Rammayyan Curry // രാമയ്യൻ // Tradional Kerala Curry/ Ramayyan curry // Ramayyan/

Поделиться
HTML-код
  • Опубликовано: 10 сен 2024
  • രാമയ്യൻ curry - This curry has Lot of importance in the traditional cooking of Kerala.
    A smooth and elegant curry that brings life to all your taste buds alive
    #vini’skitchen #രാമയ്യൻ #Rammayyan #Keralatradionalrecipe #Palakkadtradionalrecipe #Sadhya #Sadhyavibhavangal #Sidedish #yamspecial #chutney #Ricecombo #ramayyan

Комментарии • 727

  • @Ageorge6922
    @Ageorge6922 4 года назад +46

    എനിക്ക് ഈ ചാനൽ ഇഷ്ടമാകാൻ പ്രധാന കാരണം ഈ പഴയകാല റെസിപ്പികൾ ആണ്...ഇനി ഇത്തരം കാര്യങ്ങൾ ഒക്കെ എങ്ങനെ കിട്ടാൻ...😊👍... താങ്ക്സ്...👌👌💐😊

  • @rathimohandas1665
    @rathimohandas1665 4 года назад +5

    എന്റെ fav ആണ് ഇത് മുത്തശ്ശി എപ്പോഴും ഉണ്ടാക്കും.. മൊളോഷ്യം രാമയ്യൻ പിന്നെ മെഴുക്കുപുരട്ടി...
    ഞങ്ങൾ ചേന ചേർക്കാറില്ല
    നാളികേരം, പുളി, കറിവേപ്പില, നാരകത്തിന്റെ ഇല, ശർക്കര, ഉപ്പ് അരച്ച്, അല്പം തൈരിൽ കലക്കും...
    പ്രാദേശിക വ്യത്യാസം ആവും.
    👌👌👌
    ഇനിയും ഉണ്ട് ഇത് പോലെ nostalgic dishes..

  • @unnikrishnan9769
    @unnikrishnan9769 4 года назад +6

    🌈🌿ഇതൊക്കെ പാലക്കാടൻ വിഭവങ്ങൾ 🌿ആണ് വിത്യാസമായ 🌿പല രുചി കറികളും 🌿ജനങ്ങളുടെ മുന്നിൽ പരിചയപെടുത്തുന്ന 🌿സഹോദരിക്ക്‌... വലിയ ഒരു അഭിനന്ദനം 🌈🌿

  • @romansaflowers
    @romansaflowers 4 года назад

    ആദ്യമായിട്ടാണ് രാമയ്യൻ കറി കേൾക്കുന്നത്. ഉണ്ടാക്കിനോക്കി. എന്താ പറയ്യാ... അപാര ടേസ്റ്റ്. ഒത്തിരി നന്ദി ഇങ്ങനെ അന്യം നിന്നുപോയ റെസിപ്പികൾ തിരഞ്ഞു പിടിച്ച് ഞങ്ങൾക്ക് പരിചയപ്ല്യെത്തി തരുന്നതിന്.

  • @priyavinod4114
    @priyavinod4114 4 года назад +11

    വിനിയുടെ വാചകമടി സൂപ്പർ ആണ് കേട്ടോ... ഇതിന്റെ പിന്നിൽ ഒത്തിരി കഥ ഉണ്ടെന്ന് പറഞ്ഞത് കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഇപ്പോൾ കഥ കേൾക്കാമെന്ന്... പ്ലിങ്ങി 🤣🤣

    • @viniskitchen9947
      @viniskitchen9947  4 года назад +1

      A kadha oke sheri ano ennu ariyadhe engineya paraya

  • @seemamurali1073
    @seemamurali1073 4 года назад +19

    രാമയ്യൻ, രങ്കയ്യൻ. ചിന്താമണി കൊള്ളാം നല്ല നല്ല പേര് ഫ്രസ്റ് ടൈം കേൾക്കുകയാണ്. ഈ ഡിഷ്‌ കണ്ടുപിടിച്ച ആൾക്കാരുടെ പേരായിരിക്കുമോ ഇതൊക്കെ 🤔.

