3 നിയോഗങ്ങൾ ഡേറ്റിട്ട് പ്രാർത്ഥിക്കുക l Kreupasanam miraculous prayer

Поделиться
HTML-код
  • Опубликовано: 21 май 2024
  • #godslove #Kreupasanam #Kreupasanamlive #frvpjosephkreupasanam
    #vpjosephkreupasanam
    #healingprayer
    കൃപാസനം മരിയൻ ഉടമ്പടി ധ്യാനം ഫാദർ വി പി ജോസഫ് വലിയവീട്ടിൽ,
    Kreupasanam marian udampadi,
    Fr vp joseph valiyaveettil Kreupasanam,
    Kreupasanam marian shrine, Kreupasanamlive,
    Kreupasanam Sakshyangal, Kreupasanam latest video, Kreupasanam shayana prarthana, Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam, Kreupasanam marian shrine,
    Jesus,
    Bibleverse,
    Catholic prayer,
    Christian prayer,
    powerful prayer,
    miraculous prayer,
    prayer,
    Marian,
    RUclips video,
    Prayer for healing,
    Prayer for financial,
    Prayer for family,
    Prayer for sick,
    bibleverse,
    motivational,
    church,
    faith,
    financialmiracleprayer,
    money miracle prayer,
    Prayer for children Prayer for sick
    #udampadidhyanam #Kreupasanam #kreupasanamprathaksheekaranprarthana #lightacandleprayerkreupasanam
    #kreupasanamamma
    Mother, Holy Mother, the Queen of Heaven and Earth, may the Holy Catholic Church dedicate the entire universe with it’s cosmic-process-to you oh Holy Mother to your Kreupasanam apparition so we pray. Holy Mother, the Mother of Rosary, in union with all the prayers of kreupasanam the intentions of this family be granted (mention the intention or the prayer request) in this blessed and joyful moment of thy apparition .Amen. 1. Credo, 7 Our Father, 7 Hail Mary
    Kreupasanam,
    Kreupasanamlive,
    Kreupasanamlivemarianshrine,
    frvpjosephkreupasanam,
    Vpjosephkreupasanam
    udampadidhyana
    kreupasanamsakshyangal,
    Prayer,
    Jesus,
    Prayer for family,
    Prayer for financial miracle,
    Kreupasanam marian shrine,
    Kreupasanam Sakshyangal,
    Udampadi,
    Kreupasanam latest video,
    Kreupasanam shayana prarthana,
    Kreupasanam prakthisheekarana prarthana,
    Light a candle prayer in malayalam,
    God's Love,

Комментарии • 345

  • @mayamaya5057
    @mayamaya5057 28 дней назад +1

    അമ്മ മാതാവേ ഇന്നേ ദിവസം എനിക്കു തന്ന എല്ലാ നന്മകൾക്കും ഹൃദയം നിറഞ്ഞ നന്ദി പറയുന്നു

  • @prasannapushkaran1347
    @prasannapushkaran1347 28 дней назад +1

    എൻ്റെ അമ്മേ ദൈവമാതാവേ ഞങ്ങൾക്കു വേണ്ടി അത്ഭുതം പ്രവർത്തിക്കണമേ എന്നെ അമ്മയുടെ സ്ഥിരം സാക്ഷിയായി ഉയർത്തണമേ♥️♥️♥️🙏🙏🙏🙏🙏

  • @jincymol45
    @jincymol45 28 дней назад +24

    അമ്മേ മാതാവേ നാളെ കഴിഞ്ഞ് 24 വെള്ളിയാഴ്ച എൻ്റെ അനിയൻ ബോധം വരണമേ അമ്മേ..അവനെ പഴേ പോലെ തിരിച്ച് തരണമേ അമ്മേ ഞങ്ങൾക്ക് 🙏🙏

    • @ThulasiSoman-yi3cw
      @ThulasiSoman-yi3cw 28 дней назад +2

      may30nu,VisuthAltharailNinnuSakshyunPruvansadiknma

    • @user-xj9ds3zy7u
      @user-xj9ds3zy7u 28 дней назад +2

      എന്റെ മകൾക്ക് 2025march മാസത്തിനുള്ളിൽ ഒരു ആരോഗ്യം ഉള്ള കുഞ്ഞിനെ നൽകി അനുഗ്രഹിക്കണമേ 🙏🙏❤️എന്റെ ഭർത്താവിനെ വാഹനം പഴയ പോലെ drive ചെയ്യാൻ ഉള്ള അനുഗ്രഹം അടുത്തമാസം മുതൽ സാധിക്കണമേ 🙏🙏..എന്റെ മകൾ അടുത്തമാസം അറ്റൻഡ് ചെയ്യുന്ന ഇന്റർവ്യൂ വഴി ഒരു തൊഴിൽ ലഭ്യമാകുന്നതിന് വേണ്ടി പ്രാർത്ഥന യാചിക്കുന്നു🙏🙏

    • @user-xj9ds3zy7u
      @user-xj9ds3zy7u 28 дней назад +1

      അമ്മ മാതാവേ എന്റെ കുഞ്ഞു മക്കളെ ജ്ഞാനത്തിലും ബുദ്ധിയിലും വളർത്തണമേ യാതൊരു ആപത്തിലും പെടാതെ കുഞ്ഞമ്മ മക്കളെ അനുഗ്രഹിക്കണമേ 🙏🙏. എന്റെ മകളെ സന്തോഷത്തോടെ കുടുംബത്തിൽ ജീവിക്കാനുള്ള കൃപ കൊടുത്തിരുളേണമേ 🙏🙏

