നല്ല കാര്യം. പക്ഷെ ഇല്ല ഇല്ല എന്നുള്ള വാക്ക് പറയരുത്. ഇത്ര ok enik കിട്ടിയല്ലോ എന്ന് എപ്പഴും പറയുക നമ്മുടെ റബ്ബ് തരും. ഞാനും നിന്നെ പോലെ 4 മക്കളെ ummaya എനിക്ക് huss ഇല്ല. ഒരാളെ മുന്നിലും ഇത് വരെ കൈ നീട്ടേണ്ട അവസ്ഥ enik വന്നിട്ടില്ല അൽഹംദുലില്ലാഹ് എന്റെ റബ്ബ് കൂടേ ഉണ്ട് ❤
തീർച്ചയായും കാണും. നിങ്ങളുടെ കഥ നിങ്ങൾ പറയുക, എല്ലാം ഭംഗിയായി വരട്ടെ. ലോകത്ത് കഴിഞ്ഞ ഒരു നൂറ് വർഷത്തിലധികം സമയത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളിൽ നിന്നും വ്യത്യസ്തമായി വരാൻ പോകുന്ന ഒരു സമയമാണ് മുന്നിൽ. ഈ സമയത്ത് നമ്മുടെ കേരളത്തിലെ പല യൂട്യൂബർ മാരും കഥ പറയുന്ന ഒരു കാലമാവും. മക്കളെ ഭംഗിയായി വളർത്താൻ നിങ്ങൾക്ക് നല്ല ദിവസങ്ങൾ ഉണ്ടാവട്ടെ. ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ. സ്നേഹം.
പാട്ട് സൂപ്പർ ഞാനും എന്റെ നാല് മക്കളെ ഗൾഫിൽ ജോലി എടുത്തു ജീവിക്കുന്നു വീടൊന്നും ഇല്ല മക്കളെ ഉമ്മാന്റെ അടുത്ത് ആക്കിയിട്ടു ആണ് ഇവിടെ വന്നദ് ആരോടും കൈ നീട്ടാധേ ഒരു വീട് വെക്കാൻ അള്ളാഹ് കനിയട്ടെ 🤲മക്കളെ ഉപ്പഅവരെ നോക്കില്ല 🥲ആരോടും നമ്മുടെ കഥ പറയാൻ ആഗ്രഹം ഇല്ലാത്ത കാരണം ജോലി എടുത്തു വീട് ഉണ്ടാക്ക വിചാരിച്ചു
എനിക്ക് നാജിലാടെ വിഡിയോ ഇഷ്ടമാണ്. ഞാൻ എന്നും നോക്കും വീഡിയോ ഇട്ടടുണ്ടോ എന്ന് അത് കേട്ട് കമെന്റ് ഇടും നിങ്ങളുടെ kudumbam ഞങ്ങളുടെ കുടുംബം പോലെയാണ് അൽഹംദുലില്ലാഹ് അള്ളാഹു ഹൈറും ബർകതും സമാധാനവും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲
നെജി കാണും ഇൻശാ അല്ലാഹ് എല്ലാത്തിനും നല്ല ഒരു വഴിതിരിവാകട്ടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് നന്നായി പാടി മക്കൾ 3 പേർക്കും ചക്കര ഉമ്മ ❤❤❤🥰🥰
മൂത്ത മോളെ ഉപ്പാനെ പറ്റി പറഞ്ഞു രണ്ടാമത്തെ മോന്റെ ഉപ്പാന്റെ കഥ തുടങ്ങാതെ ആ സ്റ്റോറി കുറച്ചുംകൂടി റീച്യുള്ള ചാനലിൽ കൊടുത്തതാണോ 😀ഇനി ആ ചാനലിൽ വരുമ്പോ ഇതുവരെയുള്ള നെജിലന്റെ കഥ മാറുമോ 😮
