സിദ്ധാർത്ഥിനെ വക വരുത്തിയ, സൂത്രധാരൻ ഉറ്റ സുഹൃത്ത് അക്ഷയുടെ അച്ഛൻ പ്രമുഖ പ്ലാന്റർ... l Sidharthan

Поделиться
HTML-код
  • Опубликовано: 29 окт 2024

Комментарии • 624

  • @molyra1207
    @molyra1207 7 месяцев назад +257

    എല്ലാവരും ഈ അച്ഛനൊപ്പം നിൽക്കൂ👍

  • @sheejadinesan
    @sheejadinesan 7 месяцев назад +352

    ഗതി കെട്ട കാലം ..എന്നും ഈ കുടുംബത്തിന്റെ കൂടെ ...ഈ നരാധമന്മാർക്ക് കാലം പ്രതിഫലം കൊടുക്കും

    • @ExcitedFriedEgg-go5tq
      @ExcitedFriedEgg-go5tq 7 месяцев назад +8

      കാലമല്ല കമ്മ്യുണിസ്റ്റ് സിദ്ധാന്തം
      എന്നാൽ ഇതാണ് സഖാവെ....!

    • @lalithababy9423
      @lalithababy9423 7 месяцев назад +5

      Dean kandittu manushanalla kandittu pedi thonnum ayalea n

    • @RatheeshRanju-qn5jc
      @RatheeshRanju-qn5jc 7 месяцев назад

      Ee munjiya bharanam LDF Sarakarinte avasanam ayirikum

    • @sajitanair4511
      @sajitanair4511 7 месяцев назад +1

      Very true

    • @sheethalagopalakrishnan3735
      @sheethalagopalakrishnan3735 7 месяцев назад +4

      രക്ഷസൻമാർ 👹👹👹

  • @mareenajomy9893
    @mareenajomy9893 7 месяцев назад +290

    ഒരാളെയും വിശ്വസിക്കാന്‍ പറ്റാത്ത കാലം, വളരെ ശോചനീയ അവസ്ഥ, നീതിക്കു വേണ്ടിയുള്ള ഒരു കുടുംബത്തിന്റെ അലച്ചിൽ, ഇത് സഹിക്കാവുന്നതിൽ അധികമാണ്, Justice for Siddharth, stand for truth. Fight for Justice till you get it.

    • @ranjithkottungal4071
      @ranjithkottungal4071 7 месяцев назад +22

      ഒരു തെമ്മാടിയെ രണ്ടാമതും മുഖ്യമന്ത്രി ആകുന്നതിന് വോട്ട് ചെയ്യുമ്പോൾ ആലോചിക്കണമായിരിന്നു. മുഖ്യൻ തരികിട ആയാൽ ബാക്കിയെല്ലാം തരികിട ആകും എന്ന്

    • @mareenajomy9893
      @mareenajomy9893 7 месяцев назад +2

      @@ranjithkottungal4071 I never did.

    • @anilpalliyil4774
      @anilpalliyil4774 7 месяцев назад +16

      ശരിയാണ്. അധികാരം, പണം, ക്രിമിനലിസം ഇതൊക്കെ ചേർന്ന് പാവം പയ്യനെ ക്രൂരമായി പീഡിപ്പിച്ച് കൊന്നു. ദൈവത്തിന്റെ കോടതിയിൽ ഇവൻമാർക്ക് ഒന്നും മാപ്പില്ല. കാലം എല്ലാത്തിനും സാക്ഷിയാണ്. സമയമാകുമ്പോൾ സിദ്ധാർഥ നെ ഇല്ലായ്മ ചെയ്തവർ തിക്ത ഫലം അനുഭവിക്കും.
      അപ്പോൾ ചെയ്തവനും, ചെയ്യിച്ചവനും, തെളിവ് മുക്കിയവനും അവന്റെ അനന്തര തലമുറയും അനുഭവിക്കും. ഇതാണ് മനുഷ്യന്റെ കർമ്മ ബന്ധം . ആത്മാവിന് സത്യമുണ്ട്. വേട്ടയാടിയവരെ മറക്കില്ല.

    • @vijayankozhikode4799
      @vijayankozhikode4799 7 месяцев назад

      ​@@ranjithkottungal4071👍

    • @cgeorgekutty
      @cgeorgekutty 7 месяцев назад +10

      സിനിമയിൽ കാണുന്നത് പോലെ നാലാം മുറ ഉപയോഗിച്ചാൽ തത്ത പറയുന്നത് പോലെ പറയും

  • @joh106
    @joh106 7 месяцев назад +68

    സിദ്ധാർത്തിനു നീതി വേണം 🙏😓

  • @manoharangirija5674
    @manoharangirija5674 7 месяцев назад +256

    അക്ഷയ് ചെകുത്താൻ. അവന്റെ വിവരങ്ങൾ എല്ലാം പുറത്തുവിട്. അവന്റെ അച്ഛന്റെ പേര് പറയു. ഒരച്ഛൻ എന്തെല്ലാം സഹിക്കുന്നു

  • @rbramachandran3525
    @rbramachandran3525 7 месяцев назад +122

    അക്ഷയ് എന്ന ഈ നീചനനെ അവൻ എത്ര കോടീശ്വരനായിലും വെറുതെ കാലംവിടില്ല. ഇവനെയൊക്കെ വഴിയിൽ കൈകാര്യം ചെയ്യണം

  • @AjithaJoseph-l5j
    @AjithaJoseph-l5j 7 месяцев назад +32

    എന്റെ പ്രാർത്ഥന ആാാ കുടുബത്തിന്റെ ഒപ്പം.കാരണം നഷ്ടപെട്ടത് ആാാ കുടുംബത്തിന് ആണ് .. എല്ലാ ക്രിമിനൽസിനും ഉടനെ ശിക്ഷ കിട്ടട്ടെ...

  • @preethiarjun931
    @preethiarjun931 7 месяцев назад +110

    CBI കൊണ്ട് അന്വേഷിക്കണം

  • @Chilakaryangal
    @Chilakaryangal 7 месяцев назад +111

    അക്ഷയ് അവനെയൊന്നും ഇനിയും ഭൂമിയിൽ ഇരിയ്ക്കാൻ അനുവദിയ്ക്കരുത്

  • @francismathew8705
    @francismathew8705 7 месяцев назад +453

    ഉറ്റ സൃഹുക്കൾ ഒന്നില്ല ഈ ലോകത്ത്. എല്ലാം ചതിയന്മാർ.

