കാർത്തിക വർഷഫലം 2024-Karthika Varshaphalam | Kanippayyur Astrology

Поделиться
HTML-код
  • Опубликовано: 25 окт 2024

Комментарии • 53

  • @dileepravi9240
    @dileepravi9240 7 месяцев назад +8

    ഞാൻ വിശ്വസിക്കുന്ന എന്റെ സായിബാബഎന്റെ കൂടെയുണ്ട്. ഷിർദി സായി ബാബ

  • @kuwser483
    @kuwser483 9 месяцев назад +85

    എല്ലാ വർഷവും കാർത്തിക നക്ഷത്രത്തെപ്പറ്റി ഇതു തന്നെയാണ് പറഞ്ഞു കേൾക്കുന്നത്. ഒരു പാട് കേട്ട് മനസ്സ് മടുത്തു😢 ഒരിക്കലും രക്ഷപ്പെടാത്ത നക്ഷത്രമാണ് കാർത്തിക അനുഭവത്തിൻ്റെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്. ഇനി ഈ വർഷം താങ്കൾ പറയുന്നതുപോലെ നടക്കുകയാണെങ്കിൽ വന്ന് കണ്ട് നന്ദി പറയുന്നതായിരിക്കും.

    • @fathimas456
      @fathimas456 9 месяцев назад +1

      Aaru paranju ente correct ayitund uae lanu ipol videsha yathra, mone pirannu, idoke nadannittund

    • @adhinavmanackattil8272
      @adhinavmanackattil8272 9 месяцев назад +3

      ഞാനും കാർത്തിയാണ് എൻറ അവസ്ഥയും ഇതു തന്നെ.

    • @vinodkumar-eb3tc
      @vinodkumar-eb3tc 9 месяцев назад

      ​@@fathimas456👍

    • @geethuskarthu9495
      @geethuskarthu9495 9 месяцев назад +7

      ഞാനും കാർത്തിക നാളാണ്. മടുത്തു ഫ്രൻസ് , ഒരിക്കലും ഗതി പിടിക്കാത്ത ഒരു അവസാനത്തെ ഉണ്ടയാ -

    • @sweetandfeet
      @sweetandfeet 9 месяцев назад +1

      Boran nalu

  • @MmMm-mf4fx
    @MmMm-mf4fx 9 месяцев назад +1

    ജിതി❤🎉പാറശ്ശിനി

  • @SunilanMT
    @SunilanMT 6 месяцев назад

    നമസ്കാരം.. 🙏🏼

  • @neethusachin5590
    @neethusachin5590 9 месяцев назад

    Ellaavareyum Eeshwaran Anugrahikkatte..🙏🙏🙏🙏🙏🙏

  • @amalhalim3383
    @amalhalim3383 8 месяцев назад +2

    ഇന്ന് ഇപ്പോൾ feb 28 2024 ഇതുവരെ ഫുൾ നഷ്ടം തന്നെ

  • @rameshravimuralidharan1096
    @rameshravimuralidharan1096 10 месяцев назад

    ❤❤❤❤thanks thirumeni 🙏 happy new year

  • @narayananvakayattu8683
    @narayananvakayattu8683 10 месяцев назад +1

    Thanks

  • @subhasree3944
    @subhasree3944 9 месяцев назад +7

    കാർത്തിക നാളാണ് ഞാൻ അറ്റെൻ്റ് ചെയ്യാത്ത interview ഇല്ല ജോലി ഇന്ന് കിട്ടും നാളെ കിട്ടും എന്ന് പ്രതീക്ഷിച്ചു ജീവിക്കുന്നു വയസ് 30ആയി😂😂😂😂 ഇപ്പൊൾ കണ്ടക ശനി ആണ് 7 year ഉണ്ടാകും എന്നും പറയുന്നു one year കഴിഞ്ഞു

    • @sheelatherothbabu7350
      @sheelatherothbabu7350 6 месяцев назад +1

      Njanum karthika aanu.. Govt joli urapp aanu e nalu karkku... Eniku ldc ekm 710 rank. Kitty. Njan neethu... Keerthi kelkum sure

    • @naijokuriakose1639
      @naijokuriakose1639 3 месяца назад

      എത്ര വയസ്സ് ഉണ്ട്‌?