@@najilanaji6016എന്റെ ചാനലിൽ വന്നു ഹസ്സിന്റെ കാര്യം നോക്കിക്കോ എന്ന് പറഞ്ഞിട്ട് ഇവിടെ ഇപ്പോ പറയുന്നു എനിക്ക് ഹസ്സ് ഇല്ലാഞ്ഞിട്ടല്ലേ എന്ന് എന്തോന്നാടീ നിനക്ക് പറയുന്നതിന് സ്ഥിരതയില്ലേ ഓ അതെങ്ങനെ ഓരോ ദിവസവും ഓരോ കഥയാണല്ലോ നിനക്ക് അല്ലെങ്കിൽ പറഞ്ഞതെന്നെ പറഞ്ഞോണ്ടിരിക്കും നിന്നെ മുന്നത്തെ വീഡിയോ കണ്ടു ഞാൻ സപ്പോർട്ട് ചെയ്തല്ലോ എന്നോർക്കുമ്പോൾ കുറെ പേർക്ക് നിന്റെ വീഡിയോ ഞാൻ ഷെയർ ചെയ്യുകയും ചെയ്തിരുന്നു പറഞ്ഞതൊക്കെ സത്യമാണെന്ന് കരുതി ഇപ്പോ എന്തായി ആലിമി പഠിച്ചവൾക്ക് എന്താ പറയേണ്ടെന്നറിയാണ്ടായി
@ എന്റെ ജോലി ഞാൻ ഭംഗിയായി ചെയ്യുന്നുണ്ട് അല്ലാതെ നിന്നെപ്പോലെ ആലിമി പഠിക്കാൻ പോയിട്ട് ഒരു അൽഹംദുലില്ലയും മാഷാ അല്ലയും padichathalla😂വേറെ ന്താ നിനക്കറിയാം ആളെ പറ്റിക്കാനല്ലാതെ പിന്നെ എന്റെ പ്രായം അതെനിക്കറിയാം കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ നീയും വയസാകും അതുകൊണ്ട് പൊന്നുമോൾ പോയി സ്വന്തം ഉമ്മാനെ വിളിച്ചോളൂട്ടോ കിളവീന്നു 😂
നിജില ഞാൻ ഇവിടെ തിരുവനന്തപുരത്തുണ്ട് ഞാൻ ഇന്നലെ നിന്നെ നാട്ടിൽ വന്നിരുന്നു പക്ഷേ നിന്നെ കാണാൻ പറ്റിയില്ല കാരണമെന്തെന്ന് കല്യാണമാണ് ടൂറിസ്റ്റ് ബസ്സിലാണ് വന്നത് ആയൂര് വന്നിരുന്നു ഇന്നലെ ഞാൻ ഒരുപാട് ആള് ഉള്ളതുകൊണ്ട് നിൻറെ അടുത്ത് വരാൻ പറ്റിയില്ല ഇൻഷാ അള്ളാ ഞാൻ വരും ഒരു ദിവസം നിന്നെ മക്കളെയും കാണാൻ
പിൻ ചെയ്യണേ first
ചെയ്തു ❤❤❤
നല്ല കാര്യം. പക്ഷെ ഇല്ല ഇല്ല എന്നുള്ള വാക്ക് പറയരുത്. ഇത്ര ok enik കിട്ടിയല്ലോ എന്ന് എപ്പഴും പറയുക നമ്മുടെ റബ്ബ് തരും. ഞാനും നിന്നെ പോലെ 4 മക്കളെ ummaya എനിക്ക് huss ഇല്ല. ഒരാളെ മുന്നിലും ഇത് വരെ കൈ നീട്ടേണ്ട അവസ്ഥ enik വന്നിട്ടില്ല അൽഹംദുലില്ലാഹ് എന്റെ റബ്ബ് കൂടേ ഉണ്ട് ❤
Alhamdulillah
Super
Alhamdulila@@RamlaNazer-i7z
എല്ലാവർക്കും അവരവരുടെ മക്കൾ ജീവനാണ് നിനക്ക് matramalla
സൂപ്പർ പാട്ട്
എപ്പോഴും ഇല്ലായ്മ പറയരുത്. ഇതുപോലും ഇല്ലാത്ത പാവങ്ങൾ വീഡിയോ കാണുന്നുണ്ട്.......
