സുരേഷ് ഏട്ടാ❤️❤️❤️❤️❤️ നിങ്ങൾക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.... ഉമ്മൻ ചാണ്ടി ❤❤❤❤എന്ന മനുഷ്യ സ്‌നേഹി കേരളത്തിനു നഷ്ട മായപ്പോൾ ഭഗവാൻ തന്നതാണ് അങ്ങയെ 🙏🙏🙏🙏🙏🙏
സാർ നിങ്ങൾ കേരളത്തിൻ്റെ അഭിമാനം . നമ്മൾക്ക് ഇവിടെ കമ്മ്യൂണിസം ഇനി വേണ്ട. ആ നശിച്ച രാഷ്ട്രീയം കേരള മണ്ണിൽ നിന്നും പുഴുത്ത എറിയണം . ഒരുവേരു പോലും അവശേഷിക്കാതെ .നാട് നന്നാവാൻ വേണ്ടി .
അഭിപ്രായത്തിൽ എയിംസ് തൃശ്ശൂർ തന്നെ കൊടുക്കണം ഞാൻ ആലപ്പുഴക്കാരൻ ആണ് ആലപ്പുഴയിൽ എയിംസ് വന്നാൽ കെ സി വേണുഗോപാൽ പറയും അദ്ദേഹം കൊണ്ടുവന്നതാണെന്ന് ഉദാഹരണം ആലപ്പുഴ ബൈപ്പാസ് മന്ത്രിയായിട്ടിരിക്കെ ബൈപ്പാസിന് വേണ്ടി ഒരു ചെറുവിരൽ അനക്കാത്ത വ്യക്തിയാണ് കെ സി കേരളത്തിൽ ആദ്യമായി താമര വിരിയിച്ച തൃശ്ശൂരിൽ തന്നെ വരണം എയിംസ്
Your twilight words may spread through out kerala region to attain happiness and prosperity among the people, sir. God bless you to full fill your endowers. For the people of kerala,.Sir
കോട്ടയം ആലപ്പുഴ ശരി ആണ്..... പക്ഷെ അതിന്റ അൻസാരി വേണ്ടേ.... വണ്ടാനം തന്നെ നേരെ ചൊവ്വെ പോകുന്നുണ്ടോ? കോട്ടയം വെള്ളൂർ സ്ഥലം ഉണ്ട്.... എവിടെ എങ്കിലും വരും.... വരട്ടെ....
ആലപ്പുഴക്കാരൻ ജയിപ്പിച്ചു വിട്ട എംപി മാർ ഉണ്ടായിരുന്നപ്പോൾ ഇതൊക്കെ ചെയ്യായിരുന്നില്ലേ... തൃശൂർക്കാര് ജയിപ്പിച്ചു വിട്ടത് ഒരുപാട് ആരോപണങ്ങളെയും കള്ള പ്രചരണങ്ങളെയും ഒക്കെ അതിജീവിച്ച് കൊണ്ട് വല്ലയിടത്തും പുരോഗതി കൊണ്ടുവരാൻ അല്ല.. ആദ്യം തൃശൂർ കാര്യങ്ങൾ നടക്കട്ടെ...
എയിംസ് ഒരിക്കലും വരാൻ പാടില്ലാത്ത ഒരേഒരു സ്ഥാലമാണ് ആലപ്പുഴ. തൃശൂർ ജില്ലയിൽ നെടുമ്പാശേരിയിൽ എയർപോർട്ടിൽ നിന്നും മെട്രോ extend ചെയ്യുമ്പോൾ ഉള്ള ഏതെങ്കിലും പ്രദേശം വേണം തിരഞ്ഞെടുക്കാൻ. പിന്നെ തൃശൂർകർക്ക് തിരിച്ചുകൊടുക്കാൻ ഏറ്റവും നല്ല ഗിഫ്റ് ഇതുതന്നെ
AIIMS ന് സ്ഥാപിക്കാൻ പറ്റിയ സ്ഥലം തൃശൂർ, എറണാകുളം, ആലപ്പുഴ എന്ന കേരളത്തിന്റെ സെന്റർ പോയിന്റ്കളിൽ ആണ്... റോഡ് റെയിൽ എയർർപോർട്ട് കണക്ടിവിറ്റി ഇതിന് പ്രധാനമാണ്... Better places are Thrishoor or Alappuzha
AIIMS @ Alapuzha is not a bad proposal. But AIIMS @ VELLOOR Vaikom is the best and perfect location for the same considering all aspects. Old UDF proposals & present LDF proposal are stupid, while land is available at MEVELLOOR. This is not a matter to be decided by one person, expert committee should inspect the sites. Political decision is also not wise.
Guruvayoor il ninnu MEMU RAILWAY SERVICES, VANDEBHARATH TRAIN SERVICE, METRO TRAIN LINKING SERVICES ,POONKUNNAM RAILWAY STATION - TWO SIDES TURNING STATION AAKKUKA, SHORNUR RAILWAY STATION TRIANGLE CEN😅TER IN/OUT STATION AYEE RE- Transformation cheythu main axis AAKKUKA focus cheyyuka.
ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു. മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്? അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്. നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു. 19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.
തൄശൂരുകാരെ വണങ്ങേണ്ടതുതന്നെ. അവർക്ക്അദ്ദേഹംമുന്തിയപരിഗണനനൽകാതിരിക്കില്ല .കാരണം അവർമാത്രമാണ് മഹത്തായഒരുതീരുമാനമെടുത്തത്. പക്ഷേ മറ്റുള്ളവർ മറിച്ചൊരു തീരുമാനമെടുത്തവരാണെങ്കിലും വികസനത്തിന്റെ നേട്ടം അവർക്കും അവകാശപ്പെട്ടതുതന്നെ.
തൃശൂർ പാലക്കാട് അതിർത്തിയിൽ വരട്ടെ,അപ്പോള് പാലക്കാട് ജില്ലക്കും ഗുണം കിട്ടും... അതുമല്ല തെക്കനും വടക്കനും തുല്ല്യ ദൂരമാണ് തൃശൂർക്കു... അതുകൊണ്ട് തൃശൂർ ജില്ലയിൽ മതി...
@@mohan.gഅപ്പോള് നിങൾ wait ചെയ്യൂ.. ആദ്യമേ തന്നെ പുള്ളി കൊണ്ടുവരുന്ന പദ്ധതികൾ അവിടെ തന്നെ വേണമെന്നു പറയുന്നത് ശരിയല്ല... കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിച്ചപ്പോൾ ഒന്നും അവർ ചെയ്തില്ലല്ലോ...sg വിജയിക്കാതിരിക്കാൻ പത്രങ്ങളും വിവിധ പാർട്ടികളും ഒക്കെ നൂറു നുണകൾ പ്രചരിപ്പിച്ചിരുന്നു.. അപ്പോള് ഒക്കെ ഞങൾ sg നേ വിജയിപ്പിച്ചെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു...
കോട്ടയം വെള്ളൂർ നല്ല option ആണ്.. 500 ഏക്കറിന് മുകളിൽ ഗവൺമെന്റ് സ്ഥലം കിടപ്പുണ്ട്.. പിന്നെ KSEB substation, railway station, water availability, road connectivity തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ already ഉണ്ട്.. കൂടാതെ 50 കിലോമീറ്ററിനുള്ളിൽ nedumbassery airport ഉണ്ട്.. അനുമതി നൽകി പണി തുടങ്ങിയാൽ മാത്രം മതി
കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും സൗകര്യപ്രദമായി എത്തിച്ചേരാൻകഴിയുന്ന കാലതാമസം വരാത്ത എല്ലാ ഗതാഗത സൗകര്യങ്ങളും ഉള്ള ഏതുപ്രദേശവും ആകാം. നിലവിൽ അത്യാധുനിക ചികിത്സാസംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് എറണാകുളത്തായതുകൊണ്ടു മാത്രം അവിടം ഒഴിവാക്കിയാൽ നല്ലത്.
