ഈ മുഹറം 10 ന് മുൻപ് നെഞ്ചിൽ കൈവെച്ച് ഈ അത്ഭുത ഇസ്മ് പറഞ്ഞാൽ വമ്പൻ പ്രതിഫലങ്ങൾ ismu | muharram 10

Поделиться
HTML-код
  • Опубликовано: 9 июл 2024
  • ഇന്ന് മുഹറം 6 ആം ദിനം
    muharram 2024
    muharram bismi writing
    muharram bismillah
    Muharram Bismi
    AyathulKursi
    first Day In Muharram
    113 bismi
    Muharram
    മുഹറം 2
    islamic new year
    muharram dua
    Muharram Dhikr
    hijra 1446
    hijri year
    muharram speech
    muharram dhikr
    muharram masam
    muharram 10
    2024 muharram
    arshad badri vaduthala
    അർഷദ് ബദ്‌രി വടുതല
    arshad badri dua malayalam
    muharram nombu
    arshad badri muhram class
    മുഹറം 2024
    la ilaha illa anta subhanaka
    113 bismillahirrahmanirrahim
    Arshad Badri Vaduthala speech
    Arshad Badri Vaduthala latest speech
    Arshad Badri Vaduthala new speech
    Arshad Badri Vaduthala
    Arshad Badri
    Arshad Badri Vaduthala
    Arshad Badri Vaduthala speech
    #AyatulKursi
    #AyatulKursiSurah
    #AyatulKursiDua
    #360AyatulKursi
    #ആയത്തുൽ_കുർസിയ്യ്
    #AyathulKurssiyy360Times
    #113_bismi
    #muharram_bismi
    #muharram2024
    #മുഹറം
    #arshadbadrivaduthala
    #muharram1
    #arshadbadri
    #muharram10
    #muharram_dua
    #മുഹറം2024
    #muharram_nombu
    #അർഷദ്ബദ്‌രി
    #arshad_badri
    arshadbadrivaduthala
    Arshad Badri
    Arshad Badri dua
    Arshad Badri Dhikr
    arshad badri speech
    arshad badri vaduthala today
    arshad badri vaduthala speech
    Arshad Badri Islamic Tips
    Arshad Badri New
    Arshad Badri Latest
    Arshad Badri Vaduthala speech
    arshad badri vaduthala today
    arshad badri vaduthala speech
    arshad badri class
    arshad badri islamic speech
    arshadbadrivaduthala
    Arshad Badri New Dua Malayalam
    അർഷദ് ബദ്‌രി വടുതല 2024

Комментарии • 316

  • @harizk7945
    @harizk7945 21 день назад +24

    എല്ലാം ബുദ്ധിമുട്ടുകളും പ്രയാസങ്ങളും മാറാൻ കടം വീടാനും ഉപ്പാക്ക് ആരോഗ്യ ആഫിയത്ത്ദീർഘായുസ്സും ഉണ്ടാകുവാനും ജോലി ബറക്കത്ത് ഉണ്ടാവാനും ഉസ്താദ് ദുആ ചെയ്യണം 🤲

  • @minumk7777
    @minumk7777 21 день назад +3

    മാതാപിതാക്കളുടെ അസുഖങ്ങൾ മാറാൻ ദുആ ചെയ്യണം 🤲🏻🤲🏻

  • @user-ok2cz8re1x
    @user-ok2cz8re1x 21 день назад +5

    ഞങ്ങളുടെ കടങ്ങൾ എത്രയും പെട്ടെന്ന് വീടികിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲

