മലയാളത്തിന്റെ വാനമ്പാടി കെ എസ് ചിത്ര,ജന്മദിനത്തിൽ ട്വന്റിഫോറിനോടൊപ്പം

Поделиться
HTML-код
  • Опубликовано: 26 июл 2020
  • ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfournews.com
    #24News
    Watch 24 - Live Any Time Anywhere Subscribe 24 on RUclips.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

Комментарии • 81

  • @cuat9856
    @cuat9856 4 года назад +71

    ചിത്രച്ചേച്ചി ജീവിച്ചിരുന്ന കാലഘട്ടത്തിൻ ജനിയ്ക്കാൻ കഴിഞ്ഞതിൽ അഭിമാനം തോന്നുന്നു...
    ചിത്ര ചേച്ചി പാടിയ പാട്ടുകളൊക്കെ ഒരുപാട്, ഒരുപാട് ഇഷ്ടാണെങ്കിലും.. അറിയാതെ ആത്മാവിൽ പടർന്നിറങ്ങുന്ന നോവും, നൊമ്പരവും പകർന്ന എൻ്റെ പ്രിയപ്പെട്ട ഗാനം " പരിനീത " എന്ന ഹിന്ദി സിനിമയിലെ " രാത് ഹമാരീ തോ " എന്ന ഗാനം മാത്രമാണ്.. എന്നെപ്പോലെ തന്നെ അനേകമായിരങ്ങളുടെ ഉള്ളുലച്ച ആഗാനം ചിത്ര ചേച്ചിയുടെ സ്വരമാധുരിയില്ലാതെ പൂർണ്ണതയില്ലെന്നു മനസ്സിലാക്കിയിരുന്നു ആ ഗാനരചയിതാവ്
    ആ വാക്കുകൾക്ക് ജീവനേകിയ KS Chitra എന്ന ഗായിക ,അതിൻ്റെ വിരഹവും, വിഷാദവും പകർന്ന സംഗീതം എന്ന മാന്ത്രികത ഭാഷകൾക്കും, ദേശങ്ങൾക്കുമപ്പുറം .. പ്രണയനൊമ്പരങ്ങളുടെ മുറിപ്പാടേറ്റ ചിലരെയെങ്കിലും കരയിച്ചപ്പോൾ ഏവരും തിരഞ്ഞത് നമ്മുടെ പ്രിയപ്പെട്ട വാനമ്പാടിയെ...
    ഇനിയുണ്ടാവുമോ ഈയൊരു പ്രതിഭാസം..?.
    ഒരിയ്ക്കലുമില്ല... എന്നിരുന്നാലും. അഭിമാനമാണ്.. അന്ത:സ്സാണ്.. നമുക്ക് പ്രിയപ്പെട്ടവർക്കെല്ലാം...
    ആർക്കും വിലമതിക്കാനാവാത്ത മുത്തുകളും, പവിഴങ്ങളും മാത്രമടങ്ങിയ കാണാച്ചെപ്പു സമ്മാനിച്ചുകൊണ്ട്..
    ഒരായിരം സ്നേഹാശംസകൾ..🕊🕊🕊
    🥰🥰🥰🙏🙏🙏🙏🙏💞💞💞💞💞💞

  • @soudakizhakkeparambil9740
    @soudakizhakkeparambil9740 4 года назад +106

    ആ ചിരിക്ക് കൊടുക്കണം ബില്യൺ ഡോളർ.. കേരളത്തിൽ ഒരാൾക്കും ഒരു മോശവും പറയാനില്ലാത്ത ഒരേയൊരു വ്യക്തിത്വം.. Love u chechii..

  • @faisalpk8144
    @faisalpk8144 2 года назад +22

    ഞാൻ ഇത്രത്തോളം ഇഷ്ടപ്പെടുന്ന ഒരു പാട്ടുകാരി ഈ ലോകത്തില്ല I Love u ചേച്ചി

  • @Shajivaliath
    @Shajivaliath Год назад +3

    ചിത്ര ചേച്ചിക്ക് ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ...100% മലയാളികളും അവരുടെ സ്വന്തമായി കരുതുന്ന വ്യക്തിത്വം..... 😍😍

  • @bindubabu318
    @bindubabu318 4 года назад +40

    പിറന്നാൾ ആശംസകൾ ചിത്രചേച്ചി god bless you 🌷🌷🌷

  • @oknse6662
    @oknse6662 4 года назад +26

    Happy birthday chithrachachi appoyum punchirikkunna chachike pirannal ashamsakal god bless you

