സംസാരിക്കാത്തതാണ് നല്ലതെന്ന് ഉറപ്പുള്ളതു കൊണ്ട് സംസാരിക്കുന്നില്ല; ഫഹദ് |Fahadh Faasil |Malayankunju

Поделиться
HTML-код
  • Опубликовано: 20 июл 2022
  • എന്റെ സിനിമകൾ എനിക്ക് ആസ്വദിക്കാൻ കഴിയാറില്ല, പലപ്പോഴും അതിലെ തെറ്റുകളാണ് ഞാൻ കാണുന്നത് എന്ന് ഫഹദ് ഫാസിൽ. മലയൻകുഞ്ഞിന്റെ വിശേഷങ്ങളുമായി നടൻ ഫഹദ് ഫാസിലും തിരക്കഥാകൃത്ത് മഹേഷ് നാരായണനും ഷോ ഗുരുവില്‍.
    fahadh faasil interview about Malayankunju movie , Mathrubhuminews
    #Mathrubhuminews #Malayankunju #SajimonPrabhakar #FahadhFaasil #survivalthrillerfilm #
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi.com/tv/
    Find Mathrubhumi News on Facebook: www. mbnewsin/
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    - Wake Up Kerala, the Best Morning Show in Malayalam television.
    - Super Prime Time, the most discussed debate show during prime time in Kerala.
    - Vakradrishti , unmatchable satire show.
    - Spark@3, the show on issues that light up the day.
    - World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

Комментарии • 130

  • @jewelsworld6455
    @jewelsworld6455 2 года назад +54

    ഫാൻസ് കിഴങ്ങന്മാരു ഇല്ലാതെ പടം വിജയിപ്പിക്കാൻ ഒരു റേഞ്ച് വേണം

  • @anvark9308
    @anvark9308 2 года назад +67

    "മനുഷ്യൻ മനുഷ്യനെ മനസിലാക്കുന്നതാണ് ഏറ്റവും വലിയ രാഷ്ട്രീയം" തികച്ചും കാലികപ്രസക്തമായ ഒരു comment . 😍😍😍

    • @sweetchinmusic801
      @sweetchinmusic801 2 года назад +1

      ഈ അഭിമുഖത്തിൽ സംസാരിക്കുന്ന രണ്ടു പേരും നാട്ടുകാർക്ക് ഇടതുപക്ഷ രാഷ്ട്രീയത്തിന് ക്ലാസ് എടുക്കുന്ന ആളുകളാണ്. മാലിക് എന്ന സിനിമയിൽ ഒരു ഉളുപ്പുമില്ലാതെ അന്നത്തെ കമ്മ്യൂണിസ്റ്റ് സർക്കാരിനെ വെള്ള പൂശാൻ ഇവർ ശ്രമിച്ചിരുന്നു. ഇന്ന് അതെ സർക്കാർ ഏകാധിപത്യവും, കള്ളകടത്തും ഒക്കെ ആയി നാറി ഇരിയ്ക്കുകയാണ്. സർക്കാരിനെതിരെ ശബ്‌ദിക്കുന്ന മാധ്യമ പ്രവർത്തകരെ പോലും അകത്തിടുന്ന കിം ജോംഗ് ഉൻ മോഡൽ ആണ് ഇന്ന് പിണറായി നടത്തി കൊണ്ടിരിക്കുന്നത്. ഇതാണോ മനുഷ്യൻ മനുഷ്യനെ തിരിച്ചറിയുന്ന രാഷ്ട്രീയം? ഇതിനെതിരെ ശബ്ദിക്കാൻ ഇവന്മാർക്ക് നട്ടെല്ലുണ്ടോ? ഉളുപ്പില്ലാതെ വാചകമടിക്കാൻ ഏത് ഊളകൾക്കും പറ്റും

  • @Advik76541
    @Advik76541 2 года назад +54

    Anchor last paranja dialogue 💯💯💯💯

  • @VsforuTravel
    @VsforuTravel 2 года назад +22

    മലയൻ കുഞ്ഞ് കാത്തിരിപ്പ് വെറുതെ ആവില്ല എന്ന് ഈ ഇന്റർവ്യൂ കൊണ്ട് മനസിലാക്കുന്നു

  • @KING-ri2vs
    @KING-ri2vs 2 года назад +11

    *Why the director Sajimon Prabhakar is not interviewed at all by any news channel or online media ? Because he is a newcomer and wouldn't get as many views as Fahad ? That's sad. Sajimon deserves to be heard as well.*

  • @sree6938
    @sree6938 2 года назад +29

    അത് ഒരു വല്ലാത്ത കഥയാണ് 😊...