  • @asooraek5455
    @asooraek5455 21 день назад +4

    കടം തീർന്നു കിട്ടാൻ വേണ്ടി ദുആ ചെയ്യണേ ഉസ്താദേ

  • @shahinaktkt6404
    @shahinaktkt6404 21 день назад +7

    ❤ മക്ക മദീന കാണാൻ ദുത്ത ചെയ്യണം ഉസ്താ

  • @AHSAN-wy5cn
    @AHSAN-wy5cn 21 день назад +3

    സംസാരിക്കാത്ത മകൾക്ക് വേണ്ടി ദുഃആ ചെയ്യണേ ഉസ്താദേ

  • @5cansin5c82
    @5cansin5c82 21 день назад +4

    അസ്സലാമു അലൈക്കും ഉസ്താദ് എല്ലാം ബുദ്ധി മുട്ടും മാറാൻ വേണ്ടി ദുഅ ഉസ്താദ്

  • @saleenabeegum7406
    @saleenabeegum7406 20 дней назад +3

    എല്ലാ ബുദ്ധിമുട്ട്കളും പ്രയാസങ്ങളും മാറാനുംകടങ്ങൾ വീടാനുംഉസ്താദ് ദുആ ചെയ്യണം ഈ വെള്ളിയാഴ്ച്ച ദിവസം പിന്നെ എന്റെ ഉമ്മക്ക് ആരോഗ്യവും ശരീരസുഖവും ദീർഘയുസ്സിനും വേണ്ടി ദുആ ചെയ്യണം ഉസ്താതെ ഇതിനോടൊപ്പം എന്റെ വസ്തു ഞാൻ ആഗ്രഹിച വിലക്കു കച്ചോടം ഉറപ്പിച്ചു റാ ഹത്താക്കാൻ ദുആ ചെയ്യണം 🤲🤲🤲ഉസ്താതെ

  • @AyishaAyisha-l1f
    @AyishaAyisha-l1f 21 день назад +3

    കുട്ടികൾ നല്ല കുട്ടികൾ ആകാനും പഠിക്കാനും എല്ലാ രോഗങ്ങളിൽ നിന്നും കക്കാൻ duaa ചെയ്യണം

  • @beenashameer7614
    @beenashameer7614 21 день назад +6

    ഉസ്താദ് വീടില്ലാത്ത എല്ലാവർക്കുംവേട്ടി ദുഹാ cheyyan🥸❤️

  • @hashirp3565
    @hashirp3565 21 день назад +6

    , കുട്ടിക്ക് അഞ്ചു വയസ്സ് കഴിഞ്ഞു സംസാരം തീരെ കുറവാണ് ശരിയാവാൻ ഉസ്താദ് ദുആ ചെയ്യണേ🤲🏻🤲🏻🤲🏻🤲🏻

  • @NavalSherin
    @NavalSherin 21 день назад +15

    കടങ്ങൾ വീട്ടാനുള്ള ഒരു മാർഗ്ഗം തുറന്നു കിട്ടുവാൻ ഉസ്താദ് ദുആ ചെയ്യണം ഇൻഷാ അള്ളാ

    • @Kadeeja-il5ht
      @Kadeeja-il5ht 21 день назад +3

      ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം ഉസ്താദിന്റെ എല്ലാ വിലപ്പെട്ട ദുആയിൽ ഉൾപ്പെടുത്തണം ഒരുപാട് വിഷമങ്ങൾ ഉണ്ട് എല്ലാം പരിഹരിക്കാൻ ഈമാൻ സലാമ ഉസ്താദ് പ്രത്യേകം പ്രത്യേകം ദുആ ചെയ്യുന്നു ആമേൻ ആമേൻ യാ റബ്ബൽ ആലമീൻ

    • @muhammedameen5661
      @muhammedameen5661 21 день назад +2

      കടം വീട്ടാൻ നന്നായി പണി എടുക്കണം, അല്ലെങ്കിൽ ഇവനെപ്പോലെ മതം വിറ്റ് ജീവിക്കണം അപ്പോൾ കടമേ ഉണ്ടാകില്ല..

  • @shailaali4017
    @shailaali4017 21 день назад +4

    ഉസ്‍താതെ എന്റെ മോന് ജോലി കിട്ടാൻ ദുആ ചെയ്യണേ ഉസ്‍താതെ ആമീൻ 🤲🤲🤲😭😭😭

  • @AsmabiChemmala
    @AsmabiChemmala 21 день назад +6

    ഉസ്താദേ രോഗം മാറാനും കടം വീട്ടാനും കുട്ടികൾക്ക് ജോലിയിൽ ഖൈറാകാനും ദുആ വെക്കണം

  • @aleeman6340
    @aleeman6340 21 день назад +10

    അൽഹംദുലില്ലാഹ് ഒരു പാട് കാലം നമുക്ക് ഇൽമ് പറഞ്ഞു തരാനും നമുക്ക് എല്ലാവർക്കും അത് കേൾക്കാനും പ്രാവർത്തികമാക്കാനും അല്ലാഹു സുബ്ഹാനഹു വ തആല തൗഫീഖ് നൽകട്ടെ ആമീൻ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ🤲🤲🤲

