ബോഡിയിൽ നിന്ന് ഇടുപ്പളവ് എടുത്ത് എങ്ങനെ ബ്ലൗസ് തയ്ക്കാം

Поделиться
HTML-код
  • Опубликовано: 4 фев 2025

Комментарии • 132

  • @jessyrobin6859
    @jessyrobin6859 Месяц назад +5

    adipoli . ഞാൻ ചോദിക്കാനിരുന്നVediyo ഇനിയും vediyo പ്രതീക്ഷിക്കുന്നു. ഞാൻ stich ചെയ്തു. 'ok.

    • @subhabhadra68
      @subhabhadra68  Месяц назад +1

      സ്റ്റിച്ച് ചെയ്തിട്ട് നന്നായോ

    • @jessyrobin6859
      @jessyrobin6859 Месяц назад

      @subhabhadra68 ഞാൻ ചെറുതായി stich ചെയ്ത് കൊടുക്കുന്ന ആളാണ്. എനിക്ക് ഈ methed എളുപ്പമായി Correct ആയി രുന്നു.

    • @jessyrobin6859
      @jessyrobin6859 Месяц назад +1

      ഇതുപോലെ Pencil pant കാണിക്കാമോ

    • @subhabhadra68
      @subhabhadra68  Месяц назад

      കാണിക്കാം ഈസിയാണ്

    • @jessyrobin6859
      @jessyrobin6859 Месяц назад +1

      @@subhabhadra68 blouse nte sleevnu തയ്യൽ തുമ്പ് കൂടുതൽ എടുക്കേണ്ടിവന്നു.

  • @sathimurali1059
    @sathimurali1059 18 часов назад

    ഏറ്റവും മനസ്സിലാവുന്ന ഒരു ക്ലാസാണ് ,ടീച്ചറിന് നല്ലതു വരട്ടെ❤

  • @ambiliambili4254
    @ambiliambili4254 4 дня назад +1

    Great mam thanks🙏🙏

  • @PatminiMini-j2i
    @PatminiMini-j2i 10 дней назад +2

    Nannayittunde

  • @padminichandran9273
    @padminichandran9273 9 дней назад +2

    ഞാൻ സബ്സ്ക്രൈബ് ചെയ്തുട്ടാ ❤❤

  • @heavensfoodworld2391
    @heavensfoodworld2391 27 дней назад +1

    Nalla class thank you mam

  • @chandravallysivadas3663
    @chandravallysivadas3663 Месяц назад +4

    ഇത്ര ഈസിയായി ബ്ലസ് തയിക്കാമെന്ന് കാണിച്ചു തന്നതിന് നന്ദി❤❤❤

    • @subhabhadra68
      @subhabhadra68  Месяц назад

      Thanku thanku

    • @subhabhadra68
      @subhabhadra68  Месяц назад

      നല്ല അഭിപ്രായങ്ങൾ കേൾക്കുന്നതാണ് എൻ്റെ സന്തോഷം

    • @MiniChandran-h4f
      @MiniChandran-h4f Месяц назад +1

      വളരെ എളുപ്പത്തിൽ ബ്ലൗസ് തയ്ക്കാൻ ടിപ്സ്കളോടെ പറഞ്ഞു തന്നതിന് നന്ദി 🥰🥰

    • @chandravallysivadas3663
      @chandravallysivadas3663 Месяц назад +3

      ​@subhabhadra68 ഒരു പാട് നാളായി ബ്ലൗസ് തയിക്കുന്നു പുറത്ത് തയിച്ച് കൊടുക്കുന്നുമുണ്ട് എന്നും ടെൻഷൻ ആയിരുന്നു ഇപ്പോ ഇത് കണ്ടിട്ടു തയിച്ചു വളരെ നന്നായി ത❤❤❤❤❤

    • @subhabhadra68
      @subhabhadra68  Месяц назад +2

      നന്നായി എന്ന് പറഞ്ഞ് കേൾക്കുന്നതാണ് എൻ്റെ സന്തോഷം

  • @Abhinandhng
    @Abhinandhng Месяц назад +4

    ഈസിയയീ പറഞ്ഞു തന്നതിന്ന് നന്ദി

  • @malsyakeralamyoutubechanne4497
    @malsyakeralamyoutubechanne4497 Месяц назад +2

    ഇത് കൊള്ളാം ചേച്ചി....

