യൂണിയൻകാരു പറയണത് ചോരക്കു ചോര എന്നാ, അതിൽ വല്യ കാര്യമില്ല - Anubhavangal Paalichakal |Movie Scene 20

Поделиться
HTML-код
  • Опубликовано: 15 янв 2025

Комментарии • 81

  • @sanilmedia3044
    @sanilmedia3044 3 месяца назад +7

    ഈ സീനിൽ ഒക്കെ അഭിനയിക്കുമ്പോൾ സത്യൻ മാഷ് Cancer രോഗത്തിന്റെ അവസാന സ്റ്റേജുകളിലായിരുന്നു . എന്നിട്ടും ഫൈറ്റ് സീനൊക്കെ ഇത്ര ഗംഭീരമായി ചെയ്തു 🔥 ❤. വലിയ പ്രതിഭ തന്നെ സത്യൻ മാഷ് എന്ന ഇമ്മാനുവൽ സത്യനേശൻ നാടാർ ❤

  • @miniatureworld2174
    @miniatureworld2174 Год назад +63

    സത്യൻ സാറെ പോലെയുള്ള മഹാനടൻമാരെ ഇന്ന് മിമിക്രിക്കാർ വികൃതമാക്കി

  • @mohankumar-il2if
    @mohankumar-il2if Год назад +40

    ആ കാലത്തും സത്യന്റെ സ്വാഭാവിക അഭിനയം കണ്ടോ. ഒരു കൃതിമത്വം ഇല്ല. അമിത അഭിനയവും ഇല്ല.

  • @Baijura
    @Baijura 6 месяцев назад +14

    ❤❤സത്യൻ്റെ കണ്ണിലെ തീപ്പൊഴി കാണൂ. എന്തൊരു Natural Expression. ഞാൻ 20 പ്രാവശ്യം കണ്ട സിനിമ ❤❤

  • @nizarabubaker1511
    @nizarabubaker1511 4 месяца назад +4

    സത്യൻ മാഷ്‌....എത്ര മനോഹരം..

  • @yathrikan35
    @yathrikan35 11 месяцев назад +13

    സത്യനേശൻ നാടാർ ❤

    • @abhijith7480
      @abhijith7480 9 месяцев назад +1

      ഈ നാടാർ community ശരിക്കും ഹിന്ദുക്കൾ ആണോ ക്രിസ്ത്യൻസ് ആണോ

    • @ulfricstormcloak8241
      @ulfricstormcloak8241 7 месяцев назад +1

      ​@@abhijith7480some are Hindus others are Christian

    • @abhijith7480
      @abhijith7480 7 месяцев назад +1

      @@ulfricstormcloak8241 Ok bro നാടാർ community converted ആയ ഹിന്ദുക്കൾ ആണെന്ന് കേട്ടിട്ടുണ്ട്

  • @ranjitk5397
    @ranjitk5397 Год назад +22

    ഇത് നമ്മുടെ മഹാനടൻ സത്യൻമാഷ്, സൂപ്പർ ആക്ടിങ് ❤🖤❤(പക്ഷെ മിമിക്രി കാണിച്ചു നടക്കുന്ന സത്യൻ മാഷ് ആര്? 🤔

  • @jungj987
    @jungj987 3 года назад +58

    മലയാള സിനിമയിലെ ഒരേ ഒരു സത്യൻ🙏

  • @vishnut9009
    @vishnut9009 2 года назад +37

    സത്യൻ സർ മഹാ നടൻ

  • @kirangangan7299
    @kirangangan7299 Год назад +19

    Sathyan, dileepkumar, shivaji ganeshan, ആ കാലത്തെ അഭിനയ ത്രിമൂർത്തികൾ ആയിരുന്നു

    • @rajsundar588
      @rajsundar588 5 месяцев назад +1

      ദിലീപ് കുമാറും ശിവാജി ഗണേശനുമൊക്കെ കൃത്രിമ അഭിനയവും ഓവർ ആക്ടിങ്ങുമൊക്കെ ആയിരുന്നു.സത്യൻ വളരെ നാച്വറൽ ആക്ടിങ്ങ് ആയിരുന്നു.മാത്രമല്ല ഇത്ര പൗരഷമുള്ള സംഭാഷണ രീതിയും ബോഡി ലാംഗ്വേജും ഇന്ത്യൻ സിനിമയിൽ മറ്റൊരു നടനും ഉണ്ടായിട്ടില്ല.

