ഹേമ കമ്മിറ്റി റിപ്പോർട്ടിൽ അന്വേഷണം വേണം; സിനിമയെ തകർക്കുന്ന പ്രചാരണങ്ങൾ അവസാനിപ്പിക്കണം'

Поделиться
HTML-код
  • Опубликовано: 12 сен 2024

Комментарии • 112

  • @vineethaav6652
    @vineethaav6652 18 дней назад +23

    മാധ്യമങ്ങൾ ഇല്ലെങ്കിൽ ജനങ്ങൾ ഒന്നും അറിയാൻ പോകുന്നില്ല

  • @VIVEKCP-sy6bb
    @VIVEKCP-sy6bb 18 дней назад +15

    സിനിമയെ തകർക്കുന്നപ്രചാരണമല്ല ടോ മനുഷ്യ , സിനിമയെ തകർക്കുന്ന അസാന്മാർഗിക പ്രവർത്തനങ്ങളാണ് സർക്കാരും സിനിമ സംഘടനയുടെ തലപ്പത്തിരിക്കുന്നവരരും ചെയ്യേണ്ടത്.

  • @ajithelamanassery5660
    @ajithelamanassery5660 17 дней назад +5

    ഇദ്ദേഹത്തോട് ഒരു ബഹുമാനമുണ്ടായിരുന്നു - ഗവണ്മേന്റ് 4 വർഷം അടയിരു
    ന്ന റിപ്പോർട്ട് - അതും ഗവണ്മേന്റ
    വെച്ച കമ്മീഷൻ - എന്നിട്ട് ഇപ്പോൾ സുപ്രീം കോടതി പോലും
    ഇരയുടെ ഐഡന്റിറ്റി വെളിപ്പെടു
    ത്തരുത് എന്ന് പറഞ്ഞത് കാറ്റിൽ
    പറത്തി ഇവർ പരാധി തരട്ടെ എന്ന് പറയുന്ന സർക്കാർ വാല് പോക്കുന്നത് എന്തിന് എന്നറി
    ഞ്ഞ ജനങ്ങളും മീഡിയായും
    മേജർ പറഞ്ഞ ഈ ഗവണ്മേന്റിനെ വിമർശിക്കുമ്പൊൾ മീഡിയയാ
    ണ് കുഴപ്പക്കാർ എന്ന് പറഞ്ഞാ
    ൽ ഇവർ ഇങ്ങിനെ ചെയ്തില്ല
    ങ്കിൽ ഒരു conclave ലൂടെ പരിഹരിച്ച് ഇരകൾ എന്നും ഇരകളായി നിൽക്കും - ഇതിനെ
    സപ്പോട്ട് ചെയ്യുന്ന വർത്താനം
    മേജർ പറഞ്ഞാൽ അദ്ദേഹവും
    പവർ ഗ്രൂപ്പിന് പിന്നാലെയാണ്
    സത്യം പറയാൻ അവനവന്റെ ഫീൽഡ് നോക്കി കളിക്കുന്നവൻ
    ശിഖണ്ഡിയാണ് - ഒരു പട്ടാളക്കാരന് ഇതുണ്ടാവാൻ
    പാടില്ല - തെറ്റുകൾ ആർക്കും പറ്റും പക്ഷെ ജനാധിപത്യ തൂണായ മീഡിയ തെറ്റ് ചെയ്തെ
    ങ്കിലും - അതിനെക്കാൾ വലിയ
    തെറ്റ് പ്രവർത്തിക്കുന്ന ഗവണ്മേന്റും നിങ്ങളുടെ ഫീൽഡും കാണാത്തത് കഷ്ടം

  • @honeydropsfood.travelling1228
    @honeydropsfood.travelling1228 14 дней назад +2

    അതായത് പീഡിപ്പിച്ചാൽ പോലീസിൽ പരാതി പെടരുത് മാധ്യമങ്ങളോട് പറയരുത് എല്ലാം സഹിക്കണം

  • @anoop6406
    @anoop6406 18 дней назад +32

    ഇയ്യാൾ പറഞ്ഞതിലും കാര്യമില്ലാതില്ല.

