Marimayam | Episode 426 - Punishment for teacher or student? | Mazhavil Manorama

Поделиться
HTML-код
  • Опубликовано: 6 мар 2020
  • Click the link to watch latest Marimayam Episode on manoramaMAX :- surl.li/hhobv
    ► Subscribe Now: bit.ly/2UsOmyA
    ► Visit manoramaMAX for full episodes: www.manoramamax.com
    ► Click to install manoramaMAX app: www.manoramamax.com/install #Marimayam #Sitcom #MazhavilManorama
    ► Subscribe Now: bit.ly/2UsOmyA
    When teachers are blamed for punishing pupils for the sake of the student's own good, who is actually suffering? The teacher or the student?
    ► Visit ManoramaMAX for full episodes: www.manoramamax.com
    Follow us on:
    ► Facebook: / mazhavilmanorama
    ► Instagram: / mazhavilmanoramatv
    ► Twitter: / yourmazhavil
    ►Download the ManoramaMAX app for Android mobiles
    play.google.com/store/apps/de...
    ►Download the ManoramaMAX app for iOS mobiles
    apps.apple.com/in/app/manoram...

Комментарии • 435

  • @mohammednholayil5139
    @mohammednholayil5139 4 года назад +298

    2007 ൽ ഇതുപോലെ ഒരു അടി പ്രശ്നം ഉണ്ടായപ്പോൾ രക്ഷിതാക്കൾ മുഴുവൻ കുട്ടികളുടെ ഭാഗത്ത് നിന്ന് ഒറ്റപ്പെടുത്തിയപ്പോൾ അദ്ധ്യാപക ജോലി രാജിവച്ച് സൗദി അറേബ്യയിൽ ബിസിനസുമായി മനസമാധാനത്തോടെ ജീവിക്കുന്ന എനിക്ക് ഇത് കണ്ടപ്പോൾ സത്യ ശിലൻ മാഷ് ഞാൻ തന്നെ അല്ലെ എന്ന് തോന്നിപ്പോയി.. ഗതികേട് കൊണ്ട് അദ്ധ്യാപക വേഷത്തിൽ തുടരേണ്ടി വരുന്ന എല്ലാ അദ്ധ്യാപകർക്കുo ഐക്യദാർഡ്യം

  • @shajahanhamsa6190
    @shajahanhamsa6190 4 года назад +432

    ഇന്നെന്റെ കണ്ണ് നിറഞ്ഞു പോയ ഒരു രംഗം മറിമായതിലുണ്ട്, അത് അമ്മക്ക് അസുഖം ആയതിന്റെ പേരിൽ ക്‌ളാസ്സിനു വെളിയിൽ ആരും കാണാതെ വിശന്നു ഏകനായിരുക്കുന്ന ബാലനെയും അവനെ അറിഞ്ഞു ചേർത്തു പിടിക്കുന്ന അധ്യാപകനെയും കണ്ടീട്ടാണ്.. ഉപ്പുമാവിനും ചോറിനും വേണ്ടി സ്കൂളിൽ പോയിരുന്ന ഒരു കാലഘട്ടത്തിൽ ജീവിച്ച എന്നെപോലുള്ളവർക്കു ആ രംഗം ഒരുപാട് വേദന നിറഞ്ഞ ഓർമകളിലേക്ക് കൂട്ടികൊണ്ട് പോകും... വിശന്നു കരയുന്ന കുട്ടികളും വലിയവരുമെല്ലാം ഇന്നും എന്റെ വേദനയാണ്...

  • @sydperumanna9139
    @sydperumanna9139 4 года назад +124

    സത്യഷീലന്‍ മാഷെപ്പോലെ..എല്ലാ സ്കൂളിലുമുണ്ടാകും ഒന്നോ രണ്ടോ അധ്യാപകര്‍...യഥാര്‍ത്ഥ അധ്യാപകര്‍

  • @shareefamannisseri183
    @shareefamannisseri183 4 года назад +231

    ഇന്നത്തെ അധ്യാപകന്റെ അവസ്‌ഥ ശരിക്കും ഇത് തന്നെയാണ്

  • @noufalayns156
    @noufalayns156 4 года назад +234

    അമ്മയ്ക്ക് സുഖമില്ലാത്ത ആ പയ്യന്റെ അഭിനയം 👍👍

  • @akshathaachumuliyar9192
    @akshathaachumuliyar9192 3 года назад +10

    ഞാനും ഒരു അധ്യാപികയാണ്.. ഇതു പോലത്തെ അവസ്ത്ഥ ഞാനും നേരിട്ടിട്ടുണ്ട്...കുട്ടികൾ ചെയ്ത തെറ്റിൻ.. ശിക്ഷ ഏറ്റുവാങ്ങേണ്ടി വരുന്ന അധ്യാപകർ.. ഇന്നത്തെ വിദ്യഭ്യാസത്തിന്റെ പച്ചയായ യാതാർത്ഥ്യം ചൂണ്ടി കാട്ടിയ മറിമായത്തിൻ ഇരിക്കട്ടെ ഒരു ലൈക്.