തൃശൂരിൽ പുതുക്കാട് റെയിൽവേ സ്റ്റേഷൻ അടുത്ത് ആയി നാഷണൽ ഹൈവേ യില് നിന്നും വഴി കൊടുത്ത് ഇൻ്റർനാഷണൽ സ്റ്റേഡിയം കൊണ്ട് വരാൻ സുരേഷ്ഗോപി ശ്രമിക്കണം സ്പോർട്സ് കലാ കായിക പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ എറണാകുളം തൃശ്ശൂർ എന്നീ രണ്ടു ജില്ലകൾക്കും ഒരേ പോലെ ഗുണകരമാണ് കൊച്ചിൻ എയർപോർട്ട് നിന്നും വേഗത്തിൽ എത്തിച്ചേരാൻ എളുപ്പവും ആകും
രാഹുലിനോട് ഇതുവരെ ചോദിച്ചിട്ടില്ലെ, ......കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ....... കഷ്ടം:-.... കഷ്ടം ...... ചോദിച്ചാൽ രാഹുൽ തരുമായിരുന്നു....... കഷ്ടം.....കഷ്ടം ......
ഒരെണ്ണം പണിത് വെച്ചിട്ടില്ലേ? അത് എന്തിനാണ് എന്ന് വോട്ട് ചോദിക്കാൻ വരുമ്പോൾ അങ്ങ് ചോദിക്ക് ബ്രോ.. മാറി മാറി കോൺഗ്രസും സിപിഎമ്മും ഒക്കെ ജയിച്ച് കേറിയിട്ട് ഒരു മെഡിക്കൽ കോളേജ് പോലും മര്യാദയ്ക്ക് പണിഞ്ഞില്ല... ഇതൊക്കെ ആണോ വികസനം... Personally ഞാൻ പടം ആവാറായപ്പോൾ മംഗലാപുരത്തേക്ക് ഓടേണ്ടി വന്നു ജീവൻ നില നിർത്താൻ.. അതുകൊണ്ട് ഒരിക്കലും aa രണ്ട് പാർട്ടിക്ക് വോട്ട് ചെയ്യില്ല..🙌 Believe me or not, പക്ഷെ സ്വന്തം ജീവൻ വെച്ച് കഥയുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല...😊 @@muhammedhabeeb5210
Aiims is an political issue. Palakkad varan ann sadhyatha, Annamalai Palakkad varaney sammadhikyu, madurai Aiims is very far. Politically BJP can get two states and almost 5 mla seats, two MP seats.
Punalur near punalur paper mill, plywood factory, pineapple factory area punalur the first industrial estate park area since British. Or Kalanjoor the backward place where no development,all office, hospital, block office, constituency,ksrtc, college,b ed, medical College, engineering college, factory, industrial estate park area inaugurated by k karunakaran, rubber board, tourism hub, cinema shooting indoor outdoor in olden times.any have do for where no facility to poor for your Kerala,.
Tourism:- Pilgrimage center of kerala state is THRISSUR:- THRISSUR ZILA YILULLA CONVENTIONAL CENTER-- PUZHAKKAL PADAM STHALAM HIS EXCELLENCY - THE OWNER AND THE AUTHORITY, INCLUDING THRISSUR CORPORATION, CHERNNU CENTER GOVERNMENT NU VITTUKODUKKUKAYUM. ORU INTERNATIONAL STANDARD STATUS WITH ALL AMENITIES SETUP AVAILABLE ULLA RECEPTION CENTER FOR PILGRIM GUESTS AND TOURISM GUESTS, INCLUDING TRANSPORTATION FACILITIES PLAN CHEYTHU ORU " BHARATH " CENTER DEVELOPMENT PLAN CHEYYANAM.
വികസനം കൊണ്ട് പൊറുതി മുട്ടുന്ന എറണാകുളം എന്ന് പറയുന്നതിനോട് യോജിക്കുന്നു എന്നാല് തൃശൂരിൽ ജനങ്ങൾക്ക് എന്ത് ഉറപ്പ് കൊടുക്കാൻ കഴിയും ഞാൻ മനസ്സിലാക്കിയത് ഇടത് വലത് പ്രസ്ഥാനങ്ങളെ മാറ്റി നിർത്തി ബിജെപി ക്ക് ഒരു സീറ്റ് കേരളത്തിൽ നിന്നും തൃശൂർക്കാർ കൊടുക്കാൻ കാരണം അവരിൽ നിന്നും വത്യസ്ഥമായ വികസന പ്രവർത്തനങ്ങൾ തൃശൂരിൽ കൊണ്ട് വരുവാൻ കൂടിയാണ് 5 വർഷത്തിനു ശേഷം അതിൽ പ്രത്യേകിച്ച് ഒരു കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിൽ പിന്നീട് ഒരു സീറ്റ് തൃശൂരിൽ നിന്നും ഉണ്ടാകില്ല ചരിത്രത്തിൽ അതൊരു ചതിയുടെ അധ്യായം ആയി നില നിൽക്കും
കേരളത്തിലുള്ള വൈറോളജി ലാബ് ആലപ്പുഴയിൽ ആണ്. നല്ല മെഡിക്കൽ കോളേജ് ഉള്ള ജില്ലയാണ് ആലപ്പുഴ. എന്നാൽ നിങ്ങൾ കാസറഗോഡ് വന്നു കാണു.. സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും എൻഡോസൽഫാൻ വിഷ മഴ പെയിച്ചു ജീവശവമാക്കിയ ഒരു ജനതയെ..... ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ല. കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ കാസറഗോഡ് സ്ഥലം മാറ്റാനുള്ള ജില്ലയായി, മാറി വരുന്ന സർക്കാരുകൾ കാണുന്നു.... സുരേഷ് ഗോപി എങ്കിലും കാര്യങ്ങൾ മനസിലാക്കും എന്ന് കരുതി. നിർഭാഗ്യവശാൽ അതുണ്ടായില്ല എന്നറിയുന്നതിൽ ദുഃഖം ഉണ്ട്.....
ശ്രീ സുരേഷ് ഗോപി Sir ജനിച്ചത് ആലപ്പുഴയിൽ വളർന്നത് കൊല്ലം, ജീവിക്കുന്നത് തിരുവനന്തപുരം, ജനിച്ച സ്ഥലത്തിനോട് ആർക്കായാലും ഇഷ്ടവും സ്നേഹവും ഉണ്ടാകും.ഞാൻ കാസറഗോഡ കാരിയാണു. കാസറഗോഡ് ആയിരിക്കും എയിംസ് എന്ന് ഞാനും കരുതി. കേരളത്തിൽ ഒരു എയിംസ് ഉണ്ടാകട്ടെ, നടുവിൽ ആകുമ്പോൾ വടക്കും തെക്കും ഉള്ളവർക്ക് വരാമല്ലോ. കാസറഗോഡിന്റെ ദുരിതം പറഞ്ഞിട്ട് കാര്യമില്ല, mangalore പോലെ ഒരു സ്ഥലം അവിടെ അടുത്തുള്ളത് കൊണ്ടു കാസറഗോഡ്കാർക്ക് എന്നും ഒരു സമാധാനം ആണ്, പ്രശ്നം ഉണ്ടാക്കുന്ന ആൾക്കാരെ സ്ഥലം മാറ്റാനും ഒരു സ്ഥലം വേണമല്ലോ അതാണ് കാസറഗോഡ്.
