അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി

Поделиться
HTML-код
  • Опубликовано: 18 май 2024
  • ചെന്നൈയിൽ ബാൽക്കണിയിൽ വീണിട്ടും അത്ഭുതകരമായി രക്ഷപ്പെട്ട കുഞ്ഞിന്റെ അമ്മ ജീവനൊടുക്കി
    #chennai #flat #baby #mother #AsianetNewsLive #KeralaNewsLive #MalayalamNewsLive #Malayalamnewsupdates
    Subscribe to Asianet News RUclips Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Instagram ► / asianetnews
    Threads ►www.threads.net/@asianetnews
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

Комментарии • 256

  • @Beliver248
    @Beliver248 13 дней назад +1779

    നാലു ചുമരിനുളിൽ ഇരുന്നു സോഷ്യൽ മീഡിയയിൽ മറ്റുള്ളവരെ വേദനിപ്പിക്കുന്ന കമെന്റ് ഇട്ടു സന്തോഷിക്കുന്നവർ ഇതൊക്കെ കാണട്ടെ

    • @fousiyadreams8235
      @fousiyadreams8235 10 дней назад +7

      ശെരിയാ നിങ്ങൾ പറഞത് ഞാനും ഇതിന് ഇരയായിരുന്നു എന്റെ ഭാഗത്തുള്ള സത്യം തിരിച്ചറിയാൻ ഞങ്ങൾ ക്ക് ആരും ഇല്ലായിരുന്നു വളഞ്ഞിട്ട് നെഗറ്റീവ് കമന്റ്‌ ഇടുക ആയിരുന്നു ഇപ്പൊ സത്യത്തിന്റ കൂടെ നിൽക്കുന്ന ആളുകൾ എന്നെ വിശ്വസിക്കുന്നുണ്ട് പക്ഷെ ആ സമയം വല്ലാതെ തളർന്നിരുന്നു എന്റെ കുഞ്ഞു മോൻ എന്നെ ആശ്വസിപ്പിക്കുകയായിരുന്നു
      എന്റെ ഉമ്മച്ചി കരയണ്ട എന്ന് പറഞ്ഞു പക്ഷെ ആത്മഹത്യ വരെ ചിന്തിച്ചു പോയിരുന്നു പക്ഷെ പടച്ചോൻ പിന്നെ ധൈര്യം തന്നു ഇപ്പൊ അന്ന് നെഗറ്റീവ് പറഞ്ഞവർ ചിലർ ഇപ്പൊ സത്യം മനസിലാക്കി അതാ പറയുന്നത് പടച്ചോൻ സത്യത്തിന്റെ കൂടെ തന്നെയാണ്

    • @liyasworld7776
      @liyasworld7776 9 дней назад +19

      അവൾക് പ്രാന്ത്. നാട്ടുകാർ കുറച്ചു നാൾ പറയും. എന്നിട്ട് നിർത്തും. പുതിയ news കിട്ടുമ്പോ അതിന്റെ പുറകെ പോവും. ആ കുഞ്ഞിനെ അമ്മയില്ലാത്തവളാക്കി പോയ അവളാണ് തെറ്റുകാരി. കുഞ്ഞിനെ സ്നേഹിച്ചു നാട്ടുകാർക്കുള്ള മറുപടി കൊടുക്കാമായിരുന്നു. Personally എനിക്കവളോട് ഒരു സഹതാപവും തോന്നുന്നില്ല.

    • @Beliver248
      @Beliver248 9 дней назад

      @@liyasworld7776 അവർ ചെയ്തതിനോട് ഒരിക്കലും ന്യായികരിച്ചതല്ല ,fake id ഒക്കെ ഉണ്ടാക്കി ഓരോ കമെന്റ് കാണുമ്പോൾ ഉള്ള അവസ്ഥ കൊണ്ടു പരഞ്ഞെത്താണ്

    • @ashwinmohan2534
      @ashwinmohan2534 9 дней назад +1

      ​@@liyasworld7776എല്ലാവരും ഒരുപോലെ ആണോ ചെറിയ കാര്യങ്ങൾക്ക് വരെ വിഷമിക്കുന്ന ആളുകൾ ഇല്ലേ അങ്ങനെ ഉള്ളവർക്ക് ഇതൊന്നും താങ്ങാൻ സാധിച്ചെന്ന് വരില്ല

    • @HarithaVani-uq1vc
      @HarithaVani-uq1vc 9 дней назад +8

      ​@@liyasworld7776 aah kollallo! Orale manasklamayi thakarthi konnathum pora ennit nyayam parayunnu, amma mathramalla oru vyakthiyum koodianu.

