MVD ഫൈൻ അടപ്പിച്ച ഈ വണ്ടി കൊണ്ടുപോയത് 20 ശരീരങ്ങൾ.ആവശ്യം വന്നപ്പോ ഞങ്ങളെ വേണം | Kerala Off Road

Поделиться
HTML-код
  • Опубликовано: 21 окт 2024

Комментарии • 174

  • @Ayoobkhan453
    @Ayoobkhan453 2 месяца назад +59

    മേപ്പാടി എന്ന എന്റെ നാട് ദുരന്തത്തിൽ വിറങ്ങലിച്ചു നിന്നപ്പോൾ ചേർത്തുപിടിക്കാനായി,താങ്ങും തണലുമാകൻ വേണ്ടി എവിടെനിന്നൊക്കെയോ ഓടി വന്നത്തിയ കാരുണ്യമുള്ള നിങ്ങളെപ്പോലുള്ള മനുഷ്യരെകൊണ്ട് നിറഞ്ഞിരുന്നു.....നിങ്ങൾ ഈ നാടിനു നൽകിയ നന്മക്കും സ്നേഹത്തിനും കാരുണ്യത്തിനും ഹൃദയത്തിനും അപ്പുറത്ത് നിന്നുള്ള ഭാഷയിൽ നന്ദി.. 🙏🙏

    • @jeswinjos
      @jeswinjos 2 месяца назад

      Where is the MVD during the disaster? No address only.

    • @nisanthkv3008
      @nisanthkv3008 2 месяца назад

      ❤❤❤

  • @karunakarantp5865
    @karunakarantp5865 2 месяца назад +142

    ഒരു MVD ഉദ്യാഗസ്ഥന് ഇതെ പോലെ അനുഭവം വരു മ്പോൾ നിന്നെയൊക്കെ വിളിക്കും 10 ദിവസം കഴിയുമ്പോൾ നിനക്കും 25000 പിഴയിടും കാരണം അവരുടെ സർക്കാർ ടാർജറ്റ്

    • @King11-pm8ml
      @King11-pm8ml 2 месяца назад +1

      Keralam aanengil ee vandi ellam 10 days kayyumbo vandi number noki pokm Kerala government n aavshym panam mathram 😢

    • @anugrahatheeram6859
      @anugrahatheeram6859 2 месяца назад +2

      പോകരുത്

    • @anugrahatheeram6859
      @anugrahatheeram6859 2 месяца назад +5

      Yes, മറ്റൊരു രാജ്യത്തും സംസ്ഥാനത്തും ഒരു പ്രശ്നം ഇല്ല.
      ഇത് മനഃപൂര്‍വ്വം
      Paisa ഉണ്ടാക്കാന്‍ വേണ്ടി ഉള്ള drama ആണ്.😢

    • @anugrahatheeram6859
      @anugrahatheeram6859 2 месяца назад

      അവന്മാര് വിളിച്ചാല്‍ പോകരുത്

    • @gladiator5303
      @gladiator5303 2 месяца назад

      100% sheriyaanu 😢😢

  • @user-cc8hq1kk9v
    @user-cc8hq1kk9v 2 месяца назад +66

    എന്റെ പൊന്നു മോനെ കേരളത്തിലെ നിയമം മനുഷ്യനെ നന്നാക്കാൻ വച്ചിരിക്കുകയാണ് എന്ന് തോന്നും എന്നാ ഒരു ചുണ്ണാമ്പുമല്ല അതൊക്കെ കേരള ഗവൺമെന്റിന് എങ്ങനെ പൈസ ഉണ്ടാക്കാം എന്നുള്ള ഓരോ പരീക്ഷണ ഘട്ടങ്ങളിലാണ് അല്ലെങ്കിൽ ഒന്ന് ആലോചിച്ചു നോക്കൂ കേരളത്തിലെ വാഹനങ്ങൾക്ക് ഇൻഷുറൻസ് അടയ്ക്കണമെങ്കിൽ ഫസ്റ്റ് ക്ഷേമനിധി അടക്കണം മറ്റേതെങ്കിലും സ്റ്റേറ്റിൽ കണ്ടിട്ടുണ്ടോ

  • @Arun_soorya
    @Arun_soorya 2 месяца назад +35

    ഉപദ്രവിച്ചു ഉപദ്രവിച്ചു അവസാനം അവരുടെ കാൽ പിടിക്കേണ്ടി വന്നു എമാന്മാർക്ക്

  • @kutty9662
    @kutty9662 2 месяца назад +23

    ആവശ്യം ഇല്ലാത്ത കാര്യങ്ങളിൽ ന്യൂസ്‌ ചാനലിൽ വന്ന് ചർച്ച നടത്തുന്നു പക്ഷെ ഇങ്ങനെ ഉപകാരം ഉള്ള വിഷയങ്ങൾ ചർച്ച ചെയ്യാൻ ഒരാളും ഒരു ചാനലും ഇല്ലാ.... Off riders 💪🏻❤️

