Widowed Sister-In-Law| CLICHE STORIES | problems faced by widow|True story|salad

Поделиться
HTML-код
  • Опубликовано: 27 фев 2024
  • #miniseries#malayalam webseries#
    "Widowed Sister-In-Law is a short film which portrays the
    Problem faced by widowed sister after her brother’s marriage"
    Director : Surya MS
    Camera : Roy Albert , Shan Mohammed
    Script : Abhilash kottarakkara
    Editing: Mahesh Jayan
    Production : Kevens Dreams
    @MOMS & ME LIFE OF AMRUTHA NAIR @kaumudy tv @blackies@ShaBroZEntertainers
  • РазвлеченияРазвлечения

Комментарии • 215

  • @vijithasiva1016
    @vijithasiva1016 4 месяца назад +56

    ഇത്‌ ഒരു വീഡിയോ ആണ് നല്ല msg ഉണ്ട്‌, ശരിക്കും ആയിരുന്നു എങ്കിൽ ഈ പെണ്ണിനെ വല്ലവരും കൈ വെക്കും തീർച്ചയായും, അഭിനയം കൊള്ളാം, എല്ലാരും സൂപ്പർ,ഒരുപാട് ആളുകൾ ഈ വീഡിയോ കാണട്ടെ ഇങ്ങനെ സങ്കടം കടിച്ചമർത്തി അഭയാർത്ഥി ആയി കഴിഞ്ഞ ഒരുപാട് സ്ത്രീകൾ ഉണ്ട്‌

  • @dr.rosemaryjosephkayyalath6702
    @dr.rosemaryjosephkayyalath6702 3 месяца назад +37

    It doesn't feel like scrpted...no overacting..so real..even dialogues..hatsoff to the whole team

  • @bissykv7120
    @bissykv7120 4 месяца назад +170

    ആ മനുഷ്യൻ പറഞ്ഞത് എത്ര സത്യമാണ്. ഒരാളുടെ സങ്കടം മനസ്സിലാകണമെങ്കിൽ ആ അവസ്ഥ അനുഭവിക്കണം

  • @user-op7em9wq9q
    @user-op7em9wq9q 2 месяца назад +13

    അമ്മേടെ മരുമോൾ കൊള്ളാലോ 🤣😅😃😃.. ഇത് പോലെള്ള ഒരു സാധനം മതി കുടുംബം കലങ്ങാൻ 😡😡കരയിച്ചു കളഞ്ഞല്ലോ 🥹🥹🥹

  • @SAMAWORLD-ot5rz
    @SAMAWORLD-ot5rz 4 месяца назад +93

    ഒരു ജോലി വാങ്ങാനുള്ള വിദ്യാഭാസമോ സ്വന്തം കാലിൽ നിൽക്കാനുള്ള മറ്റു അറിവുകളോ ഇല്ലെങ്കിൽ ഇതുപോലെ ആരുടെയെങ്കിലും കുത്തുവാക്കുകൾ കേൾക്കേണ്ടവളാണ് പെണ്ണ് പെണ്ണിന് എന്നും ഒരു ജോലി അനിവാര്യമാണ് ഏത് അവസ്ഥയിലും മുന്നോട്ട് ജീവിക്കാൻ 👌👌 നല്ല കഥ ഒടുവിൽ കണ്ണ് നിറഞ്ഞു പോയി 😥

    • @spaceintruder4858
      @spaceintruder4858 3 месяца назад +2

      Joli edukkumpol pinne Manager maarude kuthuvaakkukal onnum kelkkillallo lle😂

    • @SAMAWORLD-ot5rz
      @SAMAWORLD-ot5rz 3 месяца назад

      @@spaceintruder4858 😂😂😂

    • @SAMAWORLD-ot5rz
      @SAMAWORLD-ot5rz 3 месяца назад +9

      @@spaceintruder4858 കേട്ടാലും സാരമില്ല പൈസ കിട്ടുമല്ലോ വീട്ടിൽ നിന്ന് പൈസ ഇല്ലാതെ കേൾക്കുന്നതിലും നല്ലതല്ലേ 😂😂😂😂

