ഫാമിലിക്ക് കിട്ടിയാൽ ഉപകാരപ്പെടും

Поделиться
HTML-код
  • Опубликовано: 10 сен 2024

Комментарии • 66

  • @cr7cristiano577
    @cr7cristiano577 3 месяца назад +19

    ആലി കാക്കു ഈ നല്ല മനസ്സിന് അള്ളാഹ് അനുഗ്രഹിക്കട്ടെ 🤲🏻🤲🏻🤲🏻

  • @mdashrafashraf2683
    @mdashrafashraf2683 2 месяца назад +9

    ഇന്ന് ആർക്കും നിങ്ങളെ പറ്റിയും പെങ്ങളെ പറ്റിയും. അനിയനെ പറ്റിയും ഒന്നും പറയാനില്ല. . എന്താ ഓരോ മനുഷ്യരുടെയും മാറ്റം. ഇതാണ് മലപ്പുറത്തുള്ള മലയാളികൾ. ആ ഈത്തപ്പഴം ആർക്കും കൊടുക്കുമെന്ന് അയാൾ പറഞ്ഞപോ നല്ല മനസ്സിന് ഉടമയായി, ഇതാണ് മക്കളെ ലോകം

  • @lechuparuzz
    @lechuparuzz 3 месяца назад +7

    എന്തുനല്ല മനസാണ് നിങ്ങളുടെ

  • @JaseelaCp-xg9dm
    @JaseelaCp-xg9dm 2 месяца назад +1

    നല്ല ഉപകാരം ഉള്ള വീഡിയോ 👍മാഷാ അല്ലാഹ്... ഞാനും എന്റെ ഉമ്മ യും അടുത്ത മാസം ഉംറ ക്ക് വരുന്നുണ്ട്.. ഉംറ ചെയ്യാൻ വരാൻ ഉള്ള കാശ് മാത്രമേ ഉള്ളൂ അൽഹംദുലില്ലാഹ് അത് മതി 🤲ഞങ്ങളെ പോലെ തെ ആളുകൾ ക്ക് കിട്ടി യാലും ഉപകാരം ആവും... നിങ്ങളുടെ നാടിന്റെ അടുത്താണ് ഞങ്ങൾ കിട്ടി യാൽ നിങ്ങളുടെ വീട്ടിൽ ലും കൊണ്ട് കൊടുക്കാം ഇന്ഷാ അല്ലാഹ്... ദുആ യിൽ ഉൾപെടുത്തണേ 🤲

    • @aalivlogs596
      @aalivlogs596  2 месяца назад

      നിങ്ങൾ ഉംറക്ക് വന്ന് ജിദ്ദയിൽ വരുകയാണെങ്കിൽ ഒന്ന് അറിയിക്കു വന്നു കാണാൻ പറ്റുകയാണെങ്കിൽ കാണാം

    • @JaseelaCp-xg9dm
      @JaseelaCp-xg9dm 2 месяца назад

      ​@@aalivlogs596ഇന്ഷാ അല്ലാഹ് 🤲

  • @user-fv1ip9hd5m
    @user-fv1ip9hd5m 2 месяца назад +1

    Masha allah

  • @user-hl2op9yj3e
    @user-hl2op9yj3e 18 дней назад

    👍🏻👍🏻❤️🥰🥰🥰സൂപ്പർ

  • @soudazubair129
    @soudazubair129 3 месяца назад

    ഈത്തpayam ആരെങ്കിലും vann വാങ്ങിയോ

  • @bijisuresh2701
    @bijisuresh2701 3 месяца назад +2

    Super👍❤️❤️❤️

  • @Jasi-dp6gc
    @Jasi-dp6gc 2 месяца назад +1

    നിങ്ങൾ സൗദിയിൽ എവിടെ

    • @aalivlogs596
      @aalivlogs596  2 месяца назад

      ജിദ്ദയിൽ

    • @sinusanu4987
      @sinusanu4987 2 месяца назад

      ​@@aalivlogs596ജിദ്ധയിൽ എവിടെണ്

  • @user-vp2tp5kg2f
    @user-vp2tp5kg2f 2 месяца назад

    😍😍🤲

  • @AbdulRazak-sx1bc
    @AbdulRazak-sx1bc 2 месяца назад

    നിങ്ങളെ കിട്ടുന്ന നമ്പർ എത്ര

  • @ameerashamsadameerashamsad3250
    @ameerashamsadameerashamsad3250 2 месяца назад +3

