നിയമസഭാ ഉപതെരഞ്ഞെടുപ്പ്; അരയും തലയും മുറുക്കി മുന്നണികൾ

Поделиться
HTML-код
  • Опубликовано: 16 окт 2024
  • നിയമസഭാ ഉപതെരഞ്ഞെടുപ്പ്; പാലക്കാട് കോൺഗ്രസ് പരിഗണനയിൽ 3 പേരുകൾ, ചേലക്കരയിൽ ആര് മത്സരിച്ചാലും ജയിക്കുമെന്ന് കോൺഗ്രസ്
    Assembly by-elections; 3 names under Palakkad Congress consideration, Congress will win whoever contests in Chelakkara

Комментарии • 15

  • @mujeebmkm9088
    @mujeebmkm9088 7 дней назад

    സരിൻ തന്നെ വരണം

  • @nasrani9936
    @nasrani9936 10 дней назад

    ആ നാട്ടുകാരൻ തന്നെ ആകുന്നതാണ് നല്ലത്. മുരളീധരൻ ഇങ്ങനെ എല്ലാ മണ്ഡലങ്ങളിലും മത്സരിച്ചാൽ എങ്ങനെയാണ്.

  • @abdulgafoorv9522
    @abdulgafoorv9522 10 дней назад +1

    യുഡിഫ് 🧡🤍💚

  • @josejames1859
    @josejames1859 10 дней назад

    Rahul Mangoottathil തന്നെ വേണം

  • @roymonyelavilayil2056
    @roymonyelavilayil2056 7 дней назад

    Uva Nadav M G Kannan Chala 👍

  • @mujeebmkm9088
    @mujeebmkm9088 7 дней назад

    വളീഫിനെ ആട്ടി വിട്ടത്താണ് ഞങ്ങൾ മലപ്പുറത്ത് നിന്ന്

  • @navazma7230
    @navazma7230 10 дней назад +2

    JAI U D F

  • @shajudheens2992
    @shajudheens2992 10 дней назад

    INC retain both seat

  • @aboobackerpeediyekkal1016
    @aboobackerpeediyekkal1016 10 дней назад

    വയനാട്ടിൽ ആര് നിന്നിട്ടും കാര്യമില്ല
    CPI യെ സംബന്ധിച്ച് സമയവും കുറെ പൈസയും കളയാം
    BJP യെ കുറിച്ച് പറയുകയാണെങ്കിൽ *വിജയം ഉറപ്പാണെന്ന് കേന്ദ്രത്തെ പറഞ്ഞു പറ്റിക്കുകയാണെങ്കിൽ പൈസ നന്നായി ഇറക്കും -അങ്ങനെ സ്ഥാനാർഥിക്കും സിൽബന്ധികൾക്കും പൈസ ഉണ്ടാക്കാൻ കിട്ടുന്ന സുവർണ അവസരം - ഈ അവസരം പാഴാക്കരുത്*

    • @mds7455
      @mds7455 10 дней назад

      ഇപ്പോഴത്തെ അവസ്ഥയിൽ ഒന്നും പറയാൻ ആയിട്ടില്ല .എൽഡിഎഫ് ആൻഡ് udf മുസ്ലിം വോട്ട് മാത്രമേ വേണ്ടൂ... പാലക്കാട് ബിജെപി ജെയിക്കുക ആണെങ്കിൽ കോണ്ഗ്രസ് nte കാര്യത്തിൽ 2026 il ഒരു തീരുമാനം ആകും . പാലക്കാട് ബിജെപി jeyichal ബിജെപി ക്രിസ്ത്യാനി ഒരു കൂട്ടുകെട്ട് 2026 ഇലക്ഷനിൽ ഉണ്ടാക്കും . ചാണ്ടി ഉമ്മൻ ബിജെപി യുടെ ക്രിസ്ത്യൻ മുഖം ആയി വരും എന്നും ഒരു കരക്കമ്പി വാർത്ത ആർഎസ്എസ് കേന്ദ്ര thil നിന്നും വരുന്നുണ്ട്.ചാണ്ടി ഉമ്മൻ നേ ബിജെപി യുടെ ചീഫ് മിനിസ്റ്റർ സ്ഥാനർത്തി ആയി സഭ ബിജെപി ധാരണ ഉണ്ടാകും എന്നു വാർത്ത ഉണ്ട്

    • @sajadbinshajahan8113
      @sajadbinshajahan8113 10 дней назад

      😂😂😂😂😂​@@mds7455

  • @muhammadarshadkk1231
    @muhammadarshadkk1231 10 дней назад

    ramya ninnal mathi aayirunnu...illel balussery il kond idum

  • @SulfikarSulfikareh
    @SulfikarSulfikareh 10 дней назад

    Ldf👌

  • @Razak-zl2ck
    @Razak-zl2ck 10 дней назад

    സരിൻ 👍

  • @vijayanp3327
    @vijayanp3327 10 дней назад

    അഴിമതിക്കാരൻ കിങ്ങിണി കുട്ടൻ തോൽക്കും