    • @hari4406
      @hari4406 7 месяцев назад +33

      സുഹൃത്തുക്കൾ ഒക്ക ഉണ്ട്. പക്ഷേ സംശയകരമായ കാര്യങ്ങൾ ഉണ്ടാവുമ്പോൾ അത് കണ്ടില്ല എന്നു നടിക്കരുത്. ഇന്നലെ സുഹൃത്ത് ആയിരുന്നേൽ എന്നും സുഹൃത്ത് ആയിരിക്കും എന്ന് കരുതരുത്. കടം വാങ്ങിയ എത്രയോപേർ അത് തരാതെ മുങ്ങുന്നു. നമ്മൾ ശ്രദ്ധിക്കണം എപ്പോഴും. ശരിക്കും സുഹൃത്ത് ആയി കൊണ്ടു നടക്കാൻ പറ്റിയവർ വളരെ കുറവാണ്. സ്വഭാവം കാഴ്ചയിൽ കാണാൻ പറ്റില്ല.

    • @yohannannm7021
      @yohannannm7021 7 месяцев назад +4

      എസ് എഫ് എെ യിൽ

    • @kurianam
      @kurianam 7 месяцев назад

      SFI ലും ജിഹാദികളിലും മാത്രമേ ഇല്ലാതുള്ളൂ

    • @rahimkvayath
      @rahimkvayath 7 месяцев назад

      കമ്മികളെ വിശ്വസിക്കരുത്

    • @SubhashKumar-xl2wq
      @SubhashKumar-xl2wq 7 месяцев назад

      ഇവന്മാരെ വെറുതെ വിട്ടാൽ ഞാൻ ആയിരുന്നു ഈ പിതാവിന്റെ സ്‌ഥാനത്തു എങ്കിൽ അന്മാർക് നിയമം കൊടുത്തു ഇല്ലാ എങ്കിൽ പിന്നെ അവമാർ ജീവിത കാലം മുഴുവൻ നരകിച്ചു ജീവിക്കുന്ന രീതിയിൽ ആകും

  • @veenad9257
    @veenad9257 7 месяцев назад +181

    അക്ഷയ്യുടെ പിതാവിൻ്റെപേര് പറയാത്തതെന്ത്?

    • @josephmj7814
      @josephmj7814 7 месяцев назад +15

      Maniyante jaran

    • @marchlike55
      @marchlike55 7 месяцев назад +29

      പച്ചക്കറി അച്ഛൻറെ പേര് പുറത്തുപറയാൻ എന്താണ് വിഷമിക്കുന്നത് അവൻറെ പേര് പറ ജനം അറിയട്ടെ ആ വൃത്തികെട്ട ചെറ്റ ആരായെന്ന്,,,,,😢😢

    • @aneesharchaeo8
      @aneesharchaeo8 7 месяцев назад +11

      Dean ..ku monte peru eduthu para ...kelkatte

  • @BeenaCL-jm5mp
    @BeenaCL-jm5mp 7 месяцев назад +453

    അക്ഷയ് നിന്നോട് അവൻ എത്ര പ്രാവശ്യം ജീവനുവേണ്ടി യാചിച്ചു. ഈ കുറ്റബോധത്തിൽ നിന്ന് നിനക്ക് രക്ഷപ്പെടാനാവില്ല

    • @reshmiabhilash8620
      @reshmiabhilash8620 7 месяцев назад +73

      100% ശെരിയാണ്, എല്ലാ അമ്മമാരുടെയും ശാപം എപ്പോഴും ഉണ്ടാവും

    • @slndhuvenukuttan-pi8sz
      @slndhuvenukuttan-pi8sz 7 месяцев назад +47

      ഇതേ അവസ്ഥ ഒരിക്കൽ അവനും വരും

    • @manjuck1536
      @manjuck1536 7 месяцев назад +1

      അക്ഷയ് നിനക്ക് ഒരിക്കലും സമാധാനം കിട്ടില്ല ആ പാവം കുഞ്ഞിനെ ക്രൂരമായി കൊന്നില്ലേടാ അതിനെ ജീവനോടെ ആ മാതാപിതാക്കൾ ക്ക് കൊടുത്തു കൂടായിരുന്നോ നീ ഒരു കാലത്തു ഗുണം പിടിക്കില്ല ആ മാതാപിതാക്കളുടെ ശാപം നിന്റെ തലക്ക് മുകളിൽ ഉണ്ട്

    • @ValsalaValsala-x3i
      @ValsalaValsala-x3i 7 месяцев назад +46

      ഇവനൊക്കെ എന്തു കുറ്റബോധം. കള്ളും കഞ്ചാവും അടിച്ചുകഴിഞ്ഞാൽ അവൻ അവന്റെ വീട്ടിൽപോലും പലതും ചെയ്യും. അവൻ ആയുസ്സ് ഏറ്റു മരിക്കരുത്. അവനെ പെട്ടെന്ന് കാലാപുരിക്ക് അയക്കാൻ നമ്മൾ അമ്മമാർക്ക് കൂട്ടായി പ്രാർത്ഥിക്കാം.

    • @Gauthamkrishna.v
      @Gauthamkrishna.v 7 месяцев назад

      ഒരു തെളിവ് പോലും ഇല്ലാതെ നിന്നെയും കൊല്ലും ഇതുവരെ ഉള്ള റാഗിംഗ് പ്രതികളുടെ ജീവചരിത്രംഅതാണ് ദൈവത്തിന്റെ കോടതിയിൽ ജാമ്യമില്ല അപ്പീൽ ഇല്ല

  • @jishanair4899
    @jishanair4899 7 месяцев назад +64

    Wake up Kerala... It's horrible that Siddharth didn't get justice yet...Shame on humanity...🇨 🇧 🇮 , please intervene.

  • @hari4406
    @hari4406 7 месяцев назад +243

    നശിക്കും ഇത് ചെയ്തവർ എല്ലാം. ഇതൊക്കെ നടക്കാൻ അനുവദിക്കുന്ന കമ്മ്യൂണിസ്റ്റുകാരും മുടിയട്ടെ. കമ്മ്യൂണിസ്റ്റു പാർട്ടി തുലയട്ടെ.

    • @Vijayi-r2e
      @Vijayi-r2e 7 месяцев назад +7

      CPM ne thaangunna BJP yum 😡

    • @hari4406
      @hari4406 7 месяцев назад

      @@Vijayi-r2e ഏതവൻ ആണേലും. താങ്ങുന്ന ജഡ്ജിമാരും. പിണറായിക്ക് കേസ് വർഷങ്ങൾ ആയാലും തീരാത്തത് എന്തേ? ന്യായധിപന്മാരെ വിലയ്ക്ക് വാങ്ങിയോ പിണറായി? അങ്ങനെ ആണേൽ അവർ പിണറായിയെ ക്കാൾ മോശമാണ്.

    • @sariskak1812
      @sariskak1812 7 месяцев назад

      ​@@Vijayi-r2erashtriyam avide nikatte. Chila avanmar college il ethenkilum party join cheyum,enitu kollum thallum. Jeevan edutha ellavarum life imprisonment/ death sentence venam. Manushya jeevanu party ella _ siksha matram

    • @sajitanair4511
      @sajitanair4511 7 месяцев назад +7

      ശെരിയാ ഇത് ചെയ്ത എല്ലാവരും നശിച്ചു പോകട്ടെ.

