മോളുടെ ബുദ്ധിമുട്ട് മനസ്സിലാക്കി ഒരാള് വരട്ടെ ഈ അവസ്ഥ അതികം ആളുകളിൽ കണ്ടിട്ടില്ല

Поделиться
HTML-код
  • Опубликовано: 8 сен 2024

Комментарии • 158

  • @thasnibabu2062
    @thasnibabu2062 3 месяца назад +36

    ഈ സഹോദരിക്ക് അതിന്റെ കുറവുകൾ മനസിലാക്കി നല്ലൊരു ഇണയെ കൊടുക്കണേ അല്ലാഹ് 🤲🤲🤲🤲

  • @rahilasafeer6326
    @rahilasafeer6326 6 месяцев назад +625

    Masha Allah ഇത് നമ്മുടെ അസ്ന അല്ലേ എൻറെ കൂടെ bykvhss school എട്ടു മുതൽ പത്ത് വരെ പഠിച്ചിട്ടുണ്ട് നല്ല കുട്ടിയാണ് ഹസനത്ത് എൻറെ കൂടെ ഒരു ബെഞ്ചിൽ എൻറെ തൊട്ടടുത്ത ഇരുന്നാണ് പഠിച്ചിരുന്നത് വായിക്കാനോ എഴുതാനോ ഒന്നുമറിയില്ലായിരുന്നു എന്നാലും നമ്മൾ പറയുന്നതെല്ലാം മനസ്സിലാക്കുമായിരുന്നു പാവം കുട്ടിയായിരുന്നു എല്ലാവർക്കും വളരെ ഇഷ്ടമായിരുന്നു വർഷങ്ങൾക്കുശേഷം ഇപ്പോഴാണ് അവളെ കാണുന്നത് വളരെയധികം സന്തോഷമായി അവൾക്ക് ഇണയെ അല്ലാഹു അനുഗ്രഹിച്ച് നൽകുമാറാവട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @user-lb1qv2cq2u
    @user-lb1qv2cq2u 6 месяцев назад +366

    എന്തൊക്കെ അസുഖങ്ങൾ ആണ് റബ്ബേ നീ എല്ലാവരെയും കാക്കണേ ഈ കുട്ടിക്ക് നല്ലൊരു ഇണയെ കൊടുക്കണേ

  • @jafarparakkal9258
    @jafarparakkal9258 3 месяца назад +9

    ഇങ്ങിനെ ഒരു platform ഉള്ളത് കൊണ്ട് ഇങ്ങിനെയുള്ള ഒരു പാട് സ്ത്രീകകളുടെ കല്യാണം ശെരിയായിട്ടുണ്ട്: നിങ്ങളുടെ ഈ നല്ല മനസിന് ഒരു big Salute

  • @azadalappuzha6147
    @azadalappuzha6147 6 месяцев назад +186

    എത്രയും പെട്ടെന്ന് ആ മോൾക്ക് മനസ്സിനണണിയ : ഹൈറായ ഒരു ഇണയെ കിട്ടട്ടെ : ആമീൻ..🤲

  • @abdulrehimanop2540
    @abdulrehimanop2540 6 месяцев назад +43

    അല്ലാഹുവേ : എത്രയും പെട്ടെന്ന് അനുയോജ്യമായ ഒരു ബന്ധം ശരിയാക്കി കൊടുക്കണേ. ആമീൻ

  • @sanhasahal508
    @sanhasahal508 6 месяцев назад +94

    അള്ളാഹു നല്ല ഒരു വരനെ എത്തിച്ചു കൊടുക്കട്ടെ 🤲 ആമീൻ 🤲

  • @beenashemin5299
    @beenashemin5299 6 месяцев назад +50

    അസ്‌നക് നല്ലൊരു ഇണയെ എത്രയും പെട്ടന്ന് കിട്ടട്ടെ 🤲

  • @nani.c5086
    @nani.c5086 6 месяцев назад +37

    ഇന്ഷാ അള്ളാഹ് പെട്ടന്ന് നല്ലൊരു ഭർത്താവിനെ കിട്ടും അള്ളാഹ് കരീം 🤲, പെട്ടന്ന് കല്യാണം ശരിയാവും

  • @user-kx8uy2td4g
    @user-kx8uy2td4g 6 месяцев назад +26

    ഹസ്ന മോൾക്ക്‌ നല്ല ഒരു ഇണയെ അള്ളാഹു ഏതിച്ചുതരട്ടെ. ജീവിതകാലം മുഴുവനും സ്നേഹത്തോടെ നോക്കുന്ന ഒരാളെ തെന്നെ കിട്ടട്ടെ. ആമീൻ യാറബ്ബിൽ ആലമീൻ.