    • @ToughCookie100
      @ToughCookie100 2 месяца назад

      Joli edukumbol swayam manager aakalo​@@spaceintruder4858

    • @aparnahareeshkamala2998
      @aparnahareeshkamala2998 14 дней назад +1

      Avarde nakkapicha kanakka kelkumbol alochikarind....matethu koodipoyal veetukardenn alle kelku enn ..pinne kittunna shambalamthinte 4 iraati paniyanu cheyipikunathu

  • @Dop_fx
    @Dop_fx 4 месяца назад +109

    ഇതിൽ ഒരുപാട് കമന്റ്സ് കണ്ടു ഒരു ജോലി ഉണ്ട് സ്വന്തം കാലിൽ നിൽക്കാൻ പറ്റുമെങ്കിൽ ആരുടെയും ആട്ടും തുപ്പും കേൾക്കേണ്ടി വരില്ലെന്ന് but അങ്ങനെ അല്ല നമ്മൾ അല്ലാതെ മറ്റൊരാളിന്റ കാര്യത്തിൽ അങ്ങനെ പറയാൻ പറ്റും പക്ഷെ അങ്ങനെ ഒരു അവസ്ഥയിൽ നിൽക്കുന്ന ആളിനെ മനസിലാവൂ ജോലി ഉണ്ടെങ്കിലും ഭർത്താവ് ഇല്ലാതെ സ്വന്തം വീട്ടിൽ ആങ്ങളയുടെ ഫാമിലി ഉള്ളപ്പോൾ നിൽക്കേണ്ടി വരുന്ന ഒരു പെണ്ണിന്റ അവസ്ഥ വളരെ പരിതാപകരം ആണ് ഒരിടത്തും വേറെ പോകാൻ സാധിക്കാതെ അവര്ക് അവിടെ ഒരുപാട് അഡ്ജസ്റ്റ് ചെയ്യേണ്ടിവരും അനുഭവത്തിൽ നിന്ന് പറയുന്നതാണ്

    • @reshmapnair6420
      @reshmapnair6420 4 месяца назад +3

      Sathyamane, etra valya joli anenkilum athu epol nammude nattil ettavum safe ayittu kanunna job govt job alle athanenkil polum swentham veettil nilkkendi vannal ethokke thanne ane avastha, pinne pattunnundankil joli ullavar valla hostal lo Matto nilkkunnathane nallathe, vallappozhum vannal mathi, varumbol achanum ammakkum angalakkum onnum koduthilla kolum angalayude bharyakke kanathil enthankilum kodukkuka, chilappol valya problem ellathe pokum. Eni athilum nallaru karyam ethupole avastha vannal nere videsathottu pokuka, 2,3 varsham koodumbol vannal mathi. Athakumbol happy ayirikkum. Enthokke koduthennu paranjalum mukham theliyathathungalun und.

    • @wowser2153
      @wowser2153 3 месяца назад

      @@reshmapnair6420magale kaal rights marumagalku kodunnathanu problem. Equal rights kodukanam

    • @adhithyaathi9449
      @adhithyaathi9449 3 месяца назад +1

      Athe..mattullavare mind ariyathe samsarikunnavare oke lifeil nirtharuth

    • @dreamslight8600
      @dreamslight8600 3 месяца назад

      True

    • @dreamslight8600
      @dreamslight8600 3 месяца назад

      ​@@reshmapnair6420 👍

  • @aaniammu728
    @aaniammu728 4 месяца назад +47

    അനുഭവം കൊണ്ട് മാത്രം മനസിലാക്കാൻ പറ്റുന്ന വേദനകളിൽ ഒന്നാണ് ഇതും 😊

  • @rishanamunna9228
    @rishanamunna9228 2 месяца назад +7

    എന്തങ്കിലും പറയുമ്പോത്തിന് ഒന്ന് ചിന്തിക്കണം മറ്റുള്ളവർക്ക് അത് ഫീൽ ചെയ്യോന്ന് ❤️

  • @bibinkannan2177
    @bibinkannan2177 4 месяца назад +10

    ഏയ്..... ഈ പുതു പെണ്ണ് ശെരിയാവില്ല..., ചേട്ടൻ പറഞ്ഞതാ ജീവിതം ❤️❤️❤️

  • @monudheenpara7107
    @monudheenpara7107 4 месяца назад +19

    കമന്റ് ഒരുപാട് ഉണ്ടാകും അഭിനയം ആണ് പ്രധാനം ഒന്നും പറയാൻ ഇല്ല 👍

  • @trioxffx
    @trioxffx 4 месяца назад +41

    അടിപൊളി,എന്താണ് പറയേണ്ടതെന്ന് അറിയില്ല 👏👏, എല്ലാരും super, ലാസ്റ്റ് കരയിച്ചു 🥺🥺, നിങ്ങളുടെ സഹോദരസ്‌നേഹം ഒരുപാടിഷ്ട്ടായി 😍😍🥰🥰

  • @rijunair8086
    @rijunair8086 4 месяца назад +40

    നല്ല പ്രമേയം
    നന്നായി അവതരിപ്പിച്ചു....

