'ജയിച്ചാൽ ഞാൻ ആദ്യം പോകുക ഷാഫി പറമ്പിലിന്റെ ഓഫീസിലേക്ക്': പി.സരിൻ

Поделиться
HTML-код
  • Опубликовано: 20 ноя 2024

Комментарии • 803

  • @anshadku956
    @anshadku956 13 часов назад +506

    നീ ആദ്യം പോകേണ്ടതു നല്ലയൊരു മെന്റൽ ഹോസ്പിറ്റലിൽ ആണ്...

    • @AnuK-h7f
      @AnuK-h7f 10 часов назад +7

      Correct 💯

    • @Diya-wj6qh
      @Diya-wj6qh 10 часов назад +2

      😂😂😂😂

    • @Anime70e
      @Anime70e 10 часов назад +1

      😂😂

    • @Aquicc
      @Aquicc 9 часов назад +1

      Exactly

    • @raseen617
      @raseen617 9 часов назад +1

      😂😂😂

  • @SIdheequecv
    @SIdheequecv 13 часов назад +327

    വിദ്യാഭ്യാസം കൊണ്ട് മാത്രം മനുഷ്യനു വിവരം വയ്ക്കില്ല എന്ന് പറയുന്നതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഈ മനുഷ്യൻ

  • @libuthomas7708
    @libuthomas7708 14 часов назад +387

    ഇതു പോലൊരു പൊട്ടൻ

    • @starliner76
      @starliner76 10 часов назад +1

      സരിൻ ഒരു കാര്യം ചെയ്യണം. ഇപ്രാവശ്യം തോറ്റാൽ ഒന്നു മനസ്സിലാക്കണം - എല്ലാം നിങ്ങൾ വിചാരിക്കുന്ന പോലെ അല്ല എന്ന്. എന്നിട്ട് സാധാരണ മനുഷ്യന്മാരെ പോലെ ബീഹെവ് ചെയ്യണം

    • @sivadasanp3006
      @sivadasanp3006 9 часов назад +4

      മരപൊട്ടൻ

    • @haneefackhaneefack6086
      @haneefackhaneefack6086 8 часов назад

      😂😂​@@sivadasanp3006

  • @gratisantony
    @gratisantony 14 часов назад +321

    ഇവനു ഇത് വരെ പക്വത ആയില്ല, തോൽക്കണം

  • @sajithkhanmohammedsalee3998
    @sajithkhanmohammedsalee3998 14 часов назад +136

    ഒരൊറ്റ പോസിറ്റീവ് കമെന്റ് പോലും ഇല്ല എന്നത് ആണ് സത്യം. സരിൻ മനസിലാക്കാത്തതും അതാണ്‌

  • @Sandra9191-m3y
    @Sandra9191-m3y 14 часов назад +286

    ഒരു 5 പൈസ കുറവുള്ള കിളി പോയ ഒരുത്തൻ 😂

    • @jaison4500
      @jaison4500 14 часов назад +8

      5:0 പൈസ കുറവല്ല, 5 പൈസയെ ഉള്ളു ആകെ 🤣

  • @Democracy369
    @Democracy369 10 часов назад +86

    ഞാൻ ചിരിക്കണോ കരയണോ 😂😂😂...ഇവൻ പൊട്ടൻ അല്ല മരപ്പൊട്ടനാണ്😂😂

  • @mehjamsjams
    @mehjamsjams 14 часов назад +153

    സത്യം തിരിച്ചെടുക്കോ എന്ന് ചോതിച്ചു ആവും 😅😅😅

    • @rahaneeshkamal6999
      @rahaneeshkamal6999 11 часов назад +2

      😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

    • @Anime70e
      @Anime70e 10 часов назад +1

      😂

  • @SasiKumar-jx2nk
    @SasiKumar-jx2nk 14 часов назад +127

    ജയിക്കില്ല എന്ന് ഉറപ്പായി അല്ലെ?😂

  • @noushadmuthuvattussery6753
    @noushadmuthuvattussery6753 14 часов назад +182