  • @athulappu7222
    @athulappu7222 13 дней назад +1706

    ആ പാവത്തിനെ എല്ലാവരും കൂടി കൊന്നു, ആ കുഞ്ഞിന് അതിന്റെ അമ്മയെയും നഷ്ടമായി

    • @anjuakhinanju6436
      @anjuakhinanju6436 13 дней назад +9

      Athe😢

    • @aj10007
      @aj10007 13 дней назад +7

      അതെ😔

    • @annvarughese7519
      @annvarughese7519 12 дней назад +24

      Ipm elarkum samadhanam ayi kanum.....e oru moment arku venamenglum varam.....athu mathram orku ka..

    • @aysha__64
      @aysha__64 11 дней назад +2

      😢😢😢

    • @appu9896
      @appu9896 10 дней назад +1

      സത്യം

  • @raheenamuhammad3293
    @raheenamuhammad3293 12 дней назад +568

    പേറ്റ വയറിന്റെ വേദനയോളം വലുതല്ല നാട്ടുകാരുടെ.... വിഷമം 😥😥😥പാവും ഒറ്റപ്പെടൽസഹിക്കാൻ കഴിഞ്ഞു കാണില്ല

    • @su84713
      @su84713 6 дней назад

      പക്ഷേ അന്ന് രക്ഷപെട്ട കുഞ്ഞിനെ വളർത്തണം അതിന് അമ്മ വേണം എന്നൊരു ചിന്ത വേണ്ടായിരുന്നോ? അപ്പോൾ ആ കുഞ്ഞി നേക്കാളും വലുതായിരുന്നോ മനുഷ്യന്റെ പറച്ചിലുകൾ?

    • @ajeebabanu6619
      @ajeebabanu6619 День назад

      ​@@su84713വായ കൊണ്ട് പറയാൻ എളുപ്പമാണ് സുഹൃത്തേ.... അനുഭവിച്ചോർക്കല്ലേ അതിന്റെ ആഴം അറിയൂ.

  • @shihanashehan860
    @shihanashehan860 13 дней назад +1297

    😔😔😔😔എനിക്ക് തോന്നുന്നുഹസ്ബൻഡ് അയാളുടെ വീട്ടുകാരും ആയിരിക്കും കുട്ടിയ നോക്കിയില്ല എന്നും പറഞ്ഞു കുറ്റപ്പെടുത്തിക്കാനും 😔😔നാട്ടുകാർ കുറ്റപ്പെടുത്തിയാൽ ഇവർ മരിക്കില്ല

  • @sithararobert6849
    @sithararobert6849 13 дней назад +774

    ആരെല്ലാം കുട്ടപെടുത്തിയലും ഭർത്താവ് കൂടെ നിന്നിരുന്നു എങ്കിൽ അവർ മരിക്കില്ലായിരുന്നു

    • @abhi-ib3wz
      @abhi-ib3wz 12 дней назад +28

      നിനക്കറിയുമോ ഭർത്താവ് നിന്നോ ഇല്ലേ എന്ന്

    • @ansilanisar7772
      @ansilanisar7772 12 дней назад +105

      ഇനി അയാളെ കൂടെ കൊല്ല്..
      നിന്നെ പോലുള്ള ബോധം ഇല്ലാത്തവര് ഓരോന്നും പറഞ്ഞിട്ടാണ് ആ കുട്ടി മരിച്ചത്.

    • @ashkarali3007
      @ashkarali3007 11 дней назад +13

      Ningalude Veed Avarda Veedinte Aduthano Bharthav Kooda Ninnilla Enn Urappichu Parayan

    • @sneha3182
      @sneha3182 10 дней назад +6

      A kudubathe motham kollu kurchengilum marayada ondengil e comment delete akk

    • @priyawarrier3160
      @priyawarrier3160 10 дней назад +3

      ആ പെണ്ണിന്റെ അശ്രദ്ധ കൊണ്ടല്ലേ കുഞ്ഞു താഴെ വീണത്

  • @kamarbankk1646
    @kamarbankk1646 10 дней назад +85

    നമ്മൾ പൊന്നു പോലെ നോക്കുന്ന നമ്മുടെ കുഞ്ഞുങ്ങൾ ഒരു നിമിഷം നമ്മുടെ ശ്രദ്ധ പോയാളവും ഓരോ അപകടങ്ങളിൽ പെടുക... അത് മതി ലോകത്തിനു മുഴുവൻ തെറ്റും അമ്മയുടെ തലയിൽ ഇടാം 🥺