    • @rosalinrachel6749
      @rosalinrachel6749 28 дней назад

      Lord hear our prayers

    • @sudharaj8041
      @sudharaj8041 28 дней назад +2

      അമ്മേ മാതാവേ എന്റെ മോന്റെ ടെൻഷൻ എല്ലാം മാറ്റി കൊടുക്കേണമേ അവൻ നല്ലൊരു പെണ്ണിനെ വിവാഹം കഴിക്കാൻ അമ്മയുടെ അനുഗ്രഹം ഉണ്ടാകേണമേ ഈ വർഷം തീരുന്നതിനു മുൻമ്പ് തന്നെ

  • @user-eu2no9ul8s
    @user-eu2no9ul8s 28 дней назад +1

    എന്റ അമ്മേ എന്റെ മകൻ പരീക്ഷ പാസ്സ് അക്കണേ

  • @justinambrosejustin3053
    @justinambrosejustin3053 28 дней назад +1

    എന്റെ അമ്മ എനിക്ക് ഒരു സഹായം ചെയ്ത് തരണം നാളെ എനിക്ക്6000/ വേണം എനിക്ക് അമ്മ തരണം എന്നെ നീ സാഹായിക്കണമെ

  • @SukruthaSabu
    @SukruthaSabu 28 дней назад +1

    അമ്മ എന്റെ മാതാവ് ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @lathakrishnan155
    @lathakrishnan155 28 дней назад

    27/5/2024മോന്റെ. കേസ്. അനുകൂലംമാകണമേ. മോനെ. ഒരുജോലിശെരിയാകണമേ. കൂട്ടുകെട്ടിൽനിന്നും. ലഹരിയിൽനിന്നുംമോനെ. രഷിക്കണമേ

  • @justinambrosejustin3053
    @justinambrosejustin3053 28 дней назад +1

    എന്റെ മാതാവേ 23/5/2024 എന്റെ ജീവിതൽ ഒരു അൽഭുതം സംഭിവിക്കണം കൂടാതെ നാളെ എനിക്ക് 6000/- എനിക്ക് തരണം എന്നെ സഹായിക്കണം
    23/5/24 സൂക്ലിൽ തുറക്കാൻ ഇനി ഒരു യാഴ്ച തന്നെ ഉണ്ട് നാളെ എനിക്ക് ലോൺ ശരിയാക്കി തരണം എന്റെ നീയോഗം സാധിച്ച് തരണo

  • @prasannapushkaran1347
    @prasannapushkaran1347 28 дней назад +2

    എൻ്റെ അമ്മേ എൻ്റെ രണ്ടു മരുമക്കൾക്കും 30/5/24 ന് അകത്ത് അവരുടെ കുടുംബം മുന്നോട്ട് കൊണ്ടു പോകാൻ പറ്റുന്ന ശമ്പളമുള്ള സ്ഥിരമായ ഓരോ ജോലി കൊടുത്ത് അവരെ അനുഗ്രഹിക്കണമേ🙏5/6/24 ന് അകത്ത മൂത്ത മോൾ വാങ്ങുന്ന വീടിന് ഉള്ള മുഴുവൻ പൈസയും ശരിയായി കിട്ടണമേ എൻ്റെ മാതാവേ♥️♥️♥️🙏🙏🙏

  • @cimalabiju9196
    @cimalabiju9196 28 дней назад

    അമ്മ മാതാവേ മെയ് മാസം 31 നു ഉള്ളിൽ ഞങ്ങളുടെ സ്ഥലത്തിന്മേൽ നിന്ന് ഒരു സ്ഥിര വരുമാനം നൽകി അനുഗ്രഹിക്കേണമേ .

  • @minijacobjacob9621
    @minijacobjacob9621 28 дней назад

    അമ്മ മാതാവേ ജൂൺ 3 നകം എന്റെ PF സo ബന്ധമായ എല്ലാ കാര്യങ്ങളും ശരിയാക്കണമേ

  • @user-yi7jo5oi2o
    @user-yi7jo5oi2o 28 дней назад

    എന്റെ മകനും മകൾക്കും ജൂൺ അവസാനിക്കുന്നതിന് മുമ്പ് സ്ഥിരമായി നല്ലൊരു ജോലി കൊടുത്ത് ഞങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറ്റി തരേണമേ🙏 എന്റെ മക്കളിൽ നിന്നും ഭർത്താവിൽ നിന്നും ആങ്ങളയിൽ നിന്നും ചേച്ചിയുടെ മക്കളിൽ നിന്നും ഈ മാസം തന്നെ മാറ്റി തരേണമേ🙏 എന്റെയും എന്റെ മക്കളുടെയും ഭർത്താവിന്റെയും എന്റെ മാതാപിതാക്കൾടെയും രോഗങ്ങളൊക്കെ മാറ്റി തരണമേ മരുന്നുനിന്നും ഒരു മോചനം ഈ മാസം തന്നെ ഞങ്ങൾക്ക് നൽകേണമേ 🙏

  • @divyasoji8087
    @divyasoji8087 28 дней назад

    അമ്മേ എന്റെ എല്ലാ രോഗങ്ങളും വേരോടെ പിഴുതു മറ്റേണമേ

  • @sheebajojo5503
    @sheebajojo5503 28 дней назад

    അമ്മ മാതാവേ ആൽവിൻ എന്ന മകൻ്റെ പഠന മേഘലകളെ സമർപ്പിക്കുന്നു പരിശുദ്ധാത്മവിനാൽ നിറക്കണമേ

