മനസിനെ തോൽക്കാൻവിടരുതേ, മനസ് തോറ്റാൽ എല്ലാം പോയി. മനസ് അളവറ്റ ഊർജത്തിന്റെ കേന്ദ്രമാണ്. സിസ്റ്ററിന്റെ ഈ കാര്യങ്ങൾ മാത്രം മതി നെഗറ്റീവ് ചിന്തകൾ മാറി ജീവിതത്തെ മുന്നോട്ടു നയിക്കാൻ. വളരെ നല്ല ക്ലാസ്സ് 👍👍👍
👌❤️🌹മീനാജി..., സിസ്റ്റർ പറഞ്ഞതിൽ വായിച്ചെടുത്തത്... ഒരു ലക്ഷം പേരിൽ ഒരാൾ ആണ് തിരഞ്ഞെടുക്കുക എങ്കിലും.... ആ ലക്ഷത്തിൽ ഒരാളായി നമ്മൾ ഉണ്ടെങ്കിൽ മാത്രം ആണല്ലോ..... ആ യോഗം കൈ വരിക.....
Correct സിസ്റ്റർ... തോൽക്കാൻ മനസ്സ് ഉള്ളവർ ഒന്നിച്ചു കൂടുമ്പോൾ ഒരാൾ വിചാരിക്കുന്നു ഞാൻ ജയിച്ചു എന്നു..ഞങ്ങള് ഇല്ലാ യിരുന്നു എങ്കിൽ നീ വിജയം വരിക്കു മായി രുന്നോ..... സിസ്റ്ററിന്റെ വാക്കുകളിൽ നിന്നും വായിച്ചെടുത്തു... ഒരു പാട് നന്ദിയുണ്ട് എപ്പൊഴും
അമ്മേ എൻ്റെ ജീവിതത്തിൽ ഒരു പാട് ബുദ്ധിമുട്ട് - അനുഭവിച്ചു എൻ്റെ ചെറു പായത്തിൽ കല്ല്യാണം കഴിച്ചു ചെറുപ്രായത്തിൽ വിധവയായി 'രണ്ടു പെൺമക്കള് രണ്ടു പേരേയും വിവാഹം ചെയ്തു രണ്ടു പേർക്കം ഒരോ മോൻ മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഭർത്താവ് മദ്യപാനി അയിരുന്നു അവിടെ എല്ലാ എന്നെ രക്ഷപെടുത്തിയത് എൻ്റെ ഈശ്വരൻ ആണ് എൻ്റെ മെഡിറ്റേഷൻ യോഗാ ഞാൻ എന്നെ ഈശ്വരനിൽ അർപ്പിച്ചു അമ്മ എനിക്ക് വേണ്ടി പ്രാർത്തിക്കണം ഒന്നു മാത്രം എല്ല സഹിക്കാൻ ഉള്ള ശക്തി എന്ന് സ്വന്തം ഭക്ത
സിസ്റ്റർ നെ ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് ഞാൻ ഒരു സൂര്യൻ ഉദിച്ചു വരുന്നത് പോലെയാണ്ഈ പ്രപഞ്ചത്തിന് ശക്തി കൊടുക്കുന്ന സൂര്യനെ പോലെയാണ് മീനാക്ഷി സിസ്റ്റർക്ക് ഹൃദയപൂർവ്വം നന്ദി
Yes sister... എനിക്ക് സങ്കടം വരുമ്പോൾ e video കാണും..ഇത് എനിക്ക് ധൈര്യം അണ്..എൻ്റെ വഴികാട്ടി അവിടന്നിനെ പോലുള്ളവർ അണ്...