  • @jyothi5563
    @jyothi5563 7 месяцев назад +18

    CBI അന്വേഷണം വരട്ടെ.
    പ്രതികൾ ഓർത്തോളു... സിദ്ദുവിൻെറ ചോരയും അവൻ്റെ parents കണ്ണീരും കനലും നിങ്ങളോടും നിങ്ങളുടെ തലമുറയോടും പകരം ചോദിക്കും.

  • @SindhuSindhuangel-dz8qz
    @SindhuSindhuangel-dz8qz 7 месяцев назад +20

    പാവം കുട്ടി.... കുടുംബത്തിന് സമാധാനം കിട്ടട്ടെ... പ്രാർത്ഥനയിൽ ഓർക്കുന്നു 🙏

  • @angel0fangelsangel504
    @angel0fangelsangel504 7 месяцев назад +19

    വെറുതെ ഉള്ള എനിക്ക് പോലും സഹിക്കാൻ പറ്റുന്നില്ല😢😢😢😢😢😢
    പിന്നെ അച്ചനും, അമ്മയും എങ്ങനെ സഹിക്കും!!??

  • @beenareju8429
    @beenareju8429 7 месяцев назад +56

    JUSTICE FOR SIDHARTH😢😢😢😢
    STANDS WITH THE FAMILY

  • @sandhyadas4214
    @sandhyadas4214 7 месяцев назад +56

    സത്യം പുറത്തു വരണം.കേരളത്തിലെ കോളജിൽ ഒരാളും പഠിക്കരുത്.

  • @elcil.1484
    @elcil.1484 7 месяцев назад +162

    അക്ഷയയുടെ അച്ഛൻ, മകന്റെ ക്രൂരകൃത്ത്യത്തിന് എന്തു വിലപ്പിടിപ്പുള്ള പാരിതോഷികമാണ് കൊടുത്തത്?
    😢😢😢

    • @topdrive95
      @topdrive95 7 месяцев назад

      Enth koduthalum aa myrene thooki kollum

  • @jojivarghese3494
    @jojivarghese3494 7 месяцев назад +33

    അക്ഷയ്... You too Brutus 😮

  • @a_s_h_421
    @a_s_h_421 7 месяцев назад +77

    മഞ്ഞുമൽ ബോയ്സ് ഹിറ്റ് ആയി നിൽക്കുന്ന ടൈം
    അതും ഈ വാർത്തകളും കേൾക്കുമ്പോൾ ദൈവമേ എല്ലാം സുഹൃത്തുക്കൽ
    കൊല്ലാനും രക്ഷിക്കാനും

    • @amithals4603
      @amithals4603 7 месяцев назад +1

      Athu a kaalam

    • @dhanyasivan8956
      @dhanyasivan8956 7 месяцев назад +1

      ഇന്ന് ഫ്ലവർസ് ചാനലിൽ ഒരു കോടി പരിപാടിയിൽ ഒറിജിനൽ മഞ്ഞുമ്മൽ ബോയ്സ് ഉണ്ടായിരുന്നു

    • @nimmyprasanth8021
      @nimmyprasanth8021 7 месяцев назад +2

      ആ കാലത്ത് സൗഹൃദം സത്യം ആയിരുന്നു. ഇപ്പോൾ ബന്ധങ്ങൾക്ക് ഒന്നും വിലയില്ലാതെ ആയിരിക്കുന്നു.

    • @sangeethanair6882
      @sangeethanair6882 7 месяцев назад

      സത്യം എന്നിക്ക് തോന്നി ഇപ്പോഴത്തെ കുട്ടികൾ fridship importance kodukuna kalam anu

  • @amalalan6614
    @amalalan6614 7 месяцев назад +11

    ഞാനും ഒരമ്മയാണ് കഷ്ട പ്പെട്ട് ഇല്ലാത്ത പൈസ ഉണ്ടാക്കി കുഞ്ഞിനെ പുറത്ത് പഠിക്കാൻ വിട്ടിരിക്കുന്നു ഇതൊക്കെ കേൾക്കുമ്പോൾ മനസമാധാനം ഇല്ല 😢😢😢

  • @philiposeputhenparampil69
    @philiposeputhenparampil69 7 месяцев назад +225

    കേന്ദ്ര കുറ്റാന്വേഷണ ഏജൻസി ആരെങ്കിലും അന്വേഷിച്ചെങ്കിലെ ശരിയായ സത്യാവസ്ഥ അറിയാൻ കഴിയൂ.

    • @Smithak-jr8ro
      @Smithak-jr8ro 7 месяцев назад +2

      Yes

    • @krishiLovers
      @krishiLovers 7 месяцев назад +6

      എന്തിന് ? BJP യും CPM ഒന്നായി , ഗവർണുടെ ചായ കുടി കണ്ടില്ലേ

    • @krishiLovers
      @krishiLovers 7 месяцев назад

      ഇനി ഒറ്റ വഴി ജനങ്ങൾ കല്ലെറിഞ്ഞ് ഇവരെ ശരിപ്പെടുത്തണം

    • @jeevanraksha-fl9jt
      @jeevanraksha-fl9jt 7 месяцев назад

      ലാവ് ലിൻ?

  • @mygarden9861
    @mygarden9861 7 месяцев назад +65

    അദ്ദേഹം പറഞ്ഞത് പക്കാ clear അല്ലേ..അക്ഷയ് തന്നെ അല്ലേ മുഖ്യപ്രതി .

    • @ramadasiilk4267
      @ramadasiilk4267 7 месяцев назад

      അക്ഷയും ആ പതിവ്രത ആയ...വാസവദത്തയും.... രണ്ടിനേം അകത്താക്കണം

  • @gopakumar50
    @gopakumar50 7 месяцев назад +68

    കേരള പോലീസിന്റെ kayyil😍ആരെ കിട്ടിയിട്ടും കാര്യമില്ല

  • @nirmaladas4371
    @nirmaladas4371 7 месяцев назад +67

    ദൈവം ഇതൊന്നും കാണുന്നില്ലേ.....

  • @thulasiyesudas9836
    @thulasiyesudas9836 7 месяцев назад +40

    അദ്യാപകരെDismiss ചെയ്യണം അക്ഷയ അറസ്റ്റ് ചെയ്യണം

  • @jolsamathew6629
    @jolsamathew6629 7 месяцев назад +43

    എന്തൊരു കഷ്ട്ടം. വൃത്തി കെട്ട friends.

  • @sumangalat8988
    @sumangalat8988 7 месяцев назад +11

    ദൈവമേ ഈ കേസ് ശരിക്കും തെളിയിക്കാൻ... ഈ അച്ഛന്റെ കൂടെ നിൽക്കണേ...