    • @vyshakhanand7586
      @vyshakhanand7586 18 дней назад

      😂😂😂വലിയ കാര്യമാണ് പറഞ്ഞത്‌😂

    • @rakesh8211
      @rakesh8211 18 дней назад +1

      ​@@vyshakhanand7586ഇത് മോഹനൻ ലാൽ ന്റെ fake id അരിക്കും അല്ലാതെഎന്താ.., 😅

    • @itried687
      @itried687 17 дней назад +1

      @@anoop6406 മലരാണു🙏🏻😂

  • @vijinvijay
    @vijinvijay 18 дней назад +4

    വലിയ കാര്യത്തിൽ ചോദ്യം ചോദിക്കാൻ ചെന്ന മൊട്ട മാപ്രയോട് നിനക്കൊന്നും വേറെ ഒരു പണിയുമില്ലേന്ന് 😂😂😂....salute major 😎

  • @sundaran-gq8ri
    @sundaran-gq8ri 18 дней назад +11

    മൂപ്പർ എന്തിന്റെ മേജാറാണ് എന്നുകൂടി ചോദിക്ക്

    • @Dr.ഡിങ്കൻ
      @Dr.ഡിങ്കൻ 17 дней назад +1

      ഭീകരരുടെ തല വെട്ടിയത്തിന് കേസ് ഇല്ല ....തന്നെക്കൊണ്ട് പാറ്റുമോ😂. Major Ravi💪

  • @neethu153
    @neethu153 18 дней назад +11

    ദിലീപ് ആണ് ലക്ഷ്യം... വിധി വരാറായി... സപ്പോർട്ട് ചെയ്തവർ എല്ലാം അകത്ത് ആവണം... ഇവരുടെ മൊഴികൾ വിശ്വസിക്കാൻ പറ്റാത്ത രീതിയിൽ ആവണം... അതുകൊണ്ട് wcc ഇതിന് വേണ്ടി ഇറക്കിയ എല്ലാ ഇരകൾ എന്ന് സ്വയം പ്രകടനം നടത്തുന്ന ഇവളുമാരെ എല്ലാം ചോദ്യം ചെയ്യണം.. ഇനിയും പേരുകൾ വരാനുണ്ട്... അവരെല്ലാം ദിലീപിനെ സപ്പോർട്ട് ചെയ്തവർ ആണ്.. അവരെ എല്ലാം കുടുക്കും

    • @rajanc2582
      @rajanc2582 17 дней назад +2

      👍🏻👍🏻👍🏻

    • @NarayanVasudev-ze9fb
      @NarayanVasudev-ze9fb 17 дней назад +1

      Angeneyenkil Sonia Malhar enthinu Dileep ne support cheyyanam?

    • @neethu153
      @neethu153 17 дней назад +2

      @@NarayanVasudev-ze9fb yes, ആ സംശയം എനിക്കും തോന്നി... ഇവർ ജയസൂര്യയുടെ പേര് പറഞ്ഞിട്ടില്ല.. പക്ഷെ ജയസൂര്യ ആണെന്ന് തന്നെ ഉറപ്പിക്കാനുള്ള എല്ലാ സൂചനയും ഇവർ മീഡിയക്ക് കൊടുത്തു... രണ്ടു ദിവസത്തിന് ശേഷം മിനു മുനീർ അതെ ആരോപണവും ആയി വന്നു... ഒന്ന് കൂട്ടി ചേർത്തു... Kiss ചെയ്തു എന്നത്... സോണിയയും മിനു munneer ഇവർക്ക് രണ്ടു പേർക്കും ഇടയിൽ ഉള്ള game രണ്ടാണ്.... മനപ്പൂർവം ജയസൂര്യയെ ഇട്ടുകൊടുത്തതാവില്ലേ സോണിയ? ദിലീപിന്റെ കാര്യത്തിൽ മഞ്ജു പറഞ്ഞപോലെ (ഗൂഢാലോചന )അപ്പോ എന്തായി.. ഒന്ന് വീണുകിട്ടിയപ്പോൾ അതിൽ പിടിച്ച് ഇല്ലാത്ത കഥകൾ ഉണ്ടാക്കാൻ ആരെകൊണ്ടും കഴിയും എന്നതിന്റെ ഉദാഹരണം ആണ് മിനു.. ഇനിയിപ്പോൾ സ്റ്റേറ്റ്മെന്റ് സോണിയ മാറ്റിപറയാനും സാധ്യത ഉണ്ട്.. അതാണല്ലോ 2013ഇൽ പറഞ്ഞു തീർത്തതാണ്.. പരാതി കൊടുക്കാൻ ഉദ്ദേശിച്ചിട്ടില്ല എന്ന് പറയുന്നതും... 😃എന്റെ സംശയം മാത്രമാണ്.... നമ്മുടെയൊക്കെ അഭിപ്രായങ്ങൾ പറയുന്നതിൽ തെറ്റില്ലല്ലോ...