    • @viniskitchen9947
      @viniskitchen9947  4 года назад

      Avam . Do try it

    • @sivakumarparameswaran7619
      @sivakumarparameswaran7619 4 года назад +2

      These are traditional curries of affluent hindu families lived in locations between present thrissur and palghat districts around 100 years back

  • @vanajapadmanabhan1968
    @vanajapadmanabhan1968 3 года назад

    Ramayan curry one of the fav. Dish of lord Krishna.kanni manga, Ramayan curry, pappadam

  • @rekhagarfield5553
    @rekhagarfield5553 3 года назад

    Njn ithreyum ishtepetta oru youtube channel illato chechide samsaravum pazhayakala ruchikalum kettite illa .. orupad santhosham kananum ..veetil try cheythu noki njn pala recepies um thk u chechiii love u lotzzzzz😘

  • @beenasatheesh9175
    @beenasatheesh9175 3 года назад

    I like it yourtalk

  • @athiranair600
    @athiranair600 2 года назад

    ചേച്ചി ella videosum kanarund.amma achante kude ulla ella videosum kanarund..time kitiyilla msg ayakanum ee dishokke try cheyanum.. enik ellam pudiya dishes anu..adyamaya ee perokke kelkunne.. renkayyan, ramayyan ellam variety names mulakvaratha puli ithonnum pathanamthittayil illa..thanks alot for sharing these recipes 💝💝 pinne chechi super alle😎😎 lots of love

  • @dr.lincykurian7663
    @dr.lincykurian7663 4 года назад +4

    Excellent recipes..good to revive all the old cooking recipes

  • @naseempp8736
    @naseempp8736 3 года назад

    Nice receipe

  • @devakikutty8838
    @devakikutty8838 4 года назад +1

    Vini arum parayathe ariyaam plakkattu kariyanenne varthamanathil ninnum endhayalum pazhaya bhakshanam reethi cooking udey viewers nu mansilakki kodukkunnathinte valarey sandhosham viniyudey veede avidey yane

  • @Uma_asok
    @Uma_asok 2 года назад

    👍

  • @kunjikuttan6160
    @kunjikuttan6160 3 года назад

    ഭഗവാന്റെ തിരു അമൃതേത് എന്ന കീർത്തനത്തിൽ രാമയ്യൻ കറി പറയുന്നുണ്ട്.
    വരുത്തുപ്പേരിയും, കാളനും, ചോറും, കട്ട തൈരും ചമ്മന്തിയും. വെണ്ണ. നെയ്യും വിളമ്പിടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണെ
    ഉപ്പുമാമ്പഴം, രാമയ്യൻ കറി,ഉപ്പിലിട്ടത്, പപ്പടം എന്നിതെല്ലാം വിളമ്പിടുണ്ടിതാ കണ്ണനുണ്ണി മാമുണ്ണണെ
    രാമയ്യൻ കറിയുടെ പഴക്കം ഓർത്തു നോക്കു. പഴയ കറികൾ അവതരിപ്പിക്കുന്ന ഈ ചാനൽ വളരെ നല്ല അറിവാണ് തരുന്നത്

  • @vineethvijayan8491
    @vineethvijayan8491 4 года назад +3

    With love from Australia 🇦🇺, njan um palakkad karan anu, watching you and the slag you speak resembles my relatives .

  • @lalithaananthanarayan5882
    @lalithaananthanarayan5882 4 года назад

    Are u in India or abroad? From your sons taking i think u r living aroad? Right

  • @sullummasmusicalkitchen507
    @sullummasmusicalkitchen507 4 года назад

    Rangayan adyamaayi kaanunnathaan
    Valare santhosham

  • @prasannadivakar4046
    @prasannadivakar4046 4 года назад

    Guruvayoorappandae curry. Uppumamba, ham, ramayyan curry, uppilittthu pappadam........

