@@myselfandmymoves 3:12 i knew that it would be you guys be doing the choreo,i guess that is one of your favourites steps. It was seen in multiple videoes of yours.
Don't worry. It is extremely popular. At times we grade Malayalam movies better than Hollywood.I'm from Telugu states and Malayalam movies are always at top
Anyone noticed? The first scene shows a tribute to "13AD", one of the prominent rock bands in India from 1980s- Mid90s. They hail from kochi. Much respect for the team to mentioning them in the beginning ❤️
ഇത്രമനോഹരമായ ഒരു പാട്ടും അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ല എന്തു മനോഹരമായ രംഗങ്ങൾ ഈ പാട്ട് നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു എത്ര കണ്ടാലും എത്ര മതിവരാത്ത ഒരു മനോഹര ഗാനം
@@varebts2551 നിൻ്റെ ഈ logic വെച്ച് ഞാൻ കോഴിമുട്ട കെടായെന്നു പറഞ്ഞാൽ നീ എന്നോട് പോയി മുട്ടയിട്ട് കാണിക്കാൻ പറയൂല്ലോ. പൈസേം മുടക്കി പടം കണ്ടിട്ട് ഊമ്പ്യ acting ആണേൽ അങ്ങനെ തന്നെ പറയും, അതിനു എനിക്ക് ആക്ടിംഗ് അറിയണം ഒന്നുവില്ല,Mr. ആ ഇരുൾ ഒക്കെ പോയി ഒന്ന് കണ്ട് നോക്ക്, താങ്ങിക്കൊണ്ട് നടക്കുന്നത് കുറച്ച് കുറയും...
എല്ലാവർക്കും അവരവരുടേതായ ലോകമുണ്ട് നാമെന്തിനാണ് മറ്റുള്ളവരുടെ ലോകം തട്ടിപ്പറിക്കുന്നത് ; ഈ ആശയം സ്മരിക്കാൻ ഈ പാട്ട് കാരണമായി❤️❤️ All the best to the crew
ഒരു prithyeka vibhag Pattinum dance num okke thiraanu..nummada makkalkku chaakku..കരക്കാരന്റെ മക്കൾ ആടുമ്പോൾ എന്ത് സുഗം...ആടുംനോർ ചക്കു മാറ്റി മനുഷ്യരെ പോലെ aadatte
One of the best choreography that Malayalam movies ever had! Great music and singing! Wonderful dancers and magical cinematography ..Transports me to another world!! Sushin shyam hats off! great lyrics too ! Sreenath Bhasi great singing !
Unbelievable combination...its an amazing group of everything at its best. Lyrics, musics, camera, dance everything. And the energy from their face completely synchronised with us
That soothing voice of sreenath bhasi.. Vintage effct in art work... Swag movemnts of all people.... Nice dop session espcly in this song❤️...... Kudos to the music drctr sushin too❤️
_കിട്ടിയത് ഒരൊന്നൊന്നര പാട്ട് 🔥🔥🔥ഈ അടുത്ത കാലത്ത്_ _ഇറങ്ങിയതിൽ വച്ചു repeate ചെയ്ത് കേൾക്കാൻ തോന്നുന്ന പാട്ട് 🥰❤️_ Sushin magic🪄 Bhasi voice 🎵🎶 _Beeshma parvam waiting.... 🔥_
@@niyasniya8901 ഇക്ക എത്ര പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്തിട്ടുണ്ട് എന്ന് അറിയാമോ താങ്കൾക്ക്,അവരുടെ പലരുടെയും പേരുകൾ ഒന്ന് നോക്കിയാൽ തന്നെ മനസ്സിലാവും,പിന്നെ 400+ padangal ചെയ്തത് പ്രൊഡ്യൂസേഴ്സ് പിച്ചച്ചട്ടി എടുത്തത് അല്ലേ,കുറച്ച് എങ്കിലും വിവരം കാണിക്കുക
Dance crew nailed it. Their grace along with spot on costuming is a big plus. Choreography .... The fact that Amal Neerad is not the DOP enhanced the viewing experience as someone like Anend is like ( പുട്ടിനു പീര ) 😃
ആടാനും പാടാനും കഴിവുള്ളവർ ഈ ഗാനം ദിവസവും കേട്ട് ആടിപ്പാടി തിമിർത്തോളൂ. വല്ലാത്ത പോസിറ്റീവ് എനർജി നൽകുന്ന ഗാനം. സിനിമയും വലിയ ഗംഭീര ഹിറ്റ് ആവട്ടെ എന്നാശംസിക്കുന്നു
Its pure joy listening to this... everything about this is so good..be it lyrics, tune, choreography..a big shout out to Sreenath, soubin, vinayak, Sushin, sumesh, jishnudas..keep rocking guys....
പാട്ടും ലിറിക്സും ഒക്കെ കേട്ടപ്പോൾ മനസ്സിൽ വന്നതൊക്ക തന്നെ സിനിമയിൽ!❤🔥 ഒരു ലാറ്റിൻ അമേരിക്കൻ വിപ്ലവ വൈബിൽ സ്വാതന്ത്ര്യത്തിന്റെയും സഹോദര്യത്തിന്റെയും പ്രണയത്തിന്റെയും ആഘോഷം! ❤ 80s retro vintage backdrop!