  • @ranjithmohan4352
    @ranjithmohan4352 4 года назад +70

    ഒരധ്യാപകന്റെ സ്നേഹവും കരുതലും നിറഞ്ഞ ഒരു സീൻ - കണ്ണ് നിറഞ്ഞു പോയ്

  • @arshadvazhakkad2463
    @arshadvazhakkad2463 4 года назад +10

    ഇതു കണ്ടപ്പോൾ എന്നെ പഠിപ്പിച്ച എന്റെ ക്ലാസദ്ധ്യാപകനെ ഓർമ്മ വന്നു. സ്ക്കൂളിൽ മുഴുവൻ പേടി സ്വപ്നമായിരുന്ന അദ്ദേഹത്തെ ഞങ്ങൾ മനസ്സിലാക്കിയത് ഞങ്ങളെ ക്ലാസദ്ധ്യാപകനായി വന്നപ്പോഴാണ് സ്നേഹം കൊണ്ടുള്ള മറ്റൊരു മുഖം ഞങ്ങൾക്ക് കാണിച്ചു തന്ന ആ മനുഷ്യനെയുണ്ടല്ലോ മറക്കില്ല മരണം വരെയും ഇന്ന് ഞാൻ എന്റെ കോളിഫിക്കേഷനായി കൊണ്ടു നടക്കുന്ന സർട്ടിഫിക്കറ്റിന് ആ മാഷിന്റെ വിയർപ്പിന്റെ ഗന്ധമുണ്ട്. എന്റെ പഴയ വീട്ടിലേക്ക് അന്നദ്ദേഹം കയറി വന്നപ്പോൾ പറഞ്ഞൊരു വാക്കുണ്ട് മോനേ അർഷദെ ഈ വീടൊക്കെ പൊളിച്ച് നല്ലൊരു വീട് വെക്കണ്ടെ നിനക്ക് എന്നാൽ നീ ഇനി മുതൽ മൊബൈൽ ഫോണുകളൊന്നും സ്ക്കൂളിലേക്ക് കൊണ്ടു വരരുത് കെട്ടോ. ജോലി സമയം കഴിഞ്ഞിട്ടും എന്റെ ഈ ഒരു കാര്യത്തിന് എന്റെ വീട് തിരഞ്ഞു വന്ന ആ മനുഷ്യൻ. കണ്ണുനീരോടെയല്ലാതെ അദ്ദേഹത്തെ ഓർക്കാൻ വയ്യ. പുതുതലമുറകളെ ആയിരം വർഷം തപസ്സു ചെയ്താലും കിട്ടില്ല. ഇതുപോലുള്ള അദ്ധ്യാപകരെ

  • @fkworld5195
    @fkworld5195 3 года назад +23

    മണ്ഡോദരിയുടെ സംസാരം കേട്ട് രണ്ട് പൊട്ടിക്കാൻ തോന്നി 😁

  • @blessyjibin4666
    @blessyjibin4666 4 года назад +50

    ഇന്നത്തേ അധ്യാപകരുടെ അവസ്ഥ തുറന്നു കാണിച്ചിരിക്കുന്നു.... it is 100% sure...

  • @mrshuhailmk362
    @mrshuhailmk362 4 года назад +151

    ആ വിശന്ന പയ്യനെ സ്റ്റാർ ഇട്ടു വെച്ചോ ഭാവി വാഗ്താനം .....

  • @sarathkumar-cp8rh
    @sarathkumar-cp8rh 4 года назад +91

    അധ്യാപകരുടെ തല്ല് അന്ന് കൊണ്ടപ്പോൾ ദേഷ്യവും വെറുപ്പും തോന്നിയിരുന്നെങ്കിലും ഇന്ന് അതെല്ലാം മധുരമുള്ള ഓർമകളാണ്..

  • @abdurahimap5255
    @abdurahimap5255 4 года назад +102

    സത്യേട്ടാ ... ഉമ്മ ...

  • @SamnantoolsKitchenEquipments
    @SamnantoolsKitchenEquipments 4 года назад +147

    പണ്ടൊക്കെ സ്കൂളിൽ നിന്നും അടി വാങ്ങിയിട്ട് വീട്ടിൽ പറഞ്ഞാൽ വീട്ടിനും കിട്ടും അടി.

  • @faslurahman3964
    @faslurahman3964 4 года назад +31

    സത്യശീലൻ മാഷ് ഇന്നത്തെ അധ്യാപകരുടെ അവസ്ഥ വൃത്തിയായി അവതരിപ്പിച്ചു ... പിന്നെ ആ പയ്യൻ

  • @muralikrishnan1484
    @muralikrishnan1484 4 года назад +155

    ഇത്രക്കും കഴിവുള്ള നടന്മാരെയാണല്ലോ ഇവർ സിനിമ ഇൻഡസ്ട്രിയിൽ ഉപയോഗപ്പെടുത്താത്തത്‌..

  • @Gkm-
    @Gkm- 4 года назад +141

    പട്ടാമ്പി മണികണ്ഠൻ👌👍

  • @Shah-eu8or
    @Shah-eu8or 4 года назад +29

    അസുഖം ഉള്ള അമ്മയുടെ മകൻ സൂപ്പർ ആയി ട്ടോ..

  • @capgirl1329
    @capgirl1329 4 года назад +34

    ആ പയ്യൻ സൂപ്പർ ആയിട്ടുണ്ട്.. നല്ല അഭിനയം സൂപ്പർ അടിപൊളി.... ഇവരൊക്കെ ആരും കാണില്ല.....

  • @hariss1044
    @hariss1044 4 года назад +70

    2:48