  • @siva8793
    @siva8793 13 дней назад +416

    മാനസികസമ്മർദം.... സമൂഹമേ ലെജ്ജിക്കുക

  • @sreekanth.gachari4803
    @sreekanth.gachari4803 13 дней назад +290

    എല്ലാവർക്കും കുറച്ച് സമാധാനം കിട്ടിക്കാണും

  • @user-zi7zx6lt3b
    @user-zi7zx6lt3b 13 дней назад +182

    സമൂഹത്തിൽ നിന്ന് കേട്ടതിൽ ഉപരി സ്വന്തം വീട്ടിൽ നിന്ന് കുത്തു വാക്കുകൾ കേട്ടു മനസ്സ് തകർന്നു കാണും. പാവം. എന്തായാലും സംഭവിച്ചത് സംഭവിച്ചു. ദൈവം ആപത്തില്ലാതെ ആ കുഞ്ഞിനെ രക്ഷച്ചില്ലേ. അതിനു നന്ദി പറഞ്ഞിട്ട്. ഒരു മനസ്സ് നോവിക്കാതെ ഇരിക്കുക ആയിരുന്നു വേണ്ടത്

  • @user-zt9sm8vq9q
    @user-zt9sm8vq9q 9 дней назад +26

    കുട്ടിയോടുള്ള ഉത്തരവാദിത്വം അമ്മയ്ക്ക് മാത്രമല്ല അച്ഛനും ഉണ്ട് അതും കൂടി മനസ്സിലാക്കണം കുട്ടിക്ക് എന്ത് സംഭവിച്ചാലും അത് അമ്മയുടെ തെറ്റാണ് എന്നുള്ള നിലപാടാണ് മാറ്റേണ്ടത്

    • @greeshmakrishnan5930
      @greeshmakrishnan5930 2 дня назад

      Achanum ammakkum matram alla...aa veettil aarokk undo ellavarkkum und utharavaditham..

  • @firozfiroz4874
    @firozfiroz4874 13 дней назад +182

    നമ്മൾ നാടിന്റെ ഒരവസ്ഥ സൈബർ അറ്റാക്ക്🙏🏻.
    സൈബർ അറ്റാക്ക് ചെയ്തു അതിൽ ആനന്ദം കണ്ടെത്തുന്നത്. അത് സ്വന്തം ഫാമിലിയിലേക്ക് തിരിച്ചു വരും ഒരുകാലത്ത് എന്ന് ഓർക്കുന്നത് നന്ന് 🙏🏻

    • @anjanamohanmohan
      @anjanamohanmohan 10 дней назад

      Veettukarude bagath ninnulla kutapeduthalukal aavam..... Public nu ivrude face polum aeiyilallo

    • @muhsinajamshad6896
      @muhsinajamshad6896 10 дней назад

      public atakkil aarum onum cheyila

    • @Gain7x.
      @Gain7x. 10 дней назад

      Instagram comment sections are wild(⁠*⁠_⁠*⁠)

  • @muthnabiisttam6584
    @muthnabiisttam6584 13 дней назад +96

    വീട്ടു പണിയുടെ ഇടയിൽ കുഞ്ഞിനെ നോക്കുമ്പോൾ ചെറിയ അശ്രദ്ധ വന്നുകാണും പാവം അമ്മ യെ അആ കുട്ടിക്ക് നഷ്ട പെട്ടില്ലേ

    • @affordablelifestyle
      @affordablelifestyle 12 дней назад +11

      Balcony il ninnu food kodukunnathinu idayil kunju kayyil ninnum kuthari thazhekku veenathanu...palappozhum kunjungal angane cheyyarund...chilapol nammude kayil piditham kittila

  • @bibinantonyvab
    @bibinantonyvab 10 дней назад +92

    മലയാളികൾ ആണ് കൂടുതലും ഇങ്ങനത്തെ കമൻ്റുകള് ഇടുന്നത്.മറ്റുള്ളവരെ വേദനിപ്പിച്ചു അതിൽ സന്തോഷം കണ്ടെത്തുന്ന സാഡിസ്റ്റുകൾ ആണ് മലയാളികളിൽ 90% വും.

    • @fighter3108
      @fighter3108 8 дней назад

      Sathyam

    • @neethub.s726
      @neethub.s726 8 дней назад

      വീട്ടുകാർ വഴക് പറഞ്ഞു കാണും... Cmnt കണ്ട് ചാകാൻ എന്താ prantho

  • @dhanalekshmir8913
    @dhanalekshmir8913 10 дней назад +37

    ആ അമ്മ മനഃപൂർവം കുഞ്ഞിനെ ഒന്നും ചെയ്യില്ലെന്ന് മനസിലാക്കാനുള്ള ബോധം ഇല്ലാതെ കുറ്റപ്പെടുത്താൻ കുറെ ബന്ധകാരും സ്വന്തകരും... അതിനെ കൊന്ന് കഴിഞ്ഞപ്പോ അവർക്ക് സമാധാനം കിട്ടി കാണും.. ഇനി ആ കുഞ്ഞിനെ ഇവരെല്ലാം ചേർന്ന് വളർത്തുമാരിക്കും.. എന്നിട്ട് അമ്മയെ കൊന്ന കുറ്റം കൂടെ അതിന്റെ തലയിൽ ഇട്ട് അതിനെ കൂടെ കൊല്ലും.....

