#BBMS4FloorFun

Поделиться
HTML-код
  • Опубликовано: 25 дек 2024

Комментарии • 230

  • @santhinis7120
    @santhinis7120 2 года назад +300

    Ronson ന്റെ കാതും കൈയും ഡ്രെസ്സും കണ്ടാൽ ഒരു റൗഡി പഞ്ചാബി look ഉണ്ട്....

  • @suneks4276
    @suneks4276 2 года назад +501

    ദിൽഷാ ❤️❤️. ചിരി സൂപ്പർ

    • @bijo3494
      @bijo3494 2 года назад +2

      Chiri mathram kandu vote cheyenda..😆

    • @suneks4276
      @suneks4276 2 года назад +6

      @@bijo3494 😂😂😂വോട്ട് അതിന് ഞമ്മൾ ആർക്കും ചെയ്യാറില്ല 😂🏃‍♀️🏃‍♀️🏃‍♀️

    • @chikkuskllotteryguessing1000
      @chikkuskllotteryguessing1000 2 года назад

      Ente chiri enganaya
      😬😬😬😬😬

    • @suneks4276
      @suneks4276 2 года назад

      @@chikkuskllotteryguessing1000 😂😂😂ഈ ചിരി മോശല്ല ആശാനേ

    • @Vip_joker_ff
      @Vip_joker_ff 2 года назад +1

      ആളെ മയക്കി ചിരി 🥰🥰

  • @shabilmidlaj12
    @shabilmidlaj12 2 года назад +628

    ലാലേട്ടന്റെ മുന്നിലും നിഷ്കളങ്കമായി food നെ അഭേക്ഷിക്കുന്ന, മറ്റുള്ളവരെ പോലെ തള്ളി സുഖിപ്പിക്കാതെ ഉള്ള കാര്യം പറയുന്ന ronson ആണ് എന്റെ hero
    മൂപ്പർക് food ആണ് മെയിൻ..... ലാസ്റ്റ് ഒരു ഡയലോഗ്.... കിട്ടിയിരുന്നേൽ നികാമായിരുന്നു.....

  • @NESI-f5k
    @NESI-f5k 2 года назад +597

    ബ്ലെസ്ലി പറഞ്ഞത് ദിൽഷക്ക് തന്റെ ''പകുതിയുടെ പകുതി മച്യൂരിറ്റി പോലുമില്ല'' എന്നാണ്. ആർക്കാണ് മച്യൂരിറ്റി ഇല്ലാത്തത് എന്ന് ഇപ്പൊ മനസ്സിലായി 😬

  • @dhanyajayakumar1831
    @dhanyajayakumar1831 2 года назад +398

    Ronson paava.... I like his character

    • @butterflist
      @butterflist 2 года назад +11

      Ayoo he such a cutie muscle man

    • @asiyas3424
      @asiyas3424 2 года назад +3

      Orupad pavam ayalum kollulaa...

    • @dhanyajayakumar1831
      @dhanyajayakumar1831 2 года назад

      Njan ee abhprayam kurachu maatti... Sahacharyanusrutham cheythathum paranjathum maatti parayunnund

  • @sabad.t3788
    @sabad.t3788 2 года назад +388

    അവനെ കുറ്റം പറയാനും പറ്റില്ല.
    അത്രയ്ക്ക് സൂപ്പറല്ലേ ദിൽഷ.
    Cute queen in BB4

    • @shailaworld9502
      @shailaworld9502 2 года назад

      ruclips.net/video/ye90YouDb5Y/видео.html
      മുട്ട കൊണ്ട് ഇഫ്താറിന് ഉണ്ടാക്കാൻ പറ്റിയ അടിപൊളി സ്നാക്ക്സ്