    കുറച്ച് കൂടി ബുദ്ധി ഉണ്ടായെങ്കിൽ മന്ദ ബുദ്ധി എന്നു വിളിക്കമായിരുന്ന്

    • @moosapeeyam6837
      @moosapeeyam6837 11 часов назад

      കുരുട്ടുബുദ്ധി എന്നതാക്കി പ്രശ്നം തീർത്ത് കൂടെ

    • @glowlab143
      @glowlab143 8 часов назад

      E pottan engane ias pass ayi

  • @thanseehkorad5192
    @thanseehkorad5192 14 часов назад +101

    അദ്ദേഹത്തിന്റെ ആഗ്രഹം പറഞ്ഞു തീർക്കട്ടെ

  • @kidzaniaa
    @kidzaniaa 14 часов назад +69

    2 ദിവസം ഒന്ന് ഉറങ്ങു. എല്ലാം ഭേദമാകട്ടെ...

  • @asiakk1680
    @asiakk1680 14 часов назад +91

    വല്ലാത്ത ആവേശം .... അഹങ്കാരം...

  • @ashrafc435
    @ashrafc435 14 часов назад +49

    അഹങ്കാരികളുടെ അവസാനം സമ്പൂർണ്ണ നാശത്തിലാണ് എത്തുക എന്ന് ഇവനെ ആരെങ്കിലും ഒന്ന് പറഞ്ഞ് മനസ്സിലാക്കുമോ😮

  • @joyisjosephjoseph6544
    @joyisjosephjoseph6544 14 часов назад +78

    ശരിക്കും കിളി പോയല്ലോ ഭവതി

  • @jshsytfjjg1093
    @jshsytfjjg1093 14 часов назад +113

    ഇത് പോലെ ഒരുത്തൻ ജയിച്ചാൽ പാലക്കാട് പെട്ടു

  • @AbdulMajeed-p1t
    @AbdulMajeed-p1t 14 часов назад +47

    മഹാ പൊട്ടൻ. അതൊന്നും വേണ്ടി വരില്ല. പോയാൽ തന്നെ മാപ്പ് തരണം, ഇനി ആവർത്തിക്കില്ല എന്ന് പറയാനായിരിക്കും

  • @worldcreations822
    @worldcreations822 14 часов назад +36

    ഇലക്ഷൻ ആവുമ്പോൾ ജയിക്കും തോൽക്കും ആരും കളിയാക്കണ്ട കാര്യമില്ല ജീവിക്കാൻവേണ്ടി ഓരോരുത്തരുടെ ഓരോ അഭ്യാസങ്ങൾ🎉🎉🎉🎉

  • @SasiKumar-jx2nk
    @SasiKumar-jx2nk 14 часов назад +95

    ആത്മാർത്ഥം മായി ചോദിക്കുന്നു" വട്ടായോ ?"

  • @movihub4907
    @movihub4907 14 часов назад +28

    ഇവൻ പാലക്കാട് ജയിച്ചാൽ ഞാൻ യൂട്യൂബ് തന്നെ റിമൂവ് ചെയ്യും സോഷ്യൽ മീഡിയ എന്റെ ജീവിതത്തിൽ യൂസ് ചെയ്യില്ല😁😁😂😂

  • @Aps2223-h2t
    @Aps2223-h2t 13 часов назад +43

    ഇന്നസെന്റ് ലോട്ടറി അടിച്ചുന്നു കരുതി തിലകനെ തെറിപറഞ്ഞു പോയി വന്ന പോലെ ആണോ മിഷ്ടർ സരിൻ …🤣🤣🤣

  • @ദോഹ
    @ദോഹ 11 часов назад +20

    ഇത് മിക്കവാറും അടുത്ത പാർട്ടിയുടെ കൂടെ കൂടാൻ ഉള്ളത് ആണ് 😂😂😊

  • @alfalkhan4743
    @alfalkhan4743 13 часов назад +38

    😂 ആഹാ എന്തു നടക്കാത്ത മനോഹരമായ ആഗ്രഹം😂

  • @balakrishnanm5535
    @balakrishnanm5535 14 часов назад +17

    റിസൾട് അറിഞ്ഞാൽ ആദ്യം ഷാഫിയെ കാണണം ജയ്ച്ചിട്ടല്ല മോനെ പോകണം.. ജയിക്കുന്നത് മാക്കൂട്ടം ആണ്.. ജയ് ക്കും എന്ന് സ്വപ്നം കാണുക

  • @KabeersayedmohammedSayed-mk9rq
    @KabeersayedmohammedSayed-mk9rq 13 часов назад +32

    അന്ന് ഒരു കൊട്ട ചെമ്പരത്തിപ്പൂവ് എന്റെ വക ഫ്രീ''.'