  • @praseethanavaneeth6876
    @praseethanavaneeth6876 3 года назад

    Chechiii ee saree evidanna vangiche.spr ayind

  • @babyasokh8098
    @babyasokh8098 9 месяцев назад

    Vini.... Super....

  • @rathimenon1963
    @rathimenon1963 Год назад

    Unnikkannan (bhagavan) ishtam ulla ramayancurry❤❤

  • @sonanarayanan2300
    @sonanarayanan2300 4 года назад

    Chena enganum chuttathu sari aayillyacha ...chorinjittu vaikkillya....llye....njanum palakkad nna but ithine patti kettittillya....
    Anyway natil povumbo try cheyym.....
    Ithinu nammude moru curryde okke oru taste aano....
    Ammakku link send cheithitundu....

    • @viniskitchen9947
      @viniskitchen9947  4 года назад +1

      Nothing will happen. Chilaviru raw ayi ittu arakum

  • @srividhyavenugopal5006
    @srividhyavenugopal5006 4 года назад

    Njanipo e aduthidayanu viniyude channel kanan thudagiyath eniku othiri ishttayi epo njan Ellam thiranju pidichu kanum easy idly try cheythu super super ayirinnu familiyil ellarkum ishttapettu thanks

  • @manjumahadevanpillai7809
    @manjumahadevanpillai7809 Месяц назад

    🎉

  • @aswathykalliyath1858
    @aswathykalliyath1858 4 года назад +25

    ശ്രീകൃഷ്ണന്റെ ഒരു കീർത്തനത്തിൽ ഒരു വരിയുണ്ട്.. "ഉപ്പുമാമ്പഴം രാമയ്യൻ കറി ഉപ്പിലിട്ടത് പപ്പടം ". അത് വായിക്കുമ്പോഴൊക്കെ ഓർക്കും എന്താണാവോ ഈ രാമയ്യൻ കറി എന്ന്.. താങ്ക് യു വിനിച്ചേച്ചി

    • @viniskitchen9947
      @viniskitchen9947  4 года назад +1

      Yes my dear . Idhuthane

    • @athiraashok6545
      @athiraashok6545 4 года назад

      Serikkm kto....enikkum aadyam as keerthanam aa ormavanne

    • @aswathykalliyath1858
      @aswathykalliyath1858 4 года назад

      @Manju Gokul DAS ruclips.net/video/ixJmK7EAH8A/видео.html ഇതാണ്

    • @resh123
      @resh123 4 года назад

      ആ കീർത്തനം മുഴുവൻ കിട്ടുമോ

    • @aswathykalliyath1858
      @aswathykalliyath1858 4 года назад

      @@resh123 ഇതാണ് ruclips.net/video/ixJmK7EAH8A/видео.html

  • @binubpadalikkad2634
    @binubpadalikkad2634 4 года назад +2

    ചേച്ചി സൂപ്പർ ആണ് ചേച്ചി പാലക്കാടിന്റെ തനതു ശൈലിയും നിഷ്കളങ്കതയും അടിപൊളി......

  • @devisudhir
    @devisudhir 4 года назад

    Chudunnathinu pakaram Chen's oven IL grill cheyythal pattumo? Taste kitto?

  • @sreejakumari1396
    @sreejakumari1396 Месяц назад

    ❤️❤️❤️❤️👍👍👍👍

  • @IbroosDiarybyEbrahimkutty
    @IbroosDiarybyEbrahimkutty 4 года назад +3

    ചെയ്ത് നോക്കാം

    • @viniskitchen9947
      @viniskitchen9947  4 года назад

      Thanks a lot ikka. Try chydhu nokkit ariyikku ttolu

  • @rajendrans9651
    @rajendrans9651 4 года назад

    Suprb

  • @minilal8778
    @minilal8778 3 года назад

    Eniku venam oru urula😄😗.eniku viniyude pazhayakaala vibhavagal orupadu ishttamanu.😍

  • @sindhubiju8223
    @sindhubiju8223 4 года назад +1

    Vini adipoli. Oru pazhamayude swad. Ethu njan try cheyyum. Tku vini

  • @babithababithabhavan1412
    @babithababithabhavan1412 4 года назад +1

    പാലക്കാടൻ ഭാഷ sooopper, like recipe.. 👏👏😍💐💝❤

  • @AnjaliGeorge
    @AnjaliGeorge 4 года назад

    Chena ovenil roast cheytalo?

