സ്വാമിജി എൻ്റെ അങ്കിൾ ഈ ന്യൂസ് കണ്ടിട്ട് തല കറങ്ങി വീണു..കാരണം പുള്ളിക്ക് 74 വയസ്സായി..ഫോൺ ഉപയോഗിക്കാൻ അറിയില്ല..g pay അറിയില്ല..കാർഡ് transaction അറിയില്ല..അതു കൊണ്ട് ഇത് കേട്ടപ്പോൾ ബോധം പോയി..ഹോസ്പിറ്റലിൽ കൊണ്ട് പോയി ..I c u വിൽ ആക്കി..ഇതുപോലെ എത്ര ആൾക്കാർ ഈ ഒരു ന്യൂസ് കാരണം മെൻ്റൽ ടെൻഷൻ അനുഭവിച്ചു കാണും..കോടതി ഈ പത്ര സ്ഥാപനങ്ങൾക്ക് എതിരെ സ്വമേധയാ കേസ് എടുക്കണം
Exactly! കെ പി കേശവ മേനോന്റെ "നാം മുന്നോട്ട്" വായിയ്കണമെന്ന് അച്ഛന്റെ നിർദ്ദേശമായിരുന്നു....അന്നൊക്കെ പത്ര മാധ്യമം അല്ലാതെ മറ്റൊരും സമയം കൊല്ലിയും ഇല്ലായിരന്നു! എന്തായാലും ഏവരും കഴിഞ്ഞ കാലത്തെ അവലോകനം. ചെയ്യാൻ ഇടയ്കൊക്കെ ഒന്ന് തിരിഞ്ഞ് നോക്കുന്നത് രസകരമായിരിയ്കും! 50-60 വർഷം പിന്നിലേയ്ക് കൊണ്ടു പോയ സ്വാമിയ്ക് അഭിവാദ്യങ്ങൾ!❤❤❤😅😅
ഫെബ്രുവരി 1-ആം തിയതി മുതൽ മനോരമ പത്രം വേണ്ട എന്ന് പറഞ്ഞു. ബഹുമാനപ്പെട്ട കോടതി ഈ ദുഷ്പ്രചാര്ണത്തിന് എതിരെ സ്വമേധയാ കേസെടുക്കണം. ഇനിയെങ്കിലും വലിയ പഠിത്തം ഒന്നും ഇല്ലാത്ത പാവങ്ങളെ നെട്ടോട്ടം ഓടിച്ചതിനു. ഈ കെണിയിൽ പെട്ടു ഞാനും ബാങ്കിലേക്ക് ഓടി....
ഞാൻ ഉണ്ടല്ലോ സ്വാമിജി ബോധം ഒന്നും പോയില്ല🎉( ഉണ്ടായിട്ടു വേണ്ടേ 😃😃😃)അയ്യോ ഇനി ഇപ്പൊ എന്താ ചെയ്യാ എന്ന് ചോദിച്ചു പോയി. പിന്നെ സ്വാമിജി പറഞ്ഞപോലെ പണ്ട് പത്രം തിന്നും, അരിച്ചു പെറുക്കും, ഇന്ന് മൊബൈൽ ആണ് തിന്നുന്നത്, ഇവിടെ എൻ്റെ വീട്ടിൽ ഉള്ളവർ ഫുഡ് കഴിക്കണമെങ്കിൽ മൊബൈൽ വേണം ഫുഡ് അങ്ങനെ മണിക്കൂർ കണക്ക് മുന്നിൽ ഇരിക്കും ആറി തണുത്ത് .കുഞ്ഞു കൊച്ച് കഴിക്കാൻ നേരത്ത് ടിവി എങ്കിലും വെച്ച് താ എന്ന് പറഞ്ഞാല് അതിനെ വഴക്ക് പറയും ഇതൊക്കെ കണ്ടല്ലേ കുഞ്ഞുങ്ങൾ പഠിക്കുന്നത്, കൂട്ടത്തിൽ പറഞ്ഞു എന്ന് മാത്രം സ്വാമിജി നമസ്തേ🙏💗