  • @shyam11601
    @shyam11601 2 месяца назад +16

    തിരിച്ചു വരുമ്പോ സൂക്ഷിക്കണേ.... പെറ്റി ചില്ലറയൊന്നും ആയിരിക്കൂല 😅

  • @shafinvlog9365
    @shafinvlog9365 2 месяца назад +60

    അവിടെ നിന്ന് തിരിച്ചു വരുമ്പോൾMVD കണ്ടാൽ അവർ പൊക്കും

    • @bibinKRISHNAN-qs8no
      @bibinKRISHNAN-qs8no 2 месяца назад

      😅😅true

    • @ameerpkozhur8882
      @ameerpkozhur8882 2 месяца назад

      മോന്ത (മുഗം) അടിച്ചുപൊട്ടിക്കുക അതുതന്നെവേറെ വർത്തമാനം ഇല്ല

  • @tonisamuel5064
    @tonisamuel5064 2 месяца назад +22

    സർക്കാർ ജോലി.... ഇത്രയും നാണം കേട്ട പണി 🙏🏽ഇത്രയും വിവരം ഇല്ലത്തവമാർ 🙏🏽

  • @AnoopGs-sg2iz
    @AnoopGs-sg2iz 2 месяца назад +25

    മദ്യം ഒഴിച്ച് കൊടുത്തിട്ട്,, മദ്യപിച്ചതിന് പെറ്റി അടിക്കുന്ന കേരളം

  • @Pallilkara
    @Pallilkara 2 месяца назад +21

    എന്ത് പറഞ്ഞാലും നിങ്ങളെ വിടില്ല വിടില്ല... ഇപ്പോൾ അല്ല ഇതൊക്കെ കഴിയട്ടെ 🤷‍♂️🤦‍♂️ എന്ത് സഹായം ചെയ്യ്യ്താലും നന്ദി എന്നൊരു വാക്ക് ഇല്ലേ അത് ഇല്ല MVD മാർക്

  • @Royjoseph-e5b
    @Royjoseph-e5b 2 месяца назад +23

    ഇതൊക്കെ ആവശ്യമുണ്ടെന്നുമനസിലായില്ലേ മതി. MVD കളെ പിന്നെന്തിനാണ് വെറുതെ വാശി

  • @anandrajendra
    @anandrajendra 2 месяца назад +10

    അനാവശ്യമായി മറ്റുള്ളവർക് ബുദ്ധിമുട്ട് ഉണ്ടാകുന്ന ഹൈ ബീം ലൈറ്റുകൾ , എയർ ഹോൺ , EXHAUST അങ്ങനെ തന്നെ അപകടം ഉണ്ടാകാവുന്ന മോഡിഫിക്കേഷൻസ് അവര് FINE അടിപ്പിച്ചോട്ടെ , പക്ഷെ ഇങ്ങനെയുള്ള ആവശ്യത്തിനുള്ള മോഡിഫിക്കേഷൻസ് പ്രത്ത്യേകിച്ചും ഓഫ്‌റോഡിങ്ങിനു വേണ്ടത് അംഗീകരിച്ച കൊടുക്കണം .കുറച്ചൊക്കെ കണ്ണടച്ച് കൊടുക്കണം . ഓഫ്‌റോഡിങ്ങിനു പോകുമ്പോൾ വണ്ടി തലേൽ വെച്ച കൊണ്ടുപോകാൻ പറ്റില്ലല്ലോ . അതെങ്ങനാ അവരെയും കുറ്റം പറയാൻ പറ്റില്ല .പ്രൊഫഷണൽ അല്ലാത്ത കൊറേ വാണങ്ങൾ ഉണ്ട് . അവനൊക്കെ കാരണമാ ഇ അവസ്ഥ .കീറിയ പാന്റും ഇട്ടു അമിട്ട് പൊട്ടിക്കുന്ന സൗണ്ടും വെച്ച് ,വായു ഗുളികക്ക് പോകുന്ന കൊറേ എണ്ണം .

    • @SHAKKS3
      @SHAKKS3 2 месяца назад +1

      ഇപ്പോൾ ഇറങ്ങുന്ന മിക്കവാറും എല്ലാ വെഹിക്കിൾസും ഹൈ beem ലൈറ്റ് വെച്ചു ആണ് പോകുന്നത്
      എതിരെ വരുന്ന വാഹനങ്ങൾക്കു ഭയങ്കര ബുദ്ധിമുട്ട് ആണ്
      അവർക്കു എതിരെ ഫൈൻ എടുക്കാൻ ആരും ഇല്ല
      പാവപ്പെട്ടവൻ ഇത് പോലെ മോഡിഫിക്കേഷൻ ചെയ്താൽ കുറ്റം
      പാവപ്പെട്ടവന്റെ തോളിൽ കേറാൻ എല്ലാരും ഉണ്ടാകും 😒

  • @me4152
    @me4152 2 месяца назад +19

    പോലീസിൻ്റെ ഗവൺമെൻ്റിൻ്റെ തനി സൊബാവം പുറത്ത് കാണിക്കൽ തുടങ്ങി എല്ലാം കൈഞ്ഞ്ട്ട് വേണം ഈ വണ്ടികളിൽ ഫൈൻ ചോതിക്കാൻ😊

  • @shamilexclusive
    @shamilexclusive 2 месяца назад +16

    ഗണേഷ് കുമാർ ഭാവിയിൽ ഇനി MVD അവരുടെ വാഹനങ്ങൾ ഇത് പോലെ ഇറക്കും പക്ഷെ ഇവരെ പോലെ ഉള്ളവരെ നിരോധനം ഏർപ്പെടുത്തുകയും ചെയ്യും

  • @nishadn1448
    @nishadn1448 2 месяца назад +7

    ഗെണേഷ്‌കുമാർ ഇതെല്ലാം കേൾക്കുന്നുണ്ടോ

  • @manojebrahim2626
    @manojebrahim2626 2 месяца назад +9

    Big Salute brothers 👍🏻

  • @BottomHeart
    @BottomHeart 2 месяца назад +3

    ഇത്തരം modifications അനുവദിച്ചു കൊണ്ട് നിയമം പരിഷ്കരിക്കണം.
    നമ്മുടെ കുന്നിലും, മലയിലും ഒരാപത്ത് വന്നാൽ വളരെ സഹായമാകും.