  • @harikrishnan5622
    @harikrishnan5622 2 года назад +3

    ഇന്റർവ്യൂകളുടെ മൊത്തംനിലവാരം അതിൽ involved ആകുന്ന both parties ന്റെ നിലവാരത്തെ ആശ്രയിച്ചിരിക്കും. കൂണുപോലെ മുളച്ചുപൊന്തുന്ന ചില Online ചാനലുകളിലെ below Par അവതാരക അവതാരങ്ങൾ ഇത്തരം ഇന്റർവ്യൂകൾ കാണുന്നത് ചെറിയ തോതിലെങ്കിലും ഒരു quality രൂപപ്പെത്താൻ ഉപകരിക്കും.

  • @visualizer6000
    @visualizer6000 2 года назад +16

    മികച്ച anchor 💯❤

  • @Dicrux000
    @Dicrux000 2 года назад +42

    ഭാവിയിൽ ഫഹതിന്റ ബയോ പിക്ചർ വന്നാൽ... അത് ചെയ്യാൻ ഒരു അഭിനെയാതാവിനെ കണ്ടത്താൻ പ്രെയാസമായിരിക്കും.. Its 💯tru..
    FaFa. മലയാളത്തിലെ കിരീടം വെയ്ക്കാത്ത ഒരേ ഒരു രാജാവ് 👑........

    • @fyfyfyfyfy
      @fyfyfyfyfy 2 года назад

      ഒഞ്ഞു പോടോ !

    • @vishnuprasadk5118
      @vishnuprasadk5118 2 года назад

      @@fyfyfyfyfy aha eto arattu pooran vannittundallo..enecch poda vaaname

  • @kabeere.p1657
    @kabeere.p1657 2 года назад +13

    Fa Fa 💫
    🎬SaJi Sir
    🎥MahesH NaRayaNaN
    AR RAHMAN 🎼 🎵 🎶 💖

  • @vishnuslal2011
    @vishnuslal2011 2 года назад +15

    Good interview 👍🏽

  • @darknight5182
    @darknight5182 2 года назад +23

    നല്ല interview 👍

  • @arunthodekkad2365
    @arunthodekkad2365 2 года назад +4

    Absolutely nice conversation.

  • @vishnupkl273
    @vishnupkl273 2 года назад +10

    Super interview

  • @abcforapple
    @abcforapple 2 года назад +4

    Super interview, winding up Dialogue ,👍

  • @amalsurendran1882
    @amalsurendran1882 2 года назад +6

    Mahesh sir fahad combo🔥🔥🔥❤❤❤

  • @deeju6987
    @deeju6987 2 года назад +1

    Interview 👏👏That last dialogue 🙌 👌🔥🔥

  • @rockysharath6569
    @rockysharath6569 2 года назад +12

    Interviewer nailed it🔥. We enjoy this and not "never have I ever"

  • @pranavrajasree734
    @pranavrajasree734 2 года назад +7

    Good interview

  • @Swalih_Habeeb
    @Swalih_Habeeb 2 года назад +4

    Nice conversation ❤️👌

  • @pranavraghuram4642
    @pranavraghuram4642 2 года назад +5

    Ithokke anu interview…. Aneesh 👍🏻

  • @razykurdish859
    @razykurdish859 2 года назад +10

    Adujeevithathil Fahad ayirunnel vere level ayenne....pls imagine

    • @sreeharik9367
      @sreeharik9367 2 года назад +4

      Ainn prithvirajinde aadujeevitham theateril irang thaaan kandoo....ororo imagination 🥴🥴🥴🥴🥴🥴🥴🥴

    • @imuiscooking5767
      @imuiscooking5767 2 года назад

      @@sreeharik9367 🤣🤣🤣 athe kalakkii

    • @parokkottil
      @parokkottil 2 года назад

      Sathyam

    • @parokkottil
      @parokkottil 2 года назад

      @@sreeharik9367 coz Fahad is a versatile actor

    • @sreeharik9367
      @sreeharik9367 2 года назад +1

      @@parokkottil o agreed that doesn't meant other actors can't do that ... Malayalam actors capable for that... even fahad fasil movies also faced disaster...fafa mathram mathiyenkil mollywood bakki ulla actors okke endhina...just think wise