  • @Rsbtips
    @Rsbtips 5 месяцев назад +23

    ഒരു ക്ഷമ ഉള്ള ചെക്കൻ വന്നാൽ തീരും ഈ മോളുടെ വിഷമം.❤

  • @sothu2057
    @sothu2057 6 месяцев назад +13

    നല്ലകുട്ടിയാണ് നല്ല ഫാമിലി യാണ് അനുയോജ്യമായ നല്ല ഒരു ഇണയെ കിട്ടട്ടെ

  • @CPTECH735
    @CPTECH735 6 месяцев назад +73

    സ്വന്തം കുറവുകൾ മനസ്സിലാക്കി വേണം കുടുംബങ്ങൾ ഡിമൻ്റുകൾ വെക്കാൻ എന്ന് എളിയ ഒരു അഭിപ്രായം ഉണ്ട്.....മലപ്പുറം ജില്ല തന്നെ വേണം കോണ്ട് പോവണം devorce പറ്റില്ല കുറവുകൾ ഇല്ലത്ത ജോലിക്കാരൻ ആവണം .. ഇതൊക്കെ എല്ലാവരും അഗ്രഹിക്കുന്നതാണ് മനസ്സിലായി എന്ന് തോന്നുന്നു

    • @arshuarshadp8676
      @arshuarshadp8676 6 месяцев назад +11

      ആരും പൂർണ്ണരല്ല എല്ലാവർക്കും ഉണ്ട് പരിമിതികൾ ചില വർക്ക് പുറമേ ആയിരിക്കു കുറവുകൾ എന്നാൽ ചിലർക്ക് അകമേ ആയിരിക്കും അതാണ് കൊടിയ വിഷം അതുകൊണ്ടുതന്നെ പൂർണ്ണത ആയിട്ടുള്ളവർ ഈ ലോകത്ത് ആരുമില്ല അങ്ങനെ ധരിക്കരുത് പലരും എല്ലാം ഉണ്ട് എന്ന് സ്വയം അഹങ്കരിക്കുന്നു അവർ കണ്ണിൻറെ കാഴ്ച കൊണ്ട് മറ്റുള്ള മനുഷ്യരെ വിലയിരുത്തുന്നു വിവാഹം കഴിയുന്നു ഡൈവോഴ്സ് ആവുന്നു അവർ ഇഷ്ടപ്പെട്ടത് ശരീരത്തെ മാത്രം അതിൻറെ ഭ്രമം തീരുമ്പോൾ ആ ബന്ധത്തിന് വിള്ളൽ ഏൽക്കുന്നു ഇതാണോ എല്ലാം തികഞ്ഞ അവരുടെ കാൽ ഉള്ള കൊണ്ടുള്ള തിരിച്ചറിവാണ് ഏതൊരു മനുഷ്യനും വേണ്ടത് പരിമിതി ഇല്ലാത്ത മനുഷ്യർ ഈ ലോകത്ത് ആരുമില്ല നോർമൽ അബ്നോർമൽ എന്ന കൺസെപ്റ്റ് വെറുതെയാണ് ശുദ്ധ മണ്ടത്തരം

    • @arshuarshadp8676
      @arshuarshadp8676 6 месяцев назад +6

      ഓരോരുത്തരും അവരുടെ അഭിപ്രായങ്ങൾ പറയുന്നു എല്ലാം മനസ്സിലാക്കുന്നവർ മതി അല്ലാതെ മായക്കാഴ്ച കൊണ്ട് മനുഷ്യനെ വിലയിരുത്തുന്നത് വരെ അല്ല വേണ്ടത് മനസ്സിലാക്കാൻ കഴിയണം മനസ്സുകൊണ്ട് സ്നേഹിക്കാൻ കഴിയണം എല്ലാവരും മനുഷ്യരാണ് എല്ലാവർക്കുമുണ്ട് സ്വപ്നങ്ങൾ

  • @yaseenworld3120
    @yaseenworld3120 6 месяцев назад +17

    അല്ലാഹു അവൾക്ക് നല്ലൊരു സ്വാലിഹായ ഭർത്താവിനെ കൊടുക്കട്ടെ🤲🤲🤲

  • @sahanajamsheer9059
    @sahanajamsheer9059 6 месяцев назад +10

    നല്ലൊരു ഇണയെ കിട്ടട്ടെ എത്രെ യും പെട്ടന്ന്, പടച്ചോനെ നമ്മളെ കഷ്ടപ്പാട് ഒന്നും അല്ല ഇവരുടെ മുന്നിൽ 😔😔🤲🏻🤲🏻