  • @shihabideenshihabudeen4872
    @shihabideenshihabudeen4872 21 день назад +2

    എന്റെ മനസ്സിലുള്ള എല്ലാ മുറാദുകളും ഹാസിലാവാൻദുഹ ചെയ്യണം ഉസ്താദേ.

  • @ayshakudilingal5800
    @ayshakudilingal5800 21 день назад +6

    കടങ്ങൾ വീടാൻ ദുആ ചെയ്യണം ഉസ്താദ്

  • @SumayyaK-df5rm
    @SumayyaK-df5rm 21 день назад +6

    ഉസ്താദേ ഇന്ന് വെള്ളിയാഴ്ച രാവിന്റെ ബർകത് കൊണ്ട് എന്റെ അസുഖം മാറാനും എനിക്ക് സന്ദനങ്ങൾ ഉണ്ടാകാനും ദുആ ചെയ്യേണം 🤲🏻

    • @shifnashifusshifu8452
      @shifnashifusshifu8452 21 день назад

      അസുഖം കൊണ്ട് ആണോ മക്കൾ ഇല്ലാഞ്ഞേ

  • @afsalt6412
    @afsalt6412 21 день назад +3

    വെള്ളിയാഴ്ച രാവിന്റെ ബർക്കത്ത് കൊണ്ട് എന്റെ മോൻ വിദേശത്തേക്ക് പോയിട്ടുണ്ട് റാഹത്തുള്ള ഒരു ജോലി കിട്ടാ ദുആ ചെയ്യണം മുഹറം മാസത്തിന്റെ ബർക്കത്ത് കൊണ്ട്

  • @ashikka.hadiya3036
    @ashikka.hadiya3036 21 день назад +2

    ഉസ്താദിൻറെ ദുആയിൽ എന്നെയും എൻറെ കുടുംബത്തെയും ഉൾപ്പെടുത്തണം എനിക്ക് രണ്ട് പെൺകുട്ടികളാണ് അവരുടെ പഠനത്തിനും

  • @Bishara-Nasrin
    @Bishara-Nasrin 21 день назад +2

    കടങ്ങൾ വീടൻ ദുഹാ ചെയ്യണം ഉസ്താദ്

  • @faseelabadusha7039
    @faseelabadusha7039 21 день назад +2

    എന്റെ മോനെ എത്രയും വേഗം കാണാൻ ദുആ ചെയ്യണേ ഉസ്താദേ 🤲🤲🤲

  • @user-eg6do9ki9v
    @user-eg6do9ki9v 21 день назад +4

    വീടിന്റെ പണി പൂർത്തിയായി കിട്ടാൻ ദുആ ചെയ്യണേ ഉസ്താദേ 🤲

  • @noushadvengathodi3695
    @noushadvengathodi3695 21 день назад +2

    ഉസ്താദ് വളരെ മാനസിക മായി വളരെ പ്രയാസത്തിൽ ആണ്. എന്താ ചെയ്യുക എന്ന് അറിയില്ല ദുഹാ ചെയ്യണം 🤲😢

  • @abdulhameedanzari1212
    @abdulhameedanzari1212 21 день назад +2

    ഉസ്താദേ വല്ലാത്ത സങ്കടത്തിലാണ് ദു:ആ ചെയ്യണം🤲🏻🤲🏻🤲🏻🤲🏻

  • @sherinshihab4731
    @sherinshihab4731 21 день назад +2

    ഞാൻ വീട്ടിൽ ഇരുന്നുകൊണ്ട് തന്നെ ഹലാലായ മാർഗത്തിലുള്ള ഒരു ജോബ് ചെയ്യുകയാണ്... എന്റെ ജോലിയിൽ ബർക്കത്ത് ഉണ്ടാകാൻ ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം......,... 🥹🥹🤲🏻