  • @prayagaprince254
    @prayagaprince254 7 месяцев назад

    എല്ലാം കണ്ടും കെട്ടും ഭയമാകുന്നു.... എന്തൊരു ലോകം ദൈവമേ..... സിദ്ധാർഥ്വിനു നീതി കിട്ടട്ടെ 🙏🏻

  • @mercymary1004
    @mercymary1004 7 месяцев назад +82

    Suspend അല്ല ഇവരെ ചെയ്യേണ്ടത്. dismiss ചെയ്യണം. അല്ലെങ്കിൽ ഈ ഡീൻ കുരച്ചു നാൾ കഴിഞ്ഞു വീണ്ടും ജോയിൻ ചെയ്യും, എന്നിട്ടു ജോയിൻ ചെയ്യുന്നിടത്തു വീണ്ടും ഇതെ പണി റിപീറ്റ് ചെയ്യും.

    • @SheebaSheeba-p5g
      @SheebaSheeba-p5g 7 месяцев назад +3

      എല്ലാ മാതാപിതാക്കളും ഈ അച്ഛന്റെ കൂടെ നിൽക്കു ശക്തമായി പ്രതികരിക്കു. പ്രതികൾക്ക് വധശിക്ഷ ലഭിക്കട്ടെ

    • @NandiniRamachandran-v6k
      @NandiniRamachandran-v6k 7 месяцев назад +1

      ഇയാൾ ഡീൻ എന്ന പദവിക്കു അർഹനല്ല. അധികാരം miss use ചെയ്തു ശിക്ഷാർഹനായി.

  • @sumangalat8988
    @sumangalat8988 7 месяцев назад +13

    ഈശ്വരാ ഈ പിതാവിന് സഹിക്കാൻ ശക്തി നൽകണേ...... 😢

  • @supertopics9652
    @supertopics9652 7 месяцев назад +13

    മാധ്യമങ്ങൾക്ക് അക്ഷയ്നെയും അവന്റെ അച്ഛനെയും കണ്ടെത്താൻ പറ്റും... ജനങ്ങൾക്ക്‌ ഇട്ടു കൊടുക്കു അവനെ... തീരട്ടെ അവൻ.

  • @SKBhavan
    @SKBhavan 7 месяцев назад +88

    അക്ഷയ് എന്ന് പറയുന്നവനെയും കൂടെയുള്ളവന്മാരെയും കോടതി വെറുതെവിട്ടാൽ വെച്ചേക്കരുത് അവന്മാരുടെ വീട്ടിലുള്ളവരെയും അക്രമിക്കണം

    • @geethalaya251
      @geethalaya251 7 месяцев назад +3

      Athe

    • @sollyjohny1277
      @sollyjohny1277 7 месяцев назад +6

      സത്യം സ്വന്തം കുടുംബത്തിൽ വരണം...

    • @philip.thomas
      @philip.thomas 7 месяцев назад

      സത്യം, അക്ഷയുടെ വീട് കത്തിക്കണം. നായി.

    • @fathimathulajwa4983
      @fathimathulajwa4983 7 месяцев назад

      Athe

  • @Crazycaptains-j2n
    @Crazycaptains-j2n 7 месяцев назад +97

    അക്ഷയ് യുടെ പേരിൽ കർശന നടപടികൾ എടുക്കണം?മെയിൻ പാളൻ ഇത് അല്ലാ പിണനറിയുടെ കളികൾ ആണ് കാരണം മകളുടെ കേസ് ആൾക്കാരിൽ നിന്ന് തിരിക്കുവാൻ ഇതാണ് പൊളിറ്ററിക്സ്?

    • @vijayanvijayan6495
      @vijayanvijayan6495 7 месяцев назад

      വാസ്തവം!പിണറായിപ്പട്ടി അവന്റെ മകളുടെ കൊള്ള മറയ്ക്കാൻ കണ്ടുപിടിച്ച കുതന്ത്രം!പിണറായിയേം അവന്റെ കുടുമ്പത്തെയുംഇടിമുറിയിൽ കയറ്റി ചോദ്യം ചെയ്‌താൽഎല്ലാ സത്യങ്ങളും പറത്തു വരും!
      പിണറായിയുടെ നാഭി ചവിട്ടി കലക്കിയാൽ സത്യം അവൻ പറയും.!

    • @mercymary1004
      @mercymary1004 7 месяцев назад +5

      Exactly , 100% correct

    • @ValsalaValsala-x3i
      @ValsalaValsala-x3i 7 месяцев назад +1

      No doubt

    • @leemasaji1318
      @leemasaji1318 7 месяцев назад +1

      Correct

  • @PV-wu1vb
    @PV-wu1vb 7 месяцев назад +23

    ഇടുക്കി യിൽ കഞ്ചാവ് Planter ആരിക്കും അവൻറെ അപ്പൻ

    • @remeshkm7440
      @remeshkm7440 5 месяцев назад

      😅😅😅😅😅😅

  • @anilnair3064
    @anilnair3064 7 месяцев назад +129

    130 പ്രായപൂർത്തി ആയ വിദ്യാർഥികൾ അവരിൽ ഒരാളെ അതിക്രൂരമായി 3ദിവസം ആക്രമിച്ചിട്ട് ഈ 130 വിദ്യാർഥികളിൽ ആരും പ്രതികരിക്കാത്തത്, കുറഞ്ഞ പക്ഷം ആരെയേങ്കിലും ഫോൺ വിളിച്ച് അറിയിക്കാത്ത ഈ 130 വിദ്യാർഥികളും കുറ്റക്കാരാണ് - എല്ലാവരും ശിക്ഷാർഹർ ആണ്.

    • @mvmv2413
      @mvmv2413 7 месяцев назад

      Full A+ ആയവർ ഇത്ര ഭീരുക്കൾ ആയത് ഭയം കൊണ്ടാവാം. കുറച്ചു പ്രായശ്ചിതമായി അവർ ഈ കോഴ്സ് ഉപേക്ഷിച്ചു സിദ്ധാർത്തിന്റെ ആത്മവിനോട് നീതി കാട്ടണം. അവർക്ക് പഠിക്കാനും ജീവിക്കാനും എത്രയോ മറ്റു വഴികൾ ഉണ്ട്. ഇനി ഈ ഹോസ്റ്റലിൽ പാർത്തു അവർ പഠിച്ചാൽ കിട്ടുന്ന vet ഡിഗ്രി അവർക്ക് ശാപമാകില്ലേ?

    • @bindhu_pm
      @bindhu_pm 7 месяцев назад +1

      Daivam shiksha vidhikkan varum...Avante neethi nadappilakkukayum cheyyum...