  • @sunilambika322
    @sunilambika322 6 месяцев назад +44

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ,💎

    • @user-si1xg8um4j
      @user-si1xg8um4j 6 месяцев назад +2

      സ്വന്തം ഉപ്പാക്കും ഉമ്മാക്കുവേ അറിയൂ നെഞ്ചിലെ തീ

  • @shanichikkus3766
    @shanichikkus3766 6 месяцев назад +17

    Allha മോൾക്ക് നല്ല ജീവിതം കിട്ടട്ടെ

  • @Littileangel234
    @Littileangel234 6 месяцев назад +11

    Ente Oppam padicha aalu aanu ente kude 10 il undayirunnu oru pavam kutti aanu tto aarelum onn help cheyyitto😊njan maximum share cheythkn ente kude padichavark okke Allahu ethrayum pettann oru anuyogyamaya orale kittatte😊😊😊😊😊

  • @hamzakoya8183
    @hamzakoya8183 6 месяцев назад +12

    സഹോദരിയുടെ പോരായ്മകൾ മനസ്സിലാക്കി കൊണ്ട് നല്ലൊരു വരൻ എത്തു മാറാകട്ടെ🤲🤲🤲

  • @ammuthrikkakara2824
    @ammuthrikkakara2824 6 месяцев назад +14

    എത്രയും പെട്ടെന്ന് നല്ലൊരു പാർട്ണർ വരട്ടെ,

  • @Hasna_bee
    @Hasna_bee 5 месяцев назад +7

    Allah aa mollkk nalla oru jeevitham kanichu kodukaney 🤲🏻

  • @SayedSayed-vr3ey
    @SayedSayed-vr3ey 6 месяцев назад +16

    അസ്നക്ക് അനുയോജ്യമായ വരനെ ലഭിക്കട്ടെ

  • @user-ct8ck6vc3h
    @user-ct8ck6vc3h 6 месяцев назад +15

    അള്ളാഹു സഹായിക്കട്ടെ

  • @nazeeranasi9284
    @nazeeranasi9284 6 месяцев назад +7

    പടച്ചോൻ എത്ര യും പെട്ടെന്ന് അസ്നാക്ക് നല്ല ഇണയെ കൊടുക്കട്ടെ 🥰🤲🏻🤲🏻

  • @Faathimaaa_44
    @Faathimaaa_44 4 месяца назад +4

    Inshallaah ithak nalla swalihathaya nalla oru barthavinne kittate☺️🤲🏻

  • @hasna5673
    @hasna5673 3 месяца назад

    നല്ല ഒരു ജീവിതം കൊടുക്കണേ അല്ലാഹ് 🤲🤲🤲

  • @Fathimaskitchen313
    @Fathimaskitchen313 6 месяцев назад +9

    ഓരോ ആളുകൾക്ക് ഓരോ പ്രശ്നങ്ങൾ പാവം മോൾ 👍

  • @crstiano_edittz4609
    @crstiano_edittz4609 6 месяцев назад +3

    Nammude makkalk swaalihaaya inayeyum kudumbakkaareyum kittaan rahmaanum raheemumaaya allaahu anugrahikkatte aameen yaa arhamu raahimeen

  • @user-pr2rw5yb8b
    @user-pr2rw5yb8b 6 месяцев назад +6

    നല്ല ഒരു ആളെ കിട്ടട്ടെ 🤲🤲

  • @user-zi2hj3ju9e
    @user-zi2hj3ju9e 4 месяца назад +3

    Samsarikan mathramalle prashnamullu vayikanum ezhuthanum ha kuttiye entha practice cheyikanje.veetile panikAloke nannayitt cheyunna kutyiyalle .oralu basic ayitt arinjirikenda karyam alle ezhuthum readingum.kashtam ha kochine practice cheyikamayirunnu.