  • @shibushibu9468
    @shibushibu9468 13 часов назад +11

    ഇന്ത്യയിലെ ഐഎ എസ് കിട്ടാൻ മണ്ടൻ ആയാൽ മതിയോ 😄😄

  • @priyal1789
    @priyal1789 14 часов назад +14

    നീ അങ്ങ് എകെജി സെന്ററിൽ പോയാൽ മതി ഞങ്ങളെ എംഎൽഎയുടെ ഓഫീസിൽ പോകേണ്ട അവകാശം നിനക്കെന്തു അവകാശം

  • @Nanmavelicham
    @Nanmavelicham 9 часов назад +3

    ഞാൻ മാത്രമാണോ ഇവിടെ പോസിറ്റീവ് കമൻ്റ് തപ്പി പരാജയപ്പെട്ടത്..?? 😢😢

  • @Sulfi-l8l
    @Sulfi-l8l 13 часов назад +17

    ഷാഫിക്കന്റെ ഓഫീസിൽ പോയി എന്നെ ഒന്ന് തിരിച്ചു എടുക്കാൻ പറയണം

  • @anoopvargheseabraham1356
    @anoopvargheseabraham1356 14 часов назад +28

    ഇത് തിരിച്ചു വിന ആകാതിരുന്നാൽ നന്ന് 😂😂🤣🤣

  • @coloursworld8638
    @coloursworld8638 2 часа назад +1

    കോമാളിത്തരം അലങ്കാരമായി കൊണ്ട് നടക്കരുത്.

  • @muhammedshamseer2145
    @muhammedshamseer2145 13 часов назад +6

    പരാജയപ്പെട്ടാൽ മുഖ്യമന്ത്രിയെ കൂടി ഒന്ന് കാണണം
    എന്തിനാണ് എന്നെ പാലക്കാട് നിർത്തിയത് എന്ന് ചോദിക്കണം

  • @mujimundakkal
    @mujimundakkal 14 часов назад +54

    സുഖമില്ല എന്ന് തോന്നുന്ന്

  • @MoosaCom
    @MoosaCom 14 часов назад +23

    മാനുഷിക രോഗങ്ങൾ ഇങ്ങനെ തുടങ്ങും

  • @malayalam1484
    @malayalam1484 13 часов назад +13

    റിസൾട്ട് വരുന്നത് വരെ സരിൻ AIR ൽ ആയിരിക്കും.

  • @muhammedjasheed2442
    @muhammedjasheed2442 8 часов назад +2

    തോൽക്കും എന്ന കോൺഫിഡൻസ് ഇത്രേം ഉള്ള സ്ഥാനാർഥി സ്വപ്നങ്ങളിൽ മാത്രം

  • @suresh-tz2yd
    @suresh-tz2yd 14 часов назад +11

    ഇന്ന് വൈകീട്ട് 5 ന് സരിൻ്റെ MLA ഓഫീസ് തുറക്കുന്നു.
    എല്ലാ ജനാധിപത്യ വിശ്വാസികളും എത്തിച്ചേരണമെന്ന് അഭ്യർത്ഥിക്കുന്നു.