    • @lincy14
      @lincy14 7 месяцев назад +10

      College അടച്ചു പൂട്ടുക. എല്ലാ ജോലിക്കാരേം പിരിച്ചു വിടുക കുട്ടികളെ തിരിച്ചു വീട്ടിൽ വിടുക..എല്ലാവരും ഇതിൽ കുറ്റക്കാർ ആണ്..
      Students ഇനി അടുത്ത വർഷം വേറെ college കളിൽ continue ചെയ്യട്ടെ..
      ഇതാണ് ഇവർക്ക് ഉള്ള ശിക്ഷ..
      പുറം ലോകത്തെ അറിയിക്കാതെ എല്ലാം രഹസ്യം ആയിട്ട് അവിടെ നടത്തപ്പെടുന്നതിന്റെ

    • @varghesethomas1463
      @varghesethomas1463 7 месяцев назад +2

      Very true,😅😅😅

    • @ak.kottemmalashokmoon9702
      @ak.kottemmalashokmoon9702 7 месяцев назад +1

      130 മരവാഴകൾക്കും കാലം മാപ്പ് തരില്ല

  • @supertopics9652
    @supertopics9652 7 месяцев назад +5

    ഈ കോളേജിലെ അദ്ധ്യാപകരൊക്കെ പിൻവാതിൽ നിയമനം തന്നെയായിരിക്കും... അത് പോലെ ലക്ഷങ്ങൾ വാങ്ങി അർഹരല്ലാത്ത കുട്ടികൾക്ക് അഡ്മിഷൻ കൊടുക്കുന്നും ഉണ്ട്... അതാണ് അവിടെ എന്ത് നടന്നാലും ആരും മിണ്ടാത്തത്... അന്വേഷണം ആ തലത്തിലും വേണം... പ്രതികൾക്കും കൂട്ട് പ്രതികൾക്കും വധ ശിക്ഷ തന്നെ വേണം... ഒരു ഇളവും ഇതിൽ ഉണ്ടാകരുതേ എന്ന് എന്നും പ്രാർത്ഥിക്കുന്നു 🙏🏻

  • @lahitharm7112
    @lahitharm7112 7 месяцев назад +46

    കൊലപാതകികളുടെ കുടുംബങ്ങൾ മിണ്ടാതിരിക്കുന്നത് തന്നെ അവരുടെ തെറ്റ് അവർക്കറിയാവുന്നതുകൊണ്ടാന്ന് അതല്ലെങ്കിൽ നിരപരാധികളാണെങ്കിൽ അവർ പ്രതികരിക്കും... ആരെങ്കിലും സമ്മതിക്കുമോ മക്കളെ ഒരു ദിവസത്തേക്കാണെങ്കിലും ജയിലിൽ അടക്കാൻ .....തെളിവ് എല്ലാം നശിപ്പിക്കാൻ വേണ്ടതെല്ലാം അവർ ചെയ്തി രിക്കും അതിൻ്റെ അഹങ്കാരവും ഉണ്ടാകും അതോണ്ടായിരിക്കും റിഹാൻ്റെ അമ്മയുടെ പോസ്റ്റും വന്നിരിക്കുന്നത്....ഈ പ്രതികൾ എല്ലാവരും ഒന്നിച്ച് ചേർന്നിരിക്കുന്നുണ് ഒരു സംശയം ചോദിച്ചോട്ടെ..... തൂങ്ങി നിന്ന മെറ്റീരിയൽ ഇല്ലെങ്കിൽ ഇയാൾ തൂങ്ങിയിട്ടില്ല അങ്ങനെ ഒരു സാധനത്തിൻ്റെ ആവശ്യം വന്നിട്ടില്ല. നിലത്ത് ബോധമാററ് കിടക്കുന്ന ഒരാളെ കഴുത്തിൽ വയറോ മറ്റോ വച്ച് കുരുക്കിട്ട് മുകളിലേക്ക് വലിച്ചാലും ഏതാണ്ട് മൃതപ്രായനായ ആളുടെ ശ്വാസം നിലയ്ക്കേണ്ടതാണ്

    • @mariyamc1868
      @mariyamc1868 7 месяцев назад +1

      angane cheythitundaavum

    • @Vijayi-r2e
      @Vijayi-r2e 7 месяцев назад +4

      Aa parents nte photo sahitham purathu vidanam. Koothara koottangal aayirikkaam. 😡

    • @lahitharm7112
      @lahitharm7112 7 месяцев назад

      @@alphonsarosehoney4190 എൻ്റെ മകൻ വൈത്തിരി ജയിലിൽ Safe ആണ് അവന് പ്രശ്നം ഒന്നുമില്ല...ഞാൻ അവനെ കണ്ടു... ഒരു പ്രശ്നവുമില്ല....ഇനി എനിക്ക് സമാധാനമായി ഉറങ്ങാം..... എന്ന് ... മരിക്കുന്നിടം വരെ ഉറക്കം നഷ്ടപ്പെട്ട ഒരു അച്ഛനും അമ്മയും സഹോദരനും അമ്മാവനും പിന്നെ സിദ്ധുവിനെ നേരിൽ കാണാത്ത സിദ്ധുവിനെ പോലെ മക്കളുള്ള ലക്ഷകണക്കിന് മാതാപിതാക്കളുടെ മുഖത്ത് കാർക്കിച്ചു തുപ്പുന്ന പോസ്റ്റ്..... നിറയെ വാർത്തയുണ്ട് തപ്പിയാൽ കിട്ടും.....

  • @PrakashanK-t9h
    @PrakashanK-t9h 7 месяцев назад +39

    ഇത് ചെയ്തത് ഏതവൻ ആയാലും പുഴുത്ത് വെള്ളം ഇറങ്ങാതെ ,മരിച്ച് ചാവും 😮😮😮

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 7 месяцев назад +9

    സിദ്ധു 🙏🙏🙏🙏🙏🙏🙏😍🙏😍😍😍😍😍😍😍😍😍😍😍😍😍നിന്നെ ഉപദ്രവിച്ച ഒരു ശവങ്ങളെയും വെറുതെ വിടരുത് 🙏

  • @rosammamathew2919
    @rosammamathew2919 7 месяцев назад +11

    ലോകം വഷളത്തം കൊണ്ട് നിറഞ്ഞിരിക്കുന്നു അതിൻ്റെ ഉത്തമ ഉദാഹരണമാണ് ഈ കോളേജിൽ നടന്ന സംഭവം ഏതായാലും കഷ്ടപ്പെട്ട് വളർത്തിയ അപ്പനും അമ്മയ്ക്കും മോനെ നഷ്ടമായി മേലാൽ ഇനി ഇങ്ങനെയുള്ള അനുഭവം ഉണ്ടാകാതിരിക്കാൻ എല്ലാവരുടെ യും ഇടപെടൽ ഉണ്ടാകണം😮😮

  • @gracevarghese7717
    @gracevarghese7717 7 месяцев назад +26

    CBI anneshikkanam

  • @sindhuindhu8179
    @sindhuindhu8179 7 месяцев назад +18

    പാവം തകർന്നിരിക്കുന്ന ഒരു അച്ഛൻ

  • @SruthiSruthimadhusudan-ch4cu
    @SruthiSruthimadhusudan-ch4cu 7 месяцев назад +71

    അക്ഷയ് കർമ്മ എന്നൊന്ന് ഉണ്ട്. അത് അനുഭവിച്ചു തന്നെ തീരും. നീ അല്ലെങ്കിൽ നിന്റെ കുടുബം തലമുറ.3ദിവസം പട്ടിണി ക്കിട്ടു. ഒന്നോർത്തോ നീ ഒരു ദിവസം നീ വാരി കഴിക്കുന്ന ചോറ് തൊണ്ടയിൽ കുടുങ്ങും.

