ശമ്പളക്കാരിയല്ലേ ? ഞാൻ കാശൊന്നും തരില്ലാ ...!! | Jayaram | Charmila | Malayalam Movie Scene

Поделиться
HTML-код
  • Опубликовано: 7 сен 2024

Комментарии • 116

  • @shareefchuckan2852
    @shareefchuckan2852 2 года назад +32

    കുടുംബ ഫിലിം കാണണമെങ്കിൽ അത് ജയറാമേട്ടൻ കഴിഞ്ഞിട്ടേയുള്ളൂ 🥰🥰

  • @nowyorkdood6172
    @nowyorkdood6172 4 года назад +102

    3 മുത്തശ്ശി മാരെ ഇഷ്ട്ടായി മുത്തശ്ശി അല്ല 3 കുട്ടികൾ 😘😘😘😘😘 അതിൽ ഏറ്റവും പ്രായം കൂടിയ മുത്തശ്ശി achhoda എന്തൊരു ഓമനത്തം ആണ് ശരിക്കും പഴമ യുടെ ഭംഗി കാണുമ്പോൾ സന്തോഷം ആണ് ഒരാൾ മാത്രം അതിൽ ജീവിച്ചു ഇരിപ്പുണ്ട് deyvam ആരോഗ്യം വും ആയുസ്സും കൊടുക്കട്ടെ

    • @bisharmhd3836
      @bisharmhd3836 3 года назад +2

      ❤️

    • @VYSHNAV-zf5nj
      @VYSHNAV-zf5nj 5 месяцев назад +1

      മൂന്നുപേരും പോയി😢😢

  • @harimohan2722
    @harimohan2722 3 года назад +21

    നിഷ്കളങ്കമായ ജയറാമേട്ടന്റെ ചിരി..😍....ഇപ്പോ എന്താ കാണിക്കുന്നേന്ന് പോലും മനസിലാകുന്നില്ല.

  • @nowyorkdood6172
    @nowyorkdood6172 4 года назад +91

    പഴയ ഗുരുവായൂർ കാണുമ്പോൾ ഒരു സന്തോഷം മനസ്സ് നിറയും 😘😘😘😘

  • @johnjacobcgnr
    @johnjacobcgnr 3 года назад +24

    ചാർമിള എന്ത് ഭംഗിയാണ് കാണാൻ

  • @vinukeralamc
    @vinukeralamc 4 года назад +205

    ഇതൊക്കെ ആണ് റിയൽ ജയറാം.. ഇപ്പോൾ പിടിച്ചു നിൽക്കാൻ കോപ്രായങ്ങൾ കാട്ടുന്നത് കാണുമ്പോൾ സങ്കടം തോന്നുന്നു

    • @sanilkumar8851
      @sanilkumar8851 4 года назад +13

      ഡയറക്ടർ മാരു െട കഴിവാണ്

    • @user-by7yr8on3o
      @user-by7yr8on3o 3 года назад +3

      സത്യാ- ഇ

    • @friendship5803
      @friendship5803 3 года назад +10

      @@sanilkumar8851 ipo jayaram nu pattiya story illa.directors um illa.nalla movie vannal ipozhum fans und.

    • @aneeshasanthosh4806
      @aneeshasanthosh4806 Месяц назад

      l​@@sanilkumar8851

  • @yourheart3718
    @yourheart3718 4 года назад +49

    Jayaram entha glamour 😍

  • @msc8927
    @msc8927 4 года назад +164

    ന്താ ഗ്ലാമർ.. ചാര്മിള 🥰🥰

    • @user-el9bj6gl5b
      @user-el9bj6gl5b 3 года назад +1

      😘😋😋😋

    • @user-el9bj6gl5b
      @user-el9bj6gl5b 3 года назад

      @@Trcammunity 😘😘😘mmm

    • @Trcammunity
      @Trcammunity 3 года назад +1

      @@user-el9bj6gl5b 🔥

    • @user-el9bj6gl5b
      @user-el9bj6gl5b 3 года назад +1

      @@Trcammunity 😍😍

    • @gdblsugdblsuu3875
      @gdblsugdblsuu3875 3 года назад +3

      ഗുരുവായൂർ നിന്നുള്ള scene ഉണ്ട് ആസമയം ചാർമിളയെ ശ്രദിക്കു ഒരു ഗ്ലാമർ ഉം ഇല്ല mackup അല്ലാതെന്ത്