  • @nehilanowshad264
    @nehilanowshad264 21 день назад +2

    ഉസ്താദേ എന്റെ ഭർത്താവിന്റെ മുൻകോപം മാറാൻ ദുആ ചെയ്യണേ

  • @mullabeevi7522
    @mullabeevi7522 21 день назад +2

    ഉസ്താദ് എന്റെ മോൻ നല്ല മാർക്കോടുകൂടെ പരീക്ഷയിൽ വിജയിക്കാൻ ദുആ ചെയ്യണം
    20:47

  • @hafizmuhammadsuhail2201
    @hafizmuhammadsuhail2201 21 день назад +1

    ഭർത്താവിന്റെ കടം വീടാൻ ദുആ ചെയ്യണേ ഉസ്താദ്‌ 🤲🏻🤲🏻🤲🏻

  • @Manji------123
    @Manji------123 21 день назад +7

    വെളളിയാഴ്ച രാവി൭൯റ ബ൪കതത് കൊണ്ടു എന്റെ ഭ൪താവിന് നല്ല ഒരു ജോലി കിട്ടാ൯ വേണ്ടി ദുഹാ ചെയണേ🤲🤲

  • @8o47muhammedsinanpk8
    @8o47muhammedsinanpk8 21 день назад +1

    എന്റെ മകനിക്ക് ഹൈറായ സ്കൂളിൽ അഡ്മിഷൻ കിട്ടാൻ ഉസ്താദ് ദുഹാ ചെയ്യണം 🤲🏻🤲🏻🤲🏻

  • @jasmikunjumohamed5672
    @jasmikunjumohamed5672 21 день назад +2

    ഉസ്താതെ എന്നെയും എന്റ കുടുംബത്തിനെയും ദുആയിൽ ഉൾപെടുത്തണേ

  • @amarkhaleed6883
    @amarkhaleed6883 21 день назад +1

    ഉസ്താദ് നാളെ മോളെ ഹോസ്പിറ്റലിൽ കൊണ്ട് പോകുന്ന ഡേറ്റ് ആണ് ദുആ ചെയ്യണേ മോൾ സംസാരിക്കാനും ബുദ്ധി വരാനും

  • @jameelapt4218
    @jameelapt4218 21 день назад

    ഉസ്താദേ മുറാദ്കൾ ഹാസിലാവാൻ ദുആ ചെയ്യണേ ഇരുലോക വിജയത്തിന് വേണ്ടി ദുആ ചെയ്യണേ

  • @subaidasubaida3328
    @subaidasubaida3328 21 день назад +11

    അൽ ഹംദുലില്ലാഹ് മരണപെട്ടവർക്ക് വേണ്ടി ദുഹാ ചെയ്യണേ, ഉസ്താദേ

  • @fathimaSheikha879
    @fathimaSheikha879 21 день назад

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ ദുആയിൽ ഉൾപ്പെടുത്തണം ഉസ്താദ്

  • @safnapk7296
    @safnapk7296 21 день назад +2

    Halalaya Murad hasilavan pretyegam dua cheyyane usthade

  • @AsnaSinu-mp8gk
    @AsnaSinu-mp8gk 21 день назад +1

    ഉസ്താദ് എന്റെ, മരുമകനും, 3,കൂടുകരും, ജയിൽ, ആണ്,, 8മാസമായി, ഈമാസം, ജമ്യം, കിട്ടാൻ, ദുആ ചെയ്യണേ

  • @UbaibathChemban
    @UbaibathChemban 21 день назад +1

    Yente ikkante iqama puthuki kidanum,Nattill varanum,nangalude veed kudirikanum ,kakangall veedanum,uppante rogam shifayakanum duha cheyyyanam usthatheee

  • @user-zx8kg5wu8k
    @user-zx8kg5wu8k 21 день назад +1

    എന്റെ മോന് ബിസ്സിനസ്സ് ആണ്. വാങ്ങി കൊണ്ട് പോകുന്ന വർ പൈസ തരാൻ വലിയ ബുദ്ധിമുട്ട് ആണ്ദു:ആ ചെയ്യണെ ഉസ്താദേ പൈസ കിട്ടാത്തതിനാൽ വിശമത്തിലാ ഉസ്താദേ ഇങ്ങനെ കിട്ടാതിരുനാൾ നമ്മൾ കടത്തിലാകും ഉസ്താദേ

