ivare eshattam ano ellavarkkum💛

Поделиться
HTML-код
  • Опубликовано: 7 янв 2024

Комментарии • 2,3 тыс.

  • @resmib2771
    @resmib2771 5 месяцев назад +5188

    എത്ര millions അടിച്ചാലും oru മാറ്റവുമില്ല ❤❤❤❤. ചിലതിൻ്റെ ഒക്കെ കളി കണ്ടാൽ പെറ്റമ്മ സഹിക്കില്ല. ഇവരെ കാണുമ്പോൾ ആണ് അവറ്റകളെ ഒക്കെ എടുത്തു കിണറ്റില് ഇടാൻ തോന്നുന്നത്😂😂😂

    • @SH_CREATIONZZ
      @SH_CREATIONZZ  5 месяцев назад +46

      😂❤️

    • @sekkibasheer7857
      @sekkibasheer7857 5 месяцев назад +13

      ❤❤❤

    • @rajalakshmipv8692
      @rajalakshmipv8692 5 месяцев назад +64

      സത്യം gamy ഗംഗ വന്നപ്പോൾ തുണി ഉണ്ടായിരുന്നു.ഇപ്പൊൾ ക്യാഷ് വന്നപ്പോൾ തുണി medican കാശില്ല.

    • @abhiachuaadhu3603
      @abhiachuaadhu3603 5 месяцев назад +55

      Especially mallu family 😁

    • @user-jh4vm6bk6e
      @user-jh4vm6bk6e 5 месяцев назад +7

      Sundareeeeeeeeeemanikal❤❤❤❤❤❤❤

  • @412keerthana4
    @412keerthana4 26 дней назад +59

    രണ്ടുപേരും ചേച്ചിയും അനിയത്തിയും പോലെ തന്നെ😊

  • @pathusvlogz...8762
    @pathusvlogz...8762 5 месяцев назад +6512

    രേശു മാരെ രണ്ടുപേരെയും കണ്ടപ്പോൾ ഒരമ്മ പ്രസവിച്ച മക്കളെ പോലെയുണ്ട് എന്നും ഈ ഐക്യം നിലനിൽക്കട്ടെ

  • @vibinapaul1646
    @vibinapaul1646 4 месяца назад +441

    രണ്ടാളെയും കണ്ട chechi അനിയത്തി പോലെ തന്നെ ഉണ്ട് ഒരേ മുഖചായ ആണ് ഒത്തിരി ഇഷ്ട്ടം ആണ് ഇവരെ 🥰🥰🥰🥰🥰

  • @jishasuresh1879
    @jishasuresh1879 3 месяца назад +60

    രണ്ടു പേരും പൊളി ഒരമ്മപെറ്റ മക്കളെ പോലെയുണ്ട്. ഈ സ്നേഹം എന്നും നിലനിൽക്കട്ടെ 💗💗🥰🥰🥰🥰

  • @sherinsworld6515
    @sherinsworld6515 5 месяцев назад +2113

    ഒരേ ഛായ ഉള്ള സഹോദരിമാരെ കിട്ടാനും ഭഗ്യവേണം എന്നും ഈ ബന്ധം നിലനിന്നു പോട്ടെ❤

  • @habeebanaser7966
    @habeebanaser7966 4 месяца назад +905

    രണ്ടാളെയും കണ്ടാൽ ചേച്ചിയും അനിയത്തിയും ആണ് എന്ന് തോന്നും 😊😊😊😊

  • @saharbanu5556
    @saharbanu5556 2 месяца назад +89

    Yaarachum tamil erukingala ..na periya fan pa ❤

  • @bharathiravi7399
    @bharathiravi7399 3 месяца назад +97

    I think both are won Sister's , when I saw both faces are same looks like

  • @Appzvaysh
    @Appzvaysh 4 месяца назад +638

    ഇവരെ ഒരമ്മ പെറ്റ പോലെ തോന്നിയവർ ഉണ്ടോ ❤️ love u both❤️🥰

  • @vrsptech6025
    @vrsptech6025 5 месяцев назад +774

    ഇരട്ട സഹോദരിമാർ ❤❤❤❤

  • @DolcyDiana-zm7qf
    @DolcyDiana-zm7qf 4 месяца назад +119

    Looking like sisters ❤

  • @shijiarun8125
    @shijiarun8125 3 месяца назад +15

    നിങ്ങൾ രണ്ടുപേരും ഏകദേശം ഒരുപോലെ ആണ്. കണ്ടാൽ ചേച്ചിയും അനിയത്തിയും ആണെന്നെ പറയൂ ❤