Yes. I'm 30 so not fully able to relate to this era. I guess this was the transition time from hippie culture to technology age, can see a few modern cars there. Whatever, it was surely a more humane age with a lot of people to people interaction instead of mind prisons by staring at phones.
പാടുന്നവർ പാടട്ടെ കഴിയുവോളം.. ആടുന്നോർ ആടട്ടെ തളരുവോളം.. 💫 that's line uff💥
People call him Bhasi 🔥 ore thee
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@@robinskull Sheri da... Ini angdu mari ninnu oombb
👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼🥰
പാടുന്നവർ പാടട്ടെ അവരുടെ വാഴയല്ലേ കുഴയുന്നത് 😅
Music ❤️ Choreography 🔥
Vere level vibes ❤️
💪💪എല്ലാ റെക്കോർഡുകളും ഗോപേട്ടൻ തൂക്കും നോക്കിക്കോ 💪💪
@@mohammedanwarsha3798 അതിനെന്താ, തൂക്കട്ടെ 🔥 നല്ലതല്ലേ ❤️
@@mohammedanwarsha3798 ആക്കിയത് ആണോ 🙄
@@amalmathew388 ഏട്ടന്റെ വെറൈറ്റി മുണ്ട് മടക്കി മീശ പിരി ഉണ്ടകിൽ പിന്നെ box office തൂക്കി എറിയും 💪💪
🔥
ഈ പാട്ടിന്റെ തിയേറ്റർ എക്സ്പീരിയൻസ് ✨️vere level ✨️
Theatre il ninn nere ingott vannu✋😁 Patt oru rakshayumilla👌👌👌😘😘😘
True!
pakshe ee pattinu sheshan nadanna sambhavam... :((
@@abdullahm5827 athe😩
Exactly
മഞ്ഞുമ്മൽ ബോയ്സ് ❤കുട്ടനും സുഭാഷും 🙏🏻
❤👍
എനിക്ക് തോന്നുന്നു ഇതിൽ young actorsinum കൃത്യമായ പ്രാധാന്യം ഉണ്ടാകും എന്ന്. ചിത്രം വിജയം àആകട്ടെ. Quality ലെവൽ കാസ്റ്റിംഗ് ബൈ അമൽ നീരദ് 😍
ഇറങ്ങുന്ന ഓരോ സംഭവവും പ്രതിക്ഷ വാനോളം ഉയർത്തുകയാണല്ലോ
ടീസർ,പാട്ടുകൾ,പോസ്റ്ററുകൾ എല്ലാം ♥️👌
Bro Ith Picture pathichirikunnath evide ulla chumaril ahnu bro? Please Reply?
@@primeplus5566 Sorry Bro Ariyila
@@primeplus5566 Yes. Fort Cochin. Near naval museum
@@man-ee4ro 🎂❤️
പാടുന്നോർ പാടട്ടെ.. കഴിയുവോളം
ആടുന്നൊർ ആടട്ടെ തളരുവോളം ചെറുന്നൂർ ഒന്നായി ചേരട്ടെ വേഗം
അതിനു കെൽപ്പുള്ള ഭൂമി നിൻ... ❤❤🥰
Kuttetan and Subhash enjoying after rescue❤
😂
❤😂
Hahaha okay
O
പുതിയ ജന്മം ഇതാണ് നിൻ അവനു വേണ്ടി എഴുതിയ വരി
Soubikka dance 🕺 oru rakshayumilla.. കിടു..
മമ്മൂട്ടിയുടെ ഡാൻസ് സിനിമയിൽ ഉണ്ടോ?
Correct 💯
@@jojipdavid7009 nokkiirinno
@@jojipdavid7009 ഇല്ല ലാലപ്പന്റെ ഉണ്ട് 😂😂
@@zameerismayil3699 y u draggin Lalettan into this shit?
Constantly going to see it again and again A flow to the 80s 90s period
ruclips.net/user/shortsCl12B3fAevU?feature=share watch this video 🙏😂👍
Correct bro 💕
Athentha 2000 athille
Shenta mone oree pollli.. 🔥🔥🔥🔥
This is 80s peroid not 90s
കുറെ കാലത്തിനു ശേഷം ഒരു പ്രത്യേക ഫീൽ ഉള്ള പാട്ട് ...step vere level🔥🔥🔥🔥🔥🔥🔥
Yes english ricky martin music style👇 ruclips.net/video/vCEvCXuglqo/видео.html
Home movie song aanu last aayi feel കിട്ടിയ song pinna ippol ithum
ലാറ്റിൻ അമേരിക്കൻ
Ee paatu copy adiyaneee
Yaa
കാലം എത്ര കഴിഞ്ഞാലും ഈ പാട്ടിന്റെ freshness പോകില്ല ❤️
നേരാ.....😂
ഒരുപാട് കാലത്തിനു ശേഷം കേൾക്കുമ്പോ തന്നെ വല്ലാതെ ഇഷ്ടമായ ഒരു കിടിലൻ song...Pwoli team👌👌😍❤️❤️❤️👌👌മനോഹരമായ dance & shots!!