അങ്ങ് വടക്കേ അറ്റത്ത് കോപ്പ് കൊണ്ട് വെച്ച ആർക്ക് പ്രയോജനപ്പെടുത്താനാണ് ഒരു ജില്ലക്കാരെ മാത്രം പ്രതീക്ഷിച്ചാണോ എയിംസ് പോലൊരു സ്ഥാപനം വരുന്നത് കേരളത്തിന്റെ മിഡിലായിട്ട് വരുന്ന ഒരു ഭാഗത്ത് വരണം ഏറ്റവും യോജിച്ചത് കോട്ടയം എറണാകുളം തൃശ്ശൂർ ഒരു പരിധിവരെ ആലപ്പുഴ മെഡിക്കൽ കോളേജുകൾ ഉള്ളത് ജില്ലയാണ് ആലപ്പുഴ അവിടെ ഒഴിവാക്കുകയാണെങ്കിൽ വരേണ്ടത് തൃശൂരോ കോട്ടയം എറണാകുളം ആണ്
മണ്ടത്തരം കാട്ടരുത് സുരേഷേട്ടാ എന്ത് വികസനം കൊണ്ടുവന്നാലും ആദ്യം അത് തൃശ്ശൂർക്കാർക് തന്നെ കൊടുക്കണം അല്ലേൽ നിങ്ങൾ ചെയ്യുന്നത് മറ്റേ പരിപാടി ആയിപ്പോകും പിന്നെ വോട്ടും ചോദിച്ചു വന്നേക്കരുത്
വെള്ളാപ്പള്ളി ഇതുപോലെ കമൻ്റ് പല വർഷങ്ങളായി പറയുന്നു. വെള്ളാപ്പള്ളി follow up ചെയ്യില്ല. ഇത് bargain ചെയ്യാനുള്ള് സൂത്രം ആണ് വെള്ളാപ്പള്ളി പറഞ്ഞത് സുരേഷ് ഗോപി ജയിച്ചത് ക്രിസ്റ്റ്യൻ വോട്ട് ആണ് SNDP വോട്ട് അല്ല എന്നാണു. ശരിക്കുള്ള പ്രശ്നം ജനസംഖ്യ ആണ്. മലപ്പുറം ഡിസ്ട്രിക്ട് ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യ വർധിച്ച ഡിസ്ട്രിക് ആണ്. വേൾഡ് റെക്കോർഡ് ജംസംഖ്യ വർധന കോഴിക്കോട് ലോകത്തിൽ 4 സ്ഥാനം കൊല്ലം.ലോകത്തിൽ 9 സ്ഥാനം ലഭിച്ച ഡിസ്ട്രിക്ട് കേരളത്തിൽ ഹിന്ദു ജനസംഖ്യ കുറയുന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ 1.2 കുട്ടികൾ ഓരോ മാതാ - പിതക്കൾക്ക്. ക്രിസ്ത്യൻ കുറച്ച് ഭേദം ആണ് 1.8 കുട്ടികൾ, പക്ഷേ , 2 കുട്ടികൾ ഉണ്ടു് എങ്കിലേ ജനന - മരണ നിരക്ക് ബാലൻസ് ആകുകയുള്ളൂ മലപ്പുറത്ത് ഈ വർഷം 80,000 സീറ്റ് കൂട്ടി. എന്നിട്ടും 1 ലക്ഷം കുട്ടികൾക്ക് അഡ്മിഷൻ ഇല്ല ജനസ്‌ഖ്യ ആറ്റം ബോംബിൻ്റെ ശക്തിയിൽ പൊട്ടുന്നു.. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് കൃഷി, വെള്ളം നശിച്ചു. AI ടെക്നോളജി റോബോട്ടിക് ടെക്നോളജി കാരണം ജോലി നഷ്ടമായി ഇങ്ങനെ ജനസംഖ്യ വർധിപ്പിച്ചു, ഹിന്ദു - ക്രിസ്റ്റ്യൻ പട്ടിണിയിൽ / ദുരിതത്തിൽ ആക്കാൻ പാടില്ല
പ്രിയ സുഹൃത്തേ.. ഇത് ഇലക്ഷന് മുൻപ് നടന്ന ഒരു പ്രൈവറ്റ് പ്രോഗ്രാം ആണ്... അതിൽ ക്യാമറ ആൻഡ് മീഡിയ ഒന്നും കയറ്റില്ലായിരുന്നു.. വലിയ ഒരു ഹാളിൻ്റെ ഏറ്റവും പുറകിൽ ഇരുന്നു ഇത്രയും എങ്കിലും മൊബൈലിൽ കിട്ടിയത് ഭാഗ്യം... 2 hr more പ്രോഗ്രാം മുഴുവൻ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ നന്നായി പാടുപെട്ടു..നേരെത്തെ ഫുൾ വീഡിയൊ യൂട്യൂബിൽ ഇട്ടു എങ്കിലും ആരും ശ്രദ്ധിച്ചില്ല.. ഇപ്പൊ രണ്ടാമത് ചെറിയ വീഡിയോ ആക്കി ഇട്ടപ്പോൾ ആണ് views ഉണ്ടായത്... 900x zoom camera and stand കയ്യിൽ ഉള്ളത് caril വക്കേണ്ടി വന്നു...
കുറി വരച്ചാലും ......... 🙏🙏🙏 കുറി വരച്ചാലും കുരിശു വരച്ചാലും കുന്വിട്ട് നിസ്ക്കരിച്ചാലും ...... ഗീതയും ബൈബിളും വിശുദ്ധ ഖുറാനും എല്ലാം ഇന്തൃയിൽ കാത്തു സംരക്ഷിക്കുന്ന ഏറ്റവും വലിയ സംഘനയാണ് ഇന്തൃൻ നാഷണൽ കോൺഗ്രസ് എന്ന് അഭിമാനത്തോടും അഹങ്കാരത്തോടും കൂടെ പറയാൻ ഓരോ ഇന്തൃക്കാരനും കഴിയും. എല്ലാവരും സഹോദരി സഹോദരന്മാരാണ്. എതു ഭക്ഷണം കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, ഏതു വീട്ടിൽ ജീവിക്കണം, ഏതു ഭാഷ സംസാരിക്കണം, ഏതു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കണം .... ഇന്തൃൻ ഭരണഘടന അനുസരിച്ച് ഇന്തൃയിൽ എവിടെ വേണമെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നമുക്ക് അവകാശവും അധികാരവുമുണ്ട്. അതുപോലെ ഒരാൾക്ക് സ്വന്തം പേരു മാറ്റാൻ, ഗാന്ധിയെന്നോ, നെഹ്റുവെന്നോ ആക്കണമെങ്കിൽ, ഗസറ്റിൽ പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് പേരു മാറ്റാൻ അവകാശമുണ്ട് അധികാരമുണ്ട്. ആർക്കും അതിനെ ചോദൃം ചെയ്യാൻ കഴിയില്ല. പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലേക്ക് ഹാർദ്ദവമായ, സ്നേഹാഷ്മളമായ സ്വാഗതം നേരുന്നു. നെഹ്റു കടുംബത്തിൻെറ, ഇന്ദിരാ ഗാന്ധിയുടെ ചോര സിരകളിൽ ഒഴുകുന്ന, അതേ ശക്തിയും ധൈരൃവും വാചാലതയും, ജനങ്ങളുടെ ഹൃദയത്തിൽ സ്നേഹത്തിൻെറ കൂട് കൂട്ടാൻ, അവരിൽ ഒരാളായി വേഗത്തിൽ മാറാൻ നമ്മുടെ പ്രിയങ്ക ഗാന്ധിക്കുള്ള കഴിവ് പ്രശംസനീയമാണ്. രാഹുൽ ഗാന്ധിയുടെ പെന്നോമന സഹോദരി പ്രിയങ്കയെ, വയനാട്ടിലെ ജനം അങ്ങ് എടുത്തു കഴിഞ്ഞു. ഇനി വൻഭൂരിപക്ഷം മാത്രമാണ് ചർച്ച, ഓരോ വീടുതോറും അതിൻെറ പണി തുടങ്ങിക്കഴിഞ്ഞുവെന്നാണ് അറിവ്. തെരഞ്ഞെടുപ്പു കമ്മീഷൻെറ തിയതി വിളന്വരം ചെയ്യുന്നത് കാത്തിരിക്കുകയാണ് വയനാട്ടിലെ സ്നേഹസന്വന്നരായ ജനങ്ങൾ. വർദ്ധിച്ച വീരൃത്തോടെ, ഐകൃത്തോടെ, ഒരുമയോടെ പ്രിയങ്ക ഗാന്ധിയുടെ വൻവിജയത്തിനായി നമുക്ക് സഹകരിച്ച് പ്രവർത്തിക്കാം. ജയ് യുഡിഎഫ് ജയ് ഇന്തൃ മുന്നണി ജയ് രാഹുൽ ഗാന്ധി. 🙏🙏🙏
എയിംസ് കേരളത്തിന്റെ മധ്യഭാഗത്തു വരണം ഏതെങ്കിലും അറ്റത്തു കൊണ്ടുപോയി വച്ച് സാധരണക്കാരെ ബുദ്ധിമുട്ടിക്കരുത്.... തൃശൂർ സ്ഥലം ഏറ്റെടുത്തു അവിടെ സ്ഥാപിക്കുക... ഞാൻ തൃശ്ശൂർ ജില്ലക്കാരൻ അല്ല....