  • @athirasasi3331
    @athirasasi3331 5 месяцев назад +181

    രണ്ടുപേർക്കും ഒരേ മുഖചായ ❣️🥰ശരിക്കും ഒരേ വീട്ടിൽ തന്നെ വരേണ്ടവർ ആണ് 🥰🥰🫂

  • @sivasivani4027
    @sivasivani4027 3 месяца назад +28

    ഒരമ്മ പെറ്റ മക്കൾ ❤❤❤ നല്ല ഒരുമ ഉള്ള ഫാമിലി

  • @RINSIYA939
    @RINSIYA939 Месяц назад +3

    രണ്ടു പേരും ഒരു പോല്ലേ ഉണ്ട് ഇരിന്നു വണ്ണം ഒരു bakyam nalla familly❤️❤️
    Jada onnum illatta familly chilladinne kandall ente ponne🤣 ❤️❤️❤️ love with familly❤️❤️❤️❤️❤️

  • @neethucs6753
    @neethucs6753 4 месяца назад +148

    ഈ സുന്ദരികളെ ആർക്കാ ഇഷ്ടമാകാത്തെ ... രണ്ട് പേരും കാണാൻ ഒരു പോലെ❤❤

  • @GeethaGeetha-kd9ud
    @GeethaGeetha-kd9ud 5 месяцев назад +331

    ഇവരെ കാണുന്നത് തന്നെ ഭയങ്കര സന്തോഷമാണ്. ഒരു ജാടയുമില്ലാത്ത ഫാമിലിയാണ്. Love them very much🥰🥰🥰❤️❤️❤️

  • @rajeshpulikkal790
    @rajeshpulikkal790 2 месяца назад +51

    ഇവർ മാത്രം അല്ല. ആ കുടുംബത്തിലെ എല്ലാരേയും ഇഷ്ട്ടമാണ്. അവരുടെ. അച്ഛനെയും കൂടി റീൽസിൽ. ഉൾപ്പെടുത്തണം. ❤❤❤❤

  • @ishalfathima4979
    @ishalfathima4979 2 месяца назад +3

    പിന്നല്ലാതെ.... ഇവർ എത്ര പാവങ്ങളെ ആണ്.. സഹായിച്ചിരിക്കുന്നത്

  • @geethaanil8274
    @geethaanil8274 5 месяцев назад +408

    ഏട്ടത്തി അനിയത്തി തന്നെ എന്ത് സുന്ദരിമാർ ആണ് രണ്ടാളും എന്നും ഇങ്ങനെ സ്നേഹമായി ജീവിക്കണം

  • @Sabeenaashanavas
    @Sabeenaashanavas 5 месяцев назад +218

    ഒരമ്മ പെറ്റ രണ്ട് മക്കൾ അങ്ങനെ തോന്നു നിങ്ങൾ അടിപൊളി ആണ് കേട്ടൊ..❤❤❤

  • @beenabiju1941
    @beenabiju1941 2 месяца назад +1

    എല്ലാം കൊണ്ടുംനല്ല മരുമക്കളെ കിട്ടാൻ ഭാഗ്യം ചെയ്ത അമ്മ❤❤❤❤❤❤ ഒരു പാടിഷ്ടം❤❤❤❤❤❤❤❤❤❤