And shine tom🥰
Vinayak Sasikumar👏👏
Thankyou for the love n support for our choreography. Glad you enjoyed 😍🙏
Anagha 😍
@@nasrudheennr8150 yyy🙏
Sushin❤❤
Soubin❤❤
Bhasi❤❤
Srinda❤❤
Anagha❤
എല്ലാരും പൊളിച്ചു 🔥🔥❤❤
Amal neerath athukkum mele✌️
സിനിമ കണ്ടതിനു ശേഷം ഈ പാട്ടിന് ഉള്ള ഇഷ്ടം കൂടും💯💖
Sushin syam 🔥
Copy adicha song alle
Sathiyam
Yes but ee remix aan ithilum bheedam ruclips.net/video/RjcKyUR-wR0/видео.html
Yes
കാണാതെ കേട്ടിട്ട് അന്യായം ❤❤❤ഫീൽ high ❤
Remember me.
I'm the biggest fan of malaylam industry in the universe.
Love from Bangladesh.
😂
💟🌷😎
No ur not man.
I AM
BEST OF INDIA!
Thank you from kerala......
പറവയിലെ ആ ഡാൻസ് ടീമിന്റെ ഐറ്റം ഇതായിരുന്നുലെ 😍 Soubin and Bhasi are effortlessly grooves wuuuuhuuuu👌🏻
Thankyou for the love n support for our choreography. Glad you enjoyed 😍🙏
@@myselfandmymoves 3:12 i knew that it would be you guys be doing the choreo,i guess that is one of your favourites steps. It was seen in multiple videoes of yours.
Sreenath bhasi യുടെ voice ഉം sushin shyam ന്റെ സംഗീതവും soubi ന്റെ dance ഉം പൊളി ആയിട്ടുണ്ട്
ഭീഷമ പൊളി ആകട്ടെ 😍✌🏻
🔥🔥🔥🔥
Bomb
മമ്മൂട്ടിയുടെ ഡാൻസ് ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു.
@@jojipdavid7009 aaraatt l kand laal nte dance 😂😝
@@ansonmathew2805 thoorattu ngane undu? a10 thoori mezhukiyo
സൗബിൻ്റെ ഡാൻസും ശ്രീനാഥ് ഭാസിയുടെ പാട്ടും... ഒരു രക്ഷയുമില്ല ❤️
Pinnala💥💥💥💥
Premam filim paranjapole chetanu simple step onum patila😂😂... 👌👌👌👌
പിന്നെ ...കഷ്ടം..!! കാണുന്നവന്റെ ഗതികേട് !
@@ajithkb7783 kaanandirnna pore
@@ajithkb7783 ni kaananda man
Anyone in 2024>>>🤍
After July 1st>🌝
Njanunde 😂
@@ashaks12 😹
Yep😂
Ys
March 19th😍
എജ്ജാതി ഡാൻസും പാട്ടും എല്ലാം കൊണ്ടും സിനിമ പൊളിക്കും 🔥
Sushin 🔥
അനഘ, ശ്രീനാഥ് ഭാസി ഡാൻസ് 🔥
Soubin chumaa 🔥🔥
Aarattinte atrem varoola
@wassup sarcasm aavum onte peru nokk😂
@@suhas3459 guhan puyu
18am padi 😂😂😂
" ഇവിടെയാരാരും കരയുകില്ലാ..!!
ചിരികളാരാരും തടയുകില്ലാ....."
" പഴയ നോവിന്റെ കൈപ്പൊന്നുമില്ലാ..
പുതിയ ജന്മം ഇതാണു നിൻ..."
പറുദീസ ... പറുദീസ
🔥🔥
Powli Song ejjathi Vibe ❤👌
Sushin shyam 👌
Bhasi machan ambo poli Saanam 💥👌
Soubin dance 👌
Thankyou for the love n support for our choreography. Glad you enjoyed 😍🙏
പാട്ടിൽ ആറാട്ടുകയാണ് 😉
Lyrics :വിനായക് ശശികുമാർ 👏🏼
കേരളത്തിൽ മൂന്നര കോടി ജനങ്ങളാണ് മൊത്തം ആൾക്കാരും ഈ പാട്ടുകൾ കണ്ടു കണ്ടു
This guy... Sreenath bhasi... He nails it in every role.
He's an example of evolving in every stage
He's gonna be the next superstar
Vaanam
@@wks6501 purath parayaan padilla💔
Thenga🤫
Thenga🤫
Vere level making💥💯
Vere level dance🥵
Goosebumps music🥵🥵
Expectations for the movie going high💯💥💥💯💥💥💥💥💥💥
Sumeshsundar and jishnuettan choreography... Check out their youtube channel myself and my moves for amazing dance videos❤️❤️❤️
Adhikam High ആക്കണൊ bro?! 🙂
@@AnbinAntony thalarthallre bro
@@AnbinAntony nee para broo making ok alla
Is nt dis song similar to stromae-tous le memes?