  • @anjujose.m517
    @anjujose.m517 Месяц назад +1

    Thank you chechi👍

  • @Radhabalakrishna-jh7he
    @Radhabalakrishna-jh7he Месяц назад +1

    Nalla class

  • @ShilajaMohan-t3o
    @ShilajaMohan-t3o 28 дней назад

    Njan subscribe cheythu

    • @subhabhadra68
      @subhabhadra68  28 дней назад

      എല്ലാ വീഡിയോസും കാണൂ എന്നിട്ട് തയ്ക്കണം

  • @Beena.sKumar
    @Beena.sKumar Месяц назад +1

    🙏🙏❤

  • @kochukochu8094
    @kochukochu8094 Месяц назад +1

    ❤️❤️

  • @sheebamartin2550
    @sheebamartin2550 Месяц назад +1

    👍🥰😍🙏

  • @pothuvaya
    @pothuvaya Месяц назад +2

    താങ്കളുടെ cutting and stitching tutorials, follow ചെയ്യാൻ വളരെ എളുപ്പം ആയി തോന്നി. ..really appreciate your effort... 36 inch ഇടുപ്പ് അളവാണ് എനിക്ക് shoulder 14. Back high neck ( collar അല്ല) blouse stitch ചെയ്യുമ്പോൾ neck depth, width, shoulder length, armhole എന്നിവയുടെ അളവുകൾ പറഞ്ഞു തരുമോ

    • @subhabhadra68
      @subhabhadra68  Месяц назад

      back neck എത്ര ഇറക്കം -മൂന്ന് ആണോ Sholdr 6-ൽ കൂടരുത് width - 3 or-3.5

    • @subhabhadra68
      @subhabhadra68  Месяц назад

      Arm hol - 6

    • @subhabhadra68
      @subhabhadra68  Месяц назад

      ഇത് cross - cat ൻ്റെ അളവാണ്

    • @pothuvaya
      @pothuvaya Месяц назад +1

      Ok, Thank you

  • @sumagirish6670
    @sumagirish6670 Месяц назад +1

    Soopper

  • @sumagirish6670
    @sumagirish6670 Месяц назад +3

    40inch blouse stiching onnu kanikkamo

  • @ashabindi871
    @ashabindi871 Месяц назад +1

    ചേച്ചി... High neck blouse cutting and stitching വീഡിയോ ചെയ്യാമോ

    • @subhabhadra68
      @subhabhadra68  Месяц назад

      തീർച്ചയായും ചെയ്യും

  • @JayanthiRajan-j5s
    @JayanthiRajan-j5s Месяц назад +1

    നന്നായി പറഞ്ഞു തരുന്നുണ്ട് ഞാൻ ബ്ലൗസ് തൈകയുന്ന ഒരാളാണ് എനിക്കുള്ള സംശയങ്ങളൊക്കെ മനസ്സിലാകുന്നുണ്ട് പിന്നെ കൈയിൽ ഫ്ലീറ്റ് ഇടുന്നത് എങ്ങനെയാണെന്ന് ഒന്ന് പറഞ്ഞു തരുമോ

    • @subhabhadra68
      @subhabhadra68  Месяц назад

      പ്ലീറ്റ് ഇട്ട ബ്ലൗസുകൾ ചാനലിൽ ഇട്ടിട്ടുണ്ട് അതൊന്ന് കാണൂ

  • @minijoseph3725
    @minijoseph3725 18 дней назад +1

    Blouse cloth vettan idunnath kanikamo Kai vettan idunnathu manasaylla

    • @subhabhadra68
      @subhabhadra68  18 дней назад

      വേറേ വീഡിയോസ് ചാനലിൽ ഉണ്ട് കണ്ട് നോക്കൂ

  • @sheejamathew653
    @sheejamathew653 23 дня назад +1

    Chechi. Kazhu. V ayipokunne antha. Athonnu paranju tharumo. Njan adyata. Kanunne. Njan subscribchethu vedio