  • @uniquechannel1771
    @uniquechannel1771 2 года назад +9

    Fafa 😍😍

  • @gouthammanohar
    @gouthammanohar 2 года назад +3

    Interview 💯💯

  • @dijokbiju5797
    @dijokbiju5797 2 года назад

    Superb interview👏👏

  • @jm4087
    @jm4087 2 года назад +2

    Interview ❤️❤️❤️ anchor 👏👏

  • @darknight5182
    @darknight5182 2 года назад +10

    നല്ലൊരു interview

  • @akshaydev5213
    @akshaydev5213 2 года назад +9

    ലാസ്റ്റ് ഡയലോഗ്

  • @storyteller8921
    @storyteller8921 2 года назад +6

    FAFA❤

  • @sajidk.k7286
    @sajidk.k7286 2 года назад +4

    fafa🖤

  • @genuinehuman4927
    @genuinehuman4927 2 года назад

    Good questions 👍👍

  • @Josoottan4767
    @Josoottan4767 2 года назад +6

    Where is director saji pulline interview s il kanunne illallo????

  • @akashnathmeppayil9000
    @akashnathmeppayil9000 2 года назад +1

    Athe athe ✨

  • @shafishafi9621
    @shafishafi9621 2 года назад +8

    Fafa❤️❤️❤️🔥🔥🔥🔥🔥💥💥💥💥
    മഹേഷ്‌ 💥💥🔥🔥❤️❤️

  • @sudheepsankerv
    @sudheepsankerv 2 года назад

    FAHAD ,,,Superb actor in Indian film Industry

  • @mohammedafsal2368
    @mohammedafsal2368 2 года назад +4

    Enikkum aa maala moshstikana sean athu marakoola fahad fasil enna actor aa seanil manasilavum i'm a big fan of yours

  • @rasheedabdul1163
    @rasheedabdul1163 2 года назад +1

    Nice.. ❤💕👍

  • @dj108md7
    @dj108md7 2 года назад +1

    Paaattu kidikki. Hamara arr ❤️❤️❤️

  • @sheelakumari9680
    @sheelakumari9680 2 года назад +1

    malayankunju wl bi High quality movie. ..... magician Rahman ...is here

  • @sumals8706
    @sumals8706 2 года назад

    സൂപ്പർ 🌹🌹🌹🌹

  • @jabirjabijabir6539
    @jabirjabijabir6539 2 года назад +13

    Ipo ulle youngsters l best actor no1 fahad aahnu

    • @vivekviswanath2359
      @vivekviswanath2359 2 года назад

      Laletan

    • @jabirjabijabir6539
      @jabirjabijabir6539 2 года назад

      @@vivekviswanath2359 youngsters 😂

    • @shoaiben4118
      @shoaiben4118 2 года назад

      Youngsters aanenkil Mammootty alle

    • @Josoottan4767
      @Josoottan4767 2 года назад +1

      Eh eh eh rajappan kekkanda🤣🤣🤣🤣🤣🤣

    • @jabirjabijabir6539
      @jabirjabijabir6539 2 года назад +1

      @@Josoottan4767 prithwiraj good star but not a good actor.. prithwiraj over acting aahnu koodthalum brodaddy thanne oru example aahnu...

  • @kasimkp462
    @kasimkp462 2 года назад +1

    Fahad fazil Poli

  • @jabirjabijabir6539
    @jabirjabijabir6539 2 года назад +5

    Padam enthayalum polikum

  • @junaidashraf3110
    @junaidashraf3110 2 года назад +2

    Anchor ❤️🔥

  • @zzzubinnngum7679
    @zzzubinnngum7679 2 года назад +4

    Last power ayt conclude cheyyendathayrunnu... Super Thought,plain ayt avasanipichu.

  • @akhilajith8452
    @akhilajith8452 2 года назад +2

    Mahesh narayan❤️

  • @jacobphilip1942
    @jacobphilip1942 2 года назад +1

    😍Malayalathinte abhimanam

  • @bijusree6700
    @bijusree6700 2 года назад +3

    കവി രാജ് mr, ഫഗത് bro ഇങ്ങളുടെ പടത്തിൽ ഉൾപ്പെടുത്തി കവിയെ നല്ലൊരു നായകനാണ്, ബ്ലീസ് dear, nammal, അല്ലപ്പുഴ അല്ലേ plz, ഒന്ന് രക്ഷപെടട്ടെ നമ്മുടെ കവിരാജ് from അല്ലെപ്പി 👍🙏❤

    • @shaggy9824
      @shaggy9824 2 года назад

      Contact directors not actors, attend auditions.