    • @kbfcfanassociation2813
      @kbfcfanassociation2813 2 года назад +3

      Pinnaph

  • @sherishemivlog1316
    @sherishemivlog1316 2 года назад +40

    Dilsha good dancer. 👍👍👌🏻👌🏻👌🏻👌🏻👌🏻👌🏻

  • @abbasa.m.a955
    @abbasa.m.a955 2 года назад +196

    Dilshaye kanan nalla rasa😍❤❤

  • @mirsanarazak69
    @mirsanarazak69 2 года назад +320

    28-29 age ulla dilsha എന്ത് കൊണ്ട് strong ആയിട്ട് കാര്യങ്ങൾ പറയുന്നില്ല.ചുമ്മാ ചിരിച് കളിച്. എല്ലാവരെയും തൃപ്തി പെടുത്തി അല്ല ജീവിക്കേണ്ടത്. ഓരോ പെൺകുട്ടിയും കാര്യങ്ങൾ വ്യക്തമായും ദേഷ്യപ്പെടേണ്ട ഇടത് ദേഷ്യപ്പെട്ടു സംസാരിക്കാൻ പഠിക്കണം.അല്ലെങ്കിൽ ഇത്പോലെ മറ്റുള്ളവർഡ് മുന്നിൽ ഇരുന്ന് ഉരുകേണ്ടി വരും.മറ്റുള്ളവർ നമുക്ക് വാക്കിനു വില തരില്ല.അവിടെ ഉള്ള jaz, നിമിഷ, daisy, അപർണ.. ഇവരൊക്കെ എത്ര strong ആണ്..ഒരിക്കലും എല്ലായിടത്തും നല്ല കുട്ടി ആവേണ്ട കാര്യം ഇല്ല. 👍🏻

    • @chrizzzzz2193
      @chrizzzzz2193 2 года назад +13

      Correct 💯👍

    • @nimshiyathasni5772
      @nimshiyathasni5772 2 года назад +3

      26 age alle 😁

    • @husnasharin1764
      @husnasharin1764 2 года назад +4

      @@nimshiyathasni5772 no

    • @sree8503
      @sree8503 2 года назад +29

      അവർ പറഞ്ഞതാണ് അനിയനെ പോലെആണെന്ന്.ഇതിനപ്പുറം എന്ത് clear ആക്കാനാണ്?

    • @anuanil7618
      @anuanil7618 2 года назад +12

      Aaadyam thanne paranju. Ithil kooduthal nannayi engane parayana

  • @ashvdos4603
    @ashvdos4603 2 года назад +6

    Blesslee ❤️Dilshaa

  • @navinabhilash47
    @navinabhilash47 2 года назад +195

    ഈ ഒറ്റ സംഭവംതോടെ Blesslee ae ഞാൻ വെറുത്തു 😑🤦
    Dr . nu ഇഷ്ട്ടം ഉണ്ടെങ്കിൽക്കൂടി മന്യം ആയി Dilsha ക് അങ്ങനെ ഇല്ലന്ന് അറിഞ്ഞപ്പോൾ NO പറഞ്ഞു അത് എന്നികു ഇഷ്ട്ടം ആയി. 😀

    • @shabanape630
      @shabanape630 2 года назад +12

      Oralodu ishtam thonunnath thettala atu parayum athum thettala😊😂

    • @Ar-mz2ig
      @Ar-mz2ig 2 года назад +9

      @@shabanape630 mattoralk venda enn paranjal pinnem olipikunathinu kozhi tharam enn parayum.. kozhikale ivide support cheyenda avshyam ila

    • @shabanape630
      @shabanape630 2 года назад +1

      Athum shariyannu

    • @user-rk6sj4xk6e
      @user-rk6sj4xk6e 2 года назад +4

      Crush okke sadharana alle..... Ath blesslee thurannu paranju... Nalla krym allathe oralodulla ishttam parayathe vechittt pettennoru nimisham avare nashdappettalooo? Athilum nallath ullath thurannu paranj avarude response ariyuka ennullathalle? 😊Ee oru karyathode enikk blessliyodulla ishttam koodukaya undaayr

    • @zubair5267
      @zubair5267 2 года назад +1

      Blessle eppol ellam ozhivaaki💥🔥

  • @editzx-
    @editzx- 2 года назад +15

    Blessle 😘

  • @pathu3074
    @pathu3074 2 года назад +310

    ദിൽഷയുടെ പുറകെ നടന്ന് blesleede വില പോയി 🤦🏻‍♀️🚶🏼‍♀️..