  • @NRFUNDUB
    @NRFUNDUB 13 дней назад +133

    കുഞ്ഞ് വീണിട്ടും അത്രയും ആൾക്കാർ ബഹളം വെച്ച് കുഞ്ഞിനെ എടുത്തിട്ടും വീട്ടുകാർ അറിഞ്ഞില്ല എന്നാണ് വാർത്തയിൽ പോലും പറഞ്ഞത്.. അത് എല്ലാവരിലും തെറ്റിദ്ധാരണ ഉണ്ടായി. കുഞ്ഞ് അബദ്ധത്തിൽ അമ്മയുടെ കയ്യിൽ നിന്ന് വീണത് ആണ് എവിടെയും കണ്ടില്ല.. കുഞ്ഞ് കരയുന്നത് കേട്ടപ്പോൾ അയൽവാസികൾ ആണ് കുഞ്ഞിനെ കണ്ടത് എന്നാണ് നിങ്ങൾ മാധ്യമങ്ങൾ പോലും പറഞ്ഞത്. അത് കൊണ്ട് സ്വാഭാവികം ആയും എല്ലാവരും കുഞ്ഞിയെ മാതാപിതാക്കളെ കുറ്റം പറയും. പ്രതേകിച്ചു അമ്മയെ. ഇനി പറഞ്ഞിട്ട് കാര്യമില്ലല്ലോ. രണ്ട് കുട്ടികൾക്ക് അതിന്റെ അമ്മയെ നഷ്ടമായി. RIP 🥀

    • @user-pu5ct8sv6t
      @user-pu5ct8sv6t 13 дней назад +10

      Kunj kayyil ninnum vernal veettukaar engane ariyathirikkum.appol.......

    • @NRFUNDUB
      @NRFUNDUB 13 дней назад +10

      @@user-pu5ct8sv6t അത് എങ്ങനെ ആണ് പറഞ്ഞിരുന്നില്ല.. വീട്ടുകാർ അറിഞ്ഞില്ല എന്ന് വാർത്തയിൽ ഉണ്ടായിരുന്നു.. കുട്ടിയെ കൊല്ലാൻ ശ്രമിച്ചു എന്നൊക്കെ അതിന് ശേഷം പറഞ്ഞു കാണും..

  • @sarbeenasuneer
    @sarbeenasuneer 13 дней назад +42

    ആരൊക്കെ എന്തൊക്കെ പറഞ്ഞാലും നമ്മുടെ കൂടെ ഉള്ള ഹുസ്ബൻഡ് ഉം വീട്ടുകാരും നമുക്ക് കൂട്ടുണ്ടെങ്കിൽ നമ്മൾ ഒരിക്കലും ഒന്നും ചെയ്യില്ല..
    മറിച്ചു ഹുസ്ബൻഡ് ഉം വീട്ടുകാരും ആണ് കുറ്റപ്പെടുത്തുന്നതെങ്കിൽ ആണ് ഇങ്ങനെ ഒക്കെ ചിന്തിക്കുന്നതും പ്രവർത്തിച്ചുപോകുന്നതും

  • @jipsyvymel2681
    @jipsyvymel2681 13 дней назад +64

    കഷ്ട്ടം 😥😥

  • @remarajesh2312
    @remarajesh2312 13 дней назад +37

    അയ്യോ..

  • @shibinashanavas7576
    @shibinashanavas7576 13 дней назад +23

    ആൾക്കാർക്ക് ഇതൊക്കെ കേൾക്കുമ്പോൾ ഒരു ഹരം...

  • @ZiyanUmmer
    @ZiyanUmmer 13 дней назад +47

    Koode nilkkan aarum indavillaa
    Kuttapeduthunnavare mind cheyyathirikkane pattu 😢

    • @preethuu9625
      @preethuu9625 13 дней назад +1

      S dirty peoples crucified her and spoiled a child's life

  • @runwinter..0202
    @runwinter..0202 13 дней назад +16

    parenthood is a new experience with alot more challenges especially for a generation grown in nuclear family... post partum issues , job related issues put young couple in much more stress . They deserve consideration and an help not advices and judgement . Sad they couldn't help her emotionally and mentally .