    • @NarayanVasudev-ze9fb
      @NarayanVasudev-ze9fb 17 дней назад +1

      @@neethu153 Sahodari njn news kanunnath nirthi😊

    • @neethu153
      @neethu153 17 дней назад

      @@NarayanVasudev-ze9fb 😃

  • @mrwhitedevil5197
    @mrwhitedevil5197 18 дней назад +18

    താനും പെടും

  • @tt-jc7sb
    @tt-jc7sb 18 дней назад +3

    Njaayam parayaan oru mahaan vannirikkunnu

  • @itried687
    @itried687 18 дней назад +24

    രവിയണ്ണാ, പേടിക്കണ്ട, അണ്ണന്റെ പേരു വരുന്നതു വരെ അണ്ണൻ safe ആണു!..😂😀3.5 വർഷം ഗവൺമന്റ്‌ പൂഴ്ത്തിയ റിപ്പോർട്ടാടോ മൈനറേ ഇപ്പോളെങ്കിലും പുറത്ത്‌ വരുന്നത്‌!!..🙏🏻സിനിമയെ തകർക്കുന്നത്‌ സിനിമക്കാരു തന്നെയാണു!.അവന്മാരൊക്കെ മുണ്ടുപൊക്കുമ്പോൾ ചൂട്ട്‌ പിടിക്കാൻ നിക്കുന്നവരല്ല പൊതു സമൂഹം 👎🏻

  • @temiterrance9198
    @temiterrance9198 18 дней назад +2

    നാല് വർഷമായിട്ട്....എന്ത് നയമാണ്.....നടപ്പിലായത്... industry യിലെ മാന്യമായി പണിചെയ്യുന്നവർ ജീവച്ചോളും...

  • @MikeVijayan-2.0
    @MikeVijayan-2.0 18 дней назад +3

    രേവി ആ ചെകുത്താൻ എന്തൊക്കെയോ പറഞ്ഞിട്ടുണ്ട്, രേവി എന്താ അതിന് മറുപടി പറയാത്തത് രേവി.. 🤩🤩🤩

  • @jibbinthomas3201
    @jibbinthomas3201 18 дней назад +2

    Ravi is worried about news channels. Pavam 😂😂😂😂 Ravi is not worried about the rape ,insult and torchers which undergone

  • @user-ry9yc1gu1k
    @user-ry9yc1gu1k 18 дней назад +28

    നീയൊക്കെ എന്ത് പട്ടാളക്കാരനാണ് രവി ...
    തൻ്റെ പേരും ലിസ്റ്റിൽ ഉണ്ട്😂

    • @ghostxbrowser
      @ghostxbrowser 18 дней назад +7

      evide? chumma thallathe..

    • @user-ry9yc1gu1k
      @user-ry9yc1gu1k 18 дней назад

      @@ghostxbrowser bro big name's are not yet to be announced....it's include a big whale toooo...wait for some days..

    • @ghostxbrowser
      @ghostxbrowser 18 дней назад

      @@user-ry9yc1gu1k both of us arent sure whether he is in that list or not. These are just speculations.
      As you said, let's wait.

    • @Advocateപടവീരൻ
      @Advocateപടവീരൻ 18 дней назад

      ഇല്ലാ ഇതുവരെ പുറത്ത് വന്നിട്ടില്ല

  • @sadgamaya2168
    @sadgamaya2168 18 дней назад +4

    ഈ മാദ്ധ്യമങ്ങളെ കയറൂരി വിടുന്നത് അവസാനിപ്പിക്കണം .. ഇവർ കേരളത്തെ തകർക്കും....