  • @anitanair4788
    @anitanair4788 27 дней назад

    അമ്മേ മാതാവേ interview കഴിഞ്ഞിരിക്കുന്ന എന്റെ മകന് ജോലി നൽകി അനുഗ്രഹിക്കണേ അമ്മേ 🙏

  • @manualsunny2975
    @manualsunny2975 28 дней назад

    അമ്മേ മേരി മാതാവേ എൻ്റെ അപ്പച്ചൻ രോഗശയ്യയിൽ നിന്ന് എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരുവാൻ അമ്മേ മാതാവേ അങ്ങയുടെ കൃപ കടാക്ഷം ഞങ്ങളോട് ഒപ്പം ഉണ്ടാവണേ, അങ്ങേ പ്രിയ പുത്രനോട് എനിക്കും എന്റെ കുടുംബത്തിനും വേണ്ടി അങ്ങു അപേക്ഷിക്കണമേ ആമേൻ

  • @bhavanicv7556
    @bhavanicv7556 28 дней назад

    എന്റെ വസ്തു കച്ചവടം നടത്തി കടങ്ങൾ വീട്ടുവാൻ എത്രയും പെട്ടന്ന് അനുഗ്രഹിക്കണേ മാതാവേ 🙏🏻🙏🏻🙏🏻

  • @jayaprayah6196
    @jayaprayah6196 27 дней назад

    എൻ്റെ മാതാവേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമേ ഈ വരുന്ന 26ം തിയതി ഞായറാഴ്ച രാവിലെ എടുക്കുന്ന ചിട്ടി എനിക്ക് വീഴ്ത്തി തരേണമേ എൻ്റെ മോൾക്ക് +1 ്ന് ഫുൾ A+ കിട്ടാൻ അനുഗ്രഹിക്കേണമേ ആമേൻ

  • @sheebajojo5503
    @sheebajojo5503 28 дней назад

    അമ്മ മാതാവേ ജൂൺ 15 ന് മുൻമ്പ് അമ്മയുടെ നടയിൽ എന്നെ ഒരു അത്ഭുതസാക്ഷിമായി വരാൻ ഇടയാക്കണമേ🙏

  • @JessyJoy-xs1hw
    @JessyJoy-xs1hw 28 дней назад

    അമ്മേ മാതാവേ ജോയൽമോനെ വിദേശത്തു ജൂ ഫസ്റ്റിൽ തന്നെ സ്ഥിരം ജോബ് നൽകി അനുഗ്രഹിക്കേണമേ ammen🙏🏼🙏🏼🙏🏼

  • @anuantony1314
    @anuantony1314 27 дней назад

    അമ്മേ മാതാവേ എന്റെ 2മത്തെ ഉണ്ടാമ്പടിയിൽ ഞനാൻ സമർപ്പിച്ച 6നിയോഗങൾ 30/5/24 നടത്തി തരേണമേ ആമേൻ

  • @SathiBobby-zn4kd
    @SathiBobby-zn4kd 28 дней назад

    എന്റെ കടബാധ്യത ഈ മുപ്പതാം തിക്കുള്ള തീർക്കാൻ കഴിയണി അമ്മേ കുടുംബത്തെ സമാധാനം തരണേ

  • @sheebajojo5503
    @sheebajojo5503 28 дней назад

    അമ്മ മാതാവേ അടുത്ത ജനുവരി 30 തിയതി ആകുമ്പോഴേയ്ക്കും സ്വന്തമായി ഒരു ഭവനം നൽകി അനുഗ്രഹിക്കണമേ

  • @lizashaiju4544
    @lizashaiju4544 28 дней назад

    30/5/2024 അമ്മേ മാതാവേ ഒരു കട തുടങ്ങാനു൦ ലോൺ കിട്ടാനു൦ അനുഗ്രഹിക്കണേ 🙏🙏🙏🙏🙏🙏🙏🙏🙏

  • @beautybella7138
    @beautybella7138 28 дней назад

    എന്റെ കുടുബതിന് സമാധാനം കിട്ടണേ 🙏🏻 അമ്മേ

  • @thomasg2895
    @thomasg2895 28 дней назад

    എന്റെവീട് പണിയുന്നതിനു സാമ്പത്തിക മായി സഹായം മാതാവ് ഒരുകണമേ

  • @anuantony1314
    @anuantony1314 27 дней назад

    അമ്മേ മാതാവേ എനിക്ക് മെയ്‌ 24 ജോലി നൽകി അനുഗ്രഹികാണെ ആമേൻ

  • @ShivaniVlogs-is2iw
    @ShivaniVlogs-is2iw 28 дней назад

    അമ്മേ എൻ്റെ കടങ്ങൾ എല്ലാം മാറ്റി തരേണമേ നീയല്ലാതെ എനിക്ക് ആരുമില്ല എൻറെ മാതാവ് നാളെ എൻറെ ലോൺ പാസായി കിട്ടാൻ അനുഗ്രഹിക്കാനും പരിശുദ്ധാത്മാവിനാൽ അനുഗ്രഹം ചൊരിയേണമേ 🙏🙏🙏🙏

