'മദ്രസയിൽ പഠിക്കുന്ന വിദ്യാർഥികൾ ഉടൻതന്നെ സ്കൂളുകളിലേക്ക് പോകണം'

Поделиться
HTML-код
  • Опубликовано: 13 окт 2024
  • മദ്രസകൾ അടച്ചുപൂട്ടിയില്ലെങ്കിൽ മറ്റു വഴികൾ തേടുമെന്ന് ദേശീയ ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 190

  • @therightworld9675
    @therightworld9675 12 часов назад +39

    പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കാൻ വന്ന് വാലും ചുരുട്ടി ഓടിയത് പോലെ ഓടേണ്ടിവരും

    • @Sudheer-j8d
      @Sudheer-j8d 8 часов назад +2

      🇮🇳💯👍

    • @shamnad21
      @shamnad21 7 часов назад

      ആസാമിൽ 2 വര്ഷം മുന്നേ പൂട്ടുവീണു ഒറ്റ മുല്ലാക്കമാരും അനങ്ങിയില്ല അപ്പൊ അവിടെ സംഗി പരീക്ഷണം വിജയിച്ചു ഇനി അത് രാജ്യം മുഴുവനും നടപ്പിലാക്കാൻ ആണ് തീട്ട സംഗികൾ ഉന്നം വെക്കുന്നത്

  • @Abcd-w7w9h
    @Abcd-w7w9h 13 часов назад +38

    പറയാൻ നല്ല ഭരണമോ വികസനമോയില്ല അപ്പോൾ ഇതൊക്കെയാണ് ഞങ്ങളുടെ മെയിൻ...😂😂

  • @നിരപരാതി
    @നിരപരാതി 13 часов назад +51

    ഞാനൊരു പള്ളിക്കമ്മിറ്റി ഭാരവാഹിയാണ് ഇങ്ങനെയൊരു സർക്കാർ സഹായം ഉള്ള കാര്യം ഞാൻ ഇപ്പോഴാണ് അറിയുന്നത് അത് കിട്ടാൻ എന്താണ് ചെയ്യേണ്ടത്

    • @anshadasharaf5875
      @anshadasharaf5875 12 часов назад

      നിനക്കു സഹായം കിട്ടണമെങ്കിൽ google തിരഞ്ഞാൽ മതി കിട്ടും ,വാട്സ്ആപ് യൂണിവേഴ്സിറ്റിയിൽ ആണ് പഠിച്ചതെങ്കിൽ നിന്നെക്കൊണ്ട് കഴിയില്ല .

    • @abdullahcholkkal4739
      @abdullahcholkkal4739 11 часов назад

      മുഅല്ലിം പെൻഷൻ താങ്കൾക്കറിയാമോ?

    • @നെൽകതിർ
      @നെൽകതിർ 10 часов назад

      ഇവിടത്തെ കാര്യവും ഇവിടത്തെ മദ്റസകളെ പറ്റിയും അല്ല പറയുന്നത് വിഷയം പഠിക്കുക. ഇവിടെ ആകെ ഉള്ളത് കെട്ടിട നിർമ്മാണ തൊഴിലാളി പെൻഷൻ എന്ന പോലെ പൈസ അടച്ചാൽ അറുപതു വയസ്സ് ആകുമ്പോൾ പെൻഷൻ ലഭിക്കുന്ന പദ്ദതി ആണ് അതിലേക്ക് മറ്റു തൊഴിലാളി എന്ന പോലെ മദ്റസ അദ്ധ്യാപകനെയും പരിഗണിച്ചു ബീഡി തൊഴിലാളി ഒക്കെ പോലെ 🤣നോർത്തിലെ കാര്യമാണ് പറയുന്നത് അല്ലാതെ പൗരത്വ ബില്ല് പോലെ തന്നെ ഇനി ഇതിന്റെ പേരിൽ അന്തംകമ്മി കെണിയിൽ മുസ്ലിം വീഴരുത്

    • @sulaimanmongam297
      @sulaimanmongam297 10 часов назад

      ഒരു ബാലവകാശൻ പോട്ടെ

    • @നിരപരാതി
      @നിരപരാതി 9 часов назад

      @@abdullahcholkkal4739 അത് അറിയാം പക്ഷേ ഇല്ലാത്ത ഒരു സർക്കാർ സഹായം അത് കിട്ടാൻ എന്ത് ചെയ്യും

  • @ashique720
    @ashique720 12 часов назад +19

    ആ കുഞ്ഞാപ്പൂനെയൊക്കെ ഇത്ര സീരിയസാക്കി എടുക്കണ്ട കാര്യമില്ല.