    • @subhabhadra68
      @subhabhadra68  23 дня назад

      ചാനലിൽ കയറി ബ്ലൗസിൻ്റ വീഡിയോസ് എല്ലാം ഒന്ന് കാണു എന്നിട്ട് അതുപോലെ തയ്ച്ചാ മതി കറക്ട് ആകും

  • @SRUTHITHALAM
    @SRUTHITHALAM Месяц назад +1

    Length edukunnathu onnu parayamo. Backinekal ethra kuduthel front erakum edukanam

    • @subhabhadra68
      @subhabhadra68  Месяц назад

      അര ഇഞ്ചോ മുക്കാൽ ഇഞ്ചോ അതിൽ കൂടരുത്

    • @SRUTHITHALAM
      @SRUTHITHALAM Месяц назад

      @subhabhadra68 nalla class thanks

  • @SebiShaji
    @SebiShaji Месяц назад +2

    Watasupno onnu tharanne

  • @ashabindi871
    @ashabindi871 Месяц назад +1

    ചേച്ചി... കൈ പിടിപ്പിച്ചതിനു ശേഷം സൈഡ് ജോയിൻ ചെയ്യുന്നതിൽ തെറ്റുണ്ടോ..

    • @subhabhadra68
      @subhabhadra68  Месяц назад

      തെറ്റാണ് front ഉം back ഉം കറക്ട്അളവിൽ Join ചെയ്തിട്ട് കൈ കുഴി സൈഡ് ഒക്കെ കറക്ട് ആക്കിയിട്ടേ കൈ വച്ച് പിടിപ്പിക്കാവൂ

    • @ashabindi871
      @ashabindi871 Месяц назад

      ​@@subhabhadra68 Thanks ചേച്ചി.. മറ്റേ രീതിയിൽ ആണ്‌ പഠിപ്പിച്ചതും പഠിച്ചതും ചെയ്യുന്നതും. 🙏🙏🙏

  • @SanufSanu-d2o
    @SanufSanu-d2o Месяц назад +2

    ചേച്ചി ആംഹോൾ 6 എടുക്കുണ്ട് അപ്പോൾ ക്കൈ എത്രെ അളവിലെടുക്കണം ഒന്ന് അടുത്ത ക്ലളസിലൂടെ പറഞു താ ചേച്ചി pilees റിപ്ലെ

    • @subhabhadra68
      @subhabhadra68  Месяц назад

      ആംഹോൾ 6 കൈവണ്ണം ഇടുപ്പളവിൻ്റെ നാലിൽ ഒന്ന് + ഒന്ന്
      ഉദ: ഇടുപ്പളവ് - 32- ആണെങ്കിൽ അതിൻ്റെ നാലിൽ ഒന്ന് - 8+1 = 9 ഇഞ്ച് കൈവണ്ണം എടുക്കണം

  • @binilaprasad2779
    @binilaprasad2779 Месяц назад +1

    Back partil tuck ellathe anganeyanu thayickunnath, evde custemersinu backil tuck varunnath eshtamalla

    • @subhabhadra68
      @subhabhadra68  Месяц назад +1

      അത് അടുത്ത പ്രാവശ്യം കാണിച്ച് തരാം

    • @binilaprasad2779
      @binilaprasad2779 29 дней назад

      Ethomnu kanichutharane🥰

  • @simim2463
    @simim2463 28 дней назад

    Chechi nalla parichayamulla samsaram chechi kollathevideya 32 hip anenki chest ethraya chechi

