru teamine kiteet jayrajnt trisurpooram kond kolaki

  • @unnikrishnanmk1473
    @unnikrishnanmk1473 5 лет назад +8

    In real life villans better than heros

  • @niceguy3099
    @niceguy3099 9 месяцев назад

    ചോദ്യങ്ങൾക്ക് ഒരു ആഴവും വ്യക്തിയും ഇല്ലാത്തപോലെ തോന്നുന്നു... ശരിയാണോ

  • @roshanchnagar909
    @roshanchnagar909 9 месяцев назад

    ഒരു ആത്മാവ് ഇല്ലാത്ത പോലേ...

  • @brownmedia5658
    @brownmedia5658 5 лет назад +2

    Oru Karutha Mohanlal...24 : 56

    • @tapa8611
      @tapa8611 5 лет назад

      Ya. ...odiyan chiriyund pullik

  • @treasaskitchen7958
    @treasaskitchen7958 3 года назад

    വിജയരാഗവൻ എന്താ ഈ പറയുന്നത് 😀😀അയാൾ ഒരു സിനിമയിലും വില്ലൻ ആയി അഭിനയിച്ചിട്ടില്ല പോലും

  • @mohanpmohanp2630
    @mohanpmohanp2630 8 месяцев назад

    🌹❤👌👍🙏

  • @ajjubhai94ajju97
    @ajjubhai94ajju97 4 года назад

    😍😍

  • @munavvarali3456
    @munavvarali3456 3 года назад

    Supar

  • @arshadv.noushad7847
    @arshadv.noushad7847 4 года назад

    സന്തോ സൂപ്പർ

  • @shajishaji5790
    @shajishaji5790 9 месяцев назад

    ഇവൻമാര്ആരാആ

  • @sivaramankumaran7289
    @sivaramankumaran7289 9 месяцев назад

    മാറ്റർക്കുവാടാ

  • @latheeshpayyanur
    @latheeshpayyanur 9 месяцев назад

    varyare veruppikaathe😡😡😡

  • @JobyJacob1234
    @JobyJacob1234 5 лет назад +13

    ഈ വിജയരാഘവൻ ചേട്ടൻ പറയുന്നത് മനസ്സിലാവുന്നില്ല... "വില്ലൻ എന്നൊന്നില്ല, കഥാപാത്രങ്ങൾ മാത്രമേ ഉള്ളൂ" കാര്യം ഏതാണ്ട് ശരിയാണെങ്കിലും അത്രക്ക് അങ്ങുൾക്കൊളളാൻ പറ്റുന്നില്ല... ഒരു മാതിരി വെറുപ്പിക്കൽ.... സാധാരണക്കാരന്റെ ചിന്താഗതിയിൽ വില്ലൻ എന്നൊന്നുണ്ട്... ഇല്ലേ....?

    • @UTUBEVISIONPLUS
      @UTUBEVISIONPLUS 5 лет назад +1

      അപ്പോൾ നായകനും നായികയും ഇല്ല ,അതും കഥാപാത്രങ്ങൾ