  • @kamarunisack7543
    @kamarunisack7543 12 часов назад +27

    എല്ലാം നിങ്ങൾ മാത്രം തീരുമാനിച്ചാൽ മതിയോ? 😡😡😡ഇത് എന്താ വെള്ളരിക്കാ പട്ടണമോ? 😡😡😡

    • @avvab4_
      @avvab4_ 10 часов назад +1

      അടങ്ങ് നിസ

  • @MuhammedAshraf-rj5iw
    @MuhammedAshraf-rj5iw 9 часов назад +8

    മദ്രസ പഠനം ലഭിച്ചില്ലെങ്കിൽ മനുഷ്യത്വം നഷ്ടപ്പെട്ട മനുഷ്യരായിരിക്കും വളർന്നു വരിക പരസ്പര സ്നേഹവും സഹായവും ഒന്നും അറിയാത്ത ഒരു വിഭാഗം ആയിത്തീരും സകല റിലീഫ് പ്രവർത്തനങ്ങളിലും മുസ്ലിം സമുദായം മുന്നിട്ടുനിൽക്കാനുള്ള കാരണം മദ്രസ പഠനമാണ്

  • @kunhalikutty.p.a8654
    @kunhalikutty.p.a8654 8 часов назад +5

    മദ്രസക്ക് കേരള കേന്ദ്ര സർക്കാറുകൾ എന്ത് സഹായമാണ് ചെയ്യുന്നത്

  • @MZR459
    @MZR459 13 часов назад +14

    Poottaan പൂട്ടും താക്കോലും കൊണ്ട്. വരണേ മറക്കാതെ 😂

  • @giggles7801
    @giggles7801 12 часов назад +11

    ഓന്റെ അച്ഛനാണ് കേരളത്തിൽ മദ്രസക്ക് ഫണ്ട്‌ കൊടുക്കുന്നത്

  • @mansoorkottakkal5015
    @mansoorkottakkal5015 12 часов назад +15

    ഇന്നേ വരെ മദ്രസക്കും പള്ളിക്കും ഒരു രൂപ സർക്കാരിൽ നിന്നും കിട്ടിയിട്ടില്ല. മദ്രസയുടെയും പള്ളിയുടെയും പൈസ നികുതി ഇനത്തിൽ കൊണ്ട് പോകുന്നു.

    • @HamzaHamzakp-w9y
      @HamzaHamzakp-w9y 7 часов назад

      മദ്രസയിൽ നിന്നും എന്താണ് പഠിപ്പിക്കുന്നത് നല്ല കാര്യം കൊറോണ കാലത്ത് ഓൺലൈൻ ക്ലാസിൽ ജനങ്ങൾ മുഴുവനും കേട്ടതും കണ്ടതും ആണ് കേരളത്തിന്റെയോ കേന്ദ്രത്തിന്റെയോ ഒരു സഹായവും ഇല്ല

  • @DanishaSalam
    @DanishaSalam 9 часов назад +5

    ബിജെപി ക്ക് വിദ്യാഭ്യാസം വെച്ച് തുടങ്ങി 😂 ഏക സിവിൽ കോട് പാസാക്കിയപ്പോൾ ജാതി മത ബേദ മന്യേ വിവരവും വിദ്യാഭ്യാസവും ഉള്ള ജനങ്ങൾ ഒറ്റകെട്ടായി അതിനെ ചെറുത്തു നിന്നപ്പോൾ ബിജെപി വിചാരിച്ചു വിദ്യാഭ്യാസ മില്ലാത്ത ഇന്ത്യ ഉണ്ടായാലേ ഇവരെ പൊട്ടത്തരങ്ങൾ കൊണ്ട് വരാൻ കഴിയൂ എന്ന് അത് കൊണ്ടാണ് പുതിയ തന്ത്രവും ആയി വന്നത് 😂😂😂

  • @abdussalamkallan7524
    @abdussalamkallan7524 8 часов назад +1

    അങ്ങനെ ഒരു ഫണ്ട് മദ്രസക്ക് വരുന്നുണ്ടെങ്കിൽ അത് ഇത്രയും കാലം ആരാണ് കൈപ്പറ്റി ഇരുന്നത് എന്ന് പുറത്ത് വിടണം ഇത് ആദിവാസികൾക്ക് വരുന്ന കൊണ്ട് ഉദ്യോഗസ്ഥന്മാർ തട്ടിയെടുക്കുന്ന മാതിരി ആയല്ലോ.