  • @hidha371
    @hidha371 2 месяца назад

    Allah iyy ithathade vayyaya vgm shifa aaki kodukanee🤲🏻 nalla barthaavineyum kitane allah

  • @saleemselu946
    @saleemselu946 4 месяца назад +3

    Allahu nalloru inaye kodukkatte

  • @nasmiyaafsal4328
    @nasmiyaafsal4328 6 месяцев назад +2

    എത്രയും പെട്ടന്ന് തന്നെ നല്ലൊരു ഇണയെ കിട്ടട്ടെ 🤲🤲

  • @sudeersudeer7972
    @sudeersudeer7972 6 месяцев назад +4

    മോൾക് നല്ല ഒരു ഇണയെ നൽകണേ റബ്ബേ... 🤲🤲🤲

  • @salusachu-tq9pw
    @salusachu-tq9pw 4 месяца назад +2

    Allahu nalla jeevidam kodukatte

  • @issubob685
    @issubob685 5 месяцев назад +1

    അള്ളാഹു ഹൈറായ ഇണയെ ചേർക്കട്ടെ🤲🤲

  • @jasikjasi433
    @jasikjasi433 4 месяца назад +1

    Ethrayum pettenn vivaham shariyavatte aameen

  • @user-dj1yf1gr8y
    @user-dj1yf1gr8y 3 месяца назад +2

    Hasnayude ummayod.hasnak vikkal maran ulla dikr cholli kodukku..insha allah .samsarathile buddimutt maratte

  • @AEDHENROSHIN9567
    @AEDHENROSHIN9567 5 месяцев назад +1

    Asnakku nalloru partnere kittatte ellam arijhe kondu ponnu pole nokkunna orale varum god bless u❤

  • @munas786munas6
    @munas786munas6 6 месяцев назад +4

    എന്റെ അടുത്ത പ്രദേശം 😊

  • @user-gd9ig1rw2r
    @user-gd9ig1rw2r 6 месяцев назад +1

    Ikka cheytha kasaragod kanyapadiyile mariyambiyude kalyanam kazijhu ❤

  • @fahadthottiyil5279
    @fahadthottiyil5279 5 месяцев назад +1

    അല്ലാഹു നല്ല കാര്യത്തിച്ചു കൊടുക്കട്ടെ ആമീൻ 🤲🏻🤲🏻🤲🏻

  • @bushahussain2332
    @bushahussain2332 6 месяцев назад +2

    Nalloru jeevitham kittate❤❤❤

  • @abdulaseesaseesasees5628
    @abdulaseesaseesasees5628 6 месяцев назад +3

    Insha Allaha

  • @user-mr7qm4yr5e
    @user-mr7qm4yr5e 6 месяцев назад +5

    Pavam mol nalla aale kittatte

  • @shahira6016
    @shahira6016 6 месяцев назад +1

    Njangalude Aditha sthalam

  • @pksvlogs8940
    @pksvlogs8940 6 месяцев назад +1

    നല്ലത് വരട്ടെ

  • @ansaransil5816
    @ansaransil5816 4 месяца назад +1

    ആമീൻ

  • @rahmath4075
    @rahmath4075 13 дней назад

    Molk nalloru jeevitham undavatte

  • @miser_hit_hiker9646
    @miser_hit_hiker9646 6 месяцев назад +3

    ജാതിയും മതവും ഒക്കെ നോക്കാതിരുന്നാൽ ഒരുപാടു നല്ല ബന്ധങ്ങൾ കിട്ടും

    • @fahz4084
      @fahz4084 3 месяца назад

      😕😕

  • @ashrafedakandan3916
    @ashrafedakandan3916 6 месяцев назад +1

    Aameen🤲

  • @fasalulhaque8471
    @fasalulhaque8471 3 месяца назад

    ആമീൻ 🤲

  • @rayanriyas4
    @rayanriyas4 4 месяца назад +1

    Ameeeen

  • @jabircsk2923
    @jabircsk2923 5 месяцев назад +1

    Allahu nnallade varatteeee 😢

    • @jabircsk2923
      @jabircsk2923 5 месяцев назад

      Allahu nnallade tharatte 🤲

  • @JubairiyaJub-ww2eq
    @JubairiyaJub-ww2eq 3 месяца назад

    Ameen

  • @FayishaFayishasadhikali-em4kk
    @FayishaFayishasadhikali-em4kk 4 месяца назад +2

