എസ്എഫ്ഐ കുടുക്കിലോ? | Special Edition

Поделиться
HTML-код
  • Опубликовано: 20 сен 2024
  • എസ്എഫ്ഐ കുടുക്കിലോ? | Special Edition
    #MalayalamNewsLive #MalayalamLatestNews #MediaoneLive #MalayalamLatest #NewsMalayalam
    MediaOne is a 24x7 news channel which broadcasts the updated news from trustworthy sources. The fastest-growing channel with varied presentations makes the channel unique. So stay tuned with MediaOne for the latest updates that are happening around the world.
    കേരളത്തിലെ ഏറ്റവും മികച്ച വാര്‍ത്താ നെറ്റ്‌വര്‍ക്കാണ് മീഡിയവണ്‍. മൂല്യാധിഷ്ഠിതവും സ്വതന്ത്രവുമായ മാധ്യമപ്രവർത്തനം നടത്തുന്ന മലയാള ന്യൂസ് ടെലിവിഷൻ ചാനലാണിത്‌. 24 മണിക്കൂറും ലോകത്തിന്‍റെ ഏത് ഭാഗത്ത് നിന്നും ഇവിടെ തത്സമയം കാണാം. അതിവേഗം വാര്‍ത്താ വീഡിയോകള്‍ ലഭിക്കാൻ മീഡിയവണ്‍ സബ്സ്ക്രൈബ് ചെയ്യാം.
    Log onto MediaOne news live TV for the latest Malayalam news update, Kerala breaking news, gulf news, trending Malayalam news, Malayalam entertainment, sports news.
    Follow us:
    🔺RUclips News Live: • Video
    🔺Mediaone Plex: / mediaoneplex
    🔺RUclips Program: / mediaoneprogram
    🔺Website: www.mediaoneon...
    🔺Facebook: / mediaonetv
    🔺Instagram: / mediaonetv.in
    🔺Telegram: t.me/s/MediaoneTV
    Follow us for the latest malayalam updates, Kerala news live and news around the world with MediaOne News live TV. For more visit us: www.mediaoneoneline.com
    #MediaoneNews #MalayalamNews
    Genre: News
    Language: Malayalam

Комментарии • 84

  • @paulmaijo.f8687
    @paulmaijo.f8687 Год назад +18

    ഞങ്ങൾക്ക് തെറ്റുപറ്റി എന്നു പറഞ്ഞിട്ട് ഒന്നു ഇറങ്ങി ഓടിക്കൂടെ സഹാവേ 😂

  • @muneer485
    @muneer485 Год назад +21

    മുഴുവൻ Cpim നേതാക്കളുടെ സർട്ടിഫിക്കറ്റും പരിശോധിക്കണം..... ശിവൻ കുട്ടി 🤗🤫

    • @sunnyjacob1716
      @sunnyjacob1716 Год назад +1

      നിൻറെ സർട്ടിഫിക്കറ്റ് എന്ന് പരിശോധിക്കണം

    • @muneer485
      @muneer485 Год назад

      @@sunnyjacob1716 🤗

  • @jithinponnus9034
    @jithinponnus9034 Год назад +4

    ചേച്ചീ നാളെ വേറെ ആളെ പറഞ്ഞ് വിടു... ചേച്ചീ വന്ന സ്ഥലം മാറി പോയി🤣🤣🤣

  • @MuhammedRafi-vm9mo
    @MuhammedRafi-vm9mo Год назад +15

    ഓക്കേ അപ്പം ഗോവിന്ദന്റെ ശിഷ്യന്മാർ

  • @muneer485
    @muneer485 Год назад +5

    ഈ അനുശ്രീയുടെ certificate ഒന്ന് പരിശോധിക്കണം....🤫

  • @alameen4962
    @alameen4962 Год назад +5

    ഈ ചേച്ചി ഇവിടെയിരുന്നു ചെലക്കുന്നത് പോലും പറഞ്ഞു കൊടുത്ത് പറയിപ്ക്കുന്നത് അല്ലെ 😂😂

  • @thajutvbox9366
    @thajutvbox9366 Год назад +5

    ഇത് ശരിക്കും മണിച്ചിത്രത്താഴ് ഇട്ടു പൂട്ടിയപോലെ ആയി😂
    നമുക്കു നാമേ പണിവതു നാകം. നരകവുമതുപോലെ!

