ചേട്ടൻ ഇങ്ങനെ ഒക്കെ പറയുന്നത് കേട്ടാൽ പിന്നെ എന്ത് ചെയ്യാനാ| Sreeju's kitchen

Поделиться
HTML-код
  • Опубликовано: 20 окт 2024

Комментарии • 65

  • @lijokmlijokm9486
    @lijokmlijokm9486 6 месяцев назад +1

    വീഡിയോ ഇഷ്ടമായി pin ചെയ്യുമോ

  • @sewcrafty9392
    @sewcrafty9392 6 месяцев назад +1

    കുറെ മൺപാത്രങ്ങൾ ഉണ്ടല്ലോ
    എനിക്കും ഇഷ്ടമാണ് മൺപാത്രങ്ങൾ
    എൻ്റെലും കുറെ കളക്ഷൻ ഉണ്ട്👍

  • @gbvlogs6450
    @gbvlogs6450 6 месяцев назад +1

    Adipoli 👌

  • @PreethiEg-zs4yd
    @PreethiEg-zs4yd 6 месяцев назад +1

    എന്തോരം ചട്ടിയും കലങ്ങളുമാ 😊 പൊങ്കാല ഇട്ട കലങ്ങളാല്ലേ😍ആ ക്യഷ്ണ കുടം എനിക്കിഷ്ട്ടമാ🤩 മൂന്ന് ചട്ടി മയക്കാനുണ്ടല്ലേ😊

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      അത് പുതിയതാണ്

  • @angamalyruchikal
    @angamalyruchikal 6 месяцев назад +1

    മൺ കലം കളക്ഷൻ അടിപൊളി 👌സൂപ്പർ
    Like

  • @flowersvideo4538
    @flowersvideo4538 6 месяцев назад +1

    ഞാനും കുറച്ചുനാൾ മുമ്പ് വരെയും മൺ കലത്തിൽ തന്നെയായിരുന്നു ചോറ് വെച്ചത് ഹെൽത്തിനു വളരെ നല്ലതാണ് ചട്ടി കൂട്ടി വെക്കാതെ അതിൽ ഭക്ഷണമുണ്ടാക്കും നല്ലതല്ലേ സൂപ്പർ ആണ് ട്ടോ ഒത്തിരി ഇഷ്ടമായി വീഡിയോ കണ്ടപ്പോൾ👍👍👍👍

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      അതെ ഡിയർ, കലത്തിൽ ഉണ്ടാക്കിയാൽ നല്ല ടേസ്റ്റ് ആണ്, healthiyum ആണ്

  • @beegumstasty
    @beegumstasty 6 месяцев назад

    എനിക്കും എന്താ അറിയില്ല പുറത്ത് പോകുമ്പോ ചട്ടി കണ്ടാൽ വാങ്ങാൻ തോന്നും 🤗നിറയെ ഉണ്ടല്ലോ നല്ല ടേസ്റ്റ് ആണ് വെക്കുമ്പോ വീഡിയോ സൂപ്പർ 👍❤️

  • @jayasvarietyvlogs4105
    @jayasvarietyvlogs4105 6 месяцев назад +1

    ശ്രീജു കുറെ ചട്ടികൾ ഉണ്ടല്ലോ നല്ല ഭംഗി വേണ്ടാത്തത് ഇവിടെ തന്നേരെ ചക്കരെ 😘❤️❤️

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      അടുതാണെങ്കിൽ കൊണ്ട് താരമായിരുന്നു😀😀👍

    • @jayasvarietyvlogs4105
      @jayasvarietyvlogs4105 6 месяцев назад

      @@sreejuskitchen 🤣😘👍

  • @supriyavlogz
    @supriyavlogz 6 месяцев назад

    ചട്ടികളും കലങ്ങളും.. 👌🏻👌🏻👌🏻..ഈ ചട്ടിയിൽ വച്ചു കഴിക്കാൻ 👌🏻👌🏻..കുറച്ചു ഇങ്ങോട്ട് തന്നോളൂ.. 🏃🏻‍♀️🏃🏻‍♀️🏃🏻‍♀️🥰🥰🥰.. L