കേരളത്തെകുറിച്ച് വീക്ഷണമുള്ള ഒരേയൊരു നേതാവ്❤❤❤❤❤❤❤
സുരേഷ് ഏട്ടാ❤️❤️❤️❤️❤️ നിങ്ങൾക്ക് ഭഗവാൻ ആയുസ്സും ആരോഗ്യവും നൽകി അനുഗ്രഹിക്കട്ടെ.... ഉമ്മൻ ചാണ്ടി ❤❤❤❤എന്ന മനുഷ്യ സ്‌നേഹി കേരളത്തിനു നഷ്ട മായപ്പോൾ ഭഗവാൻ തന്നതാണ് അങ്ങയെ 🙏🙏🙏🙏🙏🙏
Welcome SG sir Big salute 💯
Great.. I am from Trissur, defenitly Alappuzha deserve it.. All Blessings ❤❤❤
AIIMS FOR THRISSUR
He is everywhere for everything 💕
Congrats SG🎉
സാർ നിങ്ങൾ കേരളത്തിൻ്റെ അഭിമാനം . നമ്മൾക്ക് ഇവിടെ കമ്മ്യൂണിസം ഇനി വേണ്ട. ആ നശിച്ച രാഷ്ട്രീയം കേരള മണ്ണിൽ നിന്നും പുഴുത്ത എറിയണം . ഒരുവേരു പോലും അവശേഷിക്കാതെ .നാട് നന്നാവാൻ വേണ്ടി .
Sure
💯👍👍
അഭിപ്രായത്തിൽ എയിംസ് തൃശ്ശൂർ തന്നെ കൊടുക്കണം ഞാൻ ആലപ്പുഴക്കാരൻ ആണ് ആലപ്പുഴയിൽ എയിംസ് വന്നാൽ കെ സി വേണുഗോപാൽ പറയും അദ്ദേഹം കൊണ്ടുവന്നതാണെന്ന് ഉദാഹരണം ആലപ്പുഴ ബൈപ്പാസ് മന്ത്രിയായിട്ടിരിക്കെ ബൈപ്പാസിന് വേണ്ടി ഒരു ചെറുവിരൽ അനക്കാത്ത വ്യക്തിയാണ് കെ സി കേരളത്തിൽ ആദ്യമായി താമര വിരിയിച്ച തൃശ്ശൂരിൽ തന്നെ വരണം എയിംസ്
തൃശ്ശൂർ സ്ഥലം ഇല്ല brao തൃശ്ശൂരിൽ എന്നല്ല കോട്ടയത്ത് ഒഴിച്ച് മറ്റെഎങ്ങും സർക്കാർ ഭൂമി 100 ഏക്കറിൽ കൂടുതൽ ഒരുമിച്ച് എടുക്കാൻ ഇല്ല
ആരെങ്കിലും കൊണ്ടു വരട്ടെ നാട് വികസിക്കട്ടെ
KC venugopal😂
Yes.... Absolutely true
Your twilight words may spread through out kerala region to attain happiness and prosperity among the people, sir. God bless you to full fill your endowers. For the people of kerala,.Sir
What you said about Alappuzha dist is 💯 correct. I am a part of this district and struggling now.
യഥാർത്ഥത്തിൻ Al MS ആലപ്പുഴയിൽ തന്നെ വരണം. ഏറ്റവും അവികസിത ജില്ലയാണ് ആലപ്പുഴ '
,Best suggestion. Alappuzha deserves it. Govt.of India must go ahead with the right suggestion of SG.
കോട്ടയം ആലപ്പുഴ ശരി ആണ്..... പക്ഷെ അതിന്റ അൻസാരി വേണ്ടേ.... വണ്ടാനം തന്നെ നേരെ ചൊവ്വെ പോകുന്നുണ്ടോ? കോട്ടയം വെള്ളൂർ സ്ഥലം ഉണ്ട്.... എവിടെ എങ്കിലും വരും.... വരട്ടെ....
ആലപ്പുഴക്കാരൻ ജയിപ്പിച്ചു വിട്ട എംപി മാർ ഉണ്ടായിരുന്നപ്പോൾ ഇതൊക്കെ ചെയ്യായിരുന്നില്ലേ... തൃശൂർക്കാര് ജയിപ്പിച്ചു വിട്ടത് ഒരുപാട് ആരോപണങ്ങളെയും കള്ള പ്രചരണങ്ങളെയും ഒക്കെ അതിജീവിച്ച് കൊണ്ട് വല്ലയിടത്തും പുരോഗതി കൊണ്ടുവരാൻ അല്ല.. ആദ്യം തൃശൂർ കാര്യങ്ങൾ നടക്കട്ടെ...
തൃശൂർ വരണം എല്ലാ ജില്ലകാർക്കും ഉപകാരം ആകും 🙏🙏🙏🙏🙏തൃശൂർ അല്ലേ sg ജയിപ്പിച്ചത് എന്നാൽ മാത്രമേ മറ്റുള്ള ജില്ലകാർ കണ്ടു പഠിക്കു വികസനം എങ്ങനെ ആണെന്ന് 👍👍👍👍
Palakkad, Wayanad
Excellent
Prof. Jayachandran
We love you sureshettaa♥️♥️♥️♥️♥️♥️
We want you...🇮🇳🇮🇳🇮🇳🇮🇳🇮🇳
SGs elocution style has improved
A POLITICAN WITH A VISION*CONGRATS MR SURESH GOPI***
Mr. SG . Pl l save Kerala. We should all select him as CM.
Super, SG sir
ഒരു നൂറുമ്മ. ആദ്യമായ് ഞാൻ താങ്കളെ സുരേഷേട്ടാ എന്ന് വിളിക്കാനാഗ്രഹിക്കുന്നു. കാരണം ഒരുകാര്യത്തിനും ആലപ്പുഴയെ ആരും പരിഗണിക്കാറില്ല.
wat a person... wat a minister... sg pole ulla ministers munne keralathil undenkil ee keralam munne thanne no 1 tourist place aayene..
A BIG SALUTE
SG sir. Ur only good CM. In future. That madam looking contat is right ❤❤❤❤❤❤
Salute sir❤❤❤❤❤❤
Excellent speech
Ente mindilum Alapuzha aarunnu
Super❤
Ohhh oohichukalanjallo......
Next time let him dare to contest from Allappuzha
എയിംസ് ഒരിക്കലും വരാൻ പാടില്ലാത്ത ഒരേഒരു സ്ഥാലമാണ് ആലപ്പുഴ. തൃശൂർ ജില്ലയിൽ നെടുമ്പാശേരിയിൽ എയർപോർട്ടിൽ നിന്നും മെട്രോ extend ചെയ്യുമ്പോൾ ഉള്ള ഏതെങ്കിലും പ്രദേശം വേണം തിരഞ്ഞെടുക്കാൻ.
പിന്നെ തൃശൂർകർക്ക് തിരിച്ചുകൊടുക്കാൻ ഏറ്റവും നല്ല ഗിഫ്റ് ഇതുതന്നെ
Alppuzayilottu metro extend cheyyan plan undu athu pulli paranjitundu,😜
പിന്നെ അവിടെന്നു ജയിപ്പിച്ചു വിട്ടവർക് എന്ത് മൂഞ്ചൽ ആണ് ലോകസഭയിൽ പണി
SG sir 🙏👌👍
കേരള ജനതയ്ക്ക്. സർവേശ്വരൻ തന്ന.. മാണിക്യ മുത്ത്... 💪💪💪, sg.. 🙏🙏🙏♥️♥️♥️
ഇത് ഒന്ന് കേക്കുന്നത് കള്ളന്മാരായ പാർട്ടിക്കാർ കേൾക്കുന്നത് നല്ലതായിരിക്കും
God blesu
ഇനിയെങ്കിലും മലയാളികളെ കണ്ടു തുറക്കൂ
AIIMS ന് സ്ഥാപിക്കാൻ പറ്റിയ സ്ഥലം തൃശൂർ, എറണാകുളം, ആലപ്പുഴ എന്ന കേരളത്തിന്റെ സെന്റർ പോയിന്റ്കളിൽ ആണ്... റോഡ് റെയിൽ എയർർപോർട്ട് കണക്ടിവിറ്റി ഇതിന് പ്രധാനമാണ്... Better places are Thrishoor or Alappuzha
ഇത്രയും കാലം കേരളത്തിൽ വോട്ട് ബാങ്ക് രാഷ്ട്രീയം മാത്രമേ ഉണ്ടായിരുന്നുള്ളൂ അതിനു മാറ്റം വരണം മലയാളികളെ
Proud of dear SG... you r a successful 🏆💪MP... because U have full of visions and ideas... ⚡💪
Super
If AIMS come in Alapuzha people from North will struggle to reach there,
It should be middle of Kerala
Northile people thulukanmarude andi chappi khangress kare jaipichille avarodu konduvannu thallan para
Alappuzha needs Aiims. No good speciality hospital in Alappuzha. You can search it
സുരേഷ് ചേട്ടൻ 👌🏼👌🏼👌🏼
❤❤❤🇮🇳🇮🇳🇮🇳
മാറ്റം വന്നെ മതിയാകൂ.🤝🤝🤝
ആലപ്പുഴയിൽ വരട്ടെ 👍👍
AIIMS @ Alapuzha is not a bad proposal. But AIIMS @ VELLOOR Vaikom is the best and perfect location for the same considering all aspects. Old UDF proposals & present LDF proposal are stupid, while land is available at MEVELLOOR. This is not a matter to be decided by one person, expert committee should inspect the sites. Political decision is also not wise.
