EP#02 - കുടകിലെ കരീംക്കാന്റെ വീട്ടിലെത്തിയപ്പോൾ ഇതാണ് കഥ! - Coorg - Great India Expedition Part 3

Поделиться
HTML-код
  • Опубликовано: 3 янв 2025

Комментарии •

  • @appatsekhar
    @appatsekhar 2 года назад +113

    സൽമാൻ ഫാരിസ് കിടു. നല്ല പാക്വതയും അറിവും ഉള്ള വ്യക്തിത്വം ആണ്. Hats off to him👍

  • @ponnuunny6407
    @ponnuunny6407 2 года назад +20

    അങ്ങനെ ഞങ്ങടെ ഇരിട്ടി വഴി മാക്കൂട്ടം ചുരം കയറി റൂട്ട്റെക്കോർഡ്സ് കുടകിലേക്ക് കടന്നു.കുടക് കാര്യമായിട്ട് വീഡിയോ ചെയ്യണം കിടിലൻ സ്ഥലമാണ്. ഈ യാത്ര കഴിയുമ്പോഴേക്കും 1M ആവട്ടെ എന്ന് ആശംസിക്കുന്നു 👍

  • @shanilkumar
    @shanilkumar 2 года назад +61

    എല്ലാവർക്കും എൻ്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰❤️😍

    • @ansarm4885
      @ansarm4885 2 года назад +3

      ഓണാശംസകൾ 🥰🥰

    • @simplylinii
      @simplylinii 2 года назад +2

      Happy onam u both💖🥰

    • @ansarm4885
      @ansarm4885 2 года назад

      @@simplylinii ചേച്ചി ഓണം ആയിട്ട് എന്താ വിശേഷം.. സുഖമാണോ

    • @sasipallath7800
      @sasipallath7800 2 года назад +1

      ചുള്ളാ

    • @shakkirshakkir2782
      @shakkirshakkir2782 2 года назад

      @@simplylinii ഹായ് ചേച്ചി.. ഹാപ്പി ഓണം...

  • @ibnu3426
    @ibnu3426 2 года назад +8

    ട്രാവൽ ബ്ലോഗിൽ ഇത്രക്കും നല്ല കോമ്പോ വേറെ ആരും ഇല്ല 2 ആളും കിടു ❤😍😍

  • @sudhia4643
    @sudhia4643 2 года назад +6

    ആ. Mon. പൊളിയാണ് 👌👍. Second. Gierr ലെറ്റേഴ്‌സും Tital BGM. ഉം. സൂപ്പറായിരുന്നു. അത്കേൾക്കുമ്പോൾതന്നെ. മനസ്സിനൊരു. സന്തോഷമാണ്. 🙏🙏🙏🙏. നിങ്ങൾക്ക്. രണ്ടുപേർക്കും. നമ്മുടെ. ഫാമിലിയിലെ. മറ്റെല്ലാവർക്കും ഹൃദയംനിറഞ്ഞ.. ഓണാശംസകൾ. 🌹🌹🌹🌹. സുധി. എറണാകുളം.

  • @Mallu_night_owl
    @Mallu_night_owl 2 года назад +1

    ചെക്കൻ പൊളി നല്ല അറിവുണ്ട് അതിനൊത്ത പക്വതയും കാര്യങ്ങൾ നന്നായി വിശദമായി പറഞ്ഞുതരുന്നു

  • @mohamedshihab5808
    @mohamedshihab5808 2 года назад +3

    അഷ്‌റഫ്‌ ബ്രോയുടെയും ബിബിൻ ബ്രോയുടെയും കൂടെ എപ്പോഴും ഉണ്ടാകും കുറെ നല്ല മനുഷ്യർ, അവർ ക്രമേണ നമ്മുടെയും കൂട്ടുകാർ ആയി മാറും.. അത്തരക്കാർക്കായി കാത്തിരിക്കുന്നു... സൽമാൻ മിടുക്കൻ ചെക്കൻ ആണ്..