  • @sonyvishnu7465
    @sonyvishnu7465 2 года назад +30

    Ithinu njangada naattil parayunna Perranuthnoe kozhitharam.ivide njangada naattil 9 masam 10 masam okke aanu ennulla lalettante marupadi polichu.

  • @vishnuvijay2556
    @vishnuvijay2556 2 года назад +19

    1.2 🤣🤣🤣ലാലേട്ടൻ തഗ്

  • @itsme-sukanya
    @itsme-sukanya 2 года назад +59

    dilsha യുടെ smile🥰🥰🥰

  • @devuueditzz3072
    @devuueditzz3072 2 года назад +113

    Pavammm...Ronson✨ ...

  • @pooja9918
    @pooja9918 2 года назад +16

    Borakki blessly

  • @sharathm656
    @sharathm656 2 года назад +7

    Dhilsha♥️

  • @sajusichu8253
    @sajusichu8253 2 года назад +51

    റോൺസൺ ചേട്ടൻ പാവം 😔😔

  • @rejithkrejith7751
    @rejithkrejith7751 2 года назад +164

    0:32 🤣🤣
    Dilsha so beautiful💕

  • @vishnuvijay2556
    @vishnuvijay2556 2 года назад +253

    ലാലേട്ടൻ ബ്ലെസ്ലിയോട് തഗ് പൊളിച്ചു. ഇവന് meturity ഇല്ല actualy 🙏🙏

  • @rajeevnair4040
    @rajeevnair4040 2 года назад +32

    ഇവൻ ചെറുതായിട്ട് കുണുങ്ങുന്നുണ്ടോ 🤨🤨🤨
    ഏയ്... തോന്നിയതാവില്ല
    അവൻ കുണുങ്ങട്ടെ ല്ലേ..... 👍
    ക്രഷ്ലി ❣️❣️❣️

    • @sanjay92175
      @sanjay92175 2 года назад +3

      Crush അല്ല അവൻ ഷമ്മി ആണ്

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад

      @@sanjay92175 kumbhalangi nights ile character aano udheshiche?

  • @dgaming9527
    @dgaming9527 2 года назад +21

    Jas🤩

  • @Ridergirl_____
    @Ridergirl_____ 2 года назад +311

    എനിക്ക് ഒരു girfrind ഉണ്ട്.. വരുമ്പോ ഉണ്ടായിരുന്നു 😂😂 പോവുമ്പോ 😂😂 jamsnin🔥🔥🔥🔥🔥🔥🔥

    • @akshaykanil4243
      @akshaykanil4243 2 года назад +4

      Jamsnin alla Jasmine aanu😂😂

    • @glowlab143
      @glowlab143 2 года назад +1

      Jasmine apar Apaaranae kalich us pokan anu,nurse pillare matram set akkunna chila boys inae pole

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад

      @@glowlab143 Enthone Enthone? 🙄🥴

    • @Ridergirl_____
      @Ridergirl_____ 2 года назад

      @@glowlab143 ഇയ്യെക്കോ ഏതാടോ 😂

    • @jaslajesi3061
      @jaslajesi3061 2 года назад

      Ipo poyapo ath illathayi

  • @ashvdos4603
    @ashvdos4603 2 года назад +2

    Blessleee ❤️❤️❤️

  • @sheelabvattoth
    @sheelabvattoth 2 года назад +1

    Blesly സൂപ്പർ

  • @govindg9659
    @govindg9659 2 года назад +11

    ivide pachayayi ninnu kalikkunnunnathu jasmine mathrm anu
    JASMINE FAN 😍👌💪

  • @fidahfateh814
    @fidahfateh814 2 года назад +11

    Blessllee

  • @thasneemnisamudheen7312
    @thasneemnisamudheen7312 2 года назад +63

    Nimishaye secret roomilakiyadhinu thanks👍👍.. avide ananga parayaayi nilkunnavar povattey aadhyam..🤗