  • @praveeshmattayi4384
    @praveeshmattayi4384 2 года назад

    Fafa😍👌

  • @seasonsvlogs7591
    @seasonsvlogs7591 2 года назад

    Athe,.,.,...Athe. FAFA

  • @arsha5785
    @arsha5785 2 года назад +2

    Fahad heroda hero

  • @josegeorge5847
    @josegeorge5847 2 года назад

    മാളൂട്ടി അന്ന് ചെയ്തപ്പോൾ ഇതുപോലെ അത്ഭുതം ആയിരുന്നോ.. അല്ല മണ്ണിനടിയിൽ എന്ന് പറഞ്ഞതുകൊണ്ട് ചോദിച്ചതാണ്.... ഫഹദ് ഒരുപാട് ഇഷ്ടം മാത്രം..

  • @johnsontj5986
    @johnsontj5986 2 года назад

    അഭിനയം =ഫഹദ് സർ💥💥❤️😍😍

  • @afsal127
    @afsal127 2 года назад +9

    ദുൽക്കർ ഇപ്പൊ കുണ്ട് പടങ്ങൾ മാത്രം എടുത്ത് ചെയ്യുന്നു
    ഫഹദ്, പ്രിത്വി ഒക്കെ നല്ല മൂവീസ് ചെയ്യുന്നു

    • @vicri7164
      @vicri7164 2 года назад +1

      😂😂😂😬🙌🏻🔥💯💯💯💯

    • @shoaiben4118
      @shoaiben4118 2 года назад +1

      Mahaverryar Nivin ❤️

  • @jamesswayer3474
    @jamesswayer3474 2 года назад +9

    അതേ അതേ അതേ

  • @sharookshan9177
    @sharookshan9177 2 года назад

    💟✌

  • @masterminded3400
    @masterminded3400 2 года назад +21

    athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe athe

  • @bilalahammed2181
    @bilalahammed2181 2 года назад +1

    Fahadh

  • @jobinjoseph5205
    @jobinjoseph5205 2 года назад

    Silence is business.

  • @nafihnafih9636
    @nafihnafih9636 2 года назад +1

    Dipole malayala cinimakalle rakshikunnavaril randu yoothanmare ullu fahath,prathi

  • @anishanish949
    @anishanish949 2 года назад +1

    ലൈഫ് ഓഫ് പൈ കഴിഞ്ഞാൽ പിന്നെ ലോകം കണ്ടിട്ടുള്ള ഭീകര സർവയിവൽ മൂവി ആണ് മലയൻകുഞ് 😁ഓസകാർ ഉറപ്പാണ് 🤣

  • @vvskuttanzzz
    @vvskuttanzzz 2 года назад +1

    FAFA♥️😍

  • @jinukm9021
    @jinukm9021 2 года назад +1

    Fahad oru jinnanu eniku oru avasaram tharan pattuvo faha

  • @smentertainmentzone3379
    @smentertainmentzone3379 2 года назад +1

    AR Rahman നെ തിരിച്ചു കൊണ്ട് വന്നവൻ SALUTE 🙏

  • @bijusree6700
    @bijusree6700 2 года назад

    വലുത് kal ഇടതു kal commen ✌️our life and കുഞ്ഞു കുഞ്ഞയ lol

  • @sreelekshmi2
    @sreelekshmi2 2 года назад +1

    I do like people who don't look what actually they are..
    That's y i like fahad ,don't like prithviraj

  • @nafihnafih9636
    @nafihnafih9636 2 года назад +1

    Fahat fasil is the most undrated actor

    • @nevinfradian1487
      @nevinfradian1487 2 года назад +1

      Overrated to be precise..

    • @FitbitbyAB
      @FitbitbyAB 2 года назад +1

      Overrated to be precise (2)

    • @vishnuprasadk5118
      @vishnuprasadk5118 2 года назад

      @@nevinfradian1487 he is the best at the present. He has proved it. Even all Indian industries discuss about his movies. not at all overrated.
      He can make the movies hit without any fans support. That's so special.....