കാസറഗോഡ് അവട്ടെ.. ആ നാടും വളരട്ടെ
raj mohan unnithan aayt onn samsrch nokee ningl elam select cheyth oru mp alle
Guruvayoor il ninnu MEMU RAILWAY SERVICES, VANDEBHARATH TRAIN SERVICE, METRO TRAIN LINKING SERVICES ,POONKUNNAM RAILWAY STATION - TWO SIDES TURNING STATION AAKKUKA, SHORNUR RAILWAY STATION TRIANGLE CEN😅TER IN/OUT STATION AYEE
RE- Transformation cheythu main axis AAKKUKA focus cheyyuka.
E cumunisam nasichal keralam rakshapedum
Chette
ശ്രീ സുരേഷ് ഗോപിയെ ഞങ്ങൾ തൃശ്ശൂരിലെ ജനങ്ങൾ പാർലമെൻ്റിലേക്ക് എംപിയായി തിരഞ്ഞെടുത്തു. അതിനാൽ എന്തെങ്കിലും വികസനം ആരംഭിക്കാൻ ഞങ്ങൾ തൃശൂർ ലോക്സഭാ മണ്ഡലത്തെ പരാമർശിക്കുന്നു. മറ്റ് പ്രദേശങ്ങളിലെ ജനങ്ങൾ തിരഞ്ഞെടുത്ത 19 കോൺഗ്രസ് എംപിമാരാണുള്ളത്. എന്തുകൊണ്ടാണ് ആ 19 എംപിമാർക്ക് വികസനം കൊണ്ടുവരാൻ കഴിയാത്തത്? അതിനാൽ തൃശ്ശൂരിലേക്ക് തന്നെ എയിംസോ ഏതെങ്കിലും സ്രാർട്ടപ്പുകളോ കൊണ്ടുവരാൻ ഞങ്ങളുടെ എംപിയായ ശ്രീ സുരേഷ് ഗോപിയോട് ഞങ്ങൾ അഭ്യർത്ഥിക്കുന്നു. ഏത് വികസന പദ്ധതികളും ആരംഭിക്കാൻ തൃശൂർ ജില്ലയിൽ വിശാലമായ ഭൂപ്രദേശമുള്ള 7 മണ്ഡലങ്ങളുണ്ട്. നമ്മുടെ എംപി ശ്രീ സുരേഷ് ഗോപി തൃശ്ശൂരിന് തന്നെ പ്രഥമ പരിഗണന നൽകുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. തൃശ്ശൂരിനെ പരിഗണിക്കാൻ കഴിഞ്ഞില്ലെങ്കിൽ അത് തൃശൂർക്കാരോടുള്ള അനീതിയും ആത്മാർത്ഥതയില്ലാത്തതും അധാർമികവുമായ നടപടിയാകും. തൃശൂർ ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് ശ്രീ സുരേഷ് ഗോപി വിജയിച്ചതിന് ശേഷമുള്ള എല്ലാ വികസനങ്ങളും ഇപ്പോൾ എല്ലാ ജില്ലയിലെയും ജനങ്ങൾ ആവശ്യപ്പെടുന്നു. 19 ലോക്‌സഭാ മണ്ഡലത്തിലെ ജനങ്ങളോട് ഞങ്ങൾ ചോദിക്കുന്നു, എന്തുകൊണ്ടാണ് നിങ്ങൾ നിങ്ങളുടെ പ്രദേശത്ത് ബിജെപി സ്ഥാനാർത്ഥികളെ തിരഞ്ഞെടുക്കാത്തത്.
തൄശൂരുകാരെ വണങ്ങേണ്ടതുതന്നെ. അവർക്ക്അദ്ദേഹംമുന്തിയപരിഗണനനൽകാതിരിക്കില്ല .കാരണം അവർമാത്രമാണ് മഹത്തായഒരുതീരുമാനമെടുത്തത്. പക്ഷേ മറ്റുള്ളവർ മറിച്ചൊരു തീരുമാനമെടുത്തവരാണെങ്കിലും വികസനത്തിന്റെ നേട്ടം അവർക്കും അവകാശപ്പെട്ടതുതന്നെ.
തൃശൂർ പാലക്കാട് അതിർത്തിയിൽ വരട്ടെ,അപ്പോള് പാലക്കാട് ജില്ലക്കും ഗുണം കിട്ടും... അതുമല്ല തെക്കനും വടക്കനും തുല്ല്യ ദൂരമാണ് തൃശൂർക്കു... അതുകൊണ്ട് തൃശൂർ ജില്ലയിൽ മതി...
@@mohan.gഅപ്പോള് നിങൾ wait ചെയ്യൂ.. ആദ്യമേ തന്നെ പുള്ളി കൊണ്ടുവരുന്ന പദ്ധതികൾ അവിടെ തന്നെ വേണമെന്നു പറയുന്നത് ശരിയല്ല... കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് ഭരിച്ചപ്പോൾ ഒന്നും അവർ ചെയ്തില്ലല്ലോ...sg വിജയിക്കാതിരിക്കാൻ പത്രങ്ങളും വിവിധ പാർട്ടികളും ഒക്കെ നൂറു നുണകൾ പ്രചരിപ്പിച്ചിരുന്നു.. അപ്പോള് ഒക്കെ ഞങൾ sg നേ വിജയിപ്പിച്ചെടുക്കാൻ ഒരുപാട് കഷ്ടപ്പെട്ടിരുന്നു...