  • @shabeehanasreen1293
    @shabeehanasreen1293 4 месяца назад +12

    A very relevant topic and real acting 👏👏👏

  • @bennyjohn2188
    @bennyjohn2188 4 месяца назад +14

    Roy Albert surya nadikar thilakam (shabeer BN) aswathy, muthinte amma, amrthadey Amma. Rajesh sir Good work dears😍😍😍😍😍😍😍 😍😍 Fly High ✌🏾️✌🏾️

  • @manjimap2798
    @manjimap2798 4 месяца назад +12

    പെണ്ണ് അവൾ എന്തും സഹിക്കും.. ❤️❤️❤️❤️❤️

  • @aswathykrishan129
    @aswathykrishan129 4 месяца назад +64

    ഒരു വിധവ യായി ജിവിതം മുന്നോട്ട് ജീവിക്കുന്ന അവസ്ഥ. അതു അനുഭവിക്കുന്നവർക്കു അറിയൂ 😢

    • @rubeenarubi7876
      @rubeenarubi7876 2 месяца назад

      വിധവകൾ മാത്രം അല്ല.... കല്യാണം കഴിയാതേ വീട്ടിൽ ഇരികേണ്ടി വന്നവരുടെയും അവസ്ഥ ഇത് തന്നെയാണ്

  • @ayinusinu1748
    @ayinusinu1748 4 месяца назад +17

    Inganoru naathunum ammayum ethoru marumakaludeyum agraham aan....😢

    • @ATHIRAGOPINATH
      @ATHIRAGOPINATH 3 месяца назад

      Sathym. A pennine pidich alakkan thonni..

  • @soumyabhagyanpilla4545
    @soumyabhagyanpilla4545 4 месяца назад +37

    എന്റെ പൊന്ന് സ്മിത ചേച്ചി നിങ്ങൾ കരയിപ്പിച്ചു കളഞ്ഞല്ലോ... അടിപൊളി... എല്ലാവരും സൂപ്പർ

  • @sheheermalappuram6009
    @sheheermalappuram6009 4 месяца назад +8

    സ്മിത ചേച്ചി സൂപ്പറായിട്ടുണ്ട് 👍👍👍അടിപൊളി സ്ക്രിപ്റ്റ് തകർത്തു ഓരോരുത്തരും ❤️❤️നിങ്ങൾ കരയിപ്പിച്ചു കളഞ്ഞു 🥲🥲ഒരുപാട് ഇഷ്ട്ടായി എല്ലാവിധ ആശംസകളും നേരുന്നു

  • @savitha_6874
    @savitha_6874 3 месяца назад +7

    ചേച്ചി ആയിട്ടു, അമ്മ, മോൻ characyer കിടുക്കി

  • @SocialNews-gd7wq
    @SocialNews-gd7wq Месяц назад +1

    Husband last dialogues ❤❤❤

  • @nalinichandrasekaran9193
    @nalinichandrasekaran9193 3 месяца назад +3

    Best concept ❤❤

  • @sreelakshmisreeram1730
    @sreelakshmisreeram1730 4 месяца назад +8

    Brother❤❤ koodeperapp enn vecha ithann....mattulavrde veshmam ariyanamengil athiloode kadann pokanam enn parayunathann satyam....

  • @rishanamunna9228
    @rishanamunna9228 2 месяца назад +7

    നല്ല അമ്മായിമ്മക്ക് ചീത്ത മരുമോളും ചീത്ത മരുമോൾ നല്ല അമ്മായിഅമ്മയും....