  • @bindubyju9797
    @bindubyju9797 28 дней назад

    എന്റെ അമ്മേ 29 ആം തീയതിക്ക് മുൻപായി എന്റെ കടങ്ങൾ തീർത്തു തരേണമേ

  • @StmathewslpsElikulam
    @StmathewslpsElikulam 28 дней назад

    അമ്മേ എമിലിൻ്റെ കിഡ്നി സ്റ്റോൺ പൂർണ്ണമായി സുഖമാക്കണമെ

  • @siniyesudas8647
    @siniyesudas8647 28 дней назад

    അമ്മ മാതാവേ എന്റെ ഉടമ്പടിയിൽ വച്ചിരിക്കുന്ന 3 നിയോഗങ്ങൾ 29 തീയതിക്കകം സാധിച്ചു തരണമേ 🙏

  • @simonabraham9645
    @simonabraham9645 28 дней назад

    Amme kadabgaram neekki samadanam nalkename ente unniyude shramangale sabhalamakkename anugrahikename 💔💔💔😢😢🙏🌷✝️✝️✝️🌷🌷🌹🌹

  • @RajanN-ly7gu
    @RajanN-ly7gu 27 дней назад

    എന്റെ മകൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ കൃപാസന മാതാവേ

  • @gracyjoseph3586
    @gracyjoseph3586 28 дней назад

    എൻ്റെ ഭർത്താവിൻ്റെ ജീവിതമാർഗ്ഗം സിനിമ സംവിധാനം ആണ്. നിർമ്മാത് വിനെയും നായികാ നായകൻ മരെയും തന്നനുഗ്രഹിക്കണം ഈ മാസം 30 നു മുമ്പയി പരിശുദ്ധ അമ്മയുടെ മദ്ധ്യസ്ഥതയിൽ യേശുവിൻ്റെ നാമത്തിൽ തരുന്നതിനു നന്ദി

  • @user-rd1uk5gx3t
    @user-rd1uk5gx3t 28 дней назад

    എന്റെ മകൻ പൈസാ ഇട്ട് കളിക്കുന്നതിൽ നിന്ന് പിൻതിരിപ്പിച്ച് അവനെ അഭിഷേകം ചെയ്യണമേ മാതാവെക്കേ🙏🏼🙏🏼🙏🏼👌🏼🌹🌹🌹

  • @lisammaka9993
    @lisammaka9993 28 дней назад

    Ente അമ്മേ ഈ മാസം തന്നെ പുതിയ വീട്ടിൽ താമസമാക്കാൻ കനിയുണ്ടാകണമേ.

  • @sajitha7987
    @sajitha7987 28 дней назад

    അമ്മമാതാവ് വസ്തു വിറ്റ് കടവിടു അനുഗ്രഹിക്കണമേ

  • @thomasg2895
    @thomasg2895 28 дней назад

    പരിശുദ്ധ അമ്മ നാളെ എന്റെ സഹോദരി ലിസി ക്കു കുടുബത്തിനും അത്ഭുതം ചെയ്യണം

  • @sheebajojo5503
    @sheebajojo5503 28 дней назад

    അമ്മേ സഞ്ചാരി അമ്മേ.....24 വൈള്ളി ആഴ്ച്ച ചെക്കപ്പിനു പോകുന്ന എന്നെയും എൻ്റെ സിറ്റി സ്കാനിംങ്ങിനേയും സമർപ്പിക്കുന്നു നോർമ്മൽ റിസൾട്ട് തന്ന് അമ്മയുടെ അത്ഭുതസാക്ഷിയായി എന്നെ മാറ്റണമേ🙏

  • @RajanRajan-sz2is
    @RajanRajan-sz2is 28 дней назад

    സർവ്വശക്തനായ എന്റെ ദൈവമേ അവിടുന്ന് എനിക്ക് അറിവ് നൽകി ആരെ സ്നേഹിക്കണം എന്ന്എന്റെ ശരീരവും ജീവനും അവിടുന്ന് നൽകിയത് അവിടുത്തെ ഞാൻ സ്നേഹിക്കുന്നു പരിശുദ്ധനായ എന്റെ ദൈവമേ അങ്ങേക്ക് എന്നേരവും ആരാധനയുംസ്തുതിയും പുകഴ്ചയും ഉണ്ടായിരിക്കട്ടെ അവിടുന്ന് എന്നെ സ്വീകരിക്കണേ 🙏🙏🙏ആമേൻ

  • @rinurinulinto
    @rinurinulinto 27 дней назад

    അമ്മേ മാതാവേ ഒക്ടേ ബർ 1ന് വീടിന്റെ കുറ്റി ശ കഴിഞ്ഞ് കയറാൻ പറ്റണേ കുറിയുടെ കാര്യ വേഗം ശരിയാക്കണെ സഞ്ചാരിമാതാ വേ അനുഗ്രഹിക്കണമേ ഞങ്ങളുടെ വീട്ടിന് സംരക്ഷണ o നൽക്ക ണമേ

  • @minijobin8225
    @minijobin8225 28 дней назад

    അമ്മേ മാതാവേ കൃപാസാനമാതാവേ എൻറ കുഞ്ഞിൻറ കാരൃത്തിൽ 30-5-2024ന് ഒരു തീരുമാനം ഉണ്ടാക്കിത്തരണം ആമ്മേൻ ആമ്മേൻ🎉🎉🎉🎉🎉❤❤❤❤