  • @PreethiEg-zs4yd
    @PreethiEg-zs4yd 6 месяцев назад +1

    കുറച്ച് കലങ്ങൾ ഫ്രണ്ടിന് കൊടുക്കുവാ അല്ലേ❤👍 നല്ലൊരു വീഡിയോ 😍

  • @SAMA_DREAM_WORLD
    @SAMA_DREAM_WORLD 6 месяцев назад +1

    കൊള്ളാല്ലോ ചട്ടികളും കലങ്ങളും ഞാൻ നാട്ടിൽനിന്നും വരുമ്പോൾ എന്നും ഒരു ചട്ടി കൊണ്ടുവരും 🥰

  • @നാരങ്ങമിഠായി-ഹ8ഢ
    @നാരങ്ങമിഠായി-ഹ8ഢ 6 месяцев назад +1

    കലം നിരത്തിവച്ച് ഇരിക്കുന്നത് കണ്ടപ്പോൾ....😂😂 നല്ല സൂപ്പർ ചട്ടികളും കലങ്ങളും👌 എനിക്കും ഇതുപോലെ കുറെയുണ്ട്😊 എന്നാലും ചട്ടിക്കലം കാണുമ്പോൾ വീണ്ടും വാങ്ങിക്കൂട്ടും😅 നശിപ്പിച്ച് കളയാതെ friend ന് കൊടുക്കാനുള്ള തീരുമാനം വളരെ നന്നായി❤️👍 കൃഷ്ണൻ്റെ തൈരും കലം പോലെ എനിക്കും തോന്നി👍കാതുള്ള ചട്ടി സൂപ്പർ🎉🎉 അടപ്പ് ഒത്തിരി ഇഷ്ടായി❤ എന്തായാലും എല്ലാം നല്ല ഭംഗിയായി സൂക്ഷിച്ച് വച്ചല്ലോ👌👌

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      ചട്ടി കാണുമ്പോൾ വല്ലാത്ത ആക്രാന്തം ആണ്🤭🤭

  • @sjm4781
    @sjm4781 6 месяцев назад

    സൂപ്പർ ഈ ചട്ടിയും കലവും പൊട്ടാതെ ഇത്രയും കാലം സൂക്ഷിച്ചതിന് ഒരു സലൂട്ട് 👍👍👍🙏🙏❤️❤️

    • @sreejuskitchen
      @sreejuskitchen  6 месяцев назад +1

      🤭🤭🤭♥️♥️♥️

    • @sjm4781
      @sjm4781 6 месяцев назад

      @@sreejuskitchen അടുത്ത വീഡിയോ ഉടനെ ഉണ്ടാകുമോ ❤️❤️❤️

  • @suchiscookingandvlogs3562
    @suchiscookingandvlogs3562 6 месяцев назад +1

    വളരെ നല്ല വീഡിയോ 👌👌👌❤️
    L

  • @ajithanairvarietyvlogs1262
    @ajithanairvarietyvlogs1262 6 месяцев назад +1

    Ishtampole undallo enikum kurach und itraum illa sreeju ❤️njaanum kurach chedikal nadan eduthu enikum ith bhayankara ishta

  • @hemalathasadukkala
    @hemalathasadukkala 6 месяцев назад +1

    കുറെ ചട്ടികൾ കലങ്ങൾ ഇണ്ടല്ലോ... എനിക്കിഷ്ടമാണ് ഇങ്ങനെ കാണാൻ.. ആ കുഞ്ഞി chuttyil തൈര് ഉറക്കം ഒഴിച്ചു വെക്കാം.