  • @jshsytfjjg1093
    @jshsytfjjg1093 14 часов назад +18

    ഇവൻ തോൽക്കണം

  • @Ayimenayimen805
    @Ayimenayimen805 14 часов назад +7

    രാഹുലിന്റെ വിജയഘോഷം കാണാൻ വരണം. വന്ന് ലഡ്ഡു കഴിച്ചു പോകാം

  • @babuks8619
    @babuks8619 14 часов назад +13

    ഇത്രയും വാചകം അടിക്കുന്ന നി ഒരു കാര്യം കുടി പറയണം മൂന്നാം സ്ഥാനം കിട്ടിയാൽ നി എന്ത് ചെയ്യും എന്ന് ഇനി നി ഒരുതിരഞ്ഞെടുപ്പിലും മൽസരിക്കില്ല എന്ന്അല്ലെങ്കിൽ ഇനി പാർട്ടി മാറില്ല എന്ന്

  • @AshaEmy
    @AshaEmy 14 часов назад +9

    കൂടെ ഷാനിബിനെയും കൂട്ടണം 😂

  • @irshadchakkalapuram4472
    @irshadchakkalapuram4472 13 часов назад +6

    അഹങ്കാരത്തിന് പേരിട്ടാൽ സരിൻ

  • @AneesPuthuma-rt7tn
    @AneesPuthuma-rt7tn 11 часов назад +6

    ചുരുക്കി പറഞ്ഞാൽ ഇവൻ ഉളുപ്പ് ഇല്ലാന്ന് അർഥം😅😅😅😅

  • @rahimmaniyamkulathil7514
    @rahimmaniyamkulathil7514 14 часов назад +8

    ജയിക്കില്ലെന്ന്‌ ഉറപ്പുള്ളൊണ്ട് എന്ത് വേണേലും പറയാല്ലോ....😂

  • @basheerkadar4518
    @basheerkadar4518 14 часов назад +14

    അതിൻ്റെ ആവശ്യം വരില്ല

  • @asharudml
    @asharudml 7 часов назад +5

    ഇങ്ങനെയും ഉണ്ടോ സൈക്കോ 😆

  • @SP-lw4he
    @SP-lw4he 14 часов назад +5

    എന്തെല്ലാം എന്തെല്ലാം മോഹങ്ങൾ ആണെന്നൂ സാരമില്ല അപ്പോൾ പോകാൻ പറ്റില്ല. ജയിക്കില്ല ഉറപ്പ്.

  • @izzaazza
    @izzaazza 14 часов назад +10

    എല്ലായിടത്തും പോണം 😂 ഒന്നും ബാക്കി വെക്കരുത്😅😅

  • @muralidharannairj9684
    @muralidharannairj9684 13 часов назад +3

    ഒരിക്കലും പോകേണ്ടി വരില്ല, ഒരിക്കലും ജയിക്കില്ല

  • @Enapov3
    @Enapov3 9 часов назад

    വിദ്യാഭ്യാസം കൊണ്ട് വിവരം കിട്ടില്ല എന്നു ഞാൻ ഒരുപാട് പേരോട് പറഞ്ഞിട്ടുണ്ട്. ഇനി ഇപ്പോ എനിക്ക് ഈ വീഡിയോ അവർക്കൊക്കെ അയച്ചു കൊടുക്കാമല്ലോ. Thank you Sarin

  • @VINEETHTVVINEETHTV
    @VINEETHTVVINEETHTV 14 часов назад +7

    Rahul win for 10000 vote

  • @puthalathvlogs7635
    @puthalathvlogs7635 6 часов назад

    അറിവ് ഉണ്ടായിട്ട് കാര്യമില്ല തിരിച്ചറിവ് എന്ന സാധനം ഉണ്ടെങ്കിൽ ആണ് ഒരു ഒരു യഥാർത്ഥ ബോധമുള്ള മനുഷ്യനാവുക അത് നിങ്ങൾക്കില്ല നിങ്ങൾക്ക് വോട്ട് ചെയ്ത ആളുകൾ നിങ്ങളെപ്പോലെ തന്നെ