  • @NelsonJosef8582
    @NelsonJosef8582 2 года назад +14

    Dilsha 😍😍😍

  • @abbasaboobacker
    @abbasaboobacker 2 года назад +305

    പ്രോട്ടീൻ പൌഡർ ഇല്ലേൽ ജീവൻ പോവുന്ന ജിൻമ്മമാർ ഇവിടെ മാത്രേ ഉണ്ടാവു.... വല്ലാത്ത ജാതി

    • @octafootball644
      @octafootball644 2 года назад +32

      Thangal lokathile ella jimmanmarudeyum swabhava certificate edutath njan ippozhanu arinjath😒🙄

    • @abbasaboobacker
      @abbasaboobacker 2 года назад +1

      @@octafootball644 daily work out cheyyunna aalu thannayaado... Protine powder upayogichttund ennaalum itrha aakraantham njaan aarkum kandittlla big bossil allaathe....

    • @sanz581
      @sanz581 2 года назад +11

      Do you even workout bro🙄🙄

    • @anime_corp
      @anime_corp 2 года назад +6

      bro gains are made from pain

    • @sanz581
      @sanz581 2 года назад +8

      @@anime_corp bro gains don't simply come from pain.. Please don't spread misinformation in the form of thug bro😓

  • @sheelabvattoth
    @sheelabvattoth 2 года назад +1

    ഓപ്പൺ heart.. ചെറുപ്പം അല്ലെ

  • @shanu3101
    @shanu3101 2 года назад +214

    ജാസ്മിക്ക് അപർണയോട് ക്രഷ് 😂.
    ബ്ലസ് ലിക് ദിൽഷനൊഡ് ക്രഷ് 😇.
    Next പോരട്ടെ.....😎

    • @Meenakshi-m2b5g
      @Meenakshi-m2b5g 2 года назад +29

      enikk thannod crush 🙂😅

    • @shanu3101
      @shanu3101 2 года назад +4

      @@Meenakshi-m2b5g 🤩🤩😅

    • @sanjay92175
      @sanjay92175 2 года назад +41

      Dilshaക്കു റോബിനോട് ആകും 😂

    • @shanu3101
      @shanu3101 2 года назад +18

      @@sanjay92175 റോബിൻ പ്വോളി അല്ലേ 🥳

    • @Meenakshi-m2b5g
      @Meenakshi-m2b5g 2 года назад +2

      @@shanu3101 😂😂

  • @abinavshiju137
    @abinavshiju137 Год назад

    Lalappan mass

  • @ssS-ix4xq
    @ssS-ix4xq 2 года назад +22

    Blessy ishto😍❤

  • @sanjay92175
    @sanjay92175 2 года назад +46

    ഇവൻ എന്തൊരു വെറുപ്പിരു ആണ് no എത്ര തവണ പറഞ്ഞു...അനിയൻ എന്ന് വരെ പറഞ്ഞു...എന്നിട്ടും പിറകെ...ഇവൻ കലിപ്പൻ കളിക്കാൻ നോക്കുക ആണോ..

    • @arx-trox
      @arx-trox 2 года назад +7

      ഒന്ന് ഇനീച്ച് പോടെ അവൻ ലാലേട്ടൻ ചൊതിച്ചതിനാണ് ഉത്തരം പറഞ്ഞേ അല്ലാതെ ഒളിപിച്ചൊണ്ട് പുറകെ പോകുന്നില്ല

    • @sanjay92175
      @sanjay92175 2 года назад +8

      @@arx-trox പിന്നെ അവൻ എന്ത് തേങ്ങ ആണ് അവിടെ കാണിക്കുന്നത്...no means no..നിർത്തി പോണം