  • @അശ്വാരൂഡൻ
    @അശ്വാരൂഡൻ 3 года назад +108

    നസീർ സാറിനെപ്പോലെയല്ല .സത്യൻമാഷിന്റെ സ്റ്റണ്ട് ഒരു പ്രത്യേക ഫീൽ ആണ് ..കൃത്രിമത്വം തോന്നാറേയില്ല ....👍

    • @rajagopathikrishna5110
      @rajagopathikrishna5110 3 года назад +12

      ജീവിതത്തിലും ഒറ്റക്ക് അനേകരെ നേരിട്ടിട്ടുള്ള ആളാണ് സത്യൻ. ഈ സിനിമയുടെ ഷൂട്ടിംഗിനിടയിൽ ന ടികളെ ഉപദ്രവിക്കാൻ ശ്രമിച്ച ഗുണ്ടകളെ സത്യൻ അടിച്ചോടിച്ചുവെന്ന് കേട്ടിട്ടുണ്ട്. അതും രോഗമൂർദ്ധന്യത്തിൽ !

    • @pranavbinoy232
      @pranavbinoy232 3 года назад +6

      @@rajagopathikrishna5110 That is Sathyan Mash.Lalappanaayirunnenkil nokkinikkornnu

    • @Vishnu-1997-u5z
      @Vishnu-1997-u5z 3 года назад +8

      അദേഹം ഒരു പോലീസ് ഉദ്യോഗസ്ഥൻ കൂടിയാണ്......

    • @singwithpramod2219
      @singwithpramod2219 Год назад +3

      🙏🙏🙏🙏🙏സത്യൻ മാസ്റ്റർ...👌🏼👌🏼👌🏼👌🏼👌🏼👌🏼👌🏼..

    • @അമർനാഥ്-ഡ7ട
      @അമർനാഥ്-ഡ7ട Год назад +3

      ​@@pranavbinoy232മമ്മദ് ആയിരുന്നെങ്കിൽ ടിനിയെ വിളിച്ചേനെ 🤣 കസേര കിളവൻ മമ്മദ് 🤣 മമ്മദ് സത്യൻ മാഷിന്റെ ഏഴ് അയലത്തുപോലും വരില്ല 💯

  • @babuy3965
    @babuy3965 3 года назад +32

    Sathyan the greatest actor in mal cinema

  • @karunakarank3934
    @karunakarank3934 8 месяцев назад +6

    സത്യൻ അഭിനയച്ചക്രവർത്തി 🙏🙏🙏🙏🙏

  • @raghavanchaithanya9542
    @raghavanchaithanya9542 9 месяцев назад +4

    Sathyanmasterthegreat

  • @abhiramtp9360
    @abhiramtp9360 3 месяца назад +1

    സത്യം മാഷ് നസീർ സാർ ❤❤

  • @rinsroy4901
    @rinsroy4901 8 месяцев назад +6

    There is only a legend...in Malayalam movie..
    Sathyan Nadar.

  • @deepumon.d3148
    @deepumon.d3148 Год назад +16

    അന്നും ഇന്നും ഒരു മാറ്റവും ഇല്ല. യഥാർത്ഥ കമ്മ്യൂണിസം നശിച്ചിട്ട് കാലം കുറെ ആയി.

  • @rajeshkurumath580
    @rajeshkurumath580 Год назад +9

    ഈ പോലീസ് വാനിനെ പണ്ട് വിളിച്ചിരുന്നത് 'ഇടി വണ്ടി ' എന്നായിരുന്നു. ആ വിളി പിന്നേയും തുടര്‍ന്നു. കേരള പോലീസ് ടീം കളിക്കാന്‍ വന്നിരുന്നത് പോലീസ് ബസ്സിലായിരുന്നു. പക്ഷെ കാണികള് ചോദിക്കുമായിരുന്നു ''ടാ, ഇടി വണ്ടി വന്നാ '' . അത് ഒരു കാലം.