  • @jilusaji9448
    @jilusaji9448 Месяц назад +1

    T̤h̤a̤n̤k̤s̤🙏🏻🙏🏻

  • @snehas9960
    @snehas9960 Месяц назад +5

    എനിക്കു തോനുന്നു ഈ കണക്കു ആദ്യം ആയിട്ട് കാണുന്നത് കൊണ്ട് ആണ് ആർക്കും ഇത് ഉൾകൊള്ളാൻ പറ്റുന്നിലെരിക്കും chest, bust waist ഇങ്ങനെ കുറെ കാര്യം വെച്ച് അല്ലേ എല്ലാവരും ചെയ്യുന്നത് എനിക്ക് ഇത് അതിശയം ആണ് പരീക്ഷിക്കാൻ ഒരു പേടി എനിക്കു തന്നെ ഒന്ന് തയ്ച്ചു നോക്കണം എല്ലാവർക്കും ഈ 6 ഇഞ്ച് കൈ കുഴി എങ്ങനെ , പിന്നെ ഷോൾഡർ 5 ഇഞ്ച് അതും , 6 ഇഞ്ച് ആണ് ഞാൻ ഷോൾഡർ, എടുക്കുന്നത്, കൈ കുഴി അളന്നു എടുത്തു ആണ് വെട്ടുന്നത് അതുകൊണ്ട് ആണ് ഈ സംശയം വേറെ ഒന്നും തോന്നല്ലേ പ്ലീസ് 🙏

    • @subhabhadra68
      @subhabhadra68  Месяц назад +1

      ധൈര്യമായിട്ട് തയ്ക്ക് ഓരോ വർഷവും ഇതേ രീതിയിൽ ആയിരക്കണക്കിന് ബ്ലൗസാണ് ഞാൻ തയ്ക്കുന്നത് ഷോൾഡറും കൈ കുഴിയും ഇതേ അളവ് എന്ത് കൊണ്ടാണെന്ന് അടുത്ത വീഡിയോയിൽ പറഞ്ഞ് തരാം

    • @sameerashamsudeen7932
      @sameerashamsudeen7932 Месяц назад

      Sooper ❤

    • @chandravallysivadas3663
      @chandravallysivadas3663 Месяц назад

      Ok​@@subhabhadra68

    • @premalathakunhikkandy8144
      @premalathakunhikkandy8144 Месяц назад

      ഇതുവരെ ഇങ്ങനെ ഒരു രീതി. കണ്ടിട്ടില്ല സ്വന്തമായി ഒന്ന് അടിച്ചു നോക്കട്ടെ

    • @sherlythomas4922
      @sherlythomas4922 27 дней назад

      ഒന്നും മനസിലാകുന്നി ല്ല 😢

  • @SinduPushpahasan
    @SinduPushpahasan Месяц назад +1

    28hippanel tuckinte Neelam ethra edukande

    • @subhabhadra68
      @subhabhadra68  Месяц назад

      2.5

    • @subhabhadra68
      @subhabhadra68  Месяц назад

      28 വീഡിയോ ഞാനിടും അപ്പോ ശ്രദ്ധിക്കുക

  • @geethamk8251
    @geethamk8251 Месяц назад +1

    36brust31 hip. Irakkam 13 e alavu onnu kanikkamo😊

  • @vijianeeshvijianeesh3365
    @vijianeeshvijianeesh3365 Месяц назад +1

    38sizebrust hip30

    • @subhabhadra68
      @subhabhadra68  Месяц назад

      അങ്ങനൊരു വീഡിയോ ചെയ്യുന്നുണ്ട്

  • @Arbusfan
    @Arbusfan Месяц назад +2

    38 inch onnu kanikkumoo

    • @subhabhadra68
      @subhabhadra68  Месяц назад

      തീർച്ചയായും എല്ലാ അളവും കാണിക്കും

  • @remagopakumar2894
    @remagopakumar2894 Месяц назад +1

    എന്റെ അമ്മയ്ക്ക് 75 വയസായി ഇതു പോലെ പട്ട വച്ചു തക്കുന്ന ബ്ലൗസ് ആണ് ഇടുന്ന ത് 33"ഇടുപ്പ് സൈസ് ആണ് അതിൽ endellam മാറ്റം വരുത്തണം പ്ലീസ് റിപ്ലൈ

    • @subhabhadra68
      @subhabhadra68  Месяц назад +1

      ക്രോസ് കട്ട് വേണ്ട സാധാ കട്ട് മതി ബാക്കി ഇതുപോലെ തന്നാ

  • @sarammavarghese8701
    @sarammavarghese8701 Месяц назад +1

    Hai chechy enikum thaikanum but chechy paranjadupole back super front cup shery varunnilla ende alavil cut chaidu kanikumo? Hip 35 Kai vannam 14 enik irrakam 15 thaichu kazhiyumbol venam ende bra size 36 aan ok ❤ njan subscribe chaidu kto