  • @jayasreereghunath55
    @jayasreereghunath55 3 года назад +4

    നമ്മുടെ അഭിമാനമായ vanampadikke ആയുസ്സും ആരോഗ്യവും നേരുന്നു പഠിക്കുന്ന കാലം മുതൽ നേരിട്ട് അറിയാവുന്ന ഒരു ഹരിപ്പാട് Pallippad സ്വദേശി യാണു nyan yente അപ്പച്ചി യുടെ മകള്‍ കരമന collegile maths professor പേര് വിജയലക്ഷ്മി അവിടെ ഞാനും ഉണ്ടായിരുന്നു അപ്പോൾ ചിത്രയുടെ cousin Deetaye പഠിക്കുവാന്‍ kondu വരുമായിരുന്നു അങ്ങനെ പരിചയം ഉണ്ട്‌ അതിനുശേഷം പള്ളിപ്പാട്ട് കുടുംബ യോഗത്തിന് വന്നപ്പോൾ കണ്ടു. സംസാരിക്കാൻ ഭാഗ്യം ഉണ്ടായി ഭഗവാന്‍ ദീര്‍ഘs യുസ് തരട്ടെ യെന്ന്. പ്രാര്‍ത്ഥിക്കുന്നു

  • @mahroofekmahroofek7880
    @mahroofekmahroofek7880 4 года назад +46

    നല്ല, വ്യക്തിത്വം,,, ചിത്ര ചേച്ചി,,, ഇഷ്ടം

  • @vinodkunjukunju9734
    @vinodkunjukunju9734 3 года назад +31

    chithraji എന്ന് അഭിസംബോധന ചെയ്ത അവതാരകൻ അഭിനന്ദനമർഹിക്കുന്നു .

  • @alwinsunny333
    @alwinsunny333 3 года назад +20

    ഈ ചിരി ആണു
    ♥️♥️♥️♥️♥️

  • @mohammedsuhail4717
    @mohammedsuhail4717 4 года назад +20

    Happy birthday to you chitra chechi

  • @arunbaburaj5065
    @arunbaburaj5065 3 года назад +13

    Chithra chechi is such a gem !! We love you Chithra chechi :) annalum aarakum ithinoke dislike cheyyune..

  • @vinodkunjukunju9734
    @vinodkunjukunju9734 3 года назад +23

    നമ്മുടെ നാട്ടുകാരി ,നമ്മുടെ തിരുവനന്തപുരം കാരി , എന്റെ ചിത്രേച്ചി

    • @hamzababu3140
      @hamzababu3140 2 года назад +1

      Happybirthday toyouchithra.eeshabdhathinnuvayassakathirikkatte
      ..

  • @sobhanavinod7594
    @sobhanavinod7594 4 года назад +18

    Happy birthday chechi and god bless you 🙏🙏🙏❤️❤️❤️

  • @Sreejith_calicut
    @Sreejith_calicut 3 года назад +13

    ബീന ചേച്ചി ജാനകി അമ്മ സുശീലാമ്മ വാണി അമ്മ ലിലാമ മാധുരി അമ്മ ഇവരെ പാട്ടുകൾ കേട്ടിട്ട് ഇല്ല എന്ന് തോന്നുന്നു ഇത്രയും പെർപെഷൻ ഉള്ള ഗായിക വേറെ ഇല്ല എന്ന് പറയുന്നു ❤ചിത്ര ചേച്ചിയുടെ എളിമ വിനയം കാണുമ്പോൾ അത്ഭുതം തോന്നുന്നു എങ്ങനെ ഇങ്ങനെ നിൽക്കാൻ പറ്റുന്നു എന്ന ഞാൻ ആലോചിക്കുന്നത്..... ഇപ്പോൾ ഒരുപാട് കുട്ടികളെ അമ്മമാർ കൊല്ലുന്നു ഉപേക്ഷിക്കുന്നു ഇവർക്കു കൊടുത്ത കുട്ടികളെ ഒന്നിനെ ചേച്ചിക്കി കൊടുത്തിരുന്നേൽ

    • @anirudhss5462
      @anirudhss5462 3 года назад +2

      Correct...

    • @anilanoop9326
      @anilanoop9326 3 года назад +3

      madhuri ammayokke average singer aanu devarajn master ullondu matram rakshapettu, janaki amma all time great.....next no doubt chitra chechi thanneyanu no 1

  • @prasannakumar7273
    @prasannakumar7273 4 года назад +16

    Many more happy returns of the day checchi

  • @sobhapremmenon2620
    @sobhapremmenon2620 3 года назад +11

    Chitra chechi is divine...my favorite singer next to Janaki Amma

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 года назад +15

    Happy birthday Chithra Mam

  • @chandranacharya6300
    @chandranacharya6300 4 года назад +13

    Happy birthday chechi

  • @OneLifeOneShot
    @OneLifeOneShot 4 года назад +12

    Happy birthday chithra chechi. May god bless you.