    • @Ashmedia12
      @Ashmedia12 18 дней назад

      Evida cinema munnot pogum

    • @User-x2f3ef4s4fs6g
      @User-x2f3ef4s4fs6g 18 дней назад

      evar ullond nammude kajanavil kurach engilum paisa paranaari baaki vekkunath

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 12 дней назад

    നാല് വർഷത്തിൽ രണ്ടര വർഷം കൊറോണ ആയിരുന്നു 👍

  • @dream6350
    @dream6350 18 дней назад +5

    പറഞ്ഞത് രവിയാണെങ്കിലും
    കാര്യമില്ലാതില്ല

  • @barkathoruvil8742
    @barkathoruvil8742 18 дней назад

    You’re correct

  • @unnikrishnan6168
    @unnikrishnan6168 18 дней назад +1

    പൂഴ്ത്തി വച്ചതു കൊണ്ട് പലരും കോടതിയിൽ മാത്രം നേരിടേണ്ടി വരുമായിരുന്ന വിചാരണ ലോകം മുഴുവൻ അറിഞ്ഞു.🤣🤣🤣

  • @SreeKumar-uo6gh
    @SreeKumar-uo6gh 18 дней назад +4

    ഇയാളുടെ അനിയനും പെടും 😄

  • @gopalakrishnanpoojyam1691
    @gopalakrishnanpoojyam1691 12 дней назад

    മാധ്യമങ്ങൾക്ക് വേണ്ട ഭക്ഷണം കൊടുക്കാതെ എങ്ങനെ മറുപടി പറയണം എന്ന് സെലിബ്രിറ്റീസ് പഠിച്ചു.... ഇനി കോലും കൊണ്ട് നടന്നിട്ട് ഒരു കാര്യവും ഇല്ല 😂

  • @lucygeorge38
    @lucygeorge38 18 дней назад

    True sir .

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 18 дней назад +9

    ഇവൻ പ്രിയൻ ലാൽ മണിയൻ ശ്രീക്കുട്ടൻ ഗാങ്ങിന്റെ ഒരു കണ്ണി 🙄

    • @nandu462
      @nandu462 18 дней назад

      Ivan tvm gangile oru kanni aanu...🫠

  • @wishnu2114
    @wishnu2114 15 дней назад +1

    നിങളുടെ സിനിമ പ്രമോട്ട് ചയുന്നതു മാത്രം ആണോ പിനെ മീഡിയ യുടെ പണി... ഇതും മീഡിയ യുടെ പണിയിൽ പെടുന്നതാണ്

  • @athulkumar2034
    @athulkumar2034 18 дней назад +6

    വന്നു വന്നു വന്നു ❤, അവന്‍ വന്നു, selfie stat🎉

  • @inspiretravelexplore4457
    @inspiretravelexplore4457 18 дней назад +2

    ഒരുപാടു പേരുടെ മാനവും വയറ്റത്തടിച്ചും ഉണ്ടാക്കിയ പ്രസ്ഥാനമല്ലെ അഹ് കാര്യമൊന്നും താൻ പറയുന്നില്ലല്ലോ അവരും മനുഷ്യരല്ലേ

  • @michaelrobinsrobinson7934
    @michaelrobinsrobinson7934 18 дней назад

    Well said Ravi

  • @rajilorance7883
    @rajilorance7883 18 дней назад +5

    ജേണലിസം എന്താണെന്ന് ഇയാളെ ആരും പഠിപ്പിക്കാന്‍ ഇല്ലേ

  • @junaidcm4483
    @junaidcm4483 17 дней назад +1

    👌👍😆😆

  • @indian-c9s
    @indian-c9s 15 дней назад

    ഇയാളുടെ സഹോദരൻ അക്കാര്യത്തിൽ 😊😊😊😊

  • @sarithapuvote2841
    @sarithapuvote2841 16 дней назад

    👍

  • @bharathkyesudas6486
    @bharathkyesudas6486 18 дней назад +1

    ശെരിയാ, 😂 മാപ്രകൾ കൊറേ ഒകെ അങ്ങ് തള്ളുന്നുണ്ട്. ഇതൊക്കെ തെള്ളിയട്ടെ. ലാസ്റ്റ് വാതി പ്രതി ആയാൽ ഇവർ ഇതെല്ലാം തിരിച്ചു പറയണ്ടേ.

  • @tt-jc7sb
    @tt-jc7sb 18 дней назад +1

    Eppol channel kaarude kuzhappam aayo

  • @teamsajja
    @teamsajja 17 дней назад

    66 year old major

  • @JKBABA1947
    @JKBABA1947 18 дней назад

    A strong mafia is behind these games.