  • @sevensonyeondan124
    @sevensonyeondan124 9 дней назад

    ഈ വീഡിയോ എന്റെ മുന്നിലേക്ക് രണ്ടാമത്തെ പ്രാവശ്യം ആണ് വരുന്നത് ആദ്യം ഞാൻ ഈ വീഡിയോ കണ്ടപ്പോൾ എനിക്ക് ഇവരെ അറിയില്ലായിരുന്നു... അന്ന് ഞാൻ കുറെ നോക്കിയിട്ടുണ്ട് പക്ഷേ കിട്ടിയിട്ടില്ലായിരുന്നു... പിന്നെ അതിനുശേഷം ഇവരെ വീഡിയോ കാണാൻ തുടങ്ങി ഇപ്പോൾ ആരാണെന്ന് മനസ്സിലായി.....❤

  • @noorakadeeja5560
    @noorakadeeja5560 4 месяца назад +24

    സൂക്ഷിച്ച് നോക്കിയപ്പോഴാണ് ഇത് വേറെ ആൾ ആണെന്ന് മനസ്സിലായത്😊ശെരിക്കും ഒരേ പോലെതന്നെ❤മനസ്സിൻ ഒരു സന്തോഷമുണ്ട് നിങ്ങളെ കാണുമ്പോൾ❤❤❤

  • @sudhisudhi2592
    @sudhisudhi2592 5 месяцев назад +139

    ഞാൻ വിജാരിച്ചത് സ്വന്തം സഹോദരിമാർ എന്നാ കമന്റ് കണ്ടപ്പഴാ മനസിലായത്. God bless u

    • @minnu1538
      @minnu1538 5 месяцев назад +2

      അപ്പൊ താൻ ഇവരുടെ വിഡിയോ കാണാറില്ലേ...

    • @babubabu-um4is
      @babubabu-um4is 5 месяцев назад +7

      ഒരു വീട്ടിലെ ചേട്ടൻ അനിയന്മാരുടെ ഭാര്യമാരാണ് രണ്ടാളും രണ്ടാളുടെയും പേര് രേഷ്മ എന്നാണ്

    • @albinthomas3211
      @albinthomas3211 4 месяца назад +4

      ​@@babubabu-um4isഅപ്പോൾ ഇവർ ഒരു അമ്മ യുടെ മക്കൾ അല്ല 😮ഞാൻ ഇതുവരെ സിസ്റ്റേഴ്സ് ആണ് ന്ന കരുതിയെ.

    • @afruzzzworld9292
      @afruzzzworld9292 3 месяца назад

      ​@@babubabu-um4is apo ivre vtl enghna bilika like randalem vre vre bilknde aryan..

  • @RemeshKumar-ws1ib
    @RemeshKumar-ws1ib 9 дней назад

    Enikk ivare bhayankara ishttam ahn 🥰🥰🥰🥰

  • @haseebabi688
    @haseebabi688 Месяц назад +1

    രണ്ടുപേരും ഒരുപോലെ 🥰🥰🥰🥰🥰😍😍😍😍😍

  • @user-xg9nh8ng6d
    @user-xg9nh8ng6d 4 месяца назад +77

    യൂട്യൂബിൽ ഷോർട്സ് നല്ല വീഡിയോസ് ചെയുന്ന ഒരു ഫാമിലി ഇതേ ഉള്ളു ആരെയും വെറുപ്പിക്കാത്ത ഒരു ഫാമിലി യൂട്യൂബർ ❤️❤️❤️❤️🥰🥰🥰😘😘

    • @MsUjNa
      @MsUjNa 3 месяца назад +1

      Avarude RUclips channelnte name entha?

    • @user-xg9nh8ng6d
      @user-xg9nh8ng6d 3 месяца назад

      @@MsUjNa sangeethkumar & famili

  • @user-lz9pz1vr7t
    @user-lz9pz1vr7t 5 месяцев назад +37

    ഒരമ്മ പെറ്റ മക്കളെ പോലെയുണ്ട്. എന്നും സന്തോഷത്തോടെ, സമാധാനത്തോടെ, ഒത്തൊരുമയോടെ life long മുന്നോട്ട് പോവട്ടെ 🌹🌹🌹