  • @vishnuraj9423
    @vishnuraj9423 2 месяца назад

    👌ഓഫ് റോഡ് വണ്ടികൾ ആണ് തരാം 🙏

  • @michaelk.j764
    @michaelk.j764 2 месяца назад

    സല്യൂട്ട് സഹോദരങ്ങളെ. ഇനിയെങ്കിലും നിങ്ങൾക്ക് അനുമതികൾ കിട്ടട്ടെ എന്നാ ശംസിക്കുന്നു. തീർച്ചയായും ഭാവനാ പൂർവ്വ മല്ലാത്ത പഴകിയ നിയമങ്ങൾ തള്ളേണ്ട കാലം അതിക്രമിച്ചു. പ്രത്യേകിച്ചും വാഹനങ്ങളെ സംബന്ധിച്ചത്. ഓഫ് റോഡ് നിയമങ്ങൾ പൊളിച്ചെഴുതണം മോഡിഫിക്കേഷനെ സംബന്ധിച്ചതും. നല്ല ഭാവനയുള്ള ചെറുപ്പക്കാർക്ക് ഇക്കാര്യത്തിൽ കമ്പനികൾക്ക് ഇല്ലാത്ത പലതും ചെയ്യാനാവും. അവരെ പ്രോത്സാഹിപ്പിക്കുകയാണ് വേണ്ടത്. വാഹനങ്ങളെ സ്നേഹിക്കുന്ന ചെറുപ്പക്കാരുടെ കൂമ്പടച്ചു കളയരുത്. ഇത്തരം വാഹനങ്ങളും അതോടിക്കുന്നവരും ദുരന്തങ്ങൾ തുടർച്ചയാവുന്ന ഇക്കാലത്ത് നാടിന് വളരെ ആവശ്യമാണ്. ഗവ. എത്രയും വേഗം ഇത് സംബന്ധിച്ച് തുറന്ന ചർച്ചകളും പുതുക്കിയ നിയമങ്ങളും കൊണ്ടു വരേണ്ടതാണ്.

  • @JOKER-wj8ln
    @JOKER-wj8ln 2 месяца назад +3

    ഗണേഷ് മാമൻ ഒന്ന് കണ്ണ് തുറക്കണം പ്ലീസ് ❤

  • @hashimshuhaid9852
    @hashimshuhaid9852 2 месяца назад

    നിങ്ങൾ പൊളിക്ക് മുത്തോളെ
    ഇനി നിയമപരം ആക്കും എന്ന് പ്രതീക്ഷിക്കാം

  • @Prakashnamboothiri
    @Prakashnamboothiri 2 месяца назад +2

    ഇവരെ സർക്കാർ പരിഗണിക്കണം... ഒരു കോഡ് നമ്പർ (പ്രത്യേക കാർഡ് ഇഷ്യൂ ചെയ്യാം) കൊടുത്തു അവരെ ഫൈൻ അടക്കുന്നതിൽ നിന്നും ഒഴിവാക്കണം...

  • @dzrzrzgr9170
    @dzrzrzgr9170 2 месяца назад +1

    ആരെയും ഉയരങ്ങളിലേക്ക് വളരാൻ അനുവദിക്കാത്ത ഒരു തരം നിയമ സംവിധാനം കേരളത്തിൽ മാത്രം

  • @rajeshchandran3621
    @rajeshchandran3621 2 месяца назад +2

    പാലം കടക്കുവോളം നാരായണ കടന്നാൽ കൂരയന അതാണ് MVD POLICE

  • @nad11116
    @nad11116 2 месяца назад +8

    എന്തൊക്കെ പറഞ്ഞിട്ടും കാര്യമില്ല...

  • @vajidkerala
    @vajidkerala 2 месяца назад +24

    പൈസ മൂഞ്ചാനായിട്ട് ഒരു സർക്കാർ...

  • @nirmalapm8933
    @nirmalapm8933 2 месяца назад +1

    MVD ഉദ്യോഗസ്ഥരെ കുറ്റം പറയരുത്, അവർക്ക് മുകളിൽ നിന്നുള്ള ഓർഡർ അനുസരിക്കാനല്ലേ പറ്റു

  • @AnandaKrishnasami
    @AnandaKrishnasami 2 месяца назад +7

    ഇങ്ങനെ മോഡിഫയ് ചെയ്ത വൺടികൾക്കെ ബുദ്ദിമുട്ടുള്ള പ്രദേശത്തു ഓടിക്കാൻ പറ്റുകയുള്ളു. കേരളത്തിലെ പാർട്ടി അണികളായി മന്ദാബുദ്ദികൾ ഉള്ള കാലത്തോളം പ്രായോഗിക ചിന്താ വരത്തില്ല. സാധാരണ mvd പറഞ്ഞ രീതിയിൽ ഉള്ള വണ്ടികൾ വെച്ച് ഇങ്ങോട്ട് വരാൻ പറ്റില്ല. ഇല്ലെങ്കിൽ സർക്കാരിന് ഇങ്ങനത്തെ റെസ്ക്യൂർ ഓപ്പറേഷനിൽ ഏർക്കാൻ സ്വന്തം ക്യാൻഫി വേണം. ഇല്ലെങ്കിൽ അതിനു കേൾപ്പുള്ള ഇതുപോലത്തെ നല്ല മനുഷ്യർക്കു അത്യാവശ്യ അനുമതി കൊടുക്കുക ആർക്കും അപകടം ആകില്ലെങ്കിൽ.