Bhasi -Actor, singer,dancer❤❤❤
Soubin -Actor, dancer, producer,director❤❤❤
Bhasi Voice 👌.... Soubin Dance 👌....Sushin shyam👌...Amal Neerad Direction ❤👌
Adipoli...... 💯👌
ഈ പാട്ടിൽ ഇങ്ങനൊരു കിടിലൻ ഡാൻസ് ഒട്ടും പ്രതീക്ഷിച്ചില്ല 😘
#addicted to this vibing song ❤️
Thankyou for the love n support for our choreography. Glad you enjoyed 😍🙏🏼
This steps is inspired from MJ
@@myselfandmymoves ഈ പാട്ടിനു ഇതിനപ്പുറമായി ചെയ്യാനൊന്നുമില്ലാ ..❤️🤝💐
Great work.... 👍👍... ഈ അടുത്ത കാലത്തൊന്നും ഇത്രക്ക് നന്നായി ഗാനവും സിറ്റ്വേഷനും ഡാൻസും ചേർന്ന് കണ്ടിട്ടില്ല 😘😘😘
Thankyou for the love n support for our choreography. Glad you enjoyed 😍🙏🏼
പാട്ടും, ആട്ടവും നന്നായി... Great work by Sushin bro.... & dance by "PARAVA " team.....
True .. vibrant
@@myselfandmymoves Oh very Welcome 😁
yes! some vibe getting💃
One of my favorite songs!!! So sad Malayalam cinema isn't as popular as it should be... Good luck from USA!
💟🌷😎
#Love from Kerala
പടച്ചോനെ എമ്മാതിരി തള്ള് 🤣
Don't worry. It is extremely popular. At times we grade Malayalam movies better than Hollywood.I'm from Telugu states and Malayalam movies are always at top
ഈ 80's മൂഡ് പാട്ടിന് ഇത്രെയും energetic ആയ dance പ്രതീക്ഷിച്ചില്ല 🔥🔥🔥🔥
BREAK DANCE 80കളിൽ തരംഗമായിരുന്നു
Silknte dance kanu ethilum poliyaa
ഇമ്മാതി dress ഇട്ട് അന്ന് ആര് നടന്നു? 80s vibe ആണെന്ന് comments കണ്ടാണ് മനസ്സിലായത്.
@@lilly-xg8gv vivaram ellathe kure aalukal parayunn
Thankyou for the love n support for our choreography. Glad you enjoyed 😍🙏
Anyone noticed? The first scene shows a tribute to "13AD", one of the prominent rock bands in India from 1980s- Mid90s. They hail from kochi. Much respect for the team to mentioning them in the beginning ❤️
ഞാൻ ആത് 14 മണിക്കൂർ മുമ്പേ കണ്ടു പക്ഷെ ആരും എന്റെ കമന്റ് കണ്ടില്ല
I thought it is Bad😀
@@vishnucs5811 uff yeeaathaaa machaaneeee😍😂
13 AD KOCHI
I also thought it is written BAD
ഇത്രമനോഹരമായ ഒരു പാട്ടും അടുത്തകാലത്തൊന്നും ഇറങ്ങിയിട്ടില്ല എന്തു മനോഹരമായ രംഗങ്ങൾ ഈ പാട്ട് നമ്മളെ വേറൊരു ലോകത്തേക്ക് കൊണ്ടു പോകുന്നു എത്ര കണ്ടാലും എത്ര മതിവരാത്ത ഒരു മനോഹര ഗാനം
അടുത്തൊന്നും ഇറങ്ങീട്ടില്ലെന്നോ ഉയിരേ,തീരമേ song അതൊന്നും കേട്ടിട്ടില്ലേ
എന്നെ ശെരിക്കും ഞെട്ടിച്ചത് സൗബിൻ ആണ് ...❤ music , Dance ,co-dancers, camera എല്ലാം 🎉
ഓരോ സിനിമ കഴിയുന്തോറും സൗബിനോടുള്ള ഇഷ്ടം കൂടിവരാണ്...ഡാൻസും സൂപ്പർ.. എല്ലാവരുടേയും..
അതാരാ 🙄
ചിലർക്കു അതൊരു കഴിവ് തന്നെയാണ് soubin ikka🤗
koappanu ...Oomfya acting
@@XNK--C നിന്റെയോ
@@varebts2551 നിൻ്റെ ഈ logic വെച്ച് ഞാൻ കോഴിമുട്ട കെടായെന്നു പറഞ്ഞാൽ നീ എന്നോട് പോയി മുട്ടയിട്ട് കാണിക്കാൻ പറയൂല്ലോ. പൈസേം മുടക്കി പടം കണ്ടിട്ട് ഊമ്പ്യ acting ആണേൽ അങ്ങനെ തന്നെ പറയും, അതിനു എനിക്ക് ആക്ടിംഗ് അറിയണം ഒന്നുവില്ല,Mr. ആ ഇരുൾ ഒക്കെ പോയി ഒന്ന് കണ്ട് നോക്ക്, താങ്ങിക്കൊണ്ട് നടക്കുന്നത് കുറച്ച് കുറയും...
ഭാസി ഒരു പ്രതിപാസമാണെന്ന് വീണ്ടും വീണ്ടും തെളിയിക്കുന്നു 🔥🔥🔥his magical voice ❣️
Oru smaarakamaan 🙂
🔥
Yes
Da thadiya song My love you are my panjasara
പ്രതി "പാസം" അല്ലടാ കുട്ടാ..