  • @BismithaAromalBismithaAromal
    @BismithaAromalBismithaAromal 12 дней назад

    ഒത്തിരി ഇഷ്ടമാണ് ഇവരെ

  • @savithrikrishnan3829
    @savithrikrishnan3829 9 дней назад

    രണ്ടമ്മ പെററ ഇരട്ടകള് ❤❤❤🎉സുന്ദരിമണികളേ❤

  • @Ashbasworld
    @Ashbasworld 5 месяцев назад +53

    എത്ര ഉയർച്ചയിൽ എത്തിയാലും ഒരു അഹങ്കാരവുമില്ല നല്ല കുട്ടികൾ .. ഇതു പോലെ എന്നും സന്തോഷത്തോടെ ജീവിക്കട്ടെ😅

  • @vishnupriyaammus3197
    @vishnupriyaammus3197 5 месяцев назад +7

    ഇരട്ട സഹോദരിമാർ.. love you ❤️❤️

  • @ajeeshaaysha9777
    @ajeeshaaysha9777 2 месяца назад +4

    Ivar swantham chechiyum aniyathiyum pole thonunnu 🙈🥰

  • @SunilKumarps-pp2bh
    @SunilKumarps-pp2bh 9 дней назад

    ഇവരെ ഇഷ്ട്ടമില്ലാത്ത ആരാ ഉള്ളെ ഒരു മേക്കപ്പും ഇല്ലാത്ത, ഇവരെ ഭയങ്കര ഇഷ്ട്ടമാണ് എത്ര മില്യൺ അടിച്ചാലും ജാടയും ഇല്ലാത്ത സാധാരണക്കാരായ ഈ ഫാമിലിയെ കാണാനാണ് യൂട്യൂബ് തുറക്കുന്നത് തന്നെ ഞങ്ങൾക്ക് എല്ലാവർക്കും ഇവരെ എല്ലാവരെയും ഒത്തിരി ഒത്തിരി ഇഷ്ട്ടമാണ്

  • @gopu403
    @gopu403 5 месяцев назад +37

    രണ്ട് പേരും തമ്മിലുള്ള ഒത്തൊരുമ എന്നും നിലനിൾക്കട്ടെ❤

  • @user-iq7oj1cp2v
    @user-iq7oj1cp2v 4 месяца назад +7

    ഇങ്ങനെ നല്ല ഐക്യത്തിലുള്ള മരുമക്കളെ കിട്ടിയത് ആ ഫാമിലിയുടെ ഭാഗ്യം. മരുമക്കളുടെ ഇടയിൽ എന്ന് വിള്ളൽ ഇണ്ടാകുന്നോ അന്ന് തീരും ആ ഫാമിലിയുടെ സന്തോഷം. So ഈ സ്നേഹം എന്നും നിലനിൽക്കട്ടെ ❤❤😘