  • @pushpakl2200
    @pushpakl2200 21 день назад

    വീട് പണിതുടങ്ങാൻ ദുവാ ചെയ്യണേ സഹായങ്ങൾ കിട്ടുന്നതി നായി. ദുവാ ചെയ്യണേ . ജോലി കിട്ടി അൽഹംദുലില്ല. മക്കൾക്ക് സ്‌നേഹം ഇല്ല സഹിക്കാൻ ആവുന്നില്ല പൊറുത്തു കൊടുക്കണേ. ഉസ്താദിനെ കാക്കണേ പടച്ചോനെ 🤲🤲🤲

  • @najmaharis8826
    @najmaharis8826 21 день назад +2

    Ente ponnu umma marichittu nalumasam aavunnu usthadinte dikrum swalathum eppozhum kanukayum koode chollukayum cheyyumayirunnu umma nombu pathinonninanu nangale vittu poyath nangalkk vishamam sahikkan pattunnilla. Ente ummakk vendi dua cheyyanam usthade

  • @AnsiyaAshraf-ky9qi
    @AnsiyaAshraf-ky9qi 21 день назад +4

    മാതാപിതാക്കൾ ഉസ്താദ്മാർ എല്ലാവർക്കും വേണ്ടി ദുആ ചെയ്യണേ

  • @user-dk4jk6qh1d
    @user-dk4jk6qh1d 21 день назад +1

    ഉസ്താദിന്റെ ദുആ യില്‍ എന്നെയും എന്റെ കുടുംബത്തിനയും ulapeuthane

  • @user-zx8kg5wu8k
    @user-zx8kg5wu8k 21 день назад +1

    ദു ആ ചെയ്യണെ ഉസ്താദെ

  • @shofithashofi3883
    @shofithashofi3883 20 дней назад

    ഉസ്താദെ എല്ലാ ദുആയിലും ഉൽപെടുത്തണം

  • @safasulaikha4028
    @safasulaikha4028 21 день назад +2

    الحمداللہ امیں یا رب الالمین 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼

  • @saleenanoushad926
    @saleenanoushad926 21 день назад +2

    ദുആ ചെയ്യണേ ഉസ്താതെ

  • @JaseeraBismilla
    @JaseeraBismilla 21 день назад +2

    ഉസ്താദേ എന്റെ മോന്റെ മുറാദ് ഹാസിലാക്കി കിട്ടാൻ ദുഹാ ചെയ്യണേ

  • @lifeasagirl124
    @lifeasagirl124 21 день назад +1

    Usthadhe enn ente umma maricha divasamane duayil ulpeduthane muharam aadya velliyaycha umma marichath🤲🤲🤲

  • @user-gq8jr1hd7k
    @user-gq8jr1hd7k 21 день назад +2

    Yendy.barthv.hospittalilanu.naduveedhana.mangalapuram.hospittalilanu.duhacheyyanam.usthadyy😢😢😢😢

  • @fathimathulfidha.t9429
    @fathimathulfidha.t9429 21 день назад

    എന്റെ ഭർത്താവ് ന് നല്ല ജോലികിട്ടുവാനും ഉള്ള ജോലി ഇൽ റഹ്മത്തും ബർകതും ഉണ്ടാവാനും ദുഹാ ചെയ്യണം

  • @kgfpro4680
    @kgfpro4680 21 день назад +2

    Makkal nannavan dua cheyyanam

  • @sajanasunil2873
    @sajanasunil2873 21 день назад

    അസ്സലാമു അലൈക്കും ഒരുപാട് കടങ്ങളുണ്ട് ഇക്കാടെ അസുഖങ്ങളെല്ലാം മാറാൻ സമാധാനം മരുന്നിലൂടെ അസുഖം മാറാനും ദുആ ചെയ്യണം ഉസ്താദ് 🤲🤲🤲 ഒരുപാട് മുറാദുകൾ ഉണ്ട് വെള്ളിയാഴ്ച രാവിലെ ബർക്കത്ത് കൊണ്ട്😭🤲🤲🤲🤲 ദുആ ചെയ്യണം ഉസ്താദ് 🤲🤲