  • @jacksonfrancis7150
    @jacksonfrancis7150 Год назад +8

    Satyan mashinte stund romancham 🎉🎉

  • @underworld7496
    @underworld7496 3 года назад +21

    ബഹദൂർ ഒക്കെ എത്ര ചെറുപ്പം

  • @udhayankumar9862
    @udhayankumar9862 7 месяцев назад +5

    2024മെയ് 31നു ശേഷം വീണ്ടും കാണുന്നവർ ഉണ്ടോ 👍 🙏

  • @balasubramanianmadhavapani2912
    @balasubramanianmadhavapani2912 Год назад +6

    അങ്ങനെ ഒരു കാലം ഉണ്ടായിരുന്നു

  • @SabuMathew-d3y
    @SabuMathew-d3y 6 месяцев назад +2

    One and only Sathyan👍👍👍👍👍👍👍👍👍👍👍👍

  • @aneeshkumar4892
    @aneeshkumar4892 5 месяцев назад +3

    സത്യൻ മാസ്റ്റർ

  • @josejose-je6xu
    @josejose-je6xu Год назад +3

    3:36 wow sathyan sir RKO adikkaan nokkunnath polund wow

  • @bachopaul988
    @bachopaul988 3 года назад +29

    King of acting -സത്യൻ sir
    But എനിക്ക് കൂടുതൽ ഇഷ്ടം പ്രേമ നസീർ സാറിനെ ആണ്

    • @pranavbinoy232
      @pranavbinoy232 3 года назад +6

      Enikk ettavum ishtam Sathyan Mashine aanu.

    • @unnikrishnanpv4992
      @unnikrishnanpv4992 2 года назад +6

      പ്രേംനസീർ നല്ലൊരു വ്ക്തിയായിരുന്നു വ്യക്തി ജീവിതത്തിൽ. എന്നാൽ വൈവിധ്യങ്ങളായ, ജീവസ്സുറ്റ കഥാപാത്രങ്ങൾ മലയാള സിനിമക്ക് സംഭാവനചെയ്ത അനശ്വര നടനാണ് സത്യൻ. ഒരേ സമയം താരവും നടനുമായിരുന്നു അദ്ദേഹം.

  • @afantonyalapatt9554
    @afantonyalapatt9554 7 месяцев назад +1

    I am now on 16 6. 24...satyan ..great...i am now 85 years old...those days

  • @user-jo1gn5os8u
    @user-jo1gn5os8u Год назад +20

    ശരിക്കുള്ള കമ്യൂണിസ്റ്റ്കാരൻ എന്താണോ അയളുടെ മനസാണ് സത്യൻ മാഷ് അവതരിപ്പിച്ചത് ഇപ്പോഴുള്ള പിണനാറിയെ പോലുള്ള കമ്യൂണിസ്റ്റല്ല

    • @babuthayyil7485
      @babuthayyil7485 6 месяцев назад

      കമ്മ്യൂണിസം എന്ന മഹത്തായ ആശയത്തെ നശിപ്പിച്ചു പിച്ചിക്കീറിയെറിഞ്ഞവരാണ് ഇന്നത്തെ Cpm ഭരണകർത്താക്കൾ.

  • @josejose-je6xu
    @josejose-je6xu Год назад +5

    Sathyan sir fighting well wow He fighting like Mohanlal I think Mohanlal Using sathyan sirs fighting style now but sathyan sir fighting better than Mohanlal wow sathyan sir Great 💪

    • @vishnut9009
      @vishnut9009 Год назад +2

      Mohanlal said his acting role model is sathyan sir

  • @jagadeeshchandran8832
    @jagadeeshchandran8832 2 года назад +13

    ഗുസ്തിക്കാരൻ മമ്മദിൻ്റെ നിൽപ്പ് കോമഡിയാണല്ലോ

  • @chemflies
    @chemflies 6 месяцев назад

    Murali sir and sathyan sir vere level

  • @kcravish8995
    @kcravish8995 Год назад +3

    real one in old stopage ,

  • @Ani-gi1pf
    @Ani-gi1pf Год назад +1

    @1.38 ith vietnam coloniyude entrance alle🤔🤔😊😊

  • @vishnupillai300
    @vishnupillai300 3 года назад +6

    3:48..Bedford van...

  • @georgemathew0891
    @georgemathew0891 2 года назад +8

    2:12🤣🤣🤣

    • @rawmediamalayalam
      @rawmediamalayalam Год назад +1

      2 സെക്കൻ്റ് കൂടെ കഴിഞ്ഞിരുന്നെങ്കിൽ മാമന് അറ്റാക്ക് വന്നേനെ

  • @sureshchandre4977
    @sureshchandre4977 6 месяцев назад +1

    👍👍🙏

  • @davanshmanzli5393
    @davanshmanzli5393 2 года назад +10

    aa mahanadane manasilakan namuku sadhichuvo....