  • @susanswaminathan7466
    @susanswaminathan7466 28 дней назад

    പരിശുദ്ധ അമ്മ മാതാവേ എന്റെ ഉടമ്പടി നിയോഗങ്ങൾ അമ്മ എനിക്ക് സാധിച്ചു തരണമേ എന്റെ മകളുടെ മകനെ എല്ലാ ചീത്ത കൂട്ടുകെട്ടിൽ നിന്നും മോചിപ്പിക്കണം അമ്മ മാതാവേ അവനെ അഭിഷേകം ചെയ്യണമെന്ന് അമ്മയോട് ഞാൻ അപേക്ഷിക്കുന്നു🙏🙏🙏

  • @sheebasheeba4843
    @sheebasheeba4843 28 дней назад

    അമ്മേ എന്റെ കുഞ്ഞിന്റെ മഞ്ഞപിത്തം പെട്ടെന്ന് മാറ്റിതരണേ

  • @BeenaSabu-cp7di
    @BeenaSabu-cp7di 28 дней назад

    അമ്മ മാതാവേ ഈ മാസം 27 നും 30 നും ഇടയിൽ വരുന്ന എന്റെ മകളുടെ പ്രോമേട്രിക് എക്സാമിന്റെ റിസൾട്ടിനു നല്ല മാർക്കൊടുകൂടി പാസ്സാക്കാൻ അമ്മ അത്ഭുതo പ്രവർത്തിക്കണമേ.🙏🙏🙏

  • @ajithkumarpr5863
    @ajithkumarpr5863 27 дней назад

    അമ്മേ ഇപ്പോൾ നേരിടുന്ന പ്രശ്നം ഒന്ന് പരിഹാരം ചെയ്യണേ ഉള്ള മുതൽ വിളിക്കാതെ ഒരു വഴി കാണിച്ചു tharane

  • @RahulR-lk6bu
    @RahulR-lk6bu 28 дней назад

    മാതാവേ എന്റെ കടം തീർക്കുവാൻ ഒരു പരുമാനo കാണിച്ച് തരണമേ

  • @bindhubindhu6384
    @bindhubindhu6384 28 дней назад

    അമ്മ മാതാവേ അവൻ കേസ് കൊടുക്കാൻ നില്കുന്നു അത് ഒഴിവാക്കി തരണേ എന്നെ അവൻ onnu വിളിക്കണേ മാതാവേ എന്നോടുള്ള ദേഷ്യം മാറ്റി കൊടുക്കണേ മാതാവേ

  • @cicilysunny4869
    @cicilysunny4869 28 дней назад

    അമ്മേ, മാതാവേ,നാളെ രാവിലെ 8 മണിക്ക് മുൻപ് ഞങ്ങൾക്ക് ധ്യാനത്തിന് പോകുവാൻ ആവശ്യമായ സാമ്പത്തികം തരണമേ.1000 രൂപ രജിസ്‌ട്രെഷൻ ഫീസും യാത്രാകൂലിയും ഞങ്ങൾക്ക് എത്തിച്ചു തരണമേ.

  • @mayamaya5057
    @mayamaya5057 28 дней назад

    അമ്മ മാതാവേ 2024 ജൂൺ മാസത്തിൽ കടം വാങ്ങിയ പണം തിരികെ കൊടുക്കാൻ സാധിക്കണേ

  • @Miracles3035
    @Miracles3035 27 дней назад

    അമ്മേ എന്റെ ഭർത്താവ്‌ August 30 നു മുൻപായ്‌ എന്റെ അടുത്ത്‌ വരാൻ സഹായിക്കണമേ ആമ്മേൻ

  • @liyalivia
    @liyalivia 28 дней назад

    അമേമ മാതാവെ കൃപാസാനമാതാവേ എൻെറ വസ്തുവിൻെറ കാര്യതിൽ 31-5-2024ന് ഒരു തീരുമാനം ഉണ്ടാകി തരണെ.ആമേൻ

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 28 дней назад +3

    കൃപാസനം ims മാതാവേ അമ്മ ചേച്ചി ആർക്കും ഒന്നും veralle അമ്മ രക്തം സ്ട്രോക് അലർജി niru കാശത്തെ niru തടസം തൊണ്ടയിൽ മുഴ എല്ലാം marane കൂടെ കാണാനേ ഒറ്റയ്ക്ക് ആക്കല്ലേ അവരുടെ കൂടെ kannae ക്യാൻസർ രോഗം മറ്റു രോഗം ഉള്ളവരുടെ ആപത്തു marane സ്വപ്നം സ്വർണം നടക്കണേ വയറുവേദന തലവേദന marane paru കുഞ്ഞുങ്ങൾക്ക് ഒന്നും veralle പ്രീജിത എല്ലാവർക്കും കുഞ്ഞു കിട്ടണേ വണ്ടിയിൽ പൊന്നയാണ് ചേച്ചി ചേട്ടൻ aa കൊച്ചു എല്ലാവർക്കും ധൈര്യം ബുദ്ധിമുട്ട് മേലോട്ട് കെട്ടാൻ പറണെ amen കരയിക്കല്ലേ ഒറ്റയ്ക്ക് ആക്കല്ലേ കരയിക്കല്ലേ ഇന്നും നാളെയും നാളെയിരിക്കണേ nalle ജീവിതം കിട്ടണേ ❤️😍🙏🏻

  • @lelibasil8299
    @lelibasil8299 28 дней назад

    അമ്മേ മാതാവേ സ്വസ്തി എൻ്റെ സഹോത്തരൻ്റെ മകൻ ആൻഡിയാൻ മോനെ മെയ്30 ന് മുൻപ് ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ 🙏🙏🙏