  • @colorfullmuzic
    @colorfullmuzic 4 года назад +2

    Thank you for sharing this recipe.

  • @malayaliadukkala
    @malayaliadukkala 4 года назад

    Vini's kitchen......World of variety
    Good share👍👌👍👌

  • @sindhue7492
    @sindhue7492 4 года назад

    Supper

  • @bindurajesh93
    @bindurajesh93 4 года назад +4

    I do not add curd.
    But my mother adds, 2-3, lemon leaves. (narakattinthe ela)

  • @seethadevisl9177
    @seethadevisl9177 4 года назад +3

    I am a Palakkad Brahmin. We used to make this as a side dish for Molakootal. We call this dish Chena pachadi. Thanks VINI for diclosing t traditional name of this dish. God bless u.

  • @chandrikavarma5327
    @chandrikavarma5327 2 года назад

    Superrr

  • @sudhamanik6033
    @sudhamanik6033 Год назад

    'നന്ദി വിനീതാ
    ഈ രാമയ്യങ്കറി എന്താ എന്നറിയാൻ പറ്റി ഉപ്പു മാമ്പഴം രാമയ്യങ്കറി
    ഉപ്പിലിട്ടത് പപ്പടം
    വെണ്ണ നെയ്യും വിളമ്പി ട്ടു ണ്ടി താ
    കണ്ണനുണ്ണീ മാമുണ്ണക്കെ
    ഞങ്ങൾ എറണാകുളം കാരാണ്

  • @anithamanoj7964
    @anithamanoj7964 4 года назад

    Nale thane try cheyum

  • @renukavasunair4388
    @renukavasunair4388 4 года назад

    Vinis chindamani super.

  • @michaeldienst9767
    @michaeldienst9767 4 года назад

    Ieperukal vannath eganeyane kadhaparayamo

    • @viniskitchen9947
      @viniskitchen9947  4 года назад

      Ariyila ttolu kore kadhagal muthashi paranju keetit indu

  • @ramyalenithan7842
    @ramyalenithan7842 4 года назад

    ചേച്ചി നിങൾ കഴികുന്നത് കണ്ടപ്പോ ശരിക്കും കൊതിആയിട്ടോ😋😋 ഇനിയും നല്ല റെസിപ്പികൾ ഞങ്ങൾക്ക് തരൂ... പിന്നെ ചേച്ചി ടെ സംസാരം കേൾക്കാൻ നല്ല രസമാണ് ട്ടോ😉

  • @vijayakumaru1422
    @vijayakumaru1422 3 года назад

    Super Best wishes

  • @pnshankerraman3959
    @pnshankerraman3959 3 года назад

    Nagalude Palackkad gramàthil chena arachu kàlaki ennu prayum but no puli ño vellam ónly curd side dish for molakutal ór mulukushyam

  • @jobikas253
    @jobikas253 4 года назад

    Vini eniku evide ചേന kittila നേന്ത്രക്കായ മതിയോ ....