സ്വാമി.. ഇങ്ങനെയൊക്കെ.. സ്വപ്നം കണ്ട വാർത്ത.. കൊടുത്തു പോയി.. പക്ഷേ അതിന്റെ മൂലയ്ക്ക്.." ആണി രോഗം സുഖപ്പെട്ടു ".. എന്ന് പണ്ട് കൊടുത്തിരുന്ന രൂപത്തിൽ.. ഞങ്ങൾ ഈ പറഞ്ഞത് ഒന്നും ശരിയല്ല.. ഇത് ഞങ്ങൾ പരസ്യം ചെയ്തതാണ്.. എന്ന് ചെറുതാക്കി കൊടുത്തിട്ടുണ്ടായിരുന്നു..🤷♂️ സിഗരറ്റ് കൂടിന്റെ മുകളിലൊക്കെ ഉണ്ടല്ലോ.. ആരോഗ്യത്തിനും.. സംതൃപ്തിക്കും വലിക്കുക.. xxx സിഗരറ്റ്.. എന്ന്., എന്നിട്ട് അതിന്റെ ചുവട്ടിൽ.. ആർക്കും തിരിയാത്ത രീതിയിൽ ചെറിയ അക്ഷരത്തിൽ കൊടുക്കും.. നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഇതു വലിച്ചാൽ, നിങ്ങൾക്ക് ക്യാൻസർ വരും എന്ന്.. അത് ആരും ശ്രദ്ധിച്ചില്ല.. അപ്പോൾ അത് അവരുടെ കുറ്റമല്ല..🤷♂️ വായിച്ചു മണ്ടന്മാരായ നമ്മുടെ കുറ്റമാണ്..👍
It will be appropriate if the Chief Editors of these News. Papers sincerely apologise to the people of Kerala for publishing such misguiding news,which amount to cruelty to the readers.Leave it to the wisdom of their management,if they want to regain their rapport.Otherwise people will turn their from these papers.
പത്രങ്ങൾ എല്ലാം ബഹിഷ്കരിക്കുക അതാണ് വേണ്ടത്
സ്വാമിജി എൻ്റെ അങ്കിൾ ഈ ന്യൂസ് കണ്ടിട്ട് തല കറങ്ങി വീണു..കാരണം പുള്ളിക്ക് 74 വയസ്സായി..ഫോൺ ഉപയോഗിക്കാൻ അറിയില്ല..g pay അറിയില്ല..കാർഡ് transaction അറിയില്ല..അതു കൊണ്ട് ഇത് കേട്ടപ്പോൾ ബോധം പോയി..ഹോസ്പിറ്റലിൽ കൊണ്ട് പോയി ..I c u വിൽ ആക്കി..ഇതുപോലെ എത്ര ആൾക്കാർ ഈ ഒരു ന്യൂസ് കാരണം മെൻ്റൽ ടെൻഷൻ അനുഭവിച്ചു കാണും..കോടതി ഈ പത്ര സ്ഥാപനങ്ങൾക്ക് എതിരെ സ്വമേധയാ കേസ് എടുക്കണം
താങ്കൾ പറഞ്ഞത് 100% ശരിയാണ്. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയായിരുന്നു.
മലയാള മനോരമ ഇതോടെ നിർത്തുന്നു. ഇതിലും ഭേദം ഇവർ പുലയാടാൻ പോകുന്നതാ 👌🏻👌🏻👌🏻
മാതൃഭൂമി പത്രം അടുത്തുതന്നെ നിർത്തും
പത്രം അടുത്ത മാസം മുതൽ നിർത്താണ്
പത്രങ്ങൾ എന്നേ കാലഹാരണപ്പെട്ടു..!!!