  • @appu2589
    @appu2589 3 года назад +22

    ചാർമിള എന്തൊരുഭംഗി

  • @achucl5355
    @achucl5355 3 года назад +20

    ഇങ്ങനെ 3അമ്മമാർ നോക്കാൻ തന്നെ വേണം ഒരു ഭാഗ്യം മുത്തശ്ശി 🥰🥰🥰

  • @vishnumtrivandrum9722
    @vishnumtrivandrum9722 3 года назад +20

    ഇതൊക്കെയാണ് സിനിമ

  • @anoopaniyan4899
    @anoopaniyan4899 Год назад +4

    എന്നാ ഒരു സിനിമയും കഥാപാത്രങ്ങളും. സംഗീതം പിന്നെ പറയേണ്ടല്ലോ

  • @humanbeinghuman4435
    @humanbeinghuman4435 3 года назад +24

    നടി കൊടുക്കുന്ന പെട്ടിയിൽ മത്തങ്ങാ വലിപ്പത്തിൽ സാധനത്തിന്റെ പടം ഉണ്ടെങ്കിലും "ഇദെന്താ സാധനം" എന്ന് ചോദിക്കാൻ കാണിച്ച ജയറാമേട്ടന്റെ ആ മനസുണ്ടല്ലോ 🙏🙏🙏

    • @skyfall8203
      @skyfall8203 2 года назад +2

      Aru enthu thannalum Kai neetti vangum munpu oru formality k vendi chilar alpam abhimanam manassil sookshikunnavar prathyekichu swantham kalil nilkan prayam ayavar ariyathe chothichupokum...athaayirikam..athu iny kamuki ayalum bharya ayalum bharthavayalum..achan ayalum

    • @humanbeinghuman4435
      @humanbeinghuman4435 2 года назад

      @@skyfall8203 ആണോ എന്ന ok. വിട്ടേക്കാം

  • @Manoj4-v5y
    @Manoj4-v5y 3 года назад +43

    Charmila such an innocent girl who didn't know abt the pitfalls in film industry

    • @polifacts1089
      @polifacts1089 3 года назад

      Wht hppnd

    • @malachi8290
      @malachi8290 3 года назад

      @@polifacts1089 scandalil pettu poyille nadirsha ayitt

    • @gatha2015
      @gatha2015 3 года назад +1

      @@malachi8290 അതെപ്പോ?

    • @malachi8290
      @malachi8290 3 года назад

      @@gatha2015 pandu oru dileep movie timil annu bayanakra vishayam ayatha bahava case pole

    • @gatha2015
      @gatha2015 3 года назад

      @@malachi8290 എന്തായിരുന്നു സംഭവം? ഏത് movie?

  • @danCK1990
    @danCK1990 4 года назад +20

    I miss such stories with candour... I wonder when days like these will come back

  • @adhiparayil
    @adhiparayil 2 года назад +4

    *ആദരാഞ്ജലികൾ നെടുമുടിവേണു അങ്കിൾ❤️*

  • @vinukeralamc
    @vinukeralamc 4 года назад +20

    ഉപ്പുമാവ്... പൊളിച്ചു

  • @sudhys7549
    @sudhys7549 4 года назад +66

    10:55 അടൂർ ഭവാനി.. കളക്ടർ ഗോപിനാഥൻ നായരുടെ തേങ്ങ 🌰...... 😂😂

  • @athulmallissery58
    @athulmallissery58 3 года назад +13

    ജയറാം 😍ചാർമിള 🥰

  • @mukeshrmukeshr04
    @mukeshrmukeshr04 4 года назад +21

    Bharathan magic....charactirisation....oru rakshem illa...

  • @muhammedtm3454
    @muhammedtm3454 3 года назад +23

    വൈകല്യം ഉള്ളവർക്കേ ഇതിന്റെ ഒക്കെ വെഷമം മനസിലാകൂ

    • @friendship5803
      @friendship5803 3 года назад +3

      Shooting time il aalinchottil irunnapol pulliku aaro chor koduthennu ketitond...

  • @sreejapragathy6719
    @sreejapragathy6719 3 года назад +3

    Orupadeeeeee ishtulla movie 😍😍🥰🥰🥰🥰

  • @sandeepgeorge8278
    @sandeepgeorge8278 3 года назад +6

    Bharathan 😍😍😍😍😍

  • @sijithacssijitha8791
    @sijithacssijitha8791 3 года назад +25

    Ee glamoronnum vere oru actressinumilla

  • @saraths6101
    @saraths6101 3 года назад +4

    Ithu pole ulla movie okk malayathil MatrAm undaku❤️❤️❤️❤️❤️

  • @jackjhons8686
    @jackjhons8686 3 года назад +4

    റൊമാൻസ് കുമാരൻ 🤩😍🤩

  • @ranjithpm9850
    @ranjithpm9850 3 года назад +5

    So cute charmila

  • @jishnu1015
    @jishnu1015 3 года назад +7

    Nedumudi venu chettan👌

  • @ygtechworld4751
    @ygtechworld4751 2 года назад +2

    Respect lot of respect..when I seeing this move...