മനസിനെ തോൽക്കാൻവിടരുതേ, മനസ് തോറ്റാൽ എല്ലാം പോയി. മനസ് അളവറ്റ ഊർജത്തിന്റെ കേന്ദ്രമാണ്. സിസ്റ്ററിന്റെ ഈ കാര്യങ്ങൾ മാത്രം മതി നെഗറ്റീവ് ചിന്തകൾ മാറി ജീവിതത്തെ മുന്നോട്ടു നയിക്കാൻ. വളരെ നല്ല ക്ലാസ്സ് 👍👍👍
👌❤️🌹മീനാജി..., സിസ്റ്റർ പറഞ്ഞതിൽ വായിച്ചെടുത്തത്...
ഒരു ലക്ഷം പേരിൽ ഒരാൾ ആണ് തിരഞ്ഞെടുക്കുക എങ്കിലും.... ആ ലക്ഷത്തിൽ ഒരാളായി നമ്മൾ ഉണ്ടെങ്കിൽ മാത്രം ആണല്ലോ.....
ആ യോഗം കൈ വരിക.....
ഇതൊക്കെ കേൾക്കാൻ തുടങ്ങിയതോടെ മനസ്സിന് നല്ല സുഖം കിട്ടുന്നു. സിസ്റ്റർ nu കോടി നമസ്കാരം
Omsanthy meenaji ❤🌹🙏💞💐🔥🕉️
ഒരുപാട് നന്ദി ഉണ്ട് ഇത്ര നല്ല അറിവുകൾ തന്നതിന് 🙏🏼🙏🏼
Correct സിസ്റ്റർ... തോൽക്കാൻ മനസ്സ് ഉള്ളവർ ഒന്നിച്ചു കൂടുമ്പോൾ ഒരാൾ വിചാരിക്കുന്നു ഞാൻ ജയിച്ചു എന്നു..ഞങ്ങള് ഇല്ലാ യിരുന്നു എങ്കിൽ നീ വിജയം വരിക്കു മായി രുന്നോ..... സിസ്റ്ററിന്റെ വാക്കുകളിൽ നിന്നും വായിച്ചെടുത്തു... ഒരു പാട് നന്ദിയുണ്ട് എപ്പൊഴും
നമസ്തേ ജി.
നന്ദി.
ഓം ശാന്തി 🙏 വളരെ വളരെ നന്ദി സിസ്റ്റർ 🙏👑🌷💖🌷
Omsanthi thank u meenaji
🙏അമ്മയുടെ വചനങ്ങൾക്ക് മുന്നിൽ ശിരസ് നമിക്കുന്നു 🙏🙏🙏
ഇന്നുമുതൽ മനസുകൊണ്ട് തോൽക്കില്ല Thankyou sister
ഞാൻ പോസിറ്റീവ് ആയി ഹോസ്പിറ്റലിൽ അഡ്മിറ്റ് ആണ്. മനസിന് നല്ല ധൈര്യം നൽകുന്ന നല്ല ക്ലാസ്സ് ആയിരുന്നു. Thanks മാതാജി.🌹🌹. Ohm shanthi.
You will rocover very soon... Love from kannur ❣️
Enik oru confidence illayirunnu ithukettappol ennile confidence vindedukkan Patti thank you sister 🙌🙏🙏
സൂപ്പർ വീഡിയോ. ഓം ശാന്തി
Thankyou Om santhi
ഇത്ര നന്നായി അറിവുകൾ പറഞ്ഞു തരുന്ന മീന ബെഹന് ആയിരം ആയിരം നന്ദി ! i like her speeches more than other BK Sisters.
സിസ്റ്ററുടെ വാക്കുകളിലൂടെ ഈശ്വരൻ എന്നെ പരിവർത്തനപ്പെടുത്തുന്നു
Omsanthy meenJi❤🌹🙏
Omshanti Meenaji🙏
ഓം ശാന്തി .... മനസ്സിന് സാന്ത്വനമേകുന്ന വാക്കുകൾ, മനസ്സിനെ ശക്തിപ്പെടുത്തുന്നു ......🙏🙏🙏🙏🙏
മീനാജി യുടെ വചനം ശ്രവിച്ചുകൊണ്ട് സമാധാനത്തോടെ ഉറങ്ങി യിട്ടുണ്ട്. നേരിൽ കാണാനും മനസ് കൊതിക്കുന്നു.