  • @antonylasar6395
    @antonylasar6395 2 месяца назад +5

    Ok sir adi poliii❤❤❤❤❤❤

  • @faisalvp2505
    @faisalvp2505 2 месяца назад +1

    നിങ്ങളെ ഉപദ്രവിക്കണമെന്നോ ... സ്ട്രിക്റ്റാക്കണമെന്നോ കരുതിയല്ല ... കോട്ട തികക്കേണ്ടെ ... ഞങ്ങളെ കൊണ്ട് ഇങ്ങനെ ചെയ്യിപ്പിക്കുന്നത് നിങ്ങൾ തന്നെയാണ് .... നിങ്ങൾ തെരഞ്ഞെടുക്കുമോർ ഇങ്ങനെ ക്വാട്ട നിശ്ചയിക്കാത്ത ഗവൺമെന്റിനെ തെരഞ്ഞെടുക്കേണ്ടെ ... നിങ്ങൾ എന്തങ്കിലും ബുദ്ധിമുട്ട് അനുഭവിക്കുന്നുണ്ടങ്കിൽ അതിന്ന് കാരണം നിങ്ങൾ തന്നെയാണ് ...

  • @noufalkvkinakool-3551
    @noufalkvkinakool-3551 2 месяца назад +2

    പോലീസും വിശപ്പാമ്പും ഒരുപോലാണ്. നാളെത്തന്നെ. തിരിഞ്ഞുകൊത്തും

  • @anoopjoseph6186
    @anoopjoseph6186 2 месяца назад +1

    ആരെ കൊന്നിട്ട് ആണെങ്കിലും.. സർക്കാരിന് പണം വേണം അതുതന്നെ കാര്യം

  • @paul_keerikkadan
    @paul_keerikkadan 2 месяца назад +1

    Well said Team ❣️

  • @milanmanoharan2721
    @milanmanoharan2721 2 месяца назад +1

    അതായത് ചുരുക്കി പറഞ്ഞു കഴിഞ്ഞാൽ എല്ലാ ജില്ലകളിലും ഒരു ഓർഗനൈസ് ആയിട്ടുള്ള ഒരു ടീമിനെ കലക്ടർ നേരിട്ട് നിയമിക്കണം. അടിയന്തര സാഹചര്യങ്ങളിൽ ഇതുപോലുള്ള ഫ്ലഡ് ദുരന്ത സമയങ്ങളിൽ എത്രയും പെട്ടെന്ന് ബന്ധപ്പെടുവാനും ആ ടീമിന് സാധിക്കണം ആ ടീമിൽ ഒരു ഡോക്ടർ രണ്ടു മെക്കാനിക്ക് കുറച്ച് ഡൈവേഴ്സ് പിന്നെ കുറച്ച് ഓഫ് റോഡ് ഡ്രൈവേഴ്സ്. അതും വണ്ടിയോട് കൂടി.
    പിന്നെ ഒരു നേഴ്സ്. മറ്റു ആവശ്യമുള്ള ആളുകൾ അങ്ങനെ വളരെ ചുരുക്കം ആയിട്ടുള്ള ഒരു ടീം എല്ലാ ജില്ലകളിലും ഉണ്ടായിരിക്കണം. ഇതിന് നേതൃത്വം വഹിക്കുന്നത് ജില്ലാ കലക്ടർ ആയിരിക്കുകയും വേണം. അവർ സ്വയം ഇറങ്ങിവരികയും രാജ്യസേവനം അനുഷ്ഠിക്കാനും തയ്യാറായിരിക്കണം.
    ഇങ്ങനെ ചെയ്യുകയാണെങ്കിൽ ഇതുപോലുള്ള അടിയന്തര സാഹചര്യങ്ങളിൽ എത്രയും പെട്ടെന്ന് ദുരന്ത മുഖങ്ങളിൽ ഇവരെ പോലുള്ളവരുടെ സേവനം ലഭ്യമാക്കാനും അവരുടെ കയ്യിലുള്ള ഐഡിയ കളും അതിനോടനുബന്ധിച്ചുള്ള കാര്യങ്ങളും ചെയ്യുവാനും സാധിക്കുന്നതാണ്. അതും മറ്റുള്ള ജില്ലകളിൽ കൂടി അവർ കേന്ദ്രീകരിച്ച് ഒരു നല്ല രീതിയിലുള്ള കോഡിനേഷൻ വരികയാണെങ്കിൽ എല്ലാവരും കൂടി ഒരുമിച്ച് ചേർന്ന് വലിയൊരു ടീമായി മാറുന്നതാണ്.
    ഇതിന് ഞാൻ ഇവിടെ ഒരു പേരും നിർദ്ദേശിക്കുന്നു
    DSRMT - DISTRICT SPECIAL RESCUE MISSION TEAM.
    OR
    KSRMT - Kerala special rescue mission team.
    വിവരമുള്ള ആരെങ്കിലും കാണുകയാണെങ്കിൽ നിങ്ങളുടെ അഭിപ്രായം തീർച്ചയായും ഇതിൽ ഷെയർ ചെയ്യുക
    മുകളിൽ എന്തെങ്കിലും തെറ്റായി സംസാരിച്ചതായി തോന്നിയെങ്കിൽ അത് തീർത്തും വികാരപരമായി മാത്രം കാണുക ക്ഷമിക്കുക