  • @sunithathomas-gl6xw
    @sunithathomas-gl6xw 13 дней назад +47

    അതിനെ കൊന്നപ്പോൾ എല്ലാവർക്കും സമാദാനമായി ക്കാണും

  • @shajinaaranhi476
    @shajinaaranhi476 13 дней назад +12

    അയ്യോ

  • @bindhus5839
    @bindhus5839 13 дней назад +4

    Pavam. Enthumathram vedanichittayirikum 😢

  • @ShanuSaira-ow4rt
    @ShanuSaira-ow4rt 10 дней назад +3

    കമന്റ്‌ കണ്ടു മാനസിക സമ്മർദ്ദം വന്നു കാണില്ല വീട്ടിലുള്ളവർ കുറ്റപ്പെടുത്തി കാണും മറ്റുള്ളവർ എന്തു പറഞ്ഞാലും നമ്മുക്ക് സഹിക്കാൻ കഴിയും പക്ഷെ നമ്മെളെ മനസിലാക്കിയന്നവരും കൂടി ഒറ്റപെടിത്തിയാൽ 😢

  • @bincywilson2206
    @bincywilson2206 10 дней назад +2

    ഈ അമ്മ അനുഭവിച്ച വിഷമം അവർക്കേ അറിയുള്ളു. എല്ലാത്തിനും പരിഹാരം ആത്മഹത്യാ എന്ന് തോന്നി കാണ്ണും . ഇങ്ങനെ ഒക്കെ സംഭവിക്കുമ്പോൾ ആരും ആരെയും സത്യ അവസ്ഥ അറിയാതെ മോശമായി ചിത്രികരുതേ 🙏🏻

  • @rajimolkr4985
    @rajimolkr4985 12 дней назад +7

    എല്ലാരും കൂടി അമ്മയെ കൊന്നു സമാധാനം ആയല്ലോ. Post portom depression ഒക്കെ ആർക്കും മനസ്സിലാകില്ല

  • @luvuzindagi2024
    @luvuzindagi2024 13 дней назад +3

    Mm

  • @JithuMb-tj5jc
    @JithuMb-tj5jc 12 дней назад

    , any one goes the location?

  • @vrtricks5643
    @vrtricks5643 13 дней назад +7

    ആ കുഞ്ഞിന് അതിന്റെ അമ്മയെ നഷ്ടമായില്ലേ.. കരച്ചിൽ വരുന്നു പാവം

  • @appu9896
    @appu9896 10 дней назад

    ദൈവമേ😢😢😢😢

  • @Aadhisfamily3803
    @Aadhisfamily3803 11 дней назад +20

    ആരെങ്കിലും കുറ്റപ്പെടുത്തിക്കാനും കുറെ കിളവികൾ ഉണ്ട്‌ കാലന് പോലും വേണ്ടാത്തവർ. പാവം 😞

  • @soudathkr9512
    @soudathkr9512 7 дней назад +1

    പാവം എല്ലാവരും കൂടെ ആ പെണ്ണിനെ കുറ്റപ്പെടുത്തി.. സ്വന്തം കുഞ്ഞിനെ നോക്കിയില്ല എന്ന് പറഞ്ഞാൽ ഒരു പെണ്ണിനും സഹിക്കാൻ കഴിയില്ല.. ഒരു നിമിഷത്തെ അശ്രദ്ധ കൊണ്ട് പറ്റി പോയതാവും.

  • @darshna1326
    @darshna1326 10 дней назад +1

    Ee News kandappo njaan ortheya ee kochinte ammaye ellarum koodey valichu keerum nu

  • @PoppyBinu
    @PoppyBinu 10 дней назад +2

    കുഞ്ഞിനെ ഓർക്കാതാ അതിനെ സ്നേഹിച്ചിരുന്നില്ലെന്നെ ഞാൻ പറയൂ
    ..7 മാസം കുഞ്ഞു...അരുടെയൊകെ അഡോയ് അവഗണയ് സഹിച്ചു ജീവിക്കാൻ....ഞാന് അ മ്മയാണ്

  • @ansaria4113
    @ansaria4113 10 дней назад

    Ellavarkkum samadhanm aayi kaanumenn viswasikkunnu....

  • @molusmolus7515
    @molusmolus7515 13 дней назад +9

    achameyum kpodi nalla pole chodyam cheyanam

  • @kavithavprince7792
    @kavithavprince7792 10 дней назад

    Thats why mental health is important in this era..

  • @shanipb1111
    @shanipb1111 10 дней назад

    പാവം.