നിർത്തി പത്രം
Exactly! കെ പി കേശവ മേനോന്റെ "നാം മുന്നോട്ട്" വായിയ്കണമെന്ന് അച്ഛന്റെ നിർദ്ദേശമായിരുന്നു....അന്നൊക്കെ പത്ര മാധ്യമം അല്ലാതെ മറ്റൊരും സമയം കൊല്ലിയും ഇല്ലായിരന്നു! എന്തായാലും ഏവരും കഴിഞ്ഞ കാലത്തെ അവലോകനം. ചെയ്യാൻ ഇടയ്കൊക്കെ ഒന്ന് തിരിഞ്ഞ് നോക്കുന്നത് രസകരമായിരിയ്കും! 50-60 വർഷം പിന്നിലേയ്ക് കൊണ്ടു പോയ സ്വാമിയ്ക് അഭിവാദ്യങ്ങൾ!❤❤❤😅😅
ഫെബ്രുവരി 1-ആം തിയതി മുതൽ മനോരമ പത്രം വേണ്ട എന്ന് പറഞ്ഞു. ബഹുമാനപ്പെട്ട കോടതി ഈ ദുഷ്പ്രചാര്ണത്തിന് എതിരെ സ്വമേധയാ കേസെടുക്കണം. ഇനിയെങ്കിലും വലിയ പഠിത്തം ഒന്നും ഇല്ലാത്ത പാവങ്ങളെ നെട്ടോട്ടം ഓടിച്ചതിനു. ഈ കെണിയിൽ പെട്ടു ഞാനും ബാങ്കിലേക്ക് ഓടി....
ഞങ്ങൾ ഒരു വർഷം മുൻപ് പത്രം നിർത്തി. ഇനീം താമസിയാതെ ചാനലുകളും നിർത്തും.
ഞാൻ ഏകദേശം 10 വർഷം മുമ്പ് പത്രം വരുത്തലും വായനയും നിറുത്തിയിരുന്നു😅അന്ന് ഒരുപാട് ആൾക്കാർ എന്നെ പരിഹസിച്ചു😅 മുഴുവൻ പത്രങ്ങളും ബഹിഷ്കരിക്കുക😅😅😅😅
കാലം മാറി ഇപ്പോൾ പത്രം ആർക്കും വേണ്ട കടയിൽ സാധനം പൊതിയാൻപോലും വേണ്ട
അൽപമെങ്കിലും വിവരം ഉണ്ടങ്കിൽ ഈ മാധ്യമങ്ങൾ പണം കൊടുത്തു വാങ്ങുന്നത് നിർത്തണം
കേരളത്തിൽ കുറച്ചൊക്കെ പ്രാവർത്തികമാവും പക്ഷെ നോർത്ത് ഇന്ത്യയിലെ പാവപ്പെട്ട ജനങ്ങൾ എന്ത് ചെയ്യും.
ഇതു പോലത്തെ കള്ള വാർത്ത ഇടുന്നവരെ ബഹിഷകരിക്കണം. ഇനി ഇതു പോലെ പറ്റിക്കപ്പെടരുത്.
കാളപെറ്റെന്നു കേട്ടവർ വിഡ്‌ഡികളായി
Swamiku 100 Abinandanangal ❤❤❤❤❤❤❤
ബോധമുള്ളവർ ഈ വിഷവസ്തുക്കളെ ബഹിഷ്കരിക്കുക 🙏
നോട്ടു നിർത്തുന്നു എന്ന പത്ര വാർത്ത കേട്ടു എൻ്റെ നാട്ടിൽ ഒരാൾ ബാങ്കിൽ നിന്നും പൈസ എടുത്ത് ഇല്ലാത്തവർക്കു കൊടുത്തു👍👍
Should file a case against all these News papers and its agents.