Omsanthi
സിസ്റ്ററിന്റെ വചനങ്ങള്‍ മനസ്സിൽ ഒരുപാട് സമാധാനം തരുന്നതാണ്. Om santhi sister
Thanks Sister.Very Very Appropriate Message. Thanks A Lot🙏🙏🙏
ഒരായിരം നന്ദി മീനാജി 🙏👑💎വാക്കുകൾ വജ്ര തുല്യമാക്കുന്ന ബാബായുടെ കുട്ടികൾക്ക് ധന്യ വാദ്.
Good speech. ..sister. ...thank u. ..god bless. ..
Super tips...... Thank you dearest Meenaji..... God bless you abundantly 💚👍👌💐🙏🙏🙏🙏🙏❣️💚❣️😍💕💕💕
Samantha baba ❤❤❤sweet baba ananthakodiprenamam koodiprenamam.
🙏 thankyou 🙏
OM Shanti thankyou mera baba thankyou behanji very good message 👍🌹🙏🌹
OM shanthi sis🌹
Thank you sister 🙏
Thank you meena sister
Thanks sister very important message highest valued thanks the God by Radhasanthosh ❤❤❤👍👍👌👌
നന്ദി നന്ദി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
Othiri sneham oru padu santhosham ayi ini orikkalum patharilla❤️❤️
ഓം ശാന്തി സിസ്റ്റർ🙏
Thank you
നന്ദി 🙏🙏🙏🙏🙏
Thank you madam... 🙏🙏🙏
Omnamasivaya sivaya nama 🙏🙏🌹 omnamasivaya sivaya nama 🙏 omnamasivaya sivaya nama 🙏🌹🙏 omnamasivaya sivaya nama 🙏
അമ്മേ എൻ്റെ ജീവിതത്തിൽ ഒരു പാട് ബുദ്ധിമുട്ട് - അനുഭവിച്ചു എൻ്റെ ചെറു പായത്തിൽ കല്ല്യാണം കഴിച്ചു ചെറുപ്രായത്തിൽ വിധവയായി 'രണ്ടു പെൺമക്കള് രണ്ടു പേരേയും വിവാഹം ചെയ്തു രണ്ടു പേർക്കം ഒരോ മോൻ മക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും ഭർത്താവ് മദ്യപാനി അയിരുന്നു അവിടെ എല്ലാ എന്നെ രക്ഷപെടുത്തിയത് എൻ്റെ ഈശ്വരൻ ആണ് എൻ്റെ മെഡിറ്റേഷൻ യോഗാ ഞാൻ എന്നെ ഈശ്വരനിൽ അർപ്പിച്ചു അമ്മ എനിക്ക് വേണ്ടി പ്രാർത്തിക്കണം ഒന്നു മാത്രം എല്ല സഹിക്കാൻ ഉള്ള ശക്തി എന്ന് സ്വന്തം ഭക്ത
Om shanti 🌹🌹🙏🙏
''
Thank U sister for ur motivational speech
Omshanthi sister very good valuable message thank you sister om shanthi 💗💗🌷
OM Shanti thankyou mera baba very good message 👍🌹🙏🙏🌹
🙏🙏🙏thx🥰🥰
Thanks madhaji
നല്ല മെസ്സേജ് ആണ് 🙏🙏🙏🙏
ഇന്നത്തെ കാലത്തു ഈ വക്കുകൾ വളരെ ഗുണം ചെയ്യുന്നു 🙏
ഓം ശാന്തി
Thanku sister om shanti...🥰
ഓം ശാന്തി ഓം ശാന്തി🙏🏻🙏🏻🙏🏻
Om shanti Meenaji, Thanks🙏🙇🙏🙇🙏💕
Sistarine kanunnathum
Kelkunnathum babaye
Kanukayum kelkukayum cheyyunnathupoleyanu
Eniku feel.
Ok thanks sister.