  • @phiroskhan2124
    @phiroskhan2124 8 часов назад +2

    ജനങ്ങളുടെ ജീവൽ പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ ശ്രമിക്കാതെ ഇവരെ എങ്ങനെ ഭിന്നിപ്പിച്ച് ഒരു വിഭാഗം ജനത്തെ പാർശ്വവൽക്കരിച്ച് തങ്ങളുടെ അജണ്ട നടപ്പിലാക്കാൻ കഴിയും എന്ന കാര്യത്തിൽ ആണ് ഇവരുടെ വ്യഗ്രത!!!!!!!

  • @aaloosalu
    @aaloosalu 13 часов назад +27

    മദ്രസ്സകൾക്ക് എന്ത് തേങ്ങയാണ് സർക്കാർ നൽകുന്നത് അവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കൾ ആണ് മദ്രസ്സ ഫീസ് കൊടുക്കുന്നത്

    • @malayalikerala6035
      @malayalikerala6035 12 часов назад

      അതെയോ, അധ്യാപകർക്ക് ക്ഷേമനിധി കേരളത്തിൽ കൊടുക്കുന്നുണ്ട്.

    • @muhammedshafi7178
      @muhammedshafi7178 12 часов назад

      അതും പൊട്ടാ മാസം മാസം അതിലേക്ക് അടച്ചത് കൊടുക്കാണ്​@@malayalikerala6035

    • @neelimavungal
      @neelimavungal 12 часов назад +2

      @@malayalikerala6035 എന്താണ് ക്ഷേമനിധി?

    • @samshivp2358
      @samshivp2358 12 часов назад

      ​@@malayalikerala6035aa kshema nidhiye kurichu government thanne details aayi parayunnund madrassayile adhyaapakar monthly Rs 50 Kerala government nte kshema nidhiyilekk kodukkukayum athu pinneed avrkk thanne cheriya loan poleyo, government sahaayam poleyo avrkk kodukkunnu njan paranja kaaryngal samshayam undenkil vivara avakaasha niyama prakaaram oru request koduthaal mathi

    • @insamamhussain1090
      @insamamhussain1090 12 часов назад

      അത് ഏതു ക്ഷേമനിധി അധ്യാപകർ അവരുടെ തുച്ഛം ശമ്പളത്തിൽ നിന്ന് കൊടുക്കുന്ന വിഹിതമാണ് അത് അല്ലാതെ ആരും ഔദാര്യം നൽകുന്നതല്ല ​@@malayalikerala6035

  • @raneebrasheed9678
    @raneebrasheed9678 14 часов назад +16

    ഇത് എന്തിന്റെ കുഞ്ഞാണോ എന്തോ😂😂

  • @sakeenalatheef4352
    @sakeenalatheef4352 9 часов назад +3

    ശക്തി കുറഞ്ഞ നടപടി ആകും. അത് കേരളത്തിൽ നടക്കുമോ. സ്വപ്നം കണ്ടോളു പക്ഷെ ഒരു മദത്തിൽ കയറി സ്വപ്നം കാണരുത്. അത് ശെരിക്കും വർഗീയത അല്ലെ

  • @AS-sp8iu
    @AS-sp8iu 8 часов назад +2

    സംഘികൾ കുരച്ചാൽ നടക്കാത്ത കാര്യത്തിന് എന്തിനാണ് ഈ ഒച്ചവെക്കുന്നത്?

  • @AshrafVp-ll5kl
    @AshrafVp-ll5kl 12 часов назад +5

    വിദ്യ ഭ്യാസം ഇല്ലാത്ത ടീച്ചർമാർ ആണ് u p യിൽ ഉള്ളത് അവിടെ പോയി ഉള്ള ബുദ്ധി കളയണോ 🤣🤣🤣അമ്മ എന്ന് പറഞ്ഞാൽ നിങ്ങൾക്ക് പശു അല്ലെ 🤣🤣🤣എന്നാൽ മുസ്ലിം കൾക്ക് അമ്മ എന്ന് പറഞ്ഞാൽ സ്വന്തം അമ്മ ആണ് 👍👍

  • @hassananas4944
    @hassananas4944 11 часов назад +3

    അങ്ങനെ വർഗീയത മൂത്ത ഒരുത്തൻ മാത്രം പറഞ്ഞാൽ രാജ്യത്തെ കോടിക്കണക്കിനു കുഞ്ഞുങ്ങളുടെ ധാർമിക വിദ്യാഭ്യാസം നിർത്തലാക്കാൻ പറ്റുമോ. കലാപം ഉണ്ടാക്കാനുള്ള മറ്റെല്ലാ വഴികളും തീർന്നോ?.