  • @Habeeb-t7c
    @Habeeb-t7c 13 часов назад +5

    ഇത് ജീവിതത്തിൽ നടക്കാത്ത സ്വപ്നങ്ങൾ ആണ് 😂

  • @fasalrahmanrahman942
    @fasalrahmanrahman942 3 часа назад +1

    റിസൾട്ട് വന്നാൽ സമയം കിട്ടുമ്പോൾ കമൻ്റ്സ് ഒന്ന് വായിച്ച് നോക്കണം

  • @abidkm-wi3ok
    @abidkm-wi3ok 14 часов назад +8

    മുൻ😂 മുഖ്യമന്ത്രി(മെട്രോ)ശ്രീധരനെയും കൂട്ടാൻ മറക്കരുതേ...😊

  • @salimthoongallil1091
    @salimthoongallil1091 9 часов назад +1

    പരാജയപ്പെട്ടാൽ പാർട്ടി വിടാതിരുന്നാൽ മതിയായിരുന്നു 😂😂

  • @abdullaparammal7993
    @abdullaparammal7993 14 часов назад +5

    ഉളുപ്പും ഇല്ലാത്ത മടപ്പൊട്ടൻ

  • @hamidpgi
    @hamidpgi 14 часов назад +7

    അത്ര ബുദ്ധിമുട്ടേണ്ടി വരില്ല

  • @Al--ww-z5r
    @Al--ww-z5r 6 часов назад

    ജെയ്ക് നെ നിർത്തിയാൽ മതിയായിരുന്നു.ഒന്നുമില്ലെങ്കിലും മീഡിയക്കാരോട് നന്നായി സംസാരിക്കാൻ എങ്കിലും അറിയാമായിരുന്നു ❤️❤️🔥🔥

  • @santhoshkk1654
    @santhoshkk1654 13 часов назад +6

    ജയിക്കില്ലെന്ന് ഉറപ്പുള്ളവർക്ക് എന്തും പറയാം

  • @pradeepankoolichalayil3419
    @pradeepankoolichalayil3419 7 часов назад

    നടക്കാത്ത എത്ര സുന്ദരമായ സ്വപ്നം ഇനിയും സമയമുണ്ട് മത്സരിക്കാൻ.. ജയിക്കാനല്ല

  • @nishamnishamhash2025
    @nishamnishamhash2025 14 часов назад +5

    പാവം സി.പി.എം ഇങ്ങനെ ആശ കൊടുക്കരുത്

  • @fasilboatland4773
    @fasilboatland4773 13 часов назад +1

    🤔ഇത്രയും ധൈര്യം ഞാൻ ചാൾസ് ശോഭ് രാജിൽ മാത്രമേ കണ്ടിട്ടുള്ളൂ...😲

  • @saleenak4326
    @saleenak4326 3 часа назад +1

    എന്തോ ഒരു പന്തികേട് തോന്നുന്നു..😂😂😂

  • @muhammedshafeer7116
    @muhammedshafeer7116 3 часа назад

    ലേശം ബുദ്ധി ഉണ്ടായിരുന്നേൽ മന്ധ ബുദ്ധി എന്നെങ്കിലും വിളിക്കാമായിരുന്നു 😇😇😇

  • @SaleemKulirmavil
    @SaleemKulirmavil 3 часа назад +1

    തോറ്റാ ൽ ബിജെപി ലേ ക്ക്‌ ചാ ടിക്കോ കോൺഗ്രസ്‌ലേക്ക് അടുത്ത് ഒന്നും വരല്ലേ

  • @abdulrazack6974
    @abdulrazack6974 5 часов назад

    "Certificate is not a measurement of knowledge." എന്നൊരു ചൊല്ലുണ്ട്.അത് ഇവന്റെ കാര്യത്തിൽ വളരെ ശരിയാണ്.

  • @mohammedansar2123
    @mohammedansar2123 8 часов назад

    23 തീയതി 6 മണി കഴിഞ്ഞാല്‍ വളരെ സമാധാനത്തോടെ റിയാലിറ്റി മനസ്സിലാക്കി ക്ഷമയോടെ മനസ്സിനെ നിയന്ത്രിക്കാന്‍ നോക്കണം.
    Election ഇനിയും വരും.

  • @sanjukp2953
    @sanjukp2953 14 часов назад +4

    ഇത്രേം അഹങ്കാരം എവിടെ നിന്നും വന്നു

  • @sirajkmpkunnumpuram
    @sirajkmpkunnumpuram 13 часов назад +1

    അതിന് പോവാൻ അവസരം നിനക്ക് കിട്ടില്ല സാരിന് 😄😄😄😄..... ജയം രാഹുൽ ന് ആണ്.... 💚💚💚💚💚

  • @Realvisual.
    @Realvisual. 8 часов назад

    അഥവാ പരാജയപ്പെടുമെങ്കിൽ എങ്ങിനെയാ ഇത്ര ആത്മവിശ്വാസം ഉണ്ടാവുക.