  • @anuanutj4491
    @anuanutj4491 3 месяца назад +2

    മുത്തിന്റെ അമ്മ super ❤❤❤❤ജീവിക്കുകയായിരുന്നു സത്യം സങ്കടം വന്നു

  • @shajidani
    @shajidani 4 месяца назад +4

    👏👏👏👏👏 Super👏👏👏👏👏

  • @fazilrahman1193
    @fazilrahman1193 4 месяца назад +4

    Adipoli ❤❤

  • @senthilkumar-fi6se
    @senthilkumar-fi6se 4 месяца назад +5

    Wow super

  • @kannanmohan3984
    @kannanmohan3984 4 месяца назад +36

    സമകാലിക പ്രസക്തി ഉള്ള നല്ല സന്ദേശം ഉള്ള ഷോർട്ട് ഫിലിം❤❤❤😊😊

  • @meenusvlogs2893
    @meenusvlogs2893 4 месяца назад +4

    Ambili chechi super🥰

  • @kanikashankariyer9064
    @kanikashankariyer9064 4 месяца назад +5

    One of the relevant topic is selected. But the script has to be more bold for the current society. The script would have been more impressive and ideal, if the widow character had continued her education and well-employed and leading a bold life in the society. Such type of bold transformation in the society is very much required.

    • @wowser2153
      @wowser2153 3 месяца назад +2

      Daughter should have equal rights in parents house. Why does daughter in law have more rights than daughter

    • @wowser2153
      @wowser2153 3 месяца назад +1

      Well educated women also don’t get job or good pay in Kerala. Why can’t son and daughter in law go live in rented house . Why daughter in law always want to grab in laws house

  • @user-wi2jr9mp5t
    @user-wi2jr9mp5t 4 месяца назад +4

    പൊളിച്ചു 🥰🥰🥰🥰

  • @satheeshdarshana4195
    @satheeshdarshana4195 4 месяца назад +2

    Super ❤️❤️❤️❤️❤️👍🏻👍🏻👍🏻

  • @anikb9694
    @anikb9694 4 месяца назад +5

    കൊള്ളാം

  • @anjali.kavalan2188
    @anjali.kavalan2188 4 месяца назад +6

    Nice performance... Heart touching theme 😍💙. But i think everyone should be financially indipendent.കുറഞ്ഞത് അവനവന്റെ ചിലവ് നോക്കാമല്ലോ😊. Anyway this short film is a gem

    • @wowser2153
      @wowser2153 3 месяца назад +1

      Why daughter in law has more rights than daughter. Both should have equal rights in the house. Is the daughter in law working and financially independent ?

    • @anjali.kavalan2188
      @anjali.kavalan2188 3 месяца назад

      @@wowser2153 yeah, I agree with you.. that's true.. both of them need equal rights.. and also both should be financially indipendent

  • @manyavijayan4731
    @manyavijayan4731 2 месяца назад +1

    Well done team❤

  • @Premji001
    @Premji001 4 месяца назад +2

    👍🏻😍❣️❣️

  • @manjurajendran9179
    @manjurajendran9179 4 месяца назад +12

    അമൃത യുടെ അമ്മ ❤🎉🎉പിന്നെ അളിയൻസ് ചേച്ചി ❤❤

  • @shahibasha1216
    @shahibasha1216 4 месяца назад +6

    No raksha chechi and bro suoer ❤❤❤❤❤

  • @bijisnair4245
    @bijisnair4245 4 месяца назад +10

    Super Smitha all the best

  • @vidyaraju3901
    @vidyaraju3901 4 месяца назад +2

    സൂപ്പർ വിഡിയോ

  • @ANEESHRAVIVLOGS
    @ANEESHRAVIVLOGS 4 месяца назад +11

    കണ്ടു
    നന്നായിട്ടുണ്ട്
    സന്തോഷം
    ആശംസകൾ ❤

  • @SijyJ-fx3tg
    @SijyJ-fx3tg 4 месяца назад +4

    ലേഡീസ് റൂമിൽ ചിരിപ്പിച്ചു 😂ദാ ഇപ്പൊ കരയപിച്ച് 😢😢😢
    അമ്പളി(അമ്മ) അടിപൊളി ആക്ടിംഗ് ❤