  • @leostablet
    @leostablet Год назад +2

    ആങ്ങളമാരുടെ വിശ്വാസ്യത കുറഞ്ഞു ഇപ്പോൾ പെങ്ങന്മാർ ഇറങ്ങിയിട്ടുണ്ട്

  • @pathanapuramptpm9795
    @pathanapuramptpm9795 Год назад +4

    Shamas 💙💚❤️💪🔥🔥🔥🔥🔥

  • @anshif1
    @anshif1 Год назад +4

    വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റ് ഉള്ള പ്രധാന മന്ത്രിയുടെ രാജ്യത്താണ് ഇമ്മാതിരി ചർച്ച 😂😂

  • @-.-Sunshine-.-
    @-.-Sunshine-.- Год назад +5

    ഹോ ഭയങ്കരം
    ഇവള് വിചാരിച്ചാൽ സഘാവ് സരിതയുടെ സീറ്റിൽ ഇരിക്കാൻ യോഖ്യത ഉണ്ട് 😅

  • @illiaskumbla7172
    @illiaskumbla7172 Год назад +2

    Kalanga യൂണിവേഴ്സിറ്റി യിൽ ഓൺലൈൻ ക്ലാസ്സ്‌ ആയിരുന്നു 😂😂😂😂😂

  • @Ramakrishnankapil
    @Ramakrishnankapil Год назад +1

    എല്ലാവരും സർട്ടിഫിക്കറ്റ് genuine ആണോ എന്ന് നോക്കാൻ ആർഷോയെ കാണുക 😄

  • @abddulrazak7015
    @abddulrazak7015 Год назад +3

    അനുശ്രീക്ക് പരീക്ഷ എഴുതാണ്ട് തന്നെ ഉന്നത പഠനം നടത്താം ഇതാ പറഞ്ഞെ കുരങ്ങന്റെ കയ്യിൽ പൂമാല കിട്ടിയപോലെയാണ് വിദ്യാഭ്യാസമേഖല ഇപ്പോൾ പോകുന്നത്

  • @Ramakrishnankapil
    @Ramakrishnankapil Год назад +2

    ഇവളുടെ കള്ളത്തരങ്ങൾ അടുത്ത് പുറത്ത് വരും 😂

  • @smart123735
    @smart123735 Год назад +3

    അപ്പോൾ കേരളത്തിൽ കോളേജ് അഡ്മിഷന് ഒരു കടലാസ്സു വിദ്യാർത്ഥി കാണിച്ചാൽ മതിയോ? അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ ആണെങ്കിൽ പഠിച്ച കോളേജിൽ നിന്നോ, സ്കൂളിൽ നിന്നോ ഉള്ള academic transcript ആ സ്ഥാപനത്തിൽ നിന്ന് നേരിട്ടു ലഭിക്കണം. എന്നാലേ അഡ്മിഷൻ പൂർത്തിയാവു.

  • @craftmedia3189
    @craftmedia3189 Год назад +5

    ഇവൾ രാവിലെ 6show യൂടെ തൊട്ടു പിറകിൽ ഉണ്ടായിരുന്നു..പ്രസ്സ് മീറ്റിൽ.

  • @aparnakp3026
    @aparnakp3026 Год назад +1

    Molee Lockaaa.... ഇങ് പോര് 😂....
    Nishad💥

  • @MohanKumar-xt2fj
    @MohanKumar-xt2fj Год назад +2

    കമ്മിണി🤣🤣🤣🤣🤣 സാഗാതി🤣🤣🤣🤣🤣🤣🤣

  • @sbkworld1804
    @sbkworld1804 Год назад +1

    SFI: Students Forgery Institute

  • @anshusam00
    @anshusam00 Год назад

    Anusree super ❤lal salam

  • @laseenfarhan6409
    @laseenfarhan6409 Год назад +1

    SFI --- ഇത്രയും മാന്യതയില്ലത്ത വേറെ സംഘടന കേരളത്തിൽ വേറെ ഇല്ല.
    നൂറ് ശതമാനം ഉറപ്പ്