  • @indian-c9s
    @indian-c9s 15 дней назад

    ചാരിറ്റി പറഞ്ഞു തടിയൂരുന്ന തരികിടകൾ

  • @sajadsaju3481
    @sajadsaju3481 17 дней назад

    മേജർ രവി പറഞ്ഞത് കുറെ കട്ട്‌ ചെയ്തു നിങ്ങൾ നിങ്ങൾക് ആവശ്യമുള്ളത് മാത്രം നിങ്ങൾ സംപ്രേഷണം ചെയ്തു

  • @anishbhaskar1510
    @anishbhaskar1510 18 дней назад

    A10...നുവേണ്ടി പറഞ്ഞ ആവേശം ഒന്നും ഇപ്പോൾ ഇല്ലല്ലോ 😁😁

  • @zammanuel4158
    @zammanuel4158 17 дней назад

    lalettan safe aayi

  • @verumvaakku
    @verumvaakku 15 дней назад

    മലയാളസിനിമതകരാതിരിക്കാൻ ആദ്യം ചെയ്യേണ്ടത് നീ ഇനി പടമെടുക്കില്ല എന്നു തീരുമാനിക്കണം, പിന്നെ ആ മോഹൻലാലിൻറെ കൂടെനടന്ന് ചെവികടിച്ച് അതിനെ കൊണ്ട് കുഴിയിൽചാടിക്കരുത്. .അതൊരുപാവം പൊട്ടനാ, ആരേലും ഒന്നു പൊക്കിവച്ചുകൊടുത്തിട്ട് ഏത് കുഴിയിൽ ചാടാൻ പറഞ്ഞാലും പോയി ചാടും

  • @truth9123
    @truth9123 18 дней назад

    Cinema never demolished,that is your mistake ,Mr.Major.
    You are also supporting these criminals.

  • @AshaSaju-t4d
    @AshaSaju-t4d 17 дней назад

    Cinema nadamar Enthu thendi tharam kanichalum mindathe erikanamalle, sir...

  • @PraveenkumarTm
    @PraveenkumarTm 15 дней назад

    Major ur friend mohan lalum undu sir

  • @roytvmrock1241
    @roytvmrock1241 17 дней назад

    ഇത് വട്ടം രവി

  • @adarshmohanan1836
    @adarshmohanan1836 18 дней назад

    ഇനി രവി അണ്ണനെങ്ങാനും 😆

  • @Mithra-to1wc
    @Mithra-to1wc 18 дней назад

    Military varumo

  • @lifemediainkerala4625
    @lifemediainkerala4625 18 дней назад

    Hema committee report five years freeze to government.😂😂

  • @ajojoseph692
    @ajojoseph692 17 дней назад

    What is your problem.all kalikutan must go to jail.

  • @Snowdrops314
    @Snowdrops314 18 дней назад

    അത് ശരി... പത്രക്കാരാണോ ഇതൊക്കെ ഉണ്ടാക്കിയത്? അപ്പൊ വൃത്തികേട് കാണിച്ച star കുറ്റക്കാരല്ലേ?? 🤔🤔

  • @saleemparammal
    @saleemparammal 18 дней назад

    അടുത്ത വിക്കറ്റ്.

  • @rakesh8211
    @rakesh8211 18 дней назад

    12ലക്ഷം അടിച്ചു മാറ്റിയ team ആണ്..., കൊണ അടിക്കുന്നത്

  • @Fsgsbagah
    @Fsgsbagah 18 дней назад +1

    Selfi ravi😂😂😂😂😂😂

  • @JiGeo
    @JiGeo 18 дней назад

    Media just need something to make a big mess

  • @savariya833
    @savariya833 18 дней назад

    Correct ആണ് 👍🏻👍🏻

  • @geethustalks5655
    @geethustalks5655 17 дней назад

    താൻ ഒന്നുപോടോ... മാധ്യമ പ്രവർത്തരേ പറയിപ്പിക്കാൻ അയാൾ പറഞ്ഞ ഉത്തരത്തിന് gov 4 വർഷം എന്ത് നടപടിയ എടുത്തത് എന്നുപോലും ചോയിക്കാൻ പേടിയുള്ള താൻ എന്തിനാ മൈക്ക് പിടിച്ചു് ഇറങ്ങുന്നേ 🤧🤧

  • @vipinkrishna-y6v
    @vipinkrishna-y6v 17 дней назад

    Annan paranja correct.oru paniyum ille ivante interview edukkan.