  • @shaijushajilal
    @shaijushajilal 2 месяца назад +3

    ഇതോക്കെ കഴിഞ്ഞ നോക്കിക്കോ ആ നന്ദി ഇല്ലാത്ത വർഗം നിങ്ങളെ വേട്ടയാടും

  • @rajuanoop462
    @rajuanoop462 2 месяца назад +3

    എല്ലാവരുടെയും അഭിപ്രായങ്ങളെ മാനിച്ച് കൊണ്ട് പറയട്ടെ.ഇത് പറയുമ്പോൾ പലർക്കും എന്നെ ചീത്ത വിളിക്കാൻ തോന്നും
    നിയമത്തെ നമ്മൾ നിയമം കൊണ്ട് നേരിടുനതല്ലേ നല്ലത്?
    ഒരു വാഹനം ഒരു കമ്പനി ഇറക്കുന്നത് ഒരുപാട് മാനദണ്ഡങ്ങൾ അനുസരിച്ച് ആണ്.
    നമ്മുടെ ആവിശ്യം അനുസരിച്ച് മാറ്റം വരുത്തുന്നതിന് മുമ്പ് അതിൻ്റെ നിയമം നമ്മൾ മനസ്സിലാക്കേണ്ടത് അല്ലേ?
    അത്തരം നിയമം നമുക്ക് ഇല്ലെങ്കിൽ അത് നേടി എടുക്കാൻ രാഷ്ട്രീയമായി ഇടപെടുന്നത് അല്ലെ നല്ലത്?
    Off road വാഹനത്തിൻ്റെ പ്രാധാന്യം എത്ര മാത്രം ഉണ്ട് എന്ന് ഇപ്പോൾ എല്ലാവർക്കും അറിയാം അതുകൊണ്ട് തന്നെ ഈ വിഷയം നിയമ സഭയിൽ അവതരിപ്പിച്ച് നിയമ വിധേയമാകുന്നത് അല്ലേ നല്ലത്?
    അല്ലാതെ നമ്മൾ ഒരുപാട് പണം ചിലവാക്കി പിന്നീട് അതിനു MVD fine അടകേണ്ടതുണ്ടോ?
    വിദേശ രാജ്യങ്ങളിൽ ഇതുപോലെ മോഡിഫിക്കേഷൻ ചെയ്യാം പക്ഷേ അതു പ്രത്യേകമായി രജിസ്റ്റർ ചെയ്ത് പണം അടകണം.
    അത്തരത്തിൽ ഉള്ള ഒരു നിയമം കൊണ്ടുവരാൻ നമുക്ക് കഴിയില്ലേ?
    നമ്മുടെ ആവിശ്യം മോഡിഫിക്കേഷൻ ആണ് അതിനെ നിയമപ്രകാരം നേരിടണം എന്നാണ് എൻ്റെ അഭിപ്രായം.

  • @Rajnesh_official1
    @Rajnesh_official1 2 месяца назад +1

    Salute dear off roders ❤🫡

  • @jibuhari
    @jibuhari 2 месяца назад

    കേരളത്തിൽ എല്ലാ ജില്ലകളിലും മലകൾ ഉണ്ട്‌.. ആലപ്പുഴ ഒഴികെ...
    ഇത് പോലുള്ള അത്യാഹിതങ്ങൾ സംഭവിക്കുന്നത് മലയോരങ്ങളിൽ ആണ്.. റോഡുകൾ ഉണ്ടായാലും അത്യാഹിതങ്ങൾ സംഭവിച്ചാൽ അത് തകർന്നു പോകും..... പിന്നെ ഓഫ്‌ റോഡ് സംവിധാനങ്ങൾ ഉള്ള വണ്ടികൾ തന്നെ ശരണം... 🙏🏼.. സർക്കാരിൽ രജിസ്റ്റർ ചെയ്ത ഓഫ്‌ റോഡ് ക്ലബ്ബുകളുടെ വാഹനങ്ങൾക്ക് റോഡിലൂടെ ഓടാനുള്ള അനുമതി സർക്കാർ കൊടുക്കേണ്ടതാണ്.... എന്നാണ് ഈ കാര്യത്തിൽ ജനങ്ങൾക്ക്‌ പറയാനുള്ളത്.........

  • @armedia5724
    @armedia5724 2 месяца назад +2

    Bro❤☺️

  • @JithuJp-oc3yc
    @JithuJp-oc3yc 2 месяца назад

    Thanks for ur helping mind god will bless u

  • @IamDILEEPKRISHNA
    @IamDILEEPKRISHNA 2 месяца назад +1

    ഇനിയെങ്കിലും ഫൈൻ അടപ്പിക്കുന്ന MVDയും ഗവൺമെന്റ് ഒന്ന് വിവേക ബുദ്ധിയോടുകൂടി ചിന്തിക്കുക

  • @raheemaka49
    @raheemaka49 2 месяца назад +1

    Correct

  • @369JP
    @369JP 2 месяца назад +2

    നറിയ നിയമം മാറ്റണം . MVD ഓഫീസർമ്മാരെ സർക്കാർ ബോധവൽക്കരിക്കണം ! ❤❤
    സർക്കാർ അഹങ്കാരം മാറ്റി മനുഷ്യരാവണം .

