ചാനൽ ചർച്ചയിൽ എയറിലായ ബിജെപി നേതാക്കൾ🤣

Поделиться
HTML-код
  • Опубликовано: 26 ноя 2024

Комментарии • 102

  • @sudhakarank6774
    @sudhakarank6774 Месяц назад +18

    വർഗ്ഗീയത പറയാനല്ലാതെ വസ്തുത പറയാൻ സംഘികൾക്ക് അറിയാമോ?

  • @AlonmanAlon
    @AlonmanAlon Месяц назад +13

    ലക്ഷക്കണക്കിന് ജനങ്ങൾ കാണുന്ന കേരളത്തിലെ അറിയപ്പെടുന്ന ചാനലിൽ വന്നിരുന്നിട്ട് യാതൊരു ഉളുപ്പുമില്ലാതെ ഇത്രയും പച്ചക്കള്ളങ്ങൾ പ്രചരിപ്പിക്കുന്നുണ്ടെങ്കിൽ ഇവർ രഹസ്യമായി എന്തെല്ലാം വിദ്വേഷങ്ങൾ പ്രചരിപ്പിക്കുന്നുണ്ടാവും ഒരു വല്ലാത്ത ജന്മങ്ങൾ തന്നെയാണ് സമ്മതിച്ചു. നമോ നമ 🙏🙏

  • @baniyasjew
    @baniyasjew Месяц назад +12

    ഈ വിഷകീടത്തോട് എവിടുന്നാണ് പിടിച്ചത് എന്ന ന്യായമായ ചോദ്യത്തിന് മറുപടി ഇല്ലാത്തപ്പോൾ ഷാനിക് നേരെ വിരൽ ചൂണ്ടി ചറ പറ കൊരക്കാനേ ഈ വിഷ കീടത്തിന് പറ്റൂ ..

  • @balanp4172
    @balanp4172 Месяц назад +8

    ഗുജാറാത്ത് തുറമുഖത്ത് നിന്ന് എത്ര കോടിയുടെ മയക്ക്മരുന്നു പിടിച്ചു.

  • @kunhammedsaidumadath13
    @kunhammedsaidumadath13 Месяц назад +6

    ഇവൻ എപ്പോഴും ഇങ്ങനെയാ... ചോദ്യം ചെയ്തപ്പോൾ ഉത്തരം മുട്ടിയാൽ അലറിക്കൊണ്ടീയിരിക്കും....

  • @TheSanalrajan
    @TheSanalrajan Месяц назад +10

    എല്ലാരും ഒരുപോലെ പറയാൻ വൈകുനേരം training class ഉണ്ടെന്നു തോനുന്നു 😂😂

  • @shajanshanavasps8215
    @shajanshanavasps8215 Месяц назад +15

    ബിജെപിക്കാരാ ഇറാനിൽആനിൽ നിന്നും ശ്രീലങ്കയിലേക്ക് കടത്തിയതിന്. നിനക്കൊക്കെ നാണവും മാനവും. ഇല്ലേ ലക്ഷദ്വീപിനെ കുറ്റം പറയാൻ വായിൽ തോന്നുന്നത് വിളിച്ചു പറയഉന്ന.

  • @KunjuttiPattambi
    @KunjuttiPattambi Месяц назад +12

    ഇങ്ങനെയൊക്കെ എന്തെങ്കിലും പറഞ്ഞാലേ ഞങ്ങൾക്ക് ഒരു സുഖം കിട്ടുകയുള്ളൂ ഷാനി

  • @HussainbrothersHussain
    @HussainbrothersHussain Месяц назад +13

    എവിടന്ന് ആണ് പറയടാ
    പറഞ്ഞാൽ തീരുലെ

  • @unnikrishnanup9071
    @unnikrishnanup9071 Месяц назад +5

    ഒന്നും പറയാനില്ലാത്തതിനാലാണു് ബഹളം വെക്കുന്നത്.

  • @AbdulJaleelhajiveliancode
    @AbdulJaleelhajiveliancode Месяц назад +8

    കള്ളത്തരം വിളമ്പുന്നതാണ് ബിജെപി യുടെ എന്നത്തേയും നില

  • @nazarpam
    @nazarpam Месяц назад +9

    ഗുജറാത്തിലെ തുറമുഖം,ലക്ഷദ്വീപിലേക്ക് മാറ്റിയതായിരിക്കും.

  • @RinoJoseph-ck1xo
    @RinoJoseph-ck1xo Месяц назад +6

    വാട്സ്ആപ്പ് ഗ്രൂപ്പിൽ കിട്ടുന്നത് ചാനൽ ചർച്ചയിൽ വന്ന് ഇരുന്നു കാണാതെ പറയുന്നു...😅😅😅😅

  • @sudhakaranPillai-n9z
    @sudhakaranPillai-n9z Месяц назад +7

    ഞാൻ എന്തു കള്ളവും പറയും.
    മറുത്തു ഒന്നും ചോദിക്കരുത് ..

