EA Jabbar ആർക്കാണ് മുൻവിധി മറുപടി part 1 ( Aug 13, 2023)

Поделиться
HTML-код
  • Опубликовано: 30 сен 2024
  • EA Jabbar ആർക്കാണ് മുൻവിധി മറുപടി part 1 ( Aug 13, 2023)
    Thank you for your Continued Support:
    Social Profiles : bio.link/liyak...
    WhatsApp: 6282933384
    Website: www.mulhid.org
    Featured Channels:
    @Al-Usthad Roasted @Liyakkathali CM

Комментарии • 24

  • @Obelix5658
    @Obelix5658 2 дня назад +4

    You are doing a great social work. Generations will remember you for initiating a reformation process among the religious believers.

  • @Rxd77
    @Rxd77 2 дня назад +6

    ശരിയാണ്"
    ഇതാണ് താങ്കളുടെ നിയോഗം.
    ഒരു പാട് ജനതയെ അന്ധകാരത്തിൽ നിന്നും പുറത്തേക്ക് കൊണ്ടുവരിക എന്ന നിയോഗം.

  • @chackopm5355
    @chackopm5355 2 дня назад +3

    ജബ്ബാർ മാഷ് ഖുറാൻ വായിച്ചു അതിലുള്ള മണ്ടത്തരങ്ങൾ ബോധ്യപ്പെട്ടു മതം വിട്ടതു പോലെയാണ് ഞാൻ ബൈബിൾ വായിച്ചു അതിലെ വിഡ്ഢിത്വങ്ങൾ മനസിലാക്കിയതുകൊണ്ടാണ് ഞാൻ ക്രിസ്തുമതം ഉപേക്ഷിച്ചത്

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 дня назад +3

    You are the real humanist...🎉

  • @abdurshimanmp7393
    @abdurshimanmp7393 2 дня назад +1

    എന്ത് വിഷമം ഉണ്ടെങ്കിലും മാസ്റ്ററെ ഖുർആൻ ക്ലാസ് കേട്ടാൽ ചിരിച്ചുകൊണ്ട് ഇരിക്കാം

  • @fireball_20241
    @fireball_20241 2 дня назад +1

    മാഷെ , അങ്ങയുടെ ഏതാണ്ട് മിക്ക വീഡിയോകളും കണ്ടിട്ടുണ്ട് , അവയിൽ നിന്നും മനസ്സിലാക്കിയത് , ഖുർആനിൽ നിസ്കാരത്തെ കുറിച്ച് വ്യക്തമായി പറഞ്ഞിട്ടില്ല എന്ന് പിന്നെ അറിയാനുള്ളത് തഫ്സീർ എഴുതിയവർ വല്ലതും വിവരിച്ചിട്ടുണ്ടോ.?..... ഹേ നബിയേ പറയുക... നിസ്ക്കാരം 5 നേരങ്ങളിലായി നിർബന്ധമാക്കിയിരിക്കുന്നു... 1 രാവിലെസൂര്യോയത്തിനു. ....2 ഉച്ചക്ക്.... 3 വൈകുന്നേരം.......4 സൂര്യാസ്തമയസമയത്ത്......5 രാത്രി... എന്നൊരു ആയത്തിറക്കിക്കൊടുക്കാൻ ( അള്ളക്കു ..?.)എന്തായിരുന്നു തടസ്സം... മുഹമ്മദ് മരിചചതിനുശേഷവും . ഇത് ബുക്കാക്കിയവർക്ക് മറ്റ് നുണകൾ എഴുതിചേർത്തത് പോലെ ഇതും എഴുതാമായിരുന്നില്ലെ.....?. പുരോഹിതർക്ക് വരുമാനത്തിനും മേൽക്കോയ്മക്കും വേണ്ടി എഴുതിയതായിരിക്കാം ... പക്ഷെ നിസ്ക്കാരം ഒഴിവാക്കുന്നത് കൊല്ലപ്പെടാൻ കാരണമാകുന്ന കുറ്റമായി എഴുതി വെച്ച മത ഗ്രന്ഥങ്ങളും, പ്രാസംഗികൻ പച്ചക്ക് പറയുന്നതും ഉള്ളതാണ് , അപ്പോ ഇത് തട്ടിപ്പാണെന്ന് ഉറപ്പാണ് . ഇതിനെ പ്രതിരോധിക്കാൻ കഴിയണം.

  • @visvaambikayathy
    @visvaambikayathy 2 дня назад +1

    Jabbar Mashe , Thangalude bhodhyam sariyaanu. Thangal vere ethu mekhalayilanengilum ithra shobikkillayirunnu. Ee mahaprapanjam ee pravruthikku vendi thangale niyogichathanu. Vere mekhalayil kurachu kaasu undakkaamaayirunnu. Athrathanne,Ippozhum onnum kuravilla. Thangal Americayum mattu loka rajyangalkum poyi vannille? Ethrayethra sadarana janangalku upakaramaayi.?
    “ Dheerathayode munnottu” Thangalanu ee yugathile pravachakan . “JabbarNabi.”

  • @KwtKw-m7r
    @KwtKw-m7r 2 дня назад +2

    🙏🌹❤️mashe✌️🌹

  • @shajisukumaran-mu8or
    @shajisukumaran-mu8or 2 дня назад +1

    Thank you Jabbar Mash🙏

  • @kiliyamannil
    @kiliyamannil День назад

    അടിമത്തത്തിൽ നിന്ന് മോചിപ്പിക്കാൻ സഹായിച്ച ജബ്ബാറാക്കക് അഭിനന്ദനങ്ങൾ

  • @ajoysukumaran5553
    @ajoysukumaran5553 День назад

    അവസാന ഭാഗം എല്ലാവരും ശ്രദ്ധയോടെ കേൾക്കുക

  • @Unnimoyi-po2kx
    @Unnimoyi-po2kx 2 дня назад +1

    ഹാജർ

  • @raash722
    @raash722 День назад

    മാഷ് എന്ത് ചോദ്യമാണ് അന്ന് ചോദിച്ചത്. എന്നോട് ചോദിക്കു ഞാൻ കറക്റ്റ് മറുപടി തരാം.

  • @estherthomas1837
    @estherthomas1837 2 дня назад

    മാനവീകതയുടെ പ്രതീകം,
    ജബ്ബാർ മാഷ്🙏

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 дня назад

    Frightening is absolutely true this way imposes priesthood if they get a moment to present a sermon...😢

  • @ajoysukumaran5553
    @ajoysukumaran5553 День назад

    its wonderful to have discussion on comments

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 дня назад

    La Raba feehi ...reading 😅

  • @AbdulMajeed-sk9of
    @AbdulMajeed-sk9of 2 дня назад

    Swalath ..😅

  • @shajipsps1382
    @shajipsps1382 2 дня назад

    ❣️❣️❣️

  • @cyriacpadinjath3832
    @cyriacpadinjath3832 2 дня назад

    ❤❤❤