  • @MidelajmoorkkanilMidelaj
    @MidelajmoorkkanilMidelaj 2 месяца назад +1

    Support 💪 4×4

  • @naattileakazhchakal498
    @naattileakazhchakal498 2 месяца назад +1

    തമിഴ്നാട്ടിലെ ഫോറെസ്റ്റ്റിന്റ വണ്ടി പക്കാ ഓഫ് റോഡ് വണ്ടിയാണ്

  • @sanithedamuttam3180
    @sanithedamuttam3180 2 месяца назад +1

    പൊന്നു സഹോദരാ ഈ നിയമങ്ങൾ കേരളത്തിന്റെ ഖജനാവ് നിറക്കുവാനും അന്നം മുടക്കിയുടെ ദൂർത്തിനും ഉള്ളതാണ് അല്ലാതെ ജനത്തിന് ഉപകാരപ്രതമായ നിയമങ്ങൾ കുറവാണ്

  • @pratheeshpr1456
    @pratheeshpr1456 2 месяца назад +9

    ചുവന്ന കളർ ബസ് ഇടിച്ചു മരണം ഉണ്ടായപ്പോ പിറ്റേന്ന് മൊത്തം ബസ്സിന്റെ കളർ മാറ്റിച്ച സംസ്ഥാനം അതിനു ശേഷം ആരും മരിച്ചതേയില്ല

    • @Balu-th5zb
      @Balu-th5zb 2 месяца назад +1

      Color adichthil bus kaarum utharavadhi aanu. Union aavshyappetta aanu mumbu, aa accident il rule aayi maari ennu mathram,

  • @JinsVijay
    @JinsVijay 2 месяца назад +1

    സത്യം ❤️

  • @shyamlalmani9926
    @shyamlalmani9926 2 месяца назад

    Salute...bro...❤

  • @manojvm5312
    @manojvm5312 2 месяца назад

    Support offroad vehicle

  • @naveengeorge4494
    @naveengeorge4494 2 месяца назад

    Minister plss 🙏
    Ithonne pariganikkanam
    Jeeps gypsi etc 🙏

  • @balrajg.s8043
    @balrajg.s8043 2 месяца назад

    Law should ammend..

  • @jithubruce8908
    @jithubruce8908 2 месяца назад

    സൂപ്പർ ഡ്രൈവറെ വേണം സൂപ്പർ വണ്ടിയും

  • @MidhunMidhunschandran
    @MidhunMidhunschandran 2 месяца назад

    Big, salute, riders,❤❤❤❤

  • @tijojose5121
    @tijojose5121 2 месяца назад +4

    Sathiyam

  • @SHAKKS3
    @SHAKKS3 2 месяца назад

    ഇപ്പോൾ ഇറങ്ങുന്ന മിക്കവാറും എല്ലാ വെഹിക്കിൾസും ഹൈ beem ലൈറ്റ് വെച്ചു ആണ് പോകുന്നത്
    എതിരെ വരുന്ന വാഹനങ്ങൾക്കു ഭയങ്കര ബുദ്ധിമുട്ട് ആണ്
    അവർക്കു എതിരെ ഫൈൻ എടുക്കാൻ ആരും ഇല്ല
    പാവപ്പെട്ടവൻ ഇത് പോലെ മോഡിഫിക്കേഷൻ ചെയ്താൽ കുറ്റം
    പാവപ്പെട്ടവന്റെ തോളിൽ കേറാൻ എല്ലാരും ഉണ്ടാകും 😒

  • @jaslin5621
    @jaslin5621 2 месяца назад +1

    ഉളുപ്പില്ലാത്ത വാഹനവകുപ്പ്

  • @Kirukku_Kirukku
    @Kirukku_Kirukku 2 месяца назад

    Rules needs to be updated…. No doubt

  • @csj09
    @csj09 2 месяца назад

    MVD ക്ക് ഒരു അവസരം കൊടുക്കൂ. അവൻ നന്നായികൊള്ളും. നിങ്ങൾക്കൊരു salute.... ഇപ്പോൾ മനസ്സറിഞ്ഞ് ഞങ്ങളും വിളിക്കും. വന്ദേ മാതരം. ഭാരത് മാതാ കീ ജയ്. Once again SALUTES❤❤

  • @naveenjude1341
    @naveenjude1341 2 месяца назад

    Indian army super ❤ modeflyin vehicle ❤

  • @shemeervs7182
    @shemeervs7182 2 месяца назад

    വീതിയുള്ള ടയർ ഇട്ട ജീപ്പ് ടൗണിൽ വെച്ചിട്ടുണ്ട് ഒരു ബൈക്ക് കാരന്റെ കാലിലും, മുൻ വീലിലും കയറിയിറങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്..... കാൽക്യൂലേഷൻ ഡ്രൈവർന് ഇല്ലാത്തത് കൊണ്ട്

  • @tijothomas8777
    @tijothomas8777 2 месяца назад +1

    ഉളുപ്പ് ഇല്ലാത്ത സർക്കാരിന് എന്ത്

  • @JALEELP-n9m
    @JALEELP-n9m 2 месяца назад

    കാലം ഒന്നിനും കണക്ക് ചോദിക്കാതെ പോയിട്ടില്ല

  • @saneeshavitanallur868
    @saneeshavitanallur868 2 месяца назад

    നമ്മുടെ സർക്കാറിന് പൈസയുണ്ടാക്കനല്ലെ തിരിച്ച് വുമ്പോൾ ഫൈൻകിട്ടാതെ നോക്കണേ

  • @PrevinM-j1h
    @PrevinM-j1h 2 месяца назад

    Sudesh meppadi chatho😅😅

  • @haris1994-wc1sw
    @haris1994-wc1sw 2 месяца назад

    Ivarkk oru special licence & special modification permission venam . Athum RC yil regappeduthiyitt. Athupolethanne ivarkk itharam situation deal cheyyanulla special trainingum koduthu oru special team aakkiyedukkanam.