  • @rahmathnisha9938
    @rahmathnisha9938 Месяц назад +6

    ഇങ്ങനെത്തെ ആങ്ങളാമർ സ്വപ്നത്തിൽ മാത്രം 😔😔

  • @aswathymohan6699
    @aswathymohan6699 4 месяца назад +5

    Sherikum karayichu😥

  • @sreevisakhpv4636
    @sreevisakhpv4636 4 месяца назад +5

    Wowwww😮😮😮grt👏👏👏

  • @saritharajeevofficial2984
    @saritharajeevofficial2984 4 месяца назад +6

    Super... Smitha 👌🏻❤️🥰

  • @majisubu1406
    @majisubu1406 4 месяца назад +2

    ❤❤

  • @dreamslight8600
    @dreamslight8600 3 месяца назад +2

    Good സ്റ്റോറി 👌

  • @rrksky
    @rrksky 4 месяца назад +6

    കൊള്ളാം 👏👏🌺🎉💐

  • @shijianeesh8749
    @shijianeesh8749 4 месяца назад

    👌👌👌

  • @minnujohnson5070
    @minnujohnson5070 4 месяца назад +3

    ❤❤❤❤❤❤

  • @kannanmohan3984
    @kannanmohan3984 4 месяца назад +2

    ❤❤❤

  • @subhas9250
    @subhas9250 4 месяца назад +4

    Smitha chechi😘😘

  • @sijocjsijocj2991
    @sijocjsijocj2991 4 месяца назад +5

    അടിപൊളി എപ്പിസോഡ് ഇഷ്ടം ആയി ❤

  • @aamis16
    @aamis16 4 месяца назад +4

    കരയിപ്പിച്ചു കളഞ്ഞു 🥹😢

  • @simisivakumar9873
    @simisivakumar9873 4 месяца назад +8

    സ്മിതാ...... സൂപ്പർ dear..🌹❤️

  • @user-ox2tk3eq2m
    @user-ox2tk3eq2m 3 месяца назад +2

    Aa nathoon എന്ത് സാധനം ആണ്

  • @preetharajendran8426
    @preetharajendran8426 4 месяца назад +15

    Sherikkum ivr jeevikkuvaano abhinayikkuvaano kannu niranju poi👏👏

  • @Aiswarysaisu
    @Aiswarysaisu 4 месяца назад +12

    സ്മിത സൂപ്പർ ❤🥰എല്ലാവരും പൊളിച്ചു ❤️🎉🌹🌹🌹🌹

  • @noorjahannoorji1836
    @noorjahannoorji1836 2 дня назад

    Makan Adipoli..Ingane Venam...Avasanam kannu niranju

  • @rojarois5830
    @rojarois5830 3 месяца назад

    Kollam..but ithil oru prashnam und..window aya oru sthree orikkalum oru veedinte moolayil othungikkoodi kazhiyenda oral alla...avare motivate cheythu back to life kondu varukayaanu cheyyendathu.. athu stress cheyuthirunnu enkil kurachoode nannaayene..

  • @dreamer-xs6on
    @dreamer-xs6on 3 месяца назад +3

    ആ കുട്ടി പറഞ്ഞതിലും കാര്യം ഉണ്ട്..വിധവയായ ചേച്ചി കുറച്ചു കൂടി strong അകണം..

    • @rubeenarubi7876
      @rubeenarubi7876 2 месяца назад +1

      ചിലർക്ക് അതിന്ന് കഴിയില്ല... എൻ്റെ ഇത്തവിധവ ആയിട്ട് 5 വർഷം കഴിഞ്ഞു.. അനിയത്തി ആയ എനിക്കുള്ള തൻ്റേടമൊന്നും അവര്ക്ക് ഇല്ല....

  • @starvisionmedia-fam9348
    @starvisionmedia-fam9348 4 месяца назад +4

    Excellent performance script super

  • @binimolsasi8437
    @binimolsasi8437 4 месяца назад +6

    കരയിപ്പിച്ചല്ലോ smithechi 😢❤

  • @MuhammadAnasMDD
    @MuhammadAnasMDD 4 месяца назад +2

    Next episode part 3 wait bro

  • @user-dw7rq4kh9g
    @user-dw7rq4kh9g 4 месяца назад

    👍👍👍❤❤❤

  • @rosmivallavanattu7988
    @rosmivallavanattu7988 3 месяца назад

    Super

  • @momsmelifeofamruthanair2725
    @momsmelifeofamruthanair2725 4 месяца назад +4