Om shanthi.
Om shanti baba thank you meenaji thank you for ur valuable message
മനസ്സിന് ശക്തി പകരുന്ന മെസ്സേജ് 😍ഇനിയും പ്രതീക്ഷിക്കുന്നു 🌹
ആത്മീയമായി ചിന്തിക്കുന്നുണ്ടോ?
ആത്മീയ ഗുരു വിന്റെ ശിഷ്യ യാണ്
@@naseeraak3013 very good ആരാണ് ആ മഹാഗുരു
ഞാനും അത്തരത്തിലുള്ള ഒരാളെ അന്വേഷിച്ചു കൊണ്ടിരിക്കുന്നു
Great , thank you
Ohm santhi sister .oru nandhi
Nalla vaakukal nalla avadharanam
OM Santhi Sister 🙏🙏🙏🌹
🙏നമസ്തേ ജി പ്രണാമം സികരിച്ചാലും
ഓം ശാന്തി ഇന്നു മുതൽ മനസ് കൊണ്ട് ഞാൻ തോൽക്കില്ല സിസ്റ്ററിനെ കാണുക എന്റെ വലിയ ഒരു ആഗ്രഹം ആണ്
അതെ എങ്ങിനെ കാണും 😟
Om santhi meenaji thanks 🙏🙏🙏🙏
നാളെകളിലേക്കു്ള്ള പ്രതീക്ഷകളാണ് ഈ വാക്കുകൾ
Thank you sister om Shanti Shanthi Shanthi He 🙏🙏🙏
om shnthi sr💖
OM Shanti thankyou mera baba thankyou
നല്ല ആശയം അമ്മയ്ക്ക് നമസ്കാരം 🙏🏻
Gud mrng amma.thank you
Good morning Sister 🙏🙏🙏
അമ്മേ അമ്മ പറയുന്നത് സത്യമാണ് എന്നാൽ എത്ര ധൈര്യം കൊടുത്തിട്ടും തളർന്നു പോകാൻ ആയിട്ട് പ്രതിസന്ധികൾ കൂടി വരുന്നു പ്രാർത്ഥിക്കണേ
Prarthiykam kettoo
Om Shanti 🙏🙏🙏
Om sandhi🙏🙏🙏🙏🙏
Om ശാന്തി ..... Thank u....
Om Shanthi Sister.
Namaskaram sister excellent
Eevakkukal namme energies cheyum ssistere nandi
Ohm shanti.. Good morning sister
സിസ്റ്റർ നെ ഏറ്റവും ഇഷ്ടമുള്ള ഒരാളാണ് ഞാൻ ഒരു സൂര്യൻ ഉദിച്ചു വരുന്നത് പോലെയാണ്ഈ പ്രപഞ്ചത്തിന് ശക്തി കൊടുക്കുന്ന സൂര്യനെ പോലെയാണ് മീനാക്ഷി സിസ്റ്റർക്ക് ഹൃദയപൂർവ്വം നന്ദി
ഓം, ശാന്തി
ഓം ശാന്തി💞🙏🙏🙏🙏
Om shanti baba🌹🌹🙏🙏
Omsanthy🌹❤🙏
പ്രണാമം 🙏
ആ പാദങ്ങളില്‍ നമിക്കുന്നു
Omsanthi sister baba thankyou
Om Shanthi...
Wow sister its good message for world
Omshanthi
Om santhi😍
🕉️Shanti🙏🌹🇲🇰
Om Shanti Sister 🙏🌷🙏🌷
Thank you medam
Yes, correct.ella,negative,chindikilla 🙏omnamasivaya 🙏🌹🌺🏵️🌹🌺
Great speech
🌹🌹🌹ഓം ശാന്തി
Ohm santhi👍👍👍✋✋✋
❤
Thanks ooomsanthi
meenaji,namaskaram,🙏🙏🙏enik august 2nu ticket kity ,mudakamillathe pokan anugrahikanam
Humble pranam
🙏👍🏿❤️