ശ്രീകണ്ഠാപുരം ആസ്ഥാനമായി അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യവുമായി....

Поделиться
HTML-код
  • Опубликовано: 4 окт 2024
  • ശ്രീകണ്ഠാപുരം ആസ്ഥാനമായി അഗ്നിരക്ഷാ നിലയം വേണമെന്ന ആവശ്യവുമായി കേരള ബില്‍ഡിംഗ് ഓണേഴ്‌സ് വെല്‍ഫെയര്‍ അസോസിയേഷന്‍ രംഗത്ത്. അടുക്കടിയുണ്ടാകുന്ന തീ പിടുത്തങ്ങളും അപകടങ്ങളും നേരിടാന്‍ മലയോരമേഖലയില്‍ അഗ്നിരക്ഷാ നിലയം ഉടനടി സ്ഥാപിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.അടുക്കടിയുണ്ടാകുന്ന തീ പിടുത്തങ്ങളും അപകടങ്ങളും നേരിടാന്‍ മലയോരമേഖലയില്‍ അഗ്നിരക്ഷാ നിലയം ഉടനടി സ്ഥാപിക്കണമെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

Комментарии •