    • @zayanfaizvlogs5879
      @zayanfaizvlogs5879 2 года назад

      Yes athea polea @faizroutemap um

    • @kshitheeshrk2069
      @kshitheeshrk2069 5 месяцев назад +1

      Perfect pair !
      Yours are the only vlogs that I keep watching without skipping !
      Need I say more

  • @akshaymanikandan423
    @akshaymanikandan423 2 года назад +2

    ഞാൻ ഈ ചാനൽ കണ്ടു തുടങിയിട്ട് 2ആഴ്ച ആയിട്ടോളൂ എന്ത് മനോഹരമാണ് വീഡിയോ നിങ്ങൾക് 590k ഫോളോവെർസ് മാത്രം ഒള്ളു എന്ന് കണ്ടപ്പോൾ ആണ് ഒരു വിഷമം

    • @nisampothuvath9466
      @nisampothuvath9466 2 года назад

      ഇനി കൂടെ കൂടിക്കോളൂ

  • @noblemedia
    @noblemedia 2 года назад +18

    Ep 2
    Thanks
    7. Salman faris
    (Ka ariyoolenkilum pwoliyan. Screw driver pen super. Salman paris👍🏻
    Numbers kand kili poi.
    Maths, hindi okke padichad iniyum puthuthayi orupad padich unnathiyil ethatte)
    8. Kareemka
    9. Arfath
    (ജാഗ = സ്ഥലം.
    പൊയെ, മയെ
    കാസർകോടും അങ്ങനെയാണ് പറയുന്നത്
    ഉമ്പൂസു എന്ന് പറയാറില്ല😄👍🏻)
    Kootupuzha - virajpet rand masam munb poyad orma vannu, appozum road angane ayirunnu.
    കാപ്പിക്കുരു മേക്കിംഗ് റൂട്ട്സ് റെക്കോർഡ്സ് വേർഷൻ പ്രതീക്ഷിക്കുന്നു.

  • @roneywilnorraymond1080
    @roneywilnorraymond1080 2 года назад +49

    Dear Mr. Ashraf, I love to watch your blog along with B bro. All the best to both of you. Have a safe journey for the 3rd journey. Watching from Vellore-632006, Tamilnadu.

  • @entepaatukal3594
    @entepaatukal3594 13 дней назад

    Hai അഷ്‌റഫ്‌ ഭായ് &bibro best wishes your new journey. 3rd ഗിയർ logo സൂപ്പർ 👍🏻👍🏻👍🏻❤️❤️❤️❤️ഞാനും ഫാമിലിയും നിങ്ങളുടെ യാത്രകൾ നന്നായി ആസ്വദിക്കുന്നു.. മനോഹരമായ or❤️ട്രിപ്പ്‌ asamsikkunnu❤❤❤❤️❤️❤️

  • @baijujohn7613
    @baijujohn7613 2 года назад

    Logo നന്നായിട്ടുണ്ട് ... 👍 ഇന്നത്തെ വീഡിയോയും മനോഹരം ... 🥰🥰🥰🤝🤝🤝👏👏👏

  • @SHAAN070
    @SHAAN070 2 года назад +7

    ಅಶ್ರಫ್ ಎಕ್ಸೆಲ್, i was waiting episode yesterday as well . Very nice so far and exited for coming episodes 👍❤️

  • @naseelmp6713
    @naseelmp6713 2 года назад +1

    കുടക് മനോഹരമാണ്, കാഴ്ചകൾ എത്ര കണ്ടാലും മതിവരില്ല

  • @elisabetta4478
    @elisabetta4478 2 года назад +11

    The heart of this Kodak experience had been Salman(he rocks) and the moment in which your car had crossed Koottupuzha bridge and stepped into Karnataka state. Love watching how agriculture shapes landscapes.
    I don't know if they still bring fruits and vegetables(on a daily basis) from Veeraj Petta to Koottupuzha, Kilianthara , Iritty, Thalassery and to the other towns of Kannur Kozhikode.
    districts. Wishing this duo all the best for another exciting travelogue experience.

  • @shihabuddeen.palaprashihab8404
    @shihabuddeen.palaprashihab8404 2 года назад

    ماشاءالله
    ചെക്കൻ പൊളി ആണ് ട്ടാ
    ചെക്കന് ഒരു ബിഗ് സലൂട്ട്🥰

  • @sanibathayyil8041
    @sanibathayyil8041 2 года назад +1

    അടിപൊളി വീഡിയോ..... സൽമാനുൽ ഫാരിസ് മോനെ ഒരുപാട് ഒരുപാട് ഇഷ്ടായി 😍😍🥰🥰💐💐👌👌👍🏻👍🏻

  • @sirajuddinsirajuddin3239
    @sirajuddinsirajuddin3239 2 года назад +2

    സൽമാൻ കൊണ്ടാണ്കേറി സൂപ്പർ
    കുടക്കിന്റെ മക്കളുടെ നന്മകൾ ലോകം അറിയട്ടെ

  • @jobyabraham9957
    @jobyabraham9957 2 года назад +14

    Logo is really great and looks good..May God bless both of you to travel across India hassle free 👍👍