  • @preenajiji3623
    @preenajiji3623 3 года назад

    Njan ethuvare ee curry kal onnum kettittilla.yellam super 👌😋😍♥❤💖

  • @prarthanasfoodcraftideas
    @prarthanasfoodcraftideas 4 года назад +1

    Super Ayitundto.. Njanum oru RUclipsr anu. Ariyumonnu Ariyilla. Pazhaya kaala ruchikal ellavarkum parichayappeduthunna Viniyude channel orupad uyarangalil ethatte... 😊😊👍👍👍

    • @viniskitchen9947
      @viniskitchen9947  4 года назад

      Thanks a lot my dear

    • @pnshankerraman3959
      @pnshankerraman3959 3 года назад

      Nigalude ella karikalum palahara vum thani palackkadan ruchyil prepare chayunnu nigalude nadu palakadano

  • @anycreativityvlogs627
    @anycreativityvlogs627 4 года назад

    Ithu chorichil undakille chechi

  • @sureshr4271
    @sureshr4271 4 года назад +2

    First up all heard thank you mam God bless you

  • @VinodKumar-zi7zf
    @VinodKumar-zi7zf 4 года назад

    Nices

  • @libinabraham2817
    @libinabraham2817 4 года назад

    ചേച്ചി കഥ കൂടി പറ എല്ലാ എപ്പിസോഡ് ilum കഥ ഉണ്ട് എന്ന് പറയുന്നു but പറയുന്നില്ല

  • @adihom
    @adihom 4 года назад

    പാലക്കാട്ടിൽ എവിടെയാ

  • @jayalekshmisarasamma3780
    @jayalekshmisarasamma3780 4 года назад +6

    പച്ച ചേന അരച്ചതാണ് കഴിഞ്ഞ ദിവസം കണ്ടത്. പക്ഷെ തൈരൊഴിച്ചതിനാൽ ഒട്ടും ചൊറിഞ്ഞില്ല.

  • @gratitude12345
    @gratitude12345 4 года назад +3

    The greatest dishes are very simple.. ♥️👌

  • @remanikutty8741
    @remanikutty8741 4 года назад +1

    Something new, I'll definitely try.

  • @murshilulu1727
    @murshilulu1727 2 года назад

    ചേച്ചിയുടെ രാമയ്യൻ കറി ഞാനും ഉണ്ടാക്കിട്ടൊ 👍🏻അടിപൊളി ആണു നല്ല ടേസ്റ്റ് ഉണ്ടായിരുന്നു ❤️👍🏻

  • @maheswariprasanna1308
    @maheswariprasanna1308 4 года назад +2

    Congratulations.old is gold . thank you for the recipe.definitely we will try.

  • @radhamanian6382
    @radhamanian6382 4 года назад

    One question. Yam is very gaseous. So can we add asofetida or jeera?

  • @sindhunair867
    @sindhunair867 3 года назад

    Chechi, ramayaam curry super...I tried today morning.....thank u so much for sharing this and also all other beautiful and delicious receipes...

  • @geethasalleelvlogs7248
    @geethasalleelvlogs7248 4 года назад +2

    Thank you for this traditional recipe ❤️

  • @venkateshpai5748
    @venkateshpai5748 4 года назад

    കൊതി വീഴാതെ നോക്കണം...റങ്ങയ്യൻ ഇസ് an excellent recipie.

  • @raninair6065
    @raninair6065 4 года назад +1

    Wonderful. I never heard about this curry.

  • @ananthakrishnan5219
    @ananthakrishnan5219 4 года назад

    Njan ithu undakkiyittundu vinee chena chuttittallanne ullu bakkiyokke ithanne chuttittu try cheyyam ithoru curry mathi choru pona vazhi ariyilla sathyam Thanks vinee love you so much

  • @jyothiganga5298
    @jyothiganga5298 4 года назад

    Chechi Ramayyan curry kannante keerthanathilanu kettittullu njan vicharichu Ramayyan ndakkye kurry aano nnu eppozha njanarinjathu engane oru dish undennu. Eni enthokke varanirikkunu we are waitingggggg......

  • @srilakshmirajesh9692
    @srilakshmirajesh9692 4 года назад

    Vini...my kothi...njan dubailekku thamasam maariyalonnu oru chindayillathilla.....all amazing preparation

  • @kavithanair4301
    @kavithanair4301 4 года назад

    ചേന grill ചെയ്ത് എടുത്തൂടേ?