  • @ShirlyVN-dr7mm
    @ShirlyVN-dr7mm 28 дней назад

    എന്റെ 3 വിഷമതകളിൽ കൃപ ചൊരിയേണമേ.ആമേൻ❤️❤️❤️❤️🙏🙏🙏

  • @bindubyju9797
    @bindubyju9797 28 дней назад +5

    എന്റെ മകൾക്ക് ഒരു വീട് നൽകി അനുഗ്രഹിക്കേണമേ എന്റെ മകൾ ദിവ്യയ്ക്കു ഒരു ജോലി നൽകി അനുഗ്രഹിക്കേണമേ മെയ്‌ മുപ്പത്തിന് മുൻപേ എന്റെ നിയോഗങ്ങൾ സാധിച്ചു തരേണമേ എന്നെ അനുഗ്രെഹിക്കണമേ

  • @user-rd1uk5gx3t
    @user-rd1uk5gx3t 28 дней назад

    എന്റെ സഞ്ചാരി മാതാവെ എന്റെ മകന്റെ ഭാര്യയേയും കുഞ്ഞിനേയും വിളിച്ച് കൊണ്ട് വന്ന് അവര് ഒന്നിച്ച് പരസ്പര വിശ്വാസത്തോടെ കുബജീവിതം അവർക്ക് കൊടുത്ത് അവരെ മാതാവ് അഭിഷേകം ചെയ്യണമെ കൃപാസനത്തിൽ വന്ന് അമ്മയുടെ സാക്ഷ്യ o പറയാൻ ഞങ്ങളെ അഭിഷേകം ചെയ്യണമെ ആമ്മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌷🌷🌷🌷🌹🌹🌹❤

  • @SreejaDb
    @SreejaDb 28 дней назад

    അമ്മേ എന്റെ അഞ്ജനക്ക് എല്ലാ കാര്യവും മനസിലാക്കി പ്രവർത്തിക്കാൻ അനുഗ്രഹിക്കണേ 🙏🙏അവൾഞങ്ങളുടെ വേദന മനസിലാക്കാൻ സാധിക്കണേ 🙏🙏എന്റെ രാഹുൽ മോനെ കിട്ടിയ ജോലിക്ക് തടസ്സം ഒന്നും ഉണ്ടാക്കല്ലേ 🙏🙏അവനെ നാളെ മുതൽ ജോലിക്ക് കയറ്റാൻ അനുഗ്രഹിക്കണേ 🙏🙏🙏

  • @akhilamanikuttanponnu4663
    @akhilamanikuttanponnu4663 28 дней назад +2

    Amen ഒറങ്ങാൻ എല്ലവർക്കുമാനമാവിന് ശാന്തി കിട്ടണേ ❤️😍🙏🏻

  • @aneeshr6987
    @aneeshr6987 28 дней назад

    അമ്മേ മാതാവേ മകൻ അനുഗ്രഹിക്കപ്പെട്ട ഒരു ജീവിത പങ്കാളിയെ 308 2024 ലഭിക്കണേ മകന്റെ കുടുംബജീവിതം അനുഗ്രഹിക്കപ്പെടണം മകന്റെ തലയിലെ ഫംഗസ് രോഗം മാറിപ്പോയി മകന് ബാംഗ്ലൂരിൽ കമ്പനിയുടെ അടുത്ത് ഒരു വാടകയ്ക്ക് ലഭിക്കണേ

  • @joydominic2465
    @joydominic2465 28 дней назад

    മാതാവേ ഞാൻ എടുത്താ ലോട്ടറി kitteneme Amen

  • @beenathomas9065
    @beenathomas9065 28 дней назад

    അമ്മേ, കൃപാസന പ്രസാദവര സഞ്ചാരി മാതാവേ എന്റെ മകന്റെ വിവാഹത്തിന്റെ കാര്യം 11/06/2024 ഒരു തീരുമാനം അമ്മ എനിക്കും കുടുംബത്തിനും തന്നനുഗ്രഹിക്കണം.
    എന്റെ മകന്റെ ജീവിത മാർഗമായ coconut republic 15/01/2025 തീർന്നു പ്രവർത്തനം തുടങ്ങാൻ അനുഗ്രഹിക്കണം.
    എന്റെ ബിന്ദുവിന്റെ പുതിയ വീട്ടിൽ സന്തോഷത്തോടെ കയറി താമസിക്കാൻ 09/07/2024 ഇടയക്കണേ

  • @bindhubindhu6384
    @bindhubindhu6384 28 дней назад

    എന്റെ kadam മാറ്റി തരണേ മാതാവേ എന്നെ സമാദാനത്തോടെ ജീവിക്കാൻ അനുവദിക്കണേ മാതാവേ എന്റെ ഭവനത്തിൽ അമ്മ വരണേ amme എന്റെ കഷ്ടം നേരിൽ kandu എന്നെ രക്ഷിക്കണേ amme

  • @JessyJoy-xs1hw
    @JessyJoy-xs1hw 28 дней назад

    ജീവിതപങ്കാളി ജോയി, മക്കൾ ജോയൽ, ജെറോം ഇവരെ ദീർഘായുസും നല്ല ആരോഗ്യം നൽകി അനുഗ്രഹിക്കേണമേ ആമേൻ 🙏🏼🙏🏼🙏🏼