പ്രതി "ഭാസം"
ഭാസിയുടെ "ഭാ"
"ഭീ" ഷ്മയുടെ "ഭാ"
ആ "ഭാ" സത്തിന്റെ "ഭാ"
"ഭാ" ര്യയുടെ "ഭാ"
"ഭാ" ഗവാന്റെ "ഭാ"
"ഭാ" രതത്തിന്റെ "ഭാ"
❤❤❤❤
അടുത്ത കാലത്ത് ഏറ്റവും കൂടുതൽ റിപീറ്റ് അടിച്ചു കേട്ട പാട്ട് !!
Waiting for Video. 🥰❣️
സത്യം
True
*1k ആക്കി തന്ന എല്ലാ മച്ചാന്മാർക്കും നന്ദി💖 ഇനിയും ഈ സഹകരണം പ്രതീക്ഷിക്കുന്നു💙*
athe🔥🔥🔥
തേങ്ങ 🤣🤣
Soubin and bhasi combo in manjummel boys and beeshma🔥💯
ഇത് കേട്ടപ്പോ പൊളിഞ്ഞു ചൊറിഞ്ഞു നിൽക്കുന്ന ചില സദാചാര അമ്മാവന്മാർക്ക് മുന്നിൽ ഇനിയും ഇനിയും ഉയരട്ടെ ഈൗ ഗാനം
എവിടെ അവർ ഇത് എന്ത് ഡാഷ് പാട്ട് എന്ന് പറയും. Espcly 70വസന്തം
😆😆😆🤣🤣🤣
Alla pinne
:) Well said!
Oooihffd,😲😲😲😲😲🤫🤭🤯🤯🤯
Sushin Shyam ❤️💯
👑
🔥🔥💪👌
,🦋🤘🏻
Amalinda image pokum 🤣🤣
@@OceanKNOXX karanju vannittundallo 🤣🤣🤣
Bheeshma🔥🔥
Always a fan for malyalam films.. Their content are way beyond... Love from karnataka
Obviously True ✌️🙂
Same here ..from Karnataka 🥰
ശ്രീ നാഥ് ഭാസി ഇത്രെയും നന്നായി പാടുമായിരുന്നോ 👌👌👌
Paravayil undalloo
24 north kaatham.. Thanaaro song onn kett nokk 🔥
Pulli singer ayitanu changayi actor ayath ✨
വരത്തൻ മൂവിയിൽ നസ്രിയയുടെ കൂടെ പടിയിട്ടുണ്ട്
🤣🤣
One of the best choregraphed song
Thankyou for the love n support for our choreography. Glad you enjoyed 😍🙏
@@myselfandmymoves keep up your good work. Loved it ❤️
@@myselfandmymoves 👌👌👌
@@myselfandmymoves nice work guys loved it ⚡ keep going 🤍 expecting more fantastic work like this
@@myselfandmymoves as always you guys did a great work. 👍👌
Sreenath Bhasi …. he can Sing, he can Dance and he shows us how to express emotions without overdoing it. Bravo!!
Bhasi is a waste actor
@@bibinvarghese9185 ood🖕
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
@@bibinvarghese9185 may be that's why he's in this position 😏
@@bibinvarghese9185 mone ninak editing ariyuo😂illalo pinne vaa adach vaiik
മഞ്ഞുമ്മേൽ ബോയ്സ് ine ശേഷം കാണുന്നവർ ഉണ്ടോ♥️
നാമെല്ലാം ഈ മണ്ണിൽ ഒരുപോലെ ❣️ഉലകം ഒരുപോലെ എജ്ജാതി വരികൾ ❣️🔥
🔥🔥😍😍
We can expect something more from this combo
Thanks 😍🙏🏾❤
@@vinayak136 ❣️❤️❤️❤️❤️🙌🏼
ഭീഷ്മ 🔥 ഈ വർഷത്തെ ഏറ്റവും വലിയ വിജയം ആകട്ടെ എന്ന് ആശംസിക്കുന്നു...
Polikum🦋💥
എല്ലാവർക്കും അവരവരുടേതായ ലോകമുണ്ട് നാമെന്തിനാണ് മറ്റുള്ളവരുടെ ലോകം തട്ടിപ്പറിക്കുന്നത് ; ഈ ആശയം സ്മരിക്കാൻ ഈ പാട്ട് കാരണമായി❤️❤️ All the best to the crew
Manjumel boys fans love from tamilnadu ❤❤❤
ഈ പാട്ട് തിയേറ്ററിൽ നിന്ന് തന്ന എക്സ്പീരിയൻസ് 🔥🔥
ശ്രീനാഥ് voice സുഷിൻ മ്യൂസിക് ♥️
Ayye.. avan thanne aano pattu padiyathum?
@@SurajInd89 എന്ത് അയ്യേ sreenath bhasi നന്നായി പാടി
@@SurajInd89 poda enth ayye set aayiyund😡
Yes english ricky martin music style 👇ruclips.net/video/vCEvCXuglqo/видео.html
Da thadiya song My love you are my panjasara 👍👍👍
ഇന്നത്തെ സമൂഹത്തിൽ ആവശ്യമായ അർഥങ്ങൾ നിറഞ്ഞ ഗാനം. പാടുന്നോർ പാടട്ടെ, ആടുന്നോർ അടട്ടെ.