  • @sajeevdavas6573
    @sajeevdavas6573 4 года назад

    ഇതുവരെ കേട്ടിട്ടുപോലുമില്ലാത്ത
    ഒരു റെസിപ്പി,, സൂപ്പർ

  • @KrishnaKumar-bk1nr
    @KrishnaKumar-bk1nr 3 года назад

    സൂപ്പർ - രാമയ്യൻ കറി

  • @sakeerkdk7416
    @sakeerkdk7416 4 года назад

    മലബാർ അടുകളയിൽ നിന്ന് വിട്ടോ?'''''

  • @babumadhavan1106
    @babumadhavan1106 4 года назад

    Veliyamma kazhikkinadhe kaanan adipwoli..😋😋

  • @sethuparvathy4100
    @sethuparvathy4100 4 года назад

    Today itself we will make it. Mouthwatering 🤤🤤

  • @jyotiramachandran9897
    @jyotiramachandran9897 4 года назад

    Your palakkadan bhasha I love it. Today vyou are looking nice also

  • @lakshmikataksham2275
    @lakshmikataksham2275 4 года назад +1

    Super, ആദ്യമായിട്ടാണ് ഒരു കറിയ്ക്ക് ഈ പേര് കേൾക്കുന്നത്😍🥰. adipoli 👍👍 👍🍛.ചേച്ചി ഓരോ ദിവസം കഴിയുന്തോറും കൂടുതൽ സുന്ദരിയായി വരികയാണല്ലോ🥰🥰. ആഭരണങ്ങൾ അടിപൊളി 😍.

  • @reeshakuriakose21
    @reeshakuriakose21 4 года назад

    ഞാൻ ഈ കറി കൂട്ടിയിട്ടുണ്ട്. പഷേ ചേന പച്ചക്ക് അരച്ചത് ആണ്.അടുപ്പത്ത് വെക്കിത്ത കറി എന്നാണ് പറയുന്നത്.ഞാൻ കോട്ടയം കാരിയാണ്.ഏറ്റുമാനൂരിൽ ഇല്ലങ്ങൾ ഉണ്ട്. അവർ ആണ് ഇത് ഉണ്ടാക്കുന്നത്.നല്ല രുചി ആണ്.തൈര് ചേർക്കുന്നതിനാൽ ചേന ചൊറിയില്ല

  • @manjula7374
    @manjula7374 4 года назад

    Palakkad madhurakkari,kollu(mudhira) mathanga,vellam use cheydhu,super dish chechi cheydhu kanikku,cookkari show vil idhuvara aarum kanichittilla,ellavarum vanpayar mathan vechu kanikkum ,Elisseri,kollengodu madhurakkari famous chechi,cheyydholin super avum

    • @viniskitchen9947
      @viniskitchen9947  4 года назад

      Naan cheyaar indu adhine naan sarkara kollu enna parayar . Cheyya ttolu

  • @lalithaananthanarayan5882
    @lalithaananthanarayan5882 4 года назад

    Even i prepare this recipe but at end i give tadka of kadugu n red chilly. It will be superb.

  • @madanmohannair7888
    @madanmohannair7888 4 года назад

    Kannante amruthethu enna pattil ramayian curry paramarsikunnud kure search chaitu thank u vini for this recipe

  • @vijayalakshmimenon5046
    @vijayalakshmimenon5046 4 года назад

    Can't we do this with skin in nadan aduppu Vini. Please reply

    • @viniskitchen9947
      @viniskitchen9947  4 года назад

      Apozhum skin remove cheyanam allengil mannu chuva verum

  • @aneeshkollam560
    @aneeshkollam560 4 года назад

    ചേന നന്നായി അരയണോ

  • @ak723034
    @ak723034 4 года назад

    I could see this recipe in yadu pazhayidam's kitchen in a little different way . Which original in taste?

  • @aparnakrishnakumar2397
    @aparnakrishnakumar2397 4 года назад

    Mam , from which side of palakad are u from?