  • @user-ju4xd7tw9f
    @user-ju4xd7tw9f 28 дней назад

    അമ്മേമാതാവേ 2024 ജൂൺ 30ന് 15 ലക്ഷം rs ലോൺ കിട്ടി കടങ്ങൾ ellam തീർത്തു നാട്ടുകാരുടെ മുന്നിൽ തല കുനിച്ചു ജീവിക്കാൻ ഇടവരുത്താതെ എന്റെ വീട്ടിൽ കയറി താമസിക്കാൻ അമ്മ അത്ഭുതം പ്രവർത്തിക്കണേ സഹായിക്കണേ 😭🙏

  • @mathewregi1549
    @mathewregi1549 28 дней назад

    അമ്മേ മാതാവെ സമയത്തിനു മേൽ അധികാരമുള്ള അങ്ങയുടെ പക്കലേക്ക് ഞാൻ റോഷൻറ്റെ ജോലി സാദ്ധ്യതയെ സമർപ്പിക്കുന്നു .അമ്മേ ഈ മാസം തന്നെ ജോലി വാങ്ങിക്കൊടുക്കണമെ നന്ദി❤

  • @amithabenny8744
    @amithabenny8744 27 дней назад

    അമ്മേ മാതാവേ എന്റെ കുഞ്ഞിനെ 25ന് കൊണ്ടുവന്നുതരണമേ

  • @user-rd1uk5gx3t
    @user-rd1uk5gx3t 28 дней назад

    കൃപാസനം മാതാ ഞാൻ ഉടമ്പടി എടുത്ത സമയം കഴിയാൻ ഇനി 29 - ദിവസമേള്ള അമ്മേ ഈ ദിവസങ്ങൾക്കുള്ളിൽ എന്റെ നിയോഗം സാധിച്ച് തന്ന് കൃപാസനത്തിൽ വന്ന് സാക്ഷ്യം പറയാൻ അമ്മ ഞങ്ങളെ അഭിഷേകം ചെയ്യണമേ ആമ്മേൻ🙏🏼🙏🏼🙏🏼🌹🌷🌹❤

  • @sandmalayalam8077
    @sandmalayalam8077 28 дней назад

    Ammey parishudha ammey deiva mathavey angayudey munbill sthuthikunnu sakshiyakki mattanamey mathavey

  • @susanjoseph2165
    @susanjoseph2165 28 дней назад

    Amme mathave ente Monte yathrayil katholane. Yesoeye kathu sooshikkane
    Nanni nanni amme. Yesoye nanni❤❤❤

  • @bhavanicv7556
    @bhavanicv7556 28 дней назад +3

    നാളെത്തെ സാമ്പത്തി ക കാര്യങ്ങൾ നടത്തുവാൻ അനുഗ്രഹിച്ചു നൽകേണമേ മാതാവേ 🙏🏻🙏🏻🙏🏻

  • @GopiLetha
    @GopiLetha 28 дней назад

    Amme mathave nale ente mone profit akane prathanakelkaname amme
    N
    Amme mathave ente mone nale profitakikudukane prathanekelkkane amme

  • @BincyAbey-un8vd
    @BincyAbey-un8vd 28 дней назад

    Amme matave bincy abeyude veedinte Kadambari maran anugrahikanam amen 🙏

  • @jacksonpanachikal4741
    @jacksonpanachikal4741 28 дней назад

    🙏എന്റെ. അമ്മേ. സാന്ദ്ര. വരുന്നു മോൾടെ വിവാഹ. നടത്തണം ഒരു. വീട്. ഇല്ല. എല്ലാം. നടത്തി. തരേണമേ. അമ്മേ. 🙏. ആമ്മേൻ.

  • @mayamaya5057
    @mayamaya5057 28 дней назад

    പരിശുദ്ധ അമ്മേ പ്രിയയ്ക്ക് ജോലി ലഭിക്കണം 2024 ജൂൺ മാസത്തിൽ

  • @AmbilyShojan
    @AmbilyShojan 28 дней назад

    മാതാവേ കാക്കേണമേ എനിക്ക് ആരും ഇല്ലമ്മേ അമ്മയെ മുറുകെ പിടിച്ചാണ് ഉണരുന്നതും ഉറങ്ങുന്നതും ഒന്നു വെളിപ്പെടുത്തി തരണേ അമ്മേ

  • @BincyAbey-un8vd
    @BincyAbey-un8vd 28 дней назад

    Amme matave abeyude avihitha bandam maranam amen 🙏

  • @sajithamartin8410
    @sajithamartin8410 28 дней назад

    24/12/2024ൽ വിടന്റ് വെങ്‌ജിരിപ്പ് നടത്തി താമസിക്കാൻ സാധിക്കാന്മമേ അമ്മേ 🙏🏻🙏🏻,എനിക്കി ഒരു ജോലി തരമേ, ഒരു കുഞ്ഞനെ യും ഒരു ന ത്തു നെ യും ത രേണമേ 🙏🏻🙏🏻

  • @marybabybaby4876
    @marybabybaby4876 28 дней назад

    Ente amma mathave ente prarthana kelkkename Amen

  • @sr.sonamary8437
    @sr.sonamary8437 28 дней назад

    Praise to be Jesus Christ 🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾🙏🏾 thank you Jesus for living prophet... father 🙏🏾🙏🏾🙏🏾🙏🏾