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      അങ്ങനെ വിചാരിച്ചു എടുത്ത് വെച്ചതാണ് ചേച്ചി

  • @AnoPhil
    @AnoPhil 6 месяцев назад +1

    Thikachum Vyathyasthamaaya oru video
    Well presented as usual
    Keep it up
    All Good Wishes from Hyderabad

  • @Sobhana.D
    @Sobhana.D 6 месяцев назад

    ഞാൻ കണ്ടിട്ടുണ്ട് നേരത്തേ എങ്കിലും ഇപ്പോൾ കൂടുതൽ ശ്രദ്ധിച്ചത് ഇവിടെ യും ഉണ്ട് പൊങ്കാല കലങ്ങൾ. കലം പോലെ ഉള്ള താണെങ്കിൽ നല്ല വെള്ളം എടുത്തു വെച്ചാൽ നല്ല തണുപ്പുണ്ടാകും രാമച്ചം ഇടാം 😊

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      ഇവിടെ കലതിൻ്റെ മണ്ണ് ചുവ ഇഷ്ടമല്ല😀

  • @Amma_lathisworld
    @Amma_lathisworld 6 месяцев назад

    വളരെ നല്ല വീഡിയോ കുറെ ഉണ്ടല്ലോ ഇവിടെ അമ്മയും ഇങ്ങനാ എവിടെ പോയാലും വാങ്ങും കുറേയുണ്ട് ഇവിടെയും 😊🥰🥰

  • @Sobhana.D
    @Sobhana.D 6 месяцев назад

    ഞാൻ ഗ്യാസ് അടുപ്പിൽ വെച്ച് ചട്ടിയിൽ അവിയൽ ഉണ്ടാക്കും നല്ല രുചിയാണ്.😊

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      ഞാനും ഉണ്ടാക്കാറുണ്ട് ചേച്ചി

  • @kingofhellZoro-g5c
    @kingofhellZoro-g5c 6 месяцев назад +1

    Super video

  • @sumacookingcraft
    @sumacookingcraft 6 месяцев назад

    Like 184 🎉 woow adipole 👌
    Super video 👌👌👌👍👍👍

  • @mistninja3829
    @mistninja3829 6 месяцев назад

    Kollam ketto video

  • @nidhaskitchen5403
    @nidhaskitchen5403 6 месяцев назад +1

    Collection 😊

  • @rokupdate9153
    @rokupdate9153 6 месяцев назад +1

    Super

  • @visajay7550
    @visajay7550 6 месяцев назад

    Kollalo, orupad kalangal undallo

  • @vismayacheppu8456
    @vismayacheppu8456 6 месяцев назад

    😂😂😂ithu enthum mathrama... oru kada thudagan ullathundello....enikku 3chattiye ullu😂adutharunel agaottu varamayirunnu....paint chethu plants nadu ...nalla bhagiarikkum👍

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      കുറച്ചു ഫ്രണ്ടിന് കൊടുക്കും😀😀

  • @lijokmlijokm9486
    @lijokmlijokm9486 6 месяцев назад

    Sreeju ❤

  • @Manojnedumangad
    @Manojnedumangad 6 месяцев назад

    👌👌

  • @AbishaAbisha-ui3xn
    @AbishaAbisha-ui3xn 6 месяцев назад

    👌👌🥰

  • @Sobhana.D
    @Sobhana.D 6 месяцев назад

    പുതിയ ആളാണ് കൂട്ടാകണേ ഞാനും കൂട്ടാകും. ചട്ടിയിൽ ഹോൾ ഇടാതെ ചെടികൾ വെയ്ക്കാമോ

    • @sreejuskitchen
      @sreejuskitchen  6 месяцев назад

      ഞാൻ അങ്ങിനെ ആണ് വെക്കുന്നത്, വെള്ളം കുറച്ച് ഒഴിക്കും, പിന്നെ നന്നായി തളിച്ച് കൊടുക്കും

    • @Sobhana.D
      @Sobhana.D 6 месяцев назад

      ഞാനും അങ്ങനെ ചെയ്യ്തു നോക്കാം ❤🙏

  • @girisvarietyvlog
    @girisvarietyvlog 6 месяцев назад +1

    Good collection. പുതിയ Friend ആണ്. ഞാൻ ചെയ്തു. തിരിച്ചും ചെയ്യണേ