  • @Majeedmaji-sf3ui
    @Majeedmaji-sf3ui 13 часов назад +13

    മദ്രസ വിട്ടതിനുശേഷം സ്കൂളിൽ പോകാറുണ്ട്

    • @Mathew-f4
      @Mathew-f4 12 часов назад +1

      കേരളത്തിൽ അല്ലെ നോർത്തിൽ പോകാറില്ല 😆😆

  • @miluenu5504
    @miluenu5504 12 часов назад +5

    ഏതു വഴി തേടി യാലും ..... അതു പെരുവഴിയായിരിക്കും😊

  • @Fazalpullara
    @Fazalpullara 13 часов назад +7

    ഒന്നും നടക്കില്ല

  • @hidayathullapk4211
    @hidayathullapk4211 12 часов назад +5

    അങ്ങ് വീട്ടിൽ പറഞ്ഞ മതി

  • @shihabazhar3626
    @shihabazhar3626 6 часов назад

    മദ്രസകൾക്ക് സർക്കാർ എന്ത് സഹായമാണ് നൽകുന്നതെന്ന് വ്യക്തമാക്കണം

  • @lvl3172
    @lvl3172 9 часов назад +1

    കുറച്ചു കഴിയുമ്പോ എവിടെയെങ്കിലും ഗവർണർ ആയി വരും..😂😂😂😂

  • @muhammedshabab3506
    @muhammedshabab3506 13 часов назад +4

    ഏത് സഹായം ? അങ്ങനെയൊരു വിവരം അറിഞ്ഞില്ല 😅😅😅

  • @muhammedalikinangattil1017
    @muhammedalikinangattil1017 12 часов назад +2

    ജോലി കാലവധി കഴിഞ്ഞാൽ ബിജെപി യിലേക്ക്.

  • @Getlost347
    @Getlost347 8 часов назад +1

    ജനം theruvil ഇറങ്ങണം. ഓടിച്ചിട്ട് അടികണം

  • @Getlost347
    @Getlost347 8 часов назад

    കേരളത്തിൽ മാത്രം ഇപ്പോ muscle പിടിക്കുന്നത് ഇലക്ഷൻ മുന്നിൽ കണ്ടിട്ടാണ്

  • @gjftfyhuu6159
    @gjftfyhuu6159 14 часов назад +15

    Sagi nyde mon

    • @Sajindevc
      @Sajindevc 14 часов назад

      Kadi Ind le racisttte monallalo

    • @freesadhath
      @freesadhath 10 часов назад

      എന്ന് പശുവിന്റെ മൂലനക്കി സങ്കി 🤬

  • @ShabnaFawas
    @ShabnaFawas 13 часов назад +3

    Respect and honour all human beings irrespective of their religion,color,race,and so on (holy Quran ) I teach from madhrasa . Alhamdilillah Proud to be a Muslim 💪🏽

    • @kurienthomas6124
      @kurienthomas6124 12 часов назад +1

      ONLY take jazia

    • @user-rg7gv5xg8v
      @user-rg7gv5xg8v 10 часов назад

      മദ്രസ വാണം!! അത് മതി, വല്യ decoration ഒന്നും വേണ്ട😂

    • @ShabnaFawas
      @ShabnaFawas 10 часов назад

      @@user-rg7gv5xg8v enthe ഫുnde .. കുരു പൊട്ടിയോ

    • @MohammedaboobackerKP-yp4kv
      @MohammedaboobackerKP-yp4kv 8 часов назад

      @@user-rg7gv5xg8v ശാഖയിൽ ചീഞ്ഞു നാറിയൊഴുകുന്ന മൃഗങ്ങളുടെയും മനുഷ്യരുടെയും വാണജലത്തിൽ നിന്ന് പിറവിയെടുത്ത താനൊക്കെ അങ്ങനെ കരുതുന്നതിൽ തന്നെ തെറ്റുപറയാൻ കഴിയില്ല.. 😁

  • @abdusareef
    @abdusareef 8 часов назад +1

    അതിനു ഉത്തരേന്ത്യയിൽ സ്കൂൾ എവിടെ?