ഞാൻ ഉണ്ടല്ലോ സ്വാമിജി ബോധം ഒന്നും പോയില്ല🎉( ഉണ്ടായിട്ടു വേണ്ടേ 😃😃😃)അയ്യോ ഇനി ഇപ്പൊ എന്താ ചെയ്യാ എന്ന് ചോദിച്ചു പോയി. പിന്നെ സ്വാമിജി പറഞ്ഞപോലെ പണ്ട് പത്രം തിന്നും, അരിച്ചു പെറുക്കും, ഇന്ന് മൊബൈൽ ആണ് തിന്നുന്നത്, ഇവിടെ എൻ്റെ വീട്ടിൽ ഉള്ളവർ ഫുഡ് കഴിക്കണമെങ്കിൽ മൊബൈൽ വേണം ഫുഡ് അങ്ങനെ മണിക്കൂർ കണക്ക് മുന്നിൽ ഇരിക്കും ആറി തണുത്ത് .കുഞ്ഞു കൊച്ച് കഴിക്കാൻ നേരത്ത് ടിവി എങ്കിലും വെച്ച് താ എന്ന് പറഞ്ഞാല് അതിനെ വഴക്ക് പറയും ഇതൊക്കെ കണ്ടല്ലേ കുഞ്ഞുങ്ങൾ പഠിക്കുന്നത്, കൂട്ടത്തിൽ പറഞ്ഞു എന്ന് മാത്രം സ്വാമിജി നമസ്തേ🙏💗
Boycott manoramma' mathurbhumi
കേന്ദ്ര ധന മന്ത്രി ആരാണ് എന്ന് അറിയാത്ത റിപ്പോർട്ടർ ചാനലിലെ "മൊട്ട അരുൺ കുമാർ 😂😂😅"."ഞാൻ 5 കൊല്ലം മുൻപ് മുതൽ സഫാരി ടീവി ചാനൽ മാത്രം കാണും 🥰🥰🎓🎓❤️🔥👌"
കേസ് കൊടുക്കണം
👍👍👍👍👏👏👏
I stopped reading Newspapers long ago...... Even all T V channels too.
സ്വാമി.. ഇങ്ങനെയൊക്കെ.. സ്വപ്നം കണ്ട വാർത്ത.. കൊടുത്തു പോയി.. പക്ഷേ അതിന്റെ മൂലയ്ക്ക്.." ആണി രോഗം സുഖപ്പെട്ടു ".. എന്ന് പണ്ട് കൊടുത്തിരുന്ന രൂപത്തിൽ.. ഞങ്ങൾ ഈ പറഞ്ഞത് ഒന്നും ശരിയല്ല.. ഇത് ഞങ്ങൾ പരസ്യം ചെയ്തതാണ്.. എന്ന് ചെറുതാക്കി കൊടുത്തിട്ടുണ്ടായിരുന്നു..🤷♂️ സിഗരറ്റ് കൂടിന്റെ മുകളിലൊക്കെ ഉണ്ടല്ലോ.. ആരോഗ്യത്തിനും.. സംതൃപ്തിക്കും വലിക്കുക.. xxx സിഗരറ്റ്.. എന്ന്., എന്നിട്ട് അതിന്റെ ചുവട്ടിൽ.. ആർക്കും തിരിയാത്ത രീതിയിൽ ചെറിയ അക്ഷരത്തിൽ കൊടുക്കും.. നിയമപ്രകാരമുള്ള മുന്നറിയിപ്പ് : ഇതു വലിച്ചാൽ, നിങ്ങൾക്ക് ക്യാൻസർ വരും എന്ന്.. അത് ആരും ശ്രദ്ധിച്ചില്ല.. അപ്പോൾ അത് അവരുടെ കുറ്റമല്ല..🤷♂️ വായിച്ചു മണ്ടന്മാരായ നമ്മുടെ കുറ്റമാണ്..👍
yes,swamy paranjathu correct aanu,they cheated readers
👍👍👍👍
Njanum manoram feb muthal venda paranjitund.Malayalikal ellarum avarude ahankaaram theerthu kodukanam ennanu ente openion.
😂😂😂😂❤️❤️❤️❤️👍👍👍👍🙏🙏🙏🙏
സ്വാമിജി സ്നേഹം ❤❤❤😊
,,,👍
👌🏻👌🏻👌🏻👍🏻👍🏻💪🏻
Swamiparanjathsari
ഞങൾ പത്രം ഇതോടെ നിർത്തി
Pattikal😂
Swami sammadikkenem.
It will be appropriate if the Chief Editors of these News. Papers sincerely apologise to the people of Kerala for publishing such misguiding news,which amount to cruelty to the readers.Leave it to the wisdom of their management,if they want to regain their rapport.Otherwise people will turn their from these papers.
Aana kattil kuzhiyilo kinattilo matto veenal mathi , manikkoorukalolam ella channels um ethu thannae kanikkunnu.njangal otta nottam kazhinjal thannae TV Off..😢
Swamijee pathhra darmam ennuparayunnade epol paadalathilane evarayaane paranaarikal ennu vilikandathe
Ee...thendi tharam oru 50 perkku share cheithu..fake ennu veendum send cheyanam