  • @ahammedkutty3576
    @ahammedkutty3576 29 дней назад

    ഒരമ്മ പെറ്റ മക്കളെ പോലെ 🥰👍🏻

  • @AmeenaSherin-ue3sg
    @AmeenaSherin-ue3sg 2 месяца назад

    Yess isttaman☺️☺️❤️‍🔥❤️‍🔥

  • @jiljiljil1984
    @jiljiljil1984 4 месяца назад +42

    മൂത്ത രേഷ്മ ആണ് എനിക്കേറ്റവും ഇഷ്ട്ടം.
    എന്താ ആ ചിരി ❤❤❤❤

  • @fousiyafousiya5665
    @fousiyafousiya5665 5 месяцев назад +42

    നിങ്ങളാണ് താരം ചേച്ചിയും അനിയത്തിയും എന്നും സ്നേഹത്തിൽ കഴിയട്ടെ ❤️❤️👍👍

  • @LaiSha.333
    @LaiSha.333 2 месяца назад +1

    ഏട്ടനും ,അനിയനും വേണ്ടി പറഞ് ഉണ്ടാക്കിയതാണൊ രണ്ടാളിം😊 Masha allah❤

  • @relaxingmusics394
    @relaxingmusics394 10 дней назад

    ഒരമ്മ പെറ്റ നാത്തൂൻമാർ എന്ന് പറയുന്നത് ഇവരെയൊക്കെ ആണ്... നൈസ് ഫാമിലി

  • @sumisunilkk7364
    @sumisunilkk7364 5 месяцев назад +25

    എവിടെയൊക്കെയോ ഒരു പോലെ തോന്നും രണ്ടാളെയും ❤

  • @sandhiyaranisethi5395
    @sandhiyaranisethi5395 3 месяца назад +1

    You are looking both real sister😊

    • @doglover-yc1mg
      @doglover-yc1mg 2 месяца назад

      Are they real sis or daughter inlaw

  • @anitaramesh7321
    @anitaramesh7321 16 дней назад

    Both of them looking superb 🎉

  • @sundaransundaran.k4921
    @sundaransundaran.k4921 4 месяца назад +23

    രണ്ടു പേര് ഒരു പോലെ തന്നെ രണ്ടു perayayum ഒത്തിരി ഒത്തിരി ഇഷ്ടം ❤❤❤❤❤

  • @silpaunni276
    @silpaunni276 5 месяцев назад +6

    ഏടത്തിയമ്മയും അനിയത്തിയും സൂപ്പർ 😍ഒരുപാട് ഇഷ്ടം ആണ് നിങ്ങളുടെ കുടുംബത്തെ 🔥from പാലക്കാട്‌, മണ്ണാർക്കാട്.

  • @hibabasheer1284
    @hibabasheer1284 2 дня назад

    Yes i like💖💖❤️❤️

  • @preethasugathan1163
    @preethasugathan1163 2 месяца назад

    ഒത്തിരി ഇഷ്ടം 🥰❤❤❤❤🥰🥰🥰❤❤🥰🥰

  • @Greeshma-Sree
    @Greeshma-Sree 5 месяцев назад +31

    പിന്നല്ലാതെ ഇവർ super അല്ലെ എപ്പോഴും

  • @user-lf1lr1xd4c
    @user-lf1lr1xd4c 5 месяцев назад +5

    ഒരിക്കലും പിണങ്ങാതെ എപ്പോഴും ഇങ്ങനെ തന്നെ ആവണം കേട്ടോ 👍👍👍🥰🥰🥰🙏🙏

  • @AnoopAnoop-bj6qx
    @AnoopAnoop-bj6qx 4 дня назад

    രണ്ട് സുന്ദരിക്കുട്ടികൾ

  • @rameshmrameshm601
    @rameshmrameshm601 8 дней назад

    Orupadu eshttanu❤❤

  • @AthiraRajesh-co1vu
    @AthiraRajesh-co1vu 5 месяцев назад +13

    രണ്ടുപേരും അടിപൊളി annu

  • @user-ih6nc7jw1j
    @user-ih6nc7jw1j 4 месяца назад +100

    എനിക്ക് രണ്ട് പേരെയും ഒത്തിരി ഇഷ്ട്ടം ആണ് LOVE YOU ❤️❤️❤️

  • @Ayishakbar
    @Ayishakbar Месяц назад

    എനിക്ക് ഇവരെ ഈ ഫാമിലിയെ ഇഷ്ടമാണ് ഇവരെ രണ്ട് മരുമകളെ കാണുമ്പോ ഒരു അമ്മയുടെ മക്കളെ pole ഇണ്ട്.... ❤️❤️❤️❤️