    • @viniskitchen9947
      @viniskitchen9947  4 года назад

      Ethannur, Palakkad

    • @uthusworld8108
      @uthusworld8108 3 года назад

      Ethanuril yevidaya Chechi...kizhakkethara ano..chechiye kanda oru orma

  • @JoseThomas2050
    @JoseThomas2050 4 года назад

    ബാക്കി കേരത്തിലെ ..ഓലൻ ...ല്ലേ ?

  • @JoseThomas2050
    @JoseThomas2050 4 года назад

    കേരളത്തിൽ ഒരിടത്തും കേൾക്കാത്ത കറി പേരുകൾ ! പാലക്കാട് ഒന്ന് വേറെ തന്നെ !

  • @sushmar5033
    @sushmar5033 4 года назад

    Thanks for sharing this recipe God Krishna's favorite dish

  • @thayaparanchelliah7886
    @thayaparanchelliah7886 4 года назад +2

    Very nice
    Mervyn from London
    In tamil say karanai kilangku.
    Amazing speach that give taest ramayan chutney.
    Thanks May God bless you.

  • @savithrigangadharan1040
    @savithrigangadharan1040 4 года назад

    Chenna arachu kalaki

  • @jayaa9923
    @jayaa9923 4 года назад

    Can we grill in an oven? For puli, is it ok to add curds alone?

    • @viniskitchen9947
      @viniskitchen9947  4 года назад

      Grill should work i think no idea as i have not done. Then yes if sour then should

    • @jayaa9923
      @jayaa9923 4 года назад

      Thanks for instant response.

  • @ranivinod1229
    @ranivinod1229 4 года назад

    Thanks for traditional receipes

  • @renithashanmugam3856
    @renithashanmugam3856 4 года назад +4

    അമ്മ പാടാറുണ്ട് കൃഷ്ണന്റെ കീർത്തനം അതിലുണ്ട് ഈ രാമയ്യൻ കറി, സപ്താഹത്തിന് ഊണിന്റെ ടൈമിൽ വായന നിർത്തുമ്പോൾ ഈ കീർത്തനം പാടും. അപ്പൊ ഇതാണ് രാമയ്യൻ കറി thanks

  • @remyarajeev1646
    @remyarajeev1646 4 года назад

    എന്റെ അമ്മ ഉണ്ടാക്കാറുണ്ട് ചേച്ചി. സൂപ്പർ ടേസ്റ്റ് ആണ്. മധുരവും എരിവും പുളിയും കൂടി.കുറെ ആയിട്ട് ഉണ്ടാക്കാറില്ല. ഒന്നു try ചെയ്തു നോക്കണം .social media യിൽ പോസ്റ്റാം ട്ടോ ഉണ്ടാക്കീട്ട്. 😍😋

  • @ranjinigirish1045
    @ranjinigirish1045 4 года назад

    Super chechi

  • @deepakm.n7625
    @deepakm.n7625 Год назад

    മുത്തശ്ശന്റെ ഫേവറിറ്റ് വിഭവം ആയിരുന്നു ഇത്. Thank you ചേച്ചി... ✍️🙏

  • @krishnapriya4388
    @krishnapriya4388 4 года назад +1

    I made ramayyan today chechi. I love it. Thank u for the recipe 😊💕

  • @lekhathulasi369
    @lekhathulasi369 4 года назад

    Ee ayyankarry ethratharamund.enthayalum enikkishttappettu.iniyum ithepolulla pazhaya rrcipikal paranjutharanam.renkayyan njanundakki.orupad ishtayi.thaku.watsap number ariyilla.enkil renkayyante photo ayachutharamayirunnu.

    • @viniskitchen9947
      @viniskitchen9947  4 года назад

      Please post in Vini’sKitchen social media Family group in Facebook

  • @lakshmi_vineet
    @lakshmi_vineet 4 года назад

    Chechi kutty try cheyya too . Chechi electric stove yil chuttal shariyavumvoo

  • @sajeshyadu6786
    @sajeshyadu6786 3 года назад

    Samsaaram , Receipi-yekkal koodan nokuka, kaaranam Rasamund...