  • @sanict964
    @sanict964 2 года назад +17

    വെയ്റ്റിംഗ്‌ ആയിരുന്നു... ❤️❤️
    എല്ലാവർക്കും ഓണാശംസകൾ നേരുന്നു

  • @jamsheerkottappuram9133
    @jamsheerkottappuram9133 2 года назад

    ബി ബ്രോ സൂപ്പർ മച്ചാൻ ആണ് ...ഒരു ജാടയും ഇല്ലാത്ത മച്ചാൻ വേറെ ലെവലാണ് കണ്ടിട്ടുണ്ട് അശ്റഫ് ബ്രോ നിങ്ങൾക്ക് കിട്ടിയ നല്ലൊരു ഫ്രണ്ടാണ് അദ്ദേഹം

  • @emjay1044
    @emjay1044 2 года назад +2

    Now that's a wonderful vlog and nice to see that boy with impeccable maturity and intelligence. Hope he can show you some more exciting stuff in his neighborhood.

  • @harshalalsukumaran3564
    @harshalalsukumaran3564 2 года назад

    ലോഗോ നന്നായിട്ടുണ്ട്.. സിംപിൾ.. 💖💖

  • @gpnayar
    @gpnayar 2 года назад +14

    യാത്ര നല്ല ഭംഗിയുള്ള സ്ഥലത്തു കൂടെ ആയിരുന്നത് നന്നായി ആസ്വദിച്ചു താമസിച്ച സ്ഥലത്തിനും നല്ല ഭംഗി. 3rd GIERR ന്റെ ലോഗോ കേമമായി 👍👍👍

  • @manuppakthodi
    @manuppakthodi 2 года назад +1

    സ്ഥിരം പ്രേക്ഷകൻ,,, കമന്റിടാറില്ല 😍 ഏവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🥰🌸💮🏵️🌺🌻🌼

  • @nishadkry
    @nishadkry 2 года назад

    ആശ്രഫ്ക്കാ അടിപൊളി നിങ്ങളുടെ ബി ബ്രോയെ കാണുമ്പോൾ നടൻ ജയസൂര്യയുടെ അതേ ലൂക്കാണ്

  • @vijaymadav1568
    @vijaymadav1568 2 года назад

    ലോഗോകൊള്ളാം... സ്റ്റിക്കർ വർക്ക്‌ പൊളി... കുറച്ചു നേരത്തെ ചെയേണ്ടതായിരുന്നു w👍🙏

  • @basheerpk3425
    @basheerpk3425 2 года назад +1

    ലോഗോ അടിപൊളി സ്റ്റാന്റേടാണ്

  • @najimhabeeb8976
    @najimhabeeb8976 2 года назад

    അതുപോലെ തേഡ് ഗിയർ സ്റ്റിക്കർ കൊള്ളാം വളരെ സിമ്പിൾ ആയിട്ടുണ്ട്

  • @ichuthaivalappil9200
    @ichuthaivalappil9200 2 года назад +4

    എല്ലാ എപ്പിസോഡുംകാണുന്നുണ്ട് യാത്രയും അനുബന്ധ കാര്യങ്ങളും നന്നാവട്ടേ‌...അഷ്റഫ്‌ ഭായ്‌...ബി ബ്രോ..🥰. ..

  • @Ashokworld9592
    @Ashokworld9592 2 года назад +9

    അഷ്‌റഫ്‌ ബ്രോ.. ബിബിൻ ബ്രോ.. 🙏ഇന്നത്തെ വീഡിയോ സൂപ്പറായിട്ടുണ്ട്.. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ഓണാശംസകൾ 💙❤️❤️👍❤️💙💙💙👍

  • @harisbalele3671
    @harisbalele3671 2 года назад +2

    Welcome to Scotland of India coffee and pepper harvesting March April month now you enjoy the rain and greenery love from balele