  • @mahamoodind9304
    @mahamoodind9304 Год назад +14

    രക്ഷിതാക്കൾ ജാഗ്രത പാലിക്കുക മക്കളെ sfi ആകാതിരിക്കാൻ ശ്രദ്ധിക്കുക

    • @javedmkadir
      @javedmkadir Год назад +2

      SFI ആവുന്നത് അല്ലേ നല്ലത്. തോറ്റാലും ഉയർന്ന കോഴ്സുകളിൽ അഡ്മിഷൻ, PSC കിട്ടിയില്ലെങ്കിലും സര്ക്കാര് ജോലി. മറ്റാർക്കും ഇത്തരം സൗകര്യം ഇല്ലല്ലോ...

    • @musthafapadikkal6961
      @musthafapadikkal6961 Год назад +5

      @@javedmkadir മക്കൾ കള്ളന്മാരാകാൻ മാതാപിതാക്കൾ ആഗ്രഹിക്കുമോ ???🤣

    • @sunnyjacob1716
      @sunnyjacob1716 Год назад +1

      ഏകദേശം 16 ലക്ഷം എസ് എഫ് ഐ കാറുണ്ട് അവരുടെ അപ്പന്മാർ ഇനി എന്ത് ചെയ്യും

    • @MohanKumar-xt2fj
      @MohanKumar-xt2fj Год назад +1

      @@sunnyjacob1716 KSU വിൽ ചേരണം അത്രേയുള്ളൂ........

    • @sunnyjacob1716
      @sunnyjacob1716 Год назад

      @@MohanKumar-xt2fj കെ എസ് യു ചേർന്നാൽ കൊലയാളി ആകാം കൊലയാളി ആയാൽ യൂത്ത് കോൺഗ്രസ് നേതാവാകാം

  • @muhammedsajeed5338
    @muhammedsajeed5338 Год назад

    പെരിന്തൽമണ്ണ അങ്ങാടിപ്പുറം
    പോളിയിൽ മുൻപ് 6:29 6:29

  • @muhammedsajeed5338
    @muhammedsajeed5338 Год назад +1

    സർട്ടിഫിക്കറ്റ് മാത്രമല്ല
    സാമ്പത്തികം ഉള്ള പട്ടികജാതി പട്ടികവർഗ്ഗക്കാർ പോലും അവരുടെ പട്ടികവർഗ്ഗ സാമ്പത്തികം
    ഇല്ല എന്ന് തെളിവ് കൊടുത്തുകൊണ്ട് ഒരുപാട് അനുകൂലങ്ങൾ സാമ്പത്തികമായി ഗവൺമെന്റ് നിന്നും പറ്റുന്നുണ്ട് പറ്റിയിട്ടുമുണ്ട്
    ഉദ്യോഗസ്ഥന്മാർക്ക് കൈക്കൂലി കൊടുത്താൽ
    എല്ലാം ശരിയാക്കി കൊടുക്കും
    ഇതിനുപരി എല്ലാ രാഷ്ട്രീയ പ്രവർത്തകരും
    എസ്എഫ്ഐ മാർക്കിസ്റ്റ് കുറച്ചു കൂടുതലാണ്
    കള്ളത്തരത്തിൽ കൂടി ജോലി വാങ്ങിച്ചു കൊടുക്കുക
    എല്ലാ ഉദ്യോഗസ്ഥന്മാരുടെയും സർട്ടിഫിക്കറ്റും കോളിഫിക്കേഷൻ പരിശോധിക്കണം
    അതിനു സിബിഐ രംഗത്ത് വരണം
    നിഷ്പക്ഷം ആയിട്ടുള്ള ഉദ്യോഗസ്ഥന്മാരെയും നിയമിക്കണം
    അപ്പോൾ കള്ളത്തരം പൊങ്ങി വരുന്നത് കാണാം