Suresh Gopi yude theerumanam 100% correct aanu,keralathil ettavum avaganikkapetta jillayanu orukalathum kizhakkinte venice ennariyam pettirunna Alappuzha,congressum cummunistum avahelichum thalliya pradesam,nasicha cummunist kootta koodi ayathinal ividam nasichu pandaramadangi,antony,VS,sudheeran,gouriyamma,venugopal ,vayalar Ravi,thudangiya pramukha nethakkal undayittum avar thanne alappuzhaye nasippichu kondirunnu,kerathile balikeramalayaya jillakalellam purogamichu,kerala vadakkan lobi rashtriyakar ennum keralathinte vadakku bhagam gunam pidikkananu pravarthichathu,udaharanam,inter national airport inte karyam edukkuka,athupole palathum,AlMS keralathinte location nokkiyalum,avasana Jilla enna nilayilum enthu kondum uchitham Alappuzha thanneyanu,Suresh gopiye pole janangalkku vendi chinthikkunna nethakkalanu keralathinu vendathu,nasicha cummunism aanu keralathinte saapam,varshangalayi ldf um,udf um janangale vanchikkayayirunnu,athupole keralathinte AIDS Anu trade unionukal,kodiyumpidichirangunna chettakale unmoolanam cheyyuka,ivide keralam nannavan idathanum valathanum anuvadikkilla,ldf udf nethakkaludeyum kudumbathinteyum anadhikrutha swathu anweshichu kandu kettuka,kerala khajanavu bharicha nethakkal kollayadikkukayayirunnu,cummunist kare pole congressum ithu cheythu,ivide oru moonnam munnani vannale keralam raksha pedukayullu
❤🔥❤️
Aiims must come in thrissur
Correct alapuzha correct anu
അപ്പോ അടുത്ത പ്രാവിശ്യം ആലപ്പുഴ പിടിക്കും
AIIMS FOR THRISSUR
കോട്ടയം വെള്ളൂർ നല്ല option ആണ്.. 500 ഏക്കറിന് മുകളിൽ ഗവൺമെന്റ് സ്ഥലം കിടപ്പുണ്ട്.. പിന്നെ KSEB substation, railway station, water availability, road connectivity തുടങ്ങി എല്ലാ സൗകര്യങ്ങളും ഇവിടെ already ഉണ്ട്.. കൂടാതെ 50 കിലോമീറ്ററിനുള്ളിൽ nedumbassery airport ഉണ്ട്.. അനുമതി നൽകി പണി തുടങ്ങിയാൽ മാത്രം മതി
Correct
ആലപ്പുഴ ജില്ലയിൽ വന്നാൽ ജില്ല പുരോഗമിക്കും. എത്ര മോശം അവസ്ഥയാണ് അവിടെ
നല്ല തീരുമാനം ❤
Sg sooper daaa
Sg win 🎉🎉🎉🎉 Thrissur thanks🎉
Sg🎉🎉🎉🎉
njan kanyakumari karan ane ithra varsham avaru colachel hourbor kond varumennu ellarum paranju ella party karum paranju ,ippo kond varumennu paranjappol issue ayi ath ellarum vizhungi ath ane satyam ,ippo pracharanathil polum ath ellarum nirthi,ippol colachel hourbor venda arkkam
AIIMS should come to Trivendrum
No chance. AIIMS should be in Central kerala. Thrissur or ERNAKULAM
Thrissur varanam.
കോട്ടയത്ത് വരും, തലയോലപ്പറമ്പിനും പിറവത്തിനും ഇടയിൽ വരും
കേരളത്തിന്റെ എല്ലാ ഭാഗത്തുനിന്നും സൗകര്യപ്രദമായി എത്തിച്ചേരാൻകഴിയുന്ന കാലതാമസം വരാത്ത എല്ലാ ഗതാഗത സൗകര്യങ്ങളും ഉള്ള ഏതുപ്രദേശവും ആകാം. നിലവിൽ അത്യാധുനിക ചികിത്സാസംവിധാനങ്ങളോടെ പ്രവർത്തിക്കുന്ന ആശുപത്രികൾ കേരളത്തിൽ ഏറ്റവും കൂടുതൽ ഉള്ളത് എറണാകുളത്തായതുകൊണ്ടു മാത്രം അവിടം ഒഴിവാക്കിയാൽ നല്ലത്.
Alapuzha
Veloor aanennu manasilayi.
Thrissur or Kasaragod
First all will do wonderful things after will see all are human beings limit is there?
AIIMS@Alappey correct option ❤❤❤❤
Piravom aduthulla veloor papper factory de aduthanennu manasilayi
തൃശൂരിൽ പുതുക്കാട് റെയിൽവേ സ്റ്റേഷൻ അടുത്ത് ആയി നാഷണൽ ഹൈവേ യില് നിന്നും വഴി കൊടുത്ത് ഇൻ്റർനാഷണൽ സ്റ്റേഡിയം കൊണ്ട് വരാൻ സുരേഷ്ഗോപി ശ്രമിക്കണം സ്പോർട്സ് കലാ കായിക പരിപാടികൾ അവതരിപ്പിക്കാൻ കഴിയുന്ന തരത്തിൽ എറണാകുളം തൃശ്ശൂർ എന്നീ രണ്ടു ജില്ലകൾക്കും ഒരേ പോലെ ഗുണകരമാണ് കൊച്ചിൻ എയർപോർട്ട് നിന്നും വേഗത്തിൽ എത്തിച്ചേരാൻ എളുപ്പവും ആകും
Wayanad n oru medical College tharumo ?
Kasaragode also nammal ennum avaganana maathram😢
പ്രിയങ്കാ ജി തരും..
രാഹുലിനോട് ഇതുവരെ ചോദിച്ചിട്ടില്ലെ, ......കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ....... കഷ്ടം:-.... കഷ്ടം ...... ചോദിച്ചാൽ രാഹുൽ തരുമായിരുന്നു....... കഷ്ടം.....കഷ്ടം ......
ഒരെണ്ണം പണിത് വെച്ചിട്ടില്ലേ? അത് എന്തിനാണ് എന്ന് വോട്ട് ചോദിക്കാൻ വരുമ്പോൾ അങ്ങ് ചോദിക്ക് ബ്രോ.. മാറി മാറി കോൺഗ്രസും സിപിഎമ്മും ഒക്കെ ജയിച്ച് കേറിയിട്ട് ഒരു മെഡിക്കൽ കോളേജ് പോലും മര്യാദയ്ക്ക് പണിഞ്ഞില്ല... ഇതൊക്കെ ആണോ വികസനം... Personally ഞാൻ പടം ആവാറായപ്പോൾ മംഗലാപുരത്തേക്ക് ഓടേണ്ടി വന്നു ജീവൻ നില നിർത്താൻ.. അതുകൊണ്ട് ഒരിക്കലും aa രണ്ട് പാർട്ടിക്ക് വോട്ട് ചെയ്യില്ല..🙌
Believe me or not, പക്ഷെ സ്വന്തം ജീവൻ വെച്ച് കഥയുണ്ടാക്കേണ്ട ആവശ്യം എനിക്കില്ല...😊
@@muhammedhabeeb5210
Aiims is an political issue. Palakkad varan ann sadhyatha, Annamalai Palakkad varaney sammadhikyu, madurai Aiims is very far. Politically BJP can get two states and almost 5 mla seats, two MP seats.
Vikasanam mathi ..communisam venda pinaraiyum venda
April 12 2024 nadanna programme alle Ithuu🤔
yes... adikam mapra kal ellayirunnu avide
Kerala has many good hospitals ....we want liver clinic ..at every district ....
Alpy
Sg♥️♥️♥️♥️💯
കിങ്ങിണി കുട്ടൻ്റെ അണ്ണാക്കിൽ 🤣🤣😅
Punalur near punalur paper mill, plywood factory, pineapple factory area punalur the first industrial estate park area since British.
Or Kalanjoor the backward place where no development,all office, hospital, block office, constituency,ksrtc, college,b ed, medical College, engineering college, factory, industrial estate park area inaugurated by k karunakaran, rubber board, tourism hub, cinema shooting indoor outdoor in olden times.any have do for where no facility to poor for your Kerala,.
IIT should either be in punalur or Kalanjoor as the first industrial estate park area since British,but now all closed by strike.
Ninte MP yod para ethellam konduvaran
Tourism:-
Pilgrimage center of kerala state is THRISSUR:-
THRISSUR ZILA YILULLA CONVENTIONAL CENTER-- PUZHAKKAL PADAM STHALAM
HIS EXCELLENCY - THE OWNER AND THE AUTHORITY, INCLUDING THRISSUR CORPORATION, CHERNNU CENTER GOVERNMENT NU VITTUKODUKKUKAYUM. ORU INTERNATIONAL STANDARD STATUS WITH ALL AMENITIES SETUP AVAILABLE ULLA RECEPTION CENTER FOR PILGRIM GUESTS AND TOURISM GUESTS, INCLUDING TRANSPORTATION FACILITIES PLAN CHEYTHU ORU " BHARATH " CENTER DEVELOPMENT PLAN CHEYYANAM.
Thrissur aimms
മുംതാസ് നല്ല ചോദ്യം
ആലപ്പുഴ.. കൊളളാം 🤝
Assalam alaikkum......Islam conference ??