  • @naaaz373
    @naaaz373 Год назад +3

    Evergreen Actor Sathyan Master ❤

  • @3mttech742
    @3mttech742 Год назад +4

    യൂണിയൻ കാർ കേരളത്തിൽ പണ്ടേ ഉണ്ടല്ലേ

  • @k.antonyjosekottackal2626
    @k.antonyjosekottackal2626 Год назад +1

  • @nandu854
    @nandu854 Год назад +6

    ഇതിൽ ഗുണ്ട പാപ്പു ആയി അഭിനയിക്കുന്ന ആളാണ് മീശമാധവൻ സിനിമയിൽ ദിലീപ് ഉരുളി മോഷ്ടിക്കുന്ന വീട്ടിലെ അപ്പുപ്പൻ

    • @raveendrantk3608
      @raveendrantk3608 Год назад +3

      ഇങ്ങരുടെ പേരാണ് നാരായണൻ നായർ, ഒരു 300 റിൽ അധികം സൗത്ത് ഇന്ത്യൻ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. അവസാനകാലം ഒന്നും ഇല്ലാതെ യാണ് വളരെ കഷ്ടപെട്ടാണ് മരിച്ചത്.

    • @deepakm.n7625
      @deepakm.n7625 9 месяцев назад +1

      ​@@raveendrantk3608അല്ല... സാന്റോ കൃഷ്ണൻ എന്നാണ് അദ്ദേഹത്തിന്റെ പേര്...
      ആകാശഗംഗ സിനിമയിൽ ദിവ്യ ഉണ്ണിയുടെ മുത്തച്ഛൻ ആയി അഭിനയിച്ചതും ഇദ്ദേഹമാണ്.

    • @UnnikalathingalKalathingal
      @UnnikalathingalKalathingal 8 месяцев назад

      😍😍😍

  • @ShihabThodukara
    @ShihabThodukara 4 месяца назад

    ഈസിനീമയീൽ മമ്മൂട്ടി യുള്ളത് എത്രപേർക്കറിയാം.?

  • @arunckurian3730
    @arunckurian3730 Год назад +4

    Ithila chila dialogues ,athu mahayanam ,adaharam anni moviekalil ind

  • @rawmediamalayalam
    @rawmediamalayalam 2 года назад +4

    "മാറാത്തവരെ ചവിട്ടി മാട്ടട മമ്മദേ" തൊണ്ടയിൽ കരകരപ്പുണ്ടോ കഴിക്കൂ വിക്ക്സ് ആക്ഷൻ 500 🔥

    • @nandu854
      @nandu854 Год назад +1

      മീശമാധവൻ സിനിമയിൽ ദിലീപ് ഉരുളി മോഷ്ടിക്കുന്ന വീട്ടിലെ അപ്പുപ്പൻ ആണ് അത്

    • @Venugopalapanicker-t3u
      @Venugopalapanicker-t3u Год назад +1

      Pooodaaa

  • @iloveyou-rl5yg
    @iloveyou-rl5yg 3 года назад +5

    Police ennu malayalathil ezhuthiyathu nokoo😁

    • @naturedocumentarycreation9245
      @naturedocumentarycreation9245 3 года назад +1

      പോലിസു്

    • @pranavbinoy232
      @pranavbinoy232 3 года назад

      Enthada chirikkanath.ninta appan policil aayirunno.

    • @ARUNRAJ-fe6de
      @ARUNRAJ-fe6de 2 года назад +3

      ഒരു സാങ്കേതികഥയും ഇല്ലാത്ത കാലത്തെ സംഘട്ടണമാണ് കാണിച്ചത്. സത്യനും മധുവും അല്ലാതെ തെന്നി ഇന്ത്യൻ സിനിമയിൽ ആരും തന്നെ ഇതുപോലെ പ്രകടനം കാണിച്ചിട്ടില്ല.
      Big salute.

    • @eliasec6762
      @eliasec6762 2 года назад +2

      നടന വിസ്മയം സത്യൻ മാഷ്

  • @shijithss2
    @shijithss2 Год назад +5

    The entry of communism has destroyed kerala by all means. Now the young generation doesnt want to live in this debt ridden state. Keralites once considered a literate state is now mocked by others for its foolishness to relect this pathetic party again to rule. Freebie rules.

  • @AnishPk-f1z
    @AnishPk-f1z 4 месяца назад +1

    സത്യൻ സർ പട്ടാളത്തിൽ ആയിരുന്നു

  • @shajahanm-zb9sv
    @shajahanm-zb9sv 6 месяцев назад

    pinara.e.kando.e.cinima

  • @karunakarank3934
    @karunakarank3934 8 месяцев назад +5

    സത്യൻ അഭിനയച്ചക്രവർത്തി 🙏🙏🙏🙏🙏🙏