  • @rafeeqcp8663
    @rafeeqcp8663 3 часа назад

    ഹയ് എന്ത് നല്ല. നടക്കാത്ത സ്വപ്നം. നിന്റെ..
    .... അത് രാഹുൽ കൊണ്ട് പോയി മോനെ 👍👍👍

  • @LatheefK-ol3ys
    @LatheefK-ol3ys 3 часа назад

    അഹങ്കാരം തലയ്ക്കു പിടിച്ചവൻ.. അതാണ് സരിൻ

  • @mohammadmusthafa8511
    @mohammadmusthafa8511 13 часов назад +1

    ഇതിലും ഭേതം MLA ഓഫീസ്
    തുറന്ന ഇ ശ്രീധരന്‍ ആയിരുന്നു പൊട്ടന്‍

  • @assainarthoran5845
    @assainarthoran5845 13 часов назад +1

    സംസാരം കേട്ടാൽ ഒരു പിരി ലൂസ് ആയോ എന്ന് ഒരു തോന്നൽ..

  • @faisalbabu4346
    @faisalbabu4346 7 часов назад +1

    പൊട്ടന് ഉറപ്പുണ്ട് തോൽക്കുമെന്ന് അതുകൊണ്ടാണ് പിച്ചും പിഴയും പറയുന്നത് 😂😂😂

  • @vincyp.x5708
    @vincyp.x5708 14 часов назад +2

    സരിൻ എന്തുപറ്റി , ഇതുപോലെ തന്നെ ആയിരുന്നു ജോ ജൊസെഫ്ഉം പറഞ്ഞിരുന്നത് ,ഇന്ന് ജോ ജോസഫ് രാഷ്ട്രീയത്തിൽ എവിടെയാണ് എന്ന് പോലും അറിയില്ല , ലിസി ഹോസ്പിറ്റലിൽ കാണും. സരിൻ യുഎഇ പോയി നല്ല വല്ല ജോലിയും നോക്കു

  • @shijascains
    @shijascains 11 часов назад +1

    മോൻ ബുദ്ധിമുട്ടണ്ട. പോകേണ്ട ആവശ്യം വരില്ല. 😂😂😂. പൊട്ടൻ എന്ന് പറഞ്ഞാല് മരപൊട്ടൻ. 😅

  • @MaheshMahesh-z8s
    @MaheshMahesh-z8s 4 часа назад

    ഇവൻ കോൺഗ്രസിൽ നിന്ന് പോയതാണ് കോൺഗ്രസിന് നല്ലത്👍👍👍

  • @nizam644
    @nizam644 Час назад

    ഈ മന്ദ ബുദ്ധി ക്ക് വോട്ട് ചെയ്തവരുടെ അവസ്ഥ 😃

  • @minimathew8085
    @minimathew8085 13 часов назад +1

    അതിനു ജയിച്ചിട്ടു വേണ്ടയോ പഴയ MLA office ill പോകാൻ ഞങ്ങളുടെ രാഹുൽ ജയിക്കും 100% 23 തീയതി ഇവിടെ തന്നെ കാണണേ