  • @shajinambiar2798
    @shajinambiar2798 2 месяца назад

    Randu.pereyum.ishtamane❤❤

  • @ramsinazim-fz8ev
    @ramsinazim-fz8ev 4 месяца назад +14

    2 perum orupole cute fmly🥰

  • @vincyaji2254
    @vincyaji2254 4 месяца назад +5

    Sisters pole undu
    Cuty girls❤❤

  • @AchuAlby
    @AchuAlby 4 месяца назад +3

    ഒരുപോലെ ഇരിക്കുന്നു രണ്ടു പേരും ഐ ലൈക്‌ it

  • @Suvarnanit-en7ip
    @Suvarnanit-en7ip Месяц назад

    രണ്ടാളും ശരിക്കും ഒരമ്മ പെറ്റ മക്കളെ പോലെ 👍👍👍👍👍👍👍👍❤❤❤

  • @fathifarhasha4600
    @fathifarhasha4600 5 месяцев назад +12

    ഇവരെ മത്രെ ഇഷ്ട്ടള്ളു ഈ ഫാമിലി ഒരു രക്ഷേം ഇല്ല പൊളിയാ❤❤❤

  • @ananthan7907
    @ananthan7907 5 месяцев назад +6

    ഇതാരാ 😮 ബ്യൂട്ടിഫുൾ ❤

  • @aminakutty9354
    @aminakutty9354 Месяц назад +1

    Oru pole ndd oru mattavum illa adipoli ❤❤❤❤

  • @user-pd7yk2ko4m
    @user-pd7yk2ko4m 21 день назад

    I love you sisters

  • @ShahanShahanap-mj1cf
    @ShahanShahanap-mj1cf 5 месяцев назад +6

    Ishtaaneeeeeee❤❤❤❤

  • @renjithaponnus4667
    @renjithaponnus4667 5 месяцев назад +8

    Randu pavam kuttykl❤❤

  • @SandhyaKG-tx8bl
    @SandhyaKG-tx8bl 16 дней назад

    ഒരുപാടു ഒരുപാട് ഇഷ്ട്ടം

  • @VijayMangaraj
    @VijayMangaraj Месяц назад

    Sister jodi ❤❤❤❤❤❤

  • @sindusindu6250
    @sindusindu6250 4 месяца назад +10

    ഇങ്ങനെ ആയിരിക്കാനും ഒരു ഭാഗ്യം വേണം. ഈ സ്നേഹം എന്നും നിലനിൽക്കണം. ഒത്തിരി സന്തോഷം.❤

  • @SaranyaKalesh
    @SaranyaKalesh 5 месяцев назад +27

    2alum oramma pettapole❤

  • @rashifrashi5282
    @rashifrashi5282 Месяц назад

    Cute ..nalla sneham ann randuperum

  • @roshancj696
    @roshancj696 3 месяца назад

    സഹോദരികളാണെന്ന് തോന്നും

  • @jasnaumar9530
    @jasnaumar9530 3 месяца назад +3

    ഇരട്ടക്കുട്ടികളെ പോലെയുണ്ട്❤❤❤❤

  • @Life_with.maryam_
    @Life_with.maryam_ 4 месяца назад +5

    Chechi yum aniyathiyum ninnadhpole und angane kanan ullavarr like Adi
    👇🏻

  • @latheefafaiz3733
    @latheefafaiz3733 2 месяца назад +2

    Masha Allah! Look like lovely twins.Stay every day happy and love with in laws

  • @chirakkalkalidasan9373
    @chirakkalkalidasan9373 2 месяца назад

    Ishtam anonoooo😆😆😆💜💜💜💜💜💜💜

  • @user-bl6vr3yt9r
    @user-bl6vr3yt9r 4 месяца назад +8

    രണ്ടു പേരുകളുടെ മുഖഛൽ ഒരു പോലെയാണ്😊🫂
    എണിക്ക് പണ്ഡെ തോന്നിട്ടുണ്ട്❤
    നിങ്ങൾക്ക് തോന്നിട്ടുണ്ടെങ്കി like adiku 🍻

  • @curlsofansu7424
    @curlsofansu7424 5 месяцев назад +5

    Vekkam kandappo ore pole thonniyavar ondo ennepole👍🏻

  • @dennyjoy2847
    @dennyjoy2847 2 месяца назад

    Ente pengalsaaaa❤❤❤

  • @shavip811
    @shavip811 3 месяца назад

    Two sisters ❤

  • @zmloveshore1190
    @zmloveshore1190 4 месяца назад +51

    Oru വയറ്റിൽ ജനിച്ച ഇരട്ടകളെ പറ്റി അറിയാം .....ഇതാദ്യം.....രണ്ടു വയറ്റിൽ ജനിച്ചു ഒരു vtl ഒരു അമ്മയുടെ മരു മക്കളായി വന്നു ജീവിക്കുന്നത്......ശെരിക്കും ഇരട്ടക്കുട്ടികൾ🎉🎉
    God bless you