    ഈ നാവ് കൊണ്ട് അല്ലെ എല്ലാവരും നിങ്ങളെ കുറ്റം പറഞ്ഞത്. കാക്കാന്റെ കുട്ടികൾക്ക് കൊടുത്തു വീടാൻ പറ്റുമെങ്കിൽ കൊടുത്ത് വിട് നിങ്ങളെ മക്കൾക്ക് ഒരു ഉഭകാരം ആവട്ടെ

    • @aalivlogs596
      @aalivlogs596  2 месяца назад +1

      തീരെ ഇതൊന്നും കിട്ടാത്ത ആളുകൾ ഉണ്ടാവും

  • @rahanamahamood6237
    @rahanamahamood6237 2 месяца назад

    😍😍👌🏻

  • @user-gu9bz6rh4p
    @user-gu9bz6rh4p 3 месяца назад

  • @munawarre
    @munawarre 2 месяца назад

    എനിക്കും അയക്കുമോ? നമുക്കൊന്നും ഇങ്ങിനെ സാധനം വാങ്ങാനുള്ള ക്യാഷ് കെയിലില്ല

  • @rasampappadam5666
    @rasampappadam5666 3 месяца назад +3

    Full പെങ്ങളെ vedio ആയപ്പോ ഞാൻ നിർത്തിയതായിരുന്നു. ഏതായാലും ആർകെങ്കിലും ഉപകാരപ്പെടട്ടെ, എന്റെ ഹസ്ബൻഡ് നാട്ടിലേക്ക് വരുന്നുണ്ട്, ഇൻശാഅല്ലാഹ്‌.

    • @aalivlogs596
      @aalivlogs596  2 месяца назад

      അത് നിർബന്ധമായതുകൊണ്ടായിരുന്നു മറുപടി അല്ലാതെ ഒന്നുമല്ല

    • @rasampappadam5666
      @rasampappadam5666 2 месяца назад

      @@aalivlogs596 ok

  • @sureshputhenveettil3962
    @sureshputhenveettil3962 3 месяца назад

    👌👌👌👍❤❤❤

  • @suneerpaikkadan6386
    @suneerpaikkadan6386 3 месяца назад +3

    ഇന്നത്തെ വീഡിയോ സൂപ്പർ 👏👏

  • @yusafyusaf1404
    @yusafyusaf1404 3 месяца назад

    😔😔

  • @SajnaMansoor-tl3it
    @SajnaMansoor-tl3it 3 месяца назад +2

    Alikakka sooper 😢

  • @hamdanahiyan9511
    @hamdanahiyan9511 2 месяца назад

    കാരക്കയാണ്

  • @NimshadNidhu-cb7xy
    @NimshadNidhu-cb7xy 3 месяца назад

    Nalla kaakka

  • @Faseelafarha4065
    @Faseelafarha4065 3 месяца назад +1

    കാകു ജിദ്ദ യിലാണോ

    • @aalivlogs596
      @aalivlogs596  2 месяца назад

      അതേ ജിദ്ദയിൽ

  • @shahidhaparavetty5128
    @shahidhaparavetty5128 3 месяца назад +6

    ഈ നല്ലമനസ്സിന്സർവശക്തനായ റബ്ബ് അർഹമായ പ്രതിഫലം നൽകി അനുഗ്രഹിക്കട്ടെ 🤲
    ആലി കാക്കു ഇങ്ങനെ ഉള്ള ഗിഫ്റ്റ് ഒക്കെ കിട്ടുമ്പോൾ എനിക്ക് ഒക്കെ ഗിഫ്റ്റ് ആയിട്ട് നാട്ടിലേക്ക് അയക്കു. എനിക്ക് ആരും ഗേൾഫിന്നു വരാനും ഇല്ല കൊടുത്തയക്കാനും ഇല്ല... മരിക്കുന്നതിന് മുന്പേ ഒരു ഉംറ ചെയ്യണമെന്ന അതിയായ മോഹമുണ്ട്. നടക്കുമോ എന്നറിയില്ല..

