അത്തം നക്ഷത്രം അടുത്ത 28 ദിവസത്തേക്ക് ഉള്ള ഫലം With tarot reading അജിത്കുമാർ

Поделиться
HTML-код
  • Опубликовано: 10 сен 2024
  • അത്തം നക്ഷത്രം അടുത്ത 28 ദിവസത്തേക്ക് ഉള്ള ഫലം With tarot reading അജിത്കുമാർ
    ഈ വിഡിയോവിൽ പറയുന്നത് പൊതുവായ ഫലം ആണ്. എല്ലാവർക്കും യോജിക്കണം എന്നില്ല.
    നിങ്ങളുടെ ജാതക ഫലം ഗണിക്കുമ്പോൾ ആണ് നിങ്ങളുടെ യഥാർത്ഥ പൂർവ്വ ജന്മ കർമ്മാർജിത്ത ഫലം അറിയുക.
    ഫാമിലി പ്രോബ്ലം എന്തുകൊണ്ട് എന്ന് അറിയാൻ കഴിയുക
    ഭാര്യ ഭർതൃ ഐക്യം ഇല്ലായ്മ എന്ത് കൊണ്ട് എന്നറിയാൻ കഴിയുക
    Relationship വിശ്വസിക്കാമോ, നില നിന്നു പോകുമോ എന്നറിയാൻ.കഴിയുക.
    വിദ്യാഭ്യാസം ജോലി സാധ്യത എന്നിവ അറിയാൻ കഴിയുക
    മാത്രമല്ല നിങ്ങളുടെ ജീവിതം വീണ്ടും എങ്ങിനെ സമാധാനവും സ്നേഹവും നിറഞ്ഞത് ആക്കാം എന്ന് കൂടി മനസിലാക്കി അതിനു വേണ്ട നിങൾ സ്വയം ചെയ്യേണ്ട പരിഹാരം നിർദ്ദേശിക്കാൻ കഴിയുക. ഇവിടെ ശ്രദ്ധിക്കേണ്ടത്
    ജാതക ഫലം നിങൾ കഴിഞ്ഞ് ജന്മത്തിൽ ചെയ്ത് കർമ്മങ്ങളുടെ ഫലം ആണ്. അത് കൊണ്ട് നിങ്ങളിൽ ആണ് സ്വയം മാറ്റം വരുത്തേണ്ടത്. എങ്കിൽ പൂജയുടെ ആവശ്യം അവിടെ വരുന്നില്ല
    ജാതക ഫലം അറിയുവാൻ വാട്ട്സ്ആപ്പ് മെസേജ് ചെയ്യുക
    ഫോണിൽ കൂടി നേരിട്ട് ആണ് ജാതക ഫലം പറയുക.
    വാട്ട്സ്ആപ്പ് നമ്പര്: 6238189847
    #ജ്യോതിഷം
    #Malayalam
    #മലയാളം
    #astrology
    #horoscope
    #അത്തം
    #atham
    #നക്ഷത്രം
    #star
    #ഫലം
    #prediction
    #ജൂൺ
    #2024
    #june
    #ശനിയാഴ്ച
    #Saturday
    #അമ്മ
    #amma
    #പ്രാർത്ഥന
    #prarthana
    #dyanam
    #ധ്യാനം
    Thank you RUclips

Комментарии • 15

  • @Mtm848
    @Mtm848 2 месяца назад +2

    സാർ പറഞ്ഞ് ഈ കറകറ്റ് ന്നാണ് എന്റെ നാളും അത്തം കുറെ ശരിയാണ് പേര് മോള് ശത്രുദോഷം ഉണ്ട് േസ്നഹം തന്നത് എന്റെ കൂട്ടുകാരി ആണ് ഞങ്ങളെ തകണ്ട ന്നതു് സർ ഞങ്ങളെ ഒരുമിക്കാൻ മാസിക്കണം മനതുറന്നു സംസാരിച്ചാൽ ശരിയാം എന്റെ കൂട്ടുകാരി ഞങ്ങളെ വേർപ്പെടുത്തി അവന്റെ നാള് അവിട്ടം പേരു് ബെന്നി എല്ലാം ശരിയാകാൻ മാസിക്കണം അന്യമായി വേറുതെ എന്റെ നാള് കണ്ട് നോക്കിയതാണ് ആരോഗ്യത്തിന് മനസമാധാനത്തിന്‌വേണ്ടി പ്രാപിക്കണം❤🎉