    • @naijokuriakose1639
      @naijokuriakose1639 3 месяца назад

      സൽ കീർത്തിയും ദുഷ്കീർത്തിയും കേൾക്കാം

    • @magicmomentz7815
      @magicmomentz7815 Месяц назад +1

      ജോലി കിട്ടും പക്ഷെ ഗതി പിടിക്കില്ല

    • @jayankarunakaran7867
      @jayankarunakaran7867 26 дней назад

      വളരെ.. ശരിയാണ് പറഞ്ഞ കാര്യം..എന്റെ ജോലി.. പോയി.. ഞാൻ ഗൾഫിൽ.. ആയിരുന്നു..എല്ലാം നഷ്ടപ്പെട്ട്.. ഇപ്പോൾ.. ഒരു ഗതിയും.. പരഗതിയും.. ഇല്ലാതെ.. വാടക വീട്ടിൽ.. താമസികുന്നു.. വാടക കൊടുക്കാൻ പോലും നിവർത്തിയില്ല.. ഒരു ഗതിയും.. ഇല്ലാത്ത നക്ഷത്രമാണ് കാർത്തിക.. എല്ലാം നഷ്ടപ്പെട്ടു പറഞ്ഞിട്ട്.. കാര്യമില്ല.. നാട്ടിൽ.. ഒരു ജോലിയും കിട്ടുന്നില്ല.. എന്തു ചെയ്യും എന്നറിയാതെ ഞാൻ.. ഇന്നും. ജീവിക്കുന്നു.. ഭൂമിക്ക്.. ഭാരമായി

  • @raheshravi2658
    @raheshravi2658 8 месяцев назад +3

    Agrahichapoleyulla oru Vivaham nadakkunnilla.. karthikakaarkk kalyanam valiya paadaanalle?

  • @Christo-Jose
    @Christo-Jose 9 месяцев назад

    Thank you sir happy new year

  • @FaizalPwayanad-ex5ez
    @FaizalPwayanad-ex5ez 3 месяца назад +1

    11,6,1975 ജാതകം ഇതുവരെ നോക്കിയിട്ടില്ല ഇതാണ് ഡേറ്റ് ഓഫ് ബർത്ത് നാളെ ഒന്ന് പറഞ്ഞു തരുമോ

  • @sajeshpksanju1880
    @sajeshpksanju1880 9 месяцев назад +6

    മഴയുണ്ടാവില്ല എന്ന് പറഞ്ഞിട്ട് ആ വർഷം പ്രളയം വന്നത് ഓർക്കുന്നുണ്ടോ ഹ ഹ ഹ😂😂😂

    • @HappyBabyKittens-we8jk
      @HappyBabyKittens-we8jk 9 месяцев назад +2

      പ്രളയം ഉണ്ടായത് എല്ലാ ഡാമുകളും ഒന്നിച്ചു തുറന്നുവിട്ടത് കൊണ്ടല്ലേ??

    • @sajeshpksanju1880
      @sajeshpksanju1880 9 месяцев назад

      വെയിലേറ്റല്ലല്ലോ ഡാം നിറഞ്ഞത് ഭീകരമായ മഴകാരണമല്ലെ

  • @ajaykumarchelattu7531
    @ajaykumarchelattu7531 9 месяцев назад

    Good.....💕.....star...

  • @balakrishnank7532
    @balakrishnank7532 10 месяцев назад

  • @megharajan1086
    @megharajan1086 10 месяцев назад

    🙏

  • @sooryanprakash3310
    @sooryanprakash3310 9 месяцев назад +4

    ചുരുക്കി പറഞ്ഞാൽ കഷ്ടകാലം തന്നെയാണ്

  • @Purushothaman-b3u
    @Purushothaman-b3u 2 месяца назад

    വെളിച്ചം ദുഖമാണ് ഉണ്ണി തമസ്സല്ലേ | സുഖപ്രദം

  • @ananthalakshmi6918
    @ananthalakshmi6918 9 месяцев назад +2

    ഈശ്വരാ ഇത്രയും പാപം ചെയ്ത നാള് ഇല്ലേ

  • @binoyittykurian
    @binoyittykurian 8 месяцев назад +1

    Thangal Adani yude kasryam ano parayunnathu😢

  • @fatimajerome8424
    @fatimajerome8424 9 месяцев назад +1

    Unliucky zodiac star.... Oh!!! God...... Everyyear....... Same fully stressed work.

  • @DeepuAntony-t4o
    @DeepuAntony-t4o 9 месяцев назад

    aenta ponnuchetta njan kristayan kudubathil janichavanananu enick etilocke vishyasamnu

  • @binoyittykurian
    @binoyittykurian 8 месяцев назад +1

    Nthu chrythalum thettakum
    Sampathikam epolum nashtam matram

  • @ROLEXSIR444
    @ROLEXSIR444 9 месяцев назад +1

    Karthia aswathy bharatiya yeannum nallathanu😂

  • @Humansjsk
    @Humansjsk 8 месяцев назад

    കാർത്തിക നക്ഷത്രം ഒന്നാം പാദം ജനിച്ചവർ respond. A തൃക്കേട്ട with 9പൊരുത്തം waiting..

    • @magicmaalu
      @magicmaalu 2 месяца назад

      🙋🏻‍♀️

  • @kedarnath2650
    @kedarnath2650 10 месяцев назад

    Ethoke ullathu thanne…. June kazinju njan veendum comment cheium… onum nadanillel

  • @SureshaRagavan
    @SureshaRagavan 9 месяцев назад

    Onnum shariyavunnilla😢

  • @geethashaji3071
    @geethashaji3071 10 месяцев назад

    🙏❤️