thanks for keeping camera position towards bigil film poster, 😊 bcz ആ പോസ്റ്റർ ഇരിക്കുന്നതിന് തൊട്ടു താഴെ 2 മാസങ്ങൾക്കു മുന്നേ ഞങ്ങൾ വച്ച ചെടി നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു.. 13:5 to 13:31👍 All the best keep going on..
@@ThreeFriendsFilms ഞങ്ങൾ നടത്തിയ all kerala യാത്രയിൽ മിക്ക സ്ഥലങ്ങളിലും ചെടികൾ നട്ടുകൊണ്ടാണ് പോയത്.. പ്രകൃതിയിലേക്കുള്ള യാത്രകൾ ഏറെ ഇഷ്ട്ടപെടുന്നത്കൊണ്ട് പ്രകൃതിയിൽ ഞങ്ങളുടെ വക ചെറിയ ഒരു കൈയ്യൊപ്പ് എന്നു കരുതി ചെടികൾ വച്ചു 😊.. വരും തലമുറയെക്കു തണലേകാനും ആസ്വദിക്കാനും എന്തെങ്കിലുമൊക്കെ ഇവിടെ ബാക്കി ഇരിക്കട്ടെ
👏👏👏
Thanks Mathew
thanks for keeping camera position towards bigil film poster, 😊 bcz
ആ പോസ്റ്റർ ഇരിക്കുന്നതിന് തൊട്ടു താഴെ 2 മാസങ്ങൾക്കു മുന്നേ ഞങ്ങൾ വച്ച ചെടി നിങ്ങളിലൂടെ കാണാൻ കഴിഞ്ഞു.. 13:5 to 13:31👍
All the best keep going on..
Footsteps & Foodstuffs അതുകൊള്ളാല്ലോ ..ചെടി വെയ്ക്കാൻ എന്തേലും special reason?..And thank you so much for the motivational words.🙏
@@ThreeFriendsFilms ഞങ്ങൾ നടത്തിയ all kerala യാത്രയിൽ മിക്ക സ്ഥലങ്ങളിലും ചെടികൾ നട്ടുകൊണ്ടാണ് പോയത്.. പ്രകൃതിയിലേക്കുള്ള യാത്രകൾ ഏറെ ഇഷ്ട്ടപെടുന്നത്കൊണ്ട് പ്രകൃതിയിൽ ഞങ്ങളുടെ വക ചെറിയ ഒരു കൈയ്യൊപ്പ് എന്നു കരുതി ചെടികൾ വച്ചു 😊.. വരും തലമുറയെക്കു തണലേകാനും ആസ്വദിക്കാനും എന്തെങ്കിലുമൊക്കെ ഇവിടെ ബാക്കി ഇരിക്കട്ടെ
Good 👍 Happy Christmas
DroidSouls Thank you..Wish you the same.Merry Xmas and Happy NewYear in advance.