  • @moosaroyal4675
    @moosaroyal4675 2 месяца назад +1

    ഒരു നന്മയും അവര് ചെയ്യില്ല നമ്മുടെ നിയമം അങ്ങിനെ ആണ് 😂

  • @theendtimemessage3501
    @theendtimemessage3501 2 месяца назад

    ബഹുമാനപ്പെട്ട: ഗതാഗത മന്ത്രി ഗണേഷ് കുമാർ ഇവർക്ക് പരിരക്ഷ കൊടുക്കണം. ആരാണ് വണ്ടികൾക്ക് ഹൃദയത്തിൻറെ വാക്കുകൾ പ്രതീക്ഷിക്കുന്നു.

  • @NSK1127
    @NSK1127 2 месяца назад +1

    ഇത് പോലത്തെ ആവശ്യത്തിന് മാത്രം ഇത്തരം വണ്ടികൾ ഉപയോഗിക്കുക അത് വളരെ നല്ല കാര്യമാണ്.അല്ലാതെ റോഡിൽ ഇറക്കി പട്ടി ഷോ കാണിക്കരുത്. വലിപ്പും കൂടിയതും പുറത്തോട്ട് തള്ളിനിൽക്കുന്നതുമായ ടയറുകൾ റോഡിൽ ഓടുന്ന മറ്റു വണ്ടികൾക്ക് അപകടം ഉണ്ടാക്കും

    • @sjarundharan
      @sjarundharan 2 месяца назад

      Can u plz detail how? If a company manufactures a vehicle with these features also causes dangers to the other vehicles?

    • @NSK1127
      @NSK1127 2 месяца назад +1

      @@sjarundharan Sure thats why no company is manufacturing vehicles like this for civilians.

  • @nidhashjunu
    @nidhashjunu 2 месяца назад +1

    Nampar platt oorivakkunnathayirunnu nallath
    Mvd yalla vandiyudeyum nampar noott chaychu kaanum
    Aavashyam kayinjaal :fin ; varaan sathyatha kooduthalaan😢

  • @gopangopan5732
    @gopangopan5732 2 месяца назад +1

    Jai off roders

  • @Sudhirahanavlog
    @Sudhirahanavlog 2 месяца назад +1

    ❤🔥

  • @ajay.bravaneshwaram7263
    @ajay.bravaneshwaram7263 2 месяца назад

    Faith

  • @AkhilPrakash-hb2gi
    @AkhilPrakash-hb2gi 29 дней назад

    Ini engilum manasilakke bro aavisham kazhinjal kariveppilakke oru gunavum illa credite veere aarko ini irangallannane parayande pakeshe ingane oru sahachariyam undavumbol ningale pole ullavare sathiyathil janagalkke prethiksha

  • @rajeshrajan7414
    @rajeshrajan7414 2 месяца назад

    രക്ഷപ്രവർത്തനം കഴിഞ്ഞു വരുമ്പോൾ m v d വരും ചവിട്ടിയിട്ടു കിട്ടിയില്ല.....

  • @jintumjoy7194
    @jintumjoy7194 2 месяца назад

    കണ്ണിൽകടി അല്ല സേട്ടാ കണ്ണിലെ കരട്.

  • @sanithedamuttam3180
    @sanithedamuttam3180 2 месяца назад

    കുറേകൂടി ബുദ്ധിയും വിവരവും ഉള്ള ചെറുപ്പക്കാർ ഭരണത്തിൽ വരണം എന്നാൽ മാത്രമേ കാര്യങ്ങൾ നടക്കൂ

  • @kiran-oj6ge
    @kiran-oj6ge 2 месяца назад

    Mvd ഇപ്പോൾ തന്നെ number plate നോക്കി fine അടിച്ചിട്ട് ഉണ്ടാവും. Mvd നെ എന്ത് പറയാൻ അവർക്ക് target എത്തിക്കണം.

  • @jaisaljaaz1232
    @jaisaljaaz1232 2 месяца назад

    നാണവും മാനവും വേണ്ടേ

  • @ananthups1862
    @ananthups1862 2 месяца назад

    💯

  • @Loveshore740
    @Loveshore740 2 месяца назад

    നന്ദിയില്ലാത്ത നാടാണ് കേരളം..... ഇന്നും ഇവിടം കഴിയും ഓർമ്മകൾ മായും ..... നഷ്ടം അനാധരായവർക്കുമാത്രം

  • @Shibinbasheer007
    @Shibinbasheer007 2 месяца назад +2

    💙🙏

  • @shabeerpanganshabeer498
    @shabeerpanganshabeer498 2 месяца назад

    ഡ്രൈവർ ചേട്ടൻ പറഞ്ഞപോലെ extra ടാക്സ് മെടിച്ചോട്ടെ altration ചെയ്യുന്നവരിൽ നിന്നും. ലെ.

  • @sabuprasanthprasanth8654
    @sabuprasanthprasanth8654 2 месяца назад

    ഗണേശ് സർ , കാണുന്നുണ്ടല്ലോ

  • @milanmanoharan2721
    @milanmanoharan2721 2 месяца назад

    എടാ ഇതിനൊന്നും govt inu താൽപ്പര്യം ഇല്ലാഞ്ഞിട്ടല്ല....
    ഖജനാവിലെ പണം വേണ്ടേ......
    എന്തുചെയ്യാനാ......
    ഇനി ഒരു റോൾ കൊണ്ടുവരട്ടെ അവർ ഈ വാഹനം മെയിൻ സിറ്റിയിൽ മാത്രം നിരോധിക്കുക അതുപോലെ പുതിയ ഹൈവേയിൽ ഇത് നിരോധിക്കുക അല്ലാത്തിടത്ത് ഒക്കെ ഓടിക്കോ
    പിന്നെ അനാവശ്യ ചാത്തൻ പ്രവർത്തികൾ നടത്തുന്നവരെയും നല്ല രീതിയിൽ ഫൈൻ അടപ്പിക്കുക
    മറ്റുള്ള സംസ്ഥാനങ്ങളിലൊക്കെ വലിയ വലിയ റോഡുകൾ ഉണ്ട് അവർക്കൊക്കെ ആവശ്യത്തിനുള്ള സമ്പാദ്യം ഉണ്ട് ഗവൺമെൻറിന് .
    പറഞ്ഞിട്ട് കാര്യമില്ല നല്ലൊരു ഇൻഫ്ര strucure ഡെവലപ്പ് ചെയ്യാൻ ഇതുവരെയും കേരളത്തിലുള്ള ഗവൺമെൻറിന് ആയിട്ടില്ല