  • @sunilparakkattil6800
    @sunilparakkattil6800 7 часов назад

    ഇങ്ങനെ ഇംഗ്ലീഷിൽ അടിച്ചു വിട്ടാൽ കേരള പിണു വിന് വല്ലതും മനസ്സിലാവോ😂

  • @suhailabdulla6879
    @suhailabdulla6879 11 часов назад +1

    മത സ്വാതന്ത്ര്യം ഉള്ള നാട്ടിൽ നിന്നിട്ടാണ് മൊയന്ത് ഇതൊക്കെ പറയുന്നത്

  • @muhammedaboobacker9862
    @muhammedaboobacker9862 13 часов назад +2

    It’s a number to get him higher position after retirement

  • @hameedvelliyath2140
    @hameedvelliyath2140 7 часов назад

    എല്ലാ Madrassa കളും പൂട്ടണം എന്നാണോ, സർക്കാർ ഗ്രാന്റ് നിര്‍ത്തണം എന്നാണോ പറയുന്നത്?? മത പാഠശാലകള്‍ നിര്‍ത്തണം എന്ന് പറയാന്‍ ഇവർ ആരാണ് ee നാട്ടില്‍???

  • @keralapixmedia1793
    @keralapixmedia1793 13 часов назад +9

    ആരോ എഴുതികൊടുത്തത് വായിക്കുന്നു സംഘി 😂

  • @jibinmjohn8444
    @jibinmjohn8444 13 часов назад +3

    മദ്രസ അടച്ചുപൂട്ടുന്നതിൽ ശക്തമായ എതിർപ് രേഖപ്പെടുത്തി ഓയിൽ മിൽ ഉടമകളുടെ അസോസിയേഷൻ 😌

  • @aboobackerpk8406
    @aboobackerpk8406 13 часов назад +6

    Sagee kinnam 😁

  • @CkSons-dp7hb
    @CkSons-dp7hb 11 часов назад +2

    ഇത് റോഡ് സൈഡിൽ നിൽക്കുന്ന കമ്മീഷനാണോ

  • @abdullatheef3423
    @abdullatheef3423 9 часов назад

    അവനെ അടുത്ത governor ആകും അതിനു വേണ്ടി അവൻ്റെ പ്രസ്താവന Godrej lock കൊണ്ടുവ,

  • @Myfavouritecollections
    @Myfavouritecollections 13 часов назад +1

    Instead of closing the madrassa . Make a rule of compulsory schooling

  • @bathishaberikka766
    @bathishaberikka766 8 часов назад

    നടക്കൂല എന്തിനും റെഡിയായി നമ്മൾ ഇരിക്കുമ്പോൾ

  • @kamaloman1775
    @kamaloman1775 14 часов назад +5

    സൂപ്പർ തീരുമാനം അങ്ങനെ നല്ല നല്ല തീരുമാനങ്ങൾ വരട്ടെ

  • @Sudheer-j8d
    @Sudheer-j8d 8 часов назад

    ഇവിടെ കുരിശ് കൃഷി മതി 😅

  • @basheermd322
    @basheermd322 7 часов назад

    അടുത്ത ഗാവോർണർ ആകാനുള്ള വഴിയാണ്

  • @ramachandranvkrsmc7975
    @ramachandranvkrsmc7975 12 часов назад

    Excellent report implement immediately we want general education

    • @ashique720
      @ashique720 11 часов назад

      ഇയാളോട് ആരെങ്കിലും മദ്രസയിൽ പോവാൻ പറഞ്ഞോ

  • @msjobin3
    @msjobin3 10 часов назад

    വളരെ നല്ല തീരുമാനം

  • @niamathullapa2094
    @niamathullapa2094 9 часов назад

    Because he is the extra constitutional authority.

  • @jibinmjohn8444
    @jibinmjohn8444 13 часов назад +1

    ഏത് മഹാൻ ആണ് മദ്രസയിൽ പഠിച്ചു വന്നത് ഇതാര മതത്തിൽ നിന്ന്?