  • @sidhiqueep4970
    @sidhiqueep4970 21 день назад +1

    ഉസ്താദെ ദുആ ചെയ്യണേ 17 വർഷമായി മക്കളില്ല

  • @MuhammadNasif-uf8cl
    @MuhammadNasif-uf8cl 21 день назад

    ഉസ്താദെ കടം കൊണ്ടും രോഗം കൊണ്ടും വിഷമത്തിലാണ് ദുആ ചെയ്യണേ

  • @TK-zu8air
    @TK-zu8air 21 день назад +6

    വീടും സ്ഥലവുമില്ല ഉസ്താദേ ദുആ ചെയ്യണേ 🤲🏽🤲🏽🤲🏽😢

  • @shanjadalii
    @shanjadalii 20 дней назад +1

    Usthathe inn ente ippa maranapetta andan duayil ulpeduthane ith kelkunnth subh samayath uppankk vendi yaseen othiy kazhiyunbolan allahu kaboolalkatte usthathum dua cheyyane

  • @abidabeegam6426
    @abidabeegam6426 21 день назад +1

    Halalaya muradhukal hasilavan vendi prathekam Dhuaa cheyyane usthade vasiyyathode ameen ya rabbul alameen 🤲

  • @razakfuj2219
    @razakfuj2219 21 день назад +1

    ഉസ്താദ് ഈ ക്ലാസ്സിൽ ഹദ്ദാദിലെ ഈ ദിക്റ് പറഞ്ഞു സൂപ്പറായി

  • @SurprisedLoaferShoes-dm4it
    @SurprisedLoaferShoes-dm4it 21 день назад

    ഹലാലായ എല്ലാ മുറാദുകൾ ഹാസിലാവാൻ ദുഹാ ചെയ്യണേ

  • @ayisha_.42
    @ayisha_.42 21 день назад

    പേരക്കുട്ടിയുടെ കല്യാണമാണ് ജൂലൈ 28 നല്ല ഭംഗിയിൽ നടക്കണം ഉസ്താദ് ദുആ ചെയ്യണം എന്റെ മോൻക്ക് രണ്ടാം കല്യാണം കഴിക്കാൻ നല്ലൊരു പെണ്ണിനെ കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം എന്റെ മോൾ കടം കയറി ഇരിക്കുകയാണ് കടം മാറി എല്ലാത്തിൽ നിന്നും മോചനം കിട്ടാൻ ഉസ്താദ് ദുആ ചെയ്യണം ആമീൻ ഉസ്താദിന് ബർക്കത്ത് ഉണ്ടാവട്ടെ ആമീൻ 🤲🏻🤲🏻 രണ്ടുമൂന്ന് പെൺകുട്ടികളാണ് എന്റെ അവളുടെ കടം എത്ര പെട്ടെന്ന് തീരാൻ ഉസ്താദ് ദുആ എടുക്കണം ആമീൻ 🤲🏻🤲🏻🤲🏻🤲🏻🤲🏻🙏🏻

    • @shanusff
      @shanusff 21 день назад

      മകന്ന് എത്ര ege ഉണ്ട്

  • @SalamSalam-ig5jy
    @SalamSalam-ig5jy 21 день назад +1

    Safiya alhamdulilla masha alla usthade enta muthe nabiyuda rawla sareef muthe manakkanum hajjum umrayum chayyanum pachakumba kananum ajarul asvade chumbikkanum jannathul vakeenil aradimanne kittanum usthade majlisil vachonne duhachayyanam

  • @ashidaashida3307
    @ashidaashida3307 21 день назад +1

    ദുആയിൽ ഉൾപ്പെടുത്തനെ ഉസ്താദെ

  • @SabiraAshraf-yn8xj
    @SabiraAshraf-yn8xj 21 день назад +1

    Valarevishamathilan duailulpeduthane ennyoum kudumbatheyou usthade🤲🤲🤲

  • @zalan4153
    @zalan4153 21 день назад +1

    Molkku hyer aaya vivaham shariyavanum...nadathanulla sabathu kulirkattu pole tharukayum dua chayyane usthade