  • @vlg2757
    @vlg2757 Месяц назад

    Bro 26/08/24 mvd fine adikkum annu paperil und sathyam aahno
    Wayanad off roaders inn athira

  • @sanjeevdaniel5464
    @sanjeevdaniel5464 2 месяца назад

    ആവശ്യം കഴിഞ്ഞാൽ വീട്ടിലിട്ടേക്കുക. അടുത്ത ദുരന്തം വരുമ്പോൾ വിളിക്കും. ഇഷ്ടമുണ്ടെങ്കിൽ ചെന്ന് സഹായിക്കുക. അല്ലാത്ത സമയം റോഡിൽ ഉപയോഗിക്കാൻ പാടില്ല. MVD യെ കുറ്റപ്പെടുത്തുന്നവർ ആദ്യം കോടതി ഉത്തരവ് വായിച്ചറിയുക. 🤫🤫

  • @Car.zom44
    @Car.zom44 2 месяца назад +1

    12345🤭 🤣 mvd എന്നു ഞാൻ പൊളിക്കും

  • @travelthrillswithkarthik8052
    @travelthrillswithkarthik8052 2 месяца назад

    News channel നേ വിശ്വസിക്കരുത് അവർ അങ്ങോട്ടും ഇങ്ങോട്ടും പറയും. വേറെ content കിട്ടിയില്ലെങ്കിൽ ഇതൊക്കെ അവർ അന്വേഷിച്ച് special report ആക്കും.

  • @milushilu7915
    @milushilu7915 2 месяца назад

    ഇതൊക്കെ വിൽകാം വാങ്ങി ഉപയോഗിക്കാൻ പാടില്ല 🤣

  • @spknair
    @spknair 2 месяца назад +1

    8:25
    ബൊലേറോയ്ക്ക് 4 വീൽ ഡ്രൈവ് മോഡൽ ഇല്ല.

  • @aneeshs3481
    @aneeshs3481 2 месяца назад

    bro athu korchu allukal show kanikuna kondu annu baki ullavrkum ethraa prblm..

  • @shafeshafeer1201
    @shafeshafeer1201 2 месяца назад

    100%%%👍🏻👍🏻👍🏻👍🏻👍🏻👍🏻

  • @jayaprakash9193
    @jayaprakash9193 2 месяца назад

    തമിഴ് നാട്ടിൽ ഖജനാവിൽ പണം ഉണ്ട് കർണാടകയിലും ഖജനാവിൽ പണം ഉണ്ട് പക്ഷെ കേരള ഗജവിൽ പൂച്ച പെറ്റുകിടക്കുന്നു 😂😂😂😂😂😂😂😂😂

  • @ashishmanakkalhouse1348
    @ashishmanakkalhouse1348 2 месяца назад

    MVD🔥🔥🔥

  • @sreejithkadampuzha
    @sreejithkadampuzha 2 месяца назад

    ദുരന്തമുഖത്ത് വീട് കുത്തിത്തുറന്നും പൊളിച്ചും രക്ഷാപ്രവർത്തനം നടത്തുന്നുണ്ട്. എന്നു വച്ച് ഒരു ദുരന്തത്തിലല്ലാതെ അങ്ങനെ ചെയ്താൽ അംഗീകരിക്കാമോ? എങ്കിൽ നമുക്ക് അങ്ങനെ ചെയ്യുന്ന എല്ലാ കള്ളന്മാരേയും പ്രചോദിപ്പിക്കേണ്ടിവരും. നാളെ ഒരു ദുരന്തത്തിന് അവരുടെ വൈദഗ്ധ്യം ഉപയോഗപ്പെടുത്താമല്ലോ.
    ഇതൊരു ദുരന്തമുഖമാണ്. ഇവിടെ നടക്കുന്നത് രക്ഷാപ്രവർത്തനമാണ്. വണ്ടിയും കൊണ്ട് വരുന്നവന് ലൈസൻസുണ്ടോ വണ്ടിക്ക് പുക സർട്ടിഫിക്കറ്റ് ഉണ്ടോ എന്നൊന്നും നോക്കലല്ല ഇവിടെ പണി. അതും പറഞ്ഞ് നിയമലംഘകരെ വെള്ളപൂശേണ്ട

  • @AliAmir-c1b
    @AliAmir-c1b 2 месяца назад +1

    ഫൈൻ പിന്നാലെ വരും 😂

  • @RafeeqK.B
    @RafeeqK.B 2 месяца назад

    Upakarampedumbol Mataram palladium avashyam kazhinjal moshavum shariyalla

  • @hamliaid4257
    @hamliaid4257 2 месяца назад

    Salary janagalude kafam mutharam 🎉🎉

  • @prajilcool2171
    @prajilcool2171 2 месяца назад

    bro ningal paranjadh theatta off-road modal modification cheayyitha vandi rodil koodi drive cheayyitha eandha problem ningal paranjallo off-road track ill mathram yous cheayyan paadullunnu