  • @rightthought7788
    @rightthought7788 7 часов назад

    സ്കൂൾ തുടങ്ങൂ.. ആദ്യം

  • @AchasZ
    @AchasZ 10 часов назад

    സ്കൂള് സമയത്തിന് വെച്ചോ എനിയെന്നാ മാറ്റം

  • @Guss12144
    @Guss12144 13 часов назад +2

    നടക്കുന്ന വല്ലതും പറഞ്ഞു വരൂ

  • @SachuSachin-t1t
    @SachuSachin-t1t 13 часов назад +2

    Vegam key eduthu vaa 😂😂

  • @Sha55258
    @Sha55258 12 часов назад +1

    Balavakasha commission adachu poottanam

  • @nihad4996
    @nihad4996 6 часов назад

    Muslim league from Kerala has no connection with Pakistan Muslim league

  • @travellogam7688
    @travellogam7688 10 часов назад

    Last 3days 😂 Eni ayalkkk Welcome to RSS . Enthakilumm ചെയ്താൽ മാത്രം അയാളെ എടുക്ക എന്ന് അറിയം

  • @ninumool
    @ninumool 12 часов назад

    Close madrasa then start saaga class in Muslim's in same place after sole your problem sir.😂

  • @atutors.....9444
    @atutors.....9444 13 часов назад +1

    We are not agreeing

  • @satharputhucode7161
    @satharputhucode7161 12 часов назад

    Wow what a Democratic and Impartial Man The Commission Alla Ivan Kozhaya Kozha

  • @anshadsalahudeen4075
    @anshadsalahudeen4075 13 часов назад +2

    Athu ivente thantha vichaarichaalum nadakkilla

  • @aboobackerpk8406
    @aboobackerpk8406 13 часов назад +1

    Ed our kuraganthe kunjannoh😂😅

  • @ashrafjouharikinningar2253
    @ashrafjouharikinningar2253 8 часов назад

    അവന്റെ ഒരു സ്വപ്നം

  • @JamshdJamshid-p8o
    @JamshdJamshid-p8o 13 часов назад +1

    Priyan kanongo 😂

  • @jamalta3203
    @jamalta3203 9 часов назад

    Etha ee kizhangan 😄

  • @proudhuman-ri7qr
    @proudhuman-ri7qr 12 часов назад +1

    നല്ല തീരുമാനമാണ് ❤

  • @spg8536
    @spg8536 13 часов назад

    സാറേ, അവർ പോയി മദ്രസയിൽ പഠിക്കട്ടെ, അത്രയും govt ജോലി മറ്റുള്ളവർക്ക് കിട്ടുമല്ലോ. ഇവിടെ പഠിച്ചവർക്ക് എന്ത് തേങ്ങയാ കിട്ടുന്നേ

    • @EdvinE-j4m
      @EdvinE-j4m 13 часов назад

      Pottan aan manasilaayi. Edo potta madrassa vittu udenne school pokkundu ellaam kuttykal

  • @sakeenalatheef4352
    @sakeenalatheef4352 9 часов назад

    മദ്രസക്ക് എന്താ കൊടുക്കുന്നത്

  • @nihad4996
    @nihad4996 6 часов назад

    Government funding madrasa 😂😂😂😂

  • @supplysouk
    @supplysouk 9 часов назад

    he might be studied from RSS madrassa... so he ignores the holy constitution of this country . his extremist thoughts has made him blind.

  • @NabeesasardarVm
    @NabeesasardarVm 13 часов назад

    എന്തിനാ മാധരാശ നിർത്തുന്നത്

  • @saheersahee2898
    @saheersahee2898 8 часов назад

    Nadannathuthanne oombum😂😂😂

  • @shamsudeenak1598
    @shamsudeenak1598 5 часов назад

    മൂന്ന് ദിവസം കൊണ്ട് അങ് പോകോ

  • @alimakevm702
    @alimakevm702 7 часов назад

    Ivaneyooke interview edukkan pokunnavane thallanam

  • @kabeerkabeer4702
    @kabeerkabeer4702 12 часов назад

    This is RSS sungy rules.. This chanakathine. Doesn't know what is madrasa and school. Please inform them everyday we are closing madrasa. And then they are going to school. No need RSS sungy permission. To close the madrasa. Because we didn't open any madrasa with RSS sungy permission. And Sungy money.