    ♥️

  • @dress_new
    @dress_new 4 месяца назад +5

    Heart touch story❤❤❤

  • @kannanmohan3984
    @kannanmohan3984 4 месяца назад +10

    സ്മിത ചേച്ചി🥰👌👌👌

  • @chikkusworld1455
    @chikkusworld1455 4 месяца назад +4

    Smitha❤️🥰

  • @lekhasuresh3426
    @lekhasuresh3426 4 месяца назад +5

    നന്നായിട്ടുണ്ട് സ്മിത 👍🏻❤😊

  • @sheelasarathi3225
    @sheelasarathi3225 4 месяца назад +4

    Good.... Spr അഭിനയം

  • @SunilKumar-sg5tr
    @SunilKumar-sg5tr 4 месяца назад +8

    അമ്പിളി മുത്തശിഅടിപൊളി അഭിനയിച്ചഎല്ലാവരുംനല്ല നിലവാരംപുലർത്തിയിട്ട്ഉണ്ട് ❤❤❤

  • @user-yi6dw8cj9z
    @user-yi6dw8cj9z 3 месяца назад +1

    So real acting by all ....expecting more vedios 🎉🎉🎉

  • @VavachiD-xb4et
    @VavachiD-xb4et Месяц назад

    Muthinte Amma❤👌👌

  • @chithrachips7852
    @chithrachips7852 3 месяца назад +2

    Very bold boy

  • @rishamathew7978
    @rishamathew7978 3 месяца назад

    Nice

  • @Kavithashaji89
    @Kavithashaji89 4 месяца назад +4

    Superb ❤❤❤

  • @MarvelDesignerCollection
    @MarvelDesignerCollection 4 месяца назад +6

    Sisterude acting nalla originalityund

  • @AkshayaAS
    @AkshayaAS 4 месяца назад +6

    Amma.....🥺❤️😭

    • @rashith1877
      @rashith1877 3 месяца назад

      അമ്മ കരയിപ്പിച്ചു 😭😭

  • @girijasharma2324
    @girijasharma2324 4 месяца назад +5

    Aa വീടും പറമ്പും അവളുടെ പേരിൽ അല്ലേ,എത് വരുമാനം ആണല്ലോ

  • @khadarp9410
    @khadarp9410 2 месяца назад +1

    ഏട്ടൻ ❤❤

  • @sukanyababu619
    @sukanyababu619 4 месяца назад

    🥰

  • @priyas4398
    @priyas4398 4 месяца назад +2

    Hai suluchechi acting soooooper.

  • @sandhyasujith8657
    @sandhyasujith8657 4 месяца назад +2

    കണ്ണും മനസ്സും നിറഞ്ഞു ❤️❤️❤️❤️❤️❤️

  • @shanheerkm4772
    @shanheerkm4772 4 месяца назад +2

    ഒന്നും പറയാനില്ല 🥲🥲🥲

  • @divyaachu7360
    @divyaachu7360 4 месяца назад +1

    😔😔😔

  • @shakiraashif2889
    @shakiraashif2889 4 месяца назад +1

    😢

  • @akshararetheeshbabu7783
    @akshararetheeshbabu7783 3 месяца назад

    Muthu amma❤ Aliyans❤

  • @prathibakprasad9828
    @prathibakprasad9828 4 месяца назад +1

    Episode 1 link pls

  • @nirmsnair7377
    @nirmsnair7377 4 месяца назад +4

    ഇത് സീരിയൽ ആണോ ഷോർട്ട് ഫിലിം ആണോ

  • @georgekutty6513
    @georgekutty6513 4 месяца назад +9

    ചേട്ടത്തി സൂപ്പർ 👍❤
    അടിപൊളി സ്റ്റോറി 👍

  • @sreenidas6439
    @sreenidas6439 4 месяца назад +1

    Real heart touching story❤

  • @bhagyanathjs2945
    @bhagyanathjs2945 4 месяца назад +2

    👏👏👏👏👏👏👏 സ്മിത ചേച്ചി 😍😍

  • @user-ck3of9no2e
    @user-ck3of9no2e 4 месяца назад +4

    Ivarum vidava aavaan daivam oru nimisham vijarichaal madi

  • @gadhatr908
    @gadhatr908 4 месяца назад +2

    Super❤️

  • @lissyvarghese4112
    @lissyvarghese4112 3 месяца назад +2

    Last kandath karanju poi

  • @Karthimundot
    @Karthimundot 4 месяца назад +1

    Smithechy