  • @sreejasuresh1893
    @sreejasuresh1893 2 года назад +3

    വാക്ക് അറിഞ്ഞില്ലെങ്കിലും കാര്യങ്ങങ്ങൾ ഒകെ അറിയാം 🤣🤣

  • @shahanabasheer3532
    @shahanabasheer3532 2 года назад +77

    ഡൈ സിയുടെ ചിരി കാണാൻ 👌👌👌

    • @afeelaafee2384
      @afeelaafee2384 2 года назад +1

      Valiya വായ് ആയിപോയി അല്ലെ poliyenu😄

  • @thaslinazeer2652
    @thaslinazeer2652 2 года назад +1

    ലാലേട്ടൻ varunna episoadanu പൊളി

  • @liferunner5681
    @liferunner5681 2 года назад +5

    Dilsha 💜💥

  • @binukumarvs7342
    @binukumarvs7342 2 года назад +1

    Crushly alla woolfly

  • @vishnuvijay2556
    @vishnuvijay2556 2 года назад +73

    റോൺസൺ പോവാൻ ആഗ്രഹിക്കുന്ന വേസ്റ്റ് charactor ആണ് ചുമ്മാ suport ചെയ്യുന്നു. ഇവരെയൊക്കെ ഡയറക്റ്റ് ആയിട്ട് പറഞ് വിടണം. ബിഗ്‌ബോസിനെ റോൺസൺ naveen കളിയാക്കി ലൈവിൽ

    • @Appu-to6ox
      @Appu-to6ox 2 года назад +1

      Ne ellanalo

    • @sanz581
      @sanz581 2 года назад +5

      Adi ondakan matramallallo avde nikunne... Frankly he can make ppl smile that is also amazing... Nthinanu we negativityk matram over hype kodkane

  • @Shahana_shana27
    @Shahana_shana27 2 года назад +10

    Bleslee

  • @fazinafsal2262
    @fazinafsal2262 2 года назад +11

    Nammude gp yum dilshayum ormayundo D4 dance

  • @manojlm1093
    @manojlm1093 2 года назад +9

    2:28🤣😂Ronson settan powli

  • @machudiego837
    @machudiego837 2 года назад

    ഉള്ള വില പുല്ലു വില ആകുന്ന നടൻ മോഹൻ ലാൽ

  • @ambikaj4765
    @ambikaj4765 2 года назад +36

    Immeture boy.നിന്റ ഈ പെരുമാറ്റം കൊണ്ട് നിന്നോട് തോന്നിത്തുടങ്ങിയ ഞങ്ങടെ ഇഷ്ടം fulll പോയി.ദിൽഷ നല്ല സ്ട്രോങ്ങ്‌ ആയി പറഞ്ഞാൽ മതി പിന്നെ അടുത്ത് വരില്ല. ചിരിച്ചു കളിച്ചു പറഞ്ഞാൽ അവനു മനസിലാവില്ല. പ്രായം അതാണ്.