    • @subhabhadra68
      @subhabhadra68  Месяц назад

      തീർച്ചയായും കാണിക്കാം

  • @MahilaLeela
    @MahilaLeela Месяц назад +1

    Back ൽ ടക്ക് ഇടാതെ തയ്ക്കാമോ

    • @subhabhadra68
      @subhabhadra68  Месяц назад

      നെഞ്ചളവ് കറക്ടാകില്ല

  • @sunnaribhas8960
    @sunnaribhas8960 Месяц назад +1

    Hello medam touble cattoty blouse cutting kanichu tharo

  • @SebiShaji
    @SebiShaji Месяц назад +3

    38sizeanu athinte detai kanikkumo madam

  • @saviescreationtalioringand5893
    @saviescreationtalioringand5893 Месяц назад +1

    എന്റെ അമ്മയ്ക്ക് ബ്ലൗസ് ആര് തയ്ച്ചാലും ഒരു ഭാഗം ചെറുതും ഒരു ഭാഗം വലുതുമായി മാറും എന്താണ് അങ്ങനെ വരുന്നത്

    • @subhabhadra68
      @subhabhadra68  Месяц назад

      brest ചെറുതും വലുതും ആണോ -

  • @jessyantony9454
    @jessyantony9454 Месяц назад +1

    ഇതിൽ stitching ആണ് important

  • @arunnair3486
    @arunnair3486 3 дня назад

    മാഡം പറയുന്ന പോലെ 32 ഇഞ്ച് വെട്ടിയപ്പോൾ സ്ലീവിന് തയ്യൽ തുമ്പ് കിട്ടുന്നില്ലല്ലോ

    • @arunnair3486
      @arunnair3486 3 дня назад +1

      9 ഇഞ്ചവണ്ണമാണ് എടുത്തത് എന്നിട്ട് തികഞ്ഞില്ല കാരണം വ്യക്തമാക്കി തരാമോ?

    • @subhabhadra68
      @subhabhadra68  3 дня назад

      11 ഇഞ്ച് body - വണ്ണം 6 ഇഞ്ച് ആംഹോൾ 9 ഇഞ്ച് കൈണണ്ണം എടുത്താൽ കറക്ട് ആയിട്ട് തികയും തികഞ്ഞില്ലങ്കിൽ അളവിൽ എവിടയോ തെറ്റി

  • @lalithalalitha3770
    @lalithalalitha3770 Месяц назад +1

    മോളെ ഇതു കണ്ടിട്ട് എനിക്ക് നല്ലതു പോലെ മനസി ലായി എനിക്കും 37 ഇഞ്ച് ഇടുപ്പ് വണ്ണമുള്ളതാണ് തയ്ക്കാനുള്ളത് മോൾ ഇത് വെട്ടി കാണിക്കുമ്പോൾ ഞാനും വെട്ടി തയ്ക്കും പ്ലീസ് മോളെ ഇതൊന്നു ഇട്ടു തരണമേ

    • @subhabhadra68
      @subhabhadra68  Месяц назад

      തീർച്ചയായും ഇട്ടു തരും

    • @minikm7436
      @minikm7436 Месяц назад

      Good

  • @vijayaraghvan5799
    @vijayaraghvan5799 Месяц назад +1

    34 എടുപ്പുള്ളവർക്ക് 44 ജസ്റ്റ് എങ്ങനെയാണ് കറക്റ്റ് ആവുക

    • @subhabhadra68
      @subhabhadra68  Месяц назад

      കറക്ടാകും തയ്ച്ച് നോക്ക് അല്ലെങ്കിൽ 45 അതിനപ്പുറം നോർമ്മൽ person - ന് വേണ്ടി വരില്ല