  • @DarkNight-e5r
    @DarkNight-e5r Месяц назад +10

    വ്യാജം 😂😂
    ബുദ്ധിശ്യൂനത 😂

  • @makkarmm165
    @makkarmm165 Месяц назад +4

    കള്ളം പ്രചരിപ്പിക്കുക... പ്രേക്ഷകർ ഇവിടെ ചോദ്യം ചോദിക്കുന്നില്ല,...

  • @radhakrishnangood1029
    @radhakrishnangood1029 Месяц назад +9

    ഇവൻ പറയുന്നത് വസ്തുതകൾ അല്ല; വിവരക്കേടാണ്. അവൻ പറയുന്നതിനെല്ലാം യെസ് സാർ എന്നു കേൾക്കാൻ അവൻ കൊതിയാണ്. പററുമെങ്കിൽ ഇവനെ ചർച്ചക്ക് വിളിക്കാതിരി ക്കണം

  • @KpAnsheer-sg3ms
    @KpAnsheer-sg3ms Месяц назад +9

    നിന്റെ പാർട്ടിട്ടി പറയാനല്ല. സത്യം പറയടാആആ ബിജെപി ചാണ്ണം

  • @Riyas-safari2018
    @Riyas-safari2018 Месяц назад +9

    ഈ ഓളം വെട്ട് ടോർച് സുരേഷ് നു ഒച്ച ഇടാനേ അറിയൂ

  • @shafeeq3916
    @shafeeq3916 Месяц назад +6

    ചോദ്യം ചെയേണ്ടതാണെകിൽ ചോദ്യം ചെയുക തന്നെ ചെയ്യും 🫵🏼

  • @KpAnsheer-sg3ms
    @KpAnsheer-sg3ms Месяц назад +8

    ലോക വിഡികൾ bjp

  • @Sajjadpm-
    @Sajjadpm- Месяц назад +3

    ബിജെപിയുടെ നാവടഞ്ഞു 🤣

  • @pattathilkomukutty8605
    @pattathilkomukutty8605 Месяц назад +4

    എന്താ ഷാനി ഇങ്ങനെ ഞങ്ങൾക്ക് കളവ് പറയാനല്ലെ ശാഖയിൽ പടിപ്പിക്കുന്നത് പേടിപ്പിക്കൽ ഇവരുടെ അവസാന അടവ്

  • @KpAnsheer-sg3ms
    @KpAnsheer-sg3ms Месяц назад +4

    ഇവന്മാർ കുട്ടാപ്പി കഥ ബിജെപി വളരെ കഷ്ട്ടം തരികിടാ പാർട്ടി

  • @mohamedshah1743
    @mohamedshah1743 Месяц назад +4

    ചോദ്യം ചെയ്യാൻ ആയിട്ടില്ല എന്ന് പറയാൻ നീ ആരാണ്.കേരളത്തിൽ ഒരു സീറ്റ്‌ പോലും ഇല്ലാത്ത ഇവന്മാർ ഒരു സീറ്റ്‌ പിടിച്ചാൽ എന്തായിരിക്കും സ്ഥിതി

  • @pbsalammannar1403
    @pbsalammannar1403 Месяц назад +3

    ഇവരെല്ലാം എന്താ ഇങ്ങനെ? കള്ളം മാത്രം പറയുന്നു. തെളിവ് ചോദിക്കുമ്പോൾ ഉടക്ക് പറഞ്ഞും, കോപം കൊണ്ടും വിഷയത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നു.... എന്താണ് ഇത്ര വിദ്വോഷം ഒരു പ്രത്യക സമൂഹത്തോട്....

  • @akj10000
    @akj10000 Месяц назад +2

    ഷ ഷ ഷഷ ഷ ക്ഷ ക്ഷ ക്ഷ പറഞ്ഞു ക്ല ക്ലാ ക്ല ക്ലീ ക്ലീ ക്ലു ക്ലു സുരേഷ് തിരിഞ്ഞു നോക്കി😂😂😂😂😂

  • @ismayilismayil8303
    @ismayilismayil8303 Месяц назад +7

    പൊട്ടൻ

  • @abdulmehaboobsv8316
    @abdulmehaboobsv8316 Месяц назад +3

    ഇപ്പോൾ ഈ വാർത്ത കേട്ടതിന് ശേഷം എല്ലാ ഡോക്ടർമാരും ഓപ്പറേഷന് മുമ്പ് രോഗികൾക്ക് ഉയർന്ന അളവിൽ ബീഫ് കൊടുത്തതിന് ശേഷമാണ് ഓപ്പറേഷൻ ചെയ്യുന്നത് എന്ന് കേൾക്കുന്നു.

