EP

Поделиться
HTML-код
  • Опубликовано: 8 сен 2024
  • കോട്ടയം നഗരത്തിൽ നിന്നും കുറച്ചു തെക്കുമാറി കുമാരനല്ലൂരിനു സമീപമുള്ള ചവിട്ടുവരിയിൽ മീനച്ചിലാറിൻ്റെ വടക്കേ തീരത്തായി സ്ഥിതി ചെയ്യുന്ന ഒരു പുരാതന മനയാണു് പ്രശസ്തമായ സൂര്യകാലടി മന തിരുവിതാംകൂർ രാജാവായിരുന്ന സ്വാതി തിരുനാൾ മഹാരാജാവാണ് കേരളീയ വാസ്തുവിദ്യാ പ്രകാരമുള്ള ഈ നാലുകെട്ട് പണി കഴിപ്പിച്ചത് ഈ മനയ്ക്കു് ഏകദേശം 200 വർഷത്തെ പഴക്കമുണ്ടെന്നാണു് കരുതപ്പെടുന്നതു്,,

Комментарии • 23

  • @CarrotExpress
    @CarrotExpress 8 месяцев назад +3

    Welcome back Pavithram media

  • @sudheer.kgkrishnan9258
    @sudheer.kgkrishnan9258 8 месяцев назад +2

    ഞാനിവിടെ വന്നിട്ടുണ്ട്. ഐ തീഹ്യമാലയിൽ നിന്നും അറിഞ്ഞിട്ടുണ്ട്. എന്നാൽ പുതിയ അറിവുകൾ നല്കിയതിനു നന്ദി.

  • @radhakrishnannair2381
    @radhakrishnannair2381 3 месяца назад +1

    കോട്ടയം പട്ടണത്തിന്റെ വടക്കുഭാഗത്താണ് ചവിട്ടുവരി കവലയും athinum ഒരു കിലോമീറ്റർ വടക്കുള്ള കുമാരനല്ലൂരും.

  • @dimcmarketing
    @dimcmarketing 8 месяцев назад

    👏👏👌👌

  • @ratheeshr3172
    @ratheeshr3172 6 месяцев назад

    ❤❤

  • @babuthankappan1177
    @babuthankappan1177 6 месяцев назад

    🙏🙏🙏

  • @sanitha2791
    @sanitha2791 Месяц назад

    Suryan engane prathyakshapettu🙏

  • @neethusunoob7776
    @neethusunoob7776 5 месяцев назад +1

    വഴി എങ്ങനാ

    • @pavithrammedia5150
      @pavithrammedia5150  5 месяцев назад +1

      കോട്ടയം മൂവ്വാറ്റുപുഴ റൂട്ടിൽ കുമാരനല്ലൂരിനടുത്തു് ചവിട്ടുവരിയിൽ നിന്നും ഏകദേശം 2 km ദൂരമേ ഉള്ളൂ സൂര്യകാലടി മനയിലേയ്ക്കു്

    • @neethusunoob7776
      @neethusunoob7776 5 месяцев назад

      @@pavithrammedia5150 Thanks

  • @muraleedharannair5321
    @muraleedharannair5321 3 месяца назад

    കോട്ടയത്ത് നിന്നും തെക്ക് മാറിയല്ല വടക്ക് ഭാഗത്താണ്.

  • @p.nthulasidasan9674
    @p.nthulasidasan9674 2 месяца назад

    ഒരു സംശയം യക്ഷികൾ നമ്പൂതിരിമാരെ മാത്രമേ പിടിക്കുകയുള്ളോ. മറ്റാരെയും പിടിച്ചതായി ഒരു ഐതീഹ്യത്തിലും പറയുന്നില്ല

    • @pavithrammedia5150
      @pavithrammedia5150  2 месяца назад

      അതിനെക്കുറിച്ച് എനിക്കറിയില്ല അഭിപ്രായത്തിന് നന്ദി♥️♥️♥️♥️

  • @user-oh8lo1xr2i
    @user-oh8lo1xr2i 6 месяцев назад

    ❤❤😊