  • @Seenath-un9wb
    @Seenath-un9wb 21 день назад +2

    Ente makanu oru kunhundavan duva cheyyanam usthade 🤲🤲🤲

  • @maimoonathmaimoonath7171
    @maimoonathmaimoonath7171 21 день назад +1

    അൽഹംദുലില്ലാഹ് ആമീൻ യാറബ്ബൽ ആലമീൻ 🤲🤲🤲

  • @user-zj6fr2vn7n
    @user-zj6fr2vn7n 21 день назад +1

    Valare vishamathilan usthathe ente monk jolli Seriyavan dua cheyyane usthathe 🤲🤲🤲😢😢😢

  • @MuhammadRamees-hx4kf
    @MuhammadRamees-hx4kf 21 день назад

    സ്വലാത്ത്6300 മുഹറം അഞ്ചിന് എന്റെ ഉമ്മയുടെ ആണ്ട് ആണ് ഒരു കത്തം ഓതിയിട്ടുണ്ട് ഇഹലാസ് 12 00 ഉസ്താദ് പ്രത്യേകം ദുആ ചെയ്യണം

  • @RamlathKK-yt1sm
    @RamlathKK-yt1sm 21 день назад +1

    മുറാദ് ഹാസിലാവാൻ ദു:അ ചെയ്യണം
    4:25 4:49 4:49 4:49 4:49

  • @nabeesakonnakad2609
    @nabeesakonnakad2609 21 день назад

    അൽഹമ്ൻദുലില്ലഹ ദുഹായിൽ ഉൾപ്പെടുത്തണം ഉസ്ത്താദേ പ്രയാസങ്ങൾ മരാൻദുഹ ച്ചൈയ്യണംഉഷ്ത്താദെ

  • @jamsheelafazal7256
    @jamsheelafazal7256 21 день назад +1

    Enthe ponn ummade rogam poorna shifa yekanee allah..ustad dhuacheyyanam. 🥹🤲🏻🤲🏻

  • @jashkaca9741
    @jashkaca9741 21 день назад +1

    Aameen Aameen Aameen Alhamdulillah

  • @jammeelajavad7167
    @jammeelajavad7167 21 день назад +1

    Alhamdulillah enteumkudumbathinteim yellarogangalum shifayakanum kudimbathilulla yellasihudum Kane 3rd umyella balalumuseebathuidangerukalellam marikittanum makaludekudumbageevidam hairilakanum yeppozhum duail ulppeduthanam usthade Mashallah ameen

  • @user-hl3gy1vp3z
    @user-hl3gy1vp3z 21 день назад

    ഉസതാദെ വലിയ ടെൻഷനും ഒരേ ബേജാറുമാണ്അതെന്ന് ശിഫയാവാൻ പ്രേത്രകാ ദുആ ചെയ്യണം ഉസ്താദെ

  • @Saju436
    @Saju436 21 день назад +1

    Swandamayi oru veedu undakaan duaa cheyyane usthathe

  • @muhammadmuhsin4669
    @muhammadmuhsin4669 21 день назад +1

    Dua cheyyane usthaade asugam und prayaasam und shifa kittan Dua🤲😢

  • @NifusanusachuSachu
    @NifusanusachuSachu 21 день назад +1

    Enikkum kudumbathimum aafiyathulla dhergayus undakanum dua cheyyane

  • @saifinnisarasheed2709
    @saifinnisarasheed2709 20 дней назад +1

    ഉസ്താദ് എനിക്ക് എന്റെ കുടുംബത്തിനു വേണ്ടി ദു ആ ചെയ്യണേ

  • @babysulfasalam3170
    @babysulfasalam3170 21 день назад +1

    Entey husbadintey kurey sthalam vitukitanunde ade vilkan dua cheyaney

  • @shamlashakeer7119
    @shamlashakeer7119 21 день назад +1

    Ente kudapirapin kuttikal illathe vishamikunnu avark muhara masathinte porisha kond kuttikal undavan dua cheyyanam