സത്യം
ഒന്ന് പോയെടോ 🤣
@@jovinkabraham5347 enthu pati kuru pottiyo
സത്യം
ഒരു prithyeka vibhag Pattinum dance num okke thiraanu..nummada makkalkku chaakku..കരക്കാരന്റെ മക്കൾ ആടുമ്പോൾ എന്ത് സുഗം...ആടുംനോർ ചക്കു മാറ്റി മനുഷ്യരെ പോലെ aadatte
ഭീഷ്മ പർവ്വം ഒരു Blockbuster ആവട്ടെ 🤗
One of the best choreography that Malayalam movies ever had! Great music and singing! Wonderful dancers and magical cinematography ..Transports me to another world!! Sushin shyam hats off! great lyrics too ! Sreenath Bhasi great singing !
Lyrical Song കേട്ടപ്പോള് ചുമ്മാ സ്ഥലം വഴി നടക്കുന്ന ഒരു Visual ആയിരുന്നു മനസ്സിൽ, പക്ഷെ ഇത് ഞെട്ടിച്ചു 😍🔥
😍
Yes💯
എനിക്കും തോന്നി
Yes
Uffff !!.. I really don’t know why am I watching this song again and again ??Take a bow Sushin !!. Amazing job , Kudos to Amal Neerad as well
Man i just love this song. Can't understand anything except word Paradise. Just loving Malayalam Cinema. Kudos!
Unbelievable combination...its an amazing group of everything at its best. Lyrics, musics, camera, dance everything. And the energy from their face completely synchronised with us
Thankyou so much ❤️
Love the tribute to 13AD, one of the oldest hard rock band from Cochin.
Bad enum vayikam
❤️
Thanks for the info bro.💕
❤️❤️❤️❤️
@@akbarkv7531 😂😂mandatharam prylee
Stunning dance choreography guys. Loved the moves.
Thankyou so much ❤️
@@myselfandmymoves poli🔥
@@myselfandmymoves great work guyss 🥰🥰🥰🥰👏👏👏👏👏👏👏👏
Steps is inspired from MJ
That soothing voice of sreenath bhasi..
Vintage effct in art work...
Swag movemnts of all people.... Nice dop session espcly in this song❤️...... Kudos to the music drctr sushin too❤️
_കിട്ടിയത് ഒരൊന്നൊന്നര പാട്ട് 🔥🔥🔥ഈ അടുത്ത കാലത്ത്_ _ഇറങ്ങിയതിൽ വച്ചു repeate ചെയ്ത് കേൾക്കാൻ തോന്നുന്ന പാട്ട് 🥰❤️_
Sushin magic🪄
Bhasi voice 🎵🎶
_Beeshma parvam waiting.... 🔥_
ശ്രീനാഥ് ഭാസി ഇനിയും പാടണം
സൗബിൻ നിങ്ങൾ വേറെ ലെവൽ
പാട്ടിലെ വരികൾ ശരിക്കും ഈ കാലഘട്ടത്തിനാവശ്യം
പടം മാത്രമല്ല ഇതിലെ ഗാനങ്ങളും സൂപ്പർ ഹിറ്റ് ആകും 👍❤️
😍
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
Dey ninde comment matte bot copy adichitunde🤧
@@user-fw4vu2on7n lol
Bot comment കൊണ്ട് പോയി അളിയാ...
I am from Kashmir i can't understand a single word of this song.But i didn't know that how many times i watch, really enjoyed it😍
Love you malyalis😘❣️
ഓ ശെരി. നന്ദി കശ്മീരി
Aswin malayali kochikkaran😹
choriyan aswin
എനിക് എഴുതാനല്ലെ സാറേ അറിയൂ😌വായിക്കാൻ അറിയില്ലാലോ😸😁
@@aswin2045 😀
അടിപൊളി പാട്ട് Beeshma parvam
പൊളിച്ചടുക്കും 🔥🔥🔥❤❤❤
19 am padi😂😂😂🤣🤣
Sheriyaa produser. Picha chatti adukkum🤣🤣🤣🤣
@@niyasniya8901 ikka maatram aanel padam paalipovam.but ith rand brandukal aanu.ivarude combo polikkum amal neerad🎉
@@niyasniya8901 ഇക്ക എത്ര പുതുമുഖ സംവിധായകർക്ക് അവസരം കൊടുത്തിട്ടുണ്ട് എന്ന് അറിയാമോ താങ്കൾക്ക്,അവരുടെ പലരുടെയും പേരുകൾ ഒന്ന് നോക്കിയാൽ തന്നെ മനസ്സിലാവും,പിന്നെ 400+ padangal ചെയ്തത് പ്രൊഡ്യൂസേഴ്സ് പിച്ചച്ചട്ടി എടുത്തത് അല്ലേ,കുറച്ച് എങ്കിലും വിവരം കാണിക്കുക
@@niyasniya8901 ലാലേട്ടൻ fan ആണെങ്കിൽ ഒന്നും പറയാൻ ഇല്ല,ബോധം ആൾക്ക് തന്നെ ഇല്ല പിന്നെ ഫാൻസിൻ്റെ കാര്യം പറയണ്ടല്ലോ
What a composition... Totally addicted.... Choreography oru rakshayumilla... Soubin... Bhasi... Anakha... Oooofff❤❤❤❤❤❤❤🥰🥰😍😍
1st time listen= it’s ok
2nd time = wow
Now = addicted
Correct👍🏻
Exactly 👍
Its true
Correct❤️
💯
ವಿಡಿಯೋ ಚೆನ್ನಾಗಿದೆ ಸರ್ ಅದ್ಬುತ ❤️ ಒಳ್ಳೆಯದು ಆಗಲಿ ಮಮ್ಮೂಟಿ ಸರ
Mammookka ⚡❣️
Amal ⚡sushin⚡
Bheeshma parvam🔥
♥️
👍👍👍👍👍👍👍👍👍👍
ഈ പാട്ടിന്റെ തീയേറ്റർ എക്സ്പീരിയൻസ് കിടു ആയിരുന്നു.