  • @madhumenon650
    @madhumenon650 Месяц назад +3

    എങ്കിൽ അവരെല്ലാം സംഗി കലവും ഉറപ്പാണ് ,

  • @rambosmokieee1603
    @rambosmokieee1603 Месяц назад +6

    Suresh Vattathil Moonji

  • @mohammedshafi5072
    @mohammedshafi5072 Месяц назад +3

    👍

  • @NishadAbu-k1g
    @NishadAbu-k1g Месяц назад +2

    കോമഡി പാർട്ടി 😂😂

  • @AbdulAkbarp
    @AbdulAkbarp Месяц назад +3

    ഷാനിയുടെ ചോദ്യത്തിന് മറുപടി ഇല്ല

  • @manasachakravarthi743
    @manasachakravarthi743 Месяц назад +1

    കഥയിൽ (കള്ളംപറച്ചിലിൽ) ചോദ്ധ്യമില്ല ,,, 😅

  • @abhilashnalukandathil7710
    @abhilashnalukandathil7710 Месяц назад

    "ഹൊററൈൻ..., ഹോ‌റൈൻ... മത്സ്യ പ്രവർത്തകർ.... ' എന്തെല്ലാം കേൾക്കണം.

  • @noobiegaming8007
    @noobiegaming8007 Месяц назад

    Last vannavan illandakki Prof ne 😂😂

  • @aslamaynothaslam7129
    @aslamaynothaslam7129 Месяц назад +2

    ഷാനിയുടെ പുലിമടയിൽ കേറി എബിസിഡി പഠിപ്പിക്കുന്നോ,,,,, ഷാനിയുടെ ചോദ്യത്തിന് മറുപടി ബ ബ ബ 😂ഉത്തരമില്ലെങ്കിൽ ദേഷ്യപ്പെട്ടിട്ട് കാര്യമില്ല,,,,, ഷാനിക്കല്ലടോ മറുപടി,,, പ്രേക്ഷകർക്ക 😂

  • @AslamMohamedAslam-ez7vw
    @AslamMohamedAslam-ez7vw Месяц назад +3

    Baba aaaaaaaa.torch

  • @beeranp1686
    @beeranp1686 Месяц назад +1

    അടുപ്പിലെ പ്രൊഫസർ

  • @spicetourister2492
    @spicetourister2492 Месяц назад

    👍🏼👍🏼👍🏼

  • @rafeeqrafeeq445
    @rafeeqrafeeq445 Месяц назад +1

    😂😂😂

  • @FaisalFaisal-pp5mh
    @FaisalFaisal-pp5mh 22 дня назад

    😄

  • @shihabmubeena19
    @shihabmubeena19 Месяц назад +1

    എല്ലാ ചാനലിലും bjp ക്കാര് ഇളിഭ്യരാകാറു ള്ളതാണ് 🤣🤣🤣 ഒരു ചോദ്യതിനും ഉത്തരമില്ല 😂😂😂

  • @observerwayanad
    @observerwayanad Месяц назад +1

    BJP , TOTAL LOSS😂

  • @noobiegaming8007
    @noobiegaming8007 Месяц назад +1

    Ellam whatsapp university yil nin padichethan😂😂😂

  • @faisalpp3653
    @faisalpp3653 Месяц назад +2

    wetta Valiyan suresh

  • @noushadrajeena4320
    @noushadrajeena4320 Месяц назад

    പാവങ്ങൾ 😂

  • @observerwayanad
    @observerwayanad Месяц назад

    Why beef so serious matter in bjp😂

  • @Sam-hj9kx
    @Sam-hj9kx Месяц назад

    Prof Rama. Enthoru naanakkedu

  • @devassykuttypt1534
    @devassykuttypt1534 12 дней назад

    Pavam, vattannalle

  • @GafoorGafoorka
    @GafoorGafoorka Месяц назад

    ബിജെപി 😂😂😂😂

  • @jameela8232
    @jameela8232 Месяц назад +2

    Sathyam mathram 0arayilla sangikal

  • @AhmedKunhadath-ot2rp
    @AhmedKunhadath-ot2rp Месяц назад +2

    Suresh,thendi

  • @faizalms5323
    @faizalms5323 Месяц назад

    134 kodi janangil ettavum valliya pottan alle k. Surendraji

  • @ShamsuSha-t2h
    @ShamsuSha-t2h Месяц назад +2

    ഷാ നി 100 വട്ടം ഇഷ്ടം

  • @ShamsuSha-t2h
    @ShamsuSha-t2h Месяц назад +1

    ഷാഹി 100 വട്ടം ഇഷ്ടം