    • @muneern466
      @muneern466 2 года назад +1

      , ,dilsha
      Laleettanode
      Esdamalla
      Prnal
      Mathi

  • @Ridergirl_____
    @Ridergirl_____ 2 года назад +338

    ജാസ്മിനിന്റെ സംസാരം വളരെ രസാണ് 🔥🔥 വളരെ genuine aan 🔥🔥🔥🔥🫂🫂

  • @leocamyt555
    @leocamyt555 2 года назад +27

    2:33 🥺😂

  • @gangasandy9067
    @gangasandy9067 2 года назад

    ആർക്കും ലാലേട്ടനോട് respect ഇല്ലാത്ത പോലെ

  • @a___isha4550
    @a___isha4550 2 года назад +19

    Blessyude sound fukruvinte sound pole evideyo thonnunnu😅

  • @akhilgeorge3401
    @akhilgeorge3401 2 года назад +11

    റോൻസനെ പോലുള്ള താൽപര്യം ഇല്ലാതെ നിൽക്കുന്നവരെ ഒഴിവാക്കി വിടൂ bb

  • @chakaravarthyblog1636
    @chakaravarthyblog1636 2 года назад +2

    എനിക്ക് ദിൽഷ ya ഇഷ്ടം ആയി

  • @babyrazeenageorge8846
    @babyrazeenageorge8846 2 года назад +1

    Dilruba

  • @dakshina6869
    @dakshina6869 2 года назад +5

    Ronson 😍😍😍😍😍😍😍

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 года назад +3

    ക്രഷ് ളി ദിൽഷ💕👍

  • @sharminasb5180
    @sharminasb5180 2 года назад +2

    Blessly nishkalangan aanu
    Sathyam mathre parayullu

  • @Aparna801
    @Aparna801 2 года назад +25

    Lalettan blessleeye abamanicha mone thonni😒crush arkkum arodum thonnam llo athinu ingane chodhyam cheyano

  • @sirajna7884
    @sirajna7884 2 года назад +1

    Aa ronson oru protein powder vangi kodukk ente Asianete

  • @sherinbinu9618
    @sherinbinu9618 2 года назад +5

    Crush ennu paranjal podikkuka ennum und meaning

    • @reshmamaalu1001
      @reshmamaalu1001 2 года назад

      അവൻ പൊടിച്ച് വരുന്നതല്ലെ ഉള്ളൂ. കുറച്ച് സമയം കൊട് 😜🤭🤭

  • @abduuuh369
    @abduuuh369 2 года назад +11

    ക്രസ്‌ലി 😹♥️

  • @liferunner5681
    @liferunner5681 2 года назад +1

    💜💥💜💥

  • @selbyjacob4333
    @selbyjacob4333 2 года назад +2

    Love nu thazhe friend nu male

  • @bijo3494
    @bijo3494 2 года назад +1

    Kozhi blessley ennu theliyukuvanu day by day...

  • @shamsudeenfaheem533
    @shamsudeenfaheem533 2 года назад +9

    അയാളെ അങ്ങു പറഞ്ഞു വിട്ടു കൂടെ...നിൽക്കാൻ വയ്യാങ്കിൽ.. എന്തിനു...

  • @aheejaaj8478
    @aheejaaj8478 2 года назад +3

    Belsele _dilsha

    • @muneern466
      @muneern466 2 года назад +1

      ,blessi
      Vila
      Poyi
      Kastam

  • @somlata9349
    @somlata9349 2 года назад

    അപർണ 👌

  • @idk_soorya
    @idk_soorya 2 года назад +19

    Krushlee eni bru kudicha bruslee aakum🤣😂

  • @babyrazeenageorge8846
    @babyrazeenageorge8846 2 года назад

    Dr uyir

  • @kailas8082
    @kailas8082 2 года назад +6

    🤭😅എന്താല്ലേ

  • @sunithachullikaparambu9596
    @sunithachullikaparambu9596 2 года назад +3

    അയ്യോ എണ്ണം കുറഞ്ഞു പോയല്ലോ ക്രഷ്ലി 😡😡

  • @syamats187
    @syamats187 2 года назад +11

    First comment ❤️❤️

  • @_DON_STAR_BOY_
    @_DON_STAR_BOY_ 2 года назад +3

    Robin chettan❤️ dilsha mech thonnunudho??

  • @SHYLOCK436
    @SHYLOCK436 2 года назад +10

    ഇവന്റെ വില പോയി 🥴....