നജി പാട്ട് സൂപ്പർ.. ഇതേ പോലെ സന്തോഷമായി മുന്നോട്ട് പോവ നാഥൻ അനുഗ്രഹിക്കട്ടെ.. ആമീൻ
Enth supper
തീർച്ചയായും കാണും. നിങ്ങളുടെ കഥ നിങ്ങൾ പറയുക, എല്ലാം ഭംഗിയായി വരട്ടെ.
ലോകത്ത് കഴിഞ്ഞ ഒരു നൂറ് വർഷത്തിലധികം സമയത്ത് ഉണ്ടായിട്ടുള്ള മാറ്റങ്ങളിൽ നിന്നും വ്യത്യസ്തമായി വരാൻ പോകുന്ന ഒരു സമയമാണ് മുന്നിൽ. ഈ സമയത്ത് നമ്മുടെ കേരളത്തിലെ പല യൂട്യൂബർ മാരും കഥ പറയുന്ന ഒരു കാലമാവും.
മക്കളെ ഭംഗിയായി വളർത്താൻ നിങ്ങൾക്ക് നല്ല ദിവസങ്ങൾ ഉണ്ടാവട്ടെ. ഉയരങ്ങളിൽ എത്തട്ടെ. ആശംസകൾ. സ്നേഹം.
പാട്ട് സൂപ്പർ ഞാനും എന്റെ നാല് മക്കളെ ഗൾഫിൽ ജോലി എടുത്തു ജീവിക്കുന്നു വീടൊന്നും ഇല്ല മക്കളെ ഉമ്മാന്റെ അടുത്ത് ആക്കിയിട്ടു ആണ് ഇവിടെ വന്നദ് ആരോടും കൈ നീട്ടാധേ ഒരു വീട് വെക്കാൻ അള്ളാഹ് കനിയട്ടെ 🤲മക്കളെ ഉപ്പഅവരെ നോക്കില്ല 🥲ആരോടും നമ്മുടെ കഥ പറയാൻ ആഗ്രഹം ഇല്ലാത്ത കാരണം ജോലി എടുത്തു വീട് ഉണ്ടാക്ക വിചാരിച്ചു
അല്ലഹു അനുഗ്രഹിക്കട്ടെ 🤲
vallare nalla karyam. Ethrayum vegam sadhikkatte.
ചെറിയ കുട്ടികളാണോ❤❤❤
മൂത്ത മോൾ +2കഴിഞ്ഞു അവളെ bot കോയ്‌സ് പഠിക്കാൻ ബാംഗ്ലൂർ ആക്കി മൂന്ന് പെണ്ണ് ഒരാൺ
എനിക്ക് നാജിലാടെ വിഡിയോ ഇഷ്ടമാണ്. ഞാൻ എന്നും നോക്കും വീഡിയോ ഇട്ടടുണ്ടോ എന്ന് അത് കേട്ട് കമെന്റ് ഇടും നിങ്ങളുടെ kudumbam ഞങ്ങളുടെ കുടുംബം പോലെയാണ് അൽഹംദുലില്ലാഹ് അള്ളാഹു ഹൈറും ബർകതും സമാധാനവും ആരോഗ്യവും ഉണ്ടാവട്ടെ 🤲🤲
പാട്ട് സൂപ്പറാണ് 👍
❤❤ സൂപ്പർ പാട്ട്
Supper song
നെജി നീ സന്തോഷമായിക്കുന്നതാണ് ഞങ്ങൾക്കുo ഇഷ്ടo.നീ സങ്കടപെട്ടിരുന്നാൽ ഞങ്ങൾക്ക് വിഷമo ഉണ്ടാകുo എല്ലാo റബ്ബിന്റ കയ്യില...നിനക്കുo കുട്ടികൾക്കുo ആരോഗ്യവുo ആഫിയത്തുo ദിർക്കായുസുo നൽകി അനുഗ്രഹിക്കട്ട റബ്ബ് 🤲🏻🤲🏻🤲🏻🤲🏻🤲🏻🫂🫂
അള്ളാ എല്ലാം ഹൈർ ആക്കട്ടെ🤲🤲
ഇല്ല എന്ന് നീ പറയരു ദ് അള്ളാഹു തരുന്നുണ്ട്
Super നജിലാ പാട്ട് നന്നായി പാടി 👌👌👌
