ഐരാണിക്കുളം മഹാദേവക്ഷേത്രം /Iranikulam Sree Mahadeva Temple

Поделиться
HTML-код
  • Опубликовано: 8 сен 2024
  • ഐരാണിക്കുളം മഹാദേവക്ഷേത്രം
    പരശുരാമനാൽ സ്ഥാപിതമായ 108 ശിവക്ഷേത്രങ്ങളിൽ ഒന്നായ ഐരാണിക്കുളം മഹാദേവക്ഷേത്രം തൃശൂർ ജില്ലയിൽ മാളയിൽ നിന്നും ഏകദേശം ആറുകിലോമീറ്റർ ദൂരത്തിൽ കുണ്ടൂർക്ക് പോകുന്ന വഴിയിൽ ഐരാണിക്കുളം ഗ്രാമത്തിൽ സ്ഥിതി ചെയ്യുന്നു. ക്ഷേത്രത്തിൽ രണ്ട് പ്രധാനമൂർത്തികളുണ്ട്. രണ്ടും പരമശിവൻ തന്നെയാണ്. ഒന്ന് ലിംഗരൂപമാണെങ്കിൽ മറ്റേത് വിഗ്രഹരൂപമാണെന്ന വ്യത്യാസമുണ്ട്. ശിവന് വിഗ്രഹരൂപത്തിൽ പ്രതിഷ്ഠ അപൂർവ്വമാണെന്നത് ഈ ക്ഷേത്രത്തിന്റെ പ്രത്യേകതയാകുന്നു. വിഗ്രഹരൂപത്തിലുള്ള ശിവനോടൊപ്പം അതേ പീഠത്തിൽ പാർവ്വതീദേവിയുടെയും സുബ്രഹ്മണ്യസ്വാമിയുടെയും പ്രതിഷ്ഠകളുമുണ്ട്. ഇത് മറ്റൊരു വലിയ പ്രത്യേകതയാണ്. രണ്ട് പ്രതിഷ്ഠകൾക്കും പ്രത്യേകമായി നാലമ്പലങ്ങളും ബലിക്കല്ലുകളും കൊടിമരങ്ങളുമുണ്ടെന്നത് വലിയ പ്രത്യേകതയാണ്

Комментарии • 36

  • @vaishnavas6155
    @vaishnavas6155 Месяц назад +2

    Har har mahadev

  • @K.M.M.S-m9z
    @K.M.M.S-m9z Месяц назад +1

    Harahara mahadeva

  • @resmikesavan6403
    @resmikesavan6403 7 дней назад +1

    ❤❤🙏🙏

  • @sreevalsam1043
    @sreevalsam1043 Месяц назад +2

    Om hreem Namashivaya❤

  • @linukalady5138
    @linukalady5138 2 месяца назад +1

    ❤️❤️❤️

  • @gopikrishnanm3496
    @gopikrishnanm3496 2 месяца назад +1

    Superb 👌👌👌

  • @soumyaspart
    @soumyaspart 2 месяца назад +1

    വളരെ നല്ല രീതിയിൽ ഒരു ക്ഷേത്ര ത്തെ കുറിച്ചുള്ള വീഡിയോ വിവരണം ഞങ്ങൾക്ക് നൽകിയ ദിപു ച്ചേട്ടനും പങ്കെടുത്തവർക്കും ഒരുപാടൊരുപാട് നന്ദി

  • @nandammku
    @nandammku 2 месяца назад +4

    ഒറ്റയിരിപ്പിന് 47 മിനിറ്റ് ധൈര്ഘ്യമുള്ള ഈ വീഡിയോ കണ്ടുതീർത്തു. അവതരണത്തിന്റെ കഴിവും audio /video മികവും തന്നെ കാരണം. 2500 കൊല്ലം മുമ്പുള്ള ശിലയും, 640 കൊല്ലം പഴക്കമുള്ള താളിയോലയും... ചരിത്രങ്ങൾ ഉറങ്ങുന്ന ഐരാണിക്കുളം... ഇനി വരുന്ന നാളുകൾ, മഹാരാജാവ് വാണിരുന്ന ആ പഴയ കാലത്തെ സമൃധിയിലേക്ക് കൊണ്ടുവരണേ ഭഗവാനേ 🙏
    Dhipu parameswaran & Anil, thank you lot for the insights👏👏
    Eagerly waitting for the upcoming....