    അസ്‌നടെ എന്തായി ഇക്ക

  • @yakoobmuhammed2654
    @yakoobmuhammed2654 6 месяцев назад

    അൽഹംദുലില്ലാഹ്

  • @nazalnafi656
    @nazalnafi656 6 месяцев назад +4

    Hamzante No കിട്ടുമോ
    ഒരാൾക്കു കൊടുക്കാനാണ്

    • @saidalavialavi4188
      @saidalavialavi4188 5 месяцев назад

      നമ്പർ വിഡിയോയിൽ ഉണ്ട്

  • @MARIYAM0123
    @MARIYAM0123 5 месяцев назад

    Aameen

  • @MohammadMohammad-vg9jx
    @MohammadMohammad-vg9jx 6 месяцев назад +1

    👍👍👍🤲🤲🤲

  • @sameelasameela1645
    @sameelasameela1645 6 месяцев назад +2

    ഞങ്ങൾ വളാഞ്ചേരി ആണ്

  • @shynam595
    @shynam595 6 месяцев назад +1

    Ellam sugavatte

  • @luluanas7853
    @luluanas7853 2 месяца назад

    Enthina eepavam penkuttikale kettikkunne

  • @roufkv465
    @roufkv465 6 месяцев назад +1

    Aameen❤

  • @FarsaMubu
    @FarsaMubu 4 месяца назад +1

    Ente koode padichatha 9th laa

  • @ashrafedakandan3916
    @ashrafedakandan3916 6 месяцев назад

    🤲🤲

  • @user-mo8gj1pv3f
    @user-mo8gj1pv3f 6 месяцев назад

    ❤👍

  • @aharafkadav1136
    @aharafkadav1136 6 месяцев назад

    🤲🤲🤲🤲

  • @jijomonjosaph1636
    @jijomonjosaph1636 6 месяцев назад +1

    നിങ്ങൾ ഒരേ കാസ്റ്റിലുള്ളവരെ ആണ് നോക്കുന്നത് മറ്റുള്ള സമുദായത്തിനുള്ളവരെ പരിഗണിക്കുന്നുണ്ടോ മറുപടി തരിക

  • @insan_ba_aman
    @insan_ba_aman 6 месяцев назад

    🌳🤲🤲🌳

  • @sreelekshmijyothi4641
    @sreelekshmijyothi4641 4 месяца назад

    Nallath matrm varatte kutyk ..❤

  • @febivlogs5036
    @febivlogs5036 6 месяцев назад

    😭😭😭😭🤲🤲🤲🤲🤲🤲

  • @ShifanathShifa-tu4bb
    @ShifanathShifa-tu4bb 15 дней назад

    Y

  • @ummermunna355
    @ummermunna355 6 месяцев назад +12

    പഠന വൈകല്യം എന്ന് പറഞ്ഞ രോഗമില്ല

    • @harshidamampadan3347
      @harshidamampadan3347 6 месяцев назад +4

      Und..athoru disease aanu..ivarkk eythaanum vaayikkaanum onnum areela at least letters polum areela..ethra njammal padippichittum karyam illa

    • @ummermunna355
      @ummermunna355 6 месяцев назад

      @@harshidamampadan3347 കൗസിലിന് കൊണ്ട് പോയാൽ ശരിയാകുലേ

    • @SajnaK-dd9lz
      @SajnaK-dd9lz 6 месяцев назад +2

      Padippikunna reedi maattiyal ellam ariyyan pattum 😊 nk ariyunna all nd nalla. Mattam kanunnu

    • @harshidamampadan3347
      @harshidamampadan3347 6 месяцев назад

      @@SajnaK-dd9lz ath enikk areela ..angine indeel nallath aanu..but njan plus two aayirunnappol oru kutti indaayirunnu avalkk onnum areelaayirunnu..padana വൈകലൃം aayirunnu..veettukkar padippichittum prayojanam onnum indayilla..avalkk phone using ariyam athil nalla potential ind ennaalum text message onnum areela

    • @karimindi2633
      @karimindi2633 6 месяцев назад

      പഠനം വൈകല്യം എന്ന് പല അർത്ഥം ത്തിനും ഉപയോഗിക്കൽ ഉണ്ട്‌ മന്ദബുദ്ധി യുള്ള വരെയും പഠനം വൈകല്യം എന്ന് പറയൽ ഉണ്ട്‌ എന്ന് തോനുന്നു

  • @reffu43
    @reffu43 6 месяцев назад +1

    ആമീൻ

  • @shilusnsonusworld9142
    @shilusnsonusworld9142 4 месяца назад

    Aameen 🤲🏻

  • @user-jv7vu3wl5n
    @user-jv7vu3wl5n 4 месяца назад

    Ameen

  • @khadeejatk4328
    @khadeejatk4328 3 месяца назад

    ആമീൻ

  • @fathimakunju7973
    @fathimakunju7973 6 месяцев назад

    ആമീൻ

  • @NichuNidhu
    @NichuNidhu 4 месяца назад

    Ameen