വികസനം കൊണ്ട് പൊറുതി മുട്ടുന്ന എറണാകുളം എന്ന് പറയുന്നതിനോട് യോജിക്കുന്നു എന്നാല് തൃശൂരിൽ ജനങ്ങൾക്ക് എന്ത് ഉറപ്പ് കൊടുക്കാൻ കഴിയും ഞാൻ മനസ്സിലാക്കിയത് ഇടത് വലത് പ്രസ്ഥാനങ്ങളെ മാറ്റി നിർത്തി ബിജെപി ക്ക് ഒരു സീറ്റ് കേരളത്തിൽ നിന്നും തൃശൂർക്കാർ കൊടുക്കാൻ കാരണം അവരിൽ നിന്നും വത്യസ്ഥമായ വികസന പ്രവർത്തനങ്ങൾ തൃശൂരിൽ കൊണ്ട് വരുവാൻ കൂടിയാണ് 5 വർഷത്തിനു ശേഷം അതിൽ പ്രത്യേകിച്ച് ഒരു കാര്യമായ മാറ്റം ഉണ്ടായില്ലെങ്കിൽ പിന്നീട് ഒരു സീറ്റ് തൃശൂരിൽ നിന്നും ഉണ്ടാകില്ല ചരിത്രത്തിൽ അതൊരു ചതിയുടെ അധ്യായം ആയി നില നിൽക്കും
ആലപ്പുഴ ക്ക് താങ്ങാൻ പറ്റുമോ AIIMS..
Sure we will come with open hands♥️ Aiims Alappuzha♥️🇮🇳
SG ❤keralathinte Abhimanam 🙏🏻, Pinarayi Keralathinte shapavum ozhiya badhayum😡
കേരളത്തിലുള്ള വൈറോളജി ലാബ് ആലപ്പുഴയിൽ ആണ്. നല്ല മെഡിക്കൽ കോളേജ് ഉള്ള ജില്ലയാണ് ആലപ്പുഴ. എന്നാൽ നിങ്ങൾ കാസറഗോഡ് വന്നു കാണു.. സംസ്ഥാന ഗവണ്മെന്റും കേന്ദ്ര ഗവണ്മെന്റും എൻഡോസൽഫാൻ വിഷ മഴ പെയിച്ചു ജീവശവമാക്കിയ ഒരു ജനതയെ..... ഒരു മെഡിക്കൽ കോളേജ് പോലും ഇല്ലാത്ത ജില്ല. കേരളത്തിലെ ഏറ്റവും പിന്നോക്ക ജില്ലയായ കാസറഗോഡ് സ്ഥലം മാറ്റാനുള്ള ജില്ലയായി, മാറി വരുന്ന സർക്കാരുകൾ കാണുന്നു.... സുരേഷ് ഗോപി എങ്കിലും കാര്യങ്ങൾ മനസിലാക്കും എന്ന് കരുതി. നിർഭാഗ്യവശാൽ അതുണ്ടായില്ല എന്നറിയുന്നതിൽ ദുഃഖം ഉണ്ട്.....
നിങ്ങൾ പ്രതീഷേധിക്കുക? AIIMS For Kasargod. Support from Trivandrum.
FACT യ്ക്ക് ആയിരത്തോളം ഏക്കർ ഭൂമി ഉണ്ട്. ഗതാഗതം,ജനസാന്ദ്രത, മറ്റു ആശുപത്രികളിൽ നിന്നും റഫറൻസ് ഇതെല്ലാം ആലുവയ്ക്കുഅനുകൂലം.ആലപ്പുഴയും അനുയോജ്യം.❤
ശ്രീ സുരേഷ് ഗോപി Sir ജനിച്ചത് ആലപ്പുഴയിൽ വളർന്നത് കൊല്ലം, ജീവിക്കുന്നത് തിരുവനന്തപുരം, ജനിച്ച സ്ഥലത്തിനോട് ആർക്കായാലും ഇഷ്ടവും സ്നേഹവും ഉണ്ടാകും.ഞാൻ കാസറഗോഡ കാരിയാണു. കാസറഗോഡ് ആയിരിക്കും എയിംസ് എന്ന് ഞാനും കരുതി. കേരളത്തിൽ ഒരു എയിംസ് ഉണ്ടാകട്ടെ, നടുവിൽ ആകുമ്പോൾ വടക്കും തെക്കും ഉള്ളവർക്ക് വരാമല്ലോ. കാസറഗോഡിന്റെ ദുരിതം പറഞ്ഞിട്ട് കാര്യമില്ല, mangalore പോലെ ഒരു സ്ഥലം അവിടെ അടുത്തുള്ളത് കൊണ്ടു കാസറഗോഡ്കാർക്ക് എന്നും ഒരു സമാധാനം ആണ്, പ്രശ്നം ഉണ്ടാക്കുന്ന ആൾക്കാരെ സ്ഥലം മാറ്റാനും ഒരു സ്ഥലം വേണമല്ലോ അതാണ് കാസറഗോഡ്.
അങ്ങ് വടക്കേ അറ്റത്ത് കോപ്പ് കൊണ്ട് വെച്ച ആർക്ക് പ്രയോജനപ്പെടുത്താനാണ് ഒരു ജില്ലക്കാരെ മാത്രം പ്രതീക്ഷിച്ചാണോ എയിംസ് പോലൊരു സ്ഥാപനം വരുന്നത് കേരളത്തിന്റെ മിഡിലായിട്ട് വരുന്ന ഒരു ഭാഗത്ത് വരണം ഏറ്റവും യോജിച്ചത് കോട്ടയം എറണാകുളം തൃശ്ശൂർ ഒരു പരിധിവരെ ആലപ്പുഴ മെഡിക്കൽ കോളേജുകൾ ഉള്ളത് ജില്ലയാണ് ആലപ്പുഴ അവിടെ ഒഴിവാക്കുകയാണെങ്കിൽ വരേണ്ടത് തൃശൂരോ കോട്ടയം എറണാകുളം ആണ്
Where's your mp
S g
മണ്ടത്തരം കാട്ടരുത് സുരേഷേട്ടാ എന്ത് വികസനം കൊണ്ടുവന്നാലും ആദ്യം അത് തൃശ്ശൂർക്കാർക് തന്നെ കൊടുക്കണം അല്ലേൽ നിങ്ങൾ ചെയ്യുന്നത് മറ്റേ പരിപാടി ആയിപ്പോകും പിന്നെ വോട്ടും ചോദിച്ചു വന്നേക്കരുത്
തൃശൂർ ൽ വരണം ബിജെപി എംപി അവിടെയല്ലേ ജയിച്ചത് എന്ന് ആരും പറയണ്ട. പാലക്കാട് വരും, അല്ലെങ്കിൽ കണ്ണൂർ
AIMS varendathu thiruvananthapurathu.
തിരുവനന്തപുരത്താ AIMS വരേണ്ട ത്..
Aendinu ullathonum pore
Shashi konduvarum
Alavalathi collegeil sfi banner il ninnavana.chetta
വിവരം
വെള്ളാപ്പള്ളി ഇതുപോലെ കമൻ്റ് പല വർഷങ്ങളായി പറയുന്നു. വെള്ളാപ്പള്ളി follow up ചെയ്യില്ല. ഇത് bargain ചെയ്യാനുള്ള് സൂത്രം ആണ്
വെള്ളാപ്പള്ളി പറഞ്ഞത് സുരേഷ് ഗോപി ജയിച്ചത് ക്രിസ്റ്റ്യൻ വോട്ട് ആണ് SNDP വോട്ട് അല്ല എന്നാണു.