  • @sarammacherian4818
    @sarammacherian4818 4 года назад +9

    Happy birthday dear chitra

  • @rahimemarald2078
    @rahimemarald2078 3 года назад +7

    ഒന്ന് നേരിട്ട് കാണാൻ സംസാരിക്കാൻ സാധിക്കുമോ ഒരു ലക്ഷം ഗിഫ്റ്റ് തരാം pls

  • @achuzzzshivani9381
    @achuzzzshivani9381 3 года назад +8

    Birthday chithra amma 😘😘😘😘😘😘😘😘😘

  • @nisare6393
    @nisare6393 4 года назад +9

    l.love.you.ummmà.chechi

  • @sumangalanair135
    @sumangalanair135 3 года назад +5

    Many many happy returns of the day God bless you chechi 👌👌🙏🙏🙏🙏

  • @yesodhajayanchittoor9465
    @yesodhajayanchittoor9465 4 года назад +10

    Happy Chithra Mam

  • @fousuarshunni9911
    @fousuarshunni9911 3 года назад +4

    HBD mam😘😘🎉🎉👑may God bless you🙏 I really love you so much ❤❤❤❤

  • @sreelathas1047
    @sreelathas1047 4 года назад +7

    Happy birthday chitra

  • @fasalponnanimuhammedfasalu958
    @fasalponnanimuhammedfasalu958 4 года назад +15

    ഹാപ്പി ബർത്ഡേയ് ചേച്ചി

  • @rameshsandhya9678
    @rameshsandhya9678 4 года назад +11

    Happi Birthday Chechi

  • @rajitharajitha8570
    @rajitharajitha8570 3 года назад +3

    Happy birthday chitra chechi ,iniyum orupadu ganangal padan daivam anugrahikkatte,

  • @sbdurai5611
    @sbdurai5611 3 года назад +4

    Happy birthday chithra mam chachi god bles you

  • @varunyavinurichu2545
    @varunyavinurichu2545 3 года назад +6

    HBD Chithra chechi ❤️

  • @vandanamvlog8145
    @vandanamvlog8145 2 года назад +2

    Real personality. ദൈവം. ദൈവസ്താനിയ 💞💞💞

  • @muneeremirates
    @muneeremirates 3 года назад +5

    Happy birthday chitramaaaa

  • @vincybenny8495
    @vincybenny8495 3 года назад +4

    Proud of uuuu chechiiiii

  • @manumohan1624
    @manumohan1624 4 года назад +11

    Richu... Seethalakshmi mentioned by Chithra Chechi

  • @vineethmuth50
    @vineethmuth50 3 года назад +2

    Happy Birthday to chechi🎉🎉🎉🎉🎉🎉❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @kirandev5182
    @kirandev5182 3 года назад +4

    Ente amma

  • @anaghasatheeshsheela5063
    @anaghasatheeshsheela5063 3 года назад +4

    God bless you chechi

  • @Vi18021
    @Vi18021 2 года назад +2

    Happy birthday Chithra chechi

  • @kalasunder6818
    @kalasunder6818 3 года назад +6

    Chitra chechi ennum eppozhum ingane chirichu kondu irikku, arogyathodu kudi irikku...

  • @Evpara
    @Evpara 2 года назад +1

    I love you chithrachi

  • @mercyvarghese5586
    @mercyvarghese5586 3 года назад +3

    She is great I love u so much

  • @kasimkp462
    @kasimkp462 3 года назад +6

    Chitra chachi big fan

  • @2510magi
    @2510magi 2 года назад +1

    Happy BDay to you
    Chithra chechi of Karamana

  • @mahroofekmahroofek7880
    @mahroofekmahroofek7880 4 года назад +12

    ചിരി മതി,,

  • @pavananr4850
    @pavananr4850 4 года назад +10

    Happy birthday Chitra Chechi.