  • @alanmatthew1314
    @alanmatthew1314 Год назад

    @ Nishad ,sagathy evida ninnu kitty??? 😜

  • @safeertanur
    @safeertanur Год назад

    അല്ലാ നീ ഇന്നലെ മോനെ
    കോളേജിൽ ചേർക്കാൻ പോയില്ലേ,
    ങ്ങ്ഹാ പോയി,
    എന്നിട്ട് ചേർത്തില്ലേ..?
    ചേർത്തു.
    ങ്ഹാ ഏതു കോഴ്സിനാ ചേർത്തേ,
    കേൾക്കട്ടെ.
    തൊഴിൽ ലഭിക്കാൻ ഏറ്റവും സാധ്യതയുള്ളതിൽ തന്നാ ചേർത്തത്.
    ങ്ഹാ പറയെന്നെ, ഏതിനാ ചേർത്തത്.
    ഞാനവനെ SFI യിൽ അങ്ങ് ചേർത്തു.
    SFI യിൽ ചേർത്തെന്നോ
    അതന്നെ ന്നേ..
    എന്നിട്ട് ജയിലിൽ കിടക്കാനാണോ?
    ജയിലിൽ കിടന്നാലും വേണ്ടില്ല,
    അവന് ഡിഗ്രി എന്തായാലും ഉറപ്പല്ലേ...
    ങ്ഹാ ശരിയാ!
    ഇനി ഡിഗ്രി തോറ്റാലും പേടിക്കേണ്ട,
    പി.ജിക്കു പഠിക്കാല്ലോ.
    അതും ശരിയാ!
    ഇനി ഇതൊന്നുമില്ലെങ്കിലോ
    എന്താ കുഴപ്പം...
    ജോലിയുറപ്പല്ലേ.!
    ജയിലിലായാലും പാസ്സാകാം,
    തോറ്റാലും അടുത്ത കോഴ്സിന് ചേരാം,
    ഏതു രേഖ വെച്ചും ജോലിയും നേടാം.
    'ഏതു പാർട്ടിക്കുണ്ട് ഈ മൂന്ന് ഗുണവും'
    മൂന്നു 'ഗുണവും' ചേർന്ന ത്രീ റോസസ്.
    അദ്ദാണ് SFI !!!
    PK അബ്ദു റബ്ബ്

  • @prasadkochukunju1875
    @prasadkochukunju1875 Год назад +1

    നിഷാദേ നിങ്ങൾ പൊട്ടൻ കളിയ്ക്കുകയാണോ അതോ ഇതിനെപറ്റി ഒന്നും അറിയില്ലയോ..ഇപ്പോൾഈ ചർച്ച കാണുന്ന ഞങ്ങൾക്ക് സംശയം ഇപ്പോൾ sfi ക്കാർ തെറ്റ് ഒന്നും ചെയ്തില്ലേ. അനുശ്രീ യുടെ പറച്ചിൽ കേട്ടാൽ എല്ലാം നിസ്സാരം. നിഷാദേ mideaone ന്റെ വില കളയരുത്. അതുപോലെ ksu കാരനോട് babu ജോൺ അല്ല ബാബുജാൻ.

  • @abdulgafoorv9522
    @abdulgafoorv9522 Год назад

    Kammishree kku ithiri vellam kodukku😄

  • @muhammednoufal3886
    @muhammednoufal3886 Год назад +1

    ബബബ 😂

  • @abdulgafoorv9522
    @abdulgafoorv9522 Год назад

    Kittiyo😄k. Vidhya😄15 days.

  • @leemabaluleematuj5690
    @leemabaluleematuj5690 Год назад

    Athokke thiruthikanum

  • @shajipk9337
    @shajipk9337 Год назад

    എച്ചപ്പൈയ്‌

  • @stev_n
    @stev_n Год назад

    അങ്ങനെ നിഖിലിനെയും കൈവിട്ട് sfi . well done sfi . മണ്ടൻമ്മാരുടെ വിദ്യാര്ത്ഥി സംഘടന sfi യ്ക്ക് അഭിവാദ്യങ്ങൾ..