  • @ijas13
    @ijas13 18 дней назад

    Edooooo….. aaarokkeyooo name varum nna pediyaaanooooo

  • @robinjoseph615
    @robinjoseph615 18 дней назад

    ഇയാൾ പറയുന്നതിൽ ഒന്നും ഒരു കാര്യവുമില്ല മേജർ രവി പറയുന്നതല്ല കാര്യം മമ്മൂട്ടിയും മോഹൻലാലും ഒരക്ഷരം മിണ്ടിയിട്ടില്ല അന്തസ്സ് അഭിമാനവും നിലപാട് ഉണ്ടായിരുന്നവർ ആയിരുന്നെങ്കിൽ ഇവർ സംസാരിച്ചേനെ അമ്മയുടെ മീറ്റിംഗ് പോലും മാറ്റിവെച്ചു സംസാരിക്കാൻ ഇവർക്ക് പറ്റില്ല അത് തന്നെയാണ് കാരണം മാധ്യമ പ്രവർത്തകരുടെ മുന്നിൽ വന്ന് സംസാരിക്കണമല്ലോ സിനിമ മുന്നോട്ട് പോയില്ലെങ്കിൽ അതുമായി ജീവിക്കുന്നവർക്ക് പ്രശ്നമുണ്ടാകും എന്ന് സത്യം സാധാരണക്കാരനെ ബാധിക്കുന്ന കാര്യമല്ല ഇത് ഇൻഡസ്ട്രിയ തകർക്കുന്നത് ഇവരെ സ്ത്രീകളോട് വൃത്തികെട്ട പണി കാണിച്ചത് കൊണ്ടാണ് അല്ലാതെ മാധ്യമപ്രവർത്തകരോ സാധാരണക്കാരോ അല്ല സിനിമയ്ക്ക് നാശമുണ്ടാകുന്ന പണി കാണിച്ചത്

  • @funkybrain682
    @funkybrain682 18 дней назад

    Minor Ravi 😂

  • @ratheeshraveendran1567
    @ratheeshraveendran1567 18 дней назад

    വേണുവിനെ പുറത്തു ആക്കാൻ നോക്ക്

  • @jithin3624
    @jithin3624 18 дней назад

    ഇയാൾക്ക് എതിരെ ഒരു വഞ്ചന കേസ് ഉണ്ടായിരുന്നല്ലോ എന്താ യി 😂🤣

  • @DrRahul4044
    @DrRahul4044 18 дней назад +2

    Neee adda ettavum valya kallan😂😂😂😂

  • @baijutv7031
    @baijutv7031 18 дней назад

    Ivanodu valla ak 47 ne kurichu chodikuka😢

  • @maadhav8509
    @maadhav8509 18 дней назад

    രവി അണ്ണാ... പേര് വരുമോ😊
    ലാലിൻ്റെ കൂടെയാ സഹവാസം...😂😂😂😂😂😂
    അതു കൊണ്ട് ചോദിച്ചതാ...
    എന്നാ പിന്നെ..

  • @jobincb9480
    @jobincb9480 18 дней назад

    ഇയാളുടെ അനിയൻ പണ്ടേ പെട്ടതാ

  • @mohandas4755
    @mohandas4755 18 дней назад

    Vijayan Enna Durantham. Keralam Nashichu. Hema Committee Report Vannappol Nadapadi Edukkamayirunnu. Eduthilla. Report Poozhthi Vechu. Eppol Cinema Meghalayum Thakarnnu Tharippanamayi.

  • @murugan3957
    @murugan3957 15 дней назад

    😂

  • @rebel1403
    @rebel1403 18 дней назад

    E miran okke urappayit undakum😂

  • @manushyan9277
    @manushyan9277 18 дней назад

    😂😂

  • @abraham9347
    @abraham9347 18 дней назад

    Ippo tv kaar aayi kuttakaar😂😂😂

  • @sabeesh6439
    @sabeesh6439 18 дней назад

    ഇവിടെ മീഡിയ ഉള്ളതുകൊണ്ടാണ് പലതും പുറത്തു വരുന്നത്, പിണു ഗവണ്മെന്റ് ഇത്രയും കാലം പൂഴ്ത്തി വെച്ചിരുന്നു, ഇവനും പങ്കുണ്ട് അതാണ്‌ ഇവന് ഇത്ര വിഷമം major pari

  • @sreesreekutty6747
    @sreesreekutty6747 18 дней назад

    🥴

  • @truth9123
    @truth9123 18 дней назад

    Poda

  • @funny7789
    @funny7789 18 дней назад +1

    Evanum involvement undagum

  • @user-pe6lf7iq3j
    @user-pe6lf7iq3j 18 дней назад

    Onnupoda

  • @balajihaasanbalajihaasan4221
    @balajihaasanbalajihaasan4221 18 дней назад

    😂 dingri patalam..