Yes🔥🔥🔥
❤
𝖶𝗈𝗇𝖽𝖾𝗋𝖿𝗎𝗅 𝗍𝖾𝖺𝗍𝖾𝗋𝖾 𝖾𝗑𝗉𝖾𝗋𝗂𝖼𝖾
Copy adicha erakiya song alle
Yes
Good one in all...sreenath's singing, the dance, Sushin's music, Soubin, and the girl
Thankyou for the love n support for our choreography. Glad you enjoyed 😍🙏
Sreenath bhasi,you sang amazing,what a feel 👌👌👍👍👋👋
Dance crew nailed it.
Their grace along with spot on costuming is a big plus.
Choreography ....
The fact that Amal Neerad is not the DOP enhanced the viewing experience as someone like Anend is like ( പുട്ടിനു പീര ) 😃
Sameera Saneesh is stepping up her game in costume designing after each and every project of hers.
Great choreography by sumesh and jishnuuu... Adipoli.. Happy for u both.. God bless u both...
Thankyou for the love n support for our choreography. Glad you enjoyed 😍🙏
*2 Week ആയിട്ടും ട്രെൻഡിംഗ് no 1 ഇൽ നില്കുന്നു..... ശ്രീനാഥ് ഭാസി ആൻഡ് sushin shyam magic.....!!!🤩🔥🔥*
Anyone in 2024🫰📌
I am
Yes
Pinnala
March
March
ഈ പാട്ട് ട്രെൻഡിംഗ് ആക്കണം 10M എത്തിക്കണം 🔥🔥🔥🔥
51M
54 Million
ആടാനും പാടാനും കഴിവുള്ളവർ ഈ ഗാനം ദിവസവും കേട്ട് ആടിപ്പാടി തിമിർത്തോളൂ. വല്ലാത്ത പോസിറ്റീവ് എനർജി നൽകുന്ന ഗാനം. സിനിമയും വലിയ ഗംഭീര ഹിറ്റ് ആവട്ടെ എന്നാശംസിക്കുന്നു
ആടാനും അറിയില്ല പാടാനും അറിയില്ല ബട്ട് എന്നും കേൾക്കും എന്ജോയ് ചെയ്യും ❤❤❤
@@deepubaby3871 സിനിമ കൂടി കണ്ടുകഴിയുമ്പോൾ ഫുൾ പോസിറ്റീവ് എനർജിയോടെ പുറത്തേക്ക് ഇറങ്ങിവരണം. പുലിമുരുകൻ സിനിമയ്ക്ക് ശേഷം എനിക്ക് അങ്ങനെ ഒരനുഭവം കിട്ടി
true...
💯
💯
Beautiful composition and superb choreography.
Soubin is unbelievable🙌🙌🙌
Thankyou so much ❤️
Love from tamilnadu ❤
Sushin + bhasi + vintage vibes = Mesmerising ✨✨❤️❤️
പാട്ടു കഴിയുമ്പോൾ ഇക്കയുടെ ആ എൻട്രി 💥💥💥 ഓർക്കുമ്പോൾ ആണ്..... എങ്കടാ നമ്മ ഹീറോ 💥💥✌️✌️
ലാസ്റ്റ് ആ ടാറ്റാ byebye ഒക്കെ കണ്ടിട്ട് എന്തോ ട്രാജഡി ആണ് വരാൻ പോകുന്നെന്ന് എനിക്ക് തോന്നുന്നേ.. 😏🤔😳
@@gibingeorgekulangara1484 SGK de aarengilumano
@@gibingeorgekulangara1484 Yes accident
@@_AmericanPsycho എന്റെ അറിവിൽ ഡയറക്റ്റ് relation ഇല്ലാ bro ... But kottayam/kuttanadu side ആയിരുന്നു പഴയ ജനറേഷൻസ്.... 😝😂😁
എന്തോ വല്ലാത്തൊരു ഫീൽ ആണ് ഈ പാട്ടിന്.. 80'സ് vibe song..Repeat mode on🎧
Sushin magical music+ Sreenath bhasi voice😍
സൗബിൻ,ഭാസി,അനഘ ഡാൻസ്🔥
@YOUNU GAMING സൗബിൻ ആണ് ഇതിൽ പൊളിച്ചത് 💯💯
Sushin magical music,Amal neerad creativity,Mammookkas screen presence 💚
presence aantto bro
@@ansonmathew2805 erangi poda nayinte mone
@@ansonmathew2805 enthuvade👎
@@ansonmathew2805 poda vargeeya naayinde mone
Ivide ippo ndaa nadanne🧐
പാട്ട് ഇറങ്ങി 2 ആഴ്ച കഴിഞ്ഞിട്ടും ഇപ്പോഴും ട്രെൻഡിംഗ് NO 1 ❤🔥
Sushin shyam🔥
Bhasi💥
#Bheeshma ❤🔥
A
💝💝💝💝💝💝💝💝💝💝💝💝💝💯💝💝💝💝💝💝💝💝💝💝💝💝💯💝💝💝💝💝💝💝💝💝💯
Sushin magic ..basi combo ❤️
💖💥
Ent magic copy adich edute alle
@@abhishekp4768 അതിനും വേണമെടാ ഒരു കഴിവ്.. നീയൊക്കെ ബിറ്റ് വച്ച് പരീക്ഷ എഴുതിയാലും ജയിക്കത്തില്ല....