  • @pramodsasidhar8053
    @pramodsasidhar8053 2 месяца назад +1

    Raasi thelinjittum joli onnum sariyaavunnillallo.njaan praarthana undu.anbalathil pokunnundu,vazhipaadukazhikunnundu bt no raksha

  • @sheebakv4314
    @sheebakv4314 2 месяца назад +1

    സാർ ആ ശത്രുവിനെ നേരിടാൻ കുറച്ചു ബുദ്ധിമുട്ടാണ് ഈശ്വരന്റെ സഹായമില്ലാതെ ഒന്നും നടക്കുകയില്ല അതിനുവേണ്ടി കാത്തിരിക്കുകയാണ് സാർ ഞാൻ

  • @Mtm848
    @Mtm848 2 месяца назад

    പൈസയും സ്വണ്ണവും അവൾക്ക് കൊടുതിട്ടുണ്ട് എന്റെ മോളും ഭാര്താവും ദൈവത്തിന്റെ അടുത്താണ് എനിക്ക് അവൻ സപ്പോട്ട് ആയിരുന്ന അവനെയും സഹായിച്ചിട്ടുണ്ട് എല്ലാം ശരിയാകാൻ കായിക്കണം❤🎉

  • @sheebakv4314
    @sheebakv4314 2 месяца назад

    സാർ പറഞ്ഞത് വളരെ സാറിനോട് നേരിൽ സംസാരിക്കണം ആയിരുന്നു ശത്രുവിന്റെ ഉപദ്രവം കുറയട്ടെ എന്ന് കരുതിയാണ് നീട്ടി പോയത് സാറിനെ കണ്ട് നേരിട്ട് ജാതകം പരിശോധിക്കണം ഞാൻ കുറെയായി മനസ്സിൽ പറയുന്നു സമയം പറഞ്ഞു തരുമോ എന്നാൽ ഞാൻ റെഡി സാർ👌🏼👌🏼👌🏼

  • @user-vw9kj1zr2s
    @user-vw9kj1zr2s Месяц назад

    Currect

  • @radhamanoharan9025
    @radhamanoharan9025 2 месяца назад

    പറഞ്ഞത് സത്യം

  • @prabhadeviarimpur7444
    @prabhadeviarimpur7444 2 месяца назад

    Ellam sariyannu

  • @user-ly9fp4iu6w
    @user-ly9fp4iu6w 2 месяца назад

    നക്ഷത്രം പറയാതെ പൊതുവായി ട്ടുള്ള രാശി പറയുന്നതാണ് നല്ലത്എന്ന് തോന്നുന്നു. നന്ദി 🙏🙏🙏🙏

  • @raghuprasad984
    @raghuprasad984 2 месяца назад

    🙏🙏🙏

  • @GoodVibes-qw5yn
    @GoodVibes-qw5yn 2 месяца назад

    🙏🙏🙏🙏🙏അത്തം 100% കറക്ട് ആണ് ഇപ്പോൾ അനുഭവിക്കുന്നത് ഇത് തന്നെ ആണ് പ്രാർത്ഥിക്കണേ ഗുരുനാഥ കോടി prenamam🙏🙏🙏🙏

  • @radhamanoharan9025
    @radhamanoharan9025 2 месяца назад

    ഈ മാസം എന്താ സ്ഥിതി

  • @Mtm848
    @Mtm848 2 месяца назад

    ഞാൻ സ്കൂളിൽ വണ്ടിയിൽ പോകുന്ന ന്ണ്ട്❤.🎉

  • @Mtm848
    @Mtm848 2 месяца назад

    തെറ്റ ഉണ്ട് തിരുത്തി വായിക്കണം സർ

  • @mohananparaprath2291
    @mohananparaprath2291 2 месяца назад

    മഹാദേവ കാത്തുരക്ഷിക്കണേ 🙏🙏🙏🙏🙏🙏🙏🙏ശ്രീജമോഹൻ അത്തം റീഡിങ് 100%കറക്റ്റാണ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏❤️❤️❤️