  • @user-ob9hq9kv6c
    @user-ob9hq9kv6c 18 дней назад

    Poodoo enitte

  • @Pantham-onemanarmy
    @Pantham-onemanarmy 18 дней назад

    സിനിമയെ ആരാണ് തകർത്തത്, അത് നിങ്ങളിൽ പെട്ട ആൾക്കാരല്ലേ 😂😂😂
    പീഡനം വെറുതെ ആണോ അങ്ങനെയുള്ളവരെ സിനിമയിൽ വേണ്ട. അതുപറയാൻ ചങ്കൂറ്റം കാണിക്ക്...

  • @anurajsiva086
    @anurajsiva086 18 дней назад

    ഇദ്ദേഹം പറഞ്ഞതിൽ കാര്യമില്ലാതില്ല.

    • @chellammajoseph1442
      @chellammajoseph1442 18 дней назад

      എന്ത് കാര്യം. മൂടിപ്പൊതിഞ് വച്ചാൽ എല്ലാം നേര ആകുമോ? ഗവൺമെന്റ് 4 വർഷം ഒന്നും ചെയ്യാതെ മൂടി വച്ചതല്ലെ? സിനിമാ രംഗത്ത് ഒരു ശുദ്ധി കലശം അനിവാര്യം തന്നെ. മേജർ രവി എന്തോ ഭയക്കുന്നു, മാദ്ധ്യമങ്ങളെ കൂച്ചുവിലങ്ങിടാൻ ഇയ്യാൾ മനസ്സിൽ ആഗ്രഹിക്കുന്നതിന്റെ പിന്നിൽ രവിയുടെ പേരെങാനും പൊങ്ങി വരുമെന്ന് കക്ഷി ഉള്ളിൽ ഭയപ്പെട്ടുന്നുണ്ടോ ആവോ?

  • @nidhinrag9727
    @nidhinrag9727 18 дней назад

    aadyam ninte thattip casin oru theerumaanam avattey

  • @rajendrankunjilan3670
    @rajendrankunjilan3670 18 дней назад

    ഇയാൾക്ക് രവിക്ക് ഒരു,,,,, അറിയില്ല ജനാധിപത്യത്തിന്റ Fourth estate ആണ് എന്നതറിയില്ല

  • @ubaidkv9350
    @ubaidkv9350 18 дней назад

    ഇന്ന് പറഞ്ഞ മേജർ രവിയുടെ കമ്മറ്റ് കറക്റ്റ് .

    • @rakesh8211
      @rakesh8211 17 дней назад

      ലാലേട്ടാ .... പുതിയ അക്കൗണ്ട് 😂😂😂😂, എവിടാ, പട്ടാളത്തിൽ ആയിട്ടു കൂടെ ഉള്ള പെൺകുട്ടികൾക്ക് വേണ്ടി മുന്നിൽ നിൽക്കണ്ട ആളല്ലേ.... 😂😂ഇങ്ങനെ ആടോടാ തായോ... ###%%%നിന്നെ പട്ടാളത്തിൽ നിന്ന് പഠിപ്പിച്ചു വിട്ടത്

  • @vyshakhanand7586
    @vyshakhanand7586 18 дней назад

    ഇതു പോലെ അളിഞ്ഞ മലയാള സിനിമ നശിക്കുക തന്നെയാണ് നല്ലതു..

  • @shukoorparandode4673
    @shukoorparandode4673 18 дней назад +1

    ഇയാൾക്ക് കിട്ടാത്തതിൻ്റെ ദേശ്യമാണ്.

  • @jmrcontractors9687
    @jmrcontractors9687 18 дней назад

    ഉണ്ണി മുകുന്നെതിരെയും വേണം