  • @jamalvlog2315
    @jamalvlog2315 2 года назад

    ഈ വീഡിയോ വളരെ നന്നായി പ്രത്യേകിച്ച് സൽമാൻ ഫാരിസ് എന്ന മോൻ 👍ഈ പ്രായത്തിൽ എത്ര പക്വതയോടെ സംസാരിക്കുന്നു 👍മോന് നല്ലത് വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു

  • @manjuviswan3398
    @manjuviswan3398 2 года назад

    കുറച്ച് തിരക്കായി പോയതോണ്ട് വീഡിയോ ഇന്നാണ് കണ്ടത് .. video and Logo Super

  • @manafabdul8053
    @manafabdul8053 2 года назад

    Nice and സൂപ്പർ ലോഗോ ഓണാശംസകൾ

  • @sallycasido655
    @sallycasido655 Год назад

    It looks very tasty food again i love watching all of your travel because there is a lot of deffirent culture ashraf keep up the good work 👍🏻👍🏻👍🏻🇵🇭🇵🇭🇵🇭🇵🇭

  • @kunjumpm1950
    @kunjumpm1950 2 года назад +6

    🤩 3rd Gear കണ്ണൂരിൽ കിടന്നു കറങ്ങുകയാണോ ..
    ബി ബ്രോ അഷ്‌റഫിന്റെ കൂടെയുണ്ട്..പക്ഷെ 'ബി ബ്രോ'യുടെ ചാനലിൽ ഇന്നലെയും തമിഴ്‌നാട് വീഡിയോ ..അണ്ണാ ബി ബ്രോ ...എന്തിരേടെ ഇന്ത മാതിരി ..?

  • @UkLATHEEFIthenkara
    @UkLATHEEFIthenkara 2 года назад +1

    Kudakile aalukal nalla snehamullavaraanu
    Ente relatives und avide
    Kazhinja vecationil njanum ente familyum avide one week undaayirunnu🥰🥰

  • @bimalroygeorge1545
    @bimalroygeorge1545 2 года назад +6

    ആദ്യമിനിട്ടിൽ ആദ്യമായിട്ട് റൂട്ട് റെക്കോഡ്സ് കണ്ടു 🥰🥰🥰

  • @mujeeb.epalappatta6212
    @mujeeb.epalappatta6212 2 года назад +1

    സൽമാൻ ഫാരിസ്,, Smart boy,, Masha all ha,,

  • @eshanandezah9738
    @eshanandezah9738 2 года назад

    Logo is cool Ashraf bhai....just like you and your videos....

  • @muqthar027
    @muqthar027 2 года назад

    അടിപൊളി വീഡിയോ s👌👌👏

  • @wilsonkunjukutty2754
    @wilsonkunjukutty2754 2 года назад

    കൊള്ളാം ബ്രോ 👍👍👍

  • @babithababi6335
    @babithababi6335 2 года назад +1

    Vandiyilulla settigsum logoyum super

  • @sanibathayyil8041
    @sanibathayyil8041 2 года назад

    Logo നന്നായിട്ടുണ്ട്, simple & looking nice👌👌👌

  • @sameerkamal784
    @sameerkamal784 2 года назад +1

    അഷറഫ് ബിബിൻ ബ്രോ,
    വീഡിയോസ് സൂപ്പർ ആകുന്നുണ്ട്
    എല്ലാവർക്കും ഓണാശംസകൾ

  • @rafeeqdas1511
    @rafeeqdas1511 2 года назад

    നൈസ് വീഡിയോ... സൽമാൻ പൊളിച്ചു...❣️

  • @shafiev2243
    @shafiev2243 2 года назад

    ലോഗോ സൂപ്പർ അട്ടയുടെ പേര് കേട്ട് കുറച്ച് ചിരിച്ചു 😆😆

  • @venugopalankp7917
    @venugopalankp7917 2 года назад +6

    ലോഗോ സ്റ്റിക്കർ ഇഷ്ടപ്പെട്ടു
    റെഡ് നു പകരം യെല്ലോ ആകാമായിരുന്നു, എന്നാൽ രാത്രിയും തെളിഞ്ഞു കാണാം 👍

  • @nadarshavh1839
    @nadarshavh1839 2 года назад

    Logo സൂപ്പർ ♥️
    പുതിയ വീഡിയോ കിടിലൻ ♥️♥️
    നിങ്ങൾ രണ്ട് പേരുടെയും combo കിക്കിടിലൻ ♥️♥️♥️