  • @LekshmiPrakash-is4nd
    @LekshmiPrakash-is4nd 28 дней назад

    മാതാവേ ജൂൺ അഞ്ചാം തീയതി ലോൺ ശരിയായി കിട്ടണം ജൂൺ 25 എനിക്ക് സർക്കാർ ജോലി കിട്ടണേ

  • @user-bw6tu6yu6x
    @user-bw6tu6yu6x 28 дней назад

    🙏🙏karyhave angayude thirusannidhiyil ninum papiyaya enne thallikkalayaruthe❤️🙏🙏

  • @jijithomas6185
    @jijithomas6185 28 дней назад

    Amme mathave nangalude kudumbthe anugrahikename

  • @user-rd1uk5gx3t
    @user-rd1uk5gx3t 28 дней назад

    ലക്ഷക്കണക്കിന് രൂപായുടെ കടം ഉണ്ടേ എന്റെ മകന് കടങ്ങൾ വീട്ടാൻ ഒരു അത്ഭുതം നടത്തിക്കൊടുത്ത് അവനെ അഭിഷേകം ചെയ്യണമെ അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ ഞങ്ങളെ അഭിഷേകം ചെയ്യണം മെ ജപമാല മാതാവെ ആമ്മേൻ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌹🌹🌹🌹🌷🌷🌷

  • @RajiK-zt6eu
    @RajiK-zt6eu 28 дней назад

    മാതാവേ പൊന്നു പരിശുദ്ധ അമ്മേ എന്റെ മകൾ ആതിരച്ചിങ്കി സുബിൻജിക്കു എന്ന പയ്യനുമായി പ്രേമത്തിലാണ് അമ്മേ ഈ മെയ്‌ മാസം 30 തിയതി ഞാൻ അറിയണം അമ്മേ അവര് വേർപിരിഞ്ഞതായി അമ്മേ ഞാൻ ഇന്നുമുതൽ 10 ദിവസം 31 തിയതി വരെ രാവിലെ ഫാസ്റ്റിംഗ് എടുത്തു പ്രാർത്ഥിക്കുന്നുഅമ്മേ എനിക്ക് ഇതിനൊരു ഫലം എന്റെ മുകളിലൂടെ തരണം അപ്പാ

  • @user-yo1bs3qj8p
    @user-yo1bs3qj8p 28 дней назад

    Nanma niranja mariyamey swasthi

  • @SOBHAVB
    @SOBHAVB 28 дней назад

    Amma mathave yente unnikuttanu joliyil uyarcha nalki anugrahikaname🙏🙏🙏🌹

  • @appubaby6625
    @appubaby6625 28 дней назад

    30/5/24 nu munp enikk kripasanathil വന്ന് ഉടമ്പടി എടുക്കാനും അമ്മ മാതാവിനെ നേരിട്ട് കണ്ട് പ്രാർത്ഥിക്കാനും അച്ഛൻ്റെ blessings വാങ്ങാനും ഒരു അവസരം തരണേ മാതാവേ

  • @anniethomas8073
    @anniethomas8073 28 дней назад

    അമ്മേ മാതാവേ ഇളയമോളുടെ ഗോൾഡ് എടുത്തു കൊടുക്കാൻ മെയ്‌ 30 ന് മുൻപ് സഹായിക്കണേ അമ്മേ കടങ്ങളെ വീട്ടാൻ സഹായിക്കണേ സ്ഥലം വിൽക്കാൻ സഹായിക്കണേ 🙏🙏🙏

  • @marysebastian4814
    @marysebastian4814 28 дней назад

    Parisudha amme aldrinete kannile kuru thottu sugappeduthithannathinu orayiram nandhi

  • @journalwithme9686
    @journalwithme9686 28 дней назад

    Ammea mathavea entea jeevithathil idapedanamea albhutham pravarthikkaname mathavea

  • @jishasabu6500
    @jishasabu6500 28 дней назад

    Ante mathave njangalude kadabadyathakal mattitharaname

  • @RamaRama-fx1zz
    @RamaRama-fx1zz 28 дней назад

    Amme juneil Gokulinu jolikoduthu anugrahikaname amen 🙏🙏🙏❤️❤️🙏❤️

  • @user-rd1uk5gx3t
    @user-rd1uk5gx3t 28 дней назад

    എന്റെ മകൾക്ക് ഒരു സർക്കാർ ജോലി വാങ്ങിച്ച് കൊടുത്ത് അവളുടെ കടങ്ങൾ വീട്ടാൻ അവളെ സഹായിച്ച് അമ്മയുടെ അടുത്ത് വന്ന് സാക്ഷ്യം പറയാൻ അവളെ അപഷേകം ചെയ്യണമെ ആമ്മേൻ🙏🏼:🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🌷👌🏼🌷🌹🌷🌹🌷🌹🌷❤

  • @jayalakshmis7644
    @jayalakshmis7644 28 дней назад

    Amma mathave ente makaneyum dharshiniyeyum onnippikkane maen ❤❤❤

  • @geethaajayakumar6777
    @geethaajayakumar6777 28 дней назад

    Amma mathave ente vedanakal Matti oru varumanam undakki tharename❤❤❤❤

  • @jibingeorge7434
    @jibingeorge7434 28 дней назад

    - ആമേൻ -

  • @marysebastian4814
    @marysebastian4814 28 дней назад

    Parisudha amme njagalude bhavabhavanathinte kaval aayirikkename

  • @kumaryvarghese9224
    @kumaryvarghese9224 28 дней назад

    Amme madhave ente niyokangal sathichu tharaname

  • @user-in6tr2bi6c
    @user-in6tr2bi6c 28 дней назад

    അമ്മേ എനിക്കൊരു ജോലി മെയ്‌ 30നുള്ളിൽ അമ്മാവജിതരണംമ്മേ 🙏😭😭