  • @krakutty5583
    @krakutty5583 2 месяца назад +1

    വീഡിയോ നന്നായിരുന്നു. അമ്പലത്തിനു ചേർന്നുള്ള കൊതുപണികൾ എല്ലാം ഒന്ന് വിസ്തരിച്ചു കാണിക്കാൻ വിട്ടുപോയി

  • @narayananavinjikkad6981
    @narayananavinjikkad6981 2 месяца назад +1

    താങ്കളുടെ കുറച്ചു വീഡിയൊകൾ കണ്ടു.മുഴുവൻ കാണാം.
    മുഴുനീള വിവരണം.അമ്പലം/സ്ഥലവുമായി ബന്ധപ്പെട്ട അറിവുള്ളവരോടു് കൃത്യമായ ചോദ്യം(അതിനും വിവരം വേണമല്ലൊ).
    ഈ അമ്പലവുമായി തിരുവൈരാണിക്കുളം അമ്പലവുമായി അടുത്ത ബന്ധമുണ്ടു്.
    ഐരാണിക്കുളം ഗ്രാമത്തിലെ അകവൂർ മനയുടെ(തമ്പ്രാക്കളായിരുന്നു.പിന്നീടു് സ്ഥാനം നഷ്ടപ്പെട്ടു)മൂല ഗൃഹം ഇവിടെയായിരുന്നു.
    അടുത്ത യാത്രകളിൽ ഒന്നു് അവിടെക്കാണെങ്കിൽ വിസ്തരിക്കുന്നില്ല.ആ അമ്പലത്തെ കുറിച്ചുള്ള വീഡിയൊ തയ്യാറാക്കുമ്പോൾ മനസ്സിലാക്കുന്നതാണല്ലൊ നല്ലതു്.
    ഈ ക്ഷേത്രത്തെ(ഗ്രാമം) കുറിച്ചു് വായിച്ചു മനസ്സിലാക്കാൻ എസ് രാജേന്ദു പoനം നടത്തി എഴുതിയ "ഐരാണിക്കുളം ഗ്രന്ഥവരി".വിതരണം NBS.
    കോപ്പികൾ ക്ഷേത്രത്തിൽ വില്പനക്കു വെച്ചാൽ അറിയാൻ ആഗഹിക്കുന്നവർക്കു് ഉപകാരമാവും.
    അമ്പലത്തിലെ തന്ത്രം: താമരശ്ശേരി മേക്കാട് മന.

  • @sivanandas6724
    @sivanandas6724 2 месяца назад +1

    💕🙏💕

  • @jineeshmoothedath7209
    @jineeshmoothedath7209 2 месяца назад +1

    Thank u for this video❤

  • @seekeroftheultimatetruth6188
    @seekeroftheultimatetruth6188 2 месяца назад +2

    Ee ക്ഷേത്രം എൻ്റെ വീടിന് അടുത്താണ്.. ഇതേ കുറിച്ച് ഒരു വീഡിയോ വന്നിരുന്നെങ്കിൽ എന്ന് ഇന്ന് ആഗ്രഹിച്ചുള്ളു. നന്ദി.

  • @prajithk123
    @prajithk123 2 месяца назад +1

    Dipuji oru apeksha, parayunna aalu complete cheyyan anuvadikku, MGS Narayan parayan vanathu idakku edapettu kulamakki. Athu kondanu.

  • @user-kh9pt9tx4p
    @user-kh9pt9tx4p 2 месяца назад +2

    madur tample Kasaragod

  • @snehavarier2029
    @snehavarier2029 2 месяца назад +1

    പറയുന്നതു് ശബ്ദം പോര

    • @dipuparameswaran
      @dipuparameswaran  2 месяца назад

      👍🏾 ശ്രദ്ധിക്കാം, നന്ദി 🙏🏾

  • @vaishnavas6155
    @vaishnavas6155 Месяц назад +2

    Har har mahadev

  • @vaishnavas6155
    @vaishnavas6155 Месяц назад +2

    Har har mahadev