  • @saranyas6280
    @saranyas6280 13 дней назад +3

    She could have lived

  • @noufiyahanoop6595
    @noufiyahanoop6595 10 дней назад +1

    Ayo pavam

  • @bineeshaudayamnathrababu9456
    @bineeshaudayamnathrababu9456 13 дней назад +13

    കുഞ്ഞിനെ കുറിച്ച് ഒന്ന് ചിന്ദിക്കാമായിരുന്നു 😔

  • @valsageorge5663
    @valsageorge5663 13 дней назад +33

    അവരും മരണത്തിനു ഒരുങ്ങിയിരുന്നു എന്നുവേണം കരുതാൻ

  • @anjuvijay2033
    @anjuvijay2033 13 дней назад

    കഷ്ടം. ദൈവമേ🙏🙏🙏🙏🙏

  • @ummasdaily68
    @ummasdaily68 10 дней назад

    പാവം

  • @pathanamthittakaran81
    @pathanamthittakaran81 13 дней назад +1

    😭😭

  • @Perfectibilist001
    @Perfectibilist001 7 дней назад

    കൊന്നവർ ഒക്കെ സന്തോഷിക്കട്ടെ

  • @user-du7uo1ro8z
    @user-du7uo1ro8z 12 дней назад +2

    Feeling sad shame on this society 🥹

  • @seeco3829
    @seeco3829 12 дней назад +14

    കുറ്റപ്പെടുത്തിയ നാട്ടുകാർക്കും വീട്ടുകാർക്കും ഇപ്പോ സമാധാനമായിക്കാണും

  • @riya8924
    @riya8924 13 дней назад +3

    Maybe aa kuttik already postpartum depression undayirikkam pinne bharthavinteyum veetukarudem naattukarudeyum kuttapeduthalukal kudiyayappol cheythathakam.

  • @shazsheri8266
    @shazsheri8266 13 дней назад +9

    Aathmahathya onninum Parihara alla Arinjum cheyyunnu

    • @nickdcruz775
      @nickdcruz775 13 дней назад +7

      ath polle oru avasthayil ethiyale ath manasilavum social mediayil irunn philosophy adikan simple aanu

  • @tonisamuel5064
    @tonisamuel5064 13 дней назад +1

    കഷ്ടം 😔

  • @PriyankaDeviM-ve5db
    @PriyankaDeviM-ve5db 10 дней назад +1

    Depression😢

  • @firoskhan-ty7wn
    @firoskhan-ty7wn 13 дней назад +12

    അതിനൊക്കെ മരിക്കാ ചെയ്യാ

  • @sreekala7287
    @sreekala7287 10 дней назад +1

    പാവം അവളെ കൊന്നു എല്ലാരും കൂടി

  • @nandananandhana5300
    @nandananandhana5300 6 дней назад

    മറ്റുള്ളവരുടെ വിഷമം ചോര കുടിക്കുന്ന എല്ലാ കമ്മ്മെൻ്റ് ഇടുന്നവരാക്കായും ഇട്ടവർക്കായുംഎൻറെ ആദരാഞ്ജലികൾ

  • @aparna894
    @aparna894 12 дней назад +2

    Torchering sahikan pattikannila pavam

  • @deepacv8201
    @deepacv8201 13 дней назад +5

    All might be happy now.amma is a human.not a super woman.

  • @xoxo_33
    @xoxo_33 9 дней назад

    ഒറ്റപെടൽ സഹിക്കാൻ കഴിഞ്ഞിടുണ്ടാകില്ല' പാവം

  • @aswathy5245
    @aswathy5245 8 дней назад +1

    ദൈവമെ പാവം കുഞ്. അവൻ വലുതായി ഇതൊക്കെ അറിയുമോ ☹️

  • @Julie-pb7fe
    @Julie-pb7fe 8 дней назад

    Whaaaaaaatttttt ?????
    What’s the actual reason for her death

  • @aathmikaarun9020
    @aathmikaarun9020 12 дней назад +2

    അമ്മയില്ലാതെ ജീവിക്കുന്നതിലും ഭേദം.... 😭

  • @sholy602
    @sholy602 13 дней назад +3

    Ella avantem avalumarudem kazhappu theernnu

  • @rasheenashakeer6104
    @rasheenashakeer6104 11 дней назад

    Ayyo kashtam🥺😥paavam,ellaarum comment idum ol sookshikkuka

  • @masterrvishnubal137officiall
    @masterrvishnubal137officiall 13 дней назад +1

    ആത്മഹത്യ ഒ൬ിനു൦ ഒരു പരിഹാരമല്ല,ആരൊ൭ക്ക എന്തൊ൭ക്ക പറഞ്ഞാലു൦ ആ കുട്ടിയുടെ വീട്ടുകാ൪ ആശ്വസിപ്പിക്കണമായിരു൬ു....