    • @nevinfradian1487
      @nevinfradian1487 2 года назад +3

      @@vishnuprasadk5118 I never said he is bad.He is a good actor but surely not the best.Fahad is an actor with a lot of limitations.Yes, he is getting famous thanks to ott boom in Malayalam industry lately.But if you consider the reach he is getting the guy is never underrated as he is receiving more praise than he actually deserves.There are better actors in Malayalam than him.It’s just that he selects scripts that clearly caters his zone which makes us believe that he is an actor with so much range.But this is not the case..

    • @vishnuprasadk5118
      @vishnuprasadk5118 2 года назад +1

      @@nevinfradian1487 currently no one performs a leading character better than him. If any one is doing better, they will surely get recognized. That's not happening here in any others case. Even he is getting attention without any fan base. More clearly.. it's very difficult to find out the mistakes in his acting even if we are watching for it. But in others case, some tines we can feel that they are acting. Any way. . I'm not a celebrity supporter. But I feel satisfaction when I watch his movies. That's why I strongly stays on my opinion that he is the best currently. Shami, amen, varathan, njn Prakashan, mahesh, trance ..are the best examples for versatility of this actor and it is enough to prove what I said 'he is the best' .

  • @shejinabu3491
    @shejinabu3491 2 года назад +2

    director machane kanunillaaa...aleyum koode kootu mister...😂

    • @amirsaleem6535
      @amirsaleem6535 2 года назад

      Adh anku thoni

    • @sreejeshtj8458
      @sreejeshtj8458 2 года назад

      ഇൻറർവ്യൂ ചെയ്യുന്ന മച്ചാനും ആളെ കുറിച്ച് ഒരു ചോദ്യം പോലും ചോദിച്ചില്ല

    • @amirsaleem6535
      @amirsaleem6535 2 года назад

      Karanm aalkar main attraction Fahad, Mahesh, AR Rahman
      Pine nothing else matters

    • @jomon8993
      @jomon8993 2 года назад

      @@sreejeshtj8458 peru mathre kanoo..
      Mahesh ayirikkum all in all

    • @sreejeshtj8458
      @sreejeshtj8458 2 года назад

      @@jomon8993 സജി വലിയ എക്സ്പീരിയൻസ് ഉള്ള ആളാണ്. ഈ സിനിമ പുള്ളി ചെയ്യേണ്ടായിരുന്നു എന്തായാലുംCredit (positive.or negative > മഹേഷ്നാരായണൻ കൊണ്ട് പോകും.

  • @muhammedkochu9950
    @muhammedkochu9950 2 года назад +4

    ആലപ്പുഴ കാരുടെ അഹങ്കാരം

    • @prasanths2386
      @prasanths2386 2 года назад

      അതെ,നമ്മള്‍ക്ക് മുള്ളിത്തെറിച്ച ബന്ധംപോലുമില്ലെങ്കിലും അഹങ്കരിക്കാനുള്ള ഒരു അവസരം കളയരുത്...

    • @muhammedkochu9950
      @muhammedkochu9950 2 года назад

      @@prasanths2386 നിങ്ങൾ അഹങ്ഗരിക്കേണ്ട

  • @thebeastreviewer-foodplace9065
    @thebeastreviewer-foodplace9065 2 года назад +1

    നിങ്ങള് ടെലെഗ്രാമിൽ കണ്ട് ഉണ്ടാക്കിലം

  • @sivaprasadsiva3373
    @sivaprasadsiva3373 2 года назад +1

    Clostrophobia ഉള്ളവർ പടത്തിന് കേറണോ..?🙄

    • @dharmikdk6164
      @dharmikdk6164 2 года назад

      No

    • @sivaprasadsiva3373
      @sivaprasadsiva3373 2 года назад

      @@dharmikdk6164
      😥 ☹️ ഞാൻ പോവും..😏

    • @gouthammanohar
      @gouthammanohar 2 года назад +1

      Keri nokk..chelappo phobia poyalo

    • @shazzzaman164
      @shazzzaman164 2 года назад +1

      Ath ntha sambhavam

    • @visakhmohan3340
      @visakhmohan3340 2 года назад +2

      @@shazzzaman164 Fear of Enclosed Spaces. അടഞ്ഞു മൂടിയ സ്ഥലമോ റൂമിലോ അകപ്പെട്ടാൽ ഉണ്ടാകുന്ന ഭയം . ഭയം പാനിക് അറ്റാക്ക് വരെ ഉണ്ടാക്കും

  • @The-in1th
    @The-in1th 2 года назад +1

    Padam kandu.. Ooja padam

  • @raviv8861
    @raviv8861 2 года назад

    Good interview