  • @kurianabraham5426
    @kurianabraham5426 Месяц назад +1

    മാടം ഞാൻ എപ്പം ബ്ലൌസ് തയ്ച്ചാലും ബാക് കഴുത്തു വലത്തോട്ട് വളഞ്ഞിരിക്കും അത് എന്തുകൊണ്ടാണ് ഒന്നു ക്ലിയർ ചെയ്തു തരണം പ്ലീസ് റിപ്ലൈ പിന്നെ ഇങ്ങനെ അളവെടുക്കുന്നത് ഇപ്പഴാണ് ഞാൻ കാണുന്നത്

    • @subhabhadra68
      @subhabhadra68  Месяц назад

      അതെന്താ അങ്ങനെ വെട്ടുന്നതിലുള്ള കുഴപ്പമാണ് ആദ്യം പേപ്പറിൽ ബാക്ക് വെട്ടണം എന്നിട്ട് അത് വച്ച് തുണിയിൽ വെട്ടണം - ഇതുപോലെ തയ്ച്ച് നോക്കു

  • @vijayaraghvan5799
    @vijayaraghvan5799 Месяц назад +1

    34 എടുപ്പുള്ളവർക്ക് ജസ്റ്റ് 44 ആണ് അതെങ്ങനെ കറക്റ്റ് ആവുക

  • @SebiShaji
    @SebiShaji Месяц назад +1

    Pattupavadablousenu chestinte kude etrayanu kuttendad

  • @AssiyaAbu-t9y
    @AssiyaAbu-t9y Месяц назад +2

    ഫ്രണ്ട് കുഴിച്ചു vttende

    • @subhabhadra68
      @subhabhadra68  Месяц назад

      കൈ കുഴിയാണോ ഉദ്ദേശിച്ചത് ഒരിഞ്ച് കുഴിച്ചാണ് വെട്ടുന്നത് അത് മതി

  • @sheebajoy8393
    @sheebajoy8393 Месяц назад

    കൈക്ക് തയ്യൽ തുമ്പ് വേണ്ടേ

    • @subhabhadra68
      @subhabhadra68  Месяц назад

      അഞ്ചേമുക്കാൽ ഇഞ്ച് കഴിഞ്ഞ് ബാക്കി തയ്യൽ തുമ്പ് കിടക്കല്ലേ

  • @sheebajoy8393
    @sheebajoy8393 Месяц назад +1

    കൈ കുഴിച്ചു വെട്ടേണ്ടേ

    • @subhabhadra68
      @subhabhadra68  Месяц назад

      കൈ 3 ഇഞ്ച് കുഴിച്ചല്ലോ

    • @sheebajoy8393
      @sheebajoy8393 Месяц назад +1

      അല്ല ഫ്രണ്ട് കൈക്കുഴി യും കൈയും കുഴിച്ചു വെട്ടുന്ന കാര്യമാ

  • @RadhaDevi-xu6sz
    @RadhaDevi-xu6sz Месяц назад +1

    നല്ല ക്ലാസ്സ്‌ പൈപ്പിങ് മനസ്സിലായില്ല

    • @subhabhadra68
      @subhabhadra68  Месяц назад

      അടുത്ത ക്ലാസിൽ പറഞ്ഞ് തരാം

  • @soorajsooraj-r1h
    @soorajsooraj-r1h Месяц назад +2

    ഹിപ്പ് അളവ് എടുക്കുന്നത് മനസിലായി
    മാഡത്തിന്റെ ടtiching എനിക്ക് ഇഷ്ടമാണ് ഞാൻ മൂന്ന് blouse തയച്ച് ഒന്നും ശരിയാവുന്നില്ല ഡാട്ട് എടുക്കുന്നതു കട്ടിങ്ങ് വെയ്ക്കുന്നതു ശരിയാവുന്നില്ല

    • @subhabhadra68
      @subhabhadra68  Месяц назад

      ഡാട്ട് എടുക്കുന്നത് നന്നായിട്ട് പറഞ്ഞ് തന്നല്ലോ ഇനിയും തയ്ക്ക് ശരിയാകും dont worry

  • @SandhyaShibu-dx9eb
    @SandhyaShibu-dx9eb Месяц назад +1

    Nalla class