  • @appuappu669
    @appuappu669 12 дней назад +2

    Husband um veetukarum ayirikkum karanakkar....nattukarbkuttapeduthiyalum potte saramilla nnu paranju husband engilum koode ninnirunnegil...aa kutty ithu cheyyillarnnu...7 masam parayamulla kunjine ammayillathe valarthana bhudhimutt ini avar ariyum

  • @sabnahakkim3138
    @sabnahakkim3138 7 дней назад

    ആ കുഞ്ഞിന് അമ്മയില്ലാതായി... ഒന്നും അറിയാതെ ആരെയും കുറ്റപ്പെടുത്തരുത് 🥺

  • @ayshanazim4728
    @ayshanazim4728 10 дней назад +1

    Adh allelum angane varum ntholum cheriya thett kandaal ath amma shraddhikkadhe ndhelum makkal nalath cheidhaal adh ende magan alle magal alle enn varum bharthaavum veettukaarum
    Ee ammayude manass athratholam urugi kaanum mattullavarude vaak ket😢

  • @febinrasheed4431
    @febinrasheed4431 10 дней назад

    😢😢

  • @dileepchandran4323
    @dileepchandran4323 12 дней назад

    😢😢😢😔

  • @sahlshezilvlogs6721
    @sahlshezilvlogs6721 7 дней назад

    Pavam amma,😫😫

  • @user-ye7bn3eu4i
    @user-ye7bn3eu4i 13 дней назад

    😢😢😢

  • @noonecan6988
    @noonecan6988 12 дней назад +3

    Aathmahathya cheydillengila albhudam kuttikalk end pattiyalum ammamare pala teriyum vilikunnavara social media achanu oru pangum illatha pole

  • @Chinju-nl3zc
    @Chinju-nl3zc 11 дней назад +1

    Kunjintte appan evidaerunnu veraum ellaerunno kuninee nokkan 😢😢😢a amma enthu vethanichu kanummm😢😢😢😢😢😢😢😢pinee vivaramellathavan marundu kurayye chettakall avall mar ellarum kudii aapenninne konnu

  • @user-jd6tp1pm7f
    @user-jd6tp1pm7f 10 дней назад +1

    Ammaye society konnu

  • @zubairn.p2093
    @zubairn.p2093 13 дней назад +3

    ഉത് മുമ്പേ വന്ന വാർത്ത

  • @EmiG-tt5cm
    @EmiG-tt5cm 13 дней назад +1

    Was she already depressed and tried to kill the child earlier?

  • @liya5485
    @liya5485 8 дней назад

    പാവം കുറ്റം പറയാൻ എളുപ്പാണ് നോക്കുന്നില്ല nokkunilanu.. കുഞ്ഞുങ്ങൾ ആണ് ഒരു sec ശ്രദ്ധ മാറിയാൽ മതി..

  • @appuz4160
    @appuz4160 13 дней назад +1

    😢😐sheyoooo

  • @ansuu29
    @ansuu29 10 дней назад

    Ellarm koodi athine konnu😊..

  • @berry_colorz
    @berry_colorz 12 дней назад

    Ippo ellathinum samadanam ayi kaanum. Society is full of mad and cruel people.

  • @asifsuperk6182
    @asifsuperk6182 10 дней назад +6

    ഇതിലും ഭേദം ആ കുഞ്ഞിനെ കൂടി കൊന്നുകളഞ്ഞിട്ട് ചാവുന്നതാരുന്നു അമ്മയില്ലാത്ത ഒരു കുഞ്ഞിന്റെ വേദനയേക്കാൾ മറ്റൊന്നുണ്ടാകില്ല കുഞ്ഞിന്റെ ഏറ്റവും സുരക്ഷിതത്വം ആണ് നഷ്ടപ്പെടുത്തിയത് സമൂഹത്തോട് ഒരു പ്രതിബന്ധതയും ഇല്ലാത്തവൾ ആയി മരിക്കേണ്ടിവന്നു അമ്മ

    • @user-sd1ly4xl6d
      @user-sd1ly4xl6d 9 дней назад

      കൊള്ളാം... നിന്നെയൊക്കെ എന്താണ് പറയേണ്ടത് 😡...

    • @user-up3id5vk2z
      @user-up3id5vk2z 6 дней назад

      @@user-sd1ly4xl6dayalu paranjathil entha thetta angane cheytha karanam aaa kunju anadamayi

  • @anjus2968
    @anjus2968 5 дней назад

    പാവത്തിനെ എല്ലാരും കൂടി കൊന്നു. Depressed ആയ ഒരാളെ വീട്ടുകാരും ശ്രദ്ധിച്ചില്ല. അവർ ഒന്ന് കെയർ ചെയ്തിരുന്നെങ്കിൽ രണ്ടു കുഞ്ഞുങ്ങൾക്ക് അമ്മയെ നഷ്ടപ്പെടില്ലായിരുന്നു.