    • @ramadasiilk4267
      @ramadasiilk4267 7 месяцев назад +1

      അങ്ങനൊന്നും സംഭവിക്കില്ല സഹോദരി അവരൊക്കെ വിപ്ലവത്തിന്റെ പുഴുക്കളാ

  • @Chakkochi168
    @Chakkochi168 7 месяцев назад +44

    അക്ഷയുടെ പിതാവ് ഒരു മനുഷ്യനല്ല.അയാൾ ചേരേണ്ട സ്ഥലത്ത് തന്നെ എത്തി.കാലൻ്റെ പിതാവ്?👺

  • @aniemohan2524
    @aniemohan2524 7 месяцев назад +36

    ഈ അധമാന്മരെയും അവരെ support ചെയ്യുന്ന മാതാപിതാക്കൾ ഉൾപ്പടെയുള്ള മനസാക്ഷി ഇല്ലാത്തവരെയും നീതിപീഠം വെറുതേ വിട്ടാലും ദൈവത്തിന്റെ കോടതിയിൽ നിന്നും രക്ഷപെടില്ല. അനുഭവിച്ചു തീർക്കും

  • @user-fe9_uthamannair81
    @user-fe9_uthamannair81 7 месяцев назад +56

    അനുഭവം ഗുരു 😭കൂടെ നടന്ന് കൊല നടത്തിയവൻ. ഈ പറയുന്നവൻ എന്തിനു ഈ ക്രൂരത ചെയ്തു. 😭

  • @marykuttythomas5231
    @marykuttythomas5231 7 месяцев назад +4

    My sincere prayers to God daily so they find the truth in this case. Since this incident is in media I am praying for the family.

  • @RajanRajan-ce6ng
    @RajanRajan-ce6ng 7 месяцев назад +5

    CBI വന്ന് അന്വേഷണം നടത്തണം 😮😢😢😢

  • @sherlyg2048
    @sherlyg2048 7 месяцев назад +66

    ചേട്ടാ ഒരുത്തനെയും വെറുതെ വിടരുത്. ഏതറ്റം വരെ പോയാലും എല്ലാത്തിനെയും ജയിലിൽ കയറ്റണം. അയ്യോ ഇത് college ആണോ കാശപ്പ് ശാലയോ

  • @angel0fangelsangel504
    @angel0fangelsangel504 7 месяцев назад +65

    ഈ അച്ഛനും അമ്മയും അമ്മാവന്മാരും വളർത്തി കൊണ്ടുവന്ന സിദ്ധാർത്ഥൻ ഒരിക്കലും ഒരു അവിഹിതത്തിനു പോയിട്ടില്ലെന്ന് എനിക്ക് ഉറപ്പാണ്😢 മനപ്പൂർവ്വം ആ പാവത്തിനെ കൊല്ലാക്കൊല ചെയ്തു കെട്ടി തൂക്കിയതാണ്

  • @KrishnaKumar-sh8cu
    @KrishnaKumar-sh8cu 7 месяцев назад +14

    ഈ നരാധമന് കോടതി ശിക്ഷിച്ചാലും ഇല്ലങ്കിലും സിദ്ധാർഥൻ്റെ ആത്മാവ് അവൻ്റെ അവസാന ശ്വാസം വരെ വേട്ടയാടിക്കൊണ്ടിരിയ്ക്കും അത് ഉറപ്പ് അവൻ്റെ ഏഴു തലമുറ ഗതിപിടിയ്ക്കില്ല

  • @divyasajeev2091
    @divyasajeev2091 7 месяцев назад +10

    പോലീസിന് case എൽപ്പിക്കാതെ ഈ അച്ഛനെ എൽപ്പിക്ക്.അദ്ദേഹം കണ്ടുപിടിച്ചു തരും എല്ലാം.എല്ലാ വശങ്ങളും അദ്ദേഹത്തിന് നല്ല അറിവുണ്ട്.എന്തായാലും ക്യാഷ് കൊണ്ടോ പാർട്ടി കൊണ്ടോ ഒന്നും അദ്ദേഹത്തെ വീഴ്ത്താൻ പറ്റില്ല.

  • @sreejithasunilsreejithasun4796
    @sreejithasunilsreejithasun4796 7 месяцев назад +5

    വിട്ടു കൊടുക്കരുത് അച്ഛാ ഇന്ത്യ കൂടെ ഉണ്ട് 🙏നിങ്ങള് വിട്ടു കളഞ്ഞാൽ സിദ്ധു വിന്റെ ആത്മാവുപോലും ക്ഷമിക്കില്ല 🙏

  • @palkkaranpayyan
    @palkkaranpayyan 7 месяцев назад +34

    അവൻ കുറ്റബോധത്തിൽ നീറി നീറി ഒടുങ്ങട്ടെ

    • @chitranair2383
      @chitranair2383 7 месяцев назад

      Athu sambhavikkan possibility illa. Avanu manasaakshi illa. Thondakuzhiyil ninnu vellam thazhottu irangathe puzhuthu chaavanam Avan. Chathiyan

  • @lb5716
    @lb5716 7 месяцев назад +21

    Report to human rights commission.