  • @minnusmolus9959
    @minnusmolus9959 4 года назад +6

    HBD

  • @Dinulal22
    @Dinulal22 3 года назад +3

    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @sreejaremesh9614
    @sreejaremesh9614 3 года назад +4

    ❤️❤️

  • @babupr3222
    @babupr3222 4 года назад +13

    പിറന്നാളാശംസകൾ

  • @amalravi4829
    @amalravi4829 3 года назад +2

    Chithra mam💚

  • @gopalakrishnannair9505
    @gopalakrishnannair9505 2 года назад +1

    Endy um Vayasu God Bless

  • @vinodvazayin4277
    @vinodvazayin4277 2 года назад +2

    ചിത്ര ചേച്ചിക്ക്.പി റന്നാൾ. ആശംസകൾ

  • @sidheekmayinveetil3833
    @sidheekmayinveetil3833 3 года назад +6

    ❤️❤️💚💚💜💜🙏😍💕

  • @sheelasumathy7234
    @sheelasumathy7234 Год назад

    God bless 💘 you Chechi eniyum oru paadi paattukal paadanam keto

  • @malinichatotch7730
    @malinichatotch7730 Год назад +2

    Kindly sing in guruvayoor on acadasi festival

  • @sheelasumathy7234
    @sheelasumathy7234 Год назад

    🎂🎂🎂🎂🎂 happy birthday chechi

  • @sivasankaranr5718
    @sivasankaranr5718 3 года назад +3

    Gods gift nammude punyam

  • @anirudhss5462
    @anirudhss5462 3 года назад +4

    Paavam chechi

  • @rishadrishad2867
    @rishadrishad2867 2 года назад +2

    സുജാത ചേച്ചി

  • @rahimemarald2078
    @rahimemarald2078 3 года назад +2

    എന്റെ യെകാ love😄

  • @abrahamthomas3506
    @abrahamthomas3506 2 года назад +1

    എന്റെ ആശംസകൾ

  • @rajinims4266
    @rajinims4266 3 года назад +3

    🙏🙏🙏

  • @achuzworld3411
    @achuzworld3411 3 года назад +1

    Richuvinte aaradhikayanu njanum

  • @amminithankappan3575
    @amminithankappan3575 Год назад +1

    ചിത്രാജിക്ക്എല്ലാആശംസകൾനേരുന്നു

  • @sajithpanickar8014
    @sajithpanickar8014 4 года назад +10

    Oru gama ellatha pattukari

  • @kalasunder6818
    @kalasunder6818 3 года назад +3

    Tale kku asukham ullavar aayirikkum e 23 perum, athu kondallallo dislike adichathu...

  • @shanibahamza1093
    @shanibahamza1093 4 года назад +1

    Sk pls say when will be the pondichery mbbs exams pleasee😭😭😢

    • @shahiplaza9920
      @shahiplaza9920 4 года назад

      happy brithday thekkedan aliakbar

    • @chandrikacp6856
      @chandrikacp6856 3 года назад

      പിറന്നാൾ ആശംസകൾ

  • @kashyap3120
    @kashyap3120 Год назад

    Chithra ji. Sounds bit unpleasant. She is our beloved chechi or amma. Birthday wishes to Chechi

  • @aneeshnarayanan6112
    @aneeshnarayanan6112 3 года назад +1

    yadhartha kalakaramark "prakadanangal kanilla"

  • @krishnankuttynairkomath1964
    @krishnankuttynairkomath1964 2 года назад +1

    CHITHREECHYIYUDE PIRANAALUKAL DIVASSAVUM ATHIMANOHARAMAAYA PATTUKALKKOPPAM, ELLAA VIDHAMAYA AYURAAROGHYIA SOUGHIYAMODE CHIRANJEEEVEEE BHAVAH, ENTEE PREEYA GURUNADHAYIKKU, 1,00,1,00 ASHAMSAKAL ENTEEE... PONNEECHEEE🙏🙏🙏❤❤❤🌹🌹🌹🙏🙏🙏👏👏👏💕💕💕👍👍👍👌👌👌💥💥💥😘😘😘🎉🎉🎉🙌🙌🙌🎉🎉🎉💞💞💞🧡🧡🧡🤔🤔🤔🤭🤭🤭🤩🤩🤩🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️🖐️👑🎖️🏆👑🎖️🏆👑🎖️🏆👑🎖️🏆👑🎖️🏆👑🎖️🏆🙏🙏🙏👏👏👏

  • @kashyap3120
    @kashyap3120 3 года назад +2

    Why is he addressing chechi as ji. Sounds bit odd. For us she is always Chithra chechi.

  • @bijugeorge500
    @bijugeorge500 3 года назад

    Itrayum nannayi paadunna beena chechykk 2 line moolaamarunnu

  • @amalkrishnan207
    @amalkrishnan207 2 года назад +1

    ❤❤❤❤