  • @anshad9865
    @anshad9865 8 часов назад

    Pinne ninde pockettinnanalllo cash kodukkunnne

  • @cmsafvan4681
    @cmsafvan4681 11 часов назад

    ആരെയാടാ നിങ്ങൾ പേടിപ്പിക്കുന്നത്

  • @Dominiarvaani
    @Dominiarvaani 7 часов назад

    Ath parayan nee arada chette

  • @criksangi3502
    @criksangi3502 12 часов назад

    First You have to go to Gym to reduce the Thadiyaaa

  • @muju4ever
    @muju4ever 3 часа назад

    Sangiii 😂

  • @abduljaleelilaikitt8923
    @abduljaleelilaikitt8923 12 часов назад

    Evante thantha alla madrassa undakiyathu

  • @SociamManoi
    @SociamManoi 12 часов назад

    This priyan is an ignorant ,how can he call indian union muslim
    League is reason for partition, surprised the journalist did not rebutt his comments

  • @hafsamoli.p5722
    @hafsamoli.p5722 14 часов назад +1

    Poda

  • @NabeesasardarVm
    @NabeesasardarVm 13 часов назад

    മദർശ പഠനം കഴിഞ്ഞ്
    സ്കൂളിൽ പഠിക്കുന്നു

  • @NiyasT
    @NiyasT 12 часов назад

    Ente abhiprayathil madrasa mathrm alla , pallikalum ambalangalum elaaam pootanam.. enit elareyum schoolil viduka.. namuk endhina e religionum communal polarisationum lahalayum oke. All indians are brothers and sisters enanu nammal parayunathengil otta community akanam.. adhin matham ena velikett thane ilandakanam.. adhin e kendra sarkar venda nadapadi edukanam enanu ente oru abhiprayam❤

  • @Pokedyourbrain
    @Pokedyourbrain 13 часов назад +1

    മദ്രസകളിൽ പഠിച്ച എത്ര പേർ സൈനീക സേവനം ചെയ്യുന്നുണ്ട്

    • @MZR459
      @MZR459 13 часов назад

      ചാണകം കുത്തി നിറച്ചാൽ എങ്ങനെ പോകും..😂😂...

    • @FahmidaKp-ex2jj
      @FahmidaKp-ex2jj 13 часов назад +6

      Athin muslim kuttikale militaryilek select cheyyunnillallo...avdeyum kaavi valkaranm alle

    • @Pokedyourbrain
      @Pokedyourbrain 13 часов назад

      @@FahmidaKp-ex2jj
      അതിനു സങ്കികൾ ഉത്തരം പറയണം

    • @jazimuc1
      @jazimuc1 12 часов назад

      താങ്കൾ ഇന്ന് കാണുന്ന ഇന്ത്യ മുസ്ലിംകൾ സ്വാതന്ത്ര്യസമരം ചെയ്ത് നേടിയതാണ്

  • @Sajindevc
    @Sajindevc 14 часов назад

    Good job ❤ India vallaratte

  • @Mathew-f4
    @Mathew-f4 12 часов назад

    ഇന്ത്യൻ ഭരണഘടനാ കുട്ടികൾക്ക് നൽകുന്ന അവകാശമായ right to educationതടയുന്നമദ്രസകൾബുൾഡോസർഉപയോഗിച്ച് പൊളികണം

  • @madhup3541
    @madhup3541 14 часов назад +2

    മതപഠനവും കൊതത്തിടിയും

    • @KcsiddeekSiddeek
      @KcsiddeekSiddeek 14 часов назад +1

      അമ്പലത്തിലെ മത പഠനത്തിലോ....അങ്ങനെ സാധ്യതയില്ല ല്ലോ ?

    • @indian8136
      @indian8136 14 часов назад

      thakkali juice pattuo funde😂

    • @shanajesna6010
      @shanajesna6010 13 часов назад

      നിങ്ങൾ എന്നാണോ അമ്പലം പിടിച്ചെടുത്തത് അന്ന് തുടങ്ങിയതാ വർഗീയത. ഇന്ത്യൻ മുസ്ലിങ്ങൾ ക്ഷമ യുള്ളവരായത് കൊണ്ട് നിങ്ങൾ ഉദ്ദേശിച്ച പ്രശ്നം നടക്കുന്നില്ല. ഇനി അഥവാ വർഗീയതപ്രശ്നം ഉണ്ടായാൽ നിങ്ങൾ മാത്രമാണ് ഉത്തരവാദി വർഗീയവാദി

    • @SatheeshEs-so3yk
      @SatheeshEs-so3yk 13 часов назад +1

      മുഹമ്മത്തിന്റെ കുത്തു ബുക്ക്‌ പഠിച്ചു ഭാവി കരയരുതേ മക്കളെ...... അതിൽ ദൈവികതയില്ല, ശാസ്ത്രമില്ല, മനുഷ്യത്വം ഇല്ല, ഒരു മണ്ണാങ്കട്ടയുമില്ല, പഴയ മലയാള പരിഭാഷ വായിച്ചാൽ അറിയാം.... ഖുർആൻ പഠിച്ചില്ല എങ്കിലും ജനം ജീവിക്കും... ലോകം മുന്നോട്ട് പോവുകയും ചൈയ്യും.... ഒരു പുല്ലും സംഭവിക്കുകയില്ല...