    • @lakshmymenon8422
      @lakshmymenon8422 Год назад

      ഉത്തരം ഇല്ലെങ്കിൽ അത് പറയു വെറുതെ കിടന്നു വാചകം അടിക്കാതെ

    • @stev_n
      @stev_n Год назад

      അയിന് നീ ഏതാ

  • @Arjun-bu3dp
    @Arjun-bu3dp Год назад

    കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും മോശം sfi നേതൃത്വം ..മുഴുവൻ തട്ടിപ്പുകാരെടെയും അഭയ സ്ഥാനം

  • @alanmatthew1314
    @alanmatthew1314 Год назад

    Fakes certificates contact akg Centre or Arsho🤭🤭

  • @santhakumarveluthakkal742
    @santhakumarveluthakkal742 Год назад +2

    അടുത്ത വിദ്യ അടുത്തുണ്ട്

  • @craftmedia3189
    @craftmedia3189 Год назад +1

    Shammaz super

  • @basheervk3785
    @basheervk3785 Год назад +1

    Kammigalkku aduppilum agaam 💊😁

  • @ranjithkrishnacovers6137
    @ranjithkrishnacovers6137 Год назад

    Vijayan bharikkumbol ithalla ithinu appuravum nadakkum

  • @pavamchathunni
    @pavamchathunni Год назад

    ക്രിമിനൽസ്!

  • @vinuvijay8278
    @vinuvijay8278 Год назад

    Stop nonsense Anusree, SFI number one undayyepe students organization

  • @anshusam00
    @anshusam00 Год назад

    Edo anchor as kochine samsarikkan anuvadikkoo

  • @shameerkb8378
    @shameerkb8378 Год назад

    തട്ടിപ്പുകളുടെ ഘോഷയാത്ര

  • @sanamollfathima1084
    @sanamollfathima1084 Год назад

    Check abhara tholikattiya ulupillathonde jelpanangal😂😂😂

  • @abdulazeez-mz1vp
    @abdulazeez-mz1vp Год назад

    നമ്മുടെ ഇന്ത്യയിലെ ചെങ്കോൽ പിടിച്ച ആളുടെ സർട്ടിഫിക്കറ്റ് തന്നെ പുലിവാല് പിടിച്ചു നിൽക്കുന്നു.

  • @abduljabbarjabbar4711
    @abduljabbarjabbar4711 Год назад

    ₹₹സർട്ടിഫിക്കറ്റ് ഫെഡറേഷൻ ഓഫ് ഇന്ത്യ₹₹ 😂😂😂😝🤪😜 അത് കലകകി🤓🤓🤓🤓🤓 ചർച്ചയുടെ അവസാനം എതതിയപേപാൾ എസ് എഫ ഐകകാരി മുളളി😸😹😛😛₹₹₹₹₹എൻതായാലും പൂജേപീ കാര് തള്ളിയത് പോലെ നെഹ്റു വാണ് എലലാ കുഴപപതതിനും കാരണ ഭൂതൻ എന്ന് പറഞ്ഞില്ലല്ലോ.....ആ വനിത 😂😂🤪😜ഭാഗ്യം 🙏🙏🤓🤓🤓

  • @koyamma9575
    @koyamma9575 Год назад

    Nammal evideyum poytilla nammal evideyum poytilla

  • @santhakumarveluthakkal742
    @santhakumarveluthakkal742 Год назад

    Kallakuttangalude പ്രസിഡണ്ട്‌

  • @santhakumarveluthakkal742
    @santhakumarveluthakkal742 Год назад

    സർട്ടിഫിറ്റ് 😢😢😢😢

  • @pottankunappan3574
    @pottankunappan3574 Год назад

    കേരളതതിലെ education certificate nu Eni deshabimani paper nte വില പൊലൂം ഉണ്ടാവില്ലേ കാറൽ മാൿസ് മുതതപപാ

  • @johnsonmathew7697
    @johnsonmathew7697 Год назад

    Ente sahodari oru penkutti enna nilayil itharayum kallam parayan manasakshiyode parayumo ningalude thalathottappanam sivan kutti alle athu konde ithil kooduthal onnum kittan pokunnilla