പാട്ട് സൂപ്പർ 👍👍👍r❤️❤️❤️❤️
Alhamdhulillah 👍🏻mashaallah 👍🏻👍🏻👌🏻
നാജില നീ മൂക് കൊണ്ടാണോ പറ്റു പാടുന്നദ്
നെജി കാണും ഇൻശാ അല്ലാഹ് എല്ലാത്തിനും നല്ല ഒരു വഴിതിരിവാകട്ടെ പാട്ട് എനിക്ക് ഒത്തിരി ഇഷ്ടായി എനിക്ക് ഏറ്റവും ഇഷ്ടമുള്ള പാട്ട് നന്നായി പാടി മക്കൾ 3 പേർക്കും ചക്കര ഉമ്മ ❤❤❤🥰🥰
Naji nallamol mnus😘😘😘❤️
മാഷാ അള്ളാ പാട്ട് സൂപ്പർ
Hai najila sugamalle നിന്റെ വീഡിയോസ് എപ്പോഴും കാണാറുണ്ട്
നിങ്ങളും ആ ഷാജിയെ പോലെ ആവുക ആണോ
മൂത്ത മോളെ ഉപ്പാനെ പറ്റി പറഞ്ഞു രണ്ടാമത്തെ മോന്റെ ഉപ്പാന്റെ കഥ തുടങ്ങാതെ ആ സ്റ്റോറി കുറച്ചുംകൂടി റീച്യുള്ള ചാനലിൽ കൊടുത്തതാണോ 😀ഇനി ആ ചാനലിൽ വരുമ്പോ ഇതുവരെയുള്ള നെജിലന്റെ കഥ മാറുമോ 😮
നീ വിഷമിക്കേണ്ട. നിന്റെ hus ന്റെ കാര്യം അല്ല ഇവിടെ പറയുന്നതു. ബാഡ് ഇടാൻ മാത്രം നടക്കുന്ന നിനക്ക് hus ഇല്ലാത്ത കുഴപ്പം അല്ലെ. നാണം ഇല്ലെടി
മരിച്ച കുട്ടിയുടെ വാപ്പ ആരാണ് @@najilanaji6016
ഈ കിലവിക്ക വയസാം കാലത്ത് വേറെ ജോലി ഇല്ലേ
@@najilanaji6016എന്റെ ചാനലിൽ വന്നു ഹസ്സിന്റെ കാര്യം നോക്കിക്കോ എന്ന് പറഞ്ഞിട്ട് ഇവിടെ ഇപ്പോ പറയുന്നു എനിക്ക് ഹസ്സ് ഇല്ലാഞ്ഞിട്ടല്ലേ എന്ന് എന്തോന്നാടീ നിനക്ക് പറയുന്നതിന് സ്ഥിരതയില്ലേ ഓ അതെങ്ങനെ ഓരോ ദിവസവും ഓരോ കഥയാണല്ലോ നിനക്ക് അല്ലെങ്കിൽ പറഞ്ഞതെന്നെ പറഞ്ഞോണ്ടിരിക്കും നിന്നെ മുന്നത്തെ വീഡിയോ കണ്ടു ഞാൻ സപ്പോർട്ട് ചെയ്തല്ലോ എന്നോർക്കുമ്പോൾ കുറെ പേർക്ക് നിന്റെ വീഡിയോ ഞാൻ ഷെയർ ചെയ്യുകയും ചെയ്തിരുന്നു പറഞ്ഞതൊക്കെ സത്യമാണെന്ന് കരുതി ഇപ്പോ എന്തായി ആലിമി പഠിച്ചവൾക്ക് എന്താ പറയേണ്ടെന്നറിയാണ്ടായി
@ എന്റെ ജോലി ഞാൻ ഭംഗിയായി ചെയ്യുന്നുണ്ട് അല്ലാതെ നിന്നെപ്പോലെ ആലിമി പഠിക്കാൻ പോയിട്ട് ഒരു അൽഹംദുലില്ലയും മാഷാ അല്ലയും padichathalla😂വേറെ ന്താ നിനക്കറിയാം ആളെ പറ്റിക്കാനല്ലാതെ പിന്നെ എന്റെ പ്രായം അതെനിക്കറിയാം കുറച്ചു വർഷങ്ങൾ കഴിഞ്ഞാൽ നീയും വയസാകും അതുകൊണ്ട് പൊന്നുമോൾ പോയി സ്വന്തം ഉമ്മാനെ വിളിച്ചോളൂട്ടോ കിളവീന്നു 😂