ശരിക്കുള്ള പ്രശ്നം ജനസംഖ്യ ആണ്. മലപ്പുറം ഡിസ്ട്രിക്ട് ലോകത്തിൽ ഏറ്റവും അധികം ജനസംഖ്യ വർധിച്ച ഡിസ്ട്രിക് ആണ്. വേൾഡ് റെക്കോർഡ് ജംസംഖ്യ വർധന കോഴിക്കോട് ലോകത്തിൽ 4 സ്ഥാനം കൊല്ലം.ലോകത്തിൽ 9 സ്ഥാനം ലഭിച്ച ഡിസ്ട്രിക്ട്
കേരളത്തിൽ ഹിന്ദു ജനസംഖ്യ കുറയുന്നത് ലോകത്തിലെ ഏറ്റവും കുറഞ്ഞ നിരക്കിൽ 1.2 കുട്ടികൾ ഓരോ മാതാ - പിതക്കൾക്ക്. ക്രിസ്ത്യൻ കുറച്ച് ഭേദം ആണ് 1.8 കുട്ടികൾ, പക്ഷേ , 2 കുട്ടികൾ ഉണ്ടു് എങ്കിലേ ജനന - മരണ നിരക്ക് ബാലൻസ് ആകുകയുള്ളൂ
മലപ്പുറത്ത് ഈ വർഷം 80,000 സീറ്റ് കൂട്ടി. എന്നിട്ടും 1 ലക്ഷം കുട്ടികൾക്ക് അഡ്മിഷൻ ഇല്ല ജനസ്‌ഖ്യ ആറ്റം ബോംബിൻ്റെ ശക്തിയിൽ പൊട്ടുന്നു.. കാലാവസ്ഥ വ്യതിയാനങ്ങൾ കൊണ്ട് കൃഷി, വെള്ളം നശിച്ചു. AI ടെക്നോളജി റോബോട്ടിക് ടെക്നോളജി കാരണം ജോലി നഷ്ടമായി
ഇങ്ങനെ ജനസംഖ്യ വർധിപ്പിച്ചു, ഹിന്ദു - ക്രിസ്റ്റ്യൻ പട്ടിണിയിൽ / ദുരിതത്തിൽ ആക്കാൻ പാടില്ല
ഇടുക്കിയിൽ വേണം എയിംസ്. അവിക്സിത ജില്ല ആയതിനാൽ 🤣
വീഡിയോ soom ചെയ്തു ആളിന്റെ മുഖം കാണിക്കാതെ പാഴ് വീഡിയോ ഗ്രാഫർ നൂറിൽ അഞ്ചു മാർക്ക് 🙄
പ്രിയ സുഹൃത്തേ.. ഇത് ഇലക്ഷന് മുൻപ് നടന്ന ഒരു പ്രൈവറ്റ് പ്രോഗ്രാം ആണ്... അതിൽ ക്യാമറ ആൻഡ് മീഡിയ ഒന്നും കയറ്റില്ലായിരുന്നു.. വലിയ ഒരു ഹാളിൻ്റെ ഏറ്റവും പുറകിൽ ഇരുന്നു ഇത്രയും എങ്കിലും മൊബൈലിൽ കിട്ടിയത് ഭാഗ്യം... 2 hr more പ്രോഗ്രാം മുഴുവൻ മൊബൈലിൽ റെക്കോർഡ് ചെയ്യാൻ നന്നായി പാടുപെട്ടു..നേരെത്തെ ഫുൾ വീഡിയൊ യൂട്യൂബിൽ ഇട്ടു എങ്കിലും ആരും ശ്രദ്ധിച്ചില്ല.. ഇപ്പൊ രണ്ടാമത് ചെറിയ വീഡിയോ ആക്കി ഇട്ടപ്പോൾ ആണ് views ഉണ്ടായത്... 900x zoom camera and stand കയ്യിൽ ഉള്ളത് caril വക്കേണ്ടി വന്നു...
തൃശൂലത്തിൽ കൊന്നവർ ആണ് ഇപ്പൊ കേന്ദ്രം ഭരിക്കുന്നത്
കുറി വരച്ചാലും .........
🙏🙏🙏
കുറി വരച്ചാലും
കുരിശു വരച്ചാലും
കുന്വിട്ട് നിസ്ക്കരിച്ചാലും ......
ഗീതയും ബൈബിളും വിശുദ്ധ ഖുറാനും എല്ലാം ഇന്തൃയിൽ കാത്തു സംരക്ഷിക്കുന്ന ഏറ്റവും വലിയ സംഘനയാണ് ഇന്തൃൻ നാഷണൽ കോൺഗ്രസ് എന്ന് അഭിമാനത്തോടും അഹങ്കാരത്തോടും കൂടെ പറയാൻ ഓരോ ഇന്തൃക്കാരനും കഴിയും. എല്ലാവരും സഹോദരി സഹോദരന്മാരാണ്. എതു ഭക്ഷണം കഴിക്കണം, ഏതു വസ്ത്രം ധരിക്കണം, ഏതു വീട്ടിൽ ജീവിക്കണം, ഏതു ഭാഷ സംസാരിക്കണം, ഏതു ജീവിത പങ്കാളിയെ തെരഞ്ഞെടുക്കണം ....
ഇന്തൃൻ ഭരണഘടന അനുസരിച്ച് ഇന്തൃയിൽ എവിടെ വേണമെങ്കിലും തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നമുക്ക് അവകാശവും അധികാരവുമുണ്ട്. അതുപോലെ ഒരാൾക്ക് സ്വന്തം പേരു മാറ്റാൻ, ഗാന്ധിയെന്നോ, നെഹ്റുവെന്നോ ആക്കണമെങ്കിൽ, ഗസറ്റിൽ പറയുന്ന മാർഗനിർദ്ദേശങ്ങൾ പാലിച്ച് പേരു മാറ്റാൻ അവകാശമുണ്ട് അധികാരമുണ്ട്. ആർക്കും അതിനെ ചോദൃം ചെയ്യാൻ കഴിയില്ല.
പ്രിയങ്ക ഗാന്ധിക്ക് വയനാട്ടിലേക്ക് ഹാർദ്ദവമായ, സ്നേഹാഷ്മളമായ സ്വാഗതം നേരുന്നു. നെഹ്റു കടുംബത്തിൻെറ, ഇന്ദിരാ ഗാന്ധിയുടെ ചോര സിരകളിൽ ഒഴുകുന്ന, അതേ ശക്തിയും ധൈരൃവും വാചാലതയും, ജനങ്ങളുടെ ഹൃദയത്തിൽ സ്നേഹത്തിൻെറ കൂട് കൂട്ടാൻ, അവരിൽ ഒരാളായി വേഗത്തിൽ മാറാൻ നമ്മുടെ പ്രിയങ്ക ഗാന്ധിക്കുള്ള കഴിവ് പ്രശംസനീയമാണ്. രാഹുൽ ഗാന്ധിയുടെ പെന്നോമന സഹോദരി പ്രിയങ്കയെ, വയനാട്ടിലെ ജനം അങ്ങ് എടുത്തു കഴിഞ്ഞു. ഇനി വൻഭൂരിപക്ഷം മാത്രമാണ് ചർച്ച, ഓരോ വീടുതോറും അതിൻെറ പണി തുടങ്ങിക്കഴിഞ്ഞുവെന്നാണ് അറിവ്. തെരഞ്ഞെടുപ്പു കമ്മീഷൻെറ തിയതി വിളന്വരം ചെയ്യുന്നത് കാത്തിരിക്കുകയാണ് വയനാട്ടിലെ സ്നേഹസന്വന്നരായ ജനങ്ങൾ. വർദ്ധിച്ച വീരൃത്തോടെ, ഐകൃത്തോടെ, ഒരുമയോടെ പ്രിയങ്ക ഗാന്ധിയുടെ വൻവിജയത്തിനായി നമുക്ക് സഹകരിച്ച് പ്രവർത്തിക്കാം.
ജയ് യുഡിഎഫ്
ജയ് ഇന്തൃ മുന്നണി
ജയ് രാഹുൽ ഗാന്ധി.
🙏🙏🙏
So better you also change your name to Ghandi
Why you don't have confidence on the blood running in your own body? Only nehru family got special blood ? 😂😂
Poor fellows
Are you maaaaad?What speciality her blood has?
ഇതാണ് ഭായ് അടിമത്തം ... രാജഭരണത്തിലൊക്കെ ഉണ്ടായിരുന്ന മാതിരി ...grow up man they are no greater than us, common man
എന്നിട്ട് എന്ത് ഒലത്താനാണ്
How can this Thrissur Pottan decide where AIMS should come? He thinks he is doing a Shaji Kailas-Ranji Panicker celluloid waste.
ആലപ്പുഴയിലെ നൂറനാട് ലെപ്രെസി സാനിട്ടോറിയം കോമ്പൗണ്ട്
എയിംസ് കേരളത്തിന്റെ മധ്യഭാഗത്തു വരണം ഏതെങ്കിലും അറ്റത്തു കൊണ്ടുപോയി വച്ച് സാധരണക്കാരെ ബുദ്ധിമുട്ടിക്കരുത്.... തൃശൂർ സ്ഥലം ഏറ്റെടുത്തു അവിടെ സ്ഥാപിക്കുക... ഞാൻ തൃശ്ശൂർ ജില്ലക്കാരൻ അല്ല....