    • @arunarenju
      @arunarenju 4 месяца назад +1

      അപ്പോൾ ഇരട്ടകൾ അല്ലേ 😍😍

    • @zmloveshore1190
      @zmloveshore1190 4 месяца назад +3

      @@arunarenju Alla.....
      Aniyanteyum chettanteyum bharyamaar aanu.....

    • @sanivinod4295
      @sanivinod4295 4 месяца назад +5

      അത് മാത്രമല്ല... 2 പേരുടെ പേരും രേഷ്മ എന്നാണ് 😊

  • @user-qq8he3eg1i
    @user-qq8he3eg1i 5 месяцев назад +11

    രണ്ടുപേർക്കും ഒരേ മുഖചായ സത്യം 😊🥰

  • @ManikandanP-wj4xj
    @ManikandanP-wj4xj 23 часа назад

    Oramma petta makkale polle ningalkkengane ingane pattunne bagavan anugahikkatte ningal ingane aarenkkilum ningalude kettiyon maar engane aavum❤❤❤

  • @user-lh7uv3ud2m
    @user-lh7uv3ud2m 11 дней назад

    Both are looking like a twins😊😊

  • @prathyushpa8040
    @prathyushpa8040 5 месяцев назад +10

    Ennum ethupole santhoshathodai erikanam 🥰🥰

  • @AchuJo-nx6oj
    @AchuJo-nx6oj 4 месяца назад +6

    രണ്ടുപേരും ഒരേപോലെയാണ്. ഒരമ്മ പ്രെസവിച്ച മക്കളെ പോലെ 😊

  • @Shakuntalanag4813
    @Shakuntalanag4813 Месяц назад

    Both are looking so very beautiful ❤❤❤❤❤❤❤❤

  • @AminaAsheeb
    @AminaAsheeb Месяц назад

    ഇവളുടെ വീഡിയോസ് ഇഷ്ടമാണ് ഇവരെ ഇഷ്ടമാണ് എന്നും ഇതുപോലെ ആയിരിക്കട്ടെ എല്ലാവിധ നന്മകൾ നേരുന്നു ❤😂😂🎉🎉🎉

  • @user-rl2bu9ic7o
    @user-rl2bu9ic7o 3 месяца назад +3

    നിങ്ങള് ചേച്ചി അനിയത്തിയാണോ❤❤❤❤❤❤🎉🎉🎉🎉🎉🎉😢

  • @nisha4995
    @nisha4995 5 месяцев назад +3

    രണ്ട് പേരും ഒരു പോലെ ❤❤

  • @SajithaHakeem
    @SajithaHakeem 2 месяца назад

    പിന്നല്ലാതെ ❤️😘😘😘👌🏻👌🏻👌🏻

  • @gayathriyadav801
    @gayathriyadav801 2 месяца назад

    Look like real sisters

  • @sraveenan1238
    @sraveenan1238 2 месяца назад +6

    Im from Telangana I don't know ur language but I was very big fan of ur total family and u both guys are looking like own sisters❤

  • @JainyCyriac
    @JainyCyriac 4 месяца назад +5

    രണ്ടുപേർക്കും ഒരേ മുഖഛായ ❤ ❤ God Bless you ❤❤❤

  • @_Little_shine_8045__
    @_Little_shine_8045__ 2 месяца назад

    Enik othiri eshtam annn evare

  • @swathyrajnarayanan1456
    @swathyrajnarayanan1456 3 месяца назад

    Enik.eshttam❤

  • @nimishabinlal6403
    @nimishabinlal6403 4 месяца назад +4

    രണ്ടു പേരും ഒരു പോലെ തന്നെ....എന്നും ഈ സ്നേഹം ഉണ്ടാകട്ടെ..❤❤❤