നിജില ഞാൻ ഇവിടെ തിരുവനന്തപുരത്തുണ്ട് ഞാൻ ഇന്നലെ നിന്നെ നാട്ടിൽ വന്നിരുന്നു പക്ഷേ നിന്നെ കാണാൻ പറ്റിയില്ല കാരണമെന്തെന്ന് കല്യാണമാണ് ടൂറിസ്റ്റ് ബസ്സിലാണ് വന്നത് ആയൂര് വന്നിരുന്നു ഇന്നലെ ഞാൻ ഒരുപാട് ആള് ഉള്ളതുകൊണ്ട് നിൻറെ അടുത്ത് വരാൻ പറ്റിയില്ല ഇൻഷാ അള്ളാ ഞാൻ വരും ഒരു ദിവസം നിന്നെ മക്കളെയും കാണാൻ
കാണാം
നന്നായി പാടി നജി ❤️❤️❤️🥰🥰🥰
👍👍👍
ഹായ് നെജി നീ ഇനി എത്ര പറഞ്ഞാലും പിന്നെയും നിന്നെ പറയും അതൊന്നും മൈൻഡ് ചെയ്യണ്ടാ കുട്ടി 😢
ഇത് കലക്കി👍❤️
Hi
Etha❤❤❤
എപ്പോഴും നോക്കും വീഡിയോ വന്നോ വീഡിയോ നല്ല പാട്ട് ദീനി ബോധമുള്ള പെണ്ണിന്റെ പാട്ട് പോലെയുണ്ട് മസൂറ മോള് നല്ല ഡോക്ടറെ കാണിക്കണം
പാട്ട് സൂപ്പർ ആണ് 💞
എല്ലാം അല്ലാഹുവിലേക്ക്
Mashaalla❤❤
Mashallah❤
Past is past..... ഒക്കെ മറന്നുകള മോളെ... ആ മക്കൾ ഉണ്ടാകും തുണയായി
മാഷാഅല്ലാഹ്
പാട്ട് സൂപ്പർ
🥰🥰🥰
Mashaallah allah 👍👍
Pattu super itha
❤❤❤
Super ❤❤❤
👍❤️
Insha allah
Alhamdhulillah.
👍🏻👍🏻👍🏻
Allahuvinte Anugraham undavatte🤲🤲🤲❤❤❤❤
❤️❤️❤️❤️❤️
Pattu kollam🥰
Alhamdulillah
😮😮😮
❤❤❤❤❤🎉🎉🎉🎉
Ithil ninakendh llabham 😂 onnumillathe nee ithini nilkoolalo
Itha makkal padikkunna schoolil fee kooduthal alle
Hi itha
Hi 😍
Najlak.
Salari...
Pattan..
Kittatta...ameen
എങ്ങനെ യായി എന്ന്
അസ്സലാമു അലൈകും.
Hi neji
പാട്ട് കൊള്ളാം മോളെ
Najlak..
Salari....pattan...
Kittatta....ameen
മാഷാ അളളാ
സങ്കടപെടരുത്
വ അലൈക്കുമുസ്സലാം വറഹ്മതുള്ളാഹിവബറകാതുഹു
Najla....hai...
Instayil nokeetu kanunila
Hi
Patte vendaaaa
നിനക്നല്ലതെന്താണൊയത്ചെയ്യുക
ഒരു 500ആക്കി തരോ.. നിങ്ങൾ
528..thirich m
നിനക്ക്
👍👍👍👍❤
❤❤❤❤❤
Hi
❤❤❤❤❤
❤
❤❤❤
❤❤❤❤❤❤
❤
❤❤❤