  • @MuhammedThuvvur-uv3dw
    @MuhammedThuvvur-uv3dw 21 день назад +1

    USTHADY. ANDY. THONDYIL. ORU. THADSEM. UND.. DISKINUM. THAT. MAKE. UND.. CANCER. BADICH. ADUTH. KALNJU. ORUP. PaD. ROGNGLUM VADNGLUM SANGDNGLUM pRYASNGLUM. UND.Allm.mARAN.Prthagem duwa CHAYYANEM🥦🥦

  • @user-ez5fc3ps3d
    @user-ez5fc3ps3d 21 день назад +1

    Usthade Oruppad kadam undd veedanvenddi duayil ulpeduthane🤲🤲🤲

  • @fidha7962
    @fidha7962 21 день назад +1

    Ameen 🤲 ameen 🤲 ameen 🤲 ameen 🤲 ameen 🤲

  • @user-zw1js7jj4w
    @user-zw1js7jj4w 21 день назад +1

    Usthade maranapettu poya ente priyapetta mathapithakkalk vendi dua cheyyane

  • @SalnaSalna-kc8js
    @SalnaSalna-kc8js 20 дней назад

    ഞാനൊരു govt ജോലിക്ക് വേണ്ടി ശ്രമിക്കുന്നുണ്ട് ദുആ ചെയ്യണേ, എനിക്ക് ഒരു പരീക്ഷയുണ്ട് അതിൽ വിജയിക്കാൻ ദുആ ചെയ്യണേ

  • @abdusamad-kn8kx
    @abdusamad-kn8kx 21 день назад +1

    Muraad Hasilavaan vendi duhaa cheyyane usthaathe

  • @zameenabeegampp3427
    @zameenabeegampp3427 21 день назад +2

    Manasila muradukal hasilavan duhah🤲 cynam ustad🤲

  • @SalmanAmeena-ud3jq
    @SalmanAmeena-ud3jq 21 день назад +1

    Duhayil ulpeduthanea uathadea orupad veshamam ond usthadea Ameen Ameen Ameen yarappillAlameen

  • @lailaarifa6644
    @lailaarifa6644 21 день назад +2

    Duayilulpeduthaneusthade usthade.allahu akbar

  • @NifusanusachuSachu
    @NifusanusachuSachu 21 день назад +1

    Enikkum makkalkkum bharthavinte aduthek pokanum bharthavinte salary koodanum dua cheyyane

  • @shajithafathin1702
    @shajithafathin1702 21 день назад +1

    Kudumba jeevidam rahathavan prathekam duaacheyyane usthade 🤲🤲🤲

  • @vavasworld2.046
    @vavasworld2.046 21 день назад +57

    ഉസ്താദേ വെള്ളിയാഴ്ച്ച രാവിൽ ഞങ്ങളുടെ എല്ലാവരുടെയും എല്ലാ വിഷമങ്ങളും അസുഖങ്ങളും മാറാൻ ദുആ ചെയ്യണേ🤲🏼🤲🏼🤲🏼

  • @BinshaSherin-ug1pm
    @BinshaSherin-ug1pm 21 день назад +1

    Usthade njangale kudumbam santhoshamayi poyikkane
    💞

  • @dilusadil8275
    @dilusadil8275 21 день назад +1

    Maranapeta Mathapithakalkum kudumbangangalkum Magfirathinu Duacheyaney Usthadey

  • @FathimaInsha-vi4ct
    @FathimaInsha-vi4ct 20 дней назад +1

    Kudumba jeevidhathil sandhishathil avan dhuha cheyyanam🤲🤲

  • @rifafathma
    @rifafathma 21 день назад

    ഉസ്താദേ ഉറക്കം വളരെ കുറവാണ് ഉറക്കം കിട്ടാൻ ദുആ ചെയ്യണേ

  • @shanifanowshad9923
    @shanifanowshad9923 20 дней назад +1

    Aameen ya rabbal alameen ❤

  • @user-ok2cz8re1x
    @user-ok2cz8re1x 21 день назад

    ഇന്ന് കുറി നറുക്കെടുക്കുമ്പോൾ എന്റെ ഭർത്താവിന് കിട്ടാൻ ദുആ ചെയ്യണ🤲 സാമ്പത്തികമായി പ്രയാസത്തിലാണ്