  • @Rajan-sd5oe
    @Rajan-sd5oe 2 года назад +1

    സൽമാൻ നല്ല സ്മാർട്ട്‌ കുട്ടി! കൂടകുമലകളുടെ സൗന്ദര്യത്തോടോപ്പം അവന്റെ സ്മാർട്നെസ്സും 👍👍👍👍

  • @syamalamuraly4391
    @syamalamuraly4391 5 месяцев назад

    Superrr❤❤❤❤👌🏻👌🏻

  • @tharifvatanappally6026
    @tharifvatanappally6026 2 года назад

    💐💐💐💐✌️✌️ Sticker Super

  • @anirshah9295
    @anirshah9295 2 года назад +1

    Daily videos undavum ennukaruthi inhale nokiyirunnu Maduthu pathivupole adipoliyayi thudangi oll the best

  • @Abdurahmankotheri
    @Abdurahmankotheri 2 года назад +1

    കുടക്.. മനോഹരം

  • @dennyitaly1839
    @dennyitaly1839 2 года назад

    With prayer. Happy journey.

  • @seedullijumon4351
    @seedullijumon4351 2 года назад

    great job,all the very best for your trip,we all enjoying,u r simple man ,and thats we like your vedios.God Bless

  • @shimnamta7118
    @shimnamta7118 2 года назад

    Superrr ashrafkka B bro places soo beautiful .... Logo rasaaytund 👍🏻👍🏻👍🏻👍🏻👍🏻

  • @kmkabdulla8579
    @kmkabdulla8579 2 года назад

    അഷ്റഫ്ബ്രോ ബി ബ്രോ വിഡിയോ പൊളിച്ചു യാത്രയിലുടനീളം കൂടെയുണ്ട്

  • @muhammedfazil7
    @muhammedfazil7 2 года назад

    Logo🔥
    Kudak♥️
    Salman✨️
    B bro😍
    Ashraf bro😎

  • @PeterMDavid
    @PeterMDavid 2 года назад

    കൊടുക് ഒരുപാട് സുന്ദരിയാണ് ഏതോ ഒരു യൂ ട്യൂബ്റിന്റെ വീഡിയോയിൽ വളരെ അട്രാക്ടിവായിട്ടുള്ള ഒരു ലൊക്കേഷൻ കണ്ടതായി ഓർക്കുന്നു, അതായത് ഒരു പുഴ നിറയെ പാറകൾ വശങ്ങളിൽ ഉള്ള മരങ്ങളിൽ നിന്നും വള്ളിപടർപ്പുകൾ പുഴയിലോട്ട് കിടക്കുന്നു. 👍❤👌

  • @augustypj2070
    @augustypj2070 2 года назад

    കൊള്ളാം super 👍👍👍🌹

  • @sirajpp2591
    @sirajpp2591 2 года назад +2

    Happy onam....🎊🎊🥰🥰🥰🥰

  • @hamzahamza-ff5ph
    @hamzahamza-ff5ph 2 года назад

    അടിപൊളി കൂട്ട് ബി ബ്രോ

  • @Yousaf_Nilgiri
    @Yousaf_Nilgiri 2 года назад +6

    പുതിയ വീഡിയോക്ക് വേണ്ടി കാത്തിരിക്കുകയായിരുന്നു കാണാ കാഴ്ചകളിലൂടെ ഞങ്ങളും ഉണ്ട് കൂടെ 🥰🥰🥰👍🏻

  • @Jabbar-fh2xm
    @Jabbar-fh2xm 2 года назад

    Super video 🎉🎉🎉🎉🎉👍

  • @subairathyp838
    @subairathyp838 2 года назад

    All the best my dearest brothers. God may bless. Logo is fine

  • @saidalavipallath2789
    @saidalavipallath2789 2 года назад

    കുറെ നാളായി കാണാൻ ആഗ്രഹിച്ച സ്ഥലങ്ങൾ അതി മനോഹരം thanks bhoth of you.

  • @abdulmujeeb1675
    @abdulmujeeb1675 2 года назад

    Super video best of luck

  • @abiabhinav6703
    @abiabhinav6703 2 года назад +3

    Coorg malayi's history explain cheyannam

  • @kabeeredoli4341
    @kabeeredoli4341 2 года назад

    Mashaallah adipoli

  • @sabaascookingworld490
    @sabaascookingworld490 2 года назад +1

    ഞങ്ങളെ വീട് 👌👌

  • @nisampothuvath9466
    @nisampothuvath9466 2 года назад

    ലോഗോ അടിപൊളി 👍

  • @makkarmammikkutty
    @makkarmammikkutty 2 года назад

    About logo simple but elegant 👌

  • @sirajudeen915
    @sirajudeen915 2 года назад +1

    Good luck brother.