  • @Galvinatalks
    @Galvinatalks 9 дней назад +1

    എല്ലാർക്കും സമാധാനം ആയല്ലോ 🤬

  • @fredymsdian
    @fredymsdian 13 дней назад +4

    Myr society

  • @gopikaamakesh
    @gopikaamakesh 13 дней назад

    😢😢😢😢😢😢😢😢

  • @smithamichaelsmitha1075
    @smithamichaelsmitha1075 10 дней назад +1

    Aaaa kutti vinapole ellarum AAA ammaye kuttapeduthiiii ippo aaaa Amma marichappooo aaaaa kudubatheyum kashttam eeee samuhathunu enthanu vendathu

  • @chinchusuresh1096
    @chinchusuresh1096 13 дней назад

    😔

  • @KrishnaKumari-jy6fi
    @KrishnaKumari-jy6fi 13 дней назад +29

    ആ കുഞ്ഞിനെ തനിച്ചാക്കി പോകാൻ എങ്ങനെ കഴിഞ്ഞു.

    • @pimentofume
      @pimentofume 13 дней назад

      People like you are responsible for her death

    • @nickdcruz775
      @nickdcruz775 13 дней назад +22

      chathalum videruth

    • @lekhagopan4849
      @lekhagopan4849 13 дней назад +6

      Avanone veranam a Avastha appam thane thonnum 😢

    • @sneha3182
      @sneha3182 10 дней назад +1

      Thanikk onnum mathiyayile kuttapeduthal karannam avar marich vindum avre kuttapedathan manas varann

  • @user-ht7nz5eb2x
    @user-ht7nz5eb2x 11 дней назад

    Paavam aa kunju...valarnu ethoke ariyumbo ula avastha...anu rakshapedanda thoni povum athinu😢

  • @meghapg5530
    @meghapg5530 13 дней назад +2

    Ini comment itt ee penninte bharthavinem kollum .

  • @ibrat8082
    @ibrat8082 10 дней назад

    പോസ്റ്റ്partom ഡിപ്രെഷൻ ആയിരിക്കും, പാവം 😒😒

  • @valsageorge5663
    @valsageorge5663 13 дней назад +27

    ഒരു സംശയം കുഞ്ഞിനെ അങ്ങനെ വീഴാൻ പാകത്തിൽ ഇട്ടതാണോ

    • @naslanaslavs687
      @naslanaslavs687 13 дней назад +1

      🤦🏻‍♀️

    • @sholy602
      @sholy602 13 дней назад +8

      Onnu pode

    • @prasanna7406
      @prasanna7406 13 дней назад +4

      എനിക്കും ആ സംശയം ഉണ്ട്.

    • @arasheedc
      @arasheedc 13 дней назад +13

      മരിച്ചാലും വെറുതെ വിടില്ല

    • @IADD932
      @IADD932 13 дней назад +5

      Vallatha oru samshayam

  • @neethub.s726
    @neethub.s726 8 дней назад

    ഇവരുടെ കയ്യിലെ തെറ്റ് എന്ന് തോന്നിക്കാണും

  • @Whooo499
    @Whooo499 13 дней назад

    😮😮😮😢

  • @soyalsabu8263
    @soyalsabu8263 13 дней назад

    Enthonnu Amma nanmayillatha manusha janmam kunju rakshapettallo😮😮😊

    • @ErisTitan
      @ErisTitan 12 дней назад

      Ninnepolullavar karanamanu avar suicide cheythath

  • @shamsheenashamshi9386
    @shamsheenashamshi9386 10 дней назад

    Ee lokam motham ethirthaalum makkalod snehundengil avare thanichaaki pokilla......avarem kooti pokaam chilapol

  • @Rahul-wi6rt
    @Rahul-wi6rt 9 дней назад

    ആവിശ്യത്തിനും അനാവശ്യത്തിനും കേറി ഡയലോഗ് അടിക്കാൻ ആദ്യം സ്വയം നന്നാവ് 😂

  • @mansoorkaradan3019
    @mansoorkaradan3019 8 дней назад

    Ee prayathile kunj enikumund nalla paniya avere nokkan aaa ammaye orikalum kuttam parayan padilla

  • @sreeRakhi-pc8dz
    @sreeRakhi-pc8dz 12 дней назад

    2 കുഞ്ഞുങ്ങൾ ക് പോയി