    • @aalivlogs596
      @aalivlogs596  2 месяца назад

      ആമീൻ അയച്ചുതരാം നിങ്ങളുടെ നമ്പർ മലയാളത്തിൽ ടൈപ്പ് ചെയ്തു വിടൂ

  • @sinansha325
    @sinansha325 3 месяца назад

    ❤❤❤

  • @raseelakp3403
    @raseelakp3403 3 месяца назад +2

    Ali kaaku 👍

  • @Faseelafarha4065
    @Faseelafarha4065 3 месяца назад

    Mashaallah..... ഈത്തപ്പഴം 👍

  • @diyaworld8036
    @diyaworld8036 2 месяца назад

    ആലി കാക്കുവിന്റെ നിഷ്കളങ്ക മായ വ്ലോഗ് കൾ വീണ്ടും തുടരട്ടെ❤️❤️

  • @uhmuhm1064
    @uhmuhm1064 2 месяца назад

    Egene kittubol ngelkkum tharamo

  • @muhammadmarsad8364
    @muhammadmarsad8364 3 месяца назад +4

    നാട്ടിലെക്ക് കെടുത്ത യച്ചൂടെ

    • @aalivlogs596
      @aalivlogs596  2 месяца назад

      ആർക്കെങ്കിലും ആവശ്യക്കാർ ഉണ്ടെങ്കിൽ വന്നോട്ടെ

  • @KarayilHaleema-hh2nk
    @KarayilHaleema-hh2nk 3 месяца назад

    ഞാൻ വളരെ like. Ali❤🌹👍❤️🧡🩵

  • @shibifilu8701
    @shibifilu8701 2 месяца назад

    ലൈലതനോട് വീഡിയോ ഇടാൻ പറയണം

    • @aalivlogs596
      @aalivlogs596  2 месяца назад

      ഇടൽ തുടങ്ങി

  • @sufairaashraf5569
    @sufairaashraf5569 2 месяца назад

    കാർഗോ വിട്ടാലി നാട്ടിൽക്ക്. കുറച്ചു ദിവസം മുമ്പ് കുറച്ചു ഡ്രസ്സും കിട്ടിയില്ലേ. ഒന്നിച്ചു വീട്ടിൽ ക്ക് അയച്ചു കൊടുത്താലി ആലികാക്കൂ

    • @aalivlogs596
      @aalivlogs596  2 месяца назад +2

      ആരെങ്കിലും വാങ്ങാൻ കഴിയാതെ ഇവിടെ ബുദ്ധിമുട്ടുന്നുണ്ടാവും അവർക്ക് അല്ലേ നല്ലത്

    • @user-ii6ww5sg7q
      @user-ii6ww5sg7q 2 месяца назад

      ഈ നല്ല മനസ്സിന് അല്ലാഹു അർഹമായ പ്രതിഫലം നൽകട്ടെ 😍

  • @jumailajumaila3458
    @jumailajumaila3458 3 месяца назад +2

    കുറച്ച് എനിക്ക് കൊടുത്തു വീടോ

  • @umairek9770
    @umairek9770 3 месяца назад +1

    മോന്ക് അയച്ച് കൊടുത്തളെ ആ ലി

    • @aalivlogs596
      @aalivlogs596  2 месяца назад

      ആവശ്യക്കാർ ആരെങ്കിലും വരുമോ നോക്കട്ടെ

  • @subinapk4794
    @subinapk4794 2 месяца назад

    ഇനി നിങ്ങൾക്ക് അറബിയുടെ ഡ്രസ്സ് പർദ്ദയും ഒക്കെ കിട്ടുമ്പോൾ കൊറിയൻ ആയിട്ട് അയച്ചു തരാൻ പറ്റുമോ പാവങ്ങളാണ് അഡ്രസ്സ് പറഞ്ഞുതരാം ചോദിച്ചാൽ മതി കാരക്കയും എത്തിയും കുട്ടികളാണ് അവർക്ക് കൊടുത്ത പുണ്യം കിട്ടും യത്തീംഖാന പഠിക്കുന്നത് കാരക്കയ്ക്ക് വരാണെങ്കിൽ നല്ലതായിരുന്നു

    • @aalivlogs596
      @aalivlogs596  2 месяца назад

      അഡ്രസ്സ് പറയൂ അല്ലെങ്കിൽ വാട്സ്ആപ്പ് കോൺടാക്ട് ഇല്ല നമ്പർ

  • @AbdulRazak-sx1bc
    @AbdulRazak-sx1bc 2 месяца назад

    നിങ്ങളെ കിട്ടുന്ന നമ്പർ എത്ര

    • @aalivlogs596
      @aalivlogs596  2 месяца назад

      നിങ്ങളുടെ നമ്പർ അയക്കൂ ഞാൻ വിളിക്കാം