  • @fasilboatland4773
    @fasilboatland4773 13 часов назад +1

    Election Resultന് ശേഷം ട്രോളൻമാർക്കുള്ള ചാകര ഇപ്പോഴേ Ready!😂

  • @AlNaseem-z1d
    @AlNaseem-z1d 11 часов назад +2

    കച്ചവടം പൊട്ടിയപ്പോൾ വട്ടായിപ്പോയി

  • @aliaskar6508
    @aliaskar6508 14 часов назад +5

    വീണ്ടും ഉടയിപ്പ് സരീൻ ജൂതാസ്

  • @prathyushsatheesh
    @prathyushsatheesh 12 часов назад +1

    ആദ്യം ജയിക്കട്ടെ 🤣🤣🤣അതിന് ശേഷം പോകാം 😃😃😃😃

  • @jafarjafarmundur2936
    @jafarjafarmundur2936 14 часов назад +2

    23 തിയ്യതി നീ ഓടാൻ ഉള്ള കണ്ടം റെഡി അയിക്കോ 😅😅😅

  • @hamidkp4484
    @hamidkp4484 8 часов назад

    എന്ത് നല്ല നടക്കാത്ത മനോഹര മായ സ്വപ്നം

  • @ShahidValiyathodu
    @ShahidValiyathodu 9 часов назад

    ജയിച്ചാൽ മാത്രം അല്ല തോറ്റാലും പോവാനുള്ള മനസ്സ് കാണിക്കണം അങ്ങുന്നേ 😂

  • @krishnanp.k3054
    @krishnanp.k3054 11 часов назад +1

    ഡോക്ടറേ ഇയാളെ ഒരുമാനസിക വിദദ്ധനെ കൊണ്ട് ചികിത്സിക്കണം.

  • @rameshk0075
    @rameshk0075 11 часов назад +1

    അതി മോഹം ആണ് മോനെ ദിനേശാ. ആദ്യം നിന്റെ sound ready ആവാൻ ഏതേലും നല്ല കൊള്ളാവുന്ന doctor കാണിക്കു ok

  • @vinodvk9986
    @vinodvk9986 11 часов назад +1

    3 സ്ഥാനം ഉറപ്പ് 😂😂😂💪💪💪💪😜😜😜😜😜😜, തോറ്റാലും, പോകണം,3 സ്ഥാനം ട്രോഫി കൊടുക്കുന്ന പതിവ് ഉണ്ട്

  • @MuneerAm-dw3lb
    @MuneerAm-dw3lb 4 часа назад +1

    എടാ...... കാലുവാരി നീ പോയി ഒളിക്കും 23

  • @sajijoseph-zc3be
    @sajijoseph-zc3be 12 часов назад +1

    ദൈവമേ 23-ാം തിയ്യതിയെങ്കിലും ഇവന് നേരം വെളുത്താൽ മതിയായിരുന്നു....!!😂

  • @NisarkpNisarkp-df2db
    @NisarkpNisarkp-df2db 3 часа назад

    അവസാനം അദ്ദേഹം പറഞ്ഞതാണ് പോയിന്റ് തെരഞ്ഞെടുക്കപ്പെട്ട പുതിയ എംഎൽഎയും കാണും എന്ന് 😂. അദ്ദേഹം ഏതായാലും മൂന്നാം സ്ഥാനം ഉറപ്പിച്ചു

  • @DonFleming-v2u
    @DonFleming-v2u 12 часов назад +1

    അങ്ങിനെ ബുദ്ധിമുട്ടേണ്ടി വരില്ല സരിനെ... 😂😂😂

  • @jamesjames9528
    @jamesjames9528 13 часов назад +1

    ഇവൻ്റെ വരുന്ന കാല അവസ്ഥ ഓർക്കുമ്പോൾ സഹതാപം'

  • @jabbarct4413
    @jabbarct4413 8 часов назад

    ഒരു ദിവസം കാത്തിരുന്നാൽ പോരെ നാളെ എന്ന ഒരു ദിവസം നമുക്ക് കാണാം

  • @jabbarct4413
    @jabbarct4413 8 часов назад

    ഷാഫിയുടെ ഓഫീസിലേക്ക് ഒരുകാലത്തും നിനക്ക് കൈ കൊടുക്കാൻ പോകേണ്ട അവസരം നിനക്ക് ഉണ്ടാവില്ല മോനേ അത് മനസ്സിൽ വെച്ചോ നിൻറെ ആഗ്രഹം നടക്കാൻ പോകുന്നില്ല

  • @sujabenoy8455
    @sujabenoy8455 10 часов назад

    കഷ്ടം ഇവൻ തോറ്റു വരുമ്പോൾ ഇവനെ നിലത്തു നിർത്തരുത്...

  • @Srees-my4uu
    @Srees-my4uu 11 часов назад +2

    😂😂😂😂😂 പൊട്ടൻ....
    വിദ്യാഭ്യാസം അല്ല ....വിവേകം ആണ് വലുത്...