എടാ ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് ഞാൻ സബ്സ്ക്രൈബ് ചെയ്തു എല്ലാം അടിപൊളി വീഡിയോ തന്റെ വീഡിയോ എല്ലാം കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു നല്ല പ്ലസന്റ് ആയിട്ടുള്ള ഫേസ് ആണ്
Da, ഞാൻ എന്റെ ഒരു പ്രശ്നം പറയട്ടെ.. കളിയാക്കരുത്.. ഞാൻ മെലിയുമ്പോൾ എന്റെ body യെക്കാൾ മുഖം വലുതായി തോന്നുന്നു.. അത് എല്ലാരും പറയാറുമുണ്ട്.. ഞാൻ 163 cm ht ആണ്.. ഇപ്പൊ wt 65.5 kg ആണ്.. Ideal wt ന് ഇനിയും 3kg കുറയണം.. ഈ പ്രശ്നം പരിഹരിക്കാൻ എന്തേലും വഴിയുണ്ടോ..
ഡാ വെയിറ്റ് ലോസ് ചലഞ്ച് തുടങ്ങാമോ? പ്ലീസ്
Chechi nan sugar cut akii edak skin glow ullath polle thonun but edakk dull aya polleyumm ath endha agane😢
Thank u dear.nhan oru pravashyam chodhichurunnu.Detail vedio cheyyannu paranhu.othiri thanks.😍😍🥰💓🥰🥰😘😘🫂🫂
Appo night skincare paranjillallo😢
എടാ ഞാൻ ഇന്നാണ് വീഡിയോ കാണുന്നത് ഞാൻ സബ്സ്ക്രൈബ് ചെയ്തു എല്ലാം അടിപൊളി വീഡിയോ തന്റെ വീഡിയോ എല്ലാം കണ്ടുകൊണ്ടിരിക്കാൻ തോന്നുന്നു നല്ല പ്ലസന്റ് ആയിട്ടുള്ള ഫേസ് ആണ്
Kojic acid serum 3 types varunilea
Chechii next weight loose challenge epplaa pllss replyy
Aswathi njanum waiting aaaneeee
Bangalore ano work cheyane?
Hi chechi.. Enik waigt kuraumbol face vannam kuraunnu.. Enthenkilum vayi undo ith sheriyakkan
.intermittent fasting edukumboo vayanattam nannayi und ...remedy vallom undooo plz rply
Hi achu nalla video 😊weight loss challenge thudangande..?
Hai , weight loss challenge ennaa thudagunee,njan evide oman nurse anu ente roommates ellarumm chodikunduu,,..
Vitamin c use cheythittund oru 4 months
Oru maattavum thonniyittillaa
Current weight parayamo please please 🙏
62 aanennu reply cheythitundaayirunu achukutti❤
Hai da...കൈ വണ്ണം കുറക്കാൻ എന്താണ് വഴി.....
കൈ വണ്ണം മാത്രം ആയിട്ട് ഒരിക്കലും കുറയില over-all body fat കുറകണം calorie deficit diet എടുക്കണം അപ്പോൾ കൈ വണ്ണം തന്നെ കുറയും
Da, ഞാൻ എന്റെ ഒരു പ്രശ്നം പറയട്ടെ.. കളിയാക്കരുത്.. ഞാൻ മെലിയുമ്പോൾ എന്റെ body യെക്കാൾ മുഖം വലുതായി തോന്നുന്നു.. അത് എല്ലാരും പറയാറുമുണ്ട്.. ഞാൻ 163 cm ht ആണ്.. ഇപ്പൊ wt 65.5 kg ആണ്.. Ideal wt ന് ഇനിയും 3kg കുറയണം.. ഈ പ്രശ്നം പരിഹരിക്കാൻ എന്തേലും വഴിയുണ്ടോ..
Ingane varan orupad reason und. Main aayit body composition aanu. Muscle loss undaayal ingane feel cheyyum. Solve cheyyan ulla vazhi muscle build cheyya ennullathaanu. Apo toned appearance varum. Apo body proportion nte issue maarum
Da weight loss challenge cheythalo
Eppozhathe wight prayo
wt loss challenge cheyu dr pleasss
Ur so beautiful 😘🥰
അച്ചു weight ലോസ് തുടങ്ങിയല്ലോ,