  • @Kavithakrishna-bi9qj
    @Kavithakrishna-bi9qj 11 месяцев назад +3

    ജയറാം പാവത്തിനെ പോലെ

  • @jthn2897
    @jthn2897 3 года назад +6

    5:40 @ കിഴക്കേനട ഗുരുവായൂർ

  • @drider6832
    @drider6832 3 года назад +4

    Beautiful film ennoke paranjal itha

  • @gokulgokulan5662
    @gokulgokulan5662 3 года назад +3

    Jayaram 👍👍super movie

  • @ponnuzponnu6725
    @ponnuzponnu6725 3 года назад +7

    വാലവാടിയിൽ ഉപ്പുമാവ് ഉണ്ടാക്കാലപണി 😆😆🤣🤣🤣🤣😂😂😂😂

    • @dEcoRgOld
      @dEcoRgOld 3 года назад

      🤨🤨🤨🤨

    • @dEcoRgOld
      @dEcoRgOld 3 года назад

      എവിടെ ആ ഉപ്പുമാവ് തള്ള

  • @ajithaajitha3329
    @ajithaajitha3329 4 года назад +6

    Supper Movie

  • @prafulb9163
    @prafulb9163 3 года назад +5

    Nalla cinemakalil onne

  • @anonymousrose8594
    @anonymousrose8594 Год назад +3

    എവിടെ ഉപ്പുമാവ് തള്ള 😂

  • @sreedevas6693
    @sreedevas6693 3 года назад +4

    Class👍

  • @athulkamath7544
    @athulkamath7544 3 года назад +1

    ചാർമിള ❤❤

  • @nevadalasvegas6119
    @nevadalasvegas6119 4 года назад +7

    Movie name keli

  • @shanzvlog8822
    @shanzvlog8822 3 года назад +2

    nice filim

  • @muhammedfayiz84
    @muhammedfayiz84 3 года назад +2

    ഞങ്ങടെ നാട് കുടപ്പറ 😍

  • @user-qk2zu3cv6m
    @user-qk2zu3cv6m 3 года назад +10

    ഹീറോയിൻ പാർവതി ആയിരുന്നെങ്കിൽ സൂപ്പർ ആയേനെ

    • @skyfall8203
      @skyfall8203 2 года назад +10

      Charmilas innocents made this character beautiful so..i think there is no better option than her

    • @indiancitizen3326
      @indiancitizen3326 2 года назад +2

      @@skyfall8203 yes. She did excellent...no one cannot such like

  • @RG-ez6ch
    @RG-ez6ch 3 года назад +1

    Hello love and love only ,, please onnu paryoo ee video nte last add cheytha BGM ethaa ennu . Plsss🙏

  • @beenaani2851
    @beenaani2851 3 года назад +3

    പാവം

  • @Abby-mw8em
    @Abby-mw8em 3 года назад +4

    Romance kumaran

  • @iloveyou-rl5yg
    @iloveyou-rl5yg 3 года назад +2

    💞💞💞💞💞

  • @mathewkuttyb1015
    @mathewkuttyb1015 3 года назад +4

    first സീനിൽ ഓറഞ്ച് കുട്ട ഇല്ല

  • @KMMEDIA2116
    @KMMEDIA2116 3 года назад +3

    കേളി

  • @joelphilipthomas
    @joelphilipthomas 3 года назад

    2021 kaanunnavarundo

  • @muhamadsanad4586
    @muhamadsanad4586 3 года назад +2

    🥰

  • @heymedia9154
    @heymedia9154 3 года назад +1

    🥰🥰🥰🥰🥰🥰

  • @askaraskar3626
    @askaraskar3626 4 года назад +3

    hi

  • @adhithyaadhy4379
    @adhithyaadhy4379 3 года назад +2

    Which movie?

  • @GG-nu6dm
    @GG-nu6dm 3 года назад +1

    keli

  • @sumubossvlogs5934
    @sumubossvlogs5934 3 года назад +1

    😃

  • @princymanuel3887
    @princymanuel3887 3 года назад +4

    🌝🌝🌝🌝🌝

  • @puttuurumese4430
    @puttuurumese4430 3 года назад

    Romance Kumaran 🤡🤡

  • @mohammedameen2429
    @mohammedameen2429 2 года назад

    😐

  • @jagadeepe8212
    @jagadeepe8212 4 года назад +3

    Super Movie

  • @binubinu7685
    @binubinu7685 4 года назад +5

    Hi

  • @mohammedameen2429
    @mohammedameen2429 2 года назад

    🤗

  • @richurichu871
    @richurichu871 3 года назад

    കേളി