  • @ക്യാമറ-ഛ1ഴ
    @ക്യാമറ-ഛ1ഴ 2 года назад

    കൊച്ചു കള്ളൻ ☺️

  • @fathimadilsha689
    @fathimadilsha689 2 года назад +1

    ❤️💯

  • @lakshmislight5117
    @lakshmislight5117 2 года назад +1

    Blesslyodulla ishtam idhodu koodi poi 24 vayasullayalke ethreyum mechurityullo

  • @greeshmaliya3755
    @greeshmaliya3755 2 года назад +1

    Oru tym pass enna reethi enu avn parayathe paranjalo oh god.dilsha pavam aa trapil veezhathirikatey 👍

  • @thanseerthajudeen6007
    @thanseerthajudeen6007 2 года назад +3

    Allah അങ്ങനെ തന്നെ ചോദിക്കുന്നെ. കൊള്ളാം കൊള്ളാം

  • @anaghachinnu9539
    @anaghachinnu9539 2 года назад +3

    😂😍

  • @zareenaabdullazari.5806
    @zareenaabdullazari.5806 2 года назад

    Lalettan paranjath kett chiri vannu dilsha saundyram mathramalla swabhavam nallathane.

  • @thecubicmonster1478
    @thecubicmonster1478 2 года назад +2

    Enik ichiri protiene powder tharuo 😂

  • @maneeshav.m5229
    @maneeshav.m5229 2 года назад +6

    Ronson😂

  • @cr-mr8xl
    @cr-mr8xl 2 года назад +1

    Enik oru Protein Powder tharoo😭

  • @venugopalankakkat4272
    @venugopalankakkat4272 2 года назад

    62 വയസ്സായാൽ അതിന്റെ പക്വത വേണം.

  • @venugopalankakkat4272
    @venugopalankakkat4272 2 года назад

    വീട്ടിലുള്ളവരോട് ഇയാൾ ഇങ്ങനെ സംസാരിക്കുമോ. Very bad

  • @shajahanajmal885
    @shajahanajmal885 2 года назад +3

    Dilsha mol😍😍😍

  • @sush6695
    @sush6695 2 года назад

    Dilshente pllu pongeett resam kmby itt thaaznnat resola❤❤

  • @sameertatarday4644
    @sameertatarday4644 2 года назад

    Dilshante chiri kanan poojapathraye pole eliye

  • @heetroll1444
    @heetroll1444 2 года назад +8

    2015 Bigg boss kanunaver undo 😋

  • @shahalaansaf4059
    @shahalaansaf4059 2 года назад

    Jasmine 😍

  • @jijashaji3821
    @jijashaji3821 2 года назад

    നാണമില്ലേ അവനോ പറയാൻ ഇഷ്ടമാണെന്ന് 😁

  • @babyrazeenageorge8846
    @babyrazeenageorge8846 2 года назад +2

    Delete aaku asianete

  • @Misu_mia
    @Misu_mia 2 года назад +3

    4 class thotta love killadi thannayaa

  • @dreamgirlknr4560
    @dreamgirlknr4560 2 года назад +3

    Kanan monj avaleye ullo only dilsha

  • @mariyamolsmitha8100
    @mariyamolsmitha8100 2 года назад +2

    Dhilsha look. Very bad

  • @seenajaleel4107
    @seenajaleel4107 2 года назад +3

    Innaleyalle lal vanne prmo innu

  • @ajaymathew3599
    @ajaymathew3599 2 года назад +50

    Ronson oru cheriya kozhi aanu 😃.Dilsha azhikattte ennu paranjapol petenu aduthu vannu ninu . Ronson -"Oh mudi aaruno njan thettidharichu" 🤣

    • @shahanas1884
      @shahanas1884 2 года назад

      😝😝😝😝

    • @Azarath_Metrion_Zinthos
      @Azarath_Metrion_Zinthos 2 года назад +12

      Ithu kaanuna Ronson de Wife be like: veetilote vaato .... Protein powder alla pashanam kalaki tharam 💀💀🙄

    • @rincy6754
      @rincy6754 2 года назад

      @@Azarath_Metrion_Zinthos 😂😂😂😂

    • @haneeshkvpmnamohammed8807
      @haneeshkvpmnamohammed8807 2 года назад

      @@Azarath_Metrion_Zinthos 😃😍

  • @happysoul768
    @happysoul768 2 года назад +2

    Aara ee week out ayath 👀