@@abhishekp4768 🙏🙏
Its pure joy listening to this... everything about this is so good..be it lyrics, tune, choreography..a big shout out to Sreenath, soubin, vinayak, Sushin, sumesh, jishnudas..keep rocking guys....
Sushin Shyam ❤👌
Bhasi Voice 👌❤
Soubin ❤👌
Ejjathi Feeling Song ❤💙
ഈ Song കേട്ട്
യാതൊരു ജാള്യവുമില്ലാതെ
പലവട്ടം ഞാൻ പാടുകയും ആടുകയും ചെയ്തു...
💃💃💃💃💃💃💃
😍🤙💃🕺
ശിവ ശിവാ.. പെൺകുട്ട്യോൾ ഇങ്ങനെ ആടിപ്പാടാമോ, അടക്കവും ഒതുക്കവുമുള്ള ഉണ്ണികളാണെ വീട്ടിൽ അടങ്ങി ഒതുങ്ങി ഇരിക്കും
💃💃💃💃
💐
@@galaxyj1037 ചേട്ടനും dence കളിക്ക്... റമ്പാ ഹോയ് റമ്പ ഹോയ് 😂😂
പാട്ടും ലിറിക്സും ഒക്കെ കേട്ടപ്പോൾ മനസ്സിൽ വന്നതൊക്ക തന്നെ സിനിമയിൽ!❤🔥
ഒരു ലാറ്റിൻ അമേരിക്കൻ വിപ്ലവ വൈബിൽ സ്വാതന്ത്ര്യത്തിന്റെയും സഹോദര്യത്തിന്റെയും പ്രണയത്തിന്റെയും ആഘോഷം! ❤
80s retro vintage backdrop!
@@Reez_world ഈ pattu സിനിമയിൽ ഉള്ളതല്ലേ
@@Reez_world ഇല്ല
80s ൽ ഇത് പോലെ dress ഉം hairstyle ഉം ചെയ്ത് നടന്ന ആരുണ്ട്?
👍
I am from Jaipur I am listening this song in loop and great fan of malyalmam movies
Malayalam*
💟🌷😎
Superb making
Great visuals
Mind blowing song 🥰🥰🥰
Soubin, Sushin & Sreenath.... you nailed it guys... 👏 👌 🙌 👍
Give some credit to Anagha and the other dancers too..they are dancing so beautifully
Back to the Golden 90's.. Well captured by Amal..The same music,dance everything..This who reached 40's can really feel it👍
its 80's
*THIS MALAYALAM SONG SUCKS, MY MUSIC IS BETTER*
Captured by Anend C Chandran
Pervious work :
Neram
Permam
Anandham and more...
Yes. I'm 30 so not fully able to relate to this era. I guess this was the transition time from hippie culture to technology age, can see a few modern cars there. Whatever, it was surely a more humane age with a lot of people to people interaction instead of mind prisons by staring at phones.
@@robinskull thats why you are just skull in the mud and they are stars in the sky 😤
I want the Tamil audience to see Subash and Kuttan dancing like this.. 😍
Great to see both kuttan and subhash dancing together❤...much love from tamilnadu🎉
അഭിനയിക്കാൻ മാത്രമല്ല പാട്ടിലും മിടുക്കൻ... ശ്രീനാഥ് ഭാസി ഇഷ്ടം ❤
Satyam
Sreenath bhasi poli 😍😍😍😍😍😍😍😍😍😍😍😍😍😍❤❤❤❤
Dance song acting
athe
Yes
ഒരു വട്ടം കേട്ടു കഴിഞ്ഞാൽ വീണ്ടും വീണ്ടും കേൾക്കാനും കാണാനും ഈയടുത്ത കാലത്ത് തോന്നിയൊരു പാട്ട് ✌🏽✌🏽✌🏽
സത്യം after long time.
Athanu satyam
സത്യം
Ssssssssss
Sathyam ande ringtone eppo ethanu antho ariyilla oru feel supperb
ആരും വെറുക്കാത്ത കൊറേ മൊതലുകൾ 👌🏻👌🏻👌🏻ശ്രീനാഥ് ഭാസി സൗബിൻ ❤️
Ccdq
💚💚
After Jack n Jill
Ippazho?🙂
@@aira1945😂ഇപ്പോ തീരുമാനം ആയി