  • @kasargodicha8134
    @kasargodicha8134 2 года назад

    Nice video 😍😍👍👍

  • @sugusugu8102
    @sugusugu8102 2 года назад +2

    Ashrafka Happy Onam b bro Happy Onam❤❤❤❤❤❤

  • @Kabeerparakkad
    @Kabeerparakkad 2 года назад

    ലോഗോ നന്നായിട്ടുണ്ട് ✌🏻️

  • @RjbythevoiceofNature
    @RjbythevoiceofNature 2 года назад

    Everything Wonder full
    Logo is really good work..
    Paris bro poli

  • @pathrosevarghese3165
    @pathrosevarghese3165 2 года назад

    verygood 🙏🏻🙏🏻

  • @uku6768
    @uku6768 2 года назад

    Bro..jhan kudag karanan..
    Ningal. Madikery hubby pals.
    Helipant camp..nisarga..golden temple..
    Idellam kanenda super 👌 sthlamaaa

  • @saygood5443
    @saygood5443 2 года назад

    Always watching your videos without boring..

  • @unknownmalluguide
    @unknownmalluguide 2 года назад

    കരീംക്കയുടെ മോന് പൊളി ❤
    ലോഗോ ഒന്നും പറയാനില്ല good and attractive

  • @shamsadkannur2792
    @shamsadkannur2792 2 года назад

    Veeraj pettakku oru view point indu magula 👌powli view anu 😊

  • @gpnayar
    @gpnayar 2 года назад +2

    കുടകിലേക്കുള്ള യാത്ര നല്ല ഭംഗി ഉണ്ടായിരുന്നു. താമസിച്ച സ്ഥലം നല്ല കാഴ്ച നൽകി. 3rd ഗീർ ന്റെ logo അസ്സലായിട്ടുണ്ട്. 👍👍👍

  • @kunhavaalambattil1329
    @kunhavaalambattil1329 2 года назад +2

    മിടുക്കൻ സൽമാൻ ഫാരിസ് 💚💚💚✌️✌️

  • @thankachankx8269
    @thankachankx8269 2 года назад +1

    ലോഗോ സൂപ്പർ

  • @ashrafktpvvadakkekunnat1990
    @ashrafktpvvadakkekunnat1990 2 года назад

    Super👍👍👍🌹🌹🌹

  • @najmudheennajmu9854
    @najmudheennajmu9854 2 года назад

    Policheda makkale ...Kudak...

  • @noufalrpm8996
    @noufalrpm8996 2 года назад

    എനിക്ക് ഏറ്റവും ഇഷ്ട്ടപെട്ട രണ്ടു പേർ 🥰🥰

  • @ashrafakd
    @ashrafakd 2 года назад +1

    വിഡിയോസ് അടിപൊളി ❤️
    എല്ലാവർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ 🌹🌹🌹🌹

  • @abduljameelkunjila7270
    @abduljameelkunjila7270 2 года назад

    My village explore kidu

  • @ashrafpavalion7076
    @ashrafpavalion7076 2 года назад

    Adipoli.vedio.logo.sooper

  • @nisampothuvath9466
    @nisampothuvath9466 2 года назад

    സൂപ്പർ ❤🌹

  • @abdulmajeed2026
    @abdulmajeed2026 2 года назад +1

    Logo super 👌👌👌

  • @RamachandranTMNambissan
    @RamachandranTMNambissan 2 года назад

    Good Episode!!!

  • @subbusuburamani1076
    @subbusuburamani1076 2 года назад

    Happy Onam B bro and Ashraf excel...

  • @munnasmunna5999
    @munnasmunna5999 2 года назад

    ലോഗോ പൊളി....
    ഇന്നത്തെ Hero Salman Faris...❤❤

  • @STArecords
    @STArecords 2 года назад +1

    Logo adipoli aanu👍

  • @rahmanmanuppa7134
    @rahmanmanuppa7134 2 года назад

    പൊളി എപ്പിസോഡ്