    • @shanajesna6010
      @shanajesna6010 13 часов назад

      @@SatheeshEs-so3yk നീ യാണോ എല്ലാം തീരുമാനിക്കുന്നത്. നീ നിന്റെ മതത്തിന്റെ പ്രശ്നം കണ്ടുപിടിക്കുക. ഇത്രയും കാലം ആരും അമ്പല ക്ലാസ് കേൾക്കാത്തത് കൊണ്ട് ഒരു വർഗീയതയും ഈ ഇന്ത്യയിൽ ഉണ്ടായിട്ടില്ല. പക്ഷേ 10കൊല്ലം കൊണ്ട് വന്നമാറ്റം. ഇന്ത്യ എന്ന രാജ്യം അമേരിക്കക്കും ഇസ്രായിലിനും തീറെഴുതി കൊടുത്തു ഇവുടുത്തേ rss. പിന്നെ നിന്റെ മതത്തിലെല്ലടാ തുണിയില്ലാതെ സന്യാസികൾ ഉള്ളത്. ലിഗത്തെ വരെ ആരാതിക്കുന്നത്.

  • @storiesontheroad9675
    @storiesontheroad9675 14 часов назад +1

    നല്ല തീരുമാനം❤

    • @ashrafkudallur3229
      @ashrafkudallur3229 14 часов назад

      എന്താ നിങ്ങളുടെ പ്രശ്നം,

    • @storiesontheroad9675
      @storiesontheroad9675 13 часов назад

      @@ashrafkudallur3229 ഇസ്ലാംൻ്റെ ഐഡിയോളജി ലോകത്തിന് അപകടം അണ്...അത് തന്നെ പ്രശ്നം..അത് പഠിപ്പിക്കുന്ന മദ്രസ നിരോധിക്കണം..

    • @Mathew-f4
      @Mathew-f4 12 часов назад

      ​@@ashrafkudallur3229നിന്റെ പ്രശ്നമെന്താണ്?
      കുട്ടികൾ സ്കൂളിൽ പോകാതെ മദ്രസയിൽ ഇരികണമെന്നണോകുട്ടികളുടെഅവകാശമായRight to education ഒരു മതത്തിനും തടയാൻ ആവില്ല

  • @Mbappe10-j7z
    @Mbappe10-j7z 11 часов назад

    ഒരു സംഘിയും ഒരു മണ്ണാങ്കട്ട yum ചെയ്യില്ല.മദ്രസകൾ പഠിപ്പിക്കുന്നത് മത മൂല്യങ്ങളിലൂടെ മറ്റെല്ലാ മതങ്ങളെയും ബഹുമാനിക്കാനും അവരുടെ വിശ്വാസത്തിൽ നമ്മൾ ഇടപെടരുത്, നമുക്കു നമ്മുടേ മതം അവർക്കു അവരുടെ മതം ഇതാണ് പഠിപ്പിക്കുന്നത്. ആദ്യം അടച്ച് പൂട്ടേണ്ടത് rss ശാഖകൾ ആണ്. പല അമ്പലങ്ങളുടെയും മറവിൽ സംഘികൾ മറ്റുള്ളവരെ കൊന്ന് കളയാനുള്ള പരിശീലനം നടത്തുന്നുണ്ട്. സംഘികളിൽ നിന്നും ഇന്ത്യയെ വീണ്ടെടുക്കാനുള്ള ഒരു പോരാട്ടം കൂടി വേണ്ടി വരും എന്നു തോന്നുന്നു.

  • @SajiFathi-or7hq
    @SajiFathi-or7hq 12 часов назад

    അല്ല മതപഠനം മാത്രം പോരാ സ്കൂൾ പഠനം വേണം കോളേജിൽ പോണം അവർ തൊഴിൽ പഠിക്കണം മതപഠവും ആയിട്ട് മുന്നോട്ടു പോകാൻ കഴിയില്ല അംഗീകരിക്കാൻ കഴിയില്ല ഇവിടെ