  • @bprasad5970
    @bprasad5970 7 месяцев назад +16

    Don't leave any one of the culprits

  • @mathewvs8598
    @mathewvs8598 7 месяцев назад +15

    പെറ്റും പോറ്റിയും പുലർത്തിയ മാതാപിതാക്കളെ ഉണരൂ രാജ്യത്തിന്റെ നന്മയ്ക്കായി നമ്മുടെ കേരളത്തിൽ നന്മയ്ക്കായി സുപ്രീംകോടതി നമുക്ക് സമീപിക്കാം ഒരുമിച്ച് വരുക

  • @ksgopinnair3559
    @ksgopinnair3559 7 месяцев назад +19

    ജീവന് യാതൊരു വിലയും ഇല്ലാത്ത സാക്ഷരകേരളം,,,വാ കഷ്ട്ടം കഷ്ടം

  • @sunnyn3959
    @sunnyn3959 7 месяцев назад +7

    സിദ്ധാർത്ഥൻ അനുഭവിച്ചതിൻ്റെ 100 മടങ്ങ് അക്ഷയ് അനുഭവിക്കും. നീചൻ'

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 7 месяцев назад +17

    Akhaya must be questioned immediately if not it is an evidence case investigation is not going well

  • @MalluMMA
    @MalluMMA 7 месяцев назад +9

    3 ദിവസം പട്ടിണിക്കിട്ട് അടിച്ചു മൃതപ്രായനായ ഒരാൾ കയറുമായ് എല്ലാവരുടെയും മുന്നിലുടെ ജട്ടി മാത്രം ഇട്ടു കുളിമുറിയിൽ പോകുന്നു. നിമിഷങ്ങൾക്കകം ഒരു സ്റ്റുൽ പോലും ഇല്ലത്തേയ് ഉയരത്തിൽ ഉള്ള ജനലിൽ അത്ബുധകരം ആയി കയർ കുരുക്കി ആത്മഹത്യ ചെയുന്നു. നിമിഷങ്ങൾക്കകം ഇത് മനസ്സിലാക്കിയ പ്രതികൾ വാതിൽ പൊളിച്ചു കയർ മുറിച്ചു ഇടുന്നു. അതിനു മുൻപേ ആംബുലൻസ് വിളിക്കുന്നു. നല്ല കഥ!

    • @LeelaP-je8dl
      @LeelaP-je8dl 7 месяцев назад

      ഇത് വല്ല മല വിസർജനം കഴിക്കുന്നവരോട് പയാം പറ്റും... അരിയാഹാരം കഴിക്കുന്നവർക്ക് അറിയാം ഈ നരാധന്മാർ കൊന്നതാണെന്ന്

  • @aniemohan2524
    @aniemohan2524 7 месяцев назад +17

    എന്തു കൂട്ടുകാരൻ.... നികൃഷ്ടജീവി 😡😡

  • @avantikava2225
    @avantikava2225 7 месяцев назад +2

    സത്യം പുറത്തു വരണം

  • @AnilKumar-zb5ip
    @AnilKumar-zb5ip 7 месяцев назад +1

    😢😢 പാവം 😢😢

  • @moxc.z2830
    @moxc.z2830 7 месяцев назад +2

    Fight for justice till end.

  • @mathewv.m8801
    @mathewv.m8801 7 месяцев назад +7

    If Kerala Police investigate this, it will end up like Karivannur bank case. This case should be immediately handed over to CBI.

  • @sjsignature3156
    @sjsignature3156 7 месяцев назад +11

    നീതി യുടെ പരിസരത്തു പോലും എത്തിയിട്ടില്ല..

  • @sobhasudhir8251
    @sobhasudhir8251 7 месяцев назад +5

    വീഡിയോ കോൾ വിളിച്ചാൽ മതിയായിരുന്നു. ഇനിയെങ്കിലും Parents പറയണം കുട്ടികൾ വീഡിയോ കോൾ ദിനംപ്രതി ചെയ്തിരിക്കണം.

  • @elcil.1484
    @elcil.1484 7 месяцев назад +46

    ആ പെണ്ണിന്റെ അമ്മ ഏതു high level ൽ ജോലി ചെയ്താലും അച്ഛൻ ആരാണങ്കിലും രണ്ടുപേരും മകളെ വളർത്തിയ കാര്യത്തിൽ വെറും "തറ"യാണ്.

    • @ValsalaValsala-x3i
      @ValsalaValsala-x3i 7 месяцев назад

      You are very correct. ഇനിയും അവൾ കൊലപാതകങ്ങൾ ചെയ്യും. ആണുങ്ങളുടെ രക്തം അവൾ ഊറ്റി കുടിക്കും. ദുഷ്ട.

  • @RathikaMv-ic1bz
    @RathikaMv-ic1bz 7 месяцев назад +1

    ഇവനെത്തേടിയുംഒരജ്ഞാ തൻഎത്തണെ ദൈവമേ

  • @ivysworld4665
    @ivysworld4665 7 месяцев назад +2

    Pavam achen😢justice needs to be served 🙏

  • @sooryakanthi757
    @sooryakanthi757 7 месяцев назад +38

    പേര്? അക്ഷയുടെ അച്ചന്റെ

    • @LeelaP-je8dl
      @LeelaP-je8dl 7 месяцев назад

      മുതു തായോളി 😂 എന്നാണ് അവന്റെ അച്ഛന്റെ പേര്...

  • @philip.thomas
    @philip.thomas 7 месяцев назад +37

    അക്ഷയെ ജനങ്ങൾ എല്ലാം കൂടി ജീവനോടെ കത്തിക്കണം...

  • @hridhikaprajeesh7501
    @hridhikaprajeesh7501 7 месяцев назад +19

    ഇലക്ഷന് മുമ്പിൽ നിങ്ങൾ ശക്തമായി സിബിഐ അന്വേഷണം വേണം എന്ന് പറഞ്ഞു മുന്നോട്ടു പോയാൽ എന്തെങ്കിലു നടക്കും, ഇലക്ഷന് കഴിഞ്ഞാൽ എല്ലാം സ്വാഹാ

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 7 месяцев назад +13

    We all have to start strong agitation against government to give this case to CBI , if communist kerala police investigate this case the truth will never come out , people of kerala will join the agitation for sidharth 1:48

  • @rajeevt6888
    @rajeevt6888 7 месяцев назад +2

    സിബിഐ അന്വേഷണം ആവശ്യപ്പെടണം. ഇനി ഒരച്ഛനും അമ്മയ്ക്കും ഈ ഗതി വരരുത്. വിടരുത് ചേട്ടാ. എല്ലാ വിധ പിന്തുണയും പ്രാർത്ഥനയും ഉണ്ടാവും

  • @sreekalasreedas3814
    @sreekalasreedas3814 7 месяцев назад +2

    Justice sidharth sidharthinu meethi kittene bhagavane

  • @Alice-oe7sq
    @Alice-oe7sq 7 месяцев назад +5

    ഭീകരമായ അന്ത രീക്ഷം നിലനിർത്തി ഭയപ്പെടുത്തി ,പ്രതികരണശേഷിയില്ലാത്തവരാക്കാൻ വേണ്ടി ശ്രമിക്കുന്ന പാർട്ടിക്കാർ 😖😖😖

  • @zenoritajewellery
    @zenoritajewellery 7 месяцев назад +19

    Does this dean have own children ???

  • @geethaebenezer2844
    @geethaebenezer2844 7 месяцев назад +9

    അവനെ പിടിച്ചു നാല് കുത്തു കൊടുത്താൽ എല്ലാം പുറത്തു വരും. ഇനി ഒരു കുഞ്ഞിനും ഒരമ്മയ്ക്കും ഇ ഗതി വരരുത് 😢

  • @lizyamasamuel4792
    @lizyamasamuel4792 7 месяцев назад +2

    ഉറ്റ സ്നേഹിദാൻ സിദ്ധാർദ്ധനെമർദിച്ച ഈ അക്ഷ യ് എന്ന നരാധമന്റെ കൈ രണ്ടും വെട്ടി മാറ്റണം

  • @vidhyavadhi2282
    @vidhyavadhi2282 7 месяцев назад +8

    തന്നെപോലെയുള്ള തന്റെ friend നെ കൊന്നു കൊലവിളിച്ചു ആ കൈകൊണ്ടല്ലേ അവൻ ആഹാരം വിഴുങ്ങി യത്
    നീചൻ നരാധമാണ്

  • @ambiliambili4478
    @ambiliambili4478 7 месяцев назад +1

    ഈ. ജാതി അങ്ങനെ പറഞ്ഞില്ലെങ്കിലേ അതിശയം ഒള്ളു 😭

  • @safiyashanavas6511
    @safiyashanavas6511 7 месяцев назад +1

    ആ മാതാ പിതാക്കളുടെ വേദന മനസിലാക്കണം മക്കളെ എങ്ങനെ വിദ്യാഭ്യാസത്തിന് വിടും ഇനി ithavarthikkan പാടില്ല വിദ്യാർത്ഥി രാഷ്ട്രീയം പാടെ നിർത്തലാക്കണം

  • @sibinair1294
    @sibinair1294 7 месяцев назад +2

    CBI അന്വേഷണം വേണം

  • @gratitude838
    @gratitude838 7 месяцев назад +4

    #CBI enquiry# needed in this case...we dont trust kerala police and government...justice for this parents

  • @SoumyaSaji-fk7js
    @SoumyaSaji-fk7js 7 месяцев назад +21

    ഇത്രയധികം വാർത്താ ചാനൽ ഈ കേരളത്തിൽ ഉണ്ടായിട്ടും ഈ അക്ഷയ് എന്ന് പറയുന്നവന് പുറത്ത് കാണിക്കാൻ ആർക്കും സാധിക്കുന്നില്ല നിങ്ങൾക്കും പേടിയാണോ

  • @pkrajeevan
    @pkrajeevan 7 месяцев назад +8

    എന്ത് തന്നെ പറഞ്ഞാലും ആ ഡീനിനെ വെറുതെ വിടരുത്. പിരിച്ചു വിട്ടാൽ മാത്രം പോര, മതിയായ നഷ്ടപരിഹാരവും നേടണം.

  • @narakamkalaki7585
    @narakamkalaki7585 7 месяцев назад +13

    മഡ് ഓയിൽ ഡീനിനെ പിടിച്ചു നാലു പെടച്ചാൽ എല്ലാം പുറത്ത് വരും.

    • @sahijamukundan5032
      @sahijamukundan5032 7 месяцев назад

      Nalla reethiyil veettil ninnu vilich irakki kond poyi iruttadi pasakkiyal ethu dean m parayum sathyam.

  • @nishanichu9209
    @nishanichu9209 7 месяцев назад +2

    പുഴുത്തു ചാവട്ടെ.....

  • @SHAJIMPillai
    @SHAJIMPillai 7 месяцев назад +1

    CBI അന്വേഷണത്തിന് വേണ്ടി ഹൈക്കോടതിയിൽ ഹർജി നൽകണം. കേന്ദ്ര ഏജൻസി തന്നെ വേണ്ടി വരും പ്രധാന പ്രതികളെ കണ്ടെത്താനും തെളിവുകൾ പുറത്ത് വരണം

  • @jessydavid3865
    @jessydavid3865 7 месяцев назад +5

    Very sad. Chankupotti ane aa father ethellam media yode parayunnathe😢😢😢

  • @samjohn9061
    @samjohn9061 7 месяцев назад +16

    'തൂങ്ങി മരിച്ചു' എന്നു പ്രതികൾ പറയുന്നതല്ലാതെ 'കണ്ട മറ്റാരെങ്കിലും ഉണ്ടോ ???. ഇവർ എല്ലാം പ്രതികൾ തന്നെ, ഇവരെ പോളിഗ്രാഫിന് വിധേയം ആക്കുക !!!.
    മർദനത്തിൽ തീരെ അവശനായ ആയ ആൾ, ദിവസങ്ങളായി ആഹാരം കിട്ടാത്ത ആൾ എങ്ങനെ ആത്മഹത്യയ് ചെയ്യും?. കൊന്നു കെട്ടിത്തൂക്കിത് തന്നെ. നന്നായി അന്വഷിച്ചാൽ മാത്രം മതി.
    ആകെ സംഭവിക്കാൻ പോകുന്നത്, ഒരു സിനിമ വരും, അതിൽ KFI കാരെ അറസ്റ് ചെയ്യും, അതിൽ എല്ലാവരേയും ശിക്ഷിക്കും. SFI എന്നു പോലും പറയത്തില്ല. ഇതാണ് കേരളം !!!

    • @Vijayi-r2e
      @Vijayi-r2e 7 месяцев назад +1

      Students federation of intifada 😡

    • @SruthiSruthimadhusudan-ch4cu
      @SruthiSruthimadhusudan-ch4cu 7 месяцев назад +2

      സാധാരണ ഒരു തുങ്ങി മരണം ആണെകിൽ ആരുടെയെങ്കിലും മൊബൈലിൽ ഫോട്ടോ എടുക്കില്ലേ. ഒരാളുടെ കൈയിൽ പോലും ഒന്നും ഇല്ല. ഇതൊക്കെ എന്താണ്

  • @sajitanair4511
    @sajitanair4511 7 месяцев назад +2

    When ever i think of this poor boy, i really feel great pain within. So much he might have gone through. I also have a son almost his age and his name is also the same. I can imagine what must be condition of his parents. All the culprits must be brought out and punished severely, so that no one ever do these kind of heinous acts.

  • @nireesh100
    @nireesh100 7 месяцев назад +1

    Treat well in front of public.... 👆👆

  • @SPG-123
    @SPG-123 7 месяцев назад +30

    കോളേജിലെ കുന്നിൻ മുകളിൽ 19 കളിക്കൂട്ടുകാരുള്ള ഒരു ഹൂറിക്ക് മിടുമിടുക്കനായ ഒരു പയ്യനോട് പ്രണയം, അവൻ അത് നിഷേധിച്ചപ്പോൾ തീർക്കാൻ കൊട്ടേഷൻ കൊടുത്തു, അവന്മാർ അതു കൃത്യമായി ചെയ്തു

  • @sasikumarrajan5334
    @sasikumarrajan